Idukki Chillies-Vlog by Ajish
Idukki Chillies-Vlog by Ajish
  • Видео 471
  • Просмотров 928 003
ഇത് പൂരപ്പറമ്പോ 😄 രാത്രിയിലും മലകയറാൻ ആളുകൾ..😮/Evening at Elavizhapoonchira at 3155 feet
കോട്ടയം ഇടുക്കി ജില്ലകളിൽ ആയിട്ട് വ്യാപിച്ചു കിടക്കുന്ന ഇലവീഴാപൂഞ്ചിറ യും മലനിരകളും ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
ഏകദേശം 3155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ തൊടുപുഴ മുതൽ അറബിക്കടൽ വരെയും, പിന്നെ നമ്മുടെ കോട്ടയവും ഇടുക്കിയും പത്തനംതിട്ട ജില്ലയുമെല്ലാം നമുക്ക് ആവോളം നിന്ന ആസ്വദിക്കാം... ഇതിൽ തന്നെ ഏറ്റവും ഹൈലൈറ്റ് നമ്മുടെ മലങ്കര ജലാശയത്തിന്റെ ടോപ്പ് വ്യൂ ആവോളം ആസ്വദിക്കാം.... സദാസമയം വീശിയടിക്കുന്ന ഇളം കാറ്റും സൺസെറ്റും സൺറൈസും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.,. ഇടുക്കി ജില്ലയിലെ മുട്ടത്തുനിന്നും കോട്ടയം ജില്ലയിലെ മേലുകാവിൽ നിന്നും ഇവിടെ എത്തിച്ചേരാം.
Ilaveezhapoonchira and the hills spread across Kottayam and Idukki districts are now a favorite destination for tourists....
Просмотров: 1 110

Видео

ഓണക്കാലത്തെ കിടിലൻ ഓഫർ ഇനി നിങ്ങൾക്കും 25 കോടി.😅🔥കേരളത്തിൽ ആദ്യമായി..
Просмотров 53421 день назад
ഓണം എന്ന് പറയുന്നത് ഓഫറുകളുടെ പെരുമഴ കാലമാണ്..എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ഓഫറാണ് ഇവിടെ ഇടുക്കി കട്ടപ്പനയിൽ നടത്തിയിരിക്കുന്നത്... 25 കോടി ഓണം ബമ്പർ തികച്ചും ഫ്രീയായി.... കട്ടപ്പന ഗായത്രി ഡിസൈൻസ് വെഡിങ് കളക്ഷനാണ് ഈ ഓഫർ വെച്ചിരിക്കുന്നത്.. ഏകദേശം 4000 രൂപയുടെ പർച്ചേസിന് ഒരു ബംബർ ടിക്കറ്റ് ഫ്രീ.... ഒരുമാസം കൊണ്ട് 4000 രൂപ തികച്ചാലും മതി..! കൂടാതെ 4000 ത്തിന്റെ മൾട്ടിപ്പിടിന്.. എണ്ണം കൂടുകയും ...
ഈ ഓണക്കാലത്ത് ലേഡീസിന് മാത്രമായി ഗായത്രിയുടെ പുത്തൻ ഷോറൂം .../Gayathri designs..Thodupuzha 🔥🔥
Просмотров 75628 дней назад
ഏകദേശം 10 വർഷക്കാലമായി തൊടുപുഴയിൽ പ്രവർത്തിച്ചു ഗായത്രി ഡിസൈന്സിന്റെ ഏറ്റവും പുതിയ ഷോറൂം മുപ്പിലക്കടവ് പാലത്തിന് സമീപം ഇന്നലെ പ്രവർത്തനം ആരംഭിച്ചു. തികച്ചും ലേഡീസിന് മാത്രമായിട്ടുള്ള ഒരു കളക്ഷൻസ് ആയിട്ടാണ് ഗായത്രി ഇത്തവണ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്... ഏകദേശം 3000 സ്ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള ഗായത്രി ഡിസൈന് പുതിയ ഷോറൂം സെക്കൻഡ് ഫ്ലവറിലാണ് പ്രവർത്തിക്കുന്നത്... ടീനേജ് കുട്ടികൾ മുതൽ അങ്ങ് ലേഡ...
A separate flower season is over on the mountain../ Padma Villege Farm Resort Thodupuzha
Просмотров 226Месяц назад
വേറിട്ട പൂക്കാലം തീർത്ത വെറൈറ്റി റിസോർട്ട് തൊടുപുഴയിലാണ് ഈ റിസോർട്ട് ഉള്ളത്. ഉറവ പാറയുടെ മലമുകളിൽ.. തൊടുപുഴ നഗരത്തിന്റെ വിശാലമായ കാഴ്ചകൾ ഒരുക്കിക്കൊണ്ട്... കിടിലൻ ഫാംസ്റ്റേ.... ചുറ്റും ജമന്തി പാഠങ്ങളുടെ മികച്ച ശേഖരം.. ഒത്ത നടുക്ക് ഒരു സിമ്മിങ് പൂള്... വ്യത്യസ്തമായ റൂംസ്.., വെറൈറ്റി ആയി വിശേഷം പറഞ്ഞിരിക്കാൻ ഒരിടം...ഫോട്ടോഷൂട്ട് നടത്തുവാൻ, വീഡിയോഗ്രാഫി ചെയ്യുവാൻ.. ഒന്നോ രണ്ടോ ദിവസം താമസിക്കുവാൻ സ...
Constant wind blowing and misty mountains- Uppukune -Kulamave
Просмотров 228Месяц назад
സദാസമയവും വീശി അടിക്കുന്ന കാറ്റും കോടമഞ്ഞും സുന്ദരമായ മലനിരകളും ഒക്കെ ആസ്വദിക്കണമെങ്കിൽ.. ഇടുക്കി കുളമാവ് സമീപമുള്ള ഉപ്പുകുന്ന് വ്യൂ പോയിന്റിൽ വരണം If you want to enjoy the wind blowing all the time, the fog and the beautiful mountains.. you should come to the Uppukunn view point near Idukki Kulamave #idukkichillies #travel #traveling #travelingvlog #uppukunne #kulamave #kulamavedam #idukkitour...
Mullaperiyar dam Public opinion From Cherutony/ മാനസികമായി ഞങ്ങൾ തയ്യാറെടുത്തു..
Просмотров 7 тыс.Месяц назад
Mullaperiyar dam Public opinion From Cherutony/ മാനസികമായി ഞങ്ങൾ തയ്യാറെടുത്തു..
St Thomas HS Punnayar Independence Day celebration...
Просмотров 479Месяц назад
St Thomas HS Punnayar Independence Day celebration...
"ആശങ്ക അകറ്റു ജീവൻ രക്ഷിക്കൂ."പെരിയാറിനു കുറുകെ മുല്ലപ്പെരിയാർ സമരം...Life is big, not dam
Просмотров 3,7 тыс.Месяц назад
"ആശങ്ക അകറ്റു ജീവൻ രക്ഷിക്കൂ."പെരിയാറിനു കുറുകെ മുല്ലപ്പെരിയാർ സമരം...Life is big, not dam
Views of Idukki Reservoir and Neelakurinji in bloom / ഇടുക്കി ജലാശയവും കുറിഞ്ഞി പൂത്തതും..
Просмотров 773Месяц назад
Views of Idukki Reservoir and Neelakurinji in bloom / ഇടുക്കി ജലാശയവും കുറിഞ്ഞി പൂത്തതും..
മറഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടം../Hidden Waterfalls in Idukki /Kuthungal waterfalls..
Просмотров 1,3 тыс.Месяц назад
മറഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടം../Hidden Waterfalls in Idukki /Kuthungal waterfalls..
വെള്ളം ഇറങ്ങി കഴിഞ്ഞപ്പോൾ പാലത്തിന്റ. കാഴ്ചകൾ/The bridge where the car driver escaped
Просмотров 2,9 тыс.Месяц назад
വെള്ളം ഇറങ്ങി കഴിഞ്ഞപ്പോൾ പാലത്തിന്റ. കാഴ്ചകൾ/The bridge where the car driver escaped
വയനാട്ടിൽ നിന്നുള്ള ഞെട്ടിക്കുന്ന രാത്രികാല ഉരുൾപൊട്ടൽ ദൃശ്യങ്ങൾ...
Просмотров 3872 месяца назад
വയനാട്ടിൽ നിന്നുള്ള ഞെട്ടിക്കുന്ന രാത്രികാല ഉരുൾപൊട്ടൽ ദൃശ്യങ്ങൾ...
Malankara Dam is most beautiful to see during monsoons..
Просмотров 8152 месяца назад
Malankara Dam is most beautiful to see during monsoons..
Heavy rain again. This is the view from Chinnar Dam- Idukki
Просмотров 8232 месяца назад
Heavy rain again. This is the view from Chinnar Dam- Idukki
Chappath to Elapara road trip along Kerala's biggest state highway SH -59/Except for one district
Просмотров 5 тыс.2 месяца назад
Chappath to Elapara road trip along Kerala's biggest state highway SH -59/Except for one district
A train journey enjoying the scenic beauty of the two states /12678 KSR Bengaluru interCity Express
Просмотров 1,6 тыс.2 месяца назад
A train journey enjoying the scenic beauty of the two states /12678 KSR Bengaluru interCity Express
മഴ ശക്തമായി തുടരുന്നു നാളെ സ്കൂളുകൾക്കും അവധി../kallarkutty dam
Просмотров 8763 месяца назад
മഴ ശക്തമായി തുടരുന്നു നാളെ സ്കൂളുകൾക്കും അവധി../kallarkutty dam
ക്യാമറ പോലും തിരിച്ചുവച്ചു ഇവൻ പെരുങ്കള്ളൻ...!😮 The thief entered the shops of the village
Просмотров 1,1 тыс.3 месяца назад
ക്യാമറ പോലും തിരിച്ചുവച്ചു ഇവൻ പെരുങ്കള്ളൻ...!😮 The thief entered the shops of the village
വെറൈറ്റി ആയി ചിന്തിച്ചപ്പോൾ അടിപൊളി- fresh up point.😀/Not only tea here..! Can also be fresh up
Просмотров 8893 месяца назад
വെറൈറ്റി ആയി ചിന്തിച്ചപ്പോൾ അടിപൊളി- fresh up point.😀/Not only tea here..! Can also be fresh up
ഇടുക്കി മെഡിക്കൽ കോളേജിലേക്ക്.😢/Dog bitten to the hospital 😢 സങ്കടം തീർക്കാൻ ചെറുതോണി ഡാമിലേക്ക്..
Просмотров 3613 месяца назад
ഇടുക്കി മെഡിക്കൽ കോളേജിലേക്ക്.😢/Dog bitten to the hospital 😢 സങ്കടം തീർക്കാൻ ചെറുതോണി ഡാമിലേക്ക്..
റോഡ് പട്ടയം കിട്ടിയതല്ലേ...!/Road accident
Просмотров 3,6 тыс.3 месяца назад
റോഡ് പട്ടയം കിട്ടിയതല്ലേ...!/Road accident
These tea forests welcome those who come to Munnar/ ഹൃദ്യമായി സ്വാഗതം ചെയ്യുന്നത് ഈ പ്രകൃതിയാണ്...
Просмотров 3053 месяца назад
These tea forests welcome those who come to Munnar/ ഹൃദ്യമായി സ്വാഗതം ചെയ്യുന്നത് ഈ പ്രകൃതിയാണ്...
ഒരിക്കലും പിന്നീട് തിരിച്ചുപിടിക്കുവാൻ സാധ്യമല്ല..! Last part motivational class Aji Aravindhan..
Просмотров 823 месяца назад
ഒരിക്കലും പിന്നീട് തിരിച്ചുപിടിക്കുവാൻ സാധ്യമല്ല..! Last part motivational class Aji Aravindhan..
വഴുതി കളയേണ്ടതല്ല ജീവിതം ചേർത്തു പിടിക്കേണ്ടതാണ്...!ഈ പോലീസുകാരന്റെ വാക്കുകൾ ജീവിത അനുഭവത്തിൽനിന്ന്.
Просмотров 1013 месяца назад
വഴുതി കളയേണ്ടതല്ല ജീവിതം ചേർത്തു പിടിക്കേണ്ടതാണ്...!ഈ പോലീസുകാരന്റെ വാക്കുകൾ ജീവിത അനുഭവത്തിൽനിന്ന്.
"വിജയിച്ചു കാണിക്കുന്നതാണ് ജീവിതം" 10th anniversary and motivational class of jeeva jelam sangam
Просмотров 2813 месяца назад
"വിജയിച്ചു കാണിക്കുന്നതാണ് ജീവിതം" 10th anniversary and motivational class of jeeva jelam sangam
ഇതുവരെ ആറുപേർ അടുത്തത് നിങ്ങൾ ആകരുത്.. ജാഗ്രത..!Be careful, danger lurks here, don't be the next one
Просмотров 3643 месяца назад
ഇതുവരെ ആറുപേർ അടുത്തത് നിങ്ങൾ ആകരുത്.. ജാഗ്രത..!Be careful, danger lurks here, don't be the next one
ഭാഗ്യം കൊണ്ടുമാത്രം ഇവർ രക്ഷപ്പെട്ടു.. പടയപ്പാ...
Просмотров 1,8 тыс.4 месяца назад
ഭാഗ്യം കൊണ്ടുമാത്രം ഇവർ രക്ഷപ്പെട്ടു.. പടയപ്പാ...
ഇത് വേറിട്ട പൂക്കാലം വേഗം വന്നാൽ കാണാം.../ Kizhakke Mattukatta film location
Просмотров 9214 месяца назад
ഇത് വേറിട്ട പൂക്കാലം വേഗം വന്നാൽ കാണാം.../ Kizhakke Mattukatta film location
ഇത്രയൊക്കെ ചടങ്ങുകൾ ഉണ്ടായിരുന്നോ. ക്ഷേത്ര പ്രതിഷ്ഠ നടത്താൻ../Siva-Parvathy shetram keerithodu
Просмотров 8644 месяца назад
ഇത്രയൊക്കെ ചടങ്ങുകൾ ഉണ്ടായിരുന്നോ. ക്ഷേത്ര പ്രതിഷ്ഠ നടത്താൻ../Siva-Parvathy shetram keerithodu
ഗ്രാമത്തിലെ പുതിയ അമ്പലത്തിന്റെ കാഴ്ചകൾ../Siva-Parvathy shetram keerithodu
Просмотров 1,5 тыс.4 месяца назад
ഗ്രാമത്തിലെ പുതിയ അമ്പലത്തിന്റെ കാഴ്ചകൾ../Siva-Parvathy shetram keerithodu

Комментарии

  • @jincyanoop4185
    @jincyanoop4185 7 часов назад

    😮😮

  • @JomonSunny-p5r
    @JomonSunny-p5r 7 дней назад

    ❤❤

  • @EldhoseV
    @EldhoseV 7 дней назад

    ഇത്രയും നന്നയിഅവതരിപ്പിച്ചിട്ടും സബ്സ്ക്രൈബ് കുറവോ . എല്ലാവരോടും കാര്യമൊക്കെ അന്വേഷിച്ച് കിടു അവതരണം.കയറിവരും ❤❤🎉🎉

  • @panayilsidhiq2923
    @panayilsidhiq2923 8 дней назад

    Thanks to that bro.

  • @JobyVithayathilVlogs
    @JobyVithayathilVlogs 10 дней назад

    ഒരു അടിപൊളി വീഡിയോ... നല്ല കിടുകാച്ചി അവതരണം

  • @SATHEESHS26
    @SATHEESHS26 10 дней назад

    ❤❤❤

  • @jincyanoop4185
    @jincyanoop4185 10 дней назад

    Super

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 10 дней назад

    Super Bro

  • @josemathew8271
    @josemathew8271 10 дней назад

    Thank you🌹🌹🌹🌹 Best wishes🎉🎉🎉

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 10 дней назад

      ഒരുപാട് സന്തോഷം ❤️❤️

  • @BijuKumar-yz6uw
    @BijuKumar-yz6uw 11 дней назад

    സുഖമാണോ

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 11 дней назад

      ഹായ് സുഖം തന്നെ എന്തുണ്ട് വിശേഷം❤️❤️❤️

  • @ZealFeelMedia
    @ZealFeelMedia 16 дней назад

    പൂർത്തിയാക്കിയ എല്ലാ റോഡുകളുടെയും വീഡിയോ ചെയ്യുക❤

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 11 дней назад

      കുറച്ചു വഴികളുടെ നമ്മുടെ ചാനലിൽ കിടക്കുന്നുണ്ട് ഇനിയുള്ളത് ചെയ്യാൻ കേട്ടോ ❤️❤️❤️

  • @ZealFeelMedia
    @ZealFeelMedia 16 дней назад

    Adipoli ❤❤

  • @devanandharatheesh703
    @devanandharatheesh703 20 дней назад

    ❤️❤️🥰

  • @aswinkrishnan630
    @aswinkrishnan630 21 день назад

    ഓണം മ്പർ തട്ടിപ്പാണ് 5000 രൂപ പോലും ആർക്കും അടിക്കില്ല

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 18 дней назад

      അത് കാരണം ആരും എടുക്കുന്നില്ല😄😄😄

  • @Sibivalara
    @Sibivalara 23 дня назад

    👍🥰🥰🥰

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 23 дня назад

    എനിക്കും വേണം 😂😂😂😂

  • @JaisonPs-lt1wp
    @JaisonPs-lt1wp 23 дня назад

    Haiiiiii

  • @JobyVithayathilVlogs
    @JobyVithayathilVlogs 23 дня назад

    ഇത് പൊളിച്ചു

  • @villagevlog211tijo
    @villagevlog211tijo 23 дня назад

    ഓണം ബമ്പർ ഫ്രീയായിട്ട് കിട്ടിട്ട് എന്ത് കാര്യം. അടിക്കും എന്ന് യാതൊരു ഉറപ്പും ഇല്ല. സർക്കാരിൻ്റെ ലോട്ടറി അല്ലേ 😂😂 അതിലു ഭേദം വെറെ എന്തെങ്കിലും 500, 1000 രൂപയ്ക്ക് ഡ്രസ്സ് വലതും കൊടുത്താൽ മതിയാരുന്നു.

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 23 дня назад

      അതല്ല... ഇന്ന് പൂക്കളം പോലെ മലയാളികളുടെ ഹരമാണ് ഓണം ബമ്പറും... 500 രൂപ കൊടുത്ത് ഓണം ബമ്പർ എടുക്കാൻ കയ്യിൽ പണം തികയില്ല... അതുമാത്രമല്ല ഓണക്കോടി വീട്ടിലുള്ളവർക്ക് എടുത്തുകൊടുക്കുകയും ചെയ്യണം... തീർച്ചയായും ഓണം ബമ്പർ വേണ്ട എന്ന് വെച്ചിട്ട് ഓണക്കോടി എടുക്കുമല്ലോ... കാരണം ഓണം ബമ്പറിനെ കഴിഞ്ഞു അത്യാവശ്യമാണ് ഓണക്കോടി... അപ്പോഴും മനസ്സിൽ ഒരു തേങ്ങൽ ഉണ്ട്.. ഓണം ലോട്ടറി എടുത്തില്ല എന്ന്..😢 അങ്ങനെ ബുദ്ധിമുട്ടുള്ളവർ നേരെ ഗായത്രിയിൽ വന്നാൽ.. അവർക്ക് ഓണക്കോടിയും പർച്ചേസ് ചെയ്യാം.... കൂടെ ഓണം ബമ്പർ കിട്ടുകയും ചെയ്യും... ഇനി 25 കോടി അടിച്ചാലോ...? എങ്ങനെയുണ്ട്🔥🔥

    • @villagevlog211tijo
      @villagevlog211tijo 23 дня назад

      @@IdukkiChilliesvlogs കൊള്ളാം :❤️❤️

  • @Nishafamily-u2l
    @Nishafamily-u2l 24 дня назад

    അപ്പോ എന്താ നിഷ ഹോട്ടൽ കാണിക്കാഞ്ഞത്😢😢

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 24 дня назад

      നിഷ ഹോട്ടൽ ഇന്നലെ അവധി അല്ലായിരുന്നോ... കുറെ കടകൾ കാണിക്കാത്തത് കൊണ്ട് ഇനിയും പുറകെ വരും.. 😄🔥

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 24 дня назад

    സതീശൻ ചേട്ടന്റെയും റോബിന്റെയും മലഞ്ചരക്ക് കടകൾ കാണിച്ചില്ലല്ലോ

    • @IdukkiChilliesvlogs
      @IdukkiChilliesvlogs 24 дня назад

      ഒരു മിനിറ്റ് അല്ലേ ഉള്ളൂ ബാക്കി നമ്മൾ അടുത്ത വീഡിയോയിൽ😄😄🔥🔥

    • @CINEMATALKIESLIVE
      @CINEMATALKIESLIVE 23 дня назад

      @@IdukkiChilliesvlogs okk

  • @GANGSTERGAMING-iu7lc
    @GANGSTERGAMING-iu7lc 24 дня назад

    Bord charinju

  • @MathewEM
    @MathewEM 25 дней назад

    ഡാമിലെ ജലനിരപ്പ് താഴ്ത്തുക. ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കുക

  • @jomyajish3844
    @jomyajish3844 27 дней назад

    Best wishes Gayathri designs❤❤❤

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 28 дней назад

    Abhinandanangal

  • @SATHEESHS26
    @SATHEESHS26 28 дней назад

    👍😍😍😍

  • @muneersam2187
    @muneersam2187 28 дней назад

    ❤❤🔥🔥

  • @jinsaaaa9156
    @jinsaaaa9156 28 дней назад

    Supwr

  • @AlbinJoy-if7pu
    @AlbinJoy-if7pu 28 дней назад

    😍🎉

  • @AlbinJoy-if7pu
    @AlbinJoy-if7pu 28 дней назад

    👍🏼

  • @georgebsp
    @georgebsp 28 дней назад

    Adipoli..... Nice video.....

  • @SATHEESHS26
    @SATHEESHS26 28 дней назад

    👍🥰

  • @santhoshidukki6718
    @santhoshidukki6718 28 дней назад

    സൂപ്പർ ആകട്ടെ... ആശംസകൾ

  • @pramodpramod7736
    @pramodpramod7736 29 дней назад

    ♥️♥️♥️

  • @dellavmathew8308
    @dellavmathew8308 Месяц назад

    Supper

  • @JoelGeorge-h3j
    @JoelGeorge-h3j Месяц назад

    Mm

  • @JobyVithayathilVlogs
    @JobyVithayathilVlogs Месяц назад

    കിടുക്കി

  • @CINEMATALKIESLIVE
    @CINEMATALKIESLIVE Месяц назад

    Kollalo❤❤❤❤

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn Месяц назад

    അവിടെയും സായിപ്പിന് മുൻഗണന

  • @YousefI-eo2mz
    @YousefI-eo2mz Месяц назад

    ദുരന്തം ഉണ്ടായാലെ ഫണ്ട് വരുകയുള്ളൂ അതാണ് ചിന്ത....... 👌👌👌

  • @subinsanjai861
    @subinsanjai861 Месяц назад

    നല്ലൊരു കണ്ടന്റ് ആയിരുന്നു പക്ഷെ അവതരണത്തിൽ നശിപ്പിച്ചു. പുള്ളി പറയുന്നതും മുഴുവനും ആക്കുന്നില്ല. പുള്ളി ഇന്റർവ്യൂ എടുക്കുന്ന ആൾക്കാരെ കൊണ്ടും മുഴുമിപ്പിക്കുന്നില്ല

    • @IdukkiChilliesvlogs
      @IdukkiChilliesvlogs Месяц назад

      തുടങ്ങിയതല്ലേ ഉള്ളൂ ചേട്ടാ ശ്രദ്ധിക്കാം.... 😄❤️

  • @JomonSunny-p5r
    @JomonSunny-p5r Месяц назад

    ❤❤❤❤❤😮

  • @gireeshsankunny1765
    @gireeshsankunny1765 Месяц назад

    ഇയാൾ ഇത് അറിഞ്ഞു അവിടെ താമസിക്കുന്നതോ? ജനങ്ങളെ പേടിപ്പിച്ചു അവരുടെ വസ്തു ചുളു വിലക്ക് വാങ്ങാൻ ഒരു മഫിയ പ്രവർത്തിക്കുന്നുണ്ടോ എന്നു സംശയം

    • @IdukkiChilliesvlogs
      @IdukkiChilliesvlogs Месяц назад

      എന്റെ പൊന്നു ചേട്ടാ ജീവനെ പേടിച്ച് ഇവിടെ കഴിയുന്നത്... ഇവരൊക്കെ 2018ലെ പ്രളയത്തിന്റെ അനുഭവം അനുഭവിച്ചറിഞ്ഞവരാണ്.... ആ ഒരു അറിവിൽ നിന്നാണ് ഇവർ സംസാരിക്കുന്നത് ❤️💪😄

  • @SujathaR-xt3ih
    @SujathaR-xt3ih Месяц назад

    കേരളത്തിൽ ജനങ്ങൾ ചത്താലും കുഴപ്പമില്ല തമിഴ് നാട്ടിന്നു വെള്ളത്തിനു വേണ്ടി വെച്ചിരിക്കുന്ന താ. പൊട്ടുന്നത് വരെ സർക്കാരും മീഡിയക്കാരും ചർച്ച യാക്കും. മഴക്കാലംവരുമ്പോൾ മാത്രം ഇതിനെ പറ്റി പറയൂ

    • @IdukkiChilliesvlogs
      @IdukkiChilliesvlogs Месяц назад

      സാധാരണക്കാരായിട്ടുള്ള ജനങ്ങൾ എന്നും തേർഡ് പേഴ്സൺ അല്ലേ.... അപ്പോൾ അവർക്ക് അത് മതി.... കഷ്ടം

  • @pramodpramod7736
    @pramodpramod7736 Месяц назад

    ♥️♥️😊

  • @sheebam.r1943
    @sheebam.r1943 Месяц назад

    വോട്ട് ആർക്ക കൊടുത്തേ

    • @IdukkiChilliesvlogs
      @IdukkiChilliesvlogs Месяц назад

      മുല്ലപ്പെരിയാറിനെ 😄😄😄

  • @CINEMATALKIESLIVE
    @CINEMATALKIESLIVE Месяц назад

    Njan poyarunnu

  • @villagevlog211tijo
    @villagevlog211tijo Месяц назад

    ❤❤

  • @sreenathvr2314
    @sreenathvr2314 Месяц назад

    😢

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Месяц назад

    ഡാം ഉണ്ടായിട്ടല്ലേ പ്രശ്നം എല്ലാം കൂടെ വേണ്ടെന്ന് വെക്കണം

    • @IdukkiChilliesvlogs
      @IdukkiChilliesvlogs Месяц назад

      😄😄 എന്നിട്ട് സോളാറിനെ ആശ്രയിക്കണം😜