"WHATS IN MY BAG" with ANUMOL | GINGER MEDIA

Поделиться
HTML-код
  • Опубликовано: 27 дек 2021
  • "WHATS IN MY BAG" with ANUMOL | GINGER MEDIA
    Connect with us on:
    ♦ RUclips : bit.ly/3sCc3oP
    ♦ Facebook : bit.ly/3dWdfzj
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 500

  • @lechus3740
    @lechus3740 2 года назад +1

    അനു ചേച്ചിയെ എവിടെ കണ്ടാലും നമ്മൾ അവിടെ എത്തിരിക്കും. അനു ചേച്ചി ഇഷ്ട്ടം❤️❤️

  • @TheFoodieconnection
    @TheFoodieconnection 2 года назад +423

    Backil നിക്കുന്നവരെ നോക്കി വീഡിയോ പകുതിയും കാണാൻ പറ്റിയില്ല😌😛

  • @yadunathk8388
    @yadunathk8388 2 года назад +489

    ഒരു whats in my bag ഉം ഇത്രയ്ക്കു entertain ആയി കണ്ടിട്ടില്ല 😂😂. അനുവിനെ❤ കണ്ടപ്പോൾ തന്നെ എന്തെങ്കിലും comedy ഉറപ്പായിരുന്നു 😂😂

  • @deepa6684
    @deepa6684 2 года назад +339

    ആദ്യമായിട്ടാ കത്തി കാണുന്നത് whats in my bagil 🤣🤣🤣🤣🤣🤣🤣

  • @lijisunil9091
    @lijisunil9091 2 года назад +415

    അയ്യോ ഡോറ ബുജിയിലെ ഡോറയുടെ bag ഓർമവന്നു😂😂. ഇത്ര രസകരമായി whats in my bag ചെയ്ത അനുക്കുട്ടിക്ക് ഇരിക്കട്ടെ ലൈക്‌ 👌👌👌👌

  • @Parusmom
    @Parusmom 2 года назад +4

    പുറകിലുള്ള ഗ്ലാസിൽ ചേട്ടൻമാരെ കണ്ടവർ ഉണ്ടോ

  • @aneeshp3732
    @aneeshp3732 Год назад

    സ്റ്റാർ മേജിക് അനുമോളെ പറ്റിയ എപ്പോഴും കമന്റ് വരുന്നില്ലേ ലക്ഷ്മി ചെയ്യുന്നതാണ് അതെന്താണ് സംഭവം എനിക്ക് മനസിലായില്ല അനുമോൾ ഒരു പൊട്ടിയ അഭിനയിക്കുകയാണോ അതോ പൊട്ടിയ എല്ലാ സ്റ്റാർ പരിപാടി നടത്തുമ്പോൾ അനുകൂല വിളിച്ചിട്ട് അങ്ങനെ ചെയ്യുന്നത് പൊട്ടി അല്ല എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം പിന്നെ എന്തിനാ ഇങ്ങനെ തന്നെ ചെയ്യണം നല്ല സുന്ദരിയായ ഒരു കുട്ടിയെ പറ്റി ഇങ്ങനെ ചെയ്യുന്നത് ശരിയാണോ

  • @roshusworld4732
    @roshusworld4732 2 года назад +103

    അനുവിന്റെ ഭാഗ് പൊളിച്ചു .ഒരു പുഞ്ചിരിയോട് കൂടിയാണ് ഇത് കണ്ടത് .😘അനുവിനെ കാണുമ്പോൾ തന്നെ പ്രത്യേക സ്നേഹം ആണ് .😘

  • @johnnohanoha4150
    @johnnohanoha4150 2 года назад +3

    നല്ലൊരു കമൻറ് ഇടാൻ വേണ്ടി താഴെയുള്ള കമൻറുകൾ ഞാൻ കണ്ണോടിച്ചു മനസ്സിൽ വിചാരിച്ചിരുന്ന നല്ല കമൻറുകൾ താഴെ കണ്ടപ്പോൾ എനിക്ക് ഒന്നും എഴുതാൻ തോന്നിയില്ല. എന്നാലും എന്തെങ്കിലും എഴുതുമല്ലോ,നെഗറ്റീവ് കമൻറുകൾ ഇല്ലാത്ത ഒരു വീഡിയോ കാണുന്നത് ചുരുക്കമാണ് താങ്ക്സ് അനുകുട്ടി

  • @muhsinathambara4579
    @muhsinathambara4579 2 года назад +74

    ആദ്യമായിട്ടാണ് whats in my bag ൽ കത്തി യും കൊണ്ട് നടക്കുന്ന ഒരാളെ കാണുന്നത് 😆

  • @prakashthomas1942
    @prakashthomas1942 Год назад +1

    💞💓❤🌹Hi Anumol

  • @anumolanukuttyofficial
    @anumolanukuttyofficial 2 года назад +49

    🙈🙈🙈🙈 😂😂

  • @9947731001
    @9947731001 2 года назад +30

    അനുക്കുട്ടീ Love you തല മസാജ് ചെയ്യുന്ന സാധനംതലയിൽ വെച്ച് കാണിച്ചത് നല്ല രസമായി super

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +237

    പാവപ്പെട്ട വഴിയോര കച്ചവടക്കാരെ സാധനങ്ങൾ വാങ്ങി സഹായിക്കുന്ന അനുവിന്റെ മനസ് 👏👏👏👏👏👏👏

  • @nuhaziyakasrod4415
    @nuhaziyakasrod4415 2 года назад +346

    കൊറേ വാട്സ് ഇൻ മൈ ഭാഗ് കണ്ടിട്ടുണ്ട്.....പക്ഷെ കത്തി ആദ്യമായ കാണുന്നെ....😂😂

  • @malluworld4565
    @malluworld4565 2 года назад +54

    എല്ലാരേയും ബെഗിൽ കൂടുതൽ മേക്കപ്പ് സാധനങ്ങൾ ആണ് ഇണ്ടാകാം പക്ഷെ നമ്മളെ അനുകുട്ടിന്റെ ബെഗിൽ ഫുൾ ഉപയോഗം ഉള്ള സാധനമാണ് 👍അനു ഫാൻ 😍😍😍

  • @anjuanjulijeesh5455
    @anjuanjulijeesh5455 2 года назад +59

    ആ പുറകിലിരിക്കുന്ന ചേട്ടന്മാരെ ഗ്ലാസ്സിൽ കാണാം.... ആകെ കിളി പോയപോലെ...

  • @aksharasanthosh3910
    @aksharasanthosh3910 2 года назад +345

    ബാഗ് ഒരു സൂപ്പർ മാർക്കറ്റ് ആണല്ലോ അനു ചേച്ചി... A to z എല്ലാം ഒണ്ട് 💥എന്റെ ബാഗും ഇതുപോലെയാ 😅ഒരു പേന തീർന്നാലോ എന്ന് ഓർത്തു vere പേന അതു തീർന്നാലൊന്നു ഓർത്തു vere 😅ആവശ്യം വരുമ്പോൾ ഒന്നും തെളിയുല്ല 🤭

  • @jewelmaria3918
    @jewelmaria3918 2 года назад +292

    ഇന്റർവ്യൂ കഴിയുന്നത് വരെ ചിരിച്ചു. 😁Anuchechi വേറെ ലെവലാണ് 😍

  • @bijeeshkp9585

    അനുചേച്ചി ചിരിച്ചേച്ചി love you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️