ഇതല്ലേ മനുഷ്യത്വം, മലയാളി വയനാട്ടിലേക്ക് 100 കട്ടിലുകളുമായി അസീസ് അണ്ണൻ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇതല്ലേ മനുഷ്യത്വം, മലയാളി വയനാട്ടിലേക്ക് 100 കട്ടിലുകളുമായി അസീസ് അണ്ണൻ. കെട്ടിപിടിച്ചൊരു ഉമ്മ.

Комментарии • 91

  • @user-qo3rj6vt7l
    @user-qo3rj6vt7l Месяц назад +22

    ഈ ചേട്ടനെ ഇനിയും ആയുസ്സും ആരോഗ്യവും നൽകണേ ദൈവമേ

  • @vijith3896
    @vijith3896 Месяц назад +52

    അങ്ങേക്ക് സ്വർഗ്ഗത്തിൽ ഒരു കട്ടിൽ കിട്ടും തീർച്ച❤❤❤❤❤❤❤❤❤❤❤❤❤

  • @rajasekaharancn3654
    @rajasekaharancn3654 Месяц назад +13

    ഇങ്ങനെയൊക്കെ മനുഷ്യരുണ്ടോ എന്നോർത്തു പോകുന്നു. എന്തൊരു ജൻമം, ഇദ്ദേഹം ശരിക്കും മനുഷ്യ ദൈവം തന്നെ! ഒരായിരം ആശംസകൾ, വാക്കുകൾ കൊണ്ട് പറയുവാൻ പറ്റില്ല.❤❤❤❤❤❤❤

  • @Jaleelpathoor
    @Jaleelpathoor Месяц назад +12

    ഇത്തരം നന്മകൾ ചെയ്യാൻ അല്ലാഹു ഇനിയും ഒരുപാട് ആയുസും ആരോഗ്യവും നൽകട്ടെ

  • @rasiyavp1951
    @rasiyavp1951 Месяц назад +14

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤

  • @anvarhussain8652
    @anvarhussain8652 Месяц назад +11

    👍😘😘😘🤲🤲🤲നേരിൽ കണ്ടു ഒരു ഉമ്മാ കൊടുക്കണം എനിക്കും എന്റെ നാല് പെൺ മക്കൾക്കും.. വയനാട്ടിൽ പോകുമ്പോൾ ആ വഴിയിൽ ആണ് വണ്ടൂർ.. പടച്ചോൻ തൗഫീഖ് ചെയ്യട്ടെ ആമീൻ.. ആരോഗ്യം ആഫിയത്തും ദീര്ഗായുസും പടച്ചോൻ ഏറ്റി ഏറ്റി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasiyavp1951
    @rasiyavp1951 Месяц назад +11

    അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🙏🏻

  • @prasadkckizhakkayil7089
    @prasadkckizhakkayil7089 Месяц назад +6

    നല്ല മനസ്സിനു മുമ്പിൽ പ്രണമിക്കുന്നു🙏🙏

  • @ushas8349
    @ushas8349 Месяц назад +15

    ദൈവം രക്ഷിക്കും ദൈവം കരങ്ങൾ ❤❤

  • @kadharSun
    @kadharSun Месяц назад +8

    അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ സമ്പത്തും കൊടുക്കട്ടെ

  • @ashrafputhur3971
    @ashrafputhur3971 Месяц назад +12

    നാധൻ അനുഗ്രഹിക്കട്ടെ

  • @harinedumpurathu564
    @harinedumpurathu564 Месяц назад +2

    അഭിനന്ദനങ്ങൾ ചേട്ട

  • @user-pn9pn3yo8z
    @user-pn9pn3yo8z Месяц назад +2

    ഈ ചേട്ടന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @georgemathew2486
    @georgemathew2486 Месяц назад +9

    BIG SALUTE.

  • @thomasjoseph5945
    @thomasjoseph5945 Месяц назад +2

    നൻമയുള്ളവരെല്ലാം സഹായത്തിന് സഹകരിക്കുന്നു. അല്ലാത്തവർ വിദ്വേഷവും പറഞ്ഞ് , വയനാടിന് ഒന്നും കൊടുക്കരുതെന്നു പ്രചരിപ്പിക്കുന്നു.

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Месяц назад +5

    വെരി ഗുഡ് ❤️❤️❤️

  • @shhz2852
    @shhz2852 Месяц назад +5

    നിങ്ങളൊക്കെ ആണ് ഭൂമിയിലെ ദൈവങ്ങൾ പ്രപഞ്ച സൃഷ്ടാവ് അനുഗ്രഹിക്കൂ

  • @omanavarghese5197
    @omanavarghese5197 Месяц назад +3

    Kandit.othiri santhosham thampuran.deergayus kodukat

  • @kannanbahuleyan5011
    @kannanbahuleyan5011 Месяц назад +3

    God bless youu acha🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝

  • @rajeshwarivijayan4486
    @rajeshwarivijayan4486 Месяц назад +2

    Ente karthave ente daivame e achanu aayusum aaroagyavum koduth anugrahikkaname karthave 🙏 🙏 🙏

  • @babymathew5763
    @babymathew5763 27 дней назад

    പ്രതി ഫലം ഇല്ലാതെ ഈ പണിക്ക് സഹായിക്കാം

  • @spidergwen4996
    @spidergwen4996 Месяц назад +2

    Good bless you

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Месяц назад +1

    A noble hearted person. May God bless you dear... pinarai mist learn from him
    A roll model to all mankind.

  • @bindujose1592
    @bindujose1592 Месяц назад +14

    ഇതാണ് ചെയ്യേണ്ടത് അല്ലാതെ. ഗവൺമെൻ്റ് അക്കൗണ്ടിൽ അല്ല ഇടേണ്ടത്. 'ഇങ്ങനെ ഓരോ സാധനങ്ങൾ കെടുക്ക്.

    • @thomasjoseph5945
      @thomasjoseph5945 Месяц назад +1

      ഇതൊക്കെ കണ്ടിട്ടും എന്തിനാ ഉള്ളിലെ വിഷം തുപ്പുന്നത് ? പത്തു പൈസയെങ്കിലും സഹായിക്കാൻ ചെയ്യുകയുമില്ല , വിദ്വേഷം പറയുകയും. കഷ്ടം. താങ്കളെപ്പോലെ കുറെയെണ്ണം ഇങ്ങനെ .

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR Месяц назад

    സൂപ്പർ മേൻ.....

  • @nirmalahospital9850
    @nirmalahospital9850 Месяц назад

    Thank you sir for your ലാർജ് heart

  • @SalmaM-wu6tw
    @SalmaM-wu6tw Месяц назад +1

    Congrats,god bless you

  • @subhashn7570
    @subhashn7570 Месяц назад

    God bless you 👍👍👍👍👍👍❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @LaijuDevasia
    @LaijuDevasia Месяц назад +1

    God bless you

  • @baburajmukkoyi7511
    @baburajmukkoyi7511 Месяц назад

    എനിക്ക് ഒന്നും പറയാൻ ഇല്ല 🙏🙏🙏

  • @nishanarayanan6972
    @nishanarayanan6972 Месяц назад +1

    Big salute

  • @faizafami6619
    @faizafami6619 Месяц назад

    May Allah bless you with good health and happiness.

  • @reenajagan9681
    @reenajagan9681 Месяц назад

    God bless u

  • @heerasujatha8286
    @heerasujatha8286 29 дней назад

    Namikkunnu 🙏🙏🙏

  • @cutebabies05
    @cutebabies05 Месяц назад

    ❤💐dheergayusum arogyavum kodukane natha

  • @greengamer1359
    @greengamer1359 Месяц назад +1

    Good effort

  • @user-hl6xb8qv1h
    @user-hl6xb8qv1h Месяц назад +2

    ഇതു പോലെയാണ് വയനാട്ടിൽ ഉള്ളവർക് സഹായം ചെയ്യണ്ടിയത് എല്ലങ്കിൽ രാഷ്ട്രീയക്കാർ പുട്ടടിച്ച് പോകും
    പിൻകുറിപ്പ്. ഇതിന് മുൻപ്. 18.കോടി. ചികിത്സാ ചിലവുള്ള അസുഖത്തിന് വേണ്ടി പിരിവ് ഇടുത്ത പൈസയിൽ. പേര് പറയാതെ ഒരുവെക്തി എത്രയോ കോടികൾ കൊടുത്തത് കാരണം എത്രയോ കോടികൾ കൂടുതൽ കിട്ടിയിട്ടുണ്ടായിരുന്നു. ഏകദേശം 15.കോടിയിൽ കൂടുതൽ വേണ്ടപ്പെട്ടവർ അന്വേഷിച് ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം. പുട്ടടിക്കാൻ അനുവദിക്കരുത്

  • @muhsinmoosamikandy477
    @muhsinmoosamikandy477 Месяц назад

    Masha allah ❤

  • @layanaelsa2558
    @layanaelsa2558 Месяц назад +1

    🙏🙏

  • @soniavarghese1515
    @soniavarghese1515 Месяц назад

    God bless you 😇🙏

  • @KadharkKadhark-x6q
    @KadharkKadhark-x6q Месяц назад

    👍👍❤❤❤

  • @user-wi2th8il4z
    @user-wi2th8il4z Месяц назад

    Kattilil kidakumbol avarude mansil deyivathulynayi nigale aver kannum. Jhangalum. Orayirem varshgel ningale polullver jeevikattte.... Ageky orayire ende pranamem

  • @syamchandran5036
    @syamchandran5036 Месяц назад +1

    ❤❤❤❤

  • @minidavis4776
    @minidavis4776 Месяц назад

    Big salute🎉🎉

  • @mikkyjacob4605
    @mikkyjacob4605 Месяц назад

    God bless you & family

  • @KL-is9wf
    @KL-is9wf Месяц назад +1

    Ithupole sarkkarum chindhichirunnel

  • @rageshrnair5529
    @rageshrnair5529 Месяц назад

    Big salute ❤❤❤❤❤

  • @beenabiju8242
    @beenabiju8242 Месяц назад

    Vartheiykkathilum.falam.kayukkkum.achha.god.blessing. ,..

  • @sajukrishnan6197
    @sajukrishnan6197 Месяц назад

    ♥️♥️🌹🌹👍🏾👍🏾🙏🏾Big salute 🌹🌹

  • @ajuarav1178
    @ajuarav1178 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @sijibijoy4539
    @sijibijoy4539 Месяц назад +1

    🙏

  • @sibimambazhakara5313
    @sibimambazhakara5313 Месяц назад

    കർത്താവ് അ നും ഗ്രഹിക്കട്ടെ

  • @resmijoseph121
    @resmijoseph121 Месяц назад

    Heaven

  • @falcon_op3910
    @falcon_op3910 Месяц назад

    🙌🏻🙌🏻🙌🏻🙌🏻

  • @user-cc6jz2uy6t
    @user-cc6jz2uy6t Месяц назад

    🙌

  • @muhammedjed4443
    @muhammedjed4443 Месяц назад

    ❤❤❤🇮🇳🇮🇳🇮🇳👍👍👍🇸🇦🇸🇦🇸🇦

  • @makboolkp9727
    @makboolkp9727 Месяц назад

    എനിക്കും എന്റെ ഭാര്യക്കും നാഴിക അറിയും മുളകും മതി 🙏🙏🙏😭..

  • @bristowaugustin3413
    @bristowaugustin3413 Месяц назад

    ❤❤❤🙏❤❤❤

  • @user-jk1vv9is6r
    @user-jk1vv9is6r Месяц назад +4

    ദാനം ചെയ്യാൻ ഇസ്ലാമാണ് പഠിപ്പിച്ചത്...

  • @FathimaFathima-dd8hx
    @FathimaFathima-dd8hx Месяц назад

    🤚🖐️

  • @resmijoseph121
    @resmijoseph121 Месяц назад

    Kidapadam in hea😂

  • @FathimaFathima-dd8hx
    @FathimaFathima-dd8hx Месяц назад

    Ub 🖐️🤚

  • @ushakumari1143
    @ushakumari1143 Месяц назад

    Kodikal. Bankile. Ittekkunna. Ethra. Perunde. Avarkonnum. Ithonnum. Thonnunnillallo. Bhagavane ❤

  • @MaheshKumar-ud2nq
    @MaheshKumar-ud2nq Месяц назад

    Anikkum ingane cheyan kazhinjirunnengil.

  • @user-jb3jc8cs6w
    @user-jb3jc8cs6w Месяц назад

    manussyanaaakanam.

  • @user-ow9fx7dh2k
    @user-ow9fx7dh2k Месяц назад

    ❤e

  • @rajasekaharancn3654
    @rajasekaharancn3654 Месяц назад

    ഇദ്ദേഹത്തെ കാണണം എന്നു തോന്നുന്നു. അമ്പലത്തിലോ പള്ളിയിലോ അല്ല, ഇദ്ദേഹമാണ് ദൈവം എന്നു തോന്നുന്നു

  • @ashmabeena
    @ashmabeena Месяц назад

    സ്നേഹം ഉള്ളവർ ഇദ്ദേഹത്തിന്റെ ഷോപ്പിൽ നിന്നും ഫർണിച്ചർ വാങ്ങി. മലയാളിയുടെ സ്നേഹം തിരിച്ചു കാണിക്കുക. അതൊന്നും "ബഹു ".അദ്ദേഹം പ്രതീക്ഷിക്കുന്നില്ല.റിട്ട് ടീച്ചർ

  • @user-xq3dy3ox2o
    @user-xq3dy3ox2o Месяц назад

    ഈ അപ്പച്ചൻ നമ്പർ കാണിക്കൂ

  • @Ismail-hc8on
    @Ismail-hc8on Месяц назад

    🤲🏻🤲🏻🤲🏻👌👌👍

  • @kadharSun
    @kadharSun Месяц назад

    P

  • @MKkb-os4jp
    @MKkb-os4jp Месяц назад

    👍💯💯💯💯

  • @SN.MEDIA2.0
    @SN.MEDIA2.0 Месяц назад

    അയ്യോ തൊഴണ്ട യു ട്യൂബ് വരുമാനം ഒണ്ടാകും

  • @user-uk6dr2zp9h
    @user-uk6dr2zp9h Месяц назад

    God bless you

  • @user-cc6jz2uy6t
    @user-cc6jz2uy6t Месяц назад

    May god bless you

  • @user-uv6uj2uo9n
    @user-uv6uj2uo9n Месяц назад

    Big salute 🎉🎉🎉

  • @Avanthikakunjatta
    @Avanthikakunjatta Месяц назад

    🙏🙏

  • @shajahanhydru2548
    @shajahanhydru2548 29 дней назад

    ❤❤❤

  • @sudheesh.sudi9018
    @sudheesh.sudi9018 Месяц назад

    🙏🙏🙏🙏🙏🙏🙏

  • @muhammedfaizalu.v2454
    @muhammedfaizalu.v2454 Месяц назад

    ❤❤❤❤

  • @user-jb3jc8cs6w
    @user-jb3jc8cs6w Месяц назад

    ❤❤❤❤

  • @lijothomas6271
    @lijothomas6271 Месяц назад

    ❤️❤️

  • @ushakumari1143
    @ushakumari1143 Месяц назад

    ❤❤❤❤

  • @nimmyvarghese2363
    @nimmyvarghese2363 Месяц назад

    ❤❤

  • @musthakmohamed7942
    @musthakmohamed7942 Месяц назад

    ❤❤❤

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Месяц назад

    ❤❤❤

  • @lekhamr5623
    @lekhamr5623 Месяц назад

    🙏🙏🙏🙏

  • @cleffypippy9279
    @cleffypippy9279 Месяц назад

    🙏🙏🙏🙏