ദിവാകര ചരിതം | Episode 4 | എല്ലാം ശരിയാകും | Web Series | Comedy | Ponmutta (With English Subtitles)

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Download Kuvera: bit.ly/3g1sTYj
    Invest in Direct Mutual Funds and gold for free on Kuvera. Create an account on Kuvera today and be the first to find about an amazing new shopping offer from Amazon. Don't miss it.
    Watch Episode 1 : • ദിവാകര ചരിതം | Episode...
    Watch Episode 2 : • ദിവാകര ചരിതം | Episode...
    Watch Episode 3 : • ദിവാകര ചരിതം | Episode...
    Binge Watch now : • ദിവാകര ചരിതം | Episode...
    Directed by : Liju Thomas
    Written by : Shyam Mohan
    Cast : Shyam Mohan , Jijo Jacob , Sneha Babu , Alsyn Benny
    DOP : Abhilash Sudarshan
    Edit , Audio mixing & DI : Manu Malom , Media Edge
    Background Score : Abin Sagar
    Theme Music : Jayasoorya SJ
    Rap Written and performed by Rakz Radiant
    Music produced by Arcado
    Script Consultants : Aswin Radhakrishnan , Alsyn Benny
    Assistant Director : Aswin Radhakrishnan
    Makeup : Ratheesh Krishnan , Sreshta Rajisha (Photoshoot)
    Title VFX : Arjun Sukumaran
    Stylist : Rashmi Muraleedharan
    Costume Courtesy : Lifestyle stores
    Promo Stills : Reji Bhaskar
    Poster Design : Jiju Govindan
    Special Thanks
    Jinto Abraham
    Yadhu Krishna
    Anil Kidsland
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!.
    Subscribe Now : / @ponmutta
    Ponmutta - The Golden word for fun

Комментарии • 1 тыс.

  • @ponmutta
    @ponmutta  4 года назад +246

    🔔Get alerts when we release any new video.TURN ON THE BELL ICON on the channel!.
    Subscribe Ponmutta : ruclips.net/channel/UCupmpL1HjFrbpvDdqun2_MQ
    Follow us on Instagram :
    instagram.com/ponmutta_media
    Folow us on Facebook : facebook.com/ponmutta/

    • @ANUPVN
      @ANUPVN 4 года назад +1

      Kidu

    • @devaduttb7284
      @devaduttb7284 4 года назад +1

      Ok

    • @anunihajmk9981
      @anunihajmk9981 4 года назад +2

      *_Poli_*
      🔥🔥🔥🔥🔥🔥🔥

    • @sreeragsree1818
      @sreeragsree1818 4 года назад +1

      Theere short ayi poyyyi

    • @aarathy6161
      @aarathy6161 4 года назад +2

      This web series made feel that I'm watching the K Drama named Bring it on Ghost

  • @Adhi7306
    @Adhi7306 4 года назад +163

    ആദ്യയിട്ടാണ് ഒരു പ്രേതത്തിനെ കണ്ട് പേടി തോന്നാത്തത്😂
    നന്മമരമായ പ്രേതം😸

  • @GKJCuts
    @GKJCuts 4 года назад +414

    ഇതുപോലെ ഒരു പ്രേതത്തെ ആദ്യമായാണ് കാണുന്നത്.
    പാവാട ഇട്ട സമാധാന പ്രേമിയായ പ്രേതം 🤣🤣🤣

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

    • @a4arts95
      @a4arts95 4 года назад

      അതെ 😂

  • @ziluzilzila2806
    @ziluzilzila2806 4 года назад +974

    *പൊന്മുട്ട കരിക്ക് ഇത് രണ്ടുo നുമ്മ യൂട്യൂബോളികൾക് വികാരമാണ്😍❣️*

  • @Human-kp5ze
    @Human-kp5ze 4 года назад +76

    പ്രേതം ആയിട്ട് അഭിനയിക്കുന്ന പുള്ളി വേറെ ലെവലാ 🤣🤣🤣🤣🤣🤣

  • @SaidaHaris-m5j
    @SaidaHaris-m5j 4 года назад +246

    പ്രേതങ്ങളുടെ ക്ളീഷേ ഡ്രസ്സ് കോഡ് മാറ്റി ഫ്രീക്കൻ ഡ്രസ്സ് കോഡ്😂 പൊന്മുട്ട പൊളിയാണ്😎

    • @Viralblitz5959
      @Viralblitz5959 4 года назад +1

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

    • @hananahhashim296
      @hananahhashim296 9 месяцев назад

      Ggd😔😂😴😚😊

  • @hazi9749
    @hazi9749 4 года назад +1048

    കരിക്കിലെ ചേച്ചി വന്നതോടെ പൊന്മുട്ട അടിപൊളിയായി
    Sneha ചേച്ചി ഫാൻസ്‌ ഉണ്ടോ ❤️💪

    • @ba__by2303
      @ba__by2303 4 года назад +1

      Ondeeeyy😄💓💓...
      Ente channel supprt seyyavo

    • @notescooo
      @notescooo 4 года назад +3

      Illa

    • @ba__by2303
      @ba__by2303 4 года назад

      @@hazi9749 👌🏻👌🏻

    • @ba__by2303
      @ba__by2303 4 года назад

      @@hazi9749 ok bro...😊

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +2

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍

  • @rubingeorge98
    @rubingeorge98 4 года назад +164

    "ദിവാകരചരിതവും" ഇപ്പോൾ ഞങ്ങളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഒള്ള ഒരു പരമ്പരയാണ്. ഈ covid കാലത്തു കുറച്ചു നേരമെങ്കിലും മതിമറന്നു ചിരിക്കാൻ ഞങ്ങൾക്ക് അവസരം നൽകുന്ന പൊന്മുട്ടക്കു ഒരു കുതിരപ്പവൻ.... 💯👌👍😀😁

  • @-90s56
    @-90s56 4 года назад +363

    ജീവിച്ചിരുന്ന സമയത്ത് വെള്ളയും വെള്ളയും ഇട്ട് നടന്ന അപ്പുപ്പൻ ഇപ്പോൾ ഫുൾ ഫ്രീക്ക് ആണ് പുള്ളി ഇപ്പോൾ ഗോവയിൽ full on full power 😁
    പുള്ളി ഷർട്ട്‌ ഇട്ട പാവാട പ്രേതം കിടു 😁

    • @lmao2521
      @lmao2521 4 года назад +6

      തനിവിടെയും വന്നോ

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +3

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍

    • @rishalmuhammed4536
      @rishalmuhammed4536 4 года назад +2

      Apoopan Shiva valley'l aano bro

    • @maryanitha8842
      @maryanitha8842 4 года назад +9

      Koshi Kurian fans come on😂

    • @bavabava5384
      @bavabava5384 4 года назад +2

      കോശി ചായ kudicho

  • @VICUTZ-t4u
    @VICUTZ-t4u 4 года назад +119

    ഒന്നും ഓർമ്മയില്ലങ്കിലും ദിവാകരൻ എന്ന സ്വന്തം പേര് മറന്നില്ല 🤗👏👏

    • @anupamaanupama5230
      @anupamaanupama5230 4 года назад +3

      Breath ഒക്കെ എടുക്കുന്നുമുണ്ട്

    • @razinkeelath
      @razinkeelath 4 года назад +3

      മലയാളവും!

    • @razinkeelath
      @razinkeelath 4 года назад +3

      മലയാളവും!

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +332

    അക്ഷരം തെറ്റാതെ അഭിനയ പ്രതിഭകൾ എന്ന് നമുക്ക് ഇതിലെ ഓരോരോ കലാകാരന്മാരെയും വിളിക്കാം ..... മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ലഭിച്ചാൽ ഇവർ ഓരോരുത്തരുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണുവാൻ സാധിക്കും ..... അത്രയ്ക്കുണ്ട് അർപ്പണവും അഭിനയ ശേഷിയും 😍😍😍😍

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +1

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍

    • @philipmathew8853
      @philipmathew8853 4 года назад +1

      ഇവിടെയും 🤦🏻‍♂️

    • @jijojacob990
      @jijojacob990 4 года назад +4

      Thank you dear brother ♥️

    • @philipmathew8853
      @philipmathew8853 4 года назад +1

      @@jijojacob990 chetta❤️

    • @swalihak
      @swalihak 4 года назад

      @@jijojacob990 machanee❤❤

  • @jithin_thalassery
    @jithin_thalassery 4 года назад +133

    പ്രേതത്തോട് ഇഡ്ഡലി കഴിക്കാൻ പറ്റുമോന്ന് ചോദിച്ച കിച്ചു ഏട്ടൻ മാസ്സ് 😂😂💥💥

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +213

    പൊന്മുട്ട, കരിക്ക്, കാർത്തിക് ശങ്കർ, അലമ്പൻസ്..
    മലയാളിക്ക് ഈ കൊറോണ കാലത്ത് ഇതൊക്ക ആണ് ആശ്വാസം.... 😍😍😍😍

    • @shalomk1860
      @shalomk1860 4 года назад +5

      അപ്പോൾ pubg ooooo

    • @tobydavid5508
      @tobydavid5508 4 года назад +3

      Ath mattorasvasam😂😂

    • @jackjhons8686
      @jackjhons8686 4 года назад +12

      ഒതളങ്ങ തുരുത്തും

    • @jannuuzkitchen3742
      @jannuuzkitchen3742 4 года назад

      @@shalomk1860 Ath poyille

    • @Viralblitz5959
      @Viralblitz5959 4 года назад +1

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

  • @krishnanithi5414
    @krishnanithi5414 4 года назад +9

    അതിപ്പോൾ ശ്യാം മോഹൻ ചേട്ടനും ടീമും അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിക്കല്ലേ..ചൈനക്കാരി ചേച്ചി പോയപ്പോൾ ഒരു ചെറിയൊരു വിടവുണ്ടായിരുന്നു പക്ഷേ കരിക്കിലെ ചേച്ചി അത് പൂർണമായും നികത്തി...😘😘😍😍
    *TEAM PONMUTTA* 👌👌

  • @FOODIST_KOTTAYAM
    @FOODIST_KOTTAYAM 4 года назад +167

    കരിക്ക്, പൊന്മുട്ട, അലമ്പൻസ് ഈ മൂന്ന് ചാനലുമാണ് എന്റെ entertiment 🤩

    • @muhammedrishanmuhammed9981
      @muhammedrishanmuhammed9981 4 года назад +2

      Al veenjers enna Chanel onn kand nook polloliyaan karikine vellum

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 4 года назад +2

      Popkon kokku entertainment kude nokk

    • @sandeepkumar-yz3xi
      @sandeepkumar-yz3xi 4 года назад +4

      watch kokku entertainment vere level sadanam

    • @FOODIST_KOTTAYAM
      @FOODIST_KOTTAYAM 4 года назад +2

      Kokku entertainment, popcorn, al veenjers okke naan kaanarund പക്ഷെ കരിക്ക്, പൊന്മുട്ട, അലമ്പൻസ് vere vere level verithanam💪🔥🔥

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

  • @mushfique7686
    @mushfique7686 4 года назад +139

    ഇജ്ജാതി പ്രേതത്തെ കിട്ടുകയാണെങ്കിൽ അവനെ പണിക്ക് വിട്ട് ജീവിക്കായിരുന്നൂ🤪🤪🤪. ഇതാണ് ഈ ദൈവം യെറിയാൻ അറിയുന്നവന്റെടെ അടുത്ത് വടി കൊടുക്കൂല എന്ന് പറയുന്നത്😤😤

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +1

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊

    • @Viralblitz5959
      @Viralblitz5959 4 года назад +1

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

    • @dreamtraveller-c6i
      @dreamtraveller-c6i 4 года назад +1

      Midukkaaa🤣🤣🤣🤣👍🏻

    • @mushfique7686
      @mushfique7686 4 года назад +1

      @@dreamtraveller-c6i 😄😄😄

  • @rubingeorge98
    @rubingeorge98 4 года назад +84

    പണ്ട് രാത്രി വല്ലോം പ്രേതപ്പടം കണ്ടാൽ അന്ന് ഉറങ്ങാൻ പറ്റൂല്ല. ഒരില അനങ്ങിയാൽ കിളി പാറും 😀😀😀😀😀😀😀ഇതൊക്കെ കാണുമ്പോൾ അതാണ് ഓർമ വരണത് 😀😀😀

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

    • @rubingeorge98
      @rubingeorge98 4 года назад

      @@Viralblitz5959 👍👍👍

    • @______rinuz________8221
      @______rinuz________8221 3 года назад

      @@Viralblitz5959 nalla videoo idy

  • @017athulagnihothri3
    @017athulagnihothri3 4 года назад +229

    EPISODE BY EPISODE the series is getting more and more interesting can't wait for the next one hope you keep the thrill going on

  • @nazimhoxha5565
    @nazimhoxha5565 4 года назад +200

    Sneha fans reproting😍 alsyn😂😂👌👌polimon

    • @alsynbenny
      @alsynbenny 4 года назад +1

      ❤️❤️❤️

    • @Viralblitz5959
      @Viralblitz5959 4 года назад +1

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz

  • @jagatps6185
    @jagatps6185 4 года назад +177

    I LIKE PONMUTTA MEDIA
    I Am A Fan of PONMUTTA media

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +1

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍

    • @Viralblitz5959
      @Viralblitz5959 4 года назад +1

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz

    • @shameemmhd6953
      @shameemmhd6953 4 года назад +5

      Ayin😅

    • @sa_bi_th_sha7950
      @sa_bi_th_sha7950 4 года назад

      Support ചെയോ

  • @jithinsukumaran4191
    @jithinsukumaran4191 4 года назад +74

    പുള്ളിക്കാരന്... ഇനി.. ശെരിക്കും.. വട്ടായോ.. ഇജ്ജാതി.. അഭിനയം..

  • @unnimayavinu275
    @unnimayavinu275 4 года назад +5

    Horror പ്രദീക്ഷിച്ചു കാണാൻ തുടങ്ങിയതാ നിങ്ങള് full comedy ആക്കും😂😂 നിങ്ങൾ full on power ആണ് 🥳🥳🥳🥳

  • @shahalnm9742
    @shahalnm9742 4 года назад +62

    ഇതിപ്പൊ എന്തൊക്കെയോ സംഭവിക്കാൻ പോവുന്ന പോലെ എന്തായാലും കാഴ്ചക്കാരെ പിടിച്ച് ഇരുത്തുന്നുണ്ട് ....!
    Nice work...!

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

  • @hazi9749
    @hazi9749 4 года назад +66

    ഈ കൊറോണ കാലത്തും നമ്മളെ ചിരിപ്പിക്കാൻ വേണ്ടി നിങ്ങൾ ഓക്കെ ഉണ്ടല്ലോ നമ്മമൾക്ക് അത് മതി
    എപ്പിസോഡ് 1'2'3 ഓക്കെ അടിപൊളിയായിരുന്നു ❤️❤️

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

  • @fidafaizal3277
    @fidafaizal3277 4 года назад +20

    Nee kure koothara pretha padam kandathinu njn enna cheyyana....njn enthu dress idanamnu njn theerumaanikkum😂💥
    Uff.... attitude ulla pretham🔥🔥❤️

  • @KabeerAhammed
    @KabeerAhammed 4 года назад +5

    *ഇനി ഇപ്പൊ കരിക്കിന്നോ അലമ്പൻസിന്നോ ഒതളങ്ങയിൽ നിന്നോ ആരെങ്കിലും ആയിരിക്കുമോ അത്😀😂*

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 года назад +167

    ദിവു:ഒരു പ്രേതവും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാനും സഞ്ചരിച്ചിട്ടുണ്ട്, ഒരു ഭ്രാന്തനെപ്പോലെ
    കൃ കു :എന്നിട്ട്
    ദിവു'.എന്നിട്ട് ചമ്മി നാറിപ്പോയി😂😂

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +1

    ഇ series നിങ്ങൾക് ഒരു നാഴികക്കല്ലാവും ഉറപ്പാ അഭിനയതിലപരി സ്നേഹന്റേം ശ്യാം ചേട്ടന്റേം face expression🔥🔥🔥കിടിലം സ്നേഹന്റെ ചിലനേരത്തെ sound modulation അപാരം പിന്നെ alsyn മച്ചാൻ കിട്ടിയസമയം കൊണ്ട് കാണുന്നോരുടെ മനസിൽ ചിരി കൊണ്ടുവരുണ്ട് പ്രേതം പിന്നെ വേറെ leval 🔥🔥🔥

  • @jithin_thalassery
    @jithin_thalassery 4 года назад +44

    പാവാട ഇട്ട psycho പ്രേതം 😂😂

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 года назад +149

    അമ്മൂനെ കാണുമ്പോ തോന്നും അമ്മൂനെ പൊലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയിരുന്നെങ്കിലെന്ന് 🥰😍

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +1

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊

    • @shhhaaad
      @shhhaaad 4 года назад +12

      ആ തോന്നൽ വേണ്ടാട്ടോ... ആ തോന്നൽ അത്ര നല്ലതല്ല...😁😂😄

    • @Viralblitz5959
      @Viralblitz5959 4 года назад +2

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

  • @muhammedafrin7439
    @muhammedafrin7439 4 года назад +26

    "ചേട്ടാ ചേട്ടാ.. ചേട്ടന് വട്ടാണോ? " 🤣

  • @sanjanadr05
    @sanjanadr05 4 года назад +2

    Prethathinte dress polii

  • @shibinxavier7297
    @shibinxavier7297 4 года назад +4

    പ്രേതം മച്ചാൻ അല്ലേലും പൊളിയാണ് 😁😁😁😁❤❤

  • @ansaf853
    @ansaf853 4 года назад +62

    :ചേട്ടാ.. ചേട്ടാ 🤗
    :എന്താടാ 😇🤗
    : ചേട്ടൻ വട്ടാണോ.. 😁💩
    🤣🤣🤣🤣ആദ്യം തന്നെ ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣

  • @nabeeljamal1141
    @nabeeljamal1141 4 года назад +98

    ഇന്നലെ ദേഹി
    ഇന്ന് ദിവാകര ചരിതം
    ആഹാ അന്തസ് 🤗
    അടിപൊളി വീഡിയോ😘

    • @mastergrogu680
      @mastergrogu680 4 года назад +2

      ദേഹി??

    • @nabeeljamal1141
      @nabeeljamal1141 4 года назад +1

      @@mastergrogu680 athoru horror web series aahn

    • @mastergrogu680
      @mastergrogu680 4 года назад

      @@nabeeljamal1141 കൊള്ളാമോ?

    • @nabeeljamal1141
      @nabeeljamal1141 4 года назад

      @@mastergrogu680 Aa adipoliyan
      5 episode irangi

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

  • @Nandinidmd2255
    @Nandinidmd2255 4 года назад +2

    ഈ പൊന്മുട്ട യുടെ മീതെ കരിക്ക് കേറ്റി വാക്കുന്നവരും തിരിച്ചു ചെയ്യുന്നവരും ഓർക്കാൻ.... നടക്കില്ല മക്കളെ...🤩🤩 വേണോ ൽ പൊന്മുട്ട ചെറുതായിട്ട് പൊട്ടിച്ചു കരിക്കും ചെത്തി അതിൽ ഒഴിച് അകത്താക്കി നോക്കാം..... 🤠😎😎
    രണ്ടും രണ്ടാണ്.. കരിക്ക് തേന്മുട്ടയി പോലെ ഫുൾ കോമഡി ആണേൽ...🥳🥳🥳🥳 പൊന്മുട്ട കപ്പലണ്ടി മിട്ടായി ആണ് ടീമേ.... 🥰🥰🥰🥰
    And this webseries getting പൊളി 👌👌👌 day by day 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sibijachinnu9639
    @sibijachinnu9639 4 года назад +5

    ലെ അയലത്തെ ചേച്ചി: എന്റെ ദൈവമേ എങ്ങനെ നടന്ന ചെക്കനാണ്. ആ എന്ത് പറയാൻ ഇപ്പൊ പ്രാന്തായില്ലെ😁😁😂

  • @empiredestroyer6462
    @empiredestroyer6462 4 года назад +40

    Ponmutta, Karikku and ALaMBaNZ ❤️❤️❤️❤️❤️❤️

  • @ruphose7362
    @ruphose7362 4 года назад +3

    like real couple luv you

  • @ishap.8768
    @ishap.8768 4 года назад +1

    ഉഫ് ഇജ്ജാതി പ്രേതം. നമ്മക്കും ഇങ്ങനത്തെ വെല്ലതിനെ കിട്ടിയിരുന്നേൽ... പൊളിച്ചേനെ... ക്രഷ് ന്റെ നമ്പർ വാങ്ങിക്ക്യ, ഞാൻ നോക്കാത്ത നേരത്ത് ആള് എന്നെ നോക്കിണ്ടോ, എന്നെ പറ്റി ബാക്കി ഉള്ളവർ എന്തൊക്കെയ പറയണേ, എക്സാം നു അടുത്ത് വന്നിരുന്നു ടോപിക്സ് പറയിപ്പിക്ക്യ,...... ഹോ അങ്ങനെ എത്ര എത്ര കാര്യങ്ങൾ ✨️✨️✨️✨️✨️✨️✨️✨️👌
    Team പൊന്മുട്ട... കലക്കി ട്ടാ ♥️

  • @aryadevidayanandhan7929
    @aryadevidayanandhan7929 4 года назад +7

    *പുറകെ നടക്കാൻ അല്ല ഒപ്പം നടക്കാൻ ഇഷ്ടം ഉള്ള പ്രേതം.നന്നായിട്ടുണ്ട്.നെക്സ്റ്റ് പെട്ടെന്നു ഇടൂ*

  • @PROFALEXI
    @PROFALEXI 4 года назад +1

    nte shyamettta ijjathy acting🔥🔥🔥Oru rekshayum illa polichu🔥😗😗😗😗

  • @ancyjbabu2578
    @ancyjbabu2578 4 года назад +3

    പൂക്കളം shirtഉം ചൊമല പാവടേം......... 😂
    സമാധാന പ്രേമി ആയ ഒരു പാവം പ്രേതം 😆🤣
    Vere lvl പ്രേതം.......... 😆

  • @SABIKKANNUR
    @SABIKKANNUR 4 года назад +32

    *മാമനോട് ഒന്നും തോന്നല്ലേ* എന്നതിന് ശേഷം അടുത്ത ഡയലോഗ് വന്നു *ചിൽ മച്ചാനെ ചിൽ*

  • @sirajudeenthadathil6098
    @sirajudeenthadathil6098 4 года назад +3

    Big fan of Divakaran💕💕
    ദിവാകരന്റെ ചിരി 😅

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +2

    ഈ പ്രേതം പൊപ്പൊളിയാണ്.......😁😁😁😁😜😜🤩🤩🤩🥳🥳🥳🥳🥰🥰 പൂഷർട്ടും പാവാടയും🤩🤩

  • @sandrageorgekutty8621
    @sandrageorgekutty8621 4 года назад +3

    ഞാൻ പല പല പ്രേതങ്ങളെ കണ്ടിട്ടുണ്ട്........ ഇത് ആദ്യമായിട്ടാ കൈയിൽ കെട്ടിയിട്ട്.... 😂👌👌

  • @suryasacs9516
    @suryasacs9516 4 года назад +1

    Jijo chettan rocks...
    Shyam bro superb
    Ponmutta ore poli✌😎

  • @alkaaaa_a
    @alkaaaa_a 4 года назад +54

    5:07 expression 😜😜

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

    • @walkietalkie3727
      @walkietalkie3727 4 года назад +1

      Correct😂🤣

  • @akshayapravi4654
    @akshayapravi4654 4 года назад +2

    E preathathea Nke ishttayiii😆😆😆

  • @GKJCuts
    @GKJCuts 4 года назад +62

    ഒരു പ്രേതവും സഞ്ചാരിക്കാത്ത വഴിയിൽ കൂടെ ഞാനും സഞ്ചാരിച്ചിട്ടുണ്ട്. ഒരു പ്രാന്തനെ പോലെ
    എന്നിട്ട്
    ചമ്മി നാറിപ്പോയി

    • @Viralblitz5959
      @Viralblitz5959 4 года назад +2

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

  • @praveentvk7717
    @praveentvk7717 4 года назад +9

    പാവാടയും പൂക്കൾ ഷർട്ട്‌ ഇട്ട പ്രേതത്തെ കണ്ടു... 😁

  • @greenwoodeastland1687
    @greenwoodeastland1687 4 года назад +46

    That പ്രേതത്തിന്റെ dialogue delivery has improved a lot but a long way to go
    Series is 🔥

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz

  • @shafazmuhammed8931
    @shafazmuhammed8931 4 года назад +1

    Oru boringum thonnatha comedy thriller series..... uff🔥🔥ponmutta ishttam🤗

  • @anamikakrishnan8472
    @anamikakrishnan8472 4 года назад +13

    മരിച്ചത് എങ്ങനെ ആണെന്ന് അറിയാത്തവനെ ഞാൻ kgf il മാത്രമേ കണ്ടിട്ടുള്ളു

  • @advgokulunnikrishnan
    @advgokulunnikrishnan 4 года назад +2

    കഴിഞ്ഞ എപ്പിസോഡ് ഇൽ ഞാനിട്ട കമന്റ്‌ തിരുത്തുവാ. ഇതാണ് ഇതുവരെയുള്ളതിൽ വച്ചു ബെസ്റ്റ് എപ്പിസോഡ്. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാകുവാണ് 👏👏👌

  • @fathima.s6430
    @fathima.s6430 4 года назад +3

    Pavada etta Pretham👻spr👍new generation ghost✌😘😈

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 года назад +1

    Shyam -Jijo combo👌.Sneha and Alsyn..❤️💕 ellarum superaa ennathe episode 👌🤣 pinne aa randu kuttikalum

  • @jaseelafyzal1689
    @jaseelafyzal1689 4 года назад +4

    Variety Story👍🏻Funny😅Scary🤤Ellam ulla Interesting Story😍

  • @reshmaraveendran1921
    @reshmaraveendran1921 4 года назад +1

    Ellarudem abhinayam poli ❤️ syam ചേട്ടൻ minute expression പോലും kidu 😍😘

  • @abhinandks329
    @abhinandks329 4 года назад +37

    ചേട്ടാ ചേട്ടന് ഭ്രാന്ത് ആണോ🤭😆😄
    തുടക്കം തന്നെ അടിപൊളി
    Ponmutta rocks.........

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

  • @vyshakps996
    @vyshakps996 4 года назад +1

    Shyam ചേട്ടൻ superaa...

  • @athiraathi4424
    @athiraathi4424 4 года назад +17

    കോറോണക്കാലത് വിരസമായ ജീവിതം രസിപ്പിക്കുന്നതിൽ നിങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല❤️❤️

  • @fidafaizal3277
    @fidafaizal3277 4 года назад +1

    Starting bgm oru rekshyem illa...🔥🔥
    Sneha chechii polichondirikkuvaa😍🤩💥.....oro episodes um quality koodunnu❤️

  • @vineethk1494
    @vineethk1494 4 года назад +40

    ഇങ്ങനെ ഓരോന്ന് കണ്ടിട്ട് മനുഷ്യന് പ്രേതങ്ങളോട് ഉള്ള പേടി പോയാൽ ആര് സമാധാനം പറയും...

  • @Ezlo-7
    @Ezlo-7 4 года назад +2

    Super ayittu ondu

  • @abhiabhiizz7216
    @abhiabhiizz7216 4 года назад +4

    ''അയ്യോ " എന്ന പറഞ്ഞപ്പോൾ ഉണ്ടായ Face Expression കണ്ട് ചിരിച്ചവർ
    ഇവിടെ നീലംമുക്കുക @ 5:07

  • @sudheerk.m4660
    @sudheerk.m4660 4 года назад +1

    നിങ്ങൾ വേറെ ലെവലാണ് , അഭിനയം പൊളിച്ചു, ആ ഭ്രാന്തന്റെ Lookil ഇരിക്കുന്ന seen കലക്കി...........

  • @kishork1426
    @kishork1426 4 года назад +3

    Divakara charitham its wonderful work by Ponmutta media.. Hilarious and now full of surprise.. Go ahead All characters are rocking at their own level.. Eagerly waiting for next part

  • @vishnurb1112
    @vishnurb1112 4 года назад +1

    Karik kudich kazhiyumpo ipo oru ponmutta nirbanthama😍😍

  • @surusvlog8745
    @surusvlog8745 4 года назад +3

    Ufff.....powli

  • @psychogirl4329
    @psychogirl4329 4 года назад +1

    Ithile jijo jacob nu nalla kaziv nd tto orupaad ishtam 😍😍

  • @riyast.b1043
    @riyast.b1043 4 года назад +4

    സത്യം പറ ആരാ പ്രേതം. പ്രേതാണേലും ചത്ത ആൾക്കാരോട് പെരുമാറണ പോലെ പെരുമാറരുത്. നിങ്ങൾ എല്ലാരും പോളിതന്നെ 🥰🥰🥰

  • @muhsin6620
    @muhsin6620 4 года назад +1

    കരിക്ക് പോലെ കുടുകുടെ ചിരിപ്പിച്ചു കൊല്ലുന്ന അഡാർ ഐറ്റം 😊😊

  • @shannoushad7788
    @shannoushad7788 4 года назад +3

    പ്രേതം ചേട്ടൻ പൊളി.......

  • @zahrashereef5998
    @zahrashereef5998 4 года назад +2

    3:10 adhee ellam sheriyaavum🤣🤣

  • @you2vibe562
    @you2vibe562 4 года назад +25

    ഈ theme ഇൽ പണ്ട് കൊറേ മലയാളം പടങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതു കാണുമ്പോ ഒരു പുതുമ😍😍😍

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад

      *ഞാൻ ഒരു ആമസോൺ അലേക്‌സാ ട്രോൾ വീഡിയോ ചെയ്തു എല്ലാവരും ഒന്ന്* *സപ്പോർട്ട് ചെയണെ* 😍😍😊😊

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓😣

  • @jeswinjoseph4844
    @jeswinjoseph4844 4 года назад +1

    ഈ സീരീസ് പൊളിയാണ് ട്ടാ നമുക്ക് കൂടുതൽ പൊളിക്കണം ponmutta 🥰🥰🥰🥰🥰

  • @trollen9069
    @trollen9069 4 года назад +5

    ലെ മേഘസന്ദേശത്തിലെ റോസി: ഇഡ്ഡലി കഴിക്കാൻ പറ്റുമോ ദിവാകരന്
    But i can

  • @sirajudeenthadathil6098
    @sirajudeenthadathil6098 4 года назад +2

    പെട്ടന്ന് തീരുന്ന പോലെ തോന്നുന്നു. എന്നാലും കുഴപ്പം ഇല്ലാ. വേഗം വേഗം episodes വരുന്നുണ്ട് 👍

  • @sandrageorgekutty8621
    @sandrageorgekutty8621 4 года назад +12

    ഒരുമാതിരി ചത്ത ആൾക്കാരോട് പെരുമാറുന്ന പോലെ എന്നോട് പെരുമാറരുത് 😂😂😂

  • @namithajayan6694
    @namithajayan6694 4 года назад +2

    ഒന്നും പറയാനില്ല vera level webseries waiting for the next parts😍😘

  • @abhirami7809
    @abhirami7809 4 года назад +8

    Chetta chetta!! ...endhada??
    Chettannu vattano🤣🤣🤣

  • @raja56742
    @raja56742 4 года назад +1

    നിങ..... അടിപൊളി ആണ് ബ്രാസ്........

  • @beta7762
    @beta7762 4 года назад +4

    *കരിക്ക് കുടിച്ച് കഴിഞ്ഞാ പിന്നെ അലമ്പാക്കിയിട്ട് പൊന്മുട്ട അഴിച്ചാ ശീലം* 🥰🥰🥰

  • @justinpaul8122
    @justinpaul8122 3 года назад +1

    Oru prethavum sanjarikkatha vazhikalilude njan sanjarichu 🤣🤣

  • @kl-2family401
    @kl-2family401 4 года назад +3

    *അഭിനയമാണെന്ന് തോന്നിപ്പിക്കാത്ത അഭിനയം കാച്ചവെക്കുന്ന ഇവരെ നടൻ/നടി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം* 👌🏻

  • @adhiraraghunathan4940
    @adhiraraghunathan4940 4 года назад +1

    Adipoli 👌🏻. Ennalum Prethathe counseling cheythathu polichu.

  • @AdamYafith
    @AdamYafith 4 года назад +3

    ഞാൻ ആദ്യം പൊന്മുട്ട വെറുത ഒരു ആള് ആയിരുന്നു...പക്ഷെ ഇപ്പൊ ഒന്നും പറയാനില്ല...കിടുകി,തിമിർത്തു കലക്കി ..... ...SHYAMEEEEEEY NEE MWUTHAADA❤️❤️❤️❤️❤️

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

  • @mubsinbasheer4260
    @mubsinbasheer4260 4 года назад +1

    Bloopers kode last ads cheythal polikkum macchaneee🤩🤩😍😍😍😍

  • @DubaiUAE..
    @DubaiUAE.. 4 года назад +10

    ❤️
    കിച്ചുവേട്ടന്‍ Rocks 💪💪💪

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

  • @mhashimpj142
    @mhashimpj142 4 года назад +1

    ഒന്നും പറയാനില്ല.... katta waiting for next episode.. ❤️❤️

  • @avaniarun4536
    @avaniarun4536 4 года назад +33

    Full on,Full pewer🔥🔥

    • @Viralblitz5959
      @Viralblitz5959 4 года назад

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

  • @bavabava5384
    @bavabava5384 4 года назад +2

    സ്നേഹ pwoly

  • @unknown-op3ld
    @unknown-op3ld 4 года назад +49

    *പൊന്മുട്ട വന്ന കരിക്ക് ലെ ചേച്ചി ഫാൻസ് ഉണ്ടോ*

    • @Viralblitz5959
      @Viralblitz5959 4 года назад +1

      😓😣Frnds എന്റെ channel കൂടി ഒന്ന് 😣😓support ചെയ്യാവോ.. views ഒക്കെ കുറവാണ് 😓😓plzzzzz. Frnds😓😣plz😓

    • @ziluzilzila2806
      @ziluzilzila2806 4 года назад

      ലോയ് ബകീ ബ്രോയ്

  • @Abdulmannan_791..
    @Abdulmannan_791.. 4 года назад +1

    Pretham adipoli.. friendly pretham...

  • @akshaymk3411
    @akshaymk3411 4 года назад +3

    Ponmuttayil adhyam undayirunna Chechi enthyee

  • @lafashibin3529
    @lafashibin3529 4 года назад +2

    പ്രേതത്തിനെ വെച്ച് comedy കളിക്കുന്നു. പൊളിച്ചു

  • @ഷെർലക്ഹോംസ്
    @ഷെർലക്ഹോംസ് 4 года назад +52

    ചേട്ടാ ചേട്ടാ ചേട്ടന് വട്ടാണോ🤭
    ഇതേ ചോദ്യം എല്ലാവരും എൻറെ കൂടെയും ചോദിക്കുന്നു😂

  • @rajithramanan486
    @rajithramanan486 4 года назад

    അടിപൊളി അങ്ങനെ പെട്ടന്നൊക്കെ പോരട്ടെ...🎈🎈🎈🎈
    ആ ചൈനക്കാരി ഇല്ലാത്തതാണ് നല്ലത്