പെണ്ണിനെ സഞ്ചിയിൽ ചുമന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #ohmygod #prank #comedy

Комментарии • 150

  • @jincyvarghese4336
    @jincyvarghese4336 28 дней назад +354

    ആ പെൺ കുട്ടിയുടെ കണ്ണീര് ഇങ്ങനെ വീഴ്ത്തരുത്.

    • @fathimavahab4562
      @fathimavahab4562 25 дней назад +3

      Ningal orupad videos kandayirikkum wifen ingane oru prank koduthathu. Ingane manaßu vedanipichu orupaad vishamioikkunnath enthinu. 1 minit ayalum ningalude wifene vishamioichath.,

    • @KINGLION-e6t
      @KINGLION-e6t 2 дня назад

      Divorce ​@@fathimavahab4562

  • @smithatalk
    @smithatalk 24 дня назад +63

    ആ പെൺകുട്ടി വളരെ നല്ല സ്വഭാവത്തിന് ഉടമയാണ് മറ്റ് ഏതെങ്കിലും പെണ്ണ് ആയിരുന്നെഗിൽ അവന്റെ കരണം അടിച്ചു പൊളിച്ചേനെ

    • @vidyasnair6264
      @vidyasnair6264 14 дней назад +1

      Bharthavinu avihitham undenn arinjal aathmathamayi snehikunna oru penninum sahikilla. Avante monthak ittu orennam pottikan thonnum. Angne cheyunna penkuttuykal apo mosham sobhavakkar aanennano ningal parayunnath.

    • @dassaults925
      @dassaults925 4 дня назад

      ​@@vidyasnair6264 ഭാര്യയുടെ അവിഹിതം കണ്ട് ഭർത്താവ് ഭാര്യയുടെ കരുണക്കുറ്റിക്ക് ഇട്ട് അടി കൊടുത്താൽ താങ്കൾ ഭർത്താവിനെ എന്തുപറയും? ഇതിനെയും അതുപോലെ കണ്ടാൽ മതി

  • @Ajithagireesh-dc7mt
    @Ajithagireesh-dc7mt 27 дней назад +226

    പ്രാങ്ക് കുറച്ച് കൂടിപ്പോകുന്നു, പെൺകുട്ടികൾ പ്രതികരിക്കുക, കരയരുത് ❤️❤️❤️

  • @saibunnisak3444
    @saibunnisak3444 27 дней назад +53

    പാവം ആ ഭാര്യയുടെ കണ്ണിര് ആകെ എനിക്ക് സങ്കടമാകുന്നു ഇത് കോമാളിയാക്കുന്ന നിങ്ങളെ സമ്മതിക്കണം മക്കളെ

  • @salihkdm8145
    @salihkdm8145 27 дней назад +111

    സംഗതി ഒക്കെ ശരിയാണ് ഞങ്ങൾ പ്രേക്ഷകരാണ് കാണുന്നതിനും സഹിക്കുന്നതിനും ഒരു പരിധിയുണ്ട് ഞങ്ങൾക്ക് 🙏🏻🙏🏻

    • @nimmylezly5676
      @nimmylezly5676 21 день назад +1

      Evane okke eppalum ariyathavar und alle

  • @moidupa5033
    @moidupa5033 27 дней назад +126

    💚നല്ല കൊച്ച് അസ്സല് ക്വാളിറ്റിയുള്ള മോള് 🥰

    • @Songvilla444
      @Songvilla444 26 дней назад +2

      ഇങ്ങനെ പ്രതികരിക്കാതിരിക്കുന്നതാണോ ക്വാളിറ്റി

    • @sonysir1
      @sonysir1 25 дней назад +1

      Ethu quality alla

    • @scientificmalayalam9622
      @scientificmalayalam9622 25 дней назад +4

      പ്രതികരിക്കാത്ത സഹിച്ചു നിന്ന് കരഞ്ഞാൽ നല്ല quality alle. നിങ്ങൾ നിങ്ങളുടെ മക്കളെ ഇതുപോലെ വളർത്തിക്കോളൂ 😄

    • @anoopskapoona9056
      @anoopskapoona9056 24 дня назад

      അതെന്നെ ബെസ്റ്റ്

  • @varnasham
    @varnasham 26 дней назад +13

    ഈ പരിപാടി ഒന്നും ആരും കാണാറില്ലേ അപ്പൊ ഇയാളെ തിരിച്ചറിയുന്നില്ല ല്ലോ ആരും

  • @sreeragkc1209
    @sreeragkc1209 28 дней назад +43

    പാവം കൊച്ച് 🥰🥰

  • @Meera-vb6gs
    @Meera-vb6gs 28 дней назад +27

    😂😂😂Full വീഡിയോ ഇട് പ്ലീസ് നല്ല രസമുണ്ട് കാണാൻ 👌👌👌👌

    • @ShanisaleemTT
      @ShanisaleemTT 27 дней назад +1

      ഇതാരെടെ.... അന്യരുടെ കരച്ചിൽ കണ്ടു സന്തോഷിക്കുന്ന രാക്ഷസൻ..... ചുമ്മാ പറഞ്ഞതാട്ടോ 🤪

    • @Themanwithholywounds
      @Themanwithholywounds 25 дней назад +2

      അതെങ്ങനെയാ അപരന്റെ കണ്ണീർ കണ്ട് സുഖിക്കുന്ന അവസ്ഥ അവരാതി

    • @midileshnp
      @midileshnp 20 дней назад

      Full video unddu zhaan kanddu.

  • @shijomathew8328
    @shijomathew8328 26 дней назад +26

    ഈ വക പരിപാടികൾ പണ്ടേ നിർത്തേണ്ടതാ

  • @ShoukathopSk
    @ShoukathopSk 23 дня назад +3

    അത് എന്റെ ഭാര്യഎങ്ങാനും ആയിരുന്നെങ്കിൽ ഹോ കുർബാനയും പള്ളിപ്പേരുന്നാളും ഖബറടക്കവും ഒന്നിച്ചുണ്ടാവുമായിരുന്നു 😂😂😂.

  • @malimali20
    @malimali20 27 дней назад +7

    *പാവം കൊച്ച്.* 🥰🥰

  • @gopakumarck3612
    @gopakumarck3612 11 дней назад +1

    പാവം കൊച്ചിനെ വിഷമിപ്പിക്കുന്നത് കണ്ടിട്ട് തമാശതോന്നിയില്ലടാ......

  • @radhikasunil9280
    @radhikasunil9280 26 дней назад +8

    ഭാര്യന്മാർ ഇത്ര പാവമാവരുത് :

  • @UNNIUNNI8111-t6l
    @UNNIUNNI8111-t6l 27 дней назад +8

    She is Original 916gold👌👌👍👍

  • @najilks
    @najilks 25 дней назад +3

    ഇങ്ങനെ ഉള്ള അവന്മാരെ കൂടെ പിന്നെ നിക്കരുത്, അവന്റെ ഒരു പ്രാങ്ക്.... ഇതൊക്ക എന്തിനാ സഹിക്കുന്നത്

  • @irfanashereef1897
    @irfanashereef1897 28 дней назад +6

    Ithil ulla aa kurti itta aaal kurach famous alle serial okke ullathalle .appo ayaale kandaal manasilavathille ith prank anenn

  • @shahala1358
    @shahala1358 28 дней назад +9

    Ithaanooo santhoshamm😂😂

  • @clementt3715
    @clementt3715 27 дней назад +5

    അച്ചു ...... കുച്ച്😂😂😂

  • @sarathsp6810
    @sarathsp6810 9 часов назад

    Real good girl.. Paavam mol❤❤

  • @Michoos830
    @Michoos830 25 дней назад +4

    തന്റെ ഭാഗ്യം ആണ് ഇങ്ങനത്തെ ഒരു വൈഫിനെ kittiyathu😍😍😍🙏🙏🙏 എനിക്ക് ഇണ്ട് onnu ente ponno wife enna vaakku kelkkumpol pediya enikku🙏🙏🙏

    • @user-cx1zy9pc6x
      @user-cx1zy9pc6x 25 дней назад

      😂😂😂

    • @sumayyasumi3590
      @sumayyasumi3590 23 дня назад

      എനിക്ക് hussineya pedi.

    • @Michoos830
      @Michoos830 23 дня назад

      @@sumayyasumi3590 pedikkandaatto👍👍 okke shariyaavum👍👍

    • @Michoos830
      @Michoos830 23 дня назад

      @@sumayyasumi3590 pedikkandaatto okke sheriyaavum 👍👍👍

    • @dreamcatcher8472
      @dreamcatcher8472 14 дней назад

      😂😂😂

  • @seenathseena5705
    @seenathseena5705 28 дней назад +10

    ഇതൊന്നു ഫുൾ കാണാൻ എന്താ വഴി 😂

  • @user-dh2eh4tx2n
    @user-dh2eh4tx2n 28 дней назад +3

    Ivare kanumbol ellarkkum manassilavum ithu avar arinju kondulla video aavum

  • @SunaSunaprasanth
    @SunaSunaprasanth 26 дней назад +1

    എത്ര കൊല്ലം ആയിട്ടു ഇവരെ തിരിച്ചറിയുന്നില്ല കഷ്ട്ടം

  • @maheenkareem3025
    @maheenkareem3025 День назад

    on of tge best episode ❤

  • @user-fp4cw6cq6j
    @user-fp4cw6cq6j 5 дней назад

    മുത്ത് ആണ് അവൾ ❤❤❤

  • @amalsr1581
    @amalsr1581 23 дня назад

    Ningludea video kand chirichitea ullu adhyayitta sankadam thonnanea 😢 ah koch thankam sir ❤

  • @user-ib7dy1xz6e
    @user-ib7dy1xz6e 22 дня назад

    Ivan chomanna sanji .ippo chomannodirikkunna sanji. Ithu puthan sanji onnum arinjilla. 😂 super dialogue .👌pavam kuttyi🥰

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 18 дней назад

    Sabu chettan ore poli super 😂😂😂

  • @AB-lg6gz
    @AB-lg6gz 27 дней назад +2

    VERY INTERESTING AND FUNNY 💯😍🤪😝🤣🤣🤣🤣

  • @SruthiBinu
    @SruthiBinu 28 дней назад +3

    Anadhuchetta ningada oru karyam

  • @roopeshvayalambron9618
    @roopeshvayalambron9618 День назад

    തങ്കം തനി തങ്കം rare girl,,,lucky man,, വട്ടം കൂടി നിന്ന നിങ്ങളെ ഒക്കെ ഒരു തുള്ളികൊണ്ട് ചാരമാക്കാനുള്ള ശക്തി ഉണ്ട്‌ ആ കണ്ണീരിനു 😮

  • @adhinmurali8023
    @adhinmurali8023 2 часа назад

    ഇത് പുത്തൻ സഞ്ചി ഒന്നും അറിഞ്ഞില്ല 😂😂

  • @khadeejabn3680
    @khadeejabn3680 28 дней назад +4

    കച്ചടെ ആണ് കാച്ചെട 😂

  • @abhilashabhi2831
    @abhilashabhi2831 15 дней назад

    സഞ്ചിക്ക് ഇത്രമാത്രം വിലയുണ്ടന്ന് ഞാൻ ഇന്ന് മനസ്സിലാക്കി😂

  • @bpositive6228
    @bpositive6228 25 дней назад

    Chetta tharam kaataruthe ...kurachu koode nilavaaaram ullaaa content adukaaamayirynjuuu

  • @rajanikv3680
    @rajanikv3680 27 дней назад +4

    Paavam kutti😢

  • @asifkalladi8093
    @asifkalladi8093 День назад

    Athinte karachil kandu nammakk karachil vannu. Ella kazhinju bharthavinte cheppakitty nokki orannam kodukkanam

  • @yeswetalk1993
    @yeswetalk1993 24 дня назад +1

    പുത്തൻ സഞ്ചി😂

  • @user-zf5cs2vr7q
    @user-zf5cs2vr7q 28 дней назад +2

    Pavam kochu e kalathum undo ithu pole ulla kochu

  • @cncncncncncn143
    @cncncncncncn143 21 день назад

    Full video kitto

  • @Rahmath-h1i
    @Rahmath-h1i 24 дня назад

    Pettanh marichu poyaal endh cheyyum😢
    Hus pine jeevichirunhittu endh karyam

  • @UdayaKumar-wu6dp
    @UdayaKumar-wu6dp 23 дня назад

    കഷ്ടമായി.. പ്രോഗ്രാം അതിരു കടക്കുന്നു.... നല്ലപെണ്കുട്ടികൾക്കു ഇതൊന്നും താങ്ങാൻ പറ്റില്ല.... പാവം കൊച്ചു

  • @ridhviathira5950
    @ridhviathira5950 27 дней назад

    ..aaah chechi kurach nerathekk engilum nthoram feel aagunnindagum...karachil vitt cash undakkunna programe

  • @venugopal3181
    @venugopal3181 27 дней назад +1

    ആ ഒരടി 😜👍😂😂

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 12 часов назад

    ആ കൊച്ചിനെ ഇങ്ങനെ പറ്റിക്കരുത് ഞങ്ങൾക്കും പരുതിയുണ്ട് 😡😡

  • @user-jr4nt2xi9b
    @user-jr4nt2xi9b 24 дня назад

    Inganonnum parayaruthu or manushyante manasu manasilakal kazhivillatha vivaradoshikal

  • @SukanyaSuku-h9m
    @SukanyaSuku-h9m 25 дней назад

    പാവം കുട്ടി ഞാൻ ആയിരുന്നെങ്കിൽ കൊന്നേനെ 🤣

  • @haseenahashim965
    @haseenahashim965 26 дней назад

    ഈ പരിപാടി എവിടെ അവസാനിക്കും

  • @amalaajeesh
    @amalaajeesh 25 дней назад

    Nte chettan ee situation il pazham vizhungi erunnal njan karayoola...kiyil nthu kittunnuvoo atharikum.......

  • @vineeshkumarkg8420
    @vineeshkumarkg8420 23 дня назад

    ജീവിതത്തിൽ തമാശകൾ ഒക്കെ വേണം പക്ഷേ ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം

  • @naseerarahman8329
    @naseerarahman8329 25 дней назад +1

    ഇയാൾ എത്രയോ വര്ഷങ്ങളായി തരികിട ഷോ തുടങ്ങിയിട്ട് 😄ഇത് വരെഒരു ഷോ യിലും ഈ പെൺകുട്ടി കണ്ടിട്ടില്ലേ ആവോ 😂

  • @Soloshortsmedia
    @Soloshortsmedia 26 дней назад

    Am a man,but I never appreciate for these types of pranks, dear kids never follow this types of relationship,may it can be fun for little time,but you can't get a peacefull life

  • @Trendng.no1
    @Trendng.no1 23 дня назад

    Njan aayirunnel aaa chilavinu kdutholam enna an parayumboyekum avante chella njan adich polichene

  • @sudeeshp8138
    @sudeeshp8138 13 часов назад

    പാവം കൊച്ച്

  • @muhammedadhil.k5398
    @muhammedadhil.k5398 28 дней назад +1

    ...., ല്ല...., ല്ല...., ല്ല...,,,😊

  • @sajeenasajeena6637
    @sajeenasajeena6637 2 дня назад

    Pavam enthina ingane alukale pattikkunnathu alpa neramenghilum ah kuttiyude manasu ethra mathram vedhanippikkunnu

  • @NiyasT
    @NiyasT 23 дня назад

    Publicinte munnil swayam komali ayi abhinayikunathum swantham partnere karayipich sandhosham kanunadhum anu puthya trend.

  • @jessonjerin5724
    @jessonjerin5724 28 дней назад +1

    Achuvo pavam koche

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 26 дней назад

    Green pain face il adicha alavalathiyude chevikkalladichu polikanam....ee mathiri koothara parupadi

  • @SureshKumarbhuvanedranNair
    @SureshKumarbhuvanedranNair 26 дней назад

    Adipoli super

  • @sekharseku7820
    @sekharseku7820 22 дня назад

    Evenepolullavar sathyathil aa penkochine srhikunnilla

  • @dinuyohannan1118
    @dinuyohannan1118 7 дней назад

    Aaa kutti yude kayyil aanu mistake... e o my god aaalkare ariyathe aalkarundo

  • @revathidevu3856
    @revathidevu3856 24 дня назад

    Aalkarude emotions vachu kalikaruth mister .......

  • @user-ov8wf5by7m
    @user-ov8wf5by7m 26 дней назад +1

    ഇതുവരെ ഇവന്മാരെ മനസിലായില്ല കഷ്ടം

  • @bennytj5557
    @bennytj5557 26 дней назад

    നിങ്ങൾ റീച്ച് കൂട്ടാൻ ഇത്തരത്തിലുള്ള മോശം പരിപാടി നടത്തരുത് കാരണം എല്ലാ പെൺകുട്ടികളും നിങ്ങൾ ചിന്തിക്കുന്ന തരത്തിലുള്ള മാനസീകാവസ്ഥ ആയിരിക്കില്ലെന്ന് തിരിച്ചറിയുക തെറ്റിദ്ധാരണ കൊണ്ട് ആ പെൺകുട്ടി എന്തെങ്കിലും കൈയബദ്ധം ചെയ്താൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും? ആയതിനാൽ ഇത്തരം തന്തയില്ലാത്തരം ആരും കാണിക്കരുത് ചാനലിന് റീച്ച് കിട്ടാൻ വേറെ എന്തെല്ലാം നല്ല മാർഗ്ഗങ്ങളുണ്ട് അത് കണ്ടു പിടിക്കുക. ഇതെല്ലാം അവരുടെ കുടുംബ ജീവിതത്തിൽ വല്ലാത്ത അവസ്ഥ വരുത്തുമെന്ന് തിരിച്ചറിയുക. ഡബിൾ മീനിങ്ങിൽ ഉപയോഗിക്കുന്ന വാക്കുകൾ ആ പെൺകുട്ടിയുടെ വ്യക്തിത്വത്തെയാണ് ഹനിക്കുന്നത്.

  • @VinuVinod-vn6kb
    @VinuVinod-vn6kb 25 дней назад

    ചേട്ടന്മാരെ ഇത് എന്റെ നാട്ടിൽ ആണെങ്കിൽ തീർച്ചയായും ഞാൻ തല്ലും

  • @MukeshKumar-it3rm
    @MukeshKumar-it3rm 16 дней назад

    എടെ അപ്പോൾ 2 കോയയോ???? 😃😃😃😃

  • @sajanasaji732
    @sajanasaji732 26 дней назад

    പാവം പെണ്ണ് കുട്ടി.

  • @shaijifrancis7651
    @shaijifrancis7651 26 дней назад

    Nthu video aanado ithu

  • @sindhu.ksindhu.k2200
    @sindhu.ksindhu.k2200 26 дней назад

    Ayyo pavm mole ❤❤

  • @nufalmaliyakkal8962
    @nufalmaliyakkal8962 24 дня назад

    Enthonn prank aanankilum sontham barya alledaa aaa karayunnathu.

  • @Revolickal
    @Revolickal 25 дней назад

    ഇങ്ങനെ ഉള്ള പീറ പരിപാടി നേരത്തെ നിർത്തേണ്ടതാണ്

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 18 дней назад

    ഭാര്യയെ. കണ്ണീ രിൽ ആക്കിയുള്ള. ഈ. പ്രാങ്ക്.പരിപാടി.നല്ലതല്ല.

  • @santhoshshornur
    @santhoshshornur 25 дней назад

    Script nanayitinddd

  • @amruthathatsmyname5823
    @amruthathatsmyname5823 26 дней назад

    എന്റെ പൊന്നോ ഞാൻ എങ്ങനെ ആവാമായിരുന്നു. ഒരുപാട് കൊലപാതകങ്ങൾ live ടെലികാസ്റ് ചെയ്യാമായിരുന്നു നിങ്ങളുടെ ചാനലിന്. ഭർത്താവിന് അവിഹിതമുണ്ടെൽ അവൻ പോട്ടെ എന്നുകരുത്തും. ഇതു അഭിമാനത്തെ വൃനപ്പെടുത്തുകയും, നമ്മുടെ വിശ്വാസത്തെ മുതലെടുക്കുകയുമല്ലേ. ആദ്യം അടിച്ചു ചവിട് കലക്കേണ്ടത് ആ ഭർത്താവിന്റേത് തന്നെ.

  • @ratheeshkumard4069
    @ratheeshkumard4069 23 дня назад

    ആ പാവം കുട്ടി ആയതുകൊണ്ട് ഇവനൊക്കെ വെറുതെ വിട്ടത് അടിച് കാരണം പൊട്ടിക്കണം ആ പാവത്തിനെ കറയിക്കുന്നത്

  • @warning1more833
    @warning1more833 20 дней назад

    കൈവിട്ടേക്കല്ലെ മോനെ ആ മോളെ വിട്ടാൽ നിൻ്റെ ജീവിതം തീർന്നു😢

  • @Mallutechh-se5mi
    @Mallutechh-se5mi 22 дня назад

    Muthu

  • @Sruthidevudakshu
    @Sruthidevudakshu 24 дня назад

    Eth ethri koodi poyi 😢 don't do this kind of prank

  • @Alialiyar-tc9wz
    @Alialiyar-tc9wz 26 дней назад

    Aarayalum ingane karayipkallum....prk aayalum nth kuntham ayalum

  • @sureshkumar9137
    @sureshkumar9137 27 дней назад

    Alavalathi program aayi marunnu. Aarkenkilum attack vannal nee ellam akathakum. Watch decent prank program in numerous channels .

  • @SaradaS-vu4ci
    @SaradaS-vu4ci 22 дня назад

    😅😅😅😅😅

  • @jisnageorge1254
    @jisnageorge1254 26 дней назад

    Prank aanelum .....parayathe vayyaa...mole ayale koode jeevikkandaadoo......thaan Ingane karayunna kandittum mindatha ayal seri alladoo.....shame on you man

  • @muhazinali2235
    @muhazinali2235 10 дней назад

    നല്ല അടികൊടുക്ക് മോളെ

  • @joymadhavammadhavam8919
    @joymadhavammadhavam8919 27 дней назад

    ഇതൊക്കെ മാഹ ബോറാണ്. ഇങ്ങനൊക്കെ ആർക്ക് വേണമെങ്കിലും കാണിച്ചു കൂട്ടാം. ഭർത്താവ് എന്നുപറയുന്ന. ഈ വിവരദോഷികൾ. ഇതാണോ തമാശ. ഇതൊന്നു എല്ലാപേർക്കും രസിക്കില്ല. നല്ല തൻ്റേടമുള്ള പെണ്ണായിരുന്നെങ്കിൽ. പറഞ്ഞേനെ. നീ ഈ കളി തുടർന്നോളാണ് കഷ്ട്ടം

  • @shajahantvm48
    @shajahantvm48 25 дней назад

    ❤❤❤❤❤❤

  • @sabithamujib150
    @sabithamujib150 27 дней назад

    Nalla kutty

  • @agustinelaveena1030
    @agustinelaveena1030 25 дней назад

    എന്തുവാ ഇതൊക്ക

  • @jinsjinsmon
    @jinsjinsmon 27 дней назад

    😍😍

  • @rohinisr2821
    @rohinisr2821 26 дней назад

    😂😂🤣🤣🤣😂😂😂😂😂😂😂😂സ്വബാവം 😂😂🤣🤣🤣🤣😂😂😂🤣

  • @mohammedshafim7155
    @mohammedshafim7155 26 дней назад

    😥😢😭🙏

  • @lekhapg8120
    @lekhapg8120 24 дня назад

    Enthoru vesham.ketanu...kop

  • @sajeevsivaram3322
    @sajeevsivaram3322 25 дней назад

    Yenthu koppado yithu..

  • @sureshet8113
    @sureshet8113 22 дня назад

    Prank.........?poda

  • @user-js9fn8bk2z
    @user-js9fn8bk2z 27 дней назад

    Pokritharam kanikunmoda patti

  • @user-vl8vd2mv5t
    @user-vl8vd2mv5t 27 дней назад

    Mair kalannja pogramanith ith nirtthanam

  • @suryanandksun9330
    @suryanandksun9330 5 часов назад

    Myrrrrrrrrrrr😡😡😡

  • @tomygeorgek4711
    @tomygeorgek4711 25 дней назад

    വൃത്തികെട്ട പരിപാടി

  • @annajojo1287
    @annajojo1287 28 дней назад

    😂❤