Aliyans - 515 | വിഷം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 324

  • @ayoobck5414
    @ayoobck5414 Год назад +28

    Natural Serial ...... ഏറെ കാണാനിഷ്ടപ്പെടുന്ന സീറിയലും ഇതാണ് : ഒട്ടും ബോറായ സീൻ ഒന്നും ഇല്ല ...അതാണ് വല്യ കാര്യം ... Big Salute

  • @2012abhijith
    @2012abhijith Год назад +404

    പതിവ് പ്രേക്ഷകൻ ഹാജർ

  • @shibikp9008
    @shibikp9008 Год назад +49

    First scene sooper എല്ലാവർക്കും പറ്റുന്ന അബദ്ധം so റിയലിസ്റ്റിക് 👌👌👌

  • @പട്ടാളംപുരുഷു-ര6ര

    മുടങ്ങാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ ❤👌

    • @nithinjithu2261
      @nithinjithu2261 Год назад +3

      ഞാൻ ❤

    • @vikranthrona7584
      @vikranthrona7584 Год назад +4

      👍🏻

    • @coolstarjayaramannan6039
      @coolstarjayaramannan6039 Год назад +2

      കൂയ്

    • @sadiqaam9723
      @sadiqaam9723 Год назад

      .

    • @bimalprabha9361
      @bimalprabha9361 Год назад +2

      മി.പട്ടാളം പുരുഷു,
      താങ്കള്‍ ഇങ്ങിനെ സീരിയലും കണ്ട് നടന്നത് കൊണ്ടാണ് കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള നിങ്ങളുടെ വീട്ടില്‍ കൃഷി ഇറക്കിയത്. ,😀

  • @varughesethomas8888
    @varughesethomas8888 Год назад +50

    ഹായ് അളിയൻസ് കാണുന്നവർ എത്ര പേര് ഉണ്ട് അടി മക്കളെ ലൈക് 👍👍😄😄😄ഗുഡ് പ്രോഗ്രാം 🌹🌹🌹

  • @limahermen4874
    @limahermen4874 Год назад +23

    Super 👏👏 അളിയൻസിൽ പ്രേത കഥ വേണം ഒരു കണ്ടിന്യൂ എപ്പിസോഡ് അളിയൻസിൽ പ്രേത കഥ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ

    • @smnair3168
      @smnair3168 Год назад

      പ്രേത കഥ ആണല്ലോ ഇത്. കുറെ പ്രേതങ്ങൾ

    • @limahermen4874
      @limahermen4874 Год назад +1

      @@smnair3168 entha udheshichathu

  • @KareemKareem-og8ih
    @KareemKareem-og8ih Год назад +13

    കണ്ട ഇടത്തെ കാര്യം കേൾക്കാൻ ഞങ്ങൾക്ക് ഒരു താല്പര്യവും ഇല്ല!!! ആ എന്നിട്ട്?? 🤣🤣🤣🤣🤣🤣🤣

  • @praveenpv5204
    @praveenpv5204 Год назад +16

    മഞ്ജുചേച്ചിക്ക് അഭിനന്ദനങ്ങൾ, കൂടഅളിയൻസ് ടീമിലെ എല്ലാ വർക്കും അഭിനന്ദനങ്ങൾ

  • @binduunnikrishnan1466
    @binduunnikrishnan1466 9 дней назад

    ഇങ്ങനെ രണ്ട് സ്വഭാവം പെട്ടെന്ന് മാറുന്ന സ്ത്രീകൾ വേറെ ഇല്ല, കൊതിയും നുണയും പറയാനുള്ള താല്പര്യം ഇത്രയുമുണ്ടോ

  • @this.is.notcret
    @this.is.notcret Год назад +22

    ആഹാ തങ്കം വന്നല്ലോ 👍❤️ എനിക്ക് പറ്റിയിട്ടുള്ളതാണ് തുണിയെല്ലാം വിരിച്ച് കഴിയുമ്പോൾ അയ പൊട്ടി വീഴും 😀 ഒരു ദിവസം പൊട്ടി വീണപ്പോൾ ദേഷ്യം വന്ന് തറയിൽ വീഴാത്ത തുണികൾ കൂടി എടുത്ത് തറയിൽ എറിഞ്ഞു കുറച്ച് കഴിഞ്ഞ് എല്ലാം കൂടി കഴുകി എടുത്തു 😃😃 അനീഷേട്ടന്റെ ഡയലോഗ് സൂപ്പർ എന്തുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം 😂😂 മീൻ വാങ്ങുന്നു കറി വയ്ക്കുന്നു ......... അടിപൊളി 😂😂😂😂 സൂപ്പർ എപ്പിസോഡ് 👍👍👍

    • @sajiammu6711
      @sajiammu6711 Год назад

      aaki tharam ennu paranju tharam enn paranj appo njn msg

  • @rajendranvayala4201
    @rajendranvayala4201 Год назад +16

    എത്ര ഗംഭീരം അഭിനയം ഓരോരുത്തരും.ആരുംആര്യിലുംമുകളില്ല.താഴെയും.

  • @jithamanoj556
    @jithamanoj556 Год назад +17

    കണ്ടെടുത്തെ കാര്യമറിയാൻ ഞങ്ങൾക്ക് ഒരു താല്പര്യവും ഇല്ല......... എന്നിട്ട് 😃

  • @abupalakkadan9170
    @abupalakkadan9170 Год назад +11

    ലില്ലി - ''കണ്ടടത്തെ കാര്യങ്ങളൊന്നും കേൾക്കാൻ ഞങ്ങക്ക് താൽപ്പര്യമില്ല '',... ആ എന്നിട്ട് .!! 🐒

  • @ikozhikod1391
    @ikozhikod1391 Год назад +23

    മുത്തിന്റെ സ്വന്തം അമ്മയാണ് സുലു ചേച്ചി എന്ന് എത്ര പേർക്കറിയാം

  • @robyjohn4492
    @robyjohn4492 Год назад +20

    അളിയൻസ് കുടുംബക്കാർ വരൂ.. 😄😄😄

  • @abdulrasheedk2720
    @abdulrasheedk2720 Год назад +31

    എല്ലാവരും നല്ല അഭിനയം 😍അഭിനന്ദനങ്ങൾ 👍🏻👍🏻

  • @jayashivadasan2703
    @jayashivadasan2703 Год назад +20

    All Aliyans team eshtam 👍

  • @user-jq3fe7hd4z
    @user-jq3fe7hd4z Год назад +8

    6:27 കണ്ടവരുടെ കാര്യം കേൾക്കാൻ ഞങ്ങൾക് താൽപര്യം ഇല്ല.....
    എന്നിട്ട് 😹😹😹

  • @bijujoseph5438
    @bijujoseph5438 Год назад +7

    Kanakanupolum chiri varunnu Cletode karachil kandittuuu....suuupper

  • @zarinakadri2939
    @zarinakadri2939 Год назад +7

    Oru kodiyil kandu manju chechi ithrayum vishamangal anubavichadan ariyillairunnu great veruthe alla baryayil kandappo anganonnum vijarichilla 🙏🙏

  • @kunchusshameer7664
    @kunchusshameer7664 Год назад +20

    റൊണാൾഡ് ഇല്ലാതെ ഇനി ഇതു കാണാൻ വരില്ല 😂😂

    • @uppishafeek4051
      @uppishafeek4051 Год назад +1

      Janum

    • @TheVijeshvijay
      @TheVijeshvijay Год назад +2

      ഓഹ് അളിയൻസ് vs അളിയൻസ്, അളിയൻസ് ഇത്രേം എപ്പിസോഡ്സ് ഒക്കെ റൊണാൾഡ് ഉള്ളത് കൊണ്ടാണല്ലോ ഹിറ്റ്‌ ആയത്... 😏

    • @jijimolv6944
      @jijimolv6944 Год назад +1

      നേരാ പുള്ളി ഇല്ലാഞ്ഞിട്ട് ഒരു സുഖമില്ല

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +16

    Excellent performance by everyone. Super episode.

  • @mercyignatius812
    @mercyignatius812 Год назад +4

    ലില്ലി എന്താ kanakantae കൂടെ food കഴിക്കാത്തത്... ഞാൻ എപ്പോഴും ശ്രെദ്ധിക്കാറുണ്ട്...

  • @Suresh-tu3sw
    @Suresh-tu3sw Год назад +18

    👏👏അളിയൻസും നാത്തൂൻസും പൊളിച്ചു 👏👏
    റൊണാൾഡ് മച്ചമ്പി ഫസ്റ്റ് പ്രൈസ് കിട്ടിയ ക്യാഷും കൊണ്ട് എതിലെ പോയോ എന്തോ 🤭🤭
    😊😊മുത്തേ... തക്കിളി മോളെ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +17

    കൊടങ്ങാവിള റൊണാൾഡ് മച്ചമ്പി തിരിച്ചു വരൂ 😊

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +4

      ഉടനെയെത്തും....

    • @innocent5936
      @innocent5936 Год назад +1

      പുള്ളിനെ ഒഴിവാക്കിയത് അല്ല പുള്ളിയുടെ അപ്പൻ പോയി ഉടൻ തിരിച്ച് വരും

    • @lovelydreamsmalappuram5693
      @lovelydreamsmalappuram5693 Год назад

      @@abhilashkottarakkara5161 👍

  • @saikamalsnair
    @saikamalsnair Год назад +49

    5:29 Aneeshettante expression 👌👌👌😂😂😂😂

  • @juliedaniel5024
    @juliedaniel5024 Год назад +31

    കണ്ടവന്റെ കാര്യം കേൾക്കാൻ ഒരു താത്പര്യം ഇല്ല, അറിയാല്ലോ. എന്നിട്ട് പറച്ചേച്ചി... ബാക്കികൂടി പറഞ്ഞിട്ട് പോന്നേ... എന്തൊരു സാധനങ്ങൾ 😜😜😜😜

    • @publicreporterpc5361
      @publicreporterpc5361 Год назад +1

      സ്ത്രീകൾ അതാണ്

    • @adhidevvlogs2378
      @adhidevvlogs2378 Год назад +1

      🤣🤣🤣🤣🤣🤣

    • @juliedaniel5024
      @juliedaniel5024 Год назад +3

      സ്ത്രീകൾ മാത്രം അല്ല പുരുഷന്മാരും അങ്ങനെ ആണ്. മനുഷ്യർ അങ്ങനെ ആണ് എന്ന് പറ

    • @AleenaAhalya
      @AleenaAhalya Год назад

      ​@@juliedaniel5024 അതാണ്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +31

    അളിയൻസ് ഇഷ്ടം 👍👍😍😍😍

  • @mjsmehfil3773
    @mjsmehfil3773 Год назад +22

    Mindblowing excellent content and fantastic performance from my Method Actors...
    Congrats to all.. Special Congrats to our Script writer and Director ji.
    God bless you all...
    With regards and prayers...
    Sunny Sebastian
    Kochi,Kerala.

  • @sayshanu6572
    @sayshanu6572 Год назад +3

    Oru outdoor episode cheyyuuuuu aliyans teammmmm 🥰🥰🥰

  • @abupalakkadan9170
    @abupalakkadan9170 Год назад +8

    4:10 ,5:28 , 5:55 അനീഷേട്ടന്റെ എക്സ്പ്രഷൻ .. 👌

  • @sp-gf2rs
    @sp-gf2rs Год назад +2

    എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു സംഭവമാണ് ഈ തുണി വിരിക്കുമ്പോൾ അയ പൊട്ടൽ

  • @bamamk7054
    @bamamk7054 Год назад +5

    എന്നും അളിയൻസ് മാത്രമേ കാണൂ

  • @sujithajoby959
    @sujithajoby959 Год назад +14

    Manju ചേച്ചി love uu...... നല്ല അഭിനയം ❤❤

  • @gv8359
    @gv8359 Год назад +12

    Haha 👍 Cleetus ഇങ്ങനെ പെട്ട് വട്ടം ചുറ്റി നല്‍കുന്നത് കാണാന്‍ അടിപൊളി തന്നെയാണ് 🤣👌

  • @abhilashkrishna1432
    @abhilashkrishna1432 Год назад +14

    ഞമ്മളെ തീറ്റ പണ്ടാരം എവിടെ പോയി 😄😄

  • @merinjose7963
    @merinjose7963 Год назад +16

    Super acting. Alla orginality undttooo.. Keep going

  • @sujithr4637
    @sujithr4637 Год назад +3

    ഇവിടെ തന്നെ ഇരിക്കാം ലില്ലി 🤣🤣

  • @chandranmancheyil254
    @chandranmancheyil254 Год назад +5

    പതിവുപോലെ ഞാൻ ഇവിടെയുണ്ട് എപ്പിസോഡ് സൂപ്പറായിട്ടുണ്ട്

  • @shiyasrahim8078
    @shiyasrahim8078 Год назад +3

    Aliyanz ishttam

  • @ashlyshojan6897
    @ashlyshojan6897 Год назад +5

    ഇന്ന് late ആയി ഞാൻ 😄

  • @Babu-ij8zw
    @Babu-ij8zw Год назад +1

    Ellavarum nannayittund

  • @aamis16
    @aamis16 Год назад +8

    Thankam vanne❤❤kunjavede birthday celebration വേണം

    • @Padmini1712
      @Padmini1712 Год назад

      Thangam veendum garbini aano?? Entha ithrayum tight Nightie???

    • @aamis16
      @aamis16 Год назад

      @@Padmini1712 🙄🙄

  • @salinip8869
    @salinip8869 Год назад +12

    തങ്കത്തിന്റെ നൈറ്റി സൂപ്പർ

    • @jijimolv6944
      @jijimolv6944 Год назад

      ഞാനും അത് മനസ്സിൽ ഓർത്തു

    • @publicreporterpc5361
      @publicreporterpc5361 Год назад +1

      തങ്കത്തിന്റെ എല്ലാം സൂപ്പറാ

  • @ashrafpeechamkode1182
    @ashrafpeechamkode1182 Год назад +1

    സൂപ്പർ എപ്പിസോഡ്

  • @licplans4769
    @licplans4769 Год назад +3

    Aliyans is back... On track

  • @lekshmisree1826
    @lekshmisree1826 Год назад +7

    എന്ത് ressamund കാണാൻ, എല്ലാരും ഒന്നിനൊന്നു മെച്ചം, കണ്ടവന്റെ പരദൂഷണം കേൾക്കാൻ ഇഷ്ടമില്ലാത്ത ടീം 🤣

  • @memoriesneverdie828
    @memoriesneverdie828 Год назад +3

    ഇന്നെനിക്കിഷ്ടപ്പെട്ടൂ..
    Waiting 4 family trip..

  • @keerthy11965
    @keerthy11965 Год назад +2

    എവിടെ റൊണാൾഡ് എവിടെ?

  • @jalajas1376
    @jalajas1376 Год назад +5

    എല്ലാരും സൂപ്പർ ♥️♥️👍👍

  • @santhoshsupersabin9828
    @santhoshsupersabin9828 Год назад +2

    സൂപ്പർബ്

  • @jijimolv6944
    @jijimolv6944 Год назад +1

    റൊണാൾഡോ എവിടെ... പ്ലീസ് കൊണ്ട് വാ.....

  • @naaznaseef7276
    @naaznaseef7276 2 месяца назад +1

    Thangathindeyum lilliyudeyum oruma kanumbbo... Ellarum eggane aayeggil... Enn aagrahichupoyi

  • @ajimathew2198
    @ajimathew2198 Год назад +2

    എങ്ങനെ ആയാലും അവസാനം ക്ളീറ്റോ രക്ഷപെടും

  • @dhabrealam9829
    @dhabrealam9829 Год назад +2

    Great Allians Groups!

  • @limahermen4874
    @limahermen4874 Год назад +1

    ഒരു പ്രേത കഥ വേണം

  • @Snub3157
    @Snub3157 Год назад

    ഇത്.. കലക്കി 👍👍👍

  • @shanmughammurugan4524
    @shanmughammurugan4524 Год назад +1

    Thangathinte kalla mukham, lilly, clito chetta, nanamille ellathinum kootunilkunna kudumbagangal

  • @rafeekrafeek5910
    @rafeekrafeek5910 Год назад +2

    റൊണാൾഡോ ഉണ്ടോ..

  • @Harikrishnan-tj5qj
    @Harikrishnan-tj5qj Год назад +2

    പതിവുപോലെ മഞ്ഞപത്രം വായിക്കുന്ന ക്ലിറ്റോ

  • @thankamammu1932
    @thankamammu1932 Год назад +1

    അനീഷേട്ടന്റെ ഫേവറേറ്റ് ഷർട്ട്

  • @v.rvlogs553
    @v.rvlogs553 Год назад +2

    ഇത് സ്ഥിരം കണ്ടിരിക്കുന്ന ആർക്കും മനസിലാകുന്നില്ലേ ഇത് ഓൾഡ് എപ്പിസോഡ് അല്ലേ???? ഇങ്ങനെ സ്ഥിരം പ്രേക്ഷകരെ പറ്റിക്കരുത് ഇങ്ങനെ ആണെങ്കിൽ ഈ സീരിയൽ കാണുന്നത് നിർത്തുവാണ്???? കഷ്ടം 😄😄😄😄😄😄

  • @ashrafpeechamkode1182
    @ashrafpeechamkode1182 Год назад +4

    ക്ളീറ്റോ കരഞ്ഞപ്പോൾ മുത്തിന്റെ മുഖം 👌👌👌

  • @Antony-pn3tw
    @Antony-pn3tw Год назад +4

    പണ്ട് അമ്മാവൻ കെട്ടിതന്ന അയ അല്ലെ അത്

  • @Archana_ammu765
    @Archana_ammu765 Год назад +1

    തുടക്കം തന്നെ comedy

  • @Kalipaanl
    @Kalipaanl Год назад

    Trailer varunna episode എവിടെ പുല്ലേ

  • @knnishanth
    @knnishanth Год назад +1

    ലിലി പെണ്ണ് ❤❤❤ ഒരുപാട് ഇഷ്ടം

  • @AbdulAbdul-le7kq
    @AbdulAbdul-le7kq Год назад +2

    കളി കാരണം കൃത്യസമയത്ത് കാണാൻ പറ്റുന്നില്ല. ഒരു എപ്പിസോഡ്. ഫുട്‌ബോളിന് വേണ്ടിയും വേണം

  • @jmathew3942
    @jmathew3942 Год назад +2

    6:20😅😅😅

  • @sreejithv1990
    @sreejithv1990 Год назад

    ആത്മഹത്യ ചെയ്താൽ അപ്പോൾ മരിച്ചേക്കണം 😀😀

  • @kl02pramodvlog28
    @kl02pramodvlog28 Год назад +2

    നുണ. അത് പെണ്ണ്കുട്ടികൾ ദൈവം കൊടുത്ത അനുഗ്രഹമാണ്😁😁😁😁😁😁😁😁

  • @mohamedthaha1538
    @mohamedthaha1538 Год назад +2

    Thankam😂Enthoru Dive adiyaa ithu? Urundukaliyil Diploma 😂👌

    • @Padmini1712
      @Padmini1712 Год назад

      Eppozhum. Thallal. Nona. Udaypu,Thangamum Cleetovum. Pinne Thakli enthaa Ayaa aano vaavaikku? Naanam ketta vayasaaya ,achanum ammayum

  • @abhilashkerala2.0
    @abhilashkerala2.0 Год назад +1

    Paavam clettoo..

  • @asiyaasiya7521
    @asiyaasiya7521 Год назад +15

    ക്ലീറ്റൊന്റെ അയല 😄😄😄😄😄

  • @jipsonkv7347
    @jipsonkv7347 Год назад

    Paradhooshanam...

  • @Kashijith
    @Kashijith Год назад

    6:29 ഓ ഞങ്ങൾക്ക് മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാൻ ഒരു താല്പര്യം ഇല്ല 😂😂😂

  • @rasmiramesh7009
    @rasmiramesh7009 Год назад +2

    2:09 Aline kanathe ennallalo Aliye kanathe ennalle correct word

    • @nishasajeer5710
      @nishasajeer5710 Год назад

      Ernakulam കാർ അങ്ങനെ parayooo😁

  • @prajianu7885
    @prajianu7885 Год назад +8

    റൊണാൾഡിനെ കൊണ്ട് വായോ.. 😍😍

  • @sanduissac9605
    @sanduissac9605 Год назад

    അവാർഡ് കൊടുക്കേൺടതാ,എൻത് കരച്ചിലും അഭിനയവും😂😂😂😂😂😂

  • @jmathew3942
    @jmathew3942 Год назад

    Muthuninu entha oru second matram ulla oru screen space

  • @SumeshKesavan
    @SumeshKesavan Год назад

    Kandavarude kaaryam kelkkaan oru thalparyavumillaa…ennittu…😂😂😂😂

  • @meenusurya4489
    @meenusurya4489 Год назад +1

    Aliyans♥️

  • @Fahanaah
    @Fahanaah Год назад +3

    റൊണാൾഡ് എവിടെ കാണുനില്ല

  • @sureshbabup916
    @sureshbabup916 Год назад +4

    ഉടായിപ്പ് എന്ന് പറഞ്ഞാൽ ഇതാണ്

  • @aaryesdee
    @aaryesdee Год назад +1

    Ente ponnu Cleetus Mathi ' Edu venamayirunno? Kashtam undu ketto.

  • @sanalkumar8632
    @sanalkumar8632 Год назад

    കണ്ടവന്റ കാര്യം കേൾക്കാൻ ഞങ്ങൾക്കു ഒരു താൽപ്പര്യവുമില്ല -
    പക്ഷേ എല്ലാം കേൾക്കണം താനും.

  • @sheikbasha4765
    @sheikbasha4765 Год назад

    Nice episode thangam so cute

  • @saralatk9370
    @saralatk9370 Год назад +1

    Superb

  • @salimvs3768
    @salimvs3768 Год назад +1

    റൊണാൾഡ് മച്ചമ്പി എവിടെ പോയി...

  • @Vishnu_vlog_
    @Vishnu_vlog_ Год назад +1

    We want ronald

  • @ramadasunni2714
    @ramadasunni2714 Год назад +2

    ❤️

  • @chinchurino386
    @chinchurino386 Месяц назад

    Ee suluchechi muthinte originl amma anann ethra perkku ariyamm..

  • @johnlucas9675
    @johnlucas9675 Год назад +3

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

  • @Ash-pl8vq
    @Ash-pl8vq Год назад

    Kure episodes aayittu verum thattikkoottu aanu😢😢😢

  • @haleesamee6180
    @haleesamee6180 Год назад +2

    Ronald evdee

  • @nandu854
    @nandu854 Год назад

    ആത്മഹത്യ കുറ്റം അല്ല ഇപ്പോൾ. 5 വർഷം മുൻപ് കേന്ദ്ര നിയമം വന്നാരുന്നു. ആത്മഹത്യ ചെയ്ത് പരാജയപ്പെട്ടാൽ ഇപ്പോൾ പോലീസ് കേസ് ഇല്ല

  • @dhinakar9405
    @dhinakar9405 Год назад +1

    Ohh ohh udupu onakunthathu oru serial

  • @lathamurali6876
    @lathamurali6876 Год назад +1

    Good

  • @freekers...6382
    @freekers...6382 Год назад

    Njanum daily varum

  • @neelu9860
    @neelu9860 Год назад

    Adipoli..