ജീവന്‍ പണയം വച്ച് ചികിത്സിക്കുന്ന ഡോ. മനോജ് ജോണ്‍സണിന്റെ കഥ..!! | About Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 944

  • @Chembarathy7
    @Chembarathy7 2 года назад +289

    ഇങ്ങനെയൊക്കെ വ്യത്യസ്തമായിട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നല്ല വ്യക്തികളെ ജനം സപ്പോർട്ട് ചെയ്യണം..
    സമൂഹത്തിന് സത്ഫലങ്ങളും തണലും തരാൻ സൻമനസ്സോടെ തയ്യാറാകുന്നവരെ വളർത്തുകയും സംരക്ഷിക്കുകയും വേണം...
    ഇല്ലെങ്കിൽ നഷ്ടം നമുക്കു മാത്രം..

  • @Bella-nx7gl
    @Bella-nx7gl 2 года назад +303

    സർവ്വശക്തനായ ദൈവം കൂടെ ഉണ്ട് Dr 👍🏼👍🏼ധൈര്യമായി മുന്നോട്ടു പോവുക

    • @sumayyamp1998
      @sumayyamp1998 2 года назад +2

      👌👌👌🤲🤲

    • @tanishvijayan8296
      @tanishvijayan8296 2 года назад +4

      @@sumayyamp1998 മോനെ . ദൈവം അനുഗ്രഹിക്കട്ടെ

    • @alphonsaantony9656
      @alphonsaantony9656 2 года назад +1

      God is with you. The againster will be faced shame.

    • @cicilyav8298
      @cicilyav8298 2 года назад +2

      Pyr

    • @binitony1037
      @binitony1037 2 года назад +2

      @@sumayyamp1998
      Mm

  • @omanakallingal1386
    @omanakallingal1386 2 года назад +162

    ഡോക്ടർ...... നന്ദി 🙏🙏🙏
    ഡോക്ടറുടെ കൂടെ നല്ല ജനങ്ങൾ ഉണ്ട്. എന്നും സത്യം മാത്രം വിജയ്ക്കും. ദൈവം സാറിനെ കാത്തു രക്ഷിക്കട്ടെ... 🙏🙏🙏

    • @samyaabdulsaleem1667
      @samyaabdulsaleem1667 2 года назад

      M

    • @vijayakumaribaby4207
      @vijayakumaribaby4207 2 года назад +2

      Dr thyroid &diabetic ഉള്ളവർക്കും diet എങ്ങനെ പ്ലാൻ ചെയ്യുന്നത്

    • @sinanshahbieberluko1935
      @sinanshahbieberluko1935 2 года назад +2

      @@samyaabdulsaleem1667 സാറേ എൻ്റെ മുഖത്ത് പല സ്ഥലങ്ങളിലും കറുപ്പ് നിറംവരുന്നു പലതും അരച്ച് തേച് നോക്കി ആരിപേപ്പ്പച്ച മങ്ങൾ വാസീലിന് 'ചിരട്ടപ്പൊടി തൈരും കുട്ടി' ഇത് വരെ ഒരുമറ്റം വും ഇല്ല ഉടന്നെ മറുപടി തരു എന്ത് ചെയ്യണ്ണം

    • @mathewp1746
      @mathewp1746 2 года назад +1

      Dr. Your
      advise is very good for our society. We need Dr. 's like you. Thank you Dr. We pray for you Dr.

    • @mollygeorge1060
      @mollygeorge1060 Год назад

      Thank you Dr

  • @ranjishasuresh9305
    @ranjishasuresh9305 2 года назад +180

    Dr. ക്ക്‌ എന്നും നല്ലതേ വരൂ ഞങ്ങൾ കുറെ പേരുടെ പ്രാർത്ഥന കൾ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajeshnr6335
      @rajeshnr6335 2 года назад +5

      തങ്കളാണ് ശെരിക്കും മനുഷ്യരുടെ ഡോക്ടർ. ദൈവം നേരിട്ട് ഭൂമിയിലേക്ക്‌ അയച്ച ദൈവധൂധൻ

    • @rajeshnr6335
      @rajeshnr6335 2 года назад +4

      അലോപ്പതി ഇത്രയും അധഃപതിക്കില്ലായിരുന്നു ഇദ്ദേഹത്തെപോലെ കുറച്ചുപേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ

    • @sucythomas4631
      @sucythomas4631 Год назад

      Go ahead doctor

    • @sobhansobhankanjirampara4599
      @sobhansobhankanjirampara4599 Год назад

      Seema

    • @sobhansobhankanjirampara4599
      @sobhansobhankanjirampara4599 Год назад

      Seema is

  • @snehalatha4278
    @snehalatha4278 2 года назад +55

    എല്ലാ നന്മകളും ഡോക്ടർ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @satheeshkrishna7892
    @satheeshkrishna7892 2 года назад +31

    സ്കിന്നിനെ തൂത്തിട്ട് ഒരു കാര്യമില്ല സാറിന്റെ വാക്കുകൾ super പൊളിച്ചു മനോജോൺസൺ sir പോളിയാണ്

  • @santhammaninan1135
    @santhammaninan1135 2 года назад +27

    ഡോക്ടറിനും കുടുംബത്തിനും എല്ലാ നന്മകളും undakatte🙏🙏

  • @raghavanmangalat7470
    @raghavanmangalat7470 2 года назад +45

    ഡോക്ടറെ ദൈവം ദീർഘായുസ്സ് നൽകട്ടെ മറ്റുള്ളവർ പോയി ചാവട്ടെ

  • @rajanaaromal6633
    @rajanaaromal6633 2 года назад +38

    അന്നും ഇന്നും എന്നും ഡോക്ടർക്കൊപ്പം 🙏🙏

  • @geethanambudri5886
    @geethanambudri5886 2 года назад +166

    നന്മ ഉള്ള താങ്കൾക്കുംകുടുംബത്തിനും എന്നും നല്ലത് മാത്രമേ വരൂ, എന്നും താങ്കൾക്കു ഈശ്വരാ ധീനം ഉണ്ടാവട്ടെ ❤❤

    • @mollythomas3565
      @mollythomas3565 2 года назад

      God bless you 🙏

    • @rajeevanrajeevan5782
      @rajeevanrajeevan5782 Год назад

      Dr

    • @ayishapt4626
      @ayishapt4626 Год назад +1

      ടോക്റെ വീഡിയോ കണ്ടത് ഭക്ഷണ റീതി മാറ്റി ഒരു പാട് മാറ്റം ഉണ്ട് ഇവിടെ സാർന്നെ പോലെ ട്രാക്ടർ ഉണ്ടങ്കി നന്നായി ഒന്നു

    • @PrabhaO-tj9zo
      @PrabhaO-tj9zo Год назад

      ​@@mollythomas3565❤😂🎉😢😮😅😊

    • @PrabhaO-tj9zo
      @PrabhaO-tj9zo Год назад

      ​@@mollythomas3565uhlpm4tr bu

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +80

    രോഗം എന്തായാലും ഞാൻ ഈ ഡോക്ടർടെ ചാനൽ സ്ഥിരം കാണുന്നത്. ഇത്രയും സന്തോഷം നിറഞ്ഞ ഒരു മുഖം ഞാൻ ഈ സാറിന്റെ മുഖം മാത്രമേ കണ്ടിട്ടുള്ളൂ. അത് കാണാൻ വേണ്ടി ആണ്

    • @lukosemathew2914
      @lukosemathew2914 2 года назад

      God bless you

    • @amminivarghese8661
      @amminivarghese8661 2 года назад +2

      സ്വർ ഈ ചാനൽ എന്നും കാണും എന്തൊരാശ്വാസമാണ് കിട്ടുന്നതും ദൈവം കൂടെ ഉണ്ട് അനേകം പാവങ്ങളുടെ പ്രാത്ഥാന എന്നും ഉണ്ടാകും തുടരണം

    • @omanamk1108
      @omanamk1108 2 года назад

      🙏🙏🙏

    • @salymathew7777
      @salymathew7777 Год назад

      Nalla Dr, message very good god bless all👍🙏🏻🎉💐

    • @ajithanair7430
      @ajithanair7430 8 месяцев назад

      സത്യം

  • @tssubaidabeevi5625
    @tssubaidabeevi5625 2 года назад +9

    ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.
    അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @SanthoshKumar-qj9ss
    @SanthoshKumar-qj9ss 2 года назад +47

    നല്ലതു ചെയ്യുന്നവരുടെ കൂടെ ദൈവം എന്നും ഉണ്ടാകും, പരീക്ഷണങ്ങൾ ഉണ്ടാകും, പതറരുത്, "ഞാൻ നിന്നോട് കൂടിയുണ്ട് ഭയപ്പെടേണ്ട "" ദൈവ വചനം, എന്നും ഞങ്ങളുടെ പ്രാർത്ഥനയുണ്ട്, നേരിട്ട് കാണണം, എന്നുണ്ട്, പറ്റുമെങ്കിൽ, ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @ksree8228
    @ksree8228 2 года назад +44

    ധൈര്യം ആയി മുന്നോട്ടു പോകു ഡോക്ടർ. ഞങ്ങളുടെ പിന്തുണ ഉണ്ട്

  • @mohammediqbalthattayil7638
    @mohammediqbalthattayil7638 2 года назад +57

    എന്റെ ഇഷ്ടപെട്ട ഡോക്ടർ.. സത്യം തുറന്ന് പറയുന്നവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്?!! ഇങ്ങിനെ ഒരാളെ നിങ്ങൾക്ക് കിട്ടോ. ഇനിയും, ഇനിയും ഇതു പോലെയുള്ളവർ ഉണ്ടാവട്ടെ. ജനങ്ങളെ പ്രയാസങ്ങൾ ഒരു പാട് ഒരു പാട് നീങ്ങും.

    • @leenavincent9818
      @leenavincent9818 2 года назад +3

      Correct 😀😂

    • @valsamma1415
      @valsamma1415 2 года назад +1

      Nalla oru manushen aya doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minipadmanabhan5330
    @minipadmanabhan5330 2 года назад +28

    Dr. ഇങ്ങനെ തന്നെ മുന്നോട്ട് പോവുക ദൈവം കൂടെയുണ്ട്. ജനങ്ങളും കൂടെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @muhammedranish4518
      @muhammedranish4518 2 года назад

      എനിക്ക് വളരെ ഉപകാരമായി

    • @muhammedranish4518
      @muhammedranish4518 2 года назад

      വളരെ ഉപകാരപ്രദം

    • @muhammedranish4518
      @muhammedranish4518 2 года назад

      ഡോക്ടർ ഇടുപോലെ മുന്നോട്ട് പോവുക ഞങ്ങളെപ്പോലുള്ളവർക് വളരെ ഉപകാരപ്രദം

  • @jayamidhila1481
    @jayamidhila1481 2 года назад +13

    സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാൻ ഇറങ്ങി തിരിച്ചാൽ എന്തൊക്കെ ദുരനുഭവങ്ങളാ...... ഡോക്ടർ സധൈര്യം മുന്നോട്ട് പോകുക ജനങ്ങളുടെ സപ്പോർട്ട്doctor ക്കുണ്ടാകും👍👍👍👍

  • @sumaashokan3282
    @sumaashokan3282 Год назад +33

    മനുഷ്യ സമൂഹത്തിനു ഇതുപോലെ ഉള്ള ഡോക്ടർ ആണ് വേണ്ടത്, ദൈവമേ അദ്ദേഹത്തിന് ഒരാപാത്തും ഉണ്ടാകല്ലേ. 🙏🙏🙏

  • @achudhass
    @achudhass 2 года назад +69

    ഈ Dr. കണ്ട് പഠിക്കട്ടെ മറ്റു ആതുര സേവകർ 🙏🏻🌹

  • @friendjin.s.cheladan9337
    @friendjin.s.cheladan9337 Год назад +6

    യഥാർത്ഥ ജനസേവകർ ഒരുപാട് കഷ്ടങ്ങൾ ജനങ്ങൾക്ക് വേണ്ടി സഹിക്കുന്നു. സത്യം മാത്രമേ എന്നും നിലനിൽക്കൂ. ഡോക്ടർക്ക് എന്നെന്നും നന്മകൾ ഉണ്ടാകട്ടെ

  • @sreejarb4350
    @sreejarb4350 2 года назад +17

    എന്ത് നല്ല ഡോക്ടർ ആണ് ഒരിക്കലെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ

    • @shafeenashanavas6494
      @shafeenashanavas6494 2 года назад +1

      ഇങ്ങനെ ആഗ്രഹിച്ചു കാണാൻ പോയി പക്ഷേ നിരാശ ആയി തിരിച്ചു പൊന്നു ഡോക്ടർ നമ്മുടെ കാര്യം കേൾക്കാൻ പോലും തയ്യാറായില്ല 4000Rs vangi

    • @elsammajoseph511
      @elsammajoseph511 2 года назад

      സൂപ്പർ ഡോക്ടർ

    • @fishtubelive6410
      @fishtubelive6410 2 года назад

      @@shafeenashanavas6494 ഇവൻ monson മാവുങ്കൽ ൻ്റെ പോലെ തട്ടിപ്പ് വീരൻ ആണ്👍

    • @fishtubelive6410
      @fishtubelive6410 2 года назад

      ഞാനും നല്ല.ആണ് എന്നെ കാണാൻ വരോ 😘❤️

  • @Peekaachuu1234
    @Peekaachuu1234 4 месяца назад +1

    മനുഷ്യരെ കൊന്നു കാശുണ്ടാക്കുന്ന മറ്റുള്ളവർക്ക് അസൂയ കൊണ്ട് പറയുന്നതാണ് ഡോക്ടറെ ഞങ്ങളുടെ സപ്പോർട്ടും ദൈവത്തിന്റെ സംരക്ഷണവും എപ്പോഴും ഡോക്ടറുടെ കൂടെയുണ്ടാകും 👍🏼👍🏼💔💔💔💔💔

  • @amruthacr6042
    @amruthacr6042 2 года назад +63

    ദുഷ്ടന്മാർക് പണികൊടുക്കുവാനുള്ള ചുമതല ദൈവത്തിന്റെതാണ്.... Dr.. നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങളുണ്ട്.. അവരുടെ പ്രാർത്ഥനയും....

    • @manojkg9233
      @manojkg9233 2 года назад +2

      ദൈവം ക്വട്ടേഷൻ നേതാവാണോ പണി കൊടുക്കാൻ

    • @vinithasheen1468
      @vinithasheen1468 2 года назад +2

      @@manojkg9233 athe nanmayullavare vedanippichal aa vedana kandu daivam kotteshan ettedukkum swayam

    • @manojkg9233
      @manojkg9233 2 года назад +2

      @@vinithasheen1468 മതങ്ങളും ദൈവങ്ങളും ഉണ്ടായിട്ട് പരമാവധി 5000 വർഷം മനുഷ്യനുണ്ടായിട്ട് 30000 0 വർഷം അതിൽ നിന്ന് മനസിലാകും ദൈവത്തെയും മതങ്ങളെയും സൃഷ്ടിച്ചത് മനുഷ്യനാണെന്ന്

    • @vinithasheen1468
      @vinithasheen1468 2 года назад

      @@manojkg9233 eviday matham alla daivathe kurichanu paranjathu sahodara daivamalle manushiyane undakkiye

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 2 года назад +4

    വളരെ അതികം നല്ല രീതിയിൽ ജനങ്ങളിലേക്ക് അറിവുകൾ നൽകുന്ന നല്ല മനസ്സുള്ള ലോകത്തിലെ നല്ലൊരു dr ആയിട്ടു സമൂഹം മനസ്സിലാക്കി കഴിഞ്ഞു. ദൈവം എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാവട്ടെ

  • @eypstories8789
    @eypstories8789 2 года назад +13

    സർവ്വശക്തൻ കൂടെയുണ്ട് Dr.👍👍👍

  • @NishaManoj-h1b
    @NishaManoj-h1b Год назад +2

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ❤ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ പ്രാർത്ഥന എന്നും ഉണ്ടാവും

  • @Nisheen-kn
    @Nisheen-kn 2 года назад +10

    ഡോക്ടർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

    • @fishtubelive6410
      @fishtubelive6410 2 года назад

      അത്രേംഉയരെ ഇരുന്ന് എന്ത് ചെയ്യും?😭

  • @sunithaanilambadi2569
    @sunithaanilambadi2569 Год назад +3

    Dr. ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങൾ എല്ലാം ഡോക്ടർന്റെ കൂടെ ഉണ്ട് എല്ലാ വിധ ആശംസകളും 👍🙏

  • @anjumarshal338
    @anjumarshal338 2 года назад +18

    Love this Doctor's talk. So informative. All Doctors should be concerned about their patients.

  • @indirasatheesh4802
    @indirasatheesh4802 Год назад +2

    Dr ക്കു നല്ലത് വരട്ടെ പൊതു സമൂഹനന്മക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച dr. Good luck 🙏🙏🙏

  • @rasithamp9720
    @rasithamp9720 2 года назад +3

    രോഗത്തെ ഭയം, നിനെ ഭയം,ഫുഡ് ക്രമീകരണം, വ്യായാമവുമായി മുന്നോട്ടു പോവുന്ന ഞങ്ങൾക്ക് ഒരു ദൈവദൂതൻ ആണ് സാറിനെ പോലൊരാൾ

  • @kunjoottansworld2020
    @kunjoottansworld2020 2 года назад +8

    ഇത്രയും നല്ല മനസ്സുള്ള ഇദ്ദേഹത്തിനെ ഒരാൾക്കും ഒന്നും ചെയ്യാനാകില്ല. ഈശ്വരൻ കാത്തു രക്ഷിക്കും🙏

  • @anilnavarang4445
    @anilnavarang4445 2 года назад +9

    സർ ശെരിക്കും നിങ്ങൾ പറയുന്നത് വളരെ ശെരി ആണ്, ശെരിക്കും ഡോക്ടർമ്മാർ കൂടുതലും രോഗികളെ കൊല്ലുന്ന ആൾക്കാർ ആയിട്ട് മാറിക്കൊണ്ട് ഇരിക്കുക ആണ് എത്ര പാപം ആണ് ഈ ഒരു രീതി പണത്തിനു വേണ്ടിയും അവരുടെ അറിവില്ലായ്മയും ആണ് ഇതിനൊക്കെ കാരണം ഡോക്ടർസ് കൂടുതൽ അറിവ് നേടുവാൻ ശ്രമിക്കുക

  • @sivakattanam5060
    @sivakattanam5060 Год назад +1

    ഞങ്ങൾക്ക് ഡോക്ടർ മനോജ് ദൈവ തുല്യനാണ്. ജനലക്ഷങ്ങളുടെ പ്രാർത്ഥന അങ്ങേക്ക് എപ്പോഴും ഒരു കവചമായിരിക്കും!
    അല്ലെങ്കിൽ ദൈവം എന്ന ഒരു ശക്തിതന്നെ ഇല്ലെന്ന് വിശ്വസിക്കേണ്ടിവരും!

  • @vijayakumarp5328
    @vijayakumarp5328 2 года назад +12

    ദൈവ വിശ്വാസിയായ ഒരാൾക് അന്ത്യനാളിൽ കണക്കു ബോധിപ്പിക്കേണ്ടി വരും സാധാരണ കാരോട് കരുണ കാണിക്കുനന dr: മനോജ്‌ ജോൺസൺ , സ്നേഹം മാത്രം
    ഭയപ്പെടേണ്ട ദൈവം നിന്നോടുകൂടെ ഉണ്ട്

  • @subhashr4046
    @subhashr4046 2 года назад +1

    പ്രൊഫഷനോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് അഭിനന്ദനങ്ങൾ. ഞാൻ നിങ്ങളുടെ വീഡിയോകൾ പലർക്കും ഫോർവേഡ് ചെയ്യുന്നു, അത്യാവശ്യമുള്ളപ്പോൾ തീർച്ചയായും പൊതുജനങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു.

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 2 года назад +13

    ഒന്നും കാര്യമാക്കണ്ട dr...ധ്യര്യമായി മുൻപോട്ടു പോക്കുക....ദൈവം കൂടെ ഉണ്ട്‌...🙏🙏🙏

  • @jyothimolr7934
    @jyothimolr7934 2 года назад +2

    ഡോക്ടർ. ഞങ്ങളൊപ്പമുണ്ട് സന്തോഷത്തോടെയിരിക്ക്.🌹

  • @sreyasree930
    @sreyasree930 2 года назад +20

    ഒരുകൂട്ടം മാഫിയ, ഡോക്ടർമാർ എന്ന് പറയാൻ പറ്റില്ല അവരുടെ പരിപാടി നടക്കുന്നില്ല അത്രയേ ഉള്ളൂ sir. Sirnte കൂടെ ഈശ്വരനും ജനങ്ങളും ഉണ്ട്. 🙏🏻🙏🏻🙏🏻. Love u dr.

  • @kamarubanu8176
    @kamarubanu8176 2 года назад

    ഡോക്ടർ ,ഒത്തിരി പാവപ്പെട്ട ജനങ്ങൾ അങ്ങയുടെ വീഡിയോസ് ഉപകാരപ്രദമായി ഞാനടക്കം ദബൈയിലിരുന്ന് വീഡിയോ കണ്ടു ഭക്ഷണ രീതി മാറ്റി ഇപ്പോൾ കാല് വേദന തൈറോട് കുറഞ്ഞു ഒത്തിരി പാവപ്പെട്ട ജനങ്ങളുടെയും എന്റ്റേയുംപ്രാർത്ഥന യുണ്ട് നന്ദി ഡോക്ടർ

  • @sreelethapradeep1437
    @sreelethapradeep1437 2 года назад +3

    സർ .ദൈവം അനുഗ്രഹിക്കട്ടെ . ഇതാണ് ഡോക്ടർ. ഇങ്ങനെയായിരിക്കണം ഒരു ഡോക്ടർ. ധൈര്യമായി മുന്നോട്ട് പോകൂ.

  • @rishisvlogg4021
    @rishisvlogg4021 2 года назад +5

    ഞങ്ങൾ ഉണ്ട് കൂടെ..ധൈര്യം ആയി മുന്നോട് പോവുക

  • @remaprathap5926
    @remaprathap5926 2 года назад +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @nandhu2539
    @nandhu2539 2 года назад

    കോടി നന്ദി dr. ഇത്രയും സൗ മ്യൻ ആയ ഒരു dr.,, എൻ്റെ ഒരുപാട് പ്രോബ്ലം, ഡോക്ടറിൻ്റെ വീഡിയോ കണ്ട് അത് അനുസരിച്ച നടന്നത് കൊണ്ട് മാറി,.🙏🙏🙏

  • @deepajacob3219
    @deepajacob3219 2 года назад +6

    People's support is with you Doctor. He's so genuine and real .

  • @nadheeraasharaf2715
    @nadheeraasharaf2715 2 года назад +3

    സർവ്വ ശക്തനായ ദൈവം
    കുടെഉണ്ട്. ഡോക്ടർ
    നല്ല ധൈര്യം മായി. ഇരിക്കു
    പാവപ്പെട്ട വർക്ക്. അതാണിആയാ.ഡോക്ടർക്.ദൈവം കുടെഉണ്ട്

  • @salammajob116
    @salammajob116 2 года назад +4

    സത്യത്തിൽ താങ്കൾ ആണ് മനുഷ്യനെ മനസിലാക്കുന്ന ഒരു ഡോക്ടർ

  • @jayat5569
    @jayat5569 2 года назад

    ഡോ. വീഡിയോ കണ്ട് ജീവിതം തന്നെ മാറ്റിമറിച്ചു. ആത്മാർത്ഥമായ വാക്കുകൾ. വളരെ വളരെ സന്തോഷം തരുന്ന വീഡിയോ വേറെ ഡോ. കാണാൻ പോകണ്ട. പറയുന്നത് അനുസരിച്ചാർ രോഗം മാറും. നന്ദി.

  • @marytx1934
    @marytx1934 2 года назад +12

    സത്യം മാത്രം ജയിക്കും ഡോ: പതിനായിരം പേർ ഡോ: എതിരെ ഉയർന്നാലും സാറിന്റെ സത്യസന്ധമായ ചികിൽസ ദൈവം കണക്കിലെടുക്കും ... ഒന്നുമേ ഭയപ്പെടേണ്ടാ ഡോക്ടർ ഇനിയും yutub -ൽ വരണം ഞങ്ങൾ കാത്തിരിക്കുന്നു

  • @jishajoby8932
    @jishajoby8932 Год назад

    Dr. ക്ക് ഒത്തിരി ഒത്തിരി നന്ദി

  • @priyasarakkutty2053
    @priyasarakkutty2053 2 года назад +13

    സൂപ്പർ ഡോക്ടർ❤️❤️❤️❤️❤️

  • @ameeralicp
    @ameeralicp 2 года назад +1

    ഈ ഡോക്ടറെ കുറിച്ചു കുറച്ചൊന്നും എഴുതിയാൽ പോരാ വളരേ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുന്ന ഈ dr ക്ക് ദൈവം തമ്പുരാൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 года назад +28

    സർ ഒന്നും വിഷമിക്കണ്ട സിറിന്റെ കൂടെ ദൈവം ഉണ്ട് സർ 🙏🙏🙏🙏

  • @abhivijay7131
    @abhivijay7131 2 года назад

    വളരെ സിമ്പിൾ ആയിട്ടുള്ള ഡോക്ടർ. മറ്റേതെങ്കിലും ഡോക്ടറിനോട് ആണ് ഇതാവും എൻ്റെ അസുഖത്തിന് കാരണം എന്ന് പറഞ്ഞാൽ പിന്നെ അവൻ്റെയോകെ ഈഗോ കാണണം, താൻ അരാ ഡോക്ടറോ എന്നാവും പിന്നെ ചോദ്യം

  • @rosilydevassikutty1440
    @rosilydevassikutty1440 Год назад +12

    ദൈവം കൃപ ചൊരിഞ്ഞ ഡോക്ടർ 🙏🙏🙏❤❤❤❤❤❤

  • @sathyabhamamv2072
    @sathyabhamamv2072 2 года назад +1

    സാർ 29 കൊല്ലമായി തൈറോയിഡ് രോഗിയാണ് കുറേ ചികിൽസിച്ചു ഇപ്പോഴാണ് കൂടുതൽ വിവരം കിട്ടിയത് ഇതുവഴി എനിക്ക് കുറേ സുഖപെടുന്നു താങ്ക്സ് സാധാരണ കാരെ ഇനിയും സഹായിക്കണേ

  • @sarammajoseph8388
    @sarammajoseph8388 Год назад +3

    May God bless you Dr. Manoj. May your service be a blessing to many.

  • @rkvlogs4704
    @rkvlogs4704 Год назад

    Dr. നിങ്ങൾ പറയുന്നത് 100% ശരിയാണെന്നു എനിക്ക് ഒരുപാട് തവണ ബോധ്യപ്പെട്ടിട്ടുണ്ട്, ഞാൻ ഒരു Gastro entrology ഹോസ്പിറ്റലിൽ 27യർസ് ആയിട്ട് work ചെയുന്ന ഒരു സ്റ്റാഫ്‌ നേഴ്സ് ആണ്. എന്റെ അനുഭവവും നിങ്ങളുടെ വിവരണങ്ങളും ഒരുപാട് പൊരുത്തങ്ങൾ ഉണ്ട്. നന്ദി Dr🙏💐

  • @bindusudhir5842
    @bindusudhir5842 2 года назад +14

    You are a Tiger 🌹🌹🌹 we all love you Sir... whatever you say, we will believe...

  • @saralamohandas901
    @saralamohandas901 10 месяцев назад

    സാറിന്റെ എല്ലാ വീഡിയോസും ഞാൻ സ്ഥിരം കാണാറുണ്ട്. ഒരു പാട് അറിവുകൾ കിട്ടി. Thanks🙏

  • @sheebaanilkumar5016
    @sheebaanilkumar5016 2 года назад +11

    Dr. ദൈവം കാത്തുകൊള്ളും 🙏🙏🙏

  • @nishadkalathilnishad8553
    @nishadkalathilnishad8553 2 года назад +2

    Dr പറന്നത് anu ശെരി 👍🏼ഹോസ്പിറ്റലിൽ poyitt പോലും ഇന്ന് വരെ ഇത്രക്ക് പറഞ്ഞിട്ടില്ല ഇതിനെ കുറിച് ഒക്കെ നേരെ മനസ്സിലായത് dr ഡെത് കണ്ടിട്ടാ

  • @anitha5523
    @anitha5523 2 года назад +18

    Dr we support u....God will protect u....praying for u & family

    • @fishtubelive6410
      @fishtubelive6410 2 года назад

      Support me too എനിക്ക് cooking ന് ഒരാളെ വേണം😭

    • @santhoshprakash9817
      @santhoshprakash9817 2 года назад

      Asooyakku marunnilla DR.

  • @daisyjoseph4872
    @daisyjoseph4872 2 года назад +16

    Don't worry Doctor, go ahead courageously, God always with you, we are praying for you n fly. 🙏🙏

  • @geemolgeorge5476
    @geemolgeorge5476 2 года назад

    Thank you Dr. ഞാൻ Drന്റെ സ്ഥിരം വീഡിയോസ് കാണുന്ന ആളാണ്. Dr. പറഞ്ഞതുപോലെ Dr. ന്റെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഒരു ഡോ. റോട് പറഞ്ഞു. ഇന്ന test ഒന്നു എഴുതി തരാമോയെന്ന് . അങ്ങനെ വർഷങ്ങളായി മറഞ്ഞു കിടന്ന തൈറോയിഡ് കണ്ടുപിടിച്ചു. Dr ക്ക് ഒരായിരം നന്ദി🙏🙏

  • @daisyjoseph3310
    @daisyjoseph3310 2 года назад +5

    May God protect you. Praying for you doctor.

  • @pavithrapradeep364
    @pavithrapradeep364 Год назад

    എത്ര നല്ല ഡോക്ടർ.💗💗

  • @sumamahesh2170
    @sumamahesh2170 2 года назад +6

    എനിക്കു gluten allergy ആയിരുന്നു.അറിഞ്ഞില്ല.കുറേ അനുഭവിച്ചു . Thank you Dr .

  • @cherupushpamki1994
    @cherupushpamki1994 2 года назад +1

    നല്ലവർക്കെന്നും ദൈവം തുണയുണ്ടാവും. പാവങ്ങൾക്കെല്ലാരും തുണയായ ഡോക്ടർക്ക് നന്മ മാത്രമെ വരൂ ....

  • @ushav7815
    @ushav7815 2 года назад +12

    നമ്മുടെ പ്രാർത്ഥനയിൽ ഡോക്ടർക് വേണ്ടി പ്രാർത്ഥിക്കാം 🙏😍

  • @abdulazeez8672
    @abdulazeez8672 Год назад

    സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ബിസിനസ് തകരണം
    മരുന്ന് കമ്പനികളും ഡോക്ടർമാരും തമ്മിലുള്ള ചങ്ങാത്തവും
    അവസാനിപ്പിക്കണം

  • @sindhujoseph2291
    @sindhujoseph2291 2 года назад +5

    നല്ല ഫലം കായ്ക്കുന്ന വൃക്ഷത്തിന് നല്ല ഏറുകിട്ടും. അതുകൊണ്ട് അതൊന്നും കാര്യം ആക്കണ്ട
    . എനിക്ക് ഈ വീഡിയോ അനുഗ്രഹം ആയി. God bless you🙏sir 🌹🌹🙏♥️

    • @akpammal2950
      @akpammal2950 2 года назад

      Dr pl include yr phone No in the video I am fm TVM Dr I wish to contact through phone because I am suffering f

  • @Lissy117
    @Lissy117 2 года назад +1

    അതെ അലോപ്പതിയിൽ ഇങ്ങനെ ഒരു ഡോക്ടർ അത്ഭുതം ഇത് ശെരിക്കും ദൈവദുതൻ

  • @elizabethsuresh417
    @elizabethsuresh417 2 года назад +12

    Doctor you are blessed.our prayers are with you and your family always 🙏

  • @achu2803
    @achu2803 Год назад +1

    ഡോക്ടർക്കു എന്നും നല്ലത് വരട്ടെ

  • @sumasreekumar8844
    @sumasreekumar8844 2 года назад +20

    സ്നേഹത്തോടെ പ്രാർഥനയോടെ.. 🙏നന്ദി... നല്ല അവതരണം

  • @beenaasokan3921
    @beenaasokan3921 2 года назад +1

    Good morning Doctor.. ആദ്യമായി ആണ് ഡോക്ടറുടെ class - കേട്ടത്. സാറിന്റെ class 🌹വളരെ effective ആണ്. ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഉണ്ട് Thyroid മരുന്നു കഴിയ്ക്കു അണ്ട്. wt Loss, മുടി കൊഴിച്ചിൽ ഇപ്പഴും ഉണ്ട്. ഈ ഉപദേശം ഞാൻ പറഞ്ഞു കൊടുക്കാം ഗോതമ്പ് ഉപയോഗിയ്ക്കരുത് എന്ന്. Thank you Doctor.. ഇനിയും ഇതുപോലെയുള്ള class കൾ തുടർന്നും പ്രതീക്ഷിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ! 🌹🌹🌹

  • @sumeshkc8929
    @sumeshkc8929 2 года назад +7

    ഡോക്ടറിന് നല്ലതേ വരൂ.. 🙏❤️

  • @mrzvip
    @mrzvip 2 года назад +2

    ആയുസ്സും ആരോഗ്യവും തന്ന് അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @zeenatha.k.1384
    @zeenatha.k.1384 2 года назад +9

    Sir അലർജിയേയും കഫകെട്ടിനെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .

  • @vsalavivs5700
    @vsalavivs5700 2 года назад +2

    Sir നിങ്ങൾ എന്നെ ഡോക്ടർ ആകും...സൂപ്പർ dr👍👍👍👍🙏

  • @venmaanto8252
    @venmaanto8252 Год назад +2

    Chosen by God.Sincere doctors are very few. Appreciate you and your service for poor people.Thank you

  • @nirmalak9156
    @nirmalak9156 2 года назад +4

    എന്റെ പൊന്നു ഡോക്ടറേ 35 വർഷം കൊണ്ട് തൈറോയ്ഡ് മരുന്ന് കഴിച്ച് നരകിച്ച ഒരാളാണ് ഞാൻ. ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം പാൽ ഗോതമ്പ് സോയ ഉപേക്ഷിച്ചു ചോറ് കുറച്ചു. ഇപ്പോൾ എനിക്ക് നല്ല സുഖമാണ്.

    • @leemabinu7496
      @leemabinu7496 2 года назад

      Vere Enthu food anu kazhikkunnathu ennu parayamo

  • @rosletmary1364
    @rosletmary1364 Год назад +2

    Congratulations dear respected Doctor 👍👍 God bless you 👏👏👏

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 2 года назад +11

    God bless you doctor
    .
    Go ahead..
    God is with you..

  • @manjukp1419
    @manjukp1419 2 года назад

    നന്മ ഉള്ള Docter nalla ജനങ്ങൾ docterude കൂടെ ഉണ്ട്.

  • @renjinikumarink8073
    @renjinikumarink8073 2 года назад +7

    God bless you dr and your family for valuable information given us

  • @aneesaaneesa6949
    @aneesaaneesa6949 2 года назад

    അങ്ങയുടെ വാക്കുകൾ തന്നെ ആസ്വാസമാണ് god bless you💕💕

  • @namikanoise3
    @namikanoise3 2 года назад +14

    Dr. Njan thyroid Surgery കഴിഞ്ഞ് 3 വർഷമായിthyroid tablet thyronorn 100mcg കഴിക്കുന്നുണ്ട്. കണ്ണിന് കുറുപ്പും, മുഖത്ത് കുത്തപാടും, മുടി കൊഴിച്ചിലും ഉണ്ട് . Dr. കാണിച്ചിട്ടും മാറുന്നില്ല. എന്തെങ്കിലും പ്രതിവിദി പറയുമോ.Surgery കഴിഞ്ഞ ആളകൾക്ക് വേണ്ടി ഒരു video ചെയ്യുമോ .

  • @jessyvarghese4636
    @jessyvarghese4636 Год назад +1

    Mone...ManojeEnnumNanmayullaDr...AyiJevikuvanAnugraikatte🙏🙏♥️Godblessyou AllFamilys

  • @nessiyashibu6516
    @nessiyashibu6516 2 года назад +3

    Njan doctor de treatment eduthu milk ,wheat items ozhivaakki ente vericos preshnam nallareethiyil maari...thanks sir😊😊

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 2 года назад +1

      നിങ്ങൾ ഏതൊക്കെ നിർത്തി എനിക്കും വെരികോസ് അൾസർ ആണ് ഒന്ന് പറയുമോ

  • @mymoonarazak3437
    @mymoonarazak3437 2 года назад +14

    എല്ലാ മേഖലയിലും അസൂയാല്ക്കൾ ഉണ്ട്... Doctor 👍👍👍👍

  • @nadeerarahmana.p5956
    @nadeerarahmana.p5956 Год назад

    ഞാൻ ഡോക്ടറുടെ വീടിയൊ കാണാറുണ്ട് എപ്പോഴും ബോക്ടർക്കും കുടുംബത്തിനും അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ ആമീൻ

  • @Sobhana.D
    @Sobhana.D 2 года назад +6

    എല്ലാവരേയും സ്നേഹിക്കുന്ന അങ്ങയുടെ കൂടെ ദൈവത്തിന്റെ കൃപ എപ്പോഴും ഉണ്ടാകും. ഞങ്ങളുടെ പ്രാർത്ഥന യും

  • @shyamalatv7362
    @shyamalatv7362 2 года назад

    വളരെ ഉപകാരാപ്രതമായ അർവുകളാണ് സാർ

    • @shyamalatv7362
      @shyamalatv7362 2 года назад

      2 തവണ സർജറി കഴിഞ്ഞു പിന്നെയും മുഴ വരുന്നു ഇനി എന്ത് മാർഗം സാർ

  • @deepasunil1792
    @deepasunil1792 2 года назад +10

    എനിക്ക് ഗ്ളൂട്ടൻ intolerance. ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു Dr. വളരെ ദേഷ്യപ്പെട്ടു, എന്താ ഗൂഗിൾ അന്നോ നിങ്ങളുടെ dr. എന്ന് ചോദിച്ചു

  • @beatricebeatrice7083
    @beatricebeatrice7083 2 года назад +1

    ഡോക്ടർ സാർ, താങ്കളാണ് യഥാർഥ ഡോക്ടർ. God bless you and family.

  • @bindhushyju4972
    @bindhushyju4972 2 года назад +12

    I eagerly watches your valuable, informative videos Doctor.Keep it up!

  • @beenakarthikeyan2869
    @beenakarthikeyan2869 2 года назад

    സർ U ട്യൂബിൽ പറഞ്ഞതനുസരിച്ച് ഞാൻ ടെസ്റ്റുകൾ ചെയ്തപ്പോൾ ഞെട്ടി പോയി.. ഇപ്പോൾ സാറിനെ കാണാൻ വെയിറ്റിങ്ങ്🙏🏼🙏🏼🙏🏼

    • @leemabinu7496
      @leemabinu7496 2 года назад

      Entha patiye? Nanum chila test kalcheyyan ppvanu

  • @nasiyaths9570
    @nasiyaths9570 2 года назад +10

    Dr.ne ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.പടച്ചവന്റെ കാവൽ ഉണ്ടാകും....👍👍👍