സെമ്മാ ഓണം മച്ചാ | Thiruvonam Special video | Comedy | Ponmutta | Ft. Amal Thaha (Alambanz)

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,1 тыс.

  • @ponmutta
    @ponmutta  4 года назад +1264

    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക , ചാനൽ സബ്സ്ക്രൈബ് ചെയ്യുക!!🥰എല്ലാവർക്കും ടീം പൊന്മുട്ടയുടെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ ❤️❤️❤️

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +8

      *Njnum oru Mamaman troll cheythit ond onn support cheyane*
      *Mammanod onnum thonalle*

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +2

      Ha

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +1

      Pwoli namal ond koode

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +3

      വർഷങ്ങൾ ആയി കമന്റ് ബോക്സിൽ അക്ഷരം കൊണ്ട് വിപ്ലവം തീർക്കുന്ന പ്രീയപ്പെട്ട കമന്റ് തൊഴിലാളി ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @hadhikh
      @hadhikh 4 года назад +3

      Bro "real at ease" enn youtubel search cheyth adhil adhyam kanunna channel onnu keri noko😌

  • @monkeyDluffy-hj2rk
    @monkeyDluffy-hj2rk 4 года назад +1479

    ഓണത്തിന് മറ്റൊന്നും ഇല്ലെങ്കിലും പൊൻമുട്ടയുടെയും കരിക്കിന്റെയും ഓക്കെ വീഡിയോ ഉണ്ടല്ലോ കാത്തിരിക്കാൻ കരിക്ക് കൂടെ വീഡിയോ ഇറക്കണം എന്നാണ് എന്റെ ഒരു ഇത് 🤙

    • @IM-pu5gg
      @IM-pu5gg 4 года назад +18

      എന്റെയും ഇത് അതൊക്കെ ആണെന്ന് പറയാം

    • @monkeyDluffy-hj2rk
      @monkeyDluffy-hj2rk 4 года назад +14

      @@IM-pu5gg അഹ് എല്ലാരുടെയും അത് ഇതന്നെ ആണ്

    • @IM-pu5gg
      @IM-pu5gg 4 года назад +8

      @@monkeyDluffy-hj2rk അത് രമണൻ ഇട്ട് വെച്ചത് ആണോ വേണ്ട വേണ്ട കടപ്പുറം ഇളവും😁😁😁💃💃

    • @malabarentertainment6339
      @malabarentertainment6339 4 года назад +1

      Vadayakshi rareeeam patt paaaditharo Ork barathondaaa

    • @prasobh55
      @prasobh55 4 года назад +1

      Happy onam to all

  • @RoCkAnDMaSh
    @RoCkAnDMaSh 4 года назад +212

    *Team Alambanz Team Ponmuta*
    *Aha Anthass*
    *വർഷങ്ങൾ ആയി കമന്റ്* *ബോക്സിൽ അക്ഷരം കൊണ്ട് വിപ്ലവം തീർക്കുന്ന പ്രീയപ്പെട്ട കമന്റ്* *തൊഴിലാളി ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*

    • @shameempumbil606
      @shameempumbil606 4 года назад +1

      Wish u hpy onam muthmaniiis💕😍💕

    • @t_h_e_keyboardist
      @t_h_e_keyboardist 4 года назад +1

      കട്ട...
      റെജിൻ.... ഹാപ്പി onam.... 😜

  • @hodophile4928
    @hodophile4928 4 года назад +432

    എന്തൊക്കെയോ പ്രേതിക്ഷിച്ചു എല്ലാം ആസ്ഥാനത് ആയി പോയി ചൈന ചേച്ചി മിസ് യു 😢😢😢

    • @jvk1627
      @jvk1627 4 года назад +5

      Never...

    • @renchurs6450
      @renchurs6450 3 года назад +2

      അതാര..ഈ ..ചൈന ചേച്ചി😐

    • @jaiwinjoy2243
      @jaiwinjoy2243 3 года назад

      @@renchurs6450 smrithi parakod

    • @rejilrajep3641
      @rejilrajep3641 3 года назад

      @@jaiwinjoy2243 ivarokke adich pirinjo ippo. Ellarum koodi vdos onnm illalo

  • @vishnudas2053
    @vishnudas2053 4 года назад +25

    2020 പൂത്തുലക്കും നമ്മൾ ! 👌😂
    "എന്നാ സർ !"
    "തുലക്കും നമ്മൾ.."😁

  • @vishnu_kumbidi
    @vishnu_kumbidi 4 года назад +164

    *TEAM അലബൻസ് & പൊന്മുട്ട ആഹാ അന്തസ്സ് അക്ഷരങ്ങൾ കൊണ്ട് കമന്റ് ബോക്സിൽ കൈ വിരലാൽ മാന്ത്രികത സൃഷ്ടിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*

    • @sahalppns8476
      @sahalppns8476 4 года назад +3

      Koreyaayi kumpidiye thappunnu kittiyalloo

  • @uppoopanteradio922
    @uppoopanteradio922 4 года назад +406

    ആഗ്രഹിച്ച പോലെ പൊൻമുട്ടയുടെ ഓണ സമ്മാനം കിട്ടി..ഇനി കരിക്ക് കൂടെ തന്നാൽ ഓണം കളർഫുൾ..! *അപ്പോ വീട്ടിലിരി'ന്നോണം'*

    • @kmc_abnx
      @kmc_abnx 4 года назад +5

      Alabanzum😁

  • @rfkworld366
    @rfkworld366 4 года назад +44

    ഓണം വന്താച് പൊന്മുട്ട പോട്ടാച് വാമനൻ വന്താച് 😁 ജില്ലാലേക്കിടി ഗുമ്മ 😆😆😆

  • @pournamyp8576
    @pournamyp8576 4 года назад +13

    ജില്ലാലങ്കിടി ഗുമ്മേ 😍😍അന്ത ആളെ എനക്ക് റൊമ്പ പുടിക്കും... very funny❤️❤️💜💜💜😍😍

  • @toploop4546
    @toploop4546 4 года назад +18

    Karikku : മാമനോട് ഒന്നും തോന്നല്ലേ മക്കളെ
    Ponmutta: ജില്ലാലകടി gumma

  • @arunmenon8294
    @arunmenon8294 4 года назад +18

    തണ്ണി പോട്ടിടലാം
    അപ്പടിയെ പടുത്ത് തൂന്കിടലാം .....
    🤣🤣🔥

  • @hamdan3234
    @hamdan3234 4 года назад +117

    അപ്പോ ഒടുവിൽ ponmutta യുടെ ഓണസമ്മാനം എത്തി ഇനി നമ്മുടെ karikku
    ഓണസമ്മാനം കൂടി എത്തിയാൽ തൃപ്തി ആകും . മാമനോട് ഒന്നും തോന്നല്ലേ മോനേ

  • @sreekanthgopinathan9957
    @sreekanthgopinathan9957 4 года назад +41

    ആ മഞ്ഞ shirt കാരൻ കിടിലിൻ അഭിനയം ആർന്നു. മുമ്പ് കണ്ടട്ടില്ല, കൂടെ കൂട്ടിക്കോ😍😍

  • @niyathikrishna9537
    @niyathikrishna9537 4 года назад +510

    Disclaimer: The story happens in an imaginary place with no corona virus

    • @arunjohn4564
      @arunjohn4564 4 года назад +11

      വീടിന്റെ മുറ്റത്തു mask ഉണ്ടാരുന്നു. നീല മാസ്ക്.

    • @hardgamer822
      @hardgamer822 4 года назад +1

      Hi

    • @arshakhassan3184
      @arshakhassan3184 4 года назад +3

      @@arunjohn4564 athenthaaa corona illaaatha samayath mask enna vasthu illaaayirunnooooo....

    • @salwankajas
      @salwankajas 4 года назад +16

      @@arunjohn4564 ath alambanzz time travel cheyth vannappo marann vechathaaan...everything is connected 😎

    • @142varshachandran4
      @142varshachandran4 4 года назад +5

      12:43 ,2k19 aanu

  • @praveenkc3627
    @praveenkc3627 4 года назад +7

    6:21 song 🤣
    6:35 dhe kolamav kokilan 🤣

  • @snp-zya
    @snp-zya 4 года назад +202

    ഇനി കരിക്കിന്റെ കൂടി ഓണം സ്പെഷ്യൽ വീഡിയോ വന്നാലേ ഒരു ആശ്വാസം കിട്ടൂ ഏത് ജില്ലാലങ്കടി ഗുമ്മാ, കമന്റ് ബോക്സിൽ വന്ന എല്ലാ ചങ്കുകൾക്കും ഒണാശംസകൾ നേരുന്നു

    • @hibamuhammed7942
      @hibamuhammed7942 4 года назад +3

      Ningale comment njn pradheekdhichadhaa😂😂😂😂😂

    • @niharikamnair270
      @niharikamnair270 4 года назад +3

      Comment thozhilali no.2 vannalooo😂😂😉

    • @asifp4556
      @asifp4556 4 года назад

      നീ കമന്റിൽ വന്നു അല്ലേ....
      ഞങ്ങൾ നിന്റെ കമന്റ പ്രതീക്ഷിച്ചു!!!

    • @arcelindia
      @arcelindia 4 года назад

      Onam ashamsakal ente channellil unboxing dudine call cheyuna oru video ittittnd ellavarum poyi kanane😊

  • @fidafaizal3277
    @fidafaizal3277 4 года назад +11

    Nayana n shyam look aayindu👌👌sambhavm color aayi❤️❤️😍

  • @linsonfrancis220
    @linsonfrancis220 4 года назад +3

    Cinemayil abhinayikkana aagrahavumaayi ethiyath youtubile ponmuttayudeyum,, karikkinteyum chakkapazhathinteyum kulirma ulla episodukalil, njoy cheyth kanunnu♥️♥️♥️👌👌

  • @mohammedfasil5040
    @mohammedfasil5040 4 года назад +35

    Chinakari penn evde poi🤷🏻‍♂️ Chinakariye miss cheyunnavar like adi🤦🏻‍♂️

  • @-90s56
    @-90s56 4 года назад +416

    ഓരോ വീഡിയോ വരുമ്പോഴും ആരെങ്കിലും പുതുമുഖ താരങ്ങൾ കാണും ഇന്നത്തെ പുതുമ താരം നമ്മുടെ നായിക തന്നെ ആണല്ലോ. കരിക്കിലെ ചേച്ചിയെ പറഞ്ഞു വിട്ടോ 😁😌

    • @Spider_432
      @Spider_432 4 года назад +5

      Hy machanee vendum ഓണാശംസകൾ

    • @LearnIn_11
      @LearnIn_11 4 года назад +7

      Chetta ente vedioyil oru comment cheyyamo pls

    • @sarangsudhakar
      @sarangsudhakar 4 года назад +9

      Bro athu puthumukham onnum alla....uppum mulakum kandittundel manasilakum🤗

    • @re6645
      @re6645 4 года назад +3

      കോശി ഉയിർ

    • @jessymolpc1693
      @jessymolpc1693 4 года назад +3

      Eee penne karikil undoo ayinee

  • @ummachikuttiaishu
    @ummachikuttiaishu 4 года назад +10

    എന്റെ ഡ്രാഗൺ കുഞ്ഞിന് ബോറടി മാറ്റാൻ ഒരു ഗേൾഫ്രണ്ട് നെ ആവശ്യമുണ്ട്..കടും പച്ച നിറം.തീയും പുകയും ഒരുമിച്ചു വരുത്താനുള്ള കഴിവുണ്ട്.റ്റിക്റ്റോക്കിലെ തീ തിന്നുന്ന ആങ്ങളമാർക്ക് തിന്നാൻ തീ ഉണ്ടാക്കുന്ന ജോലി ആയിരുന്നു..ഇപ്പോൾ തൊഴിൽ രഹിതനാണ്‌.ഇളം പച്ച നിറത്തിലുള്ള മെലിഞ്ഞ സുന്ദരികളായ ഇടത്തരം കുടുംബങ്ങളിലെ ഡ്രാഗണികൾക്ക് മുൻഗണന.ജോലി ഇല്ലാത്തതിനാൽ ഒരു നല്ല തുക സ്ത്രീധനമായി പ്രതീക്ഷിക്കുന്നു..താല്പര്യമുള്ളവർ എന്നെ ബന്ധപ്പെടുക..
    ഐഷു....❤️...

    • @blackmarlin9609
      @blackmarlin9609 4 года назад

      എന്റെ കൈയിൽ ഉണ്ട് വേണോ?

    • @tobinthomas4111
      @tobinthomas4111 4 года назад

      കളർ കുറച്ച് കുറഞ്ഞ കുഴപ്പമുണ്ടോ
      സ്ത്രീധനം എത്ര വേണേലും തരാം

  • @shaalomkk7979
    @shaalomkk7979 4 года назад +252

    കാലത്തെ പത്രം എടുക്കുന്നു..വായിക്കുന്നു..കൊടുക്കുന്നു... ഫുൾ ഓസ്സ്‌😜😜

    • @KhunJuju-B
      @KhunJuju-B 4 года назад +2

      😅.. Friendinte vandiyil officil ethi..😅

  • @shanithakrishnan3960
    @shanithakrishnan3960 4 года назад +14

    ഒന്നൊന്നര ഓണം ആയി.... ക്ലൈമാക്സ്‌ പൊളിച്ചു

  • @ArchanaUnniBhaskar
    @ArchanaUnniBhaskar 4 года назад +6

    പൊൻമുട്ടയുടെ ഓണസമ്മാനം കലക്കി 😍😍😍ഓണാശംസകൾ ♥️♥️♥️

  • @shifarashid290
    @shifarashid290 4 года назад +13

    Hi, സംഭവം പൊളിയായിരുന്നു. ജില്ലാല്ലങ്കടി ഗുമ്മാ
    ❤️❤️❤️❤️❤️

  • @McCoyMediasLive
    @McCoyMediasLive 4 года назад +7

    Onam vanthaachu oonjal pottachu.. kodi Uduthaachu appadiye Saadi maranjaachu 🤣🤣 poli saanam 🤣🤣

  • @monkeyDluffy-hj2rk
    @monkeyDluffy-hj2rk 4 года назад +325

    ആദ്യം ആയിട്ടാ പൊൻമുട്ടയുടെയൊക്കെ വീഡിയോ ഫസ്റ്റ് അടികുന്നെ 🙂 ഓണം എന്തായാലും വീട്ടുകാരും കൂട്ടുകാരുമൊക്കെ ആയിട്ട് ആഘോഷിക്കാൻ പറ്റില്ല എന്തായാലും ഞങ്ങളുടെ ഡിജിറ്റൽ ഓണം colour ആകാൻ പൊന്മുട്ടയും ഓക്കെ ഉണ്ടല്ലോ 🥰

    • @IM-pu5gg
      @IM-pu5gg 4 года назад +5

      വടയക്ഷിയും കൂടണം രമണൻ ഉണ്ട്😁💃💃💃

    • @monkeyDluffy-hj2rk
      @monkeyDluffy-hj2rk 4 года назад +6

      @@IM-pu5gg 🙂 പിന്നല്ല nen ഉണ്ടാവും 💃

    • @IM-pu5gg
      @IM-pu5gg 4 года назад +4

      @@monkeyDluffy-hj2rk കുടുംബം സേഫ് ആയിട്ട് ഇരിക്കട്ടെ ബ്രോ രമണൻ അനുഗ്രഹിച്ചിരിക്കുന്നു...🙌🙌

    • @monkeyDluffy-hj2rk
      @monkeyDluffy-hj2rk 4 года назад

      @@AshinJohnson ahda, nen akctayum myrum ഒന്നും അല്ല 😒

    • @thasnithachoos1645
      @thasnithachoos1645 4 года назад

      ഒരാഗ്രഹം പറഞ്ഞ സാധിച്ചു തരോ 😌😌😌 കുറെ നാളത്തെ ആഗ്രഹ. ഒരു യക്ഷിന്റെ കയ്യെന്നോരു മുത്തം 🙈🙈🙈🙈 തെരോ പ്‌ളീഷ്

  • @Iblis-ov1uy
    @Iblis-ov1uy 4 года назад +10

    ഓണത്തിന് ഇച്ചിരി പണിയിലായോണ്ട് ഇപ്പോളാ കണ്ടത്... ന്തായാലും ഉഷാർ പരിപാടി ആയിണ്ട്ട്ടാ... 🖤

  • @ananthanvkurup7702
    @ananthanvkurup7702 4 года назад +9

    ക്ലൈമാക്സ്‌ വളരെ നന്നായി... പൊരിച്ചു... 👍

  • @its_anitta
    @its_anitta 4 года назад +74

    ഓണം വന്നെങ്കിലും ഊഞ്ഞാലിട്ടില്ല,കോടിയുടുത്തില്ല,ചാടിമറിഞ്ഞുവില്ല...
    *ലെ കോറോണ-Its my Turn
    😔😔

  • @ronexdroid
    @ronexdroid 3 года назад +9

    Karikku is diamond.
    Ponmutta is gold. 🥰🥰😘😍

  • @buckybarnes9234
    @buckybarnes9234 4 года назад +8

    Amal thaha.. കണ്ട് വീഡിയോ കാണാൻ കേറിയത്‌ ഞാൻ മാത്രയെള്ളു...🤔

  • @avinavigr8563
    @avinavigr8563 4 года назад +15

    ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് quarantine il ഇരിക്കുമ്പോ ആണ് ഇത് കാണുന്നത് റേഞ്ച് 4G ക്കും മേലെ 5G ആയത് കൊണ്ട് 21 മിനിറ്റ് ഉള്ള ഇൗ വീഡിയോ 40-50 മിനിറ്റ് വെച്ച് ആണ് കണ്ടെ കിടിലം Machanzz 💛💛💛

  • @satha_r_
    @satha_r_ 4 года назад +10

    നിങ്ങളുടെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ. മികച്ച ഒന്ന്. 🦋

  • @pratheeksharaju5102
    @pratheeksharaju5102 4 года назад +66

    ഇതിപ്പോ നിനച്ചിരിക്കാത്ത സമയത്ത് പൊന്മുട്ട വിരിഞ്ഞല്ലോ 😍 അപ്പോ ഓണസമ്മാനം പൊൻമുട്ടയുടെ വക 💖

  • @jissonvarghese6303
    @jissonvarghese6303 4 года назад +1

    Karikkintae Onam Specialinae katilum Pwoli.. 💥
    ജിലാൽ എങ്ങടെ ഗുമാ... 🔥❤

  • @emiljoji
    @emiljoji 4 года назад +55

    ഓണത്തിന് ഒരു ഗംബീര സദ്യ ഒരുക്കി പൊന്മുട്ട യുടെ കുതിപ്പ് ❤️❤️👍

  • @shibinxavier7297
    @shibinxavier7297 4 года назад +59

    ജെയിംസ് അച്ചായൻ..നമ്മടെ ചെക്കൻ 🔥🔥🔥🔥

  • @naeemnofz1642
    @naeemnofz1642 4 года назад +8

    New character just pwoliiii 🥰

  • @mangatta_chan739
    @mangatta_chan739 4 года назад +2

    Nayika supertto. Ithevifunnu konduvarunnu. Enne mutte🤣🤣👌👌👌

  • @humanbeingo
    @humanbeingo 4 года назад +7

    എന്തേലും സ്പെഷ്യൽ ഉണ്ടാകുമല്ലോ... അങ്ങനെ ഇതിലും കണ്ടു ഒരു സ്പെഷ്യൽ..
    മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😜😜

  • @thehealthpanspicylab1010
    @thehealthpanspicylab1010 4 года назад +30

    കോലം varachapo എനിക്കും മേലേ പറമ്പിൽ ആൺവീട് scene orma വന്ന് 😂😁

  • @sajinrs2833
    @sajinrs2833 4 года назад +36

    Wait cheyythirunnavr.....
    Eni karikkinte koodi oru video venam

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +1

    വരാൻ ഇല്ലോളം വൈകി പോൻമുട്ട യിലെ മുഴുവൻ മുത്ത്കൾക്കും പ്രേക്ഷകർക്കും ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ നിങ്ങളുടെ ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ. വിശാലമായ ഓണവിരുന്നു പോലെ ഈ വർഷത്തെ മുഴുവൻ ദിനങ്ങളും നിങ്ങൾക്ക് നല്ലത് മാത്രം വന്നുചേരട്ടെ. ഹാപ്പി ഓണം 🤗❤️

  • @Critique007
    @Critique007 4 года назад +8

    20 min. 🔥🔥🔥
    Time avashyathinundu😍😍😍

  • @rejithathottathil4850
    @rejithathottathil4850 4 года назад +2

    അടിപൊളി ആയിട്ട് ഉണ്ട്.. 😍😍😍 ഓണാശംസകൾ ടീം പൊന്മുട്ട

  • @whoiam.8452
    @whoiam.8452 3 года назад +3

    Aa paatt yaa moonee

  • @vinilthomasmth
    @vinilthomasmth 4 года назад +27

    എന്നാലും അവസാനം വരെ ഞാൻ പ്രതീക്ഷിച്ചു
    കരിക്കിന് ടോവിനോ വന്നപ്പോലെ ഇവിടെ നിവിനേട്ടൻ വരുമോ എന്ന്.

  • @anandnair6293
    @anandnair6293 4 года назад +12

    chettanmare ningalu powliyani
    chechiyum......nigalyeyokke udane thanne big screenil kanan pattatte nnu prarthikkunnu 😎😍😍👏👏

  • @vsvoxmedia2644
    @vsvoxmedia2644 4 года назад +1

    Ithu pwolichu....👌👌👌 And Happy Onam....

  • @KabeerAhammed
    @KabeerAhammed 4 года назад +8

    ഗസ്റ്റ് അലമ്പൻസിലെ ആരെയെങ്കിലും പ്രതീക്ഷിച്ചു ... അവസാനം പണി പാളി...

  • @ziluzilzila2806
    @ziluzilzila2806 4 года назад +57

    *ആഹാ കൊറേ പുതുമുഖങ്ങൾ ഉണ്ടല്ലോ😍😍എല്ലാരും അഭിനയം അരച്ച് കലക്കി കുടിച്ചോ കുടിച്ചതാണല്ലേ❣️❣️*

  • @amvimalviswam
    @amvimalviswam 4 года назад +44

    ഇതിൽ ഉള്ള കുട്ടി നമ്മുടെ മുടിയന്റെ ഫ്രണ്ട് ആയി വന്നാ കുട്ടി അല്ലേ..

  • @sooryasubhash5423
    @sooryasubhash5423 4 года назад

    Thumbnail il important 2 alukalude pic koodi kodkknm ayirnnu.....good video... congratulations guys. Missing that chechi..
    Happy onam ...safe onam♥️♥️♥️

  • @heya4490
    @heya4490 4 года назад +3

    Amal thaha poli sanam

  • @riyast.b1043
    @riyast.b1043 4 года назад +28

    നിങ്ങൾ വേറെ ലെവൽ ആണ് ശെരിക്കും. ഹാപ്പി ഓണം എല്ലാർക്കും

  • @pulsarns804
    @pulsarns804 4 года назад +4

    ജില്ലാ ലക്കിടി ഗുമ്മ ❤️❤️❤️

  • @vahidvahi7518
    @vahidvahi7518 4 года назад

    നല്ല കിടുക്കാച്ചി ഓണ സമ്മാനം തന്നെ തന്നല്ലോ ഇങ്ങള്....ഏതായാലും എല്ലാരും കലക്കി

  • @vvskuttanzzz
    @vvskuttanzzz 4 года назад +3

    Congratzzz PONMUTTA for 500K FAMILY😍❤✌
    HAPPY ONAM TEAM PONMUTTA❤

  • @preethavm8256
    @preethavm8256 4 года назад +1

    Ponmutta kazhichum karikkum kudichum...onam...anthasss....

  • @algakrishna8818
    @algakrishna8818 4 года назад +3

    ജില്ലാലങ്കിടി ഗുമ്മാ😂😂
    Happy onam ponmutta media teams 🥰🥰

  • @nishaa7955
    @nishaa7955 4 года назад

    Eby and sona ... A niram cinimil undarne character ... As the name unites ..ellam set arnu tooo ... Adipoliii ..
    Happy onam 🌺🌺🌺

  • @aswindev7864
    @aswindev7864 4 года назад +3

    Jillalakkadi gumma.... 😅

  • @rushda9322
    @rushda9322 4 года назад +1

    Happy onam. First adikan വന്ന ഞാൻ പ്ലീങ്ങസ്യ 😆. അല്ല നമ്മക്കൊരു കൊയപോല്യാ. Alla അത്പോട്ടെ ഇത് കലക്കി തിമിർത്തു കിടുക്കി
    അപ്പോ മക്കളെ..... 😍😍😍😍happy ഓണം ❣️

  • @suhailsha7
    @suhailsha7 4 года назад +59

    *ഓണം വന്നല്ലോ ഊഞ്ഞാൽ ഇട്ടല്ലോ എന്ന പാട്ടിന്റെ തമിഴ് പഠിപ്പിച്ച പൊന്മുട്ടക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ*

  • @raaz4u1
    @raaz4u1 4 года назад +1

    ഓരോ വീഡിയോ കഴിയുന്തോറും അതിവേഗം ഇമ്പ്രൂവ് ആവുന്ന ചാനൽ.... 👌

  • @rubingeorge98
    @rubingeorge98 4 года назад +22

    എബി :എന്നാൽ എന്റെ underwear കൂടി കൊണ്ട് പോടാ...... അയ്യോ അതും കൊണ്ടോയി..... 😀😀😀😀😀😀😀😀😀
    ഹാപ്പി ഓണം

  • @abhijithvijayan9560
    @abhijithvijayan9560 4 года назад +2

    Nice... Adipwoli item🤣🤣😝😝

  • @vdjdudeee
    @vdjdudeee 4 года назад +19

    Literally 1% who is reading may parents live more than 100years with good health and god bless you💚💔🛑.

  • @-akcta8854
    @-akcta8854 4 года назад +39

    *ഓണത്തിന് പൊന്മുട്ട കഴിച്ചു വിശപ്പ് മാറി ഇനി ദാഹം മാറ്റാൻ കരിക്ക് കൂടെ വന്നാൽ മതി* ......😁

  • @shinjushaji
    @shinjushaji 4 года назад +164

    *Fun fact: You haven't completed watching the video.*

  • @mubsinbasheer4260
    @mubsinbasheer4260 4 года назад +3

    Sambavam policchu nalla humor ind but climax nammal first lee expect cheytha pole thenne end aayi oru twist indayilla humor pwolicchu climax onnude twist vannirunnel vere level ayenee
    Jillalakkadi gummmaaaaaa

  • @sonetgeorge713
    @sonetgeorge713 4 года назад +4

    Twist പൊളിച്ചു 😂😂👏👏👏

  • @mr.shameeel2488
    @mr.shameeel2488 4 года назад +2

    നിങ്ങൾ പോളിയാണ് മാസ്സ് ആണ് പൊപോളി ആണ് നിങ്ങൾ എന്റെ എല്ലാം ആണ് നിങ്ങൾ എത്രെ കാലം വീഡിയോ ഇടുന്നോ അത്രേം കാലം ചങ്ക് പറിച് കൂടെ ഇണ്ടാവും
    എന്ന്.....................
    .................പാവപ്പെട്ട വീട്ടില്ലേ പയ്യൻ # മാമനോട് ഒന്നും...................😌😁😝🤩

  • @mohammedroshan9331
    @mohammedroshan9331 4 года назад +3

    Analum adipoli akin...... uppum mulakil guest ayi vann penkutti alle I'd.. 👍 it was nice episode ♥️💯

  • @cryptovlogger9142
    @cryptovlogger9142 4 года назад +1

    Pwoli sanm... Pinne aa kochu pwoli.. By the by njngade china chechi evidraa 🥺

  • @alokex3
    @alokex3 4 года назад +4

    8:30 both of their reaction .......nte mone onnm paryanila vere vere vere level

  • @naaaz373
    @naaaz373 3 года назад +2

    വാടക കിട്ടിയാൽ ഉടനെ സാലറി അങ്ങ് തരും 😂

  • @rubingeorge98
    @rubingeorge98 4 года назад +10

    500k അടിക്കാൻ പോകുന്ന പൊന്മുട്ടക്കു എല്ലാവിധ ആശംസകൾ. എല്ലാം വിഡിയോയും പൊളിയാണ്. ഇതടക്കം. എല്ലാർക്കും ഓണാശംസകൾ 💥💯😀

  • @gulanyt9959
    @gulanyt9959 4 года назад +1

    Nigal polichu guys👍👍👍👍👍👍

  • @shahana1704
    @shahana1704 4 года назад +42

    Wi Fi ടെ Password 1 2 3 4... എന്നുള്ളവർ ഇവിടെ come on

    • @shifanasrin6552
      @shifanasrin6552 3 года назад

      ഇത് കണ്ടപ്പത്തന്നെ മാറ്റി 😁

  • @lasinkalladathur844
    @lasinkalladathur844 4 года назад +1

    നമ്മളെ രക്ഷിക്കാൻ വന്ന "മഹാബലി" 🤣🤣🤣👌👌👌👌👌

  • @laluvss9588
    @laluvss9588 4 года назад +4

    Happy onam Ponmutta family 💗💗💗💗❤️❤️❤️

  • @lekharaveendran5657
    @lekharaveendran5657 4 года назад +1

    പൊളിച്ചു 🥳🥳🥳🥳🥰🥰

  • @pranavkrishna644
    @pranavkrishna644 4 года назад +3

    Simply awesome👍👏😊
    Happy Onam to all 🥰🥳👑

  • @techyoutuber7114
    @techyoutuber7114 4 года назад

    Oru cinematic quality und. Camera super good script nice keep itup

  • @shammas13
    @shammas13 4 года назад +11

    ഞാൻ 2020ൽ വീട്ടിലിരുന്നതെ ഇല്ല😂😂😂😂
    മാമനോട് ഒന്നും തോന്നല്ലേ മക്കളെ😎💥💥💥💥💥😂😂😂😂😂

  • @bibyjoseph3683
    @bibyjoseph3683 4 года назад +2

    Thaaha koode vannapo colour aayi❤❤❤❤alambans 😍😍😍

  • @saeedmuhammed1784
    @saeedmuhammed1784 4 года назад +30

    താടിക്കാരന്റെ ടീ ഷർട് കണ്ടപ്പോൾ ബ്ലാക്ക് പാന്തറിനെ ഓർമ വന്നു 😢😢😢

  • @akshaj585
    @akshaj585 4 года назад

    3:42 eeeyyy salary kittiyal alle vadaka kodukka......dialogue thirinjupoyyi setta 😂

  • @ibrahimbadusha4545
    @ibrahimbadusha4545 4 года назад +14

    Kannum kannum kollayadithaal😂😂😂🤪

  • @akudon4613
    @akudon4613 4 года назад

    Nallaa valippuueee kollaammm

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 года назад +3

    Polichu makale.😂😂 climax 👌. Happy to see you all..Happy Onam💕

  • @ananduvasudevan
    @ananduvasudevan 4 года назад +1

    ഇപ്രാവിശ്യത്തെ പരുപാടി നമ്മള് അടിച്ച്, pwlich കുളം കലക്കും ... pwliyee.....

  • @ARTUBES
    @ARTUBES 4 года назад +6

    Alambans ishtam❣️
    Ponmutta poli🔥🔥👍

  • @pranavanil2883
    @pranavanil2883 4 года назад +1

    Ponnu machanmaare pwolichhh🤣🤣🤣🤣🤣

  • @muhammadsinas6223
    @muhammadsinas6223 4 года назад +3

    Randu perudeyum slow motion scene pwolich

  • @footballlover2018
    @footballlover2018 4 года назад +1

    poli . happy cor onam 💖💖🎉🎉😍👍

  • @athiraathi4424
    @athiraathi4424 4 года назад +52

    Vdoകലക്കി❤️❤️❤️
    ബോഫേ ബൊഫെ..
    എന്നാൽ ഞങ്ങൾ crctസമയത്തു എത്തും അല്ലെടാ😂😂
    ഇനി കരിക്കിന്റെ കൂടെ വന്നാൽ പൊളിക്കും😍😍

  • @QuitHACKER
    @QuitHACKER 4 года назад +2

    ഓണത്തിന് ബോറടിപ്പിച്ചിരിക്കുന്നവർക്ക് ആഘോഷമായി വന്ന ponmutta karikku ഇവരാണ് നമ്മുടെ മഹാബലിമാർ😍😍😍😍