Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
യഥാർത്ഥ സഭ പാരമ്പര്യമാരെങ്കിലും പറയുമോ?
നാൽപ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾക്കു മുമ്പ് ദുക്റാന തിരുന്നാൾ കേരളത്തിൽ അവധിയായിരുന്നു.
തോമസ് ശ്ലീഹായുടെ യഥാർത്ഥസഭാ പാരമ്പര്യം ഇന്നത്തെ ഒരു സഭയ്ക്കുമവകാശപ്പെടുവാൻ സാധ്യമല്ല.
അത് നിങ്ങൾ ഒരാൾ സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ....
അതിന്റെ യഥർത്ഥ അവകാശി സിറോ മലബാർ സഭയ്ക്ക് തന്നെ ആണ്
@@sanjoe7265 അതിന്റെ യഥാർത്ഥ അവകാശി എന്നു മാത്രമല്ല,എന്തുണ്ട് നല്ലതു അതിന്റെ എല്ലാം മേൽക്കോയ്മ അടിസ്ഥാനമില്ലതെ അവകാശപ്പെടുന്ന കാര്യത്തിലും നിങ്ങൾ മുന്പിലാണ്.
@@samuelvarghese5649 അനുള്ള ചരിത്രം കുറച് മാത്രേ ഉള്ളൂ. Chaldaya ആരാധന ക്രമം അനുസരിച്ച് നൂറ്റാണ്ടുകളായി സിറോ മലബാർ സഭ അത് നിലനിർത്തി.
@@sanjoe7265 ഒരിക്കലുമില്ല,യേശുവിൽ നിന്നുംവ.തോമസ് കേട്ടത് തോമസ് ഇവിടെ പഠി പ്പിച്ചു അതാണോ ഇന്ന് കാണുന്നത്. വെറുതെ വാദിക്കരുത്