Negative comment idunnavaroad അയാൾ ഒരു പുരുഷൻ ആണ് സ്ത്രീകളെ പോലെ കരയില്ല അവർ അയാളുടെ മനസ് മുഴുവൻ സങ്കടം ആണ് എന്ന് അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം പിന്നെ ചിരിക്കുന്നത് അത് ഉണ്ടാക്കി ചിരിക്കുന്നത് ആണ് ഒരു മീഡിയ യുടെ മുൻപിൽ സംസാരിക്കുമ്പോൾ ഇങ്ങനെ തന്നെ ആയിരിക്കും സുബിയുടെ സഹോദരൻ സംസാരിക്കുമ്പോഴും ചിരിവന്നു അത് ഒക്കെ അവർ അവരുടെ സങ്കടം മറ്റുള്ളവരെ കാണിക്കാൻതിരിക്കാൻ വേണ്ടി ഉള്ള ഒരു മറയാണ് സുബി പാവം 😥
Ayaal oru artist alle .. nannaayi vshamam abhinayich aalkarude Preethi sambhadhikkaan ulla best chance. Ennitum ayaal genuine aayi ninnu.. ottum naatyangalillaatha verum pachayaya manushyan .. great choice subi👍❤️
സുപിയുമായി ആ കോടിശ്വര പ്രോഗ്രാമിൽ വന്നപ്പോൾ ഞാൻ ഒരു കമെന്റ് ഇട്ട് നിങ്ങളുടെ വിവാഹം എത്രയും വേഗം നടക്കുവാൻ 😭എന്നാൽ മരണം അറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു ചേട്ടാ എല്ലാം ദൈവ വിധി എന്ന് നമുക്ക് കരുതാം 😭😭😭😭പ്രണാമം 🌹🌹🌹🌹🌹
Heartbroken News ആയിപോയി 😖💔... സുബി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് 😭... എല്ലാവരെയും സതോഷിപ്പിച്ച ഒരാൾ എല്ലാവരെയും വേദനിപ്പിച്ചുകൊണ്ട് അവരുടെ ലോകത്തേക് മടങ്ങി 😭💔... 🥀💔RIP 🌹🌹
സുബി ചേച്ചി, കല്പന ചേച്ചി, മണി ചേട്ടൻ, ലളിതമ്മ ഇവരുടെ ഒക്കെ മരണം താങ്ങാൻ പറ്റുന്നില്ല.... ഓർത്താൽ മരിച്ചെന്നു ഉള്ള ഓർമ വരും... ഓർക്കുന്നില്ല, അപ്പോൾ മരിച്ചില്ലെന്ന് karuthallo
Acute hepatic failure further caused renal failure with electrolytes imbalance & congestive heart failure due to fluid overload. With out intense quality of critical care including dialysis she will not make it. Probably causes of death is cardiac ventricular arrhythmias . So sad and feeling pity.
സാന്ത്വനം കൊടുക്കാൻ ആണെങ്കിൽ ക്യാമറ മാറ്റി വയ്ക്കുകകണ്ണു തുടയ്ക്കുന്ന scene കിട്ടിയപ്പോൾ ക്യാമറ മാൻ happy..athuthanne thumbnail...Ella celibriti ente maranaveetilumundavum ammede kannerupolum vittu kashakkunnavar...Rahul orale athmarthamayi snehikkan pranayam venamnilla...jeevitham kodukkanulla manasindayirunnenkil God blesses you....kurachu nalla santhoshangal pratheekshakalumayi Subi poyi...vivahasheshamayirunnenkil....Avalude swapnangal poovaninjene...pakshe marikkumbol aa oru vedhanayum bakkiyaville...Ellam dhaivaniyogam...
koode undayirunnavark ini oru tirich varavu undavilla enn orapp ayirunnu so avar athum aayi cop up aayi vannu kazhinjirunnu.... ithaan tini tom paranjath pulli avde 1 week ayit hospitalil visit um karyangalum undayirunnu ... avark atond petten undaya pole camera de munnil vannu alari vilikkanda karyam illa?
വേറെ കല്യാണം വേണ്ടേ അങ്ങേർക്ക് അത് കൊണ്ടാവും. Flowers ഒരു കോടിയിൽ സുബി വിവാഹം കഴിക്കാൻ പോകുന്ന ആൾ ആണ് എന്ന് പറഞ്ഞല്ലേ പരിച്ചപ്പെടുത്തിയത് ഇവിടെ പുള്ളി പറയുന്നു കല്യാണം വേണേൽ കഴിക്കാം എന്ന് രീതിയിൽ ആണ്.
ഈ വീഡിയോ യുടെ thumbnail കണ്ടപ്പോ കേറി ഒന്ന് നോക്കിയതാ രാഹുൽ എന്ന ആൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച് നിൽക്കുന്ന പടം ho😯 വീഡിയോ കണ്ടപ്പോ അയാൾ ഒന്ന് കണ്ണ് ചൊറിഞ്ഞതായിരുന്നു 😆😆അയാളെ കാൾ വിഷമം ഇന്റർവ്യൂ എടുത്ത ആൾക് ആണെന്ന് തോന്നി 😆😆
Every human beings have their own sadness and feeling..For what reason to ask him in this situation and selling his words now...leave him alone and no need to comment for criticising...May rest in peace.
ചേട്ടൻ ദുഃഖം നന്നായി ഒതുക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ.... സുബി ചേച്ചിക്ക് ആദരാജ്ഞലികൾ 🙏
സുബി ചേച്ചിയുടെ വിയോഗം താങ്ങാൻ ഈ ചേട്ടന് ശക്തി കൊടുക്കണേ ഭഗവാനെ 🙏🙏
സുബി ചേച്ചിടെ കോമഡി സൂപ്പറാണ്. ചേച്ചി ഇത്ര പെട്ടന്ന് പോകുമെന്ന് വിചാരിച്ചില്ല. വിശ്വസിക്കാൻ പറ്റുന്നില്ല
പാവം നല്ല വിഷമം ഉണ്ട് ഈ time ൽ ഒന്ന് വെറുതെ വിട്ടൂടെ.... ഇനിയും ദിവസങ്ങൾ ഇല്ലേ ഇതിനൊക്കെ 🙏🙏
Saramilla brother daivam ningale anugrahikkatte....okkke sahikkann...subi chechi ishtam😍🥰
പ്രണയിക്കാൻ പ്രായം കഴിഞ്ഞുപോയെന്ന്.. സുബി ഒരിക്കലും അങ്ങനെ പറയത്തില്ല ഉണ്ടായിരുന്നെങ്കിൽ.. അത്ര young and childish ആയ lady ആയിരുന്നു.. 😔
സുബിക്ക് 1000 ആദരാജ്ഞലികൾ
Negative comment idunnavaroad അയാൾ ഒരു പുരുഷൻ ആണ് സ്ത്രീകളെ പോലെ കരയില്ല അവർ അയാളുടെ മനസ് മുഴുവൻ സങ്കടം ആണ് എന്ന് അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം പിന്നെ ചിരിക്കുന്നത് അത് ഉണ്ടാക്കി ചിരിക്കുന്നത് ആണ് ഒരു മീഡിയ യുടെ മുൻപിൽ സംസാരിക്കുമ്പോൾ ഇങ്ങനെ തന്നെ ആയിരിക്കും സുബിയുടെ സഹോദരൻ സംസാരിക്കുമ്പോഴും ചിരിവന്നു അത് ഒക്കെ അവർ അവരുടെ സങ്കടം മറ്റുള്ളവരെ കാണിക്കാൻതിരിക്കാൻ വേണ്ടി ഉള്ള ഒരു മറയാണ് സുബി പാവം 😥
Shariyayirikkum thanich irikkumbhol sangadam irakki vekkumayirikkum.
Sathyam
ആരും ഇല്ലാത്ത നേരത്ത് വിഷമം ഒക്കെ ഇറക്കി വക്കും 😔 RIP SISTER 🙏🏻💐🙏🏻
Exactly brother
Correct..pinne കുറച്ചു ദിവസം ആയി അവർ critical condition ആയിരുന്നു...so they expected ...മാനസികമായി പൊരുത്തപ്പെട്ടു
ഒരുപാട് വേദന ഉള്ളിലൊതുക്കി പുറത്ത് സ്വസ്ഥനായി തോന്നാൻ പാടുപെടുന്നു.. പാവം ഇപ്പൊ തന്നെ ഒന്നും ചോദിക്കണ്ടാർന്നു
Ayaal oru artist alle .. nannaayi vshamam abhinayich aalkarude Preethi sambhadhikkaan ulla best chance. Ennitum ayaal genuine aayi ninnu.. ottum naatyangalillaatha verum pachayaya manushyan .. great choice subi👍❤️
True 👍🏽
Neeyokke ellayidayhum abinayikunna alayirikkum..ninakku saport cheithavanu..ayale kandal ariyam athu manassilthatti ullathanennu..kashtam..ayalu karyunnilla mookku pizhiyunnolla..abinayam anenkil inghane neyalla..ithu kond ayalkku simpathi kittiyittu enthinu..ellattinum enthenkilum parayunna chila sthreekaludeyum purushanteyum swabavam..ivide inghaneyoe ru comment ninghal mathram .
@@komalamm4071 🤔
പാവം നല്ല ഒരു മനുഷ്യൻ
സുബി മോൾക്ക് കണ്ണീരിൽ കുതിർന്ന ആധരാജലി
മുറിവിൽ സൂചി കൊണ്ട് കുത്തുന്നതിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യരും ഉണ്ട്
സുപിയുമായി ആ കോടിശ്വര പ്രോഗ്രാമിൽ വന്നപ്പോൾ ഞാൻ ഒരു കമെന്റ് ഇട്ട് നിങ്ങളുടെ വിവാഹം എത്രയും വേഗം നടക്കുവാൻ 😭എന്നാൽ മരണം അറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു ചേട്ടാ എല്ലാം ദൈവ വിധി എന്ന് നമുക്ക് കരുതാം 😭😭😭😭പ്രണാമം 🌹🌹🌹🌹🌹
Heartbroken News ആയിപോയി 😖💔... സുബി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് 😭... എല്ലാവരെയും സതോഷിപ്പിച്ച ഒരാൾ എല്ലാവരെയും വേദനിപ്പിച്ചുകൊണ്ട് അവരുടെ ലോകത്തേക് മടങ്ങി 😭💔... 🥀💔RIP 🌹🌹
എല്ലാവരെയും ചിരിപ്പിച്ചു cheripich മടങ്ങി സുബിക്കു. ആദരാജ്ഞലികൾ
ഒന്ന് വെറുതെ വിട്ടേക്ക് ആ പാവത്തിനെ 🙏🙏🙏
അതിന്റ ചങ്ക് പൊട്ടുവാ ഒന്ന് പോടോ കരയാതെ നിൽക്കുന്നു പാവം 😢😢
വിശ്വസിക്കാൻ പറ്റുന്നില്ല ദൈവമേ ഇതെന്തു വിധി 😔😔😔😔😔എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു സുബിയെ 😔😔ആദരാഞ്ജലികൾ മോളെ 🤲🤲🤲🤲🌹🌹🌹🌹🌹🌹
സുബി ചേച്ചി, കല്പന ചേച്ചി, മണി ചേട്ടൻ, ലളിതമ്മ ഇവരുടെ ഒക്കെ മരണം താങ്ങാൻ പറ്റുന്നില്ല.... ഓർത്താൽ മരിച്ചെന്നു ഉള്ള ഓർമ വരും... ഓർക്കുന്നില്ല, അപ്പോൾ മരിച്ചില്ലെന്ന് karuthallo
ലളിതമ്മ മരിച്ചതു കഴിഞ്ഞ വർഷം ഇതെ ദിവസം തന്നെ😟
Kochin haaneefkka also 🥺
Nedumudi Venu chettan
sangadam ullil othukki pakwothayodulla samsaaram..😊😊❤️
മനസുവിങ്ങിപൊട്ടുന്നത് ആ മുഖംകണ്ടാൽ അറിയാം
എന്തിനാ ഇങ്ങനെ ഈ സമയത്ത് ഇത് പോലത്തെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത്
സുബിടെ വിഡീയോ സന്തോഷത്തോടെ കാണുന്ന ഞാൻ മരണവീഡിയോ കണ്ടപ്പോൾ വിശ്വസിക്കുവാൻ പറ്റിയില്ല ചങ്ക് തകർന്ന് പോയി
Acute hepatic failure further caused renal failure with electrolytes imbalance & congestive heart failure due to fluid overload. With out intense quality of critical care including dialysis she will not make it.
Probably causes of death is cardiac ventricular arrhythmias . So sad and feeling pity.
Thante priyapetta oraale nashttapettu manassu thakarnnirikunna oraale igane drohikunnathu enthina paavam aa chettan vishamam aareyum kanikkathe chunk thakarnnu nikkuva 🥺
പ്രണാമം 🌹🌹🌹🙏🙏🙏🙏
Subiku orayiram pranamam🙏🙏🙏🌹🌹
Enth aaduu ithra negative ayalk samsaarikkaan polum kittunnilllaaa. Ayaale dukham athil ninn manasil aakkam allathe camera munnil vann nilavitte karayalallla
1:40chettan kalyanam kayikkan therumanicha pole allalo parayunnad
Ppavam mol enikk Nalla shttam ayirunnu paavam Nalla manas ulla mol ayirunnu
Pavam oru manushyan
Chakkumasseril vannu nalla ormakal sammanichsnu subi madam poyathu🌹🌹🌹😭😭😭😭
സാന്ത്വനം കൊടുക്കാൻ ആണെങ്കിൽ ക്യാമറ മാറ്റി വയ്ക്കുകകണ്ണു തുടയ്ക്കുന്ന scene കിട്ടിയപ്പോൾ ക്യാമറ മാൻ happy..athuthanne thumbnail...Ella celibriti ente maranaveetilumundavum ammede kannerupolum vittu kashakkunnavar...Rahul orale athmarthamayi snehikkan pranayam venamnilla...jeevitham kodukkanulla manasindayirunnenkil God blesses you....kurachu nalla santhoshangal pratheekshakalumayi Subi poyi...vivahasheshamayirunnenkil....Avalude swapnangal poovaninjene...pakshe marikkumbol aa oru vedhanayum bakkiyaville...Ellam dhaivaniyogam...
എന്താണ് പറയേണ്ടത് അറിയില്ല
Othiri ishttamayirinnne❤❤❤😊😊😊
ഇവന്മാരുടെ ചോദ്യം കേൾക്കുമ്പോഴാണ് ദേഷ്യം വരുന്നത്
കണ്ടിട്ടില്ല... ആരുമല്ല. പക്ഷെ സഹിക്കാൻ പറ്റുന്നില്ല.......
Please leave him alone for some time
കണ്ണീർ കണ്ണീർ പ്രണാമം
Valare nashtam nikathanavatha nashtam❤️❤️
Ee chodikunnavannu kurachengilum ulippu vendee ...Ithokke pinnedu chodichudeee....kashtam....pavam chettan...karayathe pidichu nilkunnu ...
Oru kodiyil vannappo subiyude mughathu kannninu thazhe neeru pole thonniyirunnu....kandal thadi vechathu pole thonnum. But..eniku mathram aano?
Subi chechi orukodiyil vannapol parajadukettu kurechirichu.rahulettanu vishamam thangan kazhiyunilla😥njangalkum patunilla.manichettanspole pettenu😥😥
Olakke sneham chirikkunnu ayaaal appurath subi marichkidakkunnu
koode undayirunnavark ini oru tirich varavu undavilla enn orapp ayirunnu so avar athum aayi cop up aayi vannu kazhinjirunnu.... ithaan tini tom paranjath pulli avde 1 week ayit hospitalil visit um karyangalum undayirunnu ... avark atond petten undaya pole camera de munnil vannu alari vilikkanda karyam illa?
He is really sad..... A complete loss to him
🇰🇼 pranamam
Subi illandayapo ozhinju maarum pole.ishtom illanjittano 7 pabante thaali maala ???
Chirikkunudengilum manass vigunnath aa mugath kanaam😔
ആദരാഞ്ജലികൾ 💐
Paavam chetan
Nanam illedo igane chodyam cheyyan . Oru alpam maryada kanikku mike chetta.
താങ്കൾ അവരെ വിവാഹം കഴിക്കാഞ്ഞത് നന്നായി. അവൾ താങ്കളെ സ്നേഹിച്ചത് പോലെ തിരിച്ചു ഉണ്ടായിരുന്നില്ല എന്നത് എല്ലേ സത്യം.
Vivaram arinja udane allavarum karanjitundakum.
Ennalum ee nerath poyi interview edukkan ulla ningalude aa Manas🤷🏻♀️
Adaranjalikal
Nthu oru questions ann adoooo.
Pranamam
Rahul karayunnilla ennu paranjavar ee manushyan potti karayunnadh kando avasanam subiye chidhayil vechappol😭😭😭
RIP🌹
ഇന്നുതന്നെ,,,,,അഭിമുഖം,,,,വേണമോ,,,,,,,
🙏🙏
🌹🌹🌹
ഇവനെന്തിനാ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നെ.
Aayaale onnu veruthe vidu ..meadiasinu nthaayaalum chaakara aanallo...innale vare pranav shahana aayrunnu...ini 2 divasathek subi...ath kazhinjal maranam onnum kittiyillenkil celibritikalude pirake avaru polum ariyaatha garbhavum , divorce um...
Subiyude uncle paranjllo vivaaham onnum aayittilla. Athokke veruthe parayaan single aayi nadakkanaayirunnu subhikk ishttam enn. Appo pinne 🙄🙄🙄
Flwrs oru kodiyil vivahathinde karyam paranjirnnu
@@mubimubi9797 ath chilappol veruthe paranjathaanenkilo
No innu brother paranjirunnu veetukar thammil samsarikkan irikkayrunnu ennu
😔😔😔😔😔😔
😓🌹💔
🥺🥺
🙏🙏🙏😔
RIP
പ്രണയത്തിന് പ്രായപരിധി ഇല്ല. ഇതൊക്കെ ഇന്ത്യക്കാരുടെ തെറ്റായ കാഴ്ചപ്പടി ൻ്റെയാന്ന്
👍
True....
Sensible comment.
Please leave him alone
പാവം മനുഷ്യൻ
Iyal entha enggum thodathe samsarikyunne..
വേറെ കല്യാണം വേണ്ടേ അങ്ങേർക്ക് അത് കൊണ്ടാവും. Flowers ഒരു കോടിയിൽ സുബി വിവാഹം കഴിക്കാൻ പോകുന്ന ആൾ ആണ് എന്ന് പറഞ്ഞല്ലേ പരിച്ചപ്പെടുത്തിയത് ഇവിടെ പുള്ളി പറയുന്നു കല്യാണം വേണേൽ കഴിക്കാം എന്ന് രീതിയിൽ ആണ്.
@@jasmyrose athe.. Iyal enthoru manushyana.. Hmm
ഓ ഇനി അതും കീറി മുറിച്ച് നോക്ക്
@@jasmyrose പിന്നെ അയാൾ ഉള്ള ജീവിതം കളയണോ ഇനി
Eni ee pavatinate tholil ayi ellarum
അവരുടെ മാനസികാവസ്ഥ മനസിലാക്കണ്ടേ
അനാവശ്യ ചോദ്യം എന്തിനാ
🙂🙂🙂🙂🌹🌹🌹🌹🌹🌹
😢😢😢😢
😪😪😪
സുബിയെ ചികിൽസിച്ച ഡോക്ടർ പറഞ്ഞു കരളിന്റെ പ്രോബ്ലം ആണെന്ന് ഈ പുള്ളി പറയുന്നു ഹാർട്ട് പ്രോബ്ലം എന്ന്
Dr parayunnund cardiac arrest vannu ennu
കരൾ രോഗം കൊണ്ട് ഇൻഫെക്ഷൻ വന്നു... അത് മറ്റു അവയവങ്ങളിൽ ബാധിച്ചു... അത് heart പ്രോബ്ലം ഉണ്ടാക്കി....
Alla sahodari...karalinte problem vannl... heart attack varula enn aano sahodari parayunnath....???
മഞ്ഞപ്പിത്തം കരളിനെ, heart ne, പിന്നെ എല്ലായിടത്തും ബാധിച്ചു. മൊത്തത്തിൽ പ്രശ്നം ആയി. അത്ര തന്നെ....മരണത്തിന് എല്ലാം കാരണം ആയി. പാവം..
She has Potassium imbalance and that can cause heart beat problems , it’s very dangerous. That’s might hav r happened to her 😢
Eyaale aadhyam kandappazhee enthoo subikku athra match aayi thoonniyilla.
Aa pavathine veruthe vitude vithi avare onnichilla
Nth chodyagal adooo e chodikkane common sense elle?
Iya lchrikunnu
ർ ഐ പിന്നെ സുബി
വയസനായിട്ടും കല്യാണം കഴിച്ചിട്ടില്ലെ...
ഇനി
വേറെ പെണ്ണിനെ കെട്ടിക്കോ
മറ്റുള്ളവരുടെ ദുഃഖത്തിലും പരിഹസിക്കാനുള്ള മനസ് ഭയങ്കരം തന്നെ..
@@Elizabeth-xr3re neeyoke enth manushiyan anado kashttam ninakum oru nal marnam varum ennu orkuka mattullavare parihasikan ulla manas namich ponno
Mattullavarude dukhathilum parihasam kashttam thanne
നീ ഏതാട മൈരേ
നീ മനുഷ്യൻ ആണോടാ. നാളെ നിന്റെ അമ്മയ്ക്കോ സഹോദരിക്കോ ഇത് സംഭവിക്കുമ്പോൾ ഇങ്ങനെ തന്നെ പറയണം കേട്ടോ
Subi famous aye ipola chathqpol mateth angane vallya artist ayt publicity illarunnu..ipol mahathamavakkii.qthq mqlaalikql.iyalum kettytylle innvare...
ഈ വീഡിയോ യുടെ thumbnail കണ്ടപ്പോ കേറി ഒന്ന് നോക്കിയതാ രാഹുൽ എന്ന ആൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച് നിൽക്കുന്ന പടം ho😯 വീഡിയോ കണ്ടപ്പോ അയാൾ ഒന്ന് കണ്ണ് ചൊറിഞ്ഞതായിരുന്നു 😆😆അയാളെ കാൾ വിഷമം ഇന്റർവ്യൂ എടുത്ത ആൾക് ആണെന്ന് തോന്നി 😆😆
ജനനവും മരണവുമൊന്നും പുതിയ സഭവമൊന്നുമല്ലല്ലോ
ആദരഞ്ജലികൾ 🌹
ആദരാഞ്ജലികൾ🌹🌹🙏
🙏🙏🙏🌹🌹🌹
🙏🙏🙏
Every human beings have their own sadness and feeling..For what reason to ask him in this situation and selling his words now...leave him alone and no need to comment for criticising...May rest in peace.
ആദരാഞ്ജലികൾ 🌹🌹🌹