മന്ത്രി V ശിവൻകുട്ടിയുടെ മകൻ്റെ വിവാഹസൽക്കാരത്തിന് എത്തിയ പ്രമുഖർ | Shivankutty Son's Weding Video

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in
    ~ED.22~

Комментарии •

  • @p.c.thankappan6973
    @p.c.thankappan6973 4 дня назад +6

    ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ടു എന്തെല്ലാം കാട്ടിക്കൂട്ടുന്നു... ഇതാണ് തൊഴിലാളി വർഗ പ്രസ്ഥാനം ഏതെങ്കിലും പാവപ്പെട്ടവൻ ഉണ്ടോ ഇതിൽ

  • @santhoshmichael9722
    @santhoshmichael9722 4 дня назад +5

    ഈ വീഡിയോ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രവർത്തകർ കാണുക.എല്ലാ പാർട്ടികളിലെയും നേതാക്കന്മാർ തമ്മിൽ സുഹൃത്തുകളാണ്. നഷ്ടപ്പെടുന്നത് പ്രവർത്തകരുടെ ജീവനാണ് ,വിലപ്പെട്ട സമയമാണ് . പരസ്പരം വെട്ടിയും കുത്തിയും പോലീസിൻ്റെ ലാത്തിയടിയേറ്റും മുറിവേറ്റ ശരീരങ്ങളാണ്.
    NB : രാഷ്ട്രീയവും പറഞ്ഞ് ജീവിതം തുലക്കാതെ വല്ല പണിക്കും പോകുക.
    വെറുതെ രാഷ്ട്രീയത്തിനൊന്നും പോയി ഭാവി തുലക്കാതെ നന്നായി പഠിച്ച് ജോലി നേടി നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിച്ച ബഹുമാനമുള്ള മന്ത്രി ശിവൻകുട്ടിയുടെ മകനും മരുമകൾക്കും ഹൃദ്യമായ ആശംസകൾ നേരുന്നു
    🙏👏🤝💐

  • @ajithkumar659
    @ajithkumar659 4 дня назад +7

    ഇതാണ് എന്ന് ഓർക്കുക എല്ലാ രാഷ്ട്രീയ പാർട്ടിയുടെ മുഖമുദ്ര ഇത്‌ ഓരോ അടികൊള്ളാൻ പോകുന്ന അണികൾ മനസ്സിൽ ആക്കുക? പാർട്ടിയിൽ ഒന്നും ഇല്ലാത്ത നേതാവിനെ വളർത്താൻ അണികൾ വേണും, നേതാവ് വളർന്ന് പന്തലിച്ചു വലിയ കശുക്കാരൻ ആയാൽ ഈ അടിക്കോളാൻ നടന്ന അണികളെ മറക്കും, പിന്നേ ഈ അണികളെ ഈ നേതാവിന് പുച്ചുംആണ്, ഇതാണ് രാഷ്ട്രീയം എന്ന് ഓർക്കുക അണികളെ, അടികൊള്ളാൻ ചെണ്ടയും, പണുംപറ്റാൻ മാരാരും,

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 4 дня назад +5

    മോഹൻലാൽ വരുമ്പോൾ പോലീസ് കൂടെ കലക്ടർ വരുമ്പോൾ പോലീസും ഇല്ല പട്ടാളം ഇല്ല

    • @jayakrishnanr375
      @jayakrishnanr375 4 дня назад +1

      Mohanlal varumbol kooduna alkar collector varumbol kanilaa..

    • @vineethp1628
      @vineethp1628 4 дня назад

      മോഹൻലാൽ വരുമ്പോൾ പോലീസ് ഇല്ലേൽ അല്ലു അർജുൻ വന്നപ്പോൾ ആളു മരിച്ച പോലെ ആവും..

  • @SunilKumar-re5yy
    @SunilKumar-re5yy 5 дней назад

    ❤ നന്മ നേരുന്നു 🎉🎉🎉🎉🎉

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 4 дня назад +5

    ലളിതം സുന്ദരം..... ജ്വല്ലറി പരസ്യം ആവാത്ത വധു 👍

  • @krishnanmk5276
    @krishnanmk5276 4 дня назад +2

    മുകേഷിനെ ശ്രദ്ധിക്കണേ!!

    • @BabyKV-r2v
      @BabyKV-r2v 4 дня назад

      con BJP MLA മാരെ ശ്രദ്ധിക്കണം

  • @sonymathew5606
    @sonymathew5606 5 дней назад +3

    എല്ലാവരും ചിരിക്കുന്നു ഞാനും 🤣

  • @sonymathew5606
    @sonymathew5606 5 дней назад +1

  • @pookoyathangal6496
    @pookoyathangal6496 4 дня назад +1

    കല്യാണത്തിന് ഭക്ഷണത്തിന് എത്ര പേരെ ക്ഷണിച്ചു എന്ന കണക്ക് ശിവൻ കുട്ടിയോട് പറയാൻ പറയരുത്.

  • @padmakumar6677
    @padmakumar6677 4 дня назад +1

    പ്രിയപ്പെട്ട ലാൽ ഇത്രയും വേണോ . ചിന്തിക്കുക

  • @mannann6214
    @mannann6214 5 дней назад +4

    കണക്. ഒന്നും. പറയാതിരുന്നാൽ മതിയായിരുന്നു

  • @abdurahimankk4202
    @abdurahimankk4202 4 дня назад +1

    പാവങളുടെ പാർട്ടി

  • @aboobackertk5102
    @aboobackertk5102 4 дня назад +3

    മാമുക്കോയ മരിച്ചിട്ട് ആരെയും കണ്ടില്ല..

  • @SumeshS-g4y
    @SumeshS-g4y 4 дня назад

    ‌‌karadiye,Kanan,ellallo

  • @VinodS-r6c
    @VinodS-r6c 4 дня назад

    പ്രർത്താനം വളർത്താൻ നിൽക്കുന്ന വർ ഇത് കാണണം. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ മകന്റെ വിവാഹം

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 4 дня назад

    തിരുവനന്തോരത്ത് കാര് മുഴുവൻ ഉണ്ടല്ലോ. നല്ലത്.

  • @kuttankb2435
    @kuttankb2435 4 дня назад

    ഒരു വിഭാഗം സുഖിക്കുന്നു, മരുവിഭാഗം ആഹാരത്തിനും മറ്റും ബുദ്ധിമുട്ടുന്നു

  • @ashokanvarghese5996
    @ashokanvarghese5996 4 дня назад

    Sivan Kutti's time ........
    .

  • @sachusworld541
    @sachusworld541 4 дня назад

    ഇതാണോ ലളിതമായ വിവാഹം...

  • @Surendran_
    @Surendran_ 4 дня назад

    ലളിതവിവാഹമാണ് ഒരു കമ്യൂണിസ്റ്റ് കാരനാണെങ്കിൽ നടത്തേണ്ടത്.അല്ലാത്തവർക്ക് എന്തുമാവാം.മുതലാളിമാരും,നേതാക്കളും,സിനിമക്കാരും വിളിച്ചാൽ വരും.ഇവിടെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് അഞ്ചുപവൻ സ്വർണം പോലും വാങ്ങാൻ കഴിയാതെ വിവാഹം പോലും മാറ്റിവെക്കുന്നു.ചിലർ ബ്ലേഡ് പൈസക്കാരെ സമീപിച്ച്,അവരുടെ നീരാളീപ്പിടുത്തത്തിൽ അമരുന്നു.

  • @JanakiammaJanakiamma
    @JanakiammaJanakiamma 5 дней назад +2

    ഒ അപ്പപ്പോ

  • @sukumarapillai2490
    @sukumarapillai2490 5 дней назад +3

    😄.... ബെല്ല്യ ബെല്ല്യ ആളുകളുടെ ആഘോഷങ്ങളിൽ നാട്ടുവന്മാർ അറിഞ്ഞു പങ്കെടുക്കേണ്ടതാണെന്ന് " ആ പ്രസിദ്ധ മഹർഷി " പറഞ്ഞിട്ടുണ്ട് .

  • @sajeevnarayanan8629
    @sajeevnarayanan8629 4 дня назад +1

    വിപ്ലവം ഏറെക്കുറെ പൂർണ്ണതയിലെത്തി...

  • @ikkaiikkai1233
    @ikkaiikkai1233 5 дней назад

    ആർക്കും വേണ്ടാത്ത പാവം p.c ജോർജ്

  • @vikramannair8886
    @vikramannair8886 4 дня назад

    ഭരണത്തിൽ ഇല്ലങ്കിൽ ഇവരൊക്കെ വരുമോ

  • @baburajan1844
    @baburajan1844 4 дня назад

    Where are Mammookka, Prithviraj Basil Joseph, Dileep, Kavya, Fahad Fazil......etc. Every important actor shd be there !! It's the wedding of a Marxist leader's n minister's son!!

  • @hamzac.k4080
    @hamzac.k4080 5 дней назад +2

    Podujanam......😢

  • @RekhaRekha-c3s
    @RekhaRekha-c3s 4 дня назад

    Sahapravarthakar marichal arkum varan samayamilla sooperstarukalellam shootingil allengil vidheshath pavam TP madhavan marichapo ellavarum thirakkil

  • @ratnakumarn4749
    @ratnakumarn4749 4 дня назад

    പാവപെട്ട ഒറ്റ sahavum ഇല്ല

  • @darmarajandarmarajan2238
    @darmarajandarmarajan2238 4 дня назад

    സ്വർണ്ണം അവർക്ക് ഇഷ്ടം പോലെ ഉണ്ടാകു . എന്നാലും അത് എല്ലാം ഇട്ട് ഷോ കാണിക്കാത്ത വധുവിന് എന്റെ ആശംശകൾ

  • @bosekv898
    @bosekv898 3 дня назад

    എത്ര ലളിതമായ ചടങ്ങ്.കാൾ മാർക്സ് വരെതോറ്റുപോകും!?

  • @BhupathiS-e6s
    @BhupathiS-e6s 5 дней назад

    VISAKKUNNAVARKKU.... BHAKSANAM... KITTI...... 10VARSAM...

  • @smulean1227
    @smulean1227 4 дня назад

    Aarum PC George iney mind cheyunilla🤭🤣😅. Kaiyyil iruppu athaanu. Maatravumalla oru pathaviyum ippol illa

  • @chackoxavier5835
    @chackoxavier5835 3 дня назад

    ലളിതഎം

  • @KabeerAbdulkareem-n4w
    @KabeerAbdulkareem-n4w 5 дней назад +1

    Ellam nadamar nadikal

  • @NoorKhan-hw4sf
    @NoorKhan-hw4sf 4 дня назад

    Kurish jihad

  • @ThomasThomas-dm9kd
    @ThomasThomas-dm9kd 4 дня назад

    മാസപ്പടി വാങ്ങുന്ന മഹതി അങ്ങു തടിച്ചു കൊഴുത്തിരിക്കുന്നു ..40 കാറിന്റെ ഏക.പടിയിൽ സഞ്ചരിക്കുന്ന അപശകുനവും വന്നിട്ടുണ്ട്...പുതു ദംന്പതികളുടെ ഭാവി ശോഭനമായാൽൽമതിയായിരുന്നു..

  • @hareendrap9962
    @hareendrap9962 4 дня назад +1

    കഷ്ടം ഏറ്റവും വലിയ ക്രിമിലന്റ മകന്റ കല്ലൃണം