പെട്ടെന്നുകൂട്ടാം കീറിയിട്ട കടുമാങ്ങ// KEERIYITTA KADUMANGA// EP 375

Поделиться
HTML-код
  • Опубликовано: 14 фев 2022
  • KEERIYITTA KADUMANGA RECIPE
    INGREDIENTS
    1.Bigger type tender mango slit into long pieces 1 kg
    2.Salt 60 - 70 g
    3.Chilli powder 80 - 100 g
    4.Mustard crushed 80 - 100 g
    5.Boiled, cooled water 2 - 3 cups
    6.Turmeric powder 1 tsp
    PREPARATION
    1.Take all the powders in a big vessel, add the
    water and stir to mix.
    2.Add the mango directly and mix stirring.
    3.Close the vessel tight, keep for 2 - 3 days, stir, pour
    into air tight earthen ware pot, and keep sealed.
    Use only after a week .

Комментарии • 327

  • @anitha9169
    @anitha9169 Год назад +21

    ഈ പ്രായത്തിലും ഇതൊക്കെ share ചെയ്യാൻ കാണിക്കുന്ന ഈ മനസ്സിന് ഒത്തിരി നന്ദി.... ❤️

  • @sanjeevmenon5838
    @sanjeevmenon5838 2 года назад +2

    മാങ്ങാ അച്ചാർ നോക്കി, കണ്ടു അസ്വദിച്ചു, ലളിതം , സ്വാദിഷ്ടം, സംപുഷ്ഠം
    ഇത്തവണ ഉണ്ടാക്കും
    ആശംസകൾ ടീച്ചറേ.

  • @sheejavinod3160
    @sheejavinod3160 2 года назад +3

    ഞാൻ ഇത് ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണ് ഓരോ ദിവസം കഴിയുന്തോറും ടേസ്റ്റ് കൂടി വരുന്നു മക്കൾക്കും ഒരു പാട് ഇഷ്ടം ആയി thank you teacher 🙏

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +15

    Authentic Traditional Recipes. അതാണ് ടീച്ചറിന്റെ പ്രത്യേകത. ❤️🙏

  • @johnsonjohn3939
    @johnsonjohn3939 Месяц назад

    അച്ചാറിൻ്റെ രുചി കളയാതെ സഹായത്തിന് ഒരാളെ വിളിക്കാമായിരുന്നു.

  • @parvathyviswanath9202
    @parvathyviswanath9202 2 года назад

    സൂപ്പർ ടീച്ചർ വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🌹

  • @minisuresh816
    @minisuresh816 2 года назад +1

    Super ആയിട്ടുണ്ട് എനിക്ക് കടുമാങ്ങ പ്രിയപ്പെട്ടതാണ് 👌👍നാട്ടുമാങ്ങാ നാട്ടുകാരുടെ മാങ്ങയാണ് പണ്ടുള്ളവരുടെ നല്ല മനസ്സ് 🙏

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад

    കടുമാങ്ങ മുറിച്ചിട്ട് ഉണ്ടാക്കുന്നത് നന്നായിട്ടുണ്ട് 👌👌

  • @shivanoosworld4136
    @shivanoosworld4136 2 года назад +6

    ഇതു പറഞ്ഞു തന്നതിന് അമ്മച്ചിക്ക് ഒരുപാട് നന്ദി ഉണ്ട്

  • @remajnair4682
    @remajnair4682 2 года назад +1

    ഇങ്ങനെ ആദ്യമായാണ് മാങ്ങ അച്ചാർ ഈ വിധം ഇട്ട് കാണുന്നത് റ്റീച്ചർ 🙏❣️🙏😍😍😋 വായിൽ വെള്ളം വരുന്നു റ്റീച്ചറെ ❣️❣️

  • @mercyjacobc6982
    @mercyjacobc6982 2 года назад +1

    കടുമാങ്ങ കീറിയിടുന്നത് പരിചയമില്ല, കൊള്ളാം,തീർച്ചയായും ഇക്കൊല്ലം ഉണ്ടാക്കും കീറിമുറിച്ചകടുമാങ്ങാ 🌹❤

  • @sindhusudevan7373
    @sindhusudevan7373 2 года назад

    Nokkiiii. Kandu.. Anandhichoooo.. Thank u teacher.. Choodu kanji kudikkaan adipoliyayirikkum.. Kaathirunna oru receipe.. Thank u very much

  • @susheelajamestone887
    @susheelajamestone887 Год назад

    അതിഗംഭീരം...നന്ദി...നന്ദി....ടീച്ചറെ ഒത്തിരി ഇഷ്ടം....

  • @haihoiful1
    @haihoiful1 2 года назад

    വെറൈറ്റി മാങ്ങാ അച്ചാർ, സൂപ്പർ

  • @sumacookingcraft
    @sumacookingcraft Год назад +1

    Teachr adipoli teast kollam

  • @lilymj2358
    @lilymj2358 2 года назад +1

    Teacher കൊതിപ്പിച്ചു👍👍

  • @priyasreekumar4030
    @priyasreekumar4030 2 года назад +2

    Thank you teacher......
    Uluvayum, kayavum ennayum cherkkatha manga innu thanne njan idum...

  • @PushpaKumari-qo6de
    @PushpaKumari-qo6de Год назад

    ടീച്ചറിൻ്റെ സാമ്പാർ പൗഡർ ഞാൻ ഉണ്ടാക്കി.ദൈവമേ എന്തൊരു taste ആണ് സാമ്പാറിന് സൂപ്പർ

  • @balachandrankayanikunnathu9262
    @balachandrankayanikunnathu9262 2 года назад +1

    നോക്കി, കണ്ടു, ആനന്ദിച്ചു, വായിലൂടെ
    കപ്പലോടി 👏🏿🙏

  • @lijivarghesemathew1079
    @lijivarghesemathew1079 2 года назад

    Teacher othiri aayi kandinttu. Super try cheyyum sure

  • @rekhapillai8926
    @rekhapillai8926 2 года назад

    Kandittu kothi varunnu. 👌👌👌

  • @deepamenon567
    @deepamenon567 2 года назад

    Nalla kathakalum, vivaranavum teacher nokku ennu parayunnathu thanne kelkkan oru rasam.🙏🙏

  • @reshmir7658
    @reshmir7658 2 года назад +2

    Teacher nte ee recipe nalla tasty anu. Njan undaki. Thank you for this recipe Mam 🙏

  • @smithaprince7981
    @smithaprince7981 2 года назад

    Super ayittundu....

  • @srsoumyakinattukara8233
    @srsoumyakinattukara8233 Год назад

    Very good 👍 Thank you for the beautiful narration

  • @vaniachu8153
    @vaniachu8153 Год назад +3

    ടീച്ചറുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. 🥰🙏🏻🙏🏻

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +5

    ടീച്ചർ പറഞ്ഞത് ശരിയാണ് നാട്ടുകാരുടെ മാവാണ് നാട്ടുമാവ്.എന്റെ വീട്ടിൽ ഇപ്പോഴുമുണ്ട് ഇത്തരം മാവുകൾ.മാമ്പഴകാലമായാൽ നാട്ടുകാർ മുഴുവൻ അതിന് ചുവട്ടിലുണ്ടാകും.

  • @geethan7348
    @geethan7348 2 года назад

    നമസ്കാരം ടീച്ചർ ഒരു പാട് ഇഷ്ടമായി കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാവു അ

  • @girijanakkattumadom9306
    @girijanakkattumadom9306 2 года назад

    എന്തു നല്ല ഒരു അച്ചാർ !! 🙏🙏

  • @raghirajeev4105
    @raghirajeev4105 2 года назад

    നാട്ടുകാരുടെ മാവ് നാട്ടുമാവ്... സൂപ്പർ ടീച്ചറെ

  • @jayalakshmi7620
    @jayalakshmi7620 2 года назад +1

    ഒരുപാടിഷ്ടം. ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ....❤️❤️❤️

  • @usharnair4628
    @usharnair4628 2 года назад

    നമസ്തേ ടീച്ചർ പാചകം നന്നായിരിക്കുന്നു

  • @supriyap5869
    @supriyap5869 2 года назад

    ടീച്ചർ വളരെ വളരെ ഇഷ്ടമായി ഉണ്ടാക്കാം

  • @jayasreenambiar4575
    @jayasreenambiar4575 2 года назад +1

    നല്ല അച്ചാർ 👌🏻

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад

    Thank you amma nannayittunde anthayalum undakkum

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 года назад

    കൊള്ളാം 🙏🙏

  • @unnip3296
    @unnip3296 2 года назад

    Try cheythu nokkam teacheramme. Kandittu kothiyakunnu

  • @rajisureshbabu5104
    @rajisureshbabu5104 2 года назад

    Teacher amma super kadumanga👌👌👌😍try cheyam...

  • @jyothilakshmi6733
    @jyothilakshmi6733 2 года назад

    Adipoly receipe 🤩🤩😋😋sure ayitt undakki nokkum tto 👌👌

  • @user-hx6gd1ts2z
    @user-hx6gd1ts2z Месяц назад

    Thanks teacher so nice of you

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 года назад +2

    Teacher ammmmeeee 🤗🥰🥰🥰 at this age you are doing all these works... really great inspiration for all of us 👍🙏
    Theerchayayum ingane undakkum...👍

  • @malavikapj123
    @malavikapj123 3 месяца назад

    Super amma

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад

    Thank you,teacher. Super kannimanga achar ❤️🥰

  • @manjuprasad4740
    @manjuprasad4740 2 года назад

    പുതിയ അറിവ് തീർച്ചയായും ചെയ്തു നോക്കും

  • @ushamohan1472
    @ushamohan1472 2 года назад +6

    Thank you Mam for the wonderful recipe. Sure will try. 🙏

  • @sindhuanil5108
    @sindhuanil5108 2 года назад

    എന്റെ അമ്മൂമ്മയെ നേരിൽ കണ്ടപോലെ ടീച്ചർ.... താഴെ വീഴുന്ന കണ്ണിമാങ്ങ കൊണ്ട് ഇതുപോലെ ഉണ്ടാക്കാറുണ്ട്

  • @vgaming1334
    @vgaming1334 2 года назад +1

    Dear teacher😘😘😘
    Mouth watering......
    Love you alot ..

  • @pushpapushpa9916
    @pushpapushpa9916 2 года назад

    ടീച്ചർ അമ്മ. പറയുന്നത്. കേൾക്കാൻ. നല്ലരസം

  • @sindhu106
    @sindhu106 2 года назад +3

    കൊള്ളാം ടീച്ചർ. വലുതായിട്ട് മുറിക്കുന്നത് ആദ്യം കാണുകയാണ്. ചെയ്തു നോക്കുന്നതായിരിക്കും. 👍🏻

  • @haseenak6370
    @haseenak6370 2 года назад

    Maashaallah super

  • @ammayummonum
    @ammayummonum 2 года назад

    കൊതിയാവുന്നു ചേച്ചി 👍👍❤❤

  • @andrewakslee6441
    @andrewakslee6441 2 года назад

    We.in.north.makes.lot..of..achhaar
    But..this.1..is..spl..south
    Thanks..Amma..wishes
    From..north

  • @jayavallip5888
    @jayavallip5888 2 года назад

    Thamk u teacher 👍❤Anitha madathine oru chanalil kandirunnu. Teacherinu manga kitti. Ividangilil kittan thudangiyilla 👌👌❤❤

  • @indira7506
    @indira7506 2 года назад

    കടുമാങ്ങ സൂപ്പർ

  • @jessybenny7907
    @jessybenny7907 2 года назад +1

    നല്ല ഓമനത്തമുള്ള സംസാരം നല്ല അമ്മച്ചി thanks amma

  • @anandamfoodchannel
    @anandamfoodchannel 4 месяца назад

    കാടു മാങ്ങാ സൂപ്പർ

  • @anjugokul8868
    @anjugokul8868 2 года назад

    Super അമ്മാ

  • @sreedharan9595
    @sreedharan9595 2 года назад

    നല്ല റസിപ്പി

  • @akbara5657
    @akbara5657 2 года назад

    Ma sha allah❤❤🌹🌹 🥰😍

  • @prasannaaravindran5940
    @prasannaaravindran5940 2 года назад +2

    Awesome teacher Suma mam.
    I will make it.
    I love your presentation.

  • @sitaswaroop1491
    @sitaswaroop1491 2 года назад

    Namaskaram teacher,thankyou

  • @rethikavr5231
    @rethikavr5231 2 года назад

    Teacher kothippikkalle

  • @queenofkuttythamizhachi5812
    @queenofkuttythamizhachi5812 2 года назад

    Super amma 🙏

  • @ushajayan5286
    @ushajayan5286 2 года назад +1

    Kollam👌👌💗💗

  • @seeniyashibu389
    @seeniyashibu389 2 года назад +2

    Ee kadumanga...."kidu"....Manga...😋😋😋

  • @alluvlogslearndutchmathtri1338
    @alluvlogslearndutchmathtri1338 2 года назад +1

    Thank you teacher

  • @lathajayakumar2172
    @lathajayakumar2172 2 года назад

    സൂപ്പർ

  • @sreejubhaskaran3369
    @sreejubhaskaran3369 2 года назад

    Hai tr,Orupadu Santhosham

  • @geethakrishnan7417
    @geethakrishnan7417 Год назад +1

    ടീച്ചർ പറഞ്ഞത് പോലെ കായം,ഉലുവ, എണ്ണ ചേർക്കാതെ കണ്ണിമാങ്ങ അച്ചാറിടാം..കേടാവില്ല..👌😊🙏

  • @geetharamdasmenon5281
    @geetharamdasmenon5281 2 года назад +2

    Given a chance , i will definitely make this teacher amma. My whole family LOVES your uluva manga picke 😄❤️🙏

  • @sajithashahul165
    @sajithashahul165 2 года назад

    Teacher ne oru paadu ishtam

  • @anithabalasubramanian7113
    @anithabalasubramanian7113 2 года назад +1

    Love you a lot,Teacher🥰🥰🥰🥰

  • @annaroy2300
    @annaroy2300 2 года назад

    super teacher Amma👍❤️🥰

  • @adwaithsworld6213
    @adwaithsworld6213 2 года назад

    Sure ayum cheythu nokkum 🥰🥰🥰🥰

  • @HaruTanuOfficial
    @HaruTanuOfficial 2 года назад

    Nice.!!❣️❣️
    Lots of Love & Support
    Haru & Tanu✨

  • @madhuayikkarappadi4758
    @madhuayikkarappadi4758 2 года назад

    ടീച്ചറുടെ വർത്താനം വളെരെ ഇഷ്ടം

  • @sailajaparameswaran7609
    @sailajaparameswaran7609 2 года назад

    Njan undakkarundu.veettil veenu kittunna manga annannu kittunnathu kondu annathekku mathram undskkum.chorrinu curry illenkilum ithu kootti tjirummi uoonu kazhikkam.suuuuper anu tto.thanks suma sir..🙏🙏🙏

  • @shinegopalan4680
    @shinegopalan4680 2 года назад

    നന്നായിട്ടുണ്ട്👍

  • @ramlathramla9902
    @ramlathramla9902 2 года назад +13

    ❤️❤️❤️❤️❤️❤️ എൻ്റെ പോന്നു ടീച്ചറെ ഒരു പാട്.ഇഷ്ട്ടമാ ഇത് എല്ലാവർക്കും പക്ഷേ. ഇതു പോലെ ഉണ്ടാക്കാൻ അറിയില്ലായിരുന്നു താങ്ക്സ് ❤️❤️❤️❤️. ഇതുപോലെ ഒന്ന് ചെയ്തു നോക്കണം മൂവാണ്ടൻ. മാങ്ങ ഇതുപോലെ ചെയ്യാമോ?

  • @kanelgpariyarath7872
    @kanelgpariyarath7872 2 года назад

    ടീച്ചർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ അമ്മ ഇപ്പോളും ചെയ്യുന്ന കാര്യം ആണ്

  • @usharavi244
    @usharavi244 3 месяца назад

    Ethe parange thannathine nanny teacher

  • @naseemakanharatt7359
    @naseemakanharatt7359 2 года назад

    Ammaaa super

  • @user-ug8pj3hz5u
    @user-ug8pj3hz5u 2 года назад

    ടീച്ചർ അമ്മ 😍😘😘🙏

  • @sobhanamohan5882
    @sobhanamohan5882 2 года назад +3

    നല്ല മാങ്ങ കറി
    വളരെ നന്ദി

  • @priyanair1848
    @priyanair1848 2 года назад +3

    Mouthwatering
    Thank u Mam 🙏🙏

  • @sindhusudevan7373
    @sindhusudevan7373 2 года назад

    Yummmyyy.. Nostaalgic

  • @lathavimal220
    @lathavimal220 2 года назад

    👍👍👍👍🥰🥰🥰🥰🥰ഇഷ്ടമായി tr

  • @kanchanakp1856
    @kanchanakp1856 2 года назад +1

    ടീചർ ഞാൻ ഉലുവ മാങ്ങ ഇട്ടുവെച്ചത് കഴിഞ്ഞ ആഴ്ച്ചയാണ് തുറന്നത്. പേടിയുണ്ടായിരുന്നു കെടുവന്നിട്ടുണ്ടവുമോ എന്ന്. പക്ഷേ ഒരു കുഴപ്പവും ഇല്ല. എല്ലാവർക്കും ഇഷടപ്പെട്ടു. ഒരു പാടു നന്ദി. ഇനി ഇതും ഉണ്ടാക്കി നോക്കും തീർച്ച.

  • @remadevi7564
    @remadevi7564 2 года назад +2

    കാണുമ്പോൾ തന്നെ അറിയാം.. Tasty ആണെന്ന്.. തീർച്ചയായും ചെയ്തു നോക്കും..... താങ്ക്സ് ടീച്ചർ 🙏🙏

  • @lakshmiunnithan1398
    @lakshmiunnithan1398 2 года назад +1

    വായിൽ കൂടി കപ്പൽ ഓടിക്കാൻ ഉളള വെള്ളം വന്നു മാങ്ങാ കണ്ടിട്ടു 😋😋 ഈ പ്രാവശ്യം മാങ്ങാ പൊതുവെ കുറവാണ് . എന്തായാലും ഇത് ട്രൈ ചെയ്തു നോക്കും . അമ്മയ്ക്ക് 😘😘

  • @ivymarshall3321
    @ivymarshall3321 2 года назад +1

    Mouth watering recipe 👌😘

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Njanum ithu adyamaya kanunne super

  • @reenabinny1712
    @reenabinny1712 2 года назад

    Teacher mangayum kondu kothippikkan vannu

  • @lakshmikuttynair8818
    @lakshmikuttynair8818 2 года назад

    Super teacher

  • @lathavimal220
    @lathavimal220 2 года назад

    സ്കൂളിൽ പൊതിച്ചോറ് കൊണ്ടുപോകാൻ ഇതുണ്ടായിരുന്നെങ്കിൽ എന്നോർക്കുവാ. 😋😋😋😋😋😋😋

  • @ajithadevi2320
    @ajithadevi2320 2 года назад

    നമസ്ക്കാരം ടീച്ചർ, നന്നായിട്ട് ഉണ്ട്

  • @Jiyamariya
    @Jiyamariya 2 года назад

    ഞാൻ ഉണ്ടാക്കി. സൂപ്പർ

  • @jyothisunish9217
    @jyothisunish9217 2 года назад

    കൊതിയായിട്ടുവയ്യ 😋😋

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 года назад

    Teacher,very many thanks.ithil oil cherkkumo?

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Super nannayittund thairu chorinu Koottam iddali dhosaykkum nannayirikkum super thankyou teacher namaskaram teacher

    • @mariammak.v4273
      @mariammak.v4273 2 года назад

      Njan sharikkum kadumanga idan padichathu teacheramma cheyyunathu kandittanu.thank you and Lott's of love.