പവർ ഓഫ് പൗരൻ | The Premier Padminii | 4K

Поделиться
HTML-код
  • Опубликовано: 28 июн 2022
  • 𝐁𝐮𝐲 𝟐 𝐞𝐝𝐢𝐧𝐨𝐫𝐚 𝐭𝐨𝐨𝐭𝐡𝐩𝐚𝐬𝐭𝐞 & 𝐠𝐞𝐭 𝟓𝟎% 𝐨𝐟𝐟 + 𝐅𝐑𝐄𝐄 𝐃𝐄𝐋𝐈𝐕𝐄𝐑𝐘
    edinora.com/r/kAN
    Do not miss the opportunity. Limited period offer..
    Edinora toothpaste - World's first edible toothpaste prepared using only natural & edible ingredients. Prepared using 20+ natural ingredients. Free from harmful chemicals.
    𝐕𝐢𝐝𝐞𝐨 𝐂𝐫𝐞𝐝𝐢𝐭𝐬 -
    Script & Direction : Anoop Bahuleyan
    Producer: Praveen Pj ( EDINORA TOOTHPASTE )
    Dop & Edit : Jithu Chandran
    Story : Ajith Sagar
    Music : Manu Ramesan
    Chief Associate Director: Mukesh Vishnu
    Production Controller : Ajith Sagar
    Sync Sound : Akhil heavens media
    Costume : Rana Prathap
    Make up : Arjun
    Associate Director : Kay k
    Assistant Directors : Arun Belland & vaishnav Harichandran
    Associate Camera : Yadhu Dev & Rakenth
    2 nd unit Cameraman : Arun Ashok
    Stills : Subhash Kumarapuram
    Design: Rosemarry Lillu
    Cast:
    Akhil Kavalayoor
    Azeez Nedumangadu
    Kutty Akhil
    Ratheesh Guinness
    Arun Belland
    #𝐞𝐝𝐢𝐧𝐨𝐫𝐚 #𝐚𝐲𝐮𝐫𝐯𝐞𝐝𝐢𝐜𝐭𝐨𝐨𝐭𝐡𝐩𝐚𝐬𝐭𝐞 #𝐡𝐞𝐫𝐛𝐚𝐥𝐭𝐨𝐨𝐭𝐡𝐩𝐚𝐬𝐭𝐞
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @THEPREMIERPADMINII
    @THEPREMIERPADMINII  2 года назад +141

    𝐁𝐮𝐲 𝟐 𝐞𝐝𝐢𝐧𝐨𝐫𝐚 𝐭𝐨𝐨𝐭𝐡𝐩𝐚𝐬𝐭𝐞 & 𝐠𝐞𝐭 𝟓𝟎% 𝐨𝐟𝐟 + 𝐅𝐑𝐄𝐄 𝐃𝐄𝐋𝐈𝐕𝐄𝐑𝐘
    edinora.com/r/kAN

  • @ajithsafe
    @ajithsafe 2 года назад +250

    അടിപൊളി. "വല്ലഭനു പുല്ലും ആയുധം" കുട്ടി അഖിലിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് brilliant ആയി ഉപയോഗിച്ചു 👏👍

  • @milky__view4085
    @milky__view4085 2 года назад +580

    പൊളി... 🥳 നാട്ടിലേ ചങ്ങായിമാർ വഹിക്കും പോലെ വഹിച്ചു കളഞ്ഞു അഖിൽ നെ...natural 😂😂💓

  • @NN-mj6ss
    @NN-mj6ss 2 года назад +33

    തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മുതൽ വർക്കല വരെയുള്ള പല സ്ഥലങ്ങളും ഇതിൽ പറയുന്നുണ്ട്....സിനിമയിൽ എപ്പോഴും തിരുവനന്തപുരം city/തെക്കൻ തിരുവനന്തപുരം ഭാഷയാണ്...
    ഈ ഭാഷയാണ് ആറ്റിങ്ങൽ, കല്ലമ്പലം, വർക്കല, നെടുമങ്ങാട് ഒക്കെ...love you guys for proudly presenting our language..🙏🏿🙏🏿..

  • @123-RUN
    @123-RUN 2 года назад +52

    നിങ്ങളെ സംസാര ശൈലി അതിലൂടെ വരുന്ന നാച്ചുറൽ കോമഡി അത് ഒരു രസം തന്നെ 👍🏻👍🏻

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 года назад +25

    അഖിലിന്റെ ഈ അഭിനേതാവിനെയാണ് നമ്മൾക്കെല്ലാവർക്കും ഇഷ്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ കഴിഞ്ഞത് കഴിഞ്ഞു ബിഗ് ബോസ് അതൊരു ഗെയിം മാത്രമാണ്

  • @ajwisdominsight3100
    @ajwisdominsight3100 2 года назад +68

    ഗൂഗിൾ ചേച്ചി പ്രെസവത്തിനു ലീവ് എടുത്ത് വീട്ടിൽ പോയി 😁😁🤣
    അഖിലേട്ടൻ പോളിയേ 👌👌

  • @binukuruvila2802
    @binukuruvila2802 2 года назад +57

    കുട്ടി അകിൽ സൂപ്പർ ബിഗ് ബോസ് പോലെ വലിയ പ്ലാറ്റു ഫോമിൽ നിന്നു വന്നാലും പഴേത് പോലെ ടീമിന്റെ കൂടെ നിന്നില്ലേ അതാണ് നമ്മുടെ കേരളം കട്ടക്ക് നിക്കും എത്ര ഉയരത്തിൽ എത്തിയാലും. സൂപ്പർ എപ്പിസോഡ് 🌹

  • @sibitdharanofficial4942
    @sibitdharanofficial4942 2 года назад +38

    ❤️❤️.....കഥ എന്തായാലും പൊളിച്ചു അജിത് അണ്ണാ..... അനൂപ് bro superb ഡയറക്ഷൻ akhil bros , അസീസ്, രതീഷ് മാസ്സ്.... നേരിട്ട് കേട്ടതിനേക്കാളും മാസ്സ് counter

  • @thalapathykotta3654
    @thalapathykotta3654 2 года назад +30

    Akhil etten top5 I'll ethenda alayirunnu

  • @amviy
    @amviy 2 года назад +95

    അഖിലിനെ കൊന്ന് കൊലവിളിച്ചു..........
    വലപ്പോഴും വന്ന്.. മാസ്സ് കാണിക്കുന്ന
    കരിക്ക് &പ്രീമിയർ പദ്മിനി...
    Big salute

  • @sachukailassasi8290
    @sachukailassasi8290 2 года назад +105

    കൗണ്ടറുകളുടെ ഒരാറാട്ട് തന്നെ 😆 അഖിൽ ബ്രോ 👌🏻👌🏻

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 года назад +62

    പ്രിമിയർ പത്മിനിയിൽ കയറിവന്ന ഗോൾഡൻ സ്റ്റാറുകൾ.... 👍🏻👍🏻👍🏻

  • @Bh4geera_2.0
    @Bh4geera_2.0 2 года назад +55

    അതൊക്കെ game അത് കഴിഞ്ഞു... ഇപ്പൊ അഖിലണ്ണൻ പഴയ power ഓടെ തിരിച്ചു വന്നിരിക്കുന്നു.. 💞💞💞പത്മിനി ഫുൾ power ❤🔥🔥🥰🥰🥰

  • @sajithbalu1367
    @sajithbalu1367 2 года назад +125

    നോബിയും കൂടി ഉണ്ടെങ്കിൽ ഇതിലും ഉഷാർ ആവും ❤👌👌👌

  • @Linsonmathews
    @Linsonmathews 2 года назад +110

    ഇവരെല്ലാം പൊളി തന്നെ 😍
    അഖിൽ kavalayoor 👌👌👌

  • @athisunilove1954
    @athisunilove1954 2 года назад +90

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു മടുത്തു 😊😊😊😊

  • @The_Toy_Story_malayalam
    @The_Toy_Story_malayalam 2 года назад +20

    Akhil chetta ninagl poli aarunnu top 5 varendatharunnu ,😘😘😘😘

  • @shabeebpainatt1996
    @shabeebpainatt1996 2 года назад +256

    കുറേ കാലത്തിൻ ശേഷം നല്ല ഒരു episode 🔥🔥

  • @craftedjourney
    @craftedjourney 2 года назад +21

    kutty akhil ♥♥ top 5 aakendatharnu....

  • @Rtechs2255
    @Rtechs2255 2 года назад +456

    കുട്ടി അഖിൽ bro കഴിഞ്ഞത് ഒക്കെ കഴിഞ്ഞു. അതൊരു game മാത്രം ആയിരുന്നല്ലോ.
    വീണ്ടും നിങ്ങളുടെ team ഇതുപോലെ വന്നതിൽ സന്തോഷം. Noby ചേട്ടൻ കൂടി വേണമായിരുന്നു..

  • @shahalnm9742
    @shahalnm9742 2 года назад +426

    നിങ്ങടെ ഈ ടീമിനെ ഞങ്ങൾക്ക് വേണ്ടത് ❤️👍🏽!

  • @vinodknambiar4577
    @vinodknambiar4577 2 года назад +62

    ഒരുപാട് ചിരിച്ചു.... നമ്മുടെ നാട് അതൊരു............ വികാരം തന്നെ......... എല്ലാവർക്കും ഒരായിരം നന്ദി...... അഖിൽ 💓💓💓💓.... ഇക്ക, അനൂപ് 💓💓💓

  • @0faizi
    @0faizi 2 года назад +208

    എത്രകാലമായി കാത്തിരിക്കുന്നു ഇതുവരെ കാത്തിരുന്നത് കരിക്ക് ആയിരുന്നു കുറച്ചു ദിവസം മുന്നേ അവരുടെ വീഡിയോസ് എത്തി ഇപ്പോൾ നിങ്ങളും എത്തി അടിപൊളി🤩😍🤩🤩😍🤗💖💖😊💖😊💖💘💖💘💖🤗💖🤩🤩💖💖😊😊❣️😊❣️❣️😊

  • @praveenapravee6016
    @praveenapravee6016 2 года назад +15

    അഖിലനെ കാണുമ്പോൾ ചിരി വരും. കുറെ ചിരിച്ചു. അസീസ് ,
    കുട്ടി അഖിൽ ഗെയിം അത് ആ വഴിക്ക് പോട്ടെ..നിങ്ങൾ ഇനി ഈ ജീവിതത്തിൽ എൻജോയ് ചെയ്യുക

  • @abhishekak6303
    @abhishekak6303 2 года назад +21

    Akhil is back with full power💪💪

  • @syamalprakashblackgoldasso5494
    @syamalprakashblackgoldasso5494 2 года назад +28

    അഖിലേട്ടൻ ഉണ്ടോ പിന്നെ ഒന്നും നോക്കാനില്ല.... ചിരി ഉറപ്പാണ് 😂

  • @midhunshankar747
    @midhunshankar747 2 года назад +61

    ഓരോ ഡയലോഗലും നന്നായി ചിരിച്ചു ....പൊളിച്ചു 🖤🖤😂😂🤣🤣👌👌

  • @anandanitha2143
    @anandanitha2143 2 года назад +26

    പാവം അഖിൽ . എല്ലാരും പൊളിച്ചു

  • @rashiiiiii9209
    @rashiiiiii9209 2 года назад +41

    ഇതിന്റെ ഉള്ളിലേക്ക് big boss കൊണ്ടുവരല്ലേ pls നിങ്ങളെ യും വെറുക്കാൻ ആവില്ല. ഇത് നല്ല ടീം ആണ്

  • @rishikesh6234
    @rishikesh6234 2 года назад +26

    Was waiting for you KuttyAkhil🥳😍🥰❤️🔥 . KuttyAkhil entry 🤩🔥

  • @manudevaraj8128
    @manudevaraj8128 2 года назад +43

    കുറെ നാളുകൾക്കു ശേഷം ചിരിച്ചു മണ്ണ് കപ്പി അണ്ണാ 😂❤താങ്ക്സ്

  • @SajeNomics
    @SajeNomics 2 года назад +80

    കുറെ ചിരിച്ചു 🤣🤣🤣🤣🤣thanks the entire team

  • @prince-zh9iz
    @prince-zh9iz 2 года назад +20

    Nammude akhilettane onnum parayalley🥰🥰😘😘😘😘😘 pavamanu. Akhil machane thodalley. Machan uyiruu. Machan iniyum uyaragalilu ethattey♥️♥️♥️

  • @adarshvarkala5047
    @adarshvarkala5047 2 года назад +26

    Flat കുരയ്ക്കണ്ണിയിലോ മരക്കട മുക്കിലോ.... 👌🏻😂😍😍🤝🤝

  • @fahimfahu430
    @fahimfahu430 2 года назад +33

    അഖിൽ ഏട്ടാ 😂 ഇരുത്തി അങ്ങ് അപമാനികാണാലോ കുട്ടി അഖിലിനെ 😂ഇജ്ജാതി 😂🤣

  • @rajeshhoora4095
    @rajeshhoora4095 2 года назад +7

    കവലയൂർ അഖിൽ, അസീസ്, മറ്റ് ആർട്ടിസ്റ്റുകൾ . :❤️❤️👍👍
    ടെലിവിഷൻ പരിപാടികളിൽ ജനശ്രദ്ധ ആകർഷിച്ച "സ്റ്റാർ മാജിക്കി " ന്റെ, .. വിജയാരവങ്ങൾക്ക്... നല്ലൊരു ഭാഗവാക്കായ അഖിൽ കവലയൂർ🙏🙏🙏

  • @rajeelmohammed9824
    @rajeelmohammed9824 2 года назад +20

    Top five varendi aalu thannaya akhil

  • @shiyas_kbr1838
    @shiyas_kbr1838 2 года назад +43

    എൻ്റെ മോനെ.....ചിരിച്ച് ഒരു വഴിക്കായി ...അഖിൽ ഒരു രക്ഷയുമില്ല😂😂😂😂😂😂

  • @sffdvv..
    @sffdvv.. 2 года назад +12

    ഇതുവരെ കണ്ടതിൽ വെച് ഏറ്റവും നല്ല എപ്പിസോഡ് അഖിൽ അടിപൊളി 👌😂😍

  • @sajinsathiappu
    @sajinsathiappu 2 года назад +126

    കാത്തിരുന്ന തിരിച്ചു വരവ്..... Lub u all.... കുട്ടി അഖിൽ ഉയിർ 🔥

  • @afiyasali2401
    @afiyasali2401 2 года назад +3

    Njnum Akhil brode oru big fan aanu...evict aayappo othiri vishamam thonni...

  • @fasilfaisi3441
    @fasilfaisi3441 2 года назад +10

    എന്റെ അഖിലേട്ടാ നിങ്ങളെ നമിച്ചു ഒരു രക്ഷയും ഇല്ല ആ സംസാരം 🤣🤣🤣🤣

  • @user-tr9cy5nb2j
    @user-tr9cy5nb2j 2 года назад +27

    കുറച്ചു കാലമായി കാത്തിരിക്കുന്നു പൊളിച്ചു സൂപ്പർ ❤

  • @renjithreveendra4000
    @renjithreveendra4000 2 года назад +8

    Akhil annan poliiiii...oru rekshyayum ellatha counter... ellarum thakarthu😍😍😍😍👌👌👌👌👌

  • @04722586411
    @04722586411 2 года назад +12

    അഖിൽ കവലയൂർ... പൊന്നണ്ണാ ❤️❤️❤️😂😂😂😂

  • @anti_smoker
    @anti_smoker 2 года назад +8

    അഖിൽ ആ കുപ്പി മാറ്റുന്ന സീൻ 😂🔥

  • @athulfrancis2807
    @athulfrancis2807 2 года назад +10

    Ee episode...camera and edit ❤️✨🔥

  • @gokulgs3949
    @gokulgs3949 2 года назад +8

    12:50 - സത്യം അഖിൽ ബ്രോ പോയതിനു ശേഷം ബിഗ് ബോസ്സ് ഇത് വരെ കണ്ടിട്ടില്ല

  • @syamsundar7919
    @syamsundar7919 2 года назад +15

    Quality🤝🔥

  • @princekuriakose4766
    @princekuriakose4766 2 года назад +5

    പൊളി ഐറ്റവുമായി അണ്ണന്മാര് വീണ്ടും എത്തിയിരിക്കുകയാണ് സൂർത്തുക്കളേ, 🤩🥰

  • @meeeeeee219
    @meeeeeee219 2 года назад +2

    ഇതാണ്.. നമ്മക്കും വേണ്ടത് ഗെയിം കഴിഞ്ഞു ഇനി അതും നോക്കി ഇരിക്കാതെ ഇങ്ങനെ ഓരോന്ന് വരട്ടെ ഓരോരുത്തരുടെ കഴിവ് അനുസരിച്..കിട്ടിയ അവസരം പരമാവധി ഉപയോഗിക്കട്ടെ. അഖിലേട്ടൻ പൊളിക്കും..❤️❤️ഫുൾ സപ്പോർട്.. Bro.. ഒരിക്കലും കഴിഞ്ഞതിനെ ഓർക്കാതെ വിഷമിക്കാതെ വിഷമിപ്പിക്കാതെ മുന്നോട്ട് പോകട്ടെ..

  • @bijuvijayan3522
    @bijuvijayan3522 2 года назад +6

    Akhil bhaii vere level🔥

  • @sh__4d350
    @sh__4d350 2 года назад +43

    ഈ ടീമും ഈ BGM ഉം ആണ് മ്മക്ക് വേണ്ടത് 💥

  • @sethulakshmis5539
    @sethulakshmis5539 2 года назад +11

    Ningalde varav ne waiting arnnu😍😍😍😍😍

  • @rkranju146
    @rkranju146 2 года назад +20

    Waiting ayirunnu 🥰🥰🔥🔥

  • @Axio95
    @Axio95 2 года назад +22

    we were waiting for a good episode and now akhil is back !

  • @rajumonchacko9559
    @rajumonchacko9559 2 года назад +5

    Waiting for next video 😍😍

  • @rajeesh170
    @rajeesh170 2 года назад +5

    Adutha episodin vendi Katta waiting....🔥

  • @ananyakm1234
    @ananyakm1234 2 года назад +2

    Ellarum ore poli💯🔥❣️

  • @Gghhvbbbhhh
    @Gghhvbbbhhh 2 года назад +25

    Katta waiting aayirunnu 💖🔥🔥

  • @benjithbenjamin6312
    @benjithbenjamin6312 2 года назад +6

    Premier padmini legents back... 🔥🔥

  • @shylajafemi9549
    @shylajafemi9549 2 года назад +6

    Akhil ❤❤❤❤❤❤❤

  • @SreechandAshna
    @SreechandAshna 2 года назад +8

    karikkilum Super Anu Pwoli ❤️🥰👍

  • @ashkarashku7688
    @ashkarashku7688 2 года назад +3

    Nalla adipoli combo aaaan

  • @fazalphotography1385
    @fazalphotography1385 2 года назад +45

    Ladies and gentlemen Premier Padmini is back 🥰

  • @ishalcatersevents2794
    @ishalcatersevents2794 2 года назад +2

    പൊളിച്ചു..... Akhil kvr spprr... Full of conedy...

  • @robinjoseph2397
    @robinjoseph2397 2 года назад

    polichu oru rekshayum illaa suprb... 👏🏻♥️👍🏻

  • @aswaniashokan8686
    @aswaniashokan8686 2 года назад +10

    Katta waiting ayirunnu. Super🥰❤Akhilettan uyrii🥰🥰

  • @kashisaran1054
    @kashisaran1054 2 года назад +27

    കുട്ടി അഖിലിനെ ഇട്ട് വാരുക ആണല്ലോ 😆😆🤣🤣🤣

  • @jaleelmatlabmatlab4321
    @jaleelmatlabmatlab4321 2 года назад +2

    Welcome back team 🥰🥰 full teams full comedy 👏👏👏 katta waiting

  • @jasir307
    @jasir307 2 года назад +2

    Poli machanmare... ❤️👍

  • @stainshine9549
    @stainshine9549 2 года назад +9

    Akhil bhayi vanu videoyum vanu

  • @shilpaponnu811
    @shilpaponnu811 2 года назад +3

    Sariya. Final five vare ethenda ayirunnu. Unexpected eviction ayirunnu🥺

  • @ajithc8589
    @ajithc8589 2 года назад +2

    Super. പൊളിച്ചു.👌👌 കലക്കി...... പൗരൻ😄😄😄😄😄

  • @Anassana444
    @Anassana444 2 года назад +1

    Al powli👍

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 года назад +15

    ഇജ്ജാതി എപ്പിസോഡ് ✌️🤩

  • @sureshkumarv5231
    @sureshkumarv5231 2 года назад +10

    1:40 sec in I’m already cracked up .🤣

  • @gameingkid7
    @gameingkid7 2 года назад

    Waiting ayirunnu👍👍

  • @Manojpallickal
    @Manojpallickal 2 года назад +2

    എന്റെ പൊന്നോ... എജ്ജാതി കൗണ്ടർ 😍

  • @kollapulliappan9315
    @kollapulliappan9315 2 года назад +25

    ആദ്യ കമന്റ്‌ എന്റെ വക ഇരിക്കട്ടെ 😍 ഇവരെ വീഡിയോ തുടക്കം തൊട്ട് അവസാനം വരെ ചിരിക്കുന്നവർ ആരൊക്കെയുണ്ട് 😄

  • @nasalpsmnasal3470
    @nasalpsmnasal3470 2 года назад +6

    അഖിലേട്ടൻ is back💥💥💥

  • @moncyvarghese9083
    @moncyvarghese9083 2 года назад +3

    അമ്മെ ഒരു രക്ഷയും ഇല്ല സിംപിൾ ബട്ട് പവർ ഫുൾ

  • @Dreamer-zm2eq
    @Dreamer-zm2eq 2 года назад +19

    Kutty Akhil Navy🤣🤣🤣🤣🤣
    Super episode😍😍

  • @amalusna
    @amalusna 2 года назад +5

    vannalo vanamala ❤

  • @shilpavijayan2854
    @shilpavijayan2854 2 года назад +6

    ശെരിക്കും ഈ സീസൺ ഒറ്റ ഒരാൾ കൊണ്ട്പോയി. നമ്മുടെ dr💥💥💥. പുള്ളി പറഞ്ഞപോലെ ഓരോ എവിക്ഷൻ, top 4, ആൻഡ് finally the winner also ❤️

  • @nas2892
    @nas2892 2 года назад +2

    ചിരിച്ചു ചിരിച്ചു ഉപാട് തെറ്റി.. സൂപ്പർ ആയിട്ട് ഉണ്ട്

  • @SachitheCamper
    @SachitheCamper 2 года назад +2

    Amboo pwoli 🔥🔥

  • @augustinani9873
    @augustinani9873 2 года назад +3

    അടാർ item.
    ❤️🥰👍👏

  • @shynishyni7040
    @shynishyni7040 2 года назад +8

    രതീഷ് ഭായ് പൊളി 💪

  • @sreekanthvimal
    @sreekanthvimal 2 года назад +1

    ചിരിച്ചു ചിരിച്ചു... വയ്യാ പൊളിച്ചു അണ്ണാ.... 👌🏻

  • @nandakumarg4127
    @nandakumarg4127 2 года назад

    Pwoli...Ratheesh annan pwolichu..go.straight...nert kanan patty kallambalth ambalthl prgm cheyn vannitund❤️

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 2 года назад +5

    ഇത്രയും ചിരിച്ച ഒരു പരിപാടി അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല 😂😂😂😂

  • @prasanths2532
    @prasanths2532 2 года назад +20

    കട്ടവെയിറ്റിംഗ് ആയിരുന്നു പൊളിച്ചു 💕💕💕👍👍

  • @VARUNRAJPA
    @VARUNRAJPA 2 года назад +22

    Premier ആയിട്ട്ണ്ട്....And Power goes Strait to @Bahuleyan Bro!!

  • @sajeethsathyankzm4115
    @sajeethsathyankzm4115 2 года назад +16

    Entammo polichu👌🤣🤣
    Akhil bro ningal oru prathibhasam anu 🥰

  • @alanthomas6556
    @alanthomas6556 2 года назад +4

    Nice💖

  • @nishapv8623
    @nishapv8623 2 года назад +26

    എത്ര നാളായി കാത്തിരിക്കുന്നു വന്നല്ലോ ❤️

  • @gopang4127
    @gopang4127 2 года назад

    Pwoli...🧡

  • @anuthankappan327
    @anuthankappan327 2 года назад +1

    Akhil super ...