കടയിലെ മുഴുവൻ തുണികളുമായി വയനാട്ടിലേക്ക്. ഇതല്ലേ മനുഷ്വതം, മലയാളി

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഒരു 10 ദിവസത്തേക്ക് ഇനി കടതുറക്കാൻ പറ്റില്ല. കടയിലെ മുഴുവൻ തുണികളുമായി വയനാട്ടിലേക്ക്. ഇതല്ലേ മനുഷ്വതം, മലയാളി

Комментарии • 59

  • @manojtheertha5141
    @manojtheertha5141 2 месяца назад +17

    ഒരുപാട് സന്തോഷം തോന്നുന്നു,മലയാളി എന്ന നിലയിൽ എന്നെപോലെ ഉള്ളവർക്ക് പറ്റാത്തത് ഈ ചേട്ടന് സാധിക്കാൻ ദൈവം അനുഗ്രിച്ചത് തന്നെ ആണ് 🙏🏻🙏🏻🙏🏻

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 месяца назад +4

    ഒരു വാക്കുകൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്നല്ല സഹോദരനോട് ഉള്ള സ്നേഹം ❤👍👍

  • @anletjasmin590
    @anletjasmin590 2 месяца назад +10

    ഉറപ്പായിട്ടും മോനെയും കുടുമ്പത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കും മോന്റെ കട ഇപ്പോൾ ഉള്ളതിനേക്കാൾ ഭംഗിയായി ദൈവം നടത്തും ഉറപ്പ് ഉറപ്പ്

  • @BencysunilKuwait
    @BencysunilKuwait 2 месяца назад +9

    ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ 🙏ഇതിലും ഒരുപാടു ദൈവം അനുഗ്രഹിക്കും 🙏🙏🙏

  • @shiji3871
    @shiji3871 2 месяца назад +8

    നേരിട്ട് തന്നെ കൊടുക്കണം

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 месяца назад +2

    കൊട്ടാരക്കക്കാർക്ക് അഭിമാനികാം ഇങ്ങനെ വലിയ നന്മ ചെയ്യാൻ കാണിച്ച മനസ്സിലെ കൊട്ടാരക്കര വയനാട് കരുൽ സ്നേഹം

  • @gouribabu552
    @gouribabu552 2 месяца назад +1

    ഇതിലും വലിയ രീതിയിൽ എത്തും മോനെ ദൈവം എന്തായാലും അനുഗ്രഹിക്കും 🙏🏻❤️❤️👍🏻

  • @sherinaji8692
    @sherinaji8692 2 месяца назад +6

    God bless you

  • @infoDev-oe1cg
    @infoDev-oe1cg 2 месяца назад +4

    Sir thank you 🙏. Super hero thank you sir thank 🙏🙏🙏🙏😍😍

  • @whitemediakunjimol7076
    @whitemediakunjimol7076 2 месяца назад

    പടച്ചോനെ സ്വർഗം കൊടുത്തു അനുഗ്രഹിക്കണം അല്ലാഹ്

  • @rajeshwarivijayan4486
    @rajeshwarivijayan4486 2 месяца назад +3

    God bless you and your family 👪 🙏 ❤ ♥

  • @NasarN-tb4sy
    @NasarN-tb4sy 2 месяца назад +1

    അല്ലാഹു പ്രതിഫലം തരും താങ്കളുടെ കച്ചവടം വലിയ ഉയർന്ന നിലയിൽ എത്തട്ടെ എനിക്കും ഒന്നും ഒന്നും ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റുന്നില്ലലോ എല്ലാവരുടെ യുടെ യും പ്രാർത്ഥന ഉണ്ടാവും

  • @marydevasia3001
    @marydevasia3001 2 месяца назад +3

    Shain be brave All mighty God bless you abundantly 🙏🙏🙏

  • @seenathseenath9942
    @seenathseenath9942 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼😍

  • @veenaashok6798
    @veenaashok6798 2 месяца назад

    Nallathe varuuu👍👍👍

  • @sreekala9038
    @sreekala9038 2 месяца назад +2

    E nalla manassinu deivam ennum koode undagum deivam anugrehikkatte 🙏🙏🙏🙏🙏❤

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 2 месяца назад +4

    ദൈവം കാക്കട്ടെ ബ്രോ

  • @sujadhvarghese1062
    @sujadhvarghese1062 2 месяца назад

    നല്ല കാര്യം 🎉

  • @joseycherian809
    @joseycherian809 2 месяца назад +4

    God bless to all

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 месяца назад +2

    എത്ര ലക്ഷം കോടി രൂപ ആണ് പൈസ അല്ല വലുത് മനസാക്ഷി കരുതൽ സ്നേഹം ലോകം ഒരിക്കലും സഹോദരനെ മറക്കില്ല❤️

  • @bindhusuresh9255
    @bindhusuresh9255 2 месяца назад

    ഒരു പാട് നന്ദി ഞങ്ങൾ വയനാട് കാരെ ചേർത്ത് പിടിച്ചതിന്

  • @alphypaul6180
    @alphypaul6180 2 месяца назад

    May Almighty God bless you always with prosperity and happiness

  • @BinduCheriyan
    @BinduCheriyan 2 месяца назад +1

    God bless you abundantly Shine and you are a great person . Well done, 🎉

  • @shafichemmand5085
    @shafichemmand5085 2 месяца назад

    അല്ലാഹു കാക്കട്ടെ

  • @Jisha.vJisha.v
    @Jisha.vJisha.v 2 месяца назад +3

    ❤❤❤❤❤

  • @omanavarghese5197
    @omanavarghese5197 2 месяца назад +1

    Ethrayum nalla manasullavarum undallo divam rashikst

  • @sajeevchothi7490
    @sajeevchothi7490 2 месяца назад +3

    Campukali thanne kodukanam

  • @SudharmaC-x2p
    @SudharmaC-x2p 2 месяца назад +3

    ❤❤❤❤🎉

  • @SumaConstruction
    @SumaConstruction 2 месяца назад +4

    Shain nearittu kodukannam

  • @miyassalim3159
    @miyassalim3159 2 месяца назад +1

    Really I salute sir❤❤❤

  • @jessyomana7550
    @jessyomana7550 2 месяца назад

    😮ആ വലിയ മനസ് ആരും കാണാതെ പോവരുത്

  • @madhunandhanam471
    @madhunandhanam471 2 месяца назад +1

    Ente place kottarakkara....❤❤❤❤❤

  • @Asnavavachi
    @Asnavavachi 2 месяца назад

    God bless u

  • @jobinjoseph5574
    @jobinjoseph5574 2 месяца назад +1

    🙏🙏🙏

  • @lathak7075
    @lathak7075 2 месяца назад

    Thank you sir

  • @letharamesh2954
    @letharamesh2954 2 месяца назад +1

    🙏🏻

  • @bushrap1707
    @bushrap1707 2 месяца назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻

  • @BabuJohn-ku3hj
    @BabuJohn-ku3hj 2 месяца назад

    Sr. Eniyum. Uyragalil. Ethum.
    Urappanu. Stelesh. Eniyum. Vara. Oru. Lavalayirikkum. Ok. 👍👍♥️♥️♥️🌹🌹🌹♥️♥️♥️

  • @jithasukujithasuku2224
    @jithasukujithasuku2224 2 месяца назад

    👌👌

  • @green8224
    @green8224 2 месяца назад

    Good

  • @misleenabeegum951
    @misleenabeegum951 2 месяца назад

    Alhamdulilla

  • @shhz2852
    @shhz2852 2 месяца назад

  • @sreelekshmi5005
    @sreelekshmi5005 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏👍

  • @maryjohn9957
    @maryjohn9957 2 месяца назад

    God bless you Mon God will multiply your business in future.Can you ask Ganesh Kumar to solve problems for the driver Yadu and help him. It will be a double blessing for you❤❤❤❤❤❤❤❤

  • @Lailajalal-h4i
    @Lailajalal-h4i 2 месяца назад

    ഇതൊക്കെ അർഹതപ്പെട്ടവർക്ക് കിട്ടുമെന്ന് വല്ല ഉറപ്പുണ്ടോ..... എന്നേ എനിക്ക് സംശയമുള്ളൂ.
    താങ്കൾ തീരുമാനിച്ചത് നടപ്പാക്കുക...... 🙏

  • @aarifsdileep8184
    @aarifsdileep8184 2 месяца назад +1

    Hiii❤❤❤

  • @sanjanassss
    @sanjanassss 2 месяца назад

    Ellarkum kittanam ellam note chedu equal ayi kodakanam

  • @JomonJomon-rd3pc
    @JomonJomon-rd3pc 2 месяца назад

    ❤❤❤💪💪💪

  • @manjurajesh431
    @manjurajesh431 2 месяца назад

    🙏🏾🙏🏾🙏🏾

  • @rajeevgnair4037
    @rajeevgnair4037 2 месяца назад

    ഡിഫിക്കാരുടെ കൈയ്യിൽ കിട്ടിയാൽ തീർന്നു 😮

  • @HakeemHakeem-jk1gz
    @HakeemHakeem-jk1gz 2 месяца назад +2

    ⛪🛕🕋🤲🤲🤲

  • @sarusunar9005
    @sarusunar9005 2 месяца назад +1

    സഹോദര ഭയങ്കര സന്തോഷം, നേരിട്ട് കൊടുക്കണം, സർക്കാറിനെ ഏൽപ്പിക്കരുത്

  • @sarusunar9005
    @sarusunar9005 2 месяца назад +1

    അതും കൂടി വിറ്റ് കാശു ഉണ്ടാക്കും നമ്മുടെ സർക്കാർ

  • @aswathydas1523
    @aswathydas1523 2 месяца назад

    God bless you

  • @RatheeshR-lk9cg
    @RatheeshR-lk9cg 2 месяца назад +3

    ❤❤❤❤❤

  • @victoriavaz993
    @victoriavaz993 2 месяца назад

    God bless you

  • @jayamonku5406
    @jayamonku5406 2 месяца назад +1

    ❤️❤️❤️❤️

  • @ANSABNLY
    @ANSABNLY 2 месяца назад

    ❤️❤️