ഇൻസുലിൻ എടുക്കുന്നത് ശരി അല്ലെങ്കിൽ ഷുഗർ കുറയില്ല l Proper Way To Take Insulin l Dr Archana MP l

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Join this channel to get access to member only perks:
    / @apothekaryam
    ലോകത്തെ ഏറ്റവും അധികം പ്രമേഹ രോഗികളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പ്രമേഹരോഗികളുടെ കാര്യത്തിൽ കേരളവും ഒട്ടും പുറകിലല്ല. പ്രമേഹ നിയന്ത്രണത്തിന് പലപ്പോഴും ഇൻസുലിൻ ചികിത്സ ആവശ്യമായി വരും. എന്നാൽ ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നത് യഥാവിധി അല്ലെങ്കിൽ പ്രമേഹ നിയന്ത്രണം സാധ്യമാവില്ല. ക്ലിനിക്കുകളിൽ നിത്യേന കണ്ടുവരുന്ന സംഭവമാണ് ഇൻസുലിൻ ഇഞ്ചക്ഷൻ എങ്ങനെ എടുക്കണം എന്നുള്ളത് കൃത്യമായി അറിയാത്തത്. ഫിസിഷ്യൻ ഡോക്ടർ അർച്ചന എംപി സംസാരിക്കുന്നു.
    Dr Archana MP, Physician speaks about proper way to take insulin through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Комментарии • 60

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt 6 дней назад +2

    നല്ലൊരു അറിവ് നന്ദി 🙏

  • @hamsakutty8919
    @hamsakutty8919 7 дней назад +2

    സന്തോഷം വളരെ നല്ല ഒരറിവ്

  • @mohamdththarakkal6095
    @mohamdththarakkal6095 4 дня назад +1

    Thank u dr

  • @tijovarghese7263
    @tijovarghese7263 Год назад +4

    👍👍

  • @Vasantha-et9pd
    @Vasantha-et9pd 2 месяца назад +2

    Thank you dr very much. ❤ god bless you always❤❤❤❤

  • @ajeeshpmani2549
    @ajeeshpmani2549 Год назад +3

    Really useful

  • @ShajuShajupu
    @ShajuShajupu 4 месяца назад +4

    Very.good.mam❤❤❤❤❤❤

  • @vijayana43
    @vijayana43 Год назад +2

    ❤❤❤

  • @Anitha-r1y
    @Anitha-r1y 4 месяца назад +2

    ❤️ഗുഡ്‌ലിൻഫർമേഷൻ

  • @varghesemct
    @varghesemct 5 месяцев назад +3

    My age is 50 now very healthy and working 16hrs every day my advice from experience not pedikkaruthu manasil sugar undennu thonukapolum padilla athupololum sugar koottum, carbohydrate paramavathi kurakkuka direct sugar add chythathonnum kazhikkathirikkuka ella 3 masavum HBA1C chekkucheyuka (pattumenkil)

    • @apothekaryam
      @apothekaryam  5 месяцев назад

      Manassil sugar undenna thonnal/pedi sugar koottum ennullath…scientific alla…

    • @asnaunais895
      @asnaunais895 4 месяца назад

      Scintific allayirikkaan but athoru sathyamaya karyamaan food kazhikkathe ppbs eduthitt polu koodiya aalkkar und tention kond but tention illaand eduthavaril kuranjathaayum kaanunn nd

  • @doctortalks2343
    @doctortalks2343 4 месяца назад +1

    great video

  • @anishkmanishkm7010
    @anishkmanishkm7010 14 дней назад

    Dr ഞൻ humansulin 30/70 ആണ് യൂസ് ചെയ്യുന്നത്. Eppo അത് മാർകെറ്റിൽ കിട്ടാൻ ഇല്ല. ഇതിനു പകരം യൂസ് ചെയ്യാവുന്ന vila കുറഞ്ഞ ഒരു ഇൻസുലിൻ പേര് പറയാമോ

  • @nizamali6883
    @nizamali6883 Год назад

    Insulin storage...? Insulin vial ethra neram fridge illaathey upayogikkaam?
    Pen insulin fridge il vekkaathey upayogikkaaamo?

    • @apothekaryam
      @apothekaryam  Год назад +1

      എല്ലാം അടുത്ത എപ്പിസോഡിയിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്... Will release it soon…

    • @varghesemct
      @varghesemct 5 месяцев назад

      Fridginu purathu vekkam maximum 1/2 Hr not in hot climate

  • @rimnas5186
    @rimnas5186 5 месяцев назад

    Enik vedhana und

    • @apothekaryam
      @apothekaryam  4 месяца назад +1

      ഇൻസുലിൻ എടുക്കുമ്പോഴാണോ?!

    • @rimnas5186
      @rimnas5186 4 месяца назад

      Eduth kazinjal ath pinniyum kuthunnath pole anu

  • @thomast5899
    @thomast5899 3 месяца назад +4

    ഭക്ഷണത്തിന് മുമ്പ് എത്ര സമയം മുമ്പാണ് ഇൻസുലിൻ എടുക്കേണ്ടത്

    • @apothekaryam
      @apothekaryam  3 месяца назад +2

      Approximately half hour…

  • @ramachandranp8965
    @ramachandranp8965 3 месяца назад +1

    👍👍👌👌🙏

  • @SunilKumar-ob7tr
    @SunilKumar-ob7tr 3 месяца назад

    Doctor.Eniku 55 year age sugar 120 average und.Glycomet 500 sr use cheyyunu.4 years aayi vallathe slim ayi.wt ipol 62 kg aayi.pls help me

    • @apothekaryam
      @apothekaryam  3 месяца назад +1

      Pls consult an endocrinologist in person…need to evaluate…

    • @SunilKumar-ob7tr
      @SunilKumar-ob7tr 3 месяца назад

      @@apothekaryam Thank you Doctor.

  • @mubu71
    @mubu71 5 месяцев назад +1

    ഞാനും തുടങ്ങി ഇരുപത് വർഷം ടാബ്ലറ്റ് എടുത്തു

    • @apothekaryam
      @apothekaryam  5 месяцев назад +2

      No need to worry. Have regular follow up.

    • @mubu71
      @mubu71 5 месяцев назад

      Thank You

  • @varghesemct
    @varghesemct 5 месяцев назад

    Pedikkathirunnal mathi onnum sambavikkilla karanam enikku 26 varshamai sugar undu 15 varshamai insulin edukkunundu

    • @apothekaryam
      @apothekaryam  5 месяцев назад

      Pls follow up with a endocrinologist and do the needful…

  • @adnan1770
    @adnan1770 Год назад +2

    ഭക്ഷണത്തിന് ശേഷം മാണോ അതോ മുൻപാണോ ഇൻസുലിൻ എടുക്കുക

  • @surabhisr7180
    @surabhisr7180 4 месяца назад +1

    കൈയിൽ എടുക്കാമോ. വയറ്റിലും തുടയിലും ഇതുവരെ എടുത്തിട്ടില്ല. എൻ്റെ അമ്മക്ക് ആണ് ഇൻസുലിൻ എടുക്കുന്നത് daily കൈയിൽ തന്നെ ആണ് എടുക്കുന്ന രണ്ടും കൈയിലും മാറി മാറി എടുക്കും. ഇത് ഉചിതമായ രീതി ആണോ

    • @apothekaryam
      @apothekaryam  4 месяца назад +1

      കയ്യിൽ എടുക്കുന്നത് advisable അല്ല... വയറിൽ അല്ലെങ്കിൽ തുടയിൽ ആണ് ideal...

  • @Theettakammi2679
    @Theettakammi2679 5 месяцев назад +9

    ഞാൻ തല കുത്തി നിന്ന് ഇൻജെക്ഷൻ എടുക്കും. കുറവുണ്ട്

    • @apothekaryam
      @apothekaryam  5 месяцев назад +5

      നല്ലതാ...carry on.. നിൻ്റെ ശരീരം നിൻ്റെ ഇഷ്ടം😇👍

    • @ajimundapana5477
      @ajimundapana5477 3 месяца назад +4

      ഇവന്റെ പേര് വെച്ച് നോക്കിയാൽ അതു തന്നെയാ ഇൻജെക്ഷന് പറ്റിയ സ്ഥലം 😂😂😂😂

    • @lalyjacob5065
      @lalyjacob5065 3 месяца назад

      😊😊😊😊😊😊😊😊😊😊​@@apothekaryam

    • @Minimol-yw5on
      @Minimol-yw5on 3 месяца назад

      Even Inculin ,matheram pore ahamgrathinu ulla Injection adukua

  • @georgeavvarkey5142
    @georgeavvarkey5142 Месяц назад +2

    ഇത്രയും ഇംഗ്ലീഷ് വാക്കുകൾ വേണ്ട..

  • @jubinrb668
    @jubinrb668 Год назад +2

    👍

  • @babusworld3241
    @babusworld3241 3 месяца назад +1

  • @abdulkabeer1506
    @abdulkabeer1506 5 месяцев назад +1

    👍👍👍