Это видео недоступно.
Сожалеем об этом.
Dear Bestie | Malayalam Short Film | Kutti Stories
HTML-код
- Опубликовано: 26 авг 2023
- l.apna.co/jobs... - Special access to jobs in biggest companies - 10 lakh per annum salary!! Apply fast!!
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
l.apna.co/jobsintopcompanies - Special access to jobs in biggest companies - 10 lakh per annum salary!! Apply fast!!
😈😈😈
Free anumalla
നമ്മളെ മനസിലാക്കുന്ന കുറച്ചെങ്കിലും പരിജയം ഉള്ള ഒരാളെ കേട്ടുന്നതാണ് എന്ത് കൊണ്ടും നല്ലത്
Sheriya ,illankil pennu thiranju marikum
എന്തോ ഒരു പ്രേത്യേക ഇഷ്ട്ടാണ് Kutty stories ഓരോ വിഡിയോസും ❤️🤗
Sathyam
@@Mr.rckid1256 Aa☺️🤝
Kuttistories level താഴ്ന്നുകൊണ്ടിരിക്കുവാണല്ലോ...ആ പഴയ ഉഷാറോടെ തിരിച്ചു വരാൻ waiting 💔
Satyam nerathathe oru vibe illa😔
💔
💯
Satym💯🙂
സത്യം
Pazhaya aa feel okke poi
Thirichu varanam...powerful kuttistories
എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട് . ആണുങ്ങൾ propose ചെയ്താലേ പറ്റുള്ളൂ എന്നുണ്ടോ ?? പെൺകുട്ടികൾക്ക് propose ചെയ്ത്കൂടെ . പലപ്പഴും കാണാം ആണുങ്ങൾ പ്രൊപ്പോസ് ചെയ്യാത്തത് കൊണ്ട് മാത്രം പ്രേമം പൊട്ടുന്നതും ,,പിന്നെ senti യും
പുല്ല് kuttistories നിർത്തുവാ ഞാൻ.. ഇതും കണ്ട് real ലൈഫ് ഓർത്തു 3g ആയി ഇരിപ്പാ..
വയസ്സ് 25 ആയി.. ഇതുവരെ ഒരു പ്രണയം പോലും ഇല്ല 😢ഒരുത്തനെ എങ്കിലും ബെസ്റ്റ് ഫ്രണ്ട് ആക്കേണ്ടതായിരുന്നു 😂😂
സെയിം അവസ്ഥ 😢
💯💯💯💯💯💯💯 സത്യം
😁
വയസ് 33ഉം ആവശ്യത്തിലധികം ബെസ്റ്റിസും ആയിട്ടും സ്റ്റിൽ സിംഗിൾ ആയ ഞാൻ😊😊😊
Sho enik 22 ullu allarnnel oru Kai nokkarannu
Kutti stories nte stories okke nallathu aanu.... Nammal nalla pratheekshayode aanu story wait cheyyarullathu.... Last irangiya story enik ishtam aayillarunnu... Nammal pratheekshikkunna oru vibe kittiyilla.... Ithil pazhaya aa oru vibe und.... Keep going.... Ithilum nalla stories cheyyan kazhiyate..... 👍🏻
കുട്ടി സ്റ്റോറീസ് 🔥എന്നും ഒരു വികാരമാണ് ❤️
Only love story
single ayi ethokei knd romantic adikuna le njn😅 kutti stories be like❤
🤜🤛
Bestie & lovere avishyam ullavar sameepikkuka🙂
Oru loverneyum 1il kooduthal bestieyeyum koode kootunnathaan🙌
Eth Kandapol Aniku Ente Best friend നെ ഓർമ്മ വരുന്നു ഞങ്ങൾ ആദ്യം friends ആയിരുന്നു ഇപ്പോൾ ഞങ്ങൾ Relation Shipil Anu
Mrg enne vlko😂
@libin 7:12 കുട്ടി സ്റ്റോറി എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷേ ഇതുപോലുള്ള അശ്ലീല പദങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക... നിങ്ങളിൽ നിന്നും ഇതുപോലുള്ള പദങ്ങൾ ഞങ്ങളൊരിക്കലും പ്രതീക്ഷിക്കുന്നില്ല..❤❤
Same opinion
യെസ്❤
Crct....inganate words kelkumbol...edh nala.story anelum. Kanan tonula..ok😊.
❤
Yes
Kutti stories fans asseble here❤️
❤
Enne pole Bestie illathavar😁 ivide come😍
Othiri ishtaiiii....marakkan sremicha palathum ormayil vannu
Enikkum illa but ippo ithupole oru bestie und same situation anu nthaaa chyyaaa kope 😌avn igott paranjillel njn agott keri parayendaa avsthayanu ❤️🌼
💥😍Nthoke ayaalum.... Chekanmar ee oru karythil theere dayryam kanikkilla...😌
Good wrk.... Teamzee💥💥🤍🤍
Keep it.... Up.... 🤗🥳🥳
I am from tamilnadu...i like kutti stories ❤❤❤❤❤
നന്നായി കണ്ടോണ്ടിരിക്കുമ്പോൾ ഈ പരസ്യം 🤐
Sett.. 💝
Ighane ishttam parayan oru besti polumillatta njan it kanumbol 😢
Ennalum kutty story polichu.... 🥰🖤🦋
Hi
Video katta waiting ayirunn kazinja short film eniku istpettillaa pshe pazha vibe ithil kanduu.....🔥🔥
Ellla frndsinnum undaakum ithupole science padichavan mar 🔥
ബെസ്റ്റികൾ ആയിട്ട് ആ ഒരു സിങ്ക് ഇവിടെ ഇവരുടെ ഇടയിൽ കാണാൻ പറ്റുന്നില്ല... ഒരു genunity ഇല്ല... ഇതെന്തോന്ന് ബെസ്റ്റികൾ
നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ് പൊളി ആണ് എന്നാലും സിംഗിൾ ലൈഫ് അടിപൊളി ആണ് 😌🙂
Kutti stories ❤
ഇപ്പോഴത്തെ പ്രണയത്തിനൊക്കെ എന്നാ സ്പീഡ് KOP😢
സത്യം പറഞ്ഞ ഇങ്ങനെ okk ആവണം 🥰🥰
Iam from England i like Kutty story 😀
സാധാരണ ത്വത്തിൽ അസാധാരണത്വം പുരട്ടി അവതരിപ്പിക്കാൻ ശ്രമിക്കു - ആശംസ
Her no girlfriend,no lover. Till now I am pure single in my life. No one girl like with me because my height is short and also my situation to facing problem in middle class life.
Aaaha kaanan enthu resam. Real lyfl try aaakial Alle exact avsta ariyuuu😂😂😂
Pazhe cast okke evdaya ippa adth irngiya oonilm avr illalo..kalfan,gopika,annaaa avre okkee miss akn
Rahul chetta still wating for youhh ❤❤
അത്ര പോര.. പഴയ കോമ്പോ ആയിരുന്നു രസം 🥰 അവരൊന്നും ഇനി വരൂലേ..
അവരെ ഒക്കെ കണ്ടുമടുത്തു
Suresh Gopi paranja Pole ishtam parayan vendathra dhairyam onnum himalayam keran venda.❤❤
Ariyan vaiyathondu chodikuva Dating proposing allathe vere video or contents kayill ille🤨
Beautiful done💗✨
ഉണ്ണിയേട്ടൻ ഫസ്റ്റ്
Hi ഉണ്ണിയേട്ടാ 🖐🏾️🖐🏾️
Enikim ind oru bsty njghlk randalkm ishtanu btt paranjikilaa😂 epm parayoo nthoo😂🚶🏻♀️
🥰🥰poliiii ♥️😊
Super 👌 kutti storiesinte pazheye vibe kitti ithil ❤
Nice!😍❤️
Besties spotted ✅✅✅
Next episode Haters become love iduvooo
Actor athra pora. Abhinayam seriyayilla. Nxt waiting aaanu♥️😍
Superb buddies
Ee actor alappuzha Karan ano
Kandatt ente veedinte aduthulla vtl indayirunna ikyaye pole und kanan
Aa ilya ippalum avde ano ariyilla njngal avde ninnum veed mari
Ikyade peer orkunnilla
Nambina Umbina... 💯
Powli....
ആദ്യം മൊത്തം കാണു കൊച്ചേർക്ക 😂
@@muhasinmm511😂😂😂😂
സ്ഥിരം ക്ലിഷേ പോലെ തോന്നി......
Kutty story endoo ishaataayi orupaad❤️
Kope evide nokiyallum bestie thenga ........
ചെക്കന് ചെമ്പൻ വിനോദിൻ്റെ സൗണ്ട് പോലെ
Chettante smile kollam ketto😊
Enth sogham saanam ahda ith😮
Alankritha pwoliii❤❤
Gopika chechide films nu waiting...
Ivarkk evidenn ighanthee story kittunne uff oruu rakhahyayumm illa adipwoliii🫡❤️🔥
Super ❤❤❤
Mwlusee😌😌
hi😌
@@gopika93 helllo gutta😌
@@pikachux2 ntha kutta😌
😹
vannu vannu kutti storys athra poraa..
super🎉🎉🎉🎉
കുട്ടി സ്റ്റോറിസിന്റെ എല്ലാ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ല സൂപ്പർ വീഡിയോസ് ആ but ഇപ്പോ ഇട്ട രണ്ട് വീഡിയോ വൻ പരാജയം ആണ് 😢
All fresh😂😂
Awwww nice😍😍😍
Super 😍😍😍
നമ്മുടെ സ്ഥിരം നായകന്മാർ എവിടെ
Anas machan ❤️❤️❤️
കൊള്ളാം,അശ്ലീലം വാക്ക് ഒഴിവാക്കുന്നത് നല്ലതാണ്
Anas ikka ❤❤😍
Anasikka 😍💗
Poli😘
😍😍👌🏽👌🏽👌🏽👌🏽
Combo workout ayii❤🎉
Bst frnd enn kelkkumbozhe enk kalivarum,,, ennalum eth supr kidukkachi😍♥️
🤣🤣🤣🤣🤣🤣🤣... Hayyooo hayyo😆
Oru teacher student love story konduvarumo kutti stories 🥰🥰🥰
😜
Agane avire onikunu 😂❤️🩹
Always ❣
❤❤
Kutti stories ഇഷ്ടമാണ്.
But ഈ bestie എന്ന വർഗത്തെ കണ്ടൂടാ 🏃♂️
Nice
കുഴപ്പം ഇല്ല കൊള്ളാം😂❤
9.32-9.33 sec frame enikendhoo.. Oru prshnm thonnii.... Arkelm thonniyarnnoo
Always add subtitles English always please ❤❤❤❤ ...I already have told u naa..... can't understand ur language
Kutti stories music selection fans indo😍
❤️❤️❤️❤️❤️
Kutti stories n vendi wait cheyyunnavar undo guys??
കുട്ടി Stories ❤🎉❤🎉
❤❤❤nice
Nice😍
Kutti stories ishtam ❤
❤
Always waiting for kutti stories❤❤
3:49 😂😂😂😂😂😂
Aaiwah pwoli 😻😻
Which song in the last end
Varathan movie song anu puthiya oru pathayil
😁nice
❤❤❤❤
Bestieeeeeeeee😅
ന്തോ സെറ്റായില്ല... But i like kutti stories