കളിയും ചിരിയുമായി സുബിയുടെ അവസാന പിറന്നാൾ | Subi Suresh

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 337

  • @nephisateacher2395
    @nephisateacher2395 Год назад +453

    സുബിയെ ഒത്തിരി ഇഷ്ടം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്ന നല്ല സ്വഭാവത്തിന്റെ ഉടമ🌹🌹

  • @deeptipj6477
    @deeptipj6477 Год назад +300

    പെട്ടന്നു കേട്ടപ്പോൾ shock ആയി പോയി.😢 എനിക്ക് ഈ കലാകാരിയെ ഒരുപാടു ഇഷ്ടമായിരുന്നു. RIP🌹

    • @opinion8865
      @opinion8865 Год назад +1

      അല്ലാതെ ഏത് മരണമാണ് നിങൾ പ്രതീക്ഷിച്ചിരുന്നത് ????

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Год назад +1

      @@opinion8865 Vayyathe kidakkane okke arinja Nammal expect cheythe irikulle.. ithipo vayyande aayathe aarum arinjilla.... vayyande aavanthine munne vare pullikari nalla active aarunu...

    • @mohammedshabab713
      @mohammedshabab713 Год назад

      ഞാനും 😟

  • @aliyaaliyamariyam9011
    @aliyaaliyamariyam9011 Год назад +86

    കുട്ടി പട്ടാളം show പെട്ടെന്ന് ഓർമ വന്ന്...എല്ലാരേം ചിരിപ്പിക്കാൻ കഴിയുന്നൊരു വ്യക്തി.... 😔

  • @somlata9349
    @somlata9349 Год назад +67

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ ലോകത്തോട് വിട പറയുന്നത് ആണ് ഏറ്റവും വലിയ ദുഃഖം

  • @susanjerry7470
    @susanjerry7470 Год назад +359

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരാൾ ആയിരുന്നു...... 😢😢😢😢.... ആദരാജ്ഞലികൾ 🙏🙏🙏

  • @kavyabrijeshbrijesh7012
    @kavyabrijeshbrijesh7012 Год назад +81

    കണ്ടിട്ടില്ല എങ്കിലും ഒരുപാട് ഇഷ്ടം തോന്നിയ ചേച്ചി.. ആദരാഞ്ജലികൾ 🙏🙏🙏

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Год назад

      Athe, 😭😭😭🌹🙏news ketta shockil ninnum manassu nere aayitilla ipposhum.

  • @ranjisharanji4287
    @ranjisharanji4287 Год назад +118

    നല്ല ആളുകളെ ദൈവം പെട്ടന്ന് കൊണ്ടുപോവൊന്നു 😔സ്വർഗത്തിൽ അവർ സന്തോഷത്തോടെ ഇരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Nagavalli537
    @Nagavalli537 Год назад +44

    അതുല്യ കലാകാരിക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😰

  • @muhammedanshad7178
    @muhammedanshad7178 Год назад +926

    സുബി മരിച്ചതിന് ശേഷം കാണുന്ന വർ ഉണ്ടോ.😭😭

  • @sudhal965
    @sudhal965 Год назад +47

    മണിച്ചേട്ടനെപോലെ സുബി പെട്ടന്ന് പോയി മണിച്ചേട്ടന്റെ കുഞ്ഞനിയത്തി ഇപ്പൊ അടുത്തുണ്ടാകും 🥰🥰❤❤❤

  • @schoolblog2141
    @schoolblog2141 Год назад +15

    കുടുംബത്തിലെ ഒരു അംഗം നഷ്ടമായത് പോലൊരു ഫീൽ .....അത്രക്കിഷ്ടമരുന്നൂ സുബി കുട്ടിയെ......എന്നും ഓർമകളിൽ തങ്ങിനിൽക്കുന്ന അതുല്യ പ്രിഭയായിരുന്നു സുബി......,,🥰🥰😍😍😪😪😪🥲🥲🥲

  • @saraswathisreekumar4515
    @saraswathisreekumar4515 Год назад +8

    പ്രണാമം സുബി മണി ചേട്ടനെ പോലെ തന്നെ കുട്ട്യേയും ഒരു പാട് ഇഷ്ടം ആയിരുന്നു ഒരിക്കലും മറക്കാൻ പറ്റില്ല സ്വർഗത്തിൽ എങ്കിലും സന്തോഷം ആയി ഇരിക്കണം

  • @maxff1611
    @maxff1611 Год назад +14

    പോയത് കൊണ്ട് പറയുകയില്ല ഒരുപാട് ഇഷ്ടം ഉള്ള ഹാസ്യ നടി ആയിരുന്നു ☹️☹️☹️

  • @bhargaviap9905
    @bhargaviap9905 Год назад +24

    കുട്ടികളെ പോലെ നിഷ്കളങ്കമായ കുട്ടി. പ്രണാമം 🌹.

  • @shinuvp1414
    @shinuvp1414 Год назад +12

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു നടി ആയിരുന്നു ആദരാജലി മുത്തേ 🙏🌹

  • @nisharatheesh8280
    @nisharatheesh8280 Год назад +2

    ഒരാളുടെ മരണ ശേഷം ഇതൊക്കെ കാണുമ്പോൾ വല്ലാതെ നെഞ്ചുപെട്ടുന്ന പോലെ തോന്നും.. 😰😰 ആദരാഞ്ജലികൾ..🙏

  • @anjalivijayan6762
    @anjalivijayan6762 Год назад +76

    വിശ്യസിക്കാൻ പറ്റുന്നില്ല ഇപ്പോളും 😢

  • @lekshmilachu682
    @lekshmilachu682 Год назад +13

    ഈ ചേച്ചി ye ഒത്തിരി ഇഷ്ടായിരുന്നു 😪കുട്ടിപട്ടാളം ഒക്കെ ഒരിക്കലും മറക്കാൻ കഴിയില്ല 😪

  • @ratnavallipnm6187
    @ratnavallipnm6187 Год назад +74

    വളരെ വിഷമം ആയിപോയി നമ്മുടെ കുടുമ്പത്തിൽ ഉള്ള ആൾ . ആണ് സുബി എന്നൊരു തോന്നൽ കണ്ണീരിൽ കുതിർന്ന ആദരാഞലി

    • @susanjerry7470
      @susanjerry7470 Год назад +1

      അതെ... 😢

    • @vincyvarkey8263
      @vincyvarkey8263 Год назад

      ആത്മാവിൻ്റെ നിത്യ ശാന്തി യ്ക്ക പ്രാർത്ഥിക്കാം🙏🙏🙏

  • @saikitchen9302
    @saikitchen9302 Год назад +6

    ഈ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആൾ subi ആണ് ❤ പ്രണാമം 🌹🌹

  • @pokkachivlogs_rathin_wayan8315
    @pokkachivlogs_rathin_wayan8315 Год назад +26

    ഞങ്ങളെ ഒരു പാട് ചിരിപ്പിച്ചതിനും കളിപ്പിച്ചതിനും ഒരു പാട് നന്ദി 🙏🙏🙏
    🌹ആദരാഞ്ജലികൾ 🌹

  • @NishaNisha-qt1vi
    @NishaNisha-qt1vi Год назад +11

    ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു ചേച്ചിയായിരുന്നു ആദരാഞ്ജലികൾ🌹🌹😭😭😭🌹🌹🌹

  • @patriot20236
    @patriot20236 Год назад +27

    She is so energetic
    and
    Talented..
    Great loss
    Hearty condolences,🌹🌹🌹

  • @nalakathshamil8894
    @nalakathshamil8894 Год назад +94

    വളരെ സങ്കടമായിപ്പോയി 😭

    • @dilijalalu9832
      @dilijalalu9832 Год назад

      ❤️❤️🌹🌹🌹🌹😢😢🙏🏼🙏🏼🙏🏼

    • @anniegeorge5853
      @anniegeorge5853 Год назад

      🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @shaharshaharbanu2691
    @shaharshaharbanu2691 Год назад +7

    ഒരുപാട് ഇഷ്ടായിരുന്നു.....പ്രോഗ്രാമൊക്കെ എന്ത് രസായിരുന്നു...adharanjaligal

  • @soosanchako4600
    @soosanchako4600 Год назад +12

    പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ 😪🙏🌹

  • @fathimathsuhra4667
    @fathimathsuhra4667 Год назад +4

    Kalpana chechiyum ithe pole pratheekshikaatha oru maranam aayirunu

  • @aparnacreations7373
    @aparnacreations7373 Год назад +12

    സ്വര്‍ഗത്തില്‍ സന്തോഷത്തോടെ ഇരിക്കട്ടെ.... 😭😭😭🙏🙏🙏🙏

  • @abdulbari9998
    @abdulbari9998 Год назад

    സുബിയുടെ സാന്നിധ്യം ഉള്ളിൽ എപ്പോഴും ജ്വലിച്ചു കൊണ്ടേ ഇരിക്കും.... 😢😢😢ആദരാഞ്ജലികൾ... 🙏

  • @subhadramohan3128
    @subhadramohan3128 Год назад +25

    ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @merrymerry6544
    @merrymerry6544 Год назад

    കൊച്ചു കുട്ടികളുടെ മനസ് നിഷ്കളങ്ക മനസ് 🙏🌹

  • @joypaul738
    @joypaul738 Год назад +1

    Othiri ishttamayirinnu...othiri vishama varumbol kuttippattalam programmes kandathu thanne kandirunnittundu...nallavare daivam nerathe vilikkum..sathyamanu..🌹🌹🌹🌹🌹.RIP🙏🙏🙏🙏😓😓😓🌹🌹🌹🌹🌹

  • @shamnas.s1268
    @shamnas.s1268 Год назад

    Nalloru energetic kalaakariyanu, subhi undengil prgrm inu oru positive vibe aanu

  • @thanaykottekkat1713
    @thanaykottekkat1713 Год назад +2

    എനിക്ക് നല്ല ഇഷ്ടമാണ് ഞാൻ നേരിൽ കണ്ടിട്ടുള്ള . ആളാണ്

  • @sreelathas1131
    @sreelathas1131 Год назад +13

    പാവം അമ്മ എങ്ങനെ സഹിക്കും😥

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +11

    *kuttipattalam was a best program during that time🙌🙌🙌*

  • @sumayyasumi3610
    @sumayyasumi3610 Год назад

    ഞാനിത് ഇപ്പോഴ്യാണ് കണ്ടത് missing subi chechiiii

  • @snowwhitegeorge4254
    @snowwhitegeorge4254 Год назад +3

    Fully energetic chechi, Rip chechi🙏

  • @romilidiya1118
    @romilidiya1118 Год назад +12

    ആദരാഞ്ജലികൾ 🌹🌹

  • @yaallaah3373
    @yaallaah3373 Год назад +1

    Orupad ishtamundayirunnathayirunnu😥😥

  • @annammajoseph6643
    @annammajoseph6643 Год назад

    Subiydae samsarsm orupad estam aeyerunnu💕💕💕💕💕💕💕

  • @pushpasukumar1278
    @pushpasukumar1278 Год назад

    മറക്കാൻ പറ്റുന്നില്ല മോളു ഈ ജന്മം മുഴുവൻ ഓർക്കും

  • @charadacharada9795
    @charadacharada9795 Год назад

    Enikku othiri eshttamairunnu adharanjilikal. From Kuwait

  • @zinniaarun4602
    @zinniaarun4602 Год назад

    Njan undu... Ippolaa kaanunne.. 😢
    RIP Subi.. 💐

  • @lissysaju3241
    @lissysaju3241 Год назад

    Andu rasa chidish suby I Loveu I missu my dear chakarakutty

  • @shajithashamsudheen3367
    @shajithashamsudheen3367 Год назад +10

    ആദരാജ്ഞലികൾ 🌹

  • @ajithapraj4681
    @ajithapraj4681 Год назад +1

    Kandapol karachil varunnu pavam subi

  • @farsanacvbake5949
    @farsanacvbake5949 Год назад +2

    പ്രിയ നടിക്കു ആദരാജ്ഞലികൾ🥲🙏

  • @admissionhelpdesk5674
    @admissionhelpdesk5674 Год назад +8

    കുട്ടികളെപ്പോലെയായിരുന്നു എപ്പോളും ചിരിച്ചും ചിരിപ്പിച്ചു കൊണ്ടും ഇനിയൊരു സുബി....... 😭😭😭😭ഒത്തിരി ഇഷ്ടമുള്ള ഒരു കലാകാരിയായിരുന്നു 😭😭😭പ്രണാമം 🌹🌹🌹

  • @Devi-hn9tq
    @Devi-hn9tq Год назад

    Eppozhaanu namukku ethu ellaaam kaanuvaan kazhinjathu. Pranaamam sis 😭😭😭😭😭😭💖💝❤️❤️💓💓💕💕💞💞

  • @sherlyruban5054
    @sherlyruban5054 Год назад +7

    വിശ്വസിക്കാൻ പറ്റിയില്ല. ആദരാഞ്ജലികൾ 🙏🏻🙏🏻

  • @divyanair5560
    @divyanair5560 Год назад +2

    Orupade vishamem pranamam subi 🙏🏻🙏🏻💐💐

  • @afrinp.b2163
    @afrinp.b2163 Год назад +6

    ആദരാഞ്ജലികൾ വളരെ സങ്കടം തോന്നി 😭😭😭😭

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад

    ഈശ്വര...

  • @sheejasheeja2253
    @sheejasheeja2253 Год назад +11

    ഇപ്പഴും ഷോക്ക് മാറീട്ടില്ല 😥😥ആദരാഞ്ജലികൾ 🌹🌹🌹🌹

  • @abhiramv8526
    @abhiramv8526 Год назад +2

    Realy shocking..... ആദരാഞ്ജലികൾ

  • @syamalamathai7966
    @syamalamathai7966 Год назад

    പ്രിയപ്പെട്ട സുബി, മോൾ മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു. നീ പോയി എന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад

    Subi Suresh celebrates her very last birthday in the company of others as she is trying her best to make others happy with her lavish and witty talks.

  • @semiappu5556
    @semiappu5556 Год назад

    സുബി ഇല്ലാത്ത ഒരോണം ഇനി വേണ്ട 🌷🌷🌷🙏🙏

  • @renjuls4800
    @renjuls4800 Год назад +1

    Subi chechiyk pakaram vaykkan mattarumilla😌

  • @beenabiju2062
    @beenabiju2062 Год назад +2

    ചിന്തിക്കാൻ പോലും കഴിയുനില്ല 😪😪😪

  • @shibishinto3936
    @shibishinto3936 Год назад +5

    R.I.P. She always made others smile.

  • @bhabinsikha
    @bhabinsikha Год назад

    Paavam Subi Cheachi... ⚘️⚘️⚘️

  • @jancyfernandes109
    @jancyfernandes109 Год назад +2

    May her soul rest in peace 🙏

  • @muhammedshemil8882
    @muhammedshemil8882 Год назад

    എനിക്ക് ഒരു പാട് ഇഷ്ടം ആണ്

  • @sarithas6723
    @sarithas6723 Год назад

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരാളായിരുന്നു വിശ്വസിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ

  • @Zoom-ev8jz
    @Zoom-ev8jz Год назад +1

    🌹🌹🌹🌹സങ്കടത്തോടെ മാത്രമേ കാണാൻ പറ്റുന്നുള്ളു.

  • @shilpathersya7553
    @shilpathersya7553 Год назад

    പാവം ചേച്ചി 😭😭😭

  • @saubhagyasaubhagya2452
    @saubhagyasaubhagya2452 Год назад +3

    Happy birthday subikuti😘😘👍🌹

  • @sharonjose-2247
    @sharonjose-2247 Год назад

    Valare sankadamayipoy....rip

  • @nazimm7438
    @nazimm7438 Год назад

    ഇഷ്ടമായിരുന്നു ഒരുപാട്

  • @ushasurendran4496
    @ushasurendran4496 Год назад +1

    Happy B'Day Subi🙏🏻🌹

  • @bangalorebangalore4245
    @bangalorebangalore4245 Год назад +1

    സുബി ചേച്ചി പോയീന്നു മനസ് സമ്മതിക്കുന്നില്ല 😥😥😥

  • @sudhirs8709
    @sudhirs8709 Год назад +4

    😭😭😭😭😭എന്റെ അനിയത്തി നീ നമ്മളെ ചിരിപ്പിച്ചതിനും കാളും കരയിപ്പിച്ചല്ലോ മോളെ 😭

  • @jajasreepb3629
    @jajasreepb3629 Год назад

    Aadharanjalikal .

  • @wwe51966ROX
    @wwe51966ROX Год назад

    Condolences 🙏 🙏 🙏 Very sad

  • @bijukumar8751
    @bijukumar8751 Год назад

    Thanks,om santhi

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 Год назад

    സഹിക്കാൻ കഴിയുന്നില്ല വല്ലാത്തൊരു വിഷമം

  • @semiappu5556
    @semiappu5556 Год назад +1

    സുബിക് കണ്ണുനീർ പൂക്കൾ മാത്രം ഇനി🌷🌷🌷🌷

  • @faagsisters6134
    @faagsisters6134 Год назад

    Idu kaanumbolll aaan thane Subiku nalle oru vriunnu kodithitaan poyedennu thonnunu 2022 😢😢😢😢😢

  • @jollysebastian1263
    @jollysebastian1263 Год назад

    We miss you so much beautiful memories

  • @jishasuji7563
    @jishasuji7563 Год назад

    Renjini haridasindey dupayitte enike thonarulla nadi🙏🌹

  • @nidhissnm8014
    @nidhissnm8014 Год назад

    Adaranjalikal subi chechi

  • @neemavarghese3360
    @neemavarghese3360 Год назад +1

    ipo ithokke kaanumpo othiri samgadam varunn

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb Год назад +1

    ചിരിപ്പിച്ച സുബിയ്ക്ക് മരണമില്ല🙏🌹

  • @bindhua5610
    @bindhua5610 Год назад

    Atharaanjalikal 🙏

  • @dhanyasuresh8621
    @dhanyasuresh8621 Год назад

    Orupadu ishttam anu 🙏🏻🙏🏻

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад

    സുബി ചേച്ചി 💖💖💖😓

  • @puthenparambilfrancis3149
    @puthenparambilfrancis3149 Год назад +5

    Subhi Rest in peace

  • @saleenan4800
    @saleenan4800 Год назад

    ഉണ്ട്

  • @navajyothkingfankingfan2257
    @navajyothkingfankingfan2257 Год назад

    സുബി ചേച്ചി 💔💔💔💔💔

  • @omanaprabhakaran7529
    @omanaprabhakaran7529 Год назад

    Subi ennal comady.

  • @sheelavijayan1956
    @sheelavijayan1956 Год назад +1

    Will miss you dear sister'

  • @mariyakuriakose946
    @mariyakuriakose946 Год назад

    പാവം 😔

  • @harithamedicals1308
    @harithamedicals1308 Год назад

    Yes

  • @nishanas2432
    @nishanas2432 Год назад +3

    🙏🙏🙏🌹🌹🌹കണ്ടിട്ട് സഹിക്കാനാവുന്നില്ല

    • @sasikalavenugopal4525
      @sasikalavenugopal4525 Год назад

      ഞങ്ങൾക്കും ഒത്തിരി ഇഷ്ടമുള്ള ഒരു കലാകാരി ആയിരുന്നു ❤️❤️ആദരാഞ്ജലികൾ 😓😓🙏🙏🙏

  • @sheeja7579
    @sheeja7579 Год назад

    പാവം 🥺

  • @gadhamaneesh4890
    @gadhamaneesh4890 Год назад +2

    Enthu parayanm ariyila orupad eshtm ayirunu chiricha mukham allathe kaditte Ella 😓😓

  • @techicalArts
    @techicalArts Год назад

    Awesome

  • @techicalArts
    @techicalArts Год назад

    Great