കൊതിപ്പിക്കും കടുമാങ്ങ , ഉലുവമാങ്ങ// EP 345

Поделиться
HTML-код
  • Опубликовано: 29 авг 2024
  • ULUVA MANGA : • മാങ്ങാ അച്ചാറുകളിലെ ഒര...
    KADUMANGA PART 1: • കടുമാങ്ങാ അച്ചാറിടലെന്...
    KADUMANGA PART 2: • കടുമാങ്ങാ എടുക്കാനും ...
    NADAN MANGAKKARY: • തനിനാടന്‍ മാങ്ങാക്കറി🥭...

Комментарии • 209

  • @cookingwithsumateacher7665
    @cookingwithsumateacher7665  2 года назад +5

    ULUVA MANGA :ruclips.net/video/zi_umsCZt7Q/видео.html
    KADUMANGA PART 1:ruclips.net/video/mxzo2dajxrM/видео.html
    KADUMANGA PART 2:ruclips.net/video/6LFEO_jyCEQ/видео.html
    NADAN MANGAKKARY:ruclips.net/video/6GezXbIy5IA/видео.html

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +4

    ചന്ദ്രക്കാരൻ, കടുമാങ്ങാ mouth watering , traditional recipe. കുറെ വർഷങ്ങളായി ഇതുണ്ടാക്കുമായിരുന്നു. ഈ വർഷം മാങ്ങാ കിട്ടിയില്ല അതിനാൽ ഇടാൻ പറ്റിയില്ല ഈ രീതിയിൽ തന്നെയാണു ഞാനും ഉണ്ടാക്കുന്നതു. കണ്ടപ്പോഴേ മനസ്സു നിറഞ്ഞു. Thanks Teacher 🙏

  • @babuk128
    @babuk128 2 года назад +3

    ടീച്ചറേ,ഇതു രണ്ടും കണ്ടപ്പോൾ കൊതി വന്നു.നല്ല രുചിയാണെന്ന് പറയേണ്ട കാര്യമില്ല ടീച്ചറുണ്ടാക്കിയതുകൊണ്ട്.പണ്ട് കുട്ടികളെ ഇത് ഇടുമ്പോഴും,എടുക്കുമ്പോഴും കാണിക്കുകയില്ല.ഹൃദൃമായ ഓർമ്മകൾ...... സ്നേഹത്തോടെ , ശ്രീകുമാരി.

  • @lathapadmakumar2167
    @lathapadmakumar2167 2 года назад +3

    വായിൽ വെള്ള മൂറി ടീച്ചറെ. 👌👌 അമ്മയെ ഓർമ വന്നു. അമ്മ ഉള്ളപ്പോൾ ഞങ്ങൾ കുട്ടികൾ ആയിരുന്നപ്പോൾ രണ്ടും മുന്നും വലിയ ഭരണിയിൽ കണ്ണിമാങ്ങാ ഇടുമായിരുന്നു. അടുത്ത മാങ്ങാ സീസൺ ആയാലും തീരില്ല. ആരു വന്നാലും supply ചെയ്യും. ഓർമ്മകൾ ഒരുപാടു വർഷം പിന്നിലേക്കു പോയി. Thank you so much. 🙏🏿🌹

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад +2

    കൊതിപ്പിക്കുന്ന കടുമാങ്ങേം ഉലുവമാങ്ങേം.. 👌👌

  • @kalaramachandrannair1654
    @kalaramachandrannair1654 2 года назад +3

    ഞാനും പരീക്ഷിച്ചു ടീച്ചർ.വളരെ നന്നായിരുന്നു.നല്ല രുചി.നന്ദി ടീച്ചർ 👍🙏

  • @nisharani8157
    @nisharani8157 2 года назад +2

    ടീച്ചർ ഒരുപാട് പഴയ ഓർമകളിലേക്ക് പോയി വഴിയിൽ കൂടി മാങ്ങാ കഴിഞ്ഞു നടന്നതും...... Thanks ടീച്ചർ

  • @jayasrees5304
    @jayasrees5304 2 года назад +2

    ടീച്ചറമ്മേ കൊതിപ്പിച്ചു കളഞ്ഞു.thank you teacher amma 🙏🙏

  • @girijanakkattumadom9306
    @girijanakkattumadom9306 2 года назад +4

    എന്തൊരു സന്തോഷകരമായ കാഴ്ച !!

  • @gayathrir3864
    @gayathrir3864 2 года назад +2

    അമ്മുമ്മേ കൊതിയായിട്ട് വയ്യ തവി കൊണ്ട് കോരി എടുക്കുമ്പോൾ നാവിൽ കപ്പലോടുന്നു 😋😋😋😋😋😋 ഇവിടെ കണ്ണിമാങ്ങ കിട്ടാനില്ല

  • @remajnair4682
    @remajnair4682 2 года назад +5

    വായിൽ വെള്ളം വന്നു റ്റീച്ചറെ ❣️❣️🙏🙏

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад +1

    ഞാൻ ഒരല്പം കഞ്ഞിയും കൂടി എടുത്ത് അടുത്ത് വച്ചിട്ട് വിഡിയോ മുഴുവൻ കണ്ടോളാം....
    കൊതിപ്പിച്ചു, ടീച്ചറമ്മ 👋🏻👋🏻👋🏻

  • @minipradeep4300
    @minipradeep4300 2 года назад +1

    TeachetAmmo achar kanichu kothippichu
    Achar enikk venam puranam kelkkan ishttam anu

  • @binivarghese8078
    @binivarghese8078 2 года назад +1

    ഞാൻ ഉലുവ മാങ്ങ ഉണ്ടാക്കി നല്ല taste ഉണ്ട്..thank u..

  • @krishna1004
    @krishna1004 2 года назад +3

    Uluva manga teacher nte recipe
    Use chethu, good result, ayirunnu
    Ippol fridgel vechittude, e volg
    Waiting ayirunnu,thank you very much

  • @martingeorge696
    @martingeorge696 2 года назад +1

    🙏സൂപ്പർ Teacher Amma 🙏

  • @chichuthirupathi
    @chichuthirupathi 2 года назад +1

    Ma'am endae vaayinne vellam varunnu.... Superb 👍❤️❤️ love you god bless you always with good health 💓

  • @supriyap5869
    @supriyap5869 2 года назад +2

    കാണുമ്പോൾ കഴിക്കാൻതോന്നുന്നു തീർച്ചയായും ഉണ്ടാക്കും ടീച്ചർ

  • @shamlavh5393
    @shamlavh5393 2 года назад

    കൊതിപ്പിച്ചു കളഞ്ഞു. വായിൽ വെള്ളം വന്നു,.ടീച്ചർ. സൂപ്പർ.

  • @minisuresh816
    @minisuresh816 2 года назад +7

    സത്യം പറഞ്ഞാൽ teacher അത് തവിയിൽ കോരി എടുത്തപ്പോൾ വായിൽ വെള്ളം നിറഞ്ഞു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അച്ചാറാണ് കടൂമാങ്ങാ അച്ചാർ super ആണെന്ന് കാണുമ്പോൾ അറിയാം 😋👍

  • @jeejasanthosh7765
    @jeejasanthosh7765 2 года назад +1

    കണ്ടപ്പോൾ കൊതി വന്നു 😋😋വെള്ളം ഇറക്കി വെള്ളം ഇറക്കി ഒരു പരുവം ആയി ഞാൻ😋👌🥰

    • @rajisuji3268
      @rajisuji3268 2 года назад

      ജീജയെ പോലെ തന്നെ ഞാനും വെള്ളം ഇറക്കി ഇറക്കി ഇരുന്നു കണ്ടു മാങ്ങ കിട്ടില്ല ഇതുപോലെ കണ്ണി പരുവം പരീക്ഷിച്ചു എങ്കിലും നോക്കാൻ

  • @harisanthsree
    @harisanthsree 2 года назад +3

    Favourite 😝 കൊതിപ്പിച്ചു 🤩

  • @sindhu106
    @sindhu106 2 года назад +3

    ടീച്ചർ, അമ്മയുടെ കടുമാങ്ങ ഇതുപോലിരിക്കും. അമ്മയും ഇതുപോലെ തുണിയൊക്കെ ഇട്ടാണ് മൂടി വയ്ക്കുന്നത്.ഒരു വർഷത്തോളം കേടാകാതെ ഇരിക്കുമായിരുന്നു.നാലഞ്ചു കുപ്പി കടുമാങ്ങ നിരന്നു ഇരിക്കും അലമാരയിൽ. ടീച്ചർ പറഞ്ഞതുപോലെ വീട്ടിൽ വരുന്നവർക്കൊക്കെ കൊടുത്ത് വിടുമായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ സ്നേഹമുള്ള കാലമായിരുന്നു.🥰🥰

  • @jancyshajanshajan4446
    @jancyshajanshajan4446 2 года назад +1

    ഉലുവ മാങ്ങാ ഞാനും ഉണ്ടാക്കി ടീച്ചറെ സൂപ്പർ ആരുന്നു.. ടീച്ചർ പറഞ്ഞപോലെ 💕💕thank you teachere❤❤❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +1

      മാങ്ങ ഒന്നാന്തരം ആവണം.പുളിയും വേണം

  • @sreejak.v1445
    @sreejak.v1445 2 года назад +4

    എനിക്കിപ്പോ ഇതൊക്ക കഴിക്കാൻ കൊതിയ 😋😋 പ്രത്യേകിച്ചു മാങ്ങാ അച്ചാർ 🥰🥰🥰♥️♥️

  • @valsalaraju4774
    @valsalaraju4774 2 года назад +1

    ഓർക്കുന്നു , ഒത്തിരി ഇഷ്ടം ഉള്ള അച്ചാർ ❤️❤️❤️

  • @neethuraneesh1176
    @neethuraneesh1176 2 года назад +2

    Waw... Yummy.... Kanditt kothiyavunnu... Avideyullavarude bagyam🤗😍😍

  • @ushababu6906
    @ushababu6906 2 года назад +1

    Teacher ഉലുവമാങ്ങാ രാജ്ഞി തന്നെ. ടീച്ചറിനെ സ്നേഹം അറിയിക്കുന്നു

  • @deepafrancis3408
    @deepafrancis3408 2 года назад +7

    നാളെ രാവിലെ രണ്ടു കാലിക്കുപ്പിയുമായി ഞാൻ വരട്ടെ....😋😋

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 года назад +1

    റ്റീച്ചർ ഞങ്ങൾ ഇങ്ങ് തെക്കേ അറ്റത്താണ് ഇല്ലങ്കിൽ വരുമായിരുന്നു

  • @sasinechully5284
    @sasinechully5284 Год назад

    Sumachechiiiiiii vayil vell annittu vayya
    Suuuper

  • @santhavijayan8270
    @santhavijayan8270 Год назад

    Teacher kothippichu

  • @ayshabincy4327
    @ayshabincy4327 2 года назад +1

    Daivam aarogyamulla deerghaayussu nalkatte❤❤😘😘

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 года назад +1

    എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @athirarshenunath4050
    @athirarshenunath4050 2 года назад +1

    ശിവദാസൻ സർ അഭിനന്ദനങ്ങൾ. ബിഗ് ലിറ്റിൽ ബുക്ക്‌ പുരസ്‌കാരം

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Njangalum erivu adhikam kazikkarilla ennalum acharuksl kandappol korhiyayi kannmsngz acharidarundayirunnu ippol kannimznga yonnum kittarilla chandhyil poyi vsnganulla sawkaryavumilla Achar superanu ennu paranjal pora athi super ugran ennokke parNjale sariyaku thankyou teacher namaskaram teacher

  • @jubypv8667
    @jubypv8667 2 года назад

    njn kutti ayirikumbol tanne enne ammachimar randu perum marichu poyi.avarude sneham onnum enik kiteetilla.suma ammachi enik swanth ammachiye pole anu.ennum ammachide video njn kanarund .orupaad cooking arivukal enik ammacheel ninnanu kittiyath.ente husbandinum othiri ishtam anu ammachine. eeshwaran ellavidha anugrahum nalkatte enn prarthikunnu.oru paad snehathode..

  • @sujavarghese2770
    @sujavarghese2770 2 года назад +1

    Super, I wish I could have some, Thank you and God Bless❤️❤️

  • @sabeenarazy5976
    @sabeenarazy5976 2 года назад

    ടീച്ചർ ഞാനും ഉലുവ മാങ്ങ ഉണ്ടാക്കി.ടീച്ചറിന് വീഡിയോ കണ്ട് പിറ്റേദിവസം തന്നെ ഉണ്ടാക്കി.8 മാസം ആയി.super ഒരു കുഴപ്പവും ഇല്ല.ഇത് പോലെ ഒരു ഭരനിയിലാണ് ഞാനും ഇട്ട് വച്ചത്. ചമ്മന്തിയും അച്ചാറും best combinatiin. Thanku teacher

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    Teacheramme ormayundu mango ettathuttu. Annu storyum paranju. Schoolinadutha manayepattyy. Pinne thunder marumbhollthanne vayil vellam aayitto. Enthayalum nannayittundtto. Thanks Teacheramme 🥰🥰🥰🥰🥰🥰💯👌👌🙏

  • @ranjithnair3224
    @ranjithnair3224 2 года назад

    My favorite 😁 teacher ellavareyum kothippichu😄😄

  • @aadikesav9834
    @aadikesav9834 2 года назад

    അമ്മുമ്മേ നന്നായിട്ടുണ്ട്.😍😍😍😍😍😍❤️❤️❤️❤️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 года назад +2

    Teacher inte samsaram kettal mathiyallo, santhosham 😍

  • @sobhanakumarip6952
    @sobhanakumarip6952 2 года назад

    കടുമാങ്ങ ഞാനും ഇട്ടു. വളരെ നന്നായിട്ടുണ്ട്.

  • @sisilyjohn3643
    @sisilyjohn3643 2 года назад +1

    മൂവാണ്ടൻ മാങ്ങ ഉപ്പിലിടാൻ പറ്റുമോ

  • @snithasanthosh4237
    @snithasanthosh4237 2 года назад +2

    Thank you Teacher Amma 🙏

  • @sobhal3935
    @sobhal3935 2 года назад +1

    ഓ..... എന്തൊരു ഭംഗി കാണാൻ. ശകലം കൂട്ടാൻ തോന്നുന്നു.

  • @ramyasudheer6555
    @ramyasudheer6555 2 года назад +1

    Teacharamme super👌👌👌

  • @Amigos428
    @Amigos428 2 года назад

    ഈ ടീച്ചർ കൊതിപ്പിക്കാനായിട്ട് പിന്നേം ഇതേടുത്തോ..... 👌👌👌😜

  • @jincykunjumol5909
    @jincykunjumol5909 2 года назад

    Ammaude samsaram thanne kettondirikkan nalla rasama enikku othiri ishtama ella vediosum njan full erunnu kaanaum veetil ammayokke paranunna pole oru sneham

  • @thrissurthatha872
    @thrissurthatha872 2 года назад

    അമ്മാമ്മേടെ അച്ചാർ അടിപൊളിയായി അമ്മമ്മേ സൂപ്പർ ഒരു പ്രയോഗം നടത്തി

  • @sanjeevmenon5838
    @sanjeevmenon5838 2 года назад

    വിശ്വാസം അതല്ലേ എല്ലാം .
    ആശംസകൾ ടീച്ചറേ.
    ഉലുവ മാങ ഒരിക്കൽ ടേസ്റ്റ് ചെയ്ത് നോക്കണം.

  • @anithakumarib5042
    @anithakumarib5042 2 года назад +2

    Superb 💕 teacher... Adipoli mango achar...

  • @geethakuwaitkumari8220
    @geethakuwaitkumari8220 2 года назад

    Ente teacher amme.. വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളമുണ്ട്.. Kothiyayittu വയ്യാ.. 😋😋😋👌👌👌

  • @rkprkp3649
    @rkprkp3649 2 года назад

    Teacharamma.... supr....anvil vellam varunu ammeeee

  • @jayalakshmi7620
    @jayalakshmi7620 2 года назад +1

    അടുത്തായിരുന്നങ്കിൽ നല്ല അച അച്ചാർ കിട്ടിയേനെ - ടീച്ചറുടെ സംസാരവും കേൾക്കാം❤❤❤

  • @vijayalakshmykallil5701
    @vijayalakshmykallil5701 2 года назад +2

    Dear Suma teacher I wish I were near your place. I would have come and asked for some kadukumanka of yours. Mouth watering. I want to believe we will meet some time. It will be a pleasure. God bless you and yours.

  • @jessymohan8201
    @jessymohan8201 2 года назад

    super

  • @achuachu2035
    @achuachu2035 2 года назад

    Techaramme ethu super ayittundu

  • @akbara5657
    @akbara5657 2 года назад +1

    Ma sha allah❤🥰❤ nannayirunnu teacher 😍🌹😍
    Teacher arogyam nokkane 🥰
    Health food okke kazhikkane😍, rest edukkane 🌹🌹🌹❤

  • @sunithaseasycooking9329
    @sunithaseasycooking9329 2 года назад +1

    Mouth 👄watering 😋

  • @saralasnd3933
    @saralasnd3933 2 года назад

    Adipoli Suma teacher.

  • @ushakumarisreekumar5197
    @ushakumarisreekumar5197 2 года назад

    ടീച്ചർ അമ്മേ കണ്ടിട്ട് കൊതി വരുന്നു. വന്നാൽ കുറച്ച് കിട്ടുമോ.👍👌⭐🙏😄❤️❤️❤️.

  • @najahnajahmohammedshaji7778
    @najahnajahmohammedshaji7778 2 года назад +1

    Thanks teacher 🥰

  • @deepikadev70953
    @deepikadev70953 2 года назад

    Teacher ithu kanambo kothi aavunnu😋

  • @minikuttys5591
    @minikuttys5591 2 года назад +1

    Super 👌

  • @nehasworld861
    @nehasworld861 2 года назад

    Super teacher amma

  • @andrewakslee6441
    @andrewakslee6441 2 года назад

    Achhar.weakness.of.north.indians
    We..love.it..use..everyday.
    Thanks..Amma..love..from
    Cool..cool..north.india

  • @rajeshmm3064
    @rajeshmm3064 2 года назад

    Teacher super, kanichatinu tanks

  • @ananthalakshmip.e5926
    @ananthalakshmip.e5926 5 месяцев назад

    Yummy 😋 I want that

  • @lakshmikuttynair8818
    @lakshmikuttynair8818 2 года назад

    Aduthanenkil oru patram kondu vannene. Kothiyavunnu teacher

  • @ranijoy4836
    @ranijoy4836 2 года назад

    എന്റെ അമ്മേ കൊതിപ്പിച്ചു 💞കളഞ്ഞു

  • @jennifergopinath
    @jennifergopinath 2 года назад +1

    Yummy looking but sadly I TOO stopped treating myself with pickles,miss this item in my meals! Lovely memories you help us recall ,Thankyou Teacher.

  • @AmmAs_Kitchen
    @AmmAs_Kitchen 2 года назад

    ഞാൻ ഉണ്ടാക്കി നോക്കി ടീച്ചർ സൂപ്പർ

  • @dhaneapenseban8620
    @dhaneapenseban8620 2 года назад

    Enthe resama Suma Teacherine kanan Mallika Auntyde athe samsara style

  • @stars5718
    @stars5718 2 года назад +1

    Thank you so much 🥰

  • @swapna2sivaraj210
    @swapna2sivaraj210 2 года назад

    Teachr... Haaai.... 🙏🙏🙏

  • @sumak.v.4801
    @sumak.v.4801 2 года назад

    എന്റെ ടീച്ചറമ്മേ വായിൽ കപ്പൽ ഓടുന്നു... 😊😊

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 года назад

    നന്നായിരിക്കുന്നു സുമ ചേച്ചി. വായിൽ വെള്ളം ഊറി.❤️🙏

  • @minigopal3783
    @minigopal3783 3 месяца назад

    ഉലുവമാങ്ങാ കിളിച്ചുണ്ടൻ മാങ്ങാ കൊണ്ടു ഇടാമോ ടീച്ചറെ

  • @annaleo9220
    @annaleo9220 2 года назад

    🙏🙏🙏

  • @sophiyamathew8170
    @sophiyamathew8170 2 года назад +1

    Mouth watering 🤤🤤🤤so yummy ..

  • @celinenigo1225
    @celinenigo1225 2 года назад

    super mam..👍😋😋😋
    Thank you.🙏

  • @beenapg6592
    @beenapg6592 2 года назад

    എന്റെ ടീച്ചറെ വായിൽ വെള്ളം വരുന്നു. ഞാനും ഇടയ്ക്കിടയ്ക്ക് ഇടാറുണ്ട് 👍👍🙏🙏🌹🌹🌹😆

  • @bhasiraghavan3141
    @bhasiraghavan3141 2 года назад +2

    Thank u Teacher. Iam waiting for this video. Teacher told, after Onam I will open it and show pickle to viewers. I opened both pickle last month. Kadumango is perfect.(avoid water). Uluva mango had some problem,( colour changes to little black) due to its quality. Here quality tender mango will get near west nada of Sree padmanabha swami temple, Feb. March. Stay safe and be happy.

    • @mariammak.v4273
      @mariammak.v4273 2 года назад

      Teacheramma kothipppichu kalanju.Amazing tecniques of making verity achar.tnk Amma.

  • @gourib1064
    @gourib1064 2 года назад

    Sumayammaaaa....,Love U......

  • @stars5718
    @stars5718 2 года назад +1

    വെല്ലം ചേർത്തവരട്ടി വെച്ച മാങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട് അതിൻറെ റെസിപ്പി കൂടി ഒന്നു പറഞ്ഞു തരുമോ ❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +1

      പറയാം കുഞ്ഞേ മാങ്ങ കിട്ടട്ടെ

    • @stars5718
      @stars5718 2 года назад

      @@cookingwithsumateacher7665 ❤️🤗😘

  • @akhileshsvnair
    @akhileshsvnair 2 года назад

    ആയ്യോാ teachere, കൊതിപ്പിച്ചു കൊതിപ്പിച്ചു..... ♥️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +1

      എന്താടാ കുട്ടാ

    • @akhileshsvnair
      @akhileshsvnair 2 года назад

      @@cookingwithsumateacher7665 കടുമാങ്ങ കഴിക്കാൻ കൊതിയായിട്ട് വയ്യ 😍

  • @sheenaranig3303
    @sheenaranig3303 2 года назад

    Super👍👍👍🥰🥰🥰🥰

  • @jayavallip5888
    @jayavallip5888 2 года назад

    വീട് അടുത്താണെങ്കിൽ ഞാൻ അവിടെ എത്തിയേനെ!😜അയ്യോ ടീച്ചർ എന്റെ കൊതി ഉണ്ടാകും. ഞാൻ ഉലുവ മാങ്ങാ ഇട്ടിരുന്നു. അതൊക്കെ തീർന്നു 👍❤❤❤❤

  • @lakshmiunnithan1398
    @lakshmiunnithan1398 2 года назад

    Amme vaayil koodi kappal odikkan thakka vannam vellam vannu😋😋. 👌👌Aduthengaanum aayirunnenkil ……. 😊. Ammaykku 😘😘😘

  • @dileepskumar958
    @dileepskumar958 2 года назад

    Amme kothiyavunnu.💖

  • @ambilysanjeev3241
    @ambilysanjeev3241 2 года назад

    Super

  • @bibeeshbalan9720
    @bibeeshbalan9720 2 года назад

    teachere ennikkum etavum ishtamullathanu ee achar

  • @kalpanap9316
    @kalpanap9316 2 года назад

    കൊതി വരുന്നു ടീച്ചർ

  • @deepagopinathansathya102
    @deepagopinathansathya102 2 года назад

    Hai Teacher Amma,
    വായിൽ കപ്പലോടിക്കാം. കൊതി വന്നു വയ്യ. 😋😋😋😋😋 ഓർമ്മയുണ്ട് ടീച്ചറമ്മ നല്ല ഓർമ്മയുണ്ട്.
    മാങ്ങയണ്ടി 😋😋😋😋😋

  • @indupunnakamugal4236
    @indupunnakamugal4236 2 года назад

    Ayyo kothivannittu vayya kurachu tharamo Teacher 🤗🤗😘😘

  • @devikaplingat1052
    @devikaplingat1052 2 года назад +1

    ഫസ്റ്റ് കമന്റ്‌

    • @devikaplingat1052
      @devikaplingat1052 2 года назад

      കൊതി ആയിട്ട് വയ്യ ട്ടോ

  • @priyanair1848
    @priyanair1848 2 года назад

    Thank you Mam 🙏

  • @AbiAbi-nj9jt
    @AbiAbi-nj9jt Год назад

    😊