Это видео недоступно.
Сожалеем об этом.
Aliyans - 506 | ഒരു വേസ്റ്റ് കഥ | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 6 ноя 2022
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
മലയാളസിനിമയിലേ ഒരു മികച്ച കോമഡി നടൻ ആകും റൊണാൾഡ്
റൊണാൾഡ് മച്ചമ്പി തീറ്റയിലും ഇടിയിലും മാത്രമല്ല അഭിനയത്തിലും സൂപ്പറാണ് 👌👌😍😍
🤣🤣
Hey..
ആദ്യ എപ്പിസോഡുകളിൽ റൊണാൾഡ് നെ കുറ്റംപറഞ്ഞവർ എവിടെ...🤔 ഇപ്പോൾ റൊണാൾഡ് അളിയൻസിന്റെ അവിഭാജ്യ ഘടകമായി.... മികച്ച ഒരു കലാകാരൻ 👌👌👌... Team aliyans 👏👏👏
അഭിവാജ്യ ഘടകമല്ല, അവിഭാജ്യ ഘടകം എന്ന് ആണ്...
@@kavithapanikar1806 sorry 🙏 തിരുത്തിയിട്ടുണ്ട്...
@@Ss-cj8xe Ok 🙏
റോണോൾഡ് മച്ചമ്പി പൊളി, ആളുയേ സ്ഥിരം മായി നില നിറുത്തണം,അളിയൻസിൽ നല്ല അഭിനയം കാഴ്ച വയ്ക്കുന്നുണ്ട് അദ്ദേഹം 👍👍👍👍
Surabhiyum suhasiniyilum Nalla acting aaaanu
Pppppppp
പഴയ കഥ ചെറിയ മാറ്റം വരുത്തി വീണ്ടും ഇന്ന് അമ്മാവൻ ഇന്ന് പൊളിക്കുന്നു 😂🤣😂😂
വേസ്റ്റ് കഥ ഇതിന് മുന്നേ വന്നതല്ലേ അളിയൻസ് എന്തായാലും സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങള്
റൊണാൾഡ്... വന്ന ശേഷം.... എല്ലാം എപ്പിസോഡ്.... റൊണാൾഡിനാണ്
കൊടുങ്ങവിള 😂😂😂👍.. റൊണാൾഡ് പറയുന്നത് കേൾക്കാൻ നല്ല രസമാ... 👍👍
റൊണാൾഡ് മച്ചമ്പി ഹൗ ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ചത്തു 👌👌
വേസ്റ്റ് എപ്പിസോഡ് എന്തായാലും വേസ്റ്റ് ആയില്ല 👏👏👏നന്നായിട്ടുണ്ട് 👏👏
റൊണാൾഡ് തകർത്തു 👌👌
😊😊👌👌👌👌
അടുത്ത വീട്ടിൽ ആൾ താമസം ഉണ്ടോ ലൈറ്റ് കിടക്കുന്നു 😂
ഇതിനു മുന്നേ ഒരു വേസ്റ്റ് എപ്പിസോഡ് ഉണ്ടായിരുന്നല്ലോ. Cc tv കാരൻ വേസ്റ്റ് കൊണ്ടിട്ടത്
👍🏻👍🏻റൊണാൾഡോ അടിപൊളി, എല്ലാരും 👍🏻😄
ലില്ലി പെണ്ണ് ഇഷ്ട്ടം ❤️❤️
Donald Ella എപ്പിസോഡിലും വേണം. Aliyans സൂപ്പർ
*അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്സിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌ഓടി വന്നേ 😌😌*
എന്നും ഒരേ കമന്റ്, എന്തുവാടെ 😄
🏃♂️🏃♂️🏃♂️
ഇതിനു മുന്നേ വെയ്സ്റ്റ് എപ്പിസോഡ് ഉണ്ടായിരുന്നല്ലോ 😂😂😂😂😂
12345678901
R ep tj es
Yes
ഇതൊക്കെ ഇപ്പൊ ആശയ ദാരിദ്ര്യം 🤣🤣🤣
Crt
ഈ ക്ലീറ്റോയും റൊണാൾഡും എന്ത്ചെയ്താലും അവസാനം എല്ലാം പൊളിയും 😄
ഹമ്പടാ പുളുസൂ
അവന്റെ വളവ് ഇന്നോടെ ഞാൻ
നീത്തും
🤩🤩🤩🤩
അടിപൊളി
എല്ലാവരും സൂപ്പർ
സമകാലിക പ്രശ്നം...എല്ലാവരും സൂപ്പർ....ആശംസ.അമ്മായിയെവിടെ മററ്ചിലസിൽബന്ധികളും
todays episode Ronald rocking act..n his dialogues n expression was ek no....👌👌👌👌💯supporting him all were amazing...
ronaldinde ലില്ലിപ്പെന്നെന്നുള്ള വിളി സൂപ്പർ
റൊണാൾഡ് മച്ചമ്പി from കൊടുങ്ങവിള ഇന്നും പൊളിച്ചു...
👍👌👏👊🤩
ഇന്നത്തെ എപ്പിസോഡ് 506 അല്ലെ??? പക്ഷെ തുടക്കത്തിൽ കാണിക്കുന്നത് ഭാഗം -500 എന്നാണ് 🤭🤭🤭... അളിയൻസ് കാണാനുള്ള ആവേശത്തിൽ ആരും അത് ശ്രദ്ധിച്ചില്ലല്ലോ 😜...
അത് ശെരിയാണല്ലോ
റൊണാൾഡ് മച്ചമ്പി സൂപ്പർസ്റ്റാർ
*ഫുഡ് ഇൻസ്പെക്ടർ ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന റൊണാൾഡിന് അഭിനന്ദനങ്ങൾ*
Food inspector aanenkil test cheyyunna food okke super aanallo
ഇനി റൊണാൾഡ് ചെയ്യുന്ന വല്ല ജോലിയും ബാക്കിയുണ്ടോ
ഒന്ന് പോടെ
Serikkum?
ഈ ഗിരിരാജൻ അമ്മാവന് ഒരു പെണ്ണും വീടും ഒക്കെ ഇല്ലേ എല്ലാ എപ്പിസോഡിലും മരുമകളുടെ അടുത്താണല്ലോ 😂അതോ ആ വീടിനു വാടക കൊടുക്കാനുള്ള പൈസ ഇല്ലേ 😜😜😜
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 😜😜😜😜😜
😂😂😂😂😂😂
അടിപൊളി. Ronald counter suuper
വേസ്റ്റ് എപ്പിസോഡ് മുന്നേ ഉണ്ടായിരുന്നല്ലോ..😁😁ലാസ്റ്റ് മൊത്തം വേസ്റ്റ് ആക്കല്ലേ ആകെ മൈൻഡ് ഫ്രഷ് ആകുന്നതു ഇതു കാണുമ്പോഴാ
Now aliyans team is just rocking, fantastic team work, so natural and entertaining. Thanks aliyans team.
അളിയൻസ് ടീമിന്റെ അണിയറ പ്രവർത്തകർ മറന്നു പോയാലും ഇതിനു മുൻപ് ഇങ്ങനെയൊരു എപ്പിസോഡ് ഉണ്ടായിരുന്നു അതു പ്രേക്ഷകർ മറന്നില്ല.... പിന്നെ റൊണാൾഡ് ഉണ്ടായിരുന്നത് കൊണ്ട് ഈ എപ്പിസോഡ് വലിയ പരുക്കുകൾ ഇല്ലാതെ കടന്നുപോയി....
കഥ എഴുതിയ എൻ്റ പ്രിയ കൂട്ടുകാരൻ വിനീതിന് n ഒരുപാട് ആശംസകൾ
അതെ ഇതിന് മുമ്പ് ഉണ്ടായിരുന്നു. തങ്കത്തിൻ്റെ ചിരിയുടെ സ്റ്റൈൽ ഒന്നുമാറ്റുന്നത് നല്ലതാ. ഇതൊരുമാതിരി കുഞ്ഞിപ്പിള്ളേർ തുപ്പലംതെറിപ്പിക്കുന്നപോലുള്ളതായിപ്പോയി.
ഇയാള് ഒരു രക്ഷ ഇല്ല...ഈ ജരാൾഡെ
ഇന്ന് എപ്പിസോഡ് കാണിച്ചപ്പോൾ തെറ്റിപ്പോയി...506 ന് പകരം 500.
Ronaldan kochachan vannepine episode vindum adipoli avunu ❤
Ronald adipoli anu.. Super acting😂👍👍
Super script by Vineeth chettan.. nannayitte unde.. polichu ii episode.. nxt waiting
Ronald polichu👌👌
Kalakki super episode
Adipoli episode 😀😀😀
Lily ishttam ❣️💋🥰
റൊണാൾഡോ മച്ചമ്പി സൂപ്പർ
കൊടങ്ങാവിള ☺️
Awesome serial
റൊണാൾഡ് മച്ചമ്പി സൂപ്പറാ♥️👌🙏💕💥🔥
റൊണാൾഡ് നന്നാവുന്നു എന്ന് എല്ലാവരും cmnt ചെയ്തതിനുശേഷം ഇപ്പോൾ അളിയന്മാരെക്കാളും പ്രാധാന്യം റൊണാൾഡിന് കൊടുക്കുന്നു. ആശയ ദാരിദ്ര്യം വല്ലാതെയുണ്ട്.
Supr epsd ellavarum polichuttooo
Ronald bro superrrrr
എപ്പിസോഡ് നന്നായിട്ടുണ്ട്
വേസ്റ്റ് കഥ നേരത്തെ ഉണ്ടായിരുന്ന എപ്പിസോഡ് ആയിരുന്നല്ലോ റൊണാൾഡ് ഇല്ലായിരുന്നു അന്ന് അത്ര മാത്രം..
തങ്കം dressing bor ആയി തുടങ്ങി
ഒത്തൊരുമയും പഴമയും എല്ലാം super
ഇത് കാണുമ്പോ ഇപ്പോ ഒരു മടുപ്പു ആയി
super drama. waiting for next episode
അളിയൻസ് ഇഷ്ടം 👍👍😍😍
Waiting ayirunnu🤩
കൈക്കൂലി കാരനായ പോലീസ് കാരൻ അടിപൊളി 😀😀😀♥️👍👌👌
Kottarakkara തലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ആയ റൊണാൾഡോ എന്ന അഭിലാഷ് ഇതിനും സമയം കണ്ടെത്തുന്നതിൽ ഞങ്ങൾ തലച്ചിറകാർക് അഭിമാനം
Pavam ith ariyunnillalo 😂
'Episode 500 'എന്നാ എഴുതി കാണിച്ചത്.
Super🥰🥰🥰
Super👍👍
Dharavi don't underestimate ammava 🥤
പാവം റൊണാൾഡും ക്ളീറ്റൊയും എന്ത് നല്ലകാര്യം ചെയ്താലും അവസാനം കനകൻ ഓരോ കുരുക്കും കൊണ്ട് വരും 🙄🙄
ഇതുപ്പോൾ സ്ഥിരം പരുപാടി ആണല്ലോ..
Thankathinde actions oke very cheap
Aliyanz ishttam😇
Nice
super
Ronald Super😃👌🙏🙌
അടിപൊളി 😄😄😄👍
Ammavante thallu katha ketu chirikkumma lillipennum thankavum ,,,, super
Ronald super 👌 👍
Supper👌👌👌👌👌
സൂപ്പർ
506 episode alle 500 enna kaniche. Enthayalum super
11:40 to 11:45😂
Thateem mutteem പോലെ ഇതും പൂട്ടി കെട്ടി പോകേണ്ടി വരും എന്ന് തോന്നുന്നു ആശയ ദാരിദ്ര്യം കൂടി
@Adhya R ys നിർത്തി ഇപ്പോൾ ഇല്ല ടീവിയിൽ ഒന്നും കാണാറില്ല 😑 adhya മോൾ എവിടെയാ
@Adhya R പോയോ കുറെ ദിവസം ആയല്ലോ waiting ആണ് ഞാൻ മുത്തേ😪
@Adhya R എനിക്ക് പറയാൻ ഉള്ളത് കൂടി കേക്ക് മുത്തേ എന്നിട്ട് തെരുമാനിച്ചോ ഓപ്പണ് ആക്ക് insta മെസ്സേജ് ...ഇടക്ക് ഇങ്ങനെ inbox close ആക്കി ഒരു ഇയാൾ മാത്രം പറയാൻ ഉള്ളത് പറഞ്ഞു പോവുകയും ചെയ്യും
@Adhya R എടാ വാ നീ ഇങ്ങനെ പോവല്ലേ എനിക്ക് പറയാൻ ഉള്ളത് കേൾക്ക്
@Adhya R ഓണ്ലൈനിൽ ഉണ്ടല്ലോ വരുന്നോ ഇല്ലയോ
Super 👍👍
🤲🫶✌️
JABIR
🥰🥰🥰🥰
Ronald suppar
നന്നായിട്ടുണ്ട്..... എല്ലാവരും നന്നായി.......
ലില്ലി യെ കാണാൻ എന്തൊരു ചന്തം
വേസ്റ്റിന്റെ ഇതിന് മുൻപ് ഉണ്ടായിരുന്നതാ
അളിയൻസ് നിലവാര തകർച്ച നേരിടുന്നു എന്ന് പറയാതെ വയ്യ.
ഈ എപ്പിസോഡ് ഒരു ആവർത്തന കഥയാണ് എന്തിനാ ഇങ്ങനെ സീരിയൽ എടുക്കുന്നത്
😍😍😍😍😍
Aliyans nirthan povano
Old episode
കലക്കി ട്ടാ 506
👌👍👍👍
Ronald ❤️❤️❤️❤️
റൊണാൾഡോ അച്ചാച്ചൻ വന്നേ പിന്നെ ഫുൾ കോമഡിയാ... 1 g സ്വർണം കണ്ട തലകറങ്ങുന്ന ആളാ സമഗ്ലിങ്
Ethra peru notice cheythu? Start cheyan nerath 500th episode kanichit thumbnail ezuthirikunnath 506th episode enn?
അൻസാറും... നടരാജനും രാജി വെച്ച് പോയോ..... 🤔🤔🤔🤔
ഇത് എന്തുവാടെ എപ്പിസോഡ് 506 ആയിട്ടു എഴുതി കാണിക്കുന്നത് ഭാഗം 500 എന്ന് ആണല്ലോ ഇത് ഐത് പൊട്ടനാ ഈത് എഡിറ്റ് ചെയുന്നത്
എന്റെ റൊണാൾടെ നിന്നോട് ആവൂല ചങ്ങായി.. ഇങ്ങനെ ഓരോ സീരിയലിനെ മാറ്റിമറിക്കുമോ ഓരോ കഥാപാത്രം
Ronald machamby supar
🤣🤣
Perumpanniye Kadal kuttypannikal adukilla.😄😄😄
😀😀😀