For Our Kids - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 16 апр 2024
  • Dear Friends,
    മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും Psylogs Foundation കുട്ടികൾക്കായി ഒരു 3 ദിവസത്തെ Residential ക്യാമ്പ് Summer Fiesta ‘24 ഒരുക്കുന്നു.
    കഴിഞ്ഞ വർഷത്തെപ്പോലെ പാലായിലെ അൽഫോൻസാ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നാലാം ക്‌ളാസ്സുമുതൽ ഡിഗ്രി ആദ്യവർഷം വരെയുള്ള കുട്ടികൾക്കായി മെയ് 3,4,5 തിയതികളിൽ ആണ് നമ്മുടെ ക്യാമ്പ്.
    ഒരുകുട്ടിക്ക് 3200/- രൂപ ആണ് ക്യാമ്പ് ഫീസ്.( താമസം, ഭക്ഷണം, ട്രെയിനിങ് എന്നിവ ഉൾപ്പടെ )
    ആദ്യമേ രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ സാധിക്കൂ. അതിനാൽ ഈ ഗൂഗിൾ ഫോം ഫിൽ ചെയ്തും ഫീസ് അടച്ചും കുട്ടികളെ ക്യാമ്പിലേയ്ക്ക് എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
    സ്നേഹപൂർവ്വം,
    അലക്സ്‌ ടെസ്സി ജോസ് ,
    Director - Psylogs Foundation.
    9544491149.
    For Registration :👇
    forms.gle/MYbhizFqkxim8mdr9
  • РазвлеченияРазвлечения

Комментарии • 27

  • @Wexyz-ze2tv
    @Wexyz-ze2tv 2 месяца назад +2

    അഭിനന്ദനങ്ങൾ.. അതും വളരേ അത്യാവശ്യം കാര്യം 🙏🙏🙏👍👌👌👌👌

  • @seena8623
    @seena8623 2 месяца назад +1

    Thank u sir

  • @shajibhai1687
    @shajibhai1687 2 месяца назад +2

    waiting for your clinic in palakkad

  • @sheelavinod6176
    @sheelavinod6176 2 месяца назад

    വളരെ നല്ലകാര്യം ഡോക്ടർ. ആശംസകൾ.

  • @saleenabasheer2376
    @saleenabasheer2376 2 месяца назад

    ആശംസകൾ

  • @8485noodls
    @8485noodls 2 месяца назад

    Sir ഒരു samsayam.. Fatty liver grade 1 ullavarkk injection glutax vakkamo

  • @amo7348
    @amo7348 2 месяца назад

    Doc could u pls do a video on carnivore diet

  • @AadhiKrishna-re6gu
    @AadhiKrishna-re6gu 2 месяца назад

    Good🎉

  • @ratheeshtc6692
    @ratheeshtc6692 2 месяца назад +1

    👍

  • @damodharak8649
    @damodharak8649 2 месяца назад +1

  • @lekhaanoop6405
    @lekhaanoop6405 2 месяца назад +1

    👍👏🙏

  • @ramseelatp9655
    @ramseelatp9655 2 месяца назад

    🙏❤️

  • @safwanafarshad8633
    @safwanafarshad8633 2 месяца назад

    Dr can you make a video about hyper mobility syndrome? I am 24 years old.
    I am suffering with hyper mobility and ruematoid Arthritis.I am taking medicine but no change.
    What changes should I make in my lifestyle?

  • @beenajose4341
    @beenajose4341 2 месяца назад

    Sir, my daughter 26years old, every day suffering from mouth ulcer in the tonge, what is the treatment

  • @rajisatish4262
    @rajisatish4262 2 месяца назад +2

    ഈ പ്രോഗ്രാം വളരെ നല്ലൊരു വിജയം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @Randomshares1009
    @Randomshares1009 2 месяца назад

    Can you do diet for pregnant women with pcod? From breakfast to dinner

    • @chitraarun9791
      @chitraarun9791 2 месяца назад

      Pre Breakfast - nuts like almond , cashew
      Breakfast - 1 pc of puttu along with kadala curry -plus one boiled egg
      Snack - vegetable salad as you like
      Lunch - rice fish curry or chicken curry again incorporate vegetables
      Snack - fruits or nuts
      Dinner - similar to lunch
      Apart from these drink plenty of water…. Weekly thrice have drumstick leaves thoran. Also cherupayar. This will promote milk supply.

  • @haniygamer
    @haniygamer 2 месяца назад

    Njan uae anu dr ethu clinicl vannal nerit kanan patum pls rply

    • @drmanojjohnson7875
      @drmanojjohnson7875  2 месяца назад

      Contact +91 8714 161 636 Monday to Saturday 9 am to 4 pm

  • @AminaAziz-wf4fh
    @AminaAziz-wf4fh 2 месяца назад +2

    Perinthalmannayil doctorinu clinic undo

    • @drmanojjohnson7875
      @drmanojjohnson7875  2 месяца назад +1

      Yes,near al salama hospital
      hospital road, perinthalmanna, Ph:9061999009

  • @febinjohny6557
    @febinjohny6557 2 месяца назад

    Hi, Tele Medicine support undo

    • @drmanojjohnson7875
      @drmanojjohnson7875  2 месяца назад

      Yes,Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.

  • @akhilsajeev6786
    @akhilsajeev6786 2 месяца назад

    Age group?

    • @pearlsoflife_alex
      @pearlsoflife_alex 2 месяца назад

      From class 4 to Degree First year..3 different groups

  • @safwanafarshad8633
    @safwanafarshad8633 2 месяца назад

    Dr can you make a video about hyper mobility syndrome? I am 24 years old.
    I am suffering with hyper mobility and ruematoid Arthritis.I am taking medicine but no change.
    What changes should I make in my lifestyle?