Q & A, PART - 1 ♥️

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #lakshminakshathraofficialyoutubechannel #qna #surprise #experience #new #youtube #video
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 1,5 тыс.

  • @lightintolifecoloursoflife
    @lightintolifecoloursoflife Год назад +13

    ചിന്നു ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️skip cheyyathe കാണുന്നവർ ഉണ്ടോ..

  • @sajanmathew4496
    @sajanmathew4496 Год назад +32

    Lakhsmi നിങ്ങൾ മലയാളികളുടെ ഒരു അഹങ്കാരം ആണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. പ്രവാസികൾക്ക് സ്റ്റാർ മാജിക് ഉം ലക്ഷിമിയും ഒരു അനുഗ്രഹം ആണ് . പ്രവാസ ജീവിതത്തിലെ മാനസിക സംഘർഷത്തിൽ നിങ്ങളെ പോലുള്ളവരുടെ പ്രോഗ്രാം വലിയ അനുഗ്രഹം ആണ്. God Bless you ❤🎉😊😊

  • @sajeerrocks5250
    @sajeerrocks5250 Год назад +5

    ഞാൻ ഒരു പ്രവാസിയാണ് ചിനു വന്നതിനു ശേഷം ആണ് ഞാൻ star magic കിന്റെ സ്ഥിരം പ്രേഷകൻ ആയത് അതിന്റെ ക്രെഡിറ്റ്‌ only for u🥰🥰🥰 ചിനു ഉയിർ ❤️❤️❤️❤️❤️

  • @muthumanisworld
    @muthumanisworld Год назад +56

    ലക്ഷ്മി പറഞ്ഞ രണ്ട് കാര്യങ്ങളിൽ ഞാനും അങ്ങനെ ആണ്....1 , കരച്ചിൽ വന്നാൽ നിർത്താൻ പറ്റില്ല...🥲 പാട്ടൊക്കെ കേട്ട് കരഞ്ഞ് പോകും ഞാൻ... നമ്മുടെ ചില പഴയ സിനിമ പാട്ടുകള്....💔 2 പിന്നെ പച്ച വെള്ളം കുടിച്ചാലും തടി വെക്കും,spicy food. ആണ് എനിക്കും ഇഷ്ടം 🤝....... ലക്ഷ്മി സ്വന്തം വീട്ടിലെ ആരൊക്കെയോ പോലെ തോന്നും....❤️❤️❤️❤️❤️u r a good person ✨✨✨✨

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +14

      Tnk u♥️

    • @muthumanisworld
      @muthumanisworld Год назад +3

      @@LakshmiNakshathraofficial ❤️❤️

    • @ayishameharintp287
      @ayishameharintp287 Год назад

      Orikalum povaruth satar magic il ninnu.nigale sound kettal tanne oru postive kittum.njan yapolum satar magic varan venddi mesge idarund

  • @Lifeofnidha
    @Lifeofnidha Год назад +891

    Lakshmi fans ഇവിടെ 💗

    • @akr9852
      @akr9852 Год назад +6

      Pthu 🤮

    • @shahlamarva8650
      @shahlamarva8650 Год назад +2

      Chinnu chechi parannille aradhakar, fans enna dhinekal ishttam family ennan enn parannille🥰

    • @ഞാൻ_GASNAF
      @ഞാൻ_GASNAF Год назад +2

      ഇല്ല പോയിട്ട് പിന്നെ വാ

    • @lashlycherian7081
      @lashlycherian7081 Год назад

      ഞാനും

    • @lulusana4371
      @lulusana4371 Год назад

      ​@@akr9852🤯😠

  • @chinnuzz266
    @chinnuzz266 Год назад +71

    Lakshmi chechi fans like adii💞💞

  • @minu-mol4044
    @minu-mol4044 Год назад +3

    Chechii bayangara ishtaann❤ enikk ariyunnathil vech ettavum nalla character pinne nalla samsara reethy love you chechii❤😊

  • @nadeerasadik7179
    @nadeerasadik7179 Год назад +68

    love youuu chinnuuu❤❤❤ ഷൂട്ടിംഗ് ടൈമിലെ അവസ്ഥകൾ ഒക്കെ പറഞ്ഞപ്പോൾ വളരെ വിഷമം തോന്നി😢😢 എന്നാലും എല്ലാവരെയും ചിരിപ്പിക്കാൻ നോക്കുന്നു നിങ്ങളെല്ലാവരും അടിപൊളിയാണ് നിങ്ങളൊക്കെ😊😊❤❤❤❤

  • @vishnukp3858
    @vishnukp3858 Год назад +2

    ചിന്നു ചേച്ചി ഈ വീഡിയോ ഒരുപാട് ഇഷ്ടായി അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
    ചിന്നു ചേച്ചി ഇഷ്ടം
    💞💞💞💞💞💞💞💞💞💞💞

  • @Minibaiju-h8t
    @Minibaiju-h8t Год назад +7

    Waiting Ayirunnu😘♥️
    Super chechi 🤗🥰♥️lub uhh umma chakkara 😚❣️

  • @vanajan8346
    @vanajan8346 Год назад +2

    Love you sooooomuch...Chinnuuutyyyy❤❤❤❤❤God bless u &Keep it up

  • @famiyusu5952
    @famiyusu5952 Год назад +9

    ഓരോ ആൾക്കാർ ഓരോ കാര്യങ്ങൾ പറയുമ്പോൾ ഉള്ള കാര്യം ലക്ഷ്മി ചേച്ചി തന്നെ വന്ന് പറഞ്ഞത് നന്നായി love you ചേച്ചി 😘😘😘

  • @yahiyayahiya9363
    @yahiyayahiya9363 Год назад +126

    ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤️❤️❤️

  • @kavyakk6890
    @kavyakk6890 Год назад +13

    Othirii happy aayi chinnu chechi ❤🥰 njngale oru family aayi kannunathil 🥰🥰🥰😘 part - 2 waiting 🥰🥰

  • @rishanvlogs5348
    @rishanvlogs5348 Год назад +1

    ഞാൻ ഇത് വരെ ചിന്നു ചേച്ചിയെ നേരിൽ കണ്ടിട്ടില്ല എനി കാണാൻ കഴിയുമോ എന്നും അറിയില്ല പക്ഷെ ഒന്ന് ഞാൻ പറയാം എനിക്ക് ചേച്ചിയെ വലിയ ഇഷ്ട്ടാ ഞാൻ ചേച്ചിയെ കാണാൻ കുറെ ശ്രമിച്ചിട്ടുണ്ട് പക്ഷെ ഇത് വരെ കഴിന്നിട്ടില്ല പക്ഷെ അങ്ങനെ
    എന്റെ വീട്ട്കാർ എന്നെ ഇങ്ങനെ ഒറ്റക്ക് ദൂരത്തേക്ക് വിടില്ല പക്ഷെ ഞാൻ കുറെ പറഞ്ഞു നോക്കും പക്ഷെ എന്നെ വിടില്ല അങ്ങനെ എത്രയോ സാഹചര്യത്തിൽ ഞാൻ അവര് കാണാതെ വരെ വരാൻ നോക്കിയിട്ടുണ്ട് അന്നും എനിക്ക് കഴിഞ്ഞിട്ടില്ല എന്റെ വീട് കോഴിക്കോട് നരിക്കുനി ആണ് ഞാൻ കുറെ പറയാൻ നോക്കും പക്ഷെ എന്ത് കാര്യം അവർ വിടില്ല അങ്ങനെ ഒരു ദിവസം എന്റെ വീട്ടുക്കാർ ഒരു ടൂർ പോവാൻ തീരുമാനിച്ചു ആ യാത്രയിൽ വെച്ച് ഞാൻ എന്റെ ചിന്നു ചേച്ചിയുടെ കാര് പോവുന്നത് കണ്ടു അങ്ങനെ ഞാൻ അവിടന്ന് ഓടി ചേച്ചി കുറച്ചു അപ്പുറത്തായിരുന്നു അവിടേക്ക് ഞാൻ ഓടി പക്ഷെ എനിക്ക് ചേച്ചിയുടെ അടുത്ത് എത്താൻ കഴിഞ്ഞില്ല അപ്പോയെക്കും ചേച്ചി അവിടെ നിന്ന് പുറപ്പെട്ടു പോയി അന്ന് ആണ് എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത് കാരണം കാണാൻ എത്രയോ ആഗ്രഹിച്ചിട്ട് അടുത്ത് എത്തിയിട്ടും പറ്റിയില്ല അത് എന്താ എന്ന് അറിയില്ല
    സത്യം പറന്നാൽ എനിക്ക് ഇപ്പം ഏറ്റവും ദേഷ്യം എന്റെ parents ഇനോട് ആണ്
    അവർ എനിക്ക് support ആയി ഉണ്ടായിരുന്നെങ്കിൽ ഞാൻ എപ്പയോ ചിന്നു ചേച്ചിയെ കാണുമായിരുന്നു
    എനിക്ക് അത്രക്ക് ഇഷ്ട്ടാ ചിന്നു ചേച്ചിയെ ജീവനാണ് എന്റെ അക്കൗണ്ട് ആണ്
    Lakshmi__chechi__fan
    __chinnu.chechi.fan__
    ഞാൻ ഇത്ര ആയിട്ടും പറയാതിരുന്നത് ചേച്ചി എങ്ങനെ എടുക്കും എന്ന് വിജാരിച്ചിട്ടായിരുന്നു പക്ഷെ ഇതിന് എനിക്ക് ഉത്തരം കിട്ടുമെന്ന് ഒരു തോന്നൽ 😔എനിക്ക് ഒരുബാട് ഒരുബാട് ഇഷ്ട്ടാ ചിന്നു ചേച്ചിയെ

  • @M_K.-Hi
    @M_K.-Hi Год назад +4

    Enikk chechine kanaan nalla agraham nd chinnuchecheee, ❤️❤️❤️❤️

    • @palliekkarafanceena797
      @palliekkarafanceena797 Год назад

      Same desire

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +1

      ♥️♥️

    • @palliekkarafanceena797
      @palliekkarafanceena797 Год назад

      @@LakshmiNakshathraofficial today in ur QA session you gave person video call ryt appo Telangana le Ulla njan onnu kodichu poyi e chinnu ne Kanan bhagyam kittiya madi ayirinnu ennu😭😭
      I fear that I may not get the chance of standing beside you on the stage in front of many cameras and share my life as a teacher and mother. 😭😭

  • @muneeraraheemmuneera8516
    @muneeraraheemmuneera8516 Год назад +1

    Orupad ishttam loveyou chinnu🥰🥰😍😍🥰🥰🥰😍

  • @ssanel9766
    @ssanel9766 Год назад +4

    ചിന്നു ചേച്ചി ടിവിയിലുടെ മാത്രം കാണുന്ന ഞങ്ങൾക്ക് ഇത്ര ഇഷ്ടം വരാനുള്ള കാരണം ചേച്ചിയുടെ മുഖത്തുള്ള പുഞ്ചിരിയും നിഷ്കളതയും തന്നെയാണ്🥺. ജീവതത്തിൽ ഞാൻ ഒറ്റ പ്രവാശ്യം നേരിട്ട് കണ്ടിട്ടുള്ള് ചേച്ചിയെ ആലപ്പുഴയിൽ വന്നപ്പോൾ കഴിഞ്ഞ വർഷം ഏപ്രിൽ 1- തീയതി അത് ജീവതത്തിൽ മറക്കാൻ പറ്റില്ല. ഒരു പാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് വെറെ പണി ഒന്നുമില്ല ചിന്നു ചിന്നു എന്ന് എന്ന് പറഞ്ഞു നടക്കാൻ എന്ന്. എനിക്ക് മാത്രമേ അറിയു ചേച്ചി എന്റെ ജീവതത്തിൽ എത്രത്തോളം സന്തോഷം തരുന്നു എന്ന്🥺 രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചേച്ചിയൊണ് ആദ്യം നോക്കുന്നത് കാരണം ചേച്ചിയെ നോക്കി എഴുന്നേറ്റൽ ഞാൻ അന്ന് ഹാപ്പി ആയിരിക്കും💖എന്റെ ഏറ്റവും വലിയ ഒരു ഡ്രീമാണ് ചേച്ചി ചേച്ചിയുടെ കൂടെ ഒരു പ്രവാശ്യം എങ്കിൽ ഒരു സ്റ്റേജ് ഷോ ചെയ്യണം എന്നുള്ളത് കുറെ ഞാൻ നോക്കി ഈ ഒരു ഫീൽഡിൽ എത്താനായി സിനിമയുടെ ഓഡിഷനും എല്ലാ അറ്റെൻഡ് ചെയ്തിട്ടുണ്ട് പക്ഷെ വിധിച്ചത് മാത്രം നടക്കു.. ഞാൻ ഇനിയും ശ്രമിക്കും❤️🙂 പിന്നെ പരാതി ഉള്ളത് സ്റ്റോറി നോക്കുന്നില്ല കേട്ട ഇപ്പോൾ ഞാൻ ഇടുന്ന 😂
    Insta id _sanel_achu
    ചേച്ചി സമയം ഉള്ളപ്പോൾ ഒരു മെസ്സേജ് അയക്കണം കാരണം എനിക്ക് കുറെ പേരോട് ചേച്ചി അയച്ച മെസ്സേജ് കാണിക്കണം സമയം കിട്ടുബോൾ ആയക്കുമെന്ന് വിശ്വസിക്കുന്നു ചേച്ചിയുടെ സ്വന്തം അനിയൻ കുട്ടൻ Sanel🥺🤍

  • @lubnalubi4917
    @lubnalubi4917 Год назад +1

    Hi chinnu chechi❤️video adipoliyan enikk chechine kurchulla ee karyangl okke egadeshm araya ennalum njn video full kandu❤️chechidee aah oru chiri🥹love you soo much chinnu chechi💗deyvam ennum anugrahikkatte chechine💗love you!💌🌍

  • @kadersaaj6674
    @kadersaaj6674 Год назад +4

    Chinnu chechiye Kanan aagraham ullavar

  • @najusahir
    @najusahir Год назад +2

    പ്രണയം കല്യാണം..... അതിനെ പറ്റി ഒക്കെ പറയുമോ ചിന്നു ചേച്ചി.😍...ചേച്ചിന്റെ partnrne കാണാൻ കൊതിയുണ്ട്... Pls

  • @Nihachinnuz
    @Nihachinnuz Год назад +6

    Video pwolichuuu 😍 luvv uhh so muchh mmuahhh !!🌏😩😚

  • @SanuDevu-yg2kq
    @SanuDevu-yg2kq Год назад +39

    Chinnu chechii you are great proud of you❤❤✨️

  • @aswathysivaprasad
    @aswathysivaprasad Год назад

    Hi chechi...chechine Njan kandarunnuu...aduth samsarikanum sadichuu❤❤❤... thank you...laa rosa il vechuuu🎉🎉🎉

  • @manikandanvp6973
    @manikandanvp6973 Год назад +3

    Chinnu chechi adutha video pettennu upload cheyyane..orupaad ishttamaan chinnu chechiye.Q&A video super ❤❤❤😍😍😘. love you soo much chinnu chechi ❤❤❤❤❤

  • @jollyjoseph8452
    @jollyjoseph8452 Год назад +1

    Chinnu chechi love you ❤❤
    ഞാൻ ചേച്ചിടെ വലിയൊരു
    Fan aan enikk checheene വളരെ ഇഷ്ടമാണ് ente swantham chechi poleya ഞാൻ kaanunne love you chinnu chechi 💝💞💞💖

  • @rishanvlogs5348
    @rishanvlogs5348 Год назад +7

    ചിന്നു ചേച്ചി വീഡിയോ പൊളിച്ചു ❤
    ഈ വീഡിയോക്ക് ആയി എത്രയോ ആയി കാത്തിരിക്കുന്നു ❤😍❤

  • @harshidaharshida432
    @harshidaharshida432 Год назад +1

    Chinnu chechi ellavareyum oru pole kanunnund atha enikk ettavum ishttam.njan oru katta fan aann love uuu chechi😘😘😘

  • @smilyprasanth4258
    @smilyprasanth4258 Год назад +28

    chinnu chechii waiting for the next part ❤ chechii kanumbol bayankaraoru positive aanu stay healthy and love you chinnu chechiii💖💖💖💖

  • @_Avani_Ponnuzzz_
    @_Avani_Ponnuzzz_ Год назад +1

    Chechi njan adhayamayi kanda chechide video തടി കുറച്ച video anu
    Annu thottu chechide oru video pollum mudangathe kanum
    അത്രയ്ക്കും ഇഷ്ടമാണ് ചിന്നു ചേച്ചീനെ, ആരെയും ഇത്രയ്ക്കു സ്നേഹിച്ചിട്ടില്ല luv you luvv you 🥰💓♥️♥️🥺😘😘😘😘❤️🖇️🖇️🎶💖💖💖💖💖💖💖

  • @jasminemuneesh6098
    @jasminemuneesh6098 Год назад +5

    ♥️🥰ചിന്നു ♥️ഞാൻ ഇന്നാണ് കാണുന്നെ 🥰സുധി ചേട്ടൻ പോയതിന് ശേഷം ആണ്... ഈ വീഡിയോ കിട്ടുന്നെ ..... 😔next part.... ഉടനെ ഉണ്ടാവുമോ 💯

  • @AbdulgafoorAbdulgafoor-s2f
    @AbdulgafoorAbdulgafoor-s2f Год назад

    Chinnuchechi enik chinnucheye bhankara ishtta ❤🥰🫶......chinnuchechiyee kananum valiyoru aakrahaaaa... I love you chinnu chechiiiiiii ❤❤🫂❤️‍🩹

  • @favasmp9696
    @favasmp9696 Год назад +8

    വിഡിയോ കണ്ടു വളരെ ഇഷ്ട്ടമായി
    ചേച്ചി പറഞ്ഞവാക്കുകൾ
    Mottivation എല്ലാം...
    And love you so much
    ❤❤❤❤

  • @noushuamanath1199
    @noushuamanath1199 Год назад +6

    പ്രവാസ ലൊകത്ത് നിന്നും
    ഒരായിരം ആശംസകളൊടെ....
    മുൻപ് എല്ലാ വെളളിയാഴ്ചയും വീഡിയോ അപ് ലൊഡ് ചെയ്തിരുന്നു ഇപ്പൊൾ തൊന്നുമ്പൊൾ മാത്രം ...തിരക്ക് കൊണ്ട് ആണെന്നറിയാം ...എനി മുതൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ....
    ❤❤❤
    God bless you...chinnuuuuu

  • @aswathysivaprasad
    @aswathysivaprasad Год назад

    Eante dp yum...chechide kude anuuuuzzzz🎉🎉❤😅... thanks 🙏🙏🙏

  • @rishanvlogs5348
    @rishanvlogs5348 Год назад +11

    Chechikutty katta waiting for next part❤

  • @Vishnupriya-ho6pc
    @Vishnupriya-ho6pc Год назад

    വടകരയിൽ നിന്ന് ചേച്ചിയെ കാണാൻ വേണ്ടി വീടിന്റ ഗേറ്റ് വരെ വന്നിരുന്നു മണിക്കൂറുകളോളം വീടിന്റെ പുറത്ത് കാത്തു നിന്ന് കാണാൻ ആയില്ല ❤️ഒരുപാട് വിഷമത്തോടെ ആണ് മടങ്ങിയത്

  • @yadhukrishnan5131
    @yadhukrishnan5131 Год назад +3

    ചേച്ചി 🥰🥰🥰 ചേച്ചിട്ടേ കഥ കെട്ടാൻ നല്ല രസം ആണ് ❤️❤️

  • @princymk2509
    @princymk2509 Год назад +1

    Chechiye kanan bayagara aagrahaa😍♥️lub youh chechikuttyy😘

  • @arunchinnuzz7514
    @arunchinnuzz7514 Год назад +24

    ചേച്ചി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നും ചേച്ചി ഇങ്ങനെ സന്തോഷമായി ഇരിക്കുന്നു... അതാണ് എന്റെ സന്തോഷം I love you Chechi ❤️

  • @praseelakp1894
    @praseelakp1894 Год назад

    ചിന്നു എല്ലാവരെയും ഒരു പോലെ ചേർത്ത് പിടിക്കുന്നത് കൊണ്ടാണ് ഈ മുത്തിനോടുള്ള ഇഷ്ട്ടം കൂടി വരുന്നത്.3year back ചിന്നു എന്നെ വിളിച്ചിട്ടുണ്ട് ഓഡിയോ call. Enni ഒന്ന് നേരിട്ട് കാണണം. എന്നാണോ ആവോ ❤❤❤❤

  • @sonaraghu9069
    @sonaraghu9069 Год назад +11

    Waiting for 2nd part 🥰 love you chechi 😘🎀

  • @suharahamza312
    @suharahamza312 Год назад +1

    Chinnu chechi enthayalum kuzhapamila undanankilum uranganankilum aa oru day in my life cheyene pls🥰🥰🥰🥰🥰▫️▫️

  • @aryaks9967
    @aryaks9967 Год назад +10

    Chechiye e video ishttapettu ♥️..
    Waiting for next part ❤‍🔥...
    We all are with you 💗..
    Chechiyee 😫 inn guruvayoor inauguration indayirunnille..
    Nte vttil ninn 6km ullu.. But vttil ninn vidilla 😫🥺.. 2022 june 5thine chechi guruvayoor vannittundayirunnu for inauguration that time anikku kanan pattilla 😭😭😭😭😭... And this year 26.05.2023 innum kanan pattilla 🥺😭😫😫... Ini yanna kana yann ariyilla 😫😫😫... Ini yannekilum kanan kazhiyate yann prathikunnu🙏🙏..................
    Anikku chechiye orupaad orupaad ishttam aanu 💘💋.. Love you the most 💋💋💋...
    Love you chechikutty 💋💋..

  • @littytreesathomas8638
    @littytreesathomas8638 Год назад +2

    ചേച്ചി ഞാനും emotions control ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ആളാണ് ..... വേറെ ആരെങ്കിലും ഉണ്ടോ അങ്ങനെ..

  • @tincytomy5675
    @tincytomy5675 Год назад +5

    Chechiiiii enyke bhyankara ishtane, god bless you, be happy always with lots of love 😘

  • @KuriyanChalachuvade
    @KuriyanChalachuvade 3 месяца назад

    Lakshmi Nakshatra. Official. Questions and answers. Beautiful and super episode Hai ❤🎉

  • @TSM346
    @TSM346 Год назад +5

    ഹായ് ചിന്നുചേച്ചി ❤️
    ചേച്ചിക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️

  • @monstar9792
    @monstar9792 Год назад +44

    എന്നും ഇങ്ങനെ ആയുസ്സും ആരോഗ്യത്തോടെയും ഇരിക്കട്ടെ..🥰🥰❤❤

  • @ayshanazim4728
    @ayshanazim4728 Год назад +1

    Love you chechi orupaad ishtan ❤🎉

  • @Nadhir000
    @Nadhir000 Год назад +4

    ചിന്നു നല്ല കുട്ടിയാണ് ഒത്തിരി ഇഷ്ട്ടമാണ് ❤

  • @lailalaila4291
    @lailalaila4291 Год назад +1

    Ente checheeye Ennum njn ente sondham sondham checheee kutty aayitta kaanunne enikk othiri ishttaane checheente videos kaanumboo vere enth vishamam ondenkilum ente checheeday Face kaanumboo adhokke marannu vere oru Lookhathavum ente chechee kutty njn marikkunnavare angane thanneyaayirikkum orikkalum marakkulla njangale eee checheeye luv uhhhh checheeee ummmmaaaah 😭❤😚💋

  • @sowmyasasi1674
    @sowmyasasi1674 Год назад +3

    Chechi i am your big big fan ❤❤ katta waiting next part love you chechi❤❤❤❤

  • @ArshanaSiru-vk3ok
    @ArshanaSiru-vk3ok Год назад

    Chinnu chechi enik orupaad ishttann Kanan agraham und 😢 love u lottt💋🫂🫂💋💋💋💋💋💋💋💋💋

  • @sanusilu3469
    @sanusilu3469 Год назад +7

    ഒരു ജാടയും ഇല്ലാത്ത നമ്മുടെ ചിന്നു ചേച്ചി ❤🤩

  • @rameeshk9581
    @rameeshk9581 Год назад +2

    Ithinte part 2 upload cheyyu chechi

  • @bijeshap2194
    @bijeshap2194 Год назад +4

    “വീഡിയോ അടിപൊളി ആയിട്ട് ഉണ്ട് ചിന്നു ചേച്ചി... രണ്ടാം ഭാഗത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് നമ്മുടെ സ്വന്തം ചിന്നു ചേച്ചി”...,❤❤❤😍😍😍

  • @Fathimahh__121
    @Fathimahh__121 Год назад +1

    Chechi shiyaskkade new house pokunna video cheyyoo pls ( payaya video super aayirunnu athaa)❤️❤️

  • @aswanikv
    @aswanikv Год назад +16

    Next episodine waitingannu🥺❤️
    Chinnuchechi😘❤️💯💯🙌

  • @gopzGopika-so3mo
    @gopzGopika-so3mo Год назад +2

    Good bless u chechi 🥰🥰💞💞

  • @reshmisujith1839
    @reshmisujith1839 Год назад +5

    Waiting for next part❤love you sooo much dear chinnuchechi❤️‍🔥❤️❤️‍🔥❤️❤️‍🔥❤God bless you dear 🙏🏻

  • @NaseemaAyishathu
    @NaseemaAyishathu Год назад

    Chinnuuuu❤️❤️❤️❤️❤️❤️❤️spr
    Kettirikan enth resa samsaram❤❤❤❤❤❤❤❤❤

  • @sivadasanbabu5930
    @sivadasanbabu5930 Год назад +23

    Chinnu മനസ്സ് തുറന്നു...very good..next വീഡിയോക്ക് cutta waiting.... Proud of u mole❤❤❤

  • @malavika3316
    @malavika3316 Год назад +1

    Chechi oru motivation vdeo cheyyo

  • @abrahamphilip1027
    @abrahamphilip1027 Год назад +6

    എല്ലാ ജീവിതത്തിലും +ve -ve ഉണ്ട് വീണടുത്തു നിന്നു എണീറ്റ് നടക്കുവാ 💐💐

  • @farsanakl400
    @farsanakl400 Год назад +2

    Manju chechiye poleya chinnu chechide sobhavam😍sherikkum nigal oru Ammayede makkal enn thonnum 😍love u chechi 😘😘😘😘😘😘

  • @abdurahiman9044
    @abdurahiman9044 Год назад +4

    Chinnu chechi നമ്മൾ എപ്പോഴും ഫാമിലി തന്നെയാണ് 😊😊😊😊😊😊😊😊

  • @rishanvlogs5348
    @rishanvlogs5348 Год назад +2

    ചിന്നു ചേച്ചി ഈ സ്നേഹം അങ്ങനെ ഒന്നും പോകില്ല കാരണം ഈ സ്നേഹം ഹാർട്ടിൽ നിന്ന് വരുന്ന സ്നേഹം ആണ്

  • @soumyasoumya-ow7do
    @soumyasoumya-ow7do Год назад +3

    സൂപ്പർ video ചിന്നു ചേച്ചി 🥰☺️

  • @abhinayachinnus
    @abhinayachinnus Год назад +2

    Chinnueachiyee...... lav uh 😘💝

  • @layanaharilal94
    @layanaharilal94 Год назад +18

    ചിന്നു ചേച്ചിയെക്കുറിച്ച് അറിയേണ്ടത് ഒക്കെ ഈ Q&A ലൂടെ അറിയാൻ സാധിച്ചു.... Part 2 waiting 😍🥰🥰❤️..lub u chinnu chechii😚😚😚😘😘.. Ummahh😚😚🥰🥰❤️🫂🫂🫂🫂

  • @faisalponnus6847
    @faisalponnus6847 Год назад

    ഞാൻ എല്ലാ വീഡിയോ കാണുമപോൾ കമെൻ്റ് ചെയ്യാറുണ്ട് ഒരുപാട് ഇഷ്ട്ട ചിന്നുനെ 😊😊❤

  • @joyallazar2473
    @joyallazar2473 Год назад +4

    Love you so much cheich kutty. ചിന്നു ചേച്ചിയെ നേരിട്ട് കാണാൻ ഒരു ആഗ്രഹം ഉണ്ട് ചേച്ചി ❤😚😚

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +1

      😘😘

    • @mariyammaprasad882
      @mariyammaprasad882 Год назад

      എനിക്കും ചിന്നുവിനെ കണാണം എന്ന് ഒത്തിരി ആഗ്രഹo ആണ് ഒന്ന് വിളിക്കാണം Pls

  • @izaanizu9777
    @izaanizu9777 6 месяцев назад

    ❤❤ orupad ishtan...

  • @user-reshma793
    @user-reshma793 Год назад +2

    Chinnu ചേച്ചി എപ്പോഴു happy ആയി ഇരിക്കണം ചേച്ചിയെ ഒരു പാട്‌ ഇഷ്ടം ആണ് 🥰🥰🥰❤❤❤❤❤❤❤❤

  • @devikrishnadevu7503
    @devikrishnadevu7503 Год назад +2

    Ee vedio kanan vendi aanu ithre divasam kathu ninne❤.... Chechikutty chechikutty poli aanu❤💝🥰😘

  • @ഞാൻ_GASNAF
    @ഞാൻ_GASNAF Год назад +1

    ഒറ്റ കാര്യം ഞാൻ പറയട്ടെ ലക്ഷ്മി ഇല്ലെങ്കിൽ ആ starmagik ഞാൻ ഒരിക്കലും കാണില്ലട്ടാ sure 💯 നിങ്ങളാണ് സ്റ്റർമാജിക്കിന്റെ സാക്ഷാൽ ലക്ഷ്മിദേവി ❤സുഗിപ്പിച്ചതല്ല ശരിക്കും 👍

  • @karthikkarthik5684
    @karthikkarthik5684 Год назад +6

    ഈ വീഡിയോ സൂപ്പർ ആയിരുന്നു ചിന്നു ചേച്ചി അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് Love u chechikutty 🥰🥰🧡🧡🧡❤️❤️❤️

  • @anittabiju8819
    @anittabiju8819 Год назад +2

    Ennenkilum chechiye kaanan pattum ennu vishwasikkunnu❤

  • @chinnuzz266
    @chinnuzz266 Год назад +6

    Katta waiting ayirunnu chechii❤️❤️

  • @saranya9381
    @saranya9381 Год назад

    എനിക്ക് എന്റെ ചിന്നു ചേച്ചിയെ ഒന്ന് വിഡിയോ കോളിൽ കണ്ടാൽ മതി അത്രയും ഇഷ്ടം ഉണ്ട് ❤️❤️❤️❤️

  • @vishnuapposs
    @vishnuapposs Год назад +5

    Poli video♥️✌🏻❤️

  • @anubalakrishnan7767
    @anubalakrishnan7767 Год назад +1

    Lakshmiye ente monu bhayankara ishtanu. Guruvayoor ku varumbo onnu kanan pattumo. I'm a blessed mother. . He is a gifted child

  • @anakhasanthosh1660
    @anakhasanthosh1660 Год назад +7

    Waiting aayirinnu chinnu chechi video kanditt varaam bye ellavarum like Cheyan marakalle love u chinnu chechi😘❤️

  • @sandeekshashetty8145
    @sandeekshashetty8145 Год назад +1

    Ende jeevithathil Lakshmi chechi aan inspiration ....... Because chechiye pole oral vere arum illa ❤❤❤❤❤

  • @afiyathaslim4058
    @afiyathaslim4058 Год назад +3

    Super video… chinnu ne kanumpol nammude family member ne kanunnath polanu… waiting for 2 nd part 🥰🥰

  • @anjanacy1451
    @anjanacy1451 Год назад +2

    Chechi penne❤lub u so much❤❤❤❤❤enik othiri istam aa

  • @nobleman6657
    @nobleman6657 Год назад +4

    Hi Lakshmi
    How are you doing?
    Thanks for the inspirational video 💞

  • @chandrikad5296
    @chandrikad5296 Год назад +1

    കേട്ടിരിക്കാൻ നല്ല interesting 👍

  • @ameenanazar5816
    @ameenanazar5816 Год назад +3

    Chinnu chechi 😘❤️
    Luv u so much❤️❤️

  • @gopikapradeep3398
    @gopikapradeep3398 Год назад

    Video super.. 👍👍 chechiye enikku orupad ishttanu.. Love u chechii😘🥰🥰❤️

  • @anjanaanjana4751
    @anjanaanjana4751 Год назад +5

    Love you star magic 💞love you chinnu chechi 💞 waiting part 2

  • @aswathym8850
    @aswathym8850 Год назад

    I like ur talk chechyyy❤❤
    And u are a good person 🥰💟

  • @devuz_21
    @devuz_21 Год назад +12

    Q&A valare nallathayirunu chechi,chechine bayakaram ishtam ane yapolum happy ayitt irikatte god bless you chechide videos okke oru bor adium ellathe ane kanuva Yanik yente chechi ane yene ullu pole oru feel ane .love you chechi big big fan of youuu❤❤❤

  • @johnchristy2023
    @johnchristy2023 Год назад +2

    ചേച്ചി 💯💫✨️🤍 ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചി കൂടെ കാണും എന്നും ❤🤍💕 ചേച്ചി love you chechi 💓❤️🌈💕❤💫🤍

  • @cedhiyarajeev508
    @cedhiyarajeev508 Год назад +10

    Super chechii😊well explained all questions ❤crisp and clear aayitt ans paranjuu.enik othiri ishtaayi ee video❤love u soooo much 💗💗

  • @NIKHILAOFFICIALPEJU
    @NIKHILAOFFICIALPEJU Год назад

    Star magic വരാൻ വലിയ ആഗ്രഹം ഉണ്ട് നിങ്ങളുടെ വലിയ ഫാൻ ആണ് നിങ്ങളെ കാണാൻ വലിയ ആഗ്രഹമാണ് ചേച്ചിയെ ഒത്തിരി
    ഇഷ്ടമാണ്

  • @iyerlakshmi403
    @iyerlakshmi403 Год назад +29

    Super ❤❤❤. Waiting for next part. You are awesome. Keep rocking as always. We all are with you

  • @babupulikkal8769
    @babupulikkal8769 Год назад +42

    Nest episode ഉടനെ ഇടണേ കാണാൻ കാത്തിരിക്കുകയാണ്🙏

  • @aryachakkara2527
    @aryachakkara2527 Год назад +1

    Helo chechii new videosinu aayi waiting aayirunnu😍.