ഇൻസുലിൻ എടുക്കേണ്ട വിധം

Поделиться
HTML-код
  • Опубликовано: 15 окт 2020
  • Explaining how to inject insulin using a syringe.
    Please Like, Share and Subscribe!!
    #diabetes #insulintechnique #insulin

Комментарии • 65

  • @swapnamathewswapnamathew
    @swapnamathewswapnamathew Год назад +14

    ഒരുപാട് നന്ദി ഇൻസുലിൻ എടുക്കുന്നത് വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിയതിനു 🙏

  • @user-ne3vr8jl8h
    @user-ne3vr8jl8h 3 года назад +22

    ഇൻസുലിൻ എടുക്കുന്ന വിധം മനസ്സിലാകുന്ന വിധം കാണിച്ചു തന്നതിനു നന്ദി.

  • @shereef6749
    @shereef6749 3 года назад +2

    Very informative 👍

  • @azeezriz3497
    @azeezriz3497 Год назад +2

    Very clear & helpful

  • @user-hq7uz2kj6w
    @user-hq7uz2kj6w 3 месяца назад

    Thank you for your information with easily and simple

  • @rebeccas845
    @rebeccas845 3 года назад +2

    Thank you soo much for the information doctor

  • @arunvargis4291
    @arunvargis4291 Год назад

    Doctor, super video.. Thank you

  • @dhakshinasumesh4589
    @dhakshinasumesh4589 2 года назад +3

    Thank u doctor for the valuable information 🥰

  • @abcyboban7695
    @abcyboban7695 Год назад

    Thank you sir its very useful video

  • @manjuabhiabhi8124
    @manjuabhiabhi8124 2 года назад

    Thank you so much sir🙏🏻

  • @sanfransisco-eu3yr
    @sanfransisco-eu3yr 2 года назад +1

    Good msg👌👌

  • @thankamanikuriachan2744
    @thankamanikuriachan2744 Месяц назад

    Thanks 🙏

  • @lamiyant3518
    @lamiyant3518 2 года назад +1

    Good 👍👍👍👍👍👍

  • @nowfalburaiminowfalburaimi4182
    @nowfalburaiminowfalburaimi4182 2 года назад

    Super👌

  • @hamsheerashadaab3423
    @hamsheerashadaab3423 2 года назад

    Thanks

  • @ancynoble8364
    @ancynoble8364 7 месяцев назад

    Thank u

  • @mtech7197
    @mtech7197 Год назад

    thanks

  • @shanvideoskL10
    @shanvideoskL10 7 месяцев назад

    Thanks for share

  • @muhammadfasal3419
    @muhammadfasal3419 11 месяцев назад

    Good

  • @manojvarghese1825
    @manojvarghese1825 3 года назад

    👍

  • @shibinamayoor6358
    @shibinamayoor6358 11 месяцев назад

    Intra dermal injection vidieo cheuyo

  • @deadlife401
    @deadlife401 3 месяца назад

    Sir raville 30 unit vayikittu 18 unit anu evide anu inject chyeyande paraj tharamo

  • @pianistmallu8002
    @pianistmallu8002 Месяц назад

    Sir 0.8 ml engne aa read cheyandath onn paranj tharumo reply please

  • @tintusudeesh7908
    @tintusudeesh7908 2 года назад +3

    Dr. അമ്മക്ക് വേണ്ടി ആണ് ഇൻസുലിൻ എടുക്കുന്നത് ഞാൻ ആദ്യം ആയിട്ടാ എടുക്കുന്നെ പേടിയുണ്ട് ഇപ്പോ വീഡിയോ കണ്ടു ആണ്.. ഇൻജെക്ഷൻ എടുക്കാൻ പഠിച്ചയെ.. രാവിലെ.രാവിലെ,ഉച്ചക്ക്,രാത്രി,.
    N.. രാത്രി 10മണിക്ക് എടുക്കാൻ പറഞ്ഞു.. ഒരു ദിവസം എടുത്തിട്ട് പിറ്റേ ദിവസം ഷുഗർ നോക്കിയിട്ട് ഡോസ് കുറക്കണോ സർ. അത് ടെസ്റ്റ്‌ cheythu നോക്കിയിട്ട് ഡോസി ന്റെ കണക്കു dr. പറഞ്ഞു തരുവോ ഡോസ് എത്ര ആയിട്ട് കുറക്കണം എന്ന്..

  • @winterboldb
    @winterboldb 3 года назад

    Doctor syringe 6 pravshyam vere upayogikkam enn reply kandu apom use cheyithath room temperature anno fridge’l vekkandath

  • @Risla--Sherin
    @Risla--Sherin Год назад

    Hello shugar kond budhimuttunnavarkk yente kayyil und organic product food supplimentry aane ith yeth timil use cheythalum oru said effectum undavilla try cheythavarkk okke nalla result kittiyittund venemengy cmnt cheyy cntct numbr tharam

  • @adithyan4039
    @adithyan4039 2 года назад

    നീഡിൽ ഊരുന്നത് എങ്ങനെയാ പ്ലീസ് റിപ്ലൈ

  • @krishna-nu6dz
    @krishna-nu6dz 3 года назад +1

    Sir, insulin edukumbol avidam ponthivarunnath enthkondaan..,,?? Pls rply sir..

  • @nejma886
    @nejma886 6 месяцев назад

    Docter oru syringe yeatra devasam upayokikkam

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  6 месяцев назад

      Maximum 6 injection..
      ദിവസം രണ്ടു നേരം എടുമ്പുമ്പോൾ 3 ദിവസം

  • @AnsadAhamed
    @AnsadAhamed Месяц назад

    ആഹാരം കഴിച്ചതിന് ശേഷമാണോ ഇൻസുലിൻ എടൂക്കേണ്ടത്

  • @muhammedaslam1376
    @muhammedaslam1376 3 года назад +1

    Air kayariya Siranj kuthivechal entha sambavika

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  3 года назад +1

      നല്ല വേദന ഉണ്ടാകും..
      Infection ഉണ്ടാവും

    • @sumi-sumayya5123
      @sumi-sumayya5123 Год назад

      @@dskdrsanthoshkuriakose4165 സർ നീഡിൽ എത്ര ഉള്ളിലേയ്ക് ഇറക്കാം ഫുൾ ആണോ?? Plz answer

  • @user-xl5ze3yt6h
    @user-xl5ze3yt6h 9 месяцев назад

    Insulin yedutha shesham massage cheyan padillathath yentukonda

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  7 месяцев назад

      പെട്ടന്ന് ഇൻസുലിൻ രക്തത്തിലേക്ക് കയറുകയും hypoglycemia ഉണ്ടാവാൻ സാധ്യതുണ്ട് ഉണ്ട്

  • @anfuanfu1045
    @anfuanfu1045 Год назад

    സർ ഇൻസുലിൻ എപ്പോഴും ഇരട്ട ആക്കം തന്നെ എടുക്കണമെന്നുണ്ടോ? (2,4,6 etc...)5,7 അങ്ങനെയുള്ള ഒറ്റ എടുത്തൂടെ? ഞാൻ പ്രെഗ്നന്റ് ആണ് ഇൻസുലിൻ എടുക്കുന്നുണ്ട്.ഷുഗർ കുറച്ചു കൂടിയപ്പോൾ dr 2 unit കൂട്ടാൻ പറഞ്ഞു. അപ്പോൾ നല്ലോണം കുറയുന്നു. ഒന്ന് കൂട്ടിയപ്പോൾ നോർമലാണ്. അത് കൊണ്ടാണ് ചോദിച്ചത്. Please replay🙏

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  Год назад

      പിന്നെന്താ.. sugar അളവ് അനുസരിച്ച് കുറയ്ക്കാം

  • @aswathyrc2657
    @aswathyrc2657 3 года назад

    Oru insuline syring ethra vettam use chyyamm sir plzz rep.eppo ravile edutha athee syring thanne eveingum edukkamoo

    • @sangeetharahul8346
      @sangeetharahul8346 3 года назад

      2days upayogikkam recap cheythit.

    • @aswathyrc2657
      @aswathyrc2657 3 года назад

      @@sangeetharahul8346 yes aggananuu chyyunnee thnkuu

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  3 года назад

      Actually it is for single use...
      പക്ഷെ ശ്രദ്ധിച്ച് upayogichal
      6 പ്രാവിശ്യം inject cheyyam

    • @aswathyrc2657
      @aswathyrc2657 3 года назад

      @@dskdrsanthoshkuriakose4165 okk dr thnkuu

  • @rajannk8836
    @rajannk8836 2 года назад +3

    Good.sir ശരീരത്തിൻെറ ഏതുഭാഗത്തൊക്കെ ഇൻസുലിൻ എടുക്കാം,എനിക്ക് ഇൻസുലിൻ തുടങ്ങാൻ ഡോക്ടർ എഴുതിയിട്ടുണ്ട്,രാവിലെ 8യൂണിറ്റ്, വൈകീട്ട് 6യൂണിറ്റ്. പക്ഷെ ശരീരത്തിൻെറ ഏതുഭാഗത്ത് എടുക്കണമെന്ന് ചോദിക്കാൻ മറന്നുപോയി.

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  7 месяцев назад +1

      രാവിലെ വയറിലും രാത്രി തുടയിലും കുത്തി വെക്കുക

  • @vaibav8939
    @vaibav8939 3 года назад

    Sir 2 units ennu paranjaal ahh red line alle

  • @laughingvilla..7995
    @laughingvilla..7995 2 года назад

    ഇൻഷുലിംഗ് കുത്തി കൈ കല്ല് പോലെ ആയി അത് മാറാൻ എന്ത് ചെയ്യണം സർ ഉപ്പു വെള്ളം കൊണ്ട് പിടിച്ചു കുറവില്ല വേദനയും ഉണ്ട് പരിഹാരം ഉണ്ടോ പ്ലീസ് മറുബടി പ്രതീക്ഷിക്കുന്നു

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  7 месяцев назад

      അത് ഇൻസുലിൻ ഇൻജക്ഷൻ ഒരേ സ്ഥലത്ത് വീണ്ടും വീണ്ടും കുത്തി വെക്കുന്നത് കൊണ്ടാണ്. Site rotation വേണം. അതായത് വേറെ വേറെ സ്ഥലത്ത് കുത്തി വെക്കാൻ നോക്കുക

  • @devus7082
    @devus7082 11 месяцев назад

    100 യൂണിറ്റ് സിറിഞ്ച് ആണെകിൽ അളവ് എങ്ങനെ എടുക്കണം? Eg:- 6 unit/ 8 unit ഓക്കെ?

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  9 месяцев назад

      100iu syringe ഉപയോഗിച്ച് 100iu ഇൻസുലിൻ മാത്രം എടുക്കുക

  • @user-oq2ev4ky8v
    @user-oq2ev4ky8v 4 месяца назад

    Sir 26 unit paranju.ath 27 aayi kuzappam indavoo😧😧😧

    • @doctortalks2343
      @doctortalks2343 2 месяца назад

      no ,but you should only take recomended dose

  • @vineeshmartin.p.v.vineesh9948
    @vineeshmartin.p.v.vineesh9948 8 месяцев назад

    Sir മരുന്ന് കയറുമ്പോള്‍ രോഗിക്കു വേദനിക്കുന്നു അത് എന്താണ്

    • @dskdrsanthoshkuriakose4165
      @dskdrsanthoshkuriakose4165  7 месяцев назад

      അത് കറക്റ്റ് ആയി തൊലിക്ക് അടിയിലേക്ക് ഇൻജക്ഷൻ ചെയ്യാത്തത് കൊണ്ടാണ്.

  • @jumailk2544
    @jumailk2544 Год назад

    Sir ഒരു ദിവസം insulin മാറി വെച്ച് പോയാൽ കുഴപ്പം ഉണ്ടോ

  • @sajithsajith1942
    @sajithsajith1942 2 года назад

    ഞാൻ ഈ ചോദ്യം ചോദിക്കുമ്പോൾ എന്നെ ഒരു വൃത്തി കെട്ടവനായി കരുതരുത്, ഞാൻ കളിയാക്കുന്നതും അല്ല sir ചോദ്യം ഇതാണ് " ഇൻസുലിൻ എടുത്തതിനു ശേഷം സ്വയം ഭോഗം ചെയ്താൽ കുഴപ്പമുണ്ടോ? ദയവു ചെയ്തു പറ sir അറിയാത്തത് കൊണ്ട് ആണ് ചോദിക്കുന്നത്

  • @dilnasworld9685
    @dilnasworld9685 Год назад

    Thanks