പാതിരാത്രിയിൽ യക്ഷിയ്ക്ക് മുന്നിൽ പെട്ടുപോയ നാട്ടുകാരന്റെ കഥ |

Поделиться
HTML-код
  • Опубликовано: 25 окт 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

Комментарии • 1,2 тыс.

  • @elvinericdhaf6480
    @elvinericdhaf6480 11 месяцев назад +703

    വീട് മാറി കയറിയതാണെ പൊന്നു ചെചേച്ചിയെ... യക്ഷിയോട് പറയാൻ പറ്റിയ ഡയലോഗ് 😂😂

  • @ajik.k5643
    @ajik.k5643 11 месяцев назад +445

    ഇത്രയും നന്നായി അഭിനയിച്ച ഷിന്റോ ചേട്ടന് ശമ്പളം നല്ല പോലെ കൊടുക്കണേ..😊

  • @vinutly5954
    @vinutly5954 11 месяцев назад +144

    യക്ഷിയെ ബഹുമാനിച്ചു മടക്കി കുത്ത് അഴിച്ചിട്ടത് epic ആയി 😂.. എല്ലാം കഴിഞ്ഞിട്ട് അനിത ഒന്നും അറിയാത്ത പോലെ നില്കുന്നു .. യക്ഷി അവർ ആയിരുന്നു എന്ന് പറയുകയേ ഇല്ല 😂

  • @Sreevidhya-uc4jb
    @Sreevidhya-uc4jb 11 месяцев назад +527

    സാബു ചേട്ടന്റെ പേടി അഭിനയം കണ്ടാണ് ഞാൻ ചിരിച്ചത് 😆😆😆

    • @Crctif
      @Crctif 11 месяцев назад +6

      Njanum 😂😂😂

    • @Sreevidhya-uc4jb
      @Sreevidhya-uc4jb 11 месяцев назад +2

      @@Crctif 😁😁😁😁

    • @Sreevidhya-uc4jb
      @Sreevidhya-uc4jb 10 месяцев назад +1

      @salu806 എന്താ മനസിലായില്ല 🙄🙄🙄

    • @രാമാനുണ്ണി
      @രാമാനുണ്ണി 10 месяцев назад

      നിങ്ങൾ എവിടെ സ്ഥലം

    • @Sreevidhya-uc4jb
      @Sreevidhya-uc4jb 10 месяцев назад

      @@രാമാനുണ്ണി തിരുവനന്തപുരം

  • @mariyam7067
    @mariyam7067 9 месяцев назад +123

    യക്ഷിയോട് മാപ്പ് ആദ്യത്തെ വ്യക്തി 🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣

    • @anoopraj4214
      @anoopraj4214 3 месяца назад

      അറ്റാക്ക് വന്നു അയാൾ മരിച്ചാൽ ട്രാജഡി 😮

  • @shijuottayan2443
    @shijuottayan2443 11 месяцев назад +226

    ഇന്ത്യയിൽ ഞാൻ അംഗീകരിച്ച, ലോക മലയാളികൾ ഹൃദയം കൊണ്ട് അംഗീകരിച്ച,, ഒരേ ഒരു prank video,.. Oh my good 🙏🙏🙏🙏കൗമതി ❤️

    • @Marcfabio
      @Marcfabio 11 месяцев назад +7

      കൗമതി 😂

    • @LAKSHYAGLOBAL-wr2ek
      @LAKSHYAGLOBAL-wr2ek 11 месяцев назад +7

      കൗമുദി 😅 കൗമതി അല്ല

    • @shanilcg3510
      @shanilcg3510 11 месяцев назад +4

      mayranu

    • @kabeerm4
      @kabeerm4 10 месяцев назад +4

      ഭാനുമതി ആണ്😂😂😂

    • @abduaarattuveedan
      @abduaarattuveedan Месяц назад

      ​@@LAKSHYAGLOBAL-wr2ekകൗ മതി എന്നാണ്. പശു മതി

  • @ayonavlog123
    @ayonavlog123 11 месяцев назад +1769

    പുള്ളിക്ക് അറ്റാക്ക് വല്ലതും വന്നിരുന്നേൽ കളി കാര്യമായേനേ... ഇത്രയ്ക്ക് ഒന്നും വേണ്ട

    • @salimabdulrahim6393
      @salimabdulrahim6393 11 месяцев назад +18

      😂

    • @ashrafpa6499
      @ashrafpa6499 11 месяцев назад +11

      Athe

    • @Ashasreejith612
      @Ashasreejith612 11 месяцев назад +5

      Athe

    • @salmaashraf3815
      @salmaashraf3815 11 месяцев назад +5

      Sathyam

    • @binsiashokan7877
      @binsiashokan7877 11 месяцев назад +38

      ഇതൊക്ക കുറച്ചു കൂടി പോകുന്നു അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ആ കുടുബത്തിന് നഷ്ടം

  • @abduljaleeljaleel5225
    @abduljaleeljaleel5225 11 месяцев назад +49

    ആ ചേട്ടൻ സമ്മാനം കൊടുത്താൽ മതിയാവില്ല . നല്ലൊരു ധൈര്യശാലിയാണ് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ajithayyappan3173
    @ajithayyappan3173 11 месяцев назад +98

    എപ്പിസോഡ് മുഴുവനായും കണ്ടു വളരെ നന്നായിട്ടുണ്ട്..... ഈ എപ്പിസോഡിൽ സാബു ചേട്ടൻ തകർത്തഭിനയിച്ചു.... എനിക്ക് അമ്മയെ കാണണം എന്ന ഡയലോഗ് വളരെ നന്നായിട്ടുണ്ട്..... ചിരിക്കാൻ ഏറെ ഉണ്ടായിരുന്നു.... പ്രോഗ്രാമിൻറെ അവസാനം അനിത ചേച്ചിക്ക് കൂടി സംസാരിക്കാൻ സാഹചര്യം ഒരുക്കി കൊടുത്താൽ നന്നായിരുന്നു...... (അനിത ചേച്ചിക്ക് എന്തോ ടെൻഷൻ ഉള്ളതുപോലെ ഫീൽ ചെയ്തു) ഇനിയുള്ള എപ്പിസോഡുകളിൽ അനിത ചേച്ചിക്ക് അവസരം കൊടുക്കണേ.....
    സാബു ചേട്ടൻ കാര്യങ്ങൾ വളരെ വ്യക്തമായി വിവരിക്കുന്നത് കൊണ്ടാണ് ഓ മൈ ഗോഡ് ടീം എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത്...
    ഫ്രാൻസിസ് ചേട്ടാ ഗംഭീരമായിട്ടുണ്ട് സാധാരണ ചേട്ടനാണ് എല്ലാ എപ്പിസോഡുകളും നിറഞ്ഞു നിൽക്കുന്നത് പക്ഷേ ഈ എപ്പിസോഡിൽ കണ്ടില്ല അതിൻറെ സങ്കടം എനിക്ക് ഉണ്ട്.....
    പ്രദീപ് ചേട്ടൻറെ ശബ്ദം കേട്ടു പക്ഷേ ആളെ കണ്ടില്ല.....
    പോഗ്രാം വളരെ മികച്ചതാണ്
    ഓ മൈ ഗോഡ് ടീം അംഗങ്ങൾക്ക് എല്ലാവർക്കും പ്രത്യേകം നന്ദി സ്നേഹം....
    സ്നേഹപൂർവ്വം
    അജിത്ത് കാവ്യ
    ഇടുക്കി
    ശങ്കരഗിരി.....
    പോഗ്രാം വളരെ മികച്ചതായി.. അതുകൊണ്ടാണ് ഇങ്ങനെ കമൻറ് ചെയ്തത്.......

  • @paulsonjohn9337
    @paulsonjohn9337 11 месяцев назад +371

    Super ആ ചേട്ടൻ പേടിച്ചു ചാവാതെ ഇരുന്നത ഭാഗ്യം 😂😂

    • @pushpalatha9878
      @pushpalatha9878 11 месяцев назад +3

      This is too much

    • @divyaj4583
      @divyaj4583 11 месяцев назад

      ഇതിലൊക്കെ പേടിച്ചു ചവാൻ yeshu വാഴ അല്ലേടാ എല്ലാപേരും 😂

    • @AdidevVijayan-ri4wn
      @AdidevVijayan-ri4wn 9 месяцев назад

      💪

    • @saramariyam123
      @saramariyam123 9 месяцев назад

      Krishnan dhevi angane kure vazhakal elle avalokke aayirikkum alle....​@@divyaj4583

  • @m22954
    @m22954 11 месяцев назад +103

    😂😂 സാബു ചേട്ടാ ഇതുപോലുള്ള എപ്പിസോഡ് വരട്ടെ 😂

  • @Alabrarislamicmediaoy5vm
    @Alabrarislamicmediaoy5vm 11 месяцев назад +39

    സാബു ചേട്ടന്റെഅഭിനയം പൊളിച്ചു.. പക്ഷേ യെക്ഷിയെ കണ്ട ആ ചേട്ടൻ നന്നായി പേടിച്ചു ഞാൻ ചിരിച് ഒരു വഴിക്കായി

  • @travell_bells
    @travell_bells 11 месяцев назад +70

    നാട്ടുക്കാരെ ചിരിപ്പിക്കുമ്പോൾ വീട്ടുകാരെ കരയിപ്പിക്കാത്ത നോക്കണം കേട്ടോ 👍🏻ഇങ്ങനെ കിട്ടുന്ന പാവങ്ങൾക്ക് പൈസ കൊടുക്കണം അല്ലാതെ ആർക്കും വേണ്ടാത്ത കുറെ സാധനങ്ങൾ അല്ല 👍🏻🙏🏻

  • @pramodanpv5973
    @pramodanpv5973 11 месяцев назад +163

    സിമ്പിൾ ആയിട്ടുള്ള കോമഡിയാണ് നല്ലത്, ആ പാവത്തിനെ, പേടിപ്പിച്ചിട്ട് നമ്മൾക്ക് എങ്ങനെ ചിരിക്കാൻ ആവും, 🤝

    • @rakeshtpba4949
      @rakeshtpba4949 11 месяцев назад

      സത്യം

    • @sunilakamalasanan4884
      @sunilakamalasanan4884 11 месяцев назад +3

      അതെ പാവം ചേട്ടൻ ഇത് തമാശ ആയി എനിക്ക് തോന്നിയില്ല 😡😡

    • @anilachari1
      @anilachari1 10 месяцев назад

      Athanu sheri

    • @adhithyaathi9449
      @adhithyaathi9449 2 месяца назад

      Athe

  • @ASH03ASH
    @ASH03ASH 11 месяцев назад +37

    വീട് മാറിക്കേറിയതാണേ എന്റെ പൊന്ന് യക്ഷി 😂നിഷ്കളങ്കൻ

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 11 месяцев назад +6

    വലിയ വലിയ റിസ്ക് എടുത്തു ഈ എപ്പിസോഡ് പൂർണ്ണവിജയം കണ്ടു. അനിതയുടെ യക്ഷി അഭിനയം കിടുക്കി . സാബു എരിതീയിൽ എണ്ണ ഒഴിച്ച മാതിരി പേടിച്ചരണ്ടു നില്ക്കുന്ന മറ്റെയാളെ വീണ്ടും വീണ്ടും പേടിയുടെ സാഹചര്യം തീർത്തു കൊണ്ടിരുന്നു. ആകെ പൊളിച്ചു ......
    ധൈര്യവാനായ ടിന്റുവിന്റെ ദയനീയ കരച്ചിൽ കണ്ടു ഞാൻ ചിരിച്ച് ചിരിച്ചു ഒരു പരുവമായി. നന്ദി.....

  • @RajeevKumar-rz9ne
    @RajeevKumar-rz9ne 11 месяцев назад +14

    സൂപ്പർ. പക്ഷേ ആ ചേട്ടന് അറ്റാക്ക് ഒന്നും വരാഞ്ഞത് ഭാഗ്യം.
    എങ്കിലും യക്ഷിയെ കയറി "പൊന്നു ചേച്ചീ" " പെങ്ങളേ " എന്ന ആ ചേട്ടന്റെ വിളി ചിരിച്ച് ചിരിച്ച് ഒരു പരുവമായി.
    കൊള്ളാം. നന്നായി. ഇനിയും ഇത്തരം എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

  • @Habibee12345
    @Habibee12345 11 месяцев назад +44

    സാബു ചേട്ടൻ അദേഹത്തിന്റെ കൂടെ നിന്നത് കാര്യം ആയി അല്ലെങ്കിൽ പുള്ളിക്ക് അറ്റാക്ക് വന്നേനെ എന്തായാലും സൂപ്പർ 🔥🔥🔥❤️❤️👍👍🙏

  • @prajithslibrary
    @prajithslibrary 11 месяцев назад +50

    ലോകത്ത് ആദ്യമായിട്ട് ആയിരിക്കും യക്ഷിയെ ചേച്ചി എന്ന് വിളിക്കുന്ന😂

  • @Kabeerali-lz7ym
    @Kabeerali-lz7ym 11 месяцев назад +12

    ഇത്തരം എപ്പിസോഡ് ചെയ്യുമ്പോൾ ആംബുലൻസും ഡോക്ടറും ഒപ്പം വേണം, കുറച്ച് സമയം കൊണ്ട് തന്നെ ഇത് പൂർത്തിയാക്കാൻ പറ്റി, അദ്ദേഹം നന്നായി പേടിച്ചു, സമയം കൂടിയിരുന്നുവെങ്കിൽ പരിപാടി പൊളിഞ്ഞേനെ, അഭിനന്ദനങ്ങൾ

  • @sajeeshgopi7240
    @sajeeshgopi7240 11 месяцев назад +19

    ഇതു എന്റെ നാട്ടിലുള്ള ആളാണ് പാവം ശെരിക്കും പേടിച്ചു.

  • @abhilashvs4616
    @abhilashvs4616 11 месяцев назад +108

    എന്തായാലും എല്ലാം അറിഞ്ഞു കൊണ്ടുള്ള അഭിനയമാണെന്ന് ആരും പറയുകയില്ല 😂😂

    • @shanuyoyo4704
      @shanuyoyo4704 11 месяцев назад +9

      സത്യം

    • @praveenrajmb3217
      @praveenrajmb3217 2 месяца назад +1

      Athe nalla acting😂

    • @ajithchaliyath780
      @ajithchaliyath780 2 месяца назад +1

      Driverkk kaaryam manasil aayittilla മൊയന്ത് ആണ്

  • @dewdropzzz3719
    @dewdropzzz3719 11 месяцев назад +30

    യേഷ്യ കണ്ടപ്പോൾ ഫോൺ താഴെ പോകാതെ പോക്കറ്റിൽ ഇട്ട് 😂

    • @nexon744
      @nexon744 9 месяцев назад +4

      സത്യം😂😂

  • @keralagreengarden8059
    @keralagreengarden8059 11 месяцев назад +58

    ഇത് Scripted ആണന്നു തോന്നുന്നു😮 കാരണം യക്ഷിയെ കണ്ടാൽ ആരും തല കറങ്ങി വീഴും😅 അതു കൂടാതെ യക്ഷിയെ കണ്ട ഭാഗത്തു കൂടി ചേട്ടൻ ഇറങ്ങി നടന്നു പോകുന്നു😮

    • @gory6548
      @gory6548 11 месяцев назад +17

      Thalakarangi veezhathavarum ind😮 ellarum pedithondanmar aano potta😂 Ninne pole

    • @YTDUDE88
      @YTDUDE88 10 месяцев назад +2

      ആരും വീഴില്ല യക്ഷി മനുഷ്യനെ കണ്ടാൽ ഓടും

    • @AaryanMDev
      @AaryanMDev 2 месяца назад

      Yakshiye kanda, thalakarangi veezhanam enna kaaryam aa chettanu arinjooda ennu thonnanu... First time alle athond aavum... 😂😂 thalparyam paranju manassilakkiya sthidhikk, adutha pravishyam Yakshiye kaanumbo, veenolum... 😂😂

  • @sreejithsreejith194
    @sreejithsreejith194 11 месяцев назад +79

    അറ്റാക്ക് വന്ന് ചാവാത്ത ഭാഗൃം 😅😅😅

  • @mayajiss4146
    @mayajiss4146 11 месяцев назад +50

    പാവം നിഷ്ക്കളങ്കനായ ഒരു ചേട്ടൻ...❤❤❤

  • @sitakrishnaa
    @sitakrishnaa 11 месяцев назад +11

    യഥാർത്ഥത്തിൽ അയാൾ പറ്റിക്കപ്പെട്ടില്ല എന്നും ഇതൊരു ഒത്തുകളിയാണെന്നും വ്യക്തം!അങ്ങേരുടെ അഭിനയം ഒട്ടൊക്കെ നന്നായത് ഭാഗ്യം! ഈ എപ്പിസോഡ് prank എന്ന നിലയിൽ 100% പരാജയം!
    എങ്കിലും സാബുവിന്റെ പ്രകടനം
    രസമായിട്ടുണ്ട് 👍

  • @rajeshk8503
    @rajeshk8503 11 месяцев назад +18

    സൂപ്പർ എപ്പിസോഡ് 😂😂. ആ ചേട്ടൻ ഓടിയപ്പോ യക്ഷിയുടെ തലയിൽ അടിച്ചോ. മിണ്ടാതിരിക്കുന്നു യക്ഷി

  • @shrpzhithr3531
    @shrpzhithr3531 11 месяцев назад +15

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ചീഫ് പ്രൊഫസ്സർ ആയിരുന്നിട്ടും മുടങ്ങാതെ നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന സാബുവിന്റെ മനസ്സിനെ കാണാതെ പോകരുത്.. 🙏🏻

  • @poothirivavavlogs8693
    @poothirivavavlogs8693 9 месяцев назад +7

    അമ്മേ കാണണം 😂😂😂സാബു അണ്ണൻ

  • @anipodi
    @anipodi 11 месяцев назад +55

    കൗമുദി tv staff ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന ഫ്രാൻസി ചേട്ടൻ 😍

  • @suraj9344
    @suraj9344 11 месяцев назад +53

    സ്ക്രിപ്റ്റ്‌ വേണമെങ്കിൽ പറ 😄... ഇത് ഒരു മാതിരി നഴ്സറി പിള്ളേരെ കളിപ്പിക്കുന്ന പോലെ 😂😂

    • @neethucs6753
      @neethucs6753 7 месяцев назад +2

      അതെ😂😂😂😂

  • @nijamedv8209
    @nijamedv8209 11 месяцев назад +12

    എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞുപോയി.
    കുറച്ചു കൂടി നീട്ടാമായിരുന്നു അത്രയും നേരം കൂടി നിങ്ങളുടെ പെർഫോമൻസ് കാണാനുള്ള കൊതികൊണ്ടാണ്.❤
    ഒരു റിക്വസ്റ്റ് ഉണ്ട്..
    Weekly ഒന്നിൽ കൂടുതൽ എപ്പിസോഡ് ചെയ്യാമോ.

    • @ayonavlog123
      @ayonavlog123 11 месяцев назад +3

      Mm. കുറച്ചു കുടി നീട്ടിയിരുന്നേൽ ആ മനുഷ്യൻ വടി ആയേനേ.

    • @jomitk.j8016
      @jomitk.j8016 29 дней назад

      ​@@ayonavlog123😂😂

  • @sajmedia1733
    @sajmedia1733 11 месяцев назад +21

    എല്ലാവരും നന്നായി അഭിനയിച്ചു... പ്രേത്യേകിച്ചു ആ ചേട്ടൻ

  • @arackalvlogs
    @arackalvlogs 11 месяцев назад +29

    എപ്പോഴെങ്കിലും റോഡിൽ ഒരു വളവിൽ പ്രേതം കാണിക്കാമോ, എല്ലാവരുടെയും പേടി മാറ്റുന്ന ഒരു കഥ😅

  • @Marshook-uk3ou
    @Marshook-uk3ou 6 месяцев назад +2

    😢 ആ സാധുവിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ലോ

  • @kaderpashakaderpasha4728
    @kaderpashakaderpasha4728 11 месяцев назад +24

    ആ ചേട്ടന് ജീവിത മാർഗമായി ഒരു ഓട്ടോ സ്വന്തമായി കൊടുക്കാമായിരുന്നു...... അല്ലാതെ നക്കാപിച്ച സമ്മാനം കൊടുത്തത് ശരിയായില്ല

  • @mathewsnrpnrp9373
    @mathewsnrpnrp9373 11 месяцев назад +6

    ആ മനുഷ്യന് ആ നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥ ആക്കിയപ്പോൾ സമദാനമായല്ലോ 🤣🤣

  • @Homosapiens2024
    @Homosapiens2024 11 месяцев назад +57

    Length കുറഞ്ഞില്ലായിരുന്നു എങ്കിൽ നല്ല episode ആകുമായിരുന്നു victim പുറത്തിറങ്ങിയതോടുകൂടി എല്ലാം പൊളിഞ്ഞു

    • @ansarikonni2941
      @ansarikonni2941 11 месяцев назад +16

      എവിടെ പൊളിഞ്ഞു അവര് പുറത്ത് ഇറക്കിയതാ അയാളെ ഇല്ലങ്കിൽ പടം ആയെനെ പേടിച്ചിട്ട്

    • @bro_bra
      @bro_bra 11 месяцев назад +6

      Length koodiyirunnel aal vadi ayenne attaack vannity

    • @jomitk.j8016
      @jomitk.j8016 29 дней назад

      ​@@ansarikonni2941😂😂😂

    • @jomitk.j8016
      @jomitk.j8016 29 дней назад

      ​@@bro_bra😂😂😂

  • @sovinsreenivas4474
    @sovinsreenivas4474 11 месяцев назад +25

    കാലിരുമ്പിന്റെ കരുത്തും കുട്ടികളുടെ മനസും 🤣🤣🤣🤣🤣

  • @MuraliAkhi-if7mn
    @MuraliAkhi-if7mn 10 месяцев назад +48

    യക്ഷിയെക്കേറി ചേച്ചിന്ന് വിളിച്ച ചേട്ടൻ്റ ആ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣

  • @vichuzmedia6088
    @vichuzmedia6088 11 месяцев назад +74

    Climaz .......ചുമ്മാ എന്തൊക്കെയോ പറഞ്ഞ് episode സമയം കൂട്ടുന്നു😂😂😂😂

    • @mannukakku8366
      @mannukakku8366 11 месяцев назад +10

      വെറും വളിപ്പു വർത്തമാനം പറഞ്ഞു മടുപ്പിക്കുന്നു. ബോറൻമാർ. ഈ പരിപാടി കാണുന്നത് തന്നെ മടുപ്പാണു.

    • @shujahbv4015
      @shujahbv4015 11 месяцев назад

      ​@@mannukakku8366അങ്ങനെ ഉള്ള പരുപാടി കാണാതിരുന്നൂടെ സ്ഥിരം ആളുകൾ ഇങ്ങനെ തന്നെ ഇരുന്ന് കണ്ടു ശെരിയില്ല എന്ന് പറയും

    • @younusvm5690
      @younusvm5690 11 месяцев назад

      ​@@mannukakku8366 എന്നാലും വന്നിരുന്ന് കാണും. എന്നിട്ട് കുറ്റവും പറയും.

  • @neenusvchanel3367
    @neenusvchanel3367 11 месяцев назад +22

    ഈ എപ്പിസോഡ് കിടു ആണ്. ഒരുപാട് ചിരിച്ചു. ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി. എക്സലന്റ് ❤️❤️❤️ ഓ മൈ ഗോഡ് ടീം പൊളിച്ചു... 🥰🥰🥰

  • @ashkrizz
    @ashkrizz 11 месяцев назад +58

    LIC ഏജന്റ് ആയിട്ടും നമ്മളെ ചിരിപ്പിക്കുവാൻ എത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ

  • @babuchandranav9264
    @babuchandranav9264 11 месяцев назад +38

    വീട് മാറി കയറിയതാണ് യെക്ഷിയെ 😂😂😂

    • @ramEez.c
      @ramEez.c 11 месяцев назад +5

      Yakshi pengalee😂

    • @thasleesamad7432
      @thasleesamad7432 11 месяцев назад +2

      ​@@ramEez.c😂😂😂

  • @lakshmilachu3958
    @lakshmilachu3958 11 месяцев назад +3

    ചേട്ടൻ മാരെ പൊളിച്ചു horror സീരീസ് അടിപൊളിയാ തകർത്തു. ഇനിയും ഇതുപോലെ തകർപ്പൻ horror സീരീസ് അപ്‌ലോഡ് ചെയ്യണേ ചേട്ടൻ മാരെ

  • @MalayaliFreeBird
    @MalayaliFreeBird 11 месяцев назад +8

    fake ആണോ എന്ന് സംശയം ഉണ്ട്, ഭയ പെടുന്ന സീനിൽ ക്യാമറ front ലാണ് എന്നിട്ടും ആരും ക്യാമറ കാണുന്നില്ല 🤔.ക്യാമറ വിശ്വസിക്കാവുന്ന രീതിയിൽ place ചെയ്യാൻ ശ്രെമിക്കു next time

  • @firos899
    @firos899 11 месяцев назад +9

    എൻ്റെ പൊന്നേ ഇത്രക്കും പ്രതീക്ഷിച്ചില്ല കേട്ടോ..ചിരിയും സങ്കടവും എല്ലാം ഒരുമിച്ച് വന്നു കയറിയിറങ്ങി അങ്ങ് പോയി😂ഒരു പാവം മനുഷ്യൻ❤കുറച്ച് നാളുകൾക്ക് ശേഷം നിങ്ങൽ ഒരുപാട് അങ്ങ് ചിരിപ്പിച്ചു കളഞ്ഞു കേട്ടോ.team കൗമുദി ടിവി 👏👍

  • @ansarisalam533
    @ansarisalam533 11 месяцев назад +7

    വാക്കുകൾ ഇല്ല 🤣🤣🤣🤣ചിരിച്ചു ചിരിച്ചു 🤣🤣🤣

  • @MuhsinaShafi-lf2tp
    @MuhsinaShafi-lf2tp 9 месяцев назад +4

    ജീവിതത്തിൽ ഇതുപോലെ ചിരിച്ച ഒരു സാഹചര്യം ഉണ്ടായിട്ടില്ല എണ്ടുവാടെ ഇത് പൊളിച്ചു 😃😃😃😃😃😅😅😅😅

  • @akhilkurian9888
    @akhilkurian9888 11 месяцев назад +4

    Drama ആയി തോന്നി ആ ചേട്ടൻ പേടിച്ചില്ല ചിരിയോടുകൂടിയ അഭിനയം പോലെ തോന്നി

  • @Aniyankunjupappachan
    @Aniyankunjupappachan Месяц назад

    ഒത്തിരി നാള് കൂടി ആദ്മർത്ഥമായ് ഒന്ന് ചിരിച്ചു പ്രോഗ്രാം കണ്ടു അഭിനന്ദനങ്ങൾ ഷിന്റോ ചേട്ടൻ and oh my ഗോഡ്

  • @venugopal3181
    @venugopal3181 9 месяцев назад +3

    👍🔥 ഇത് കലക്കി 👍 അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല എൻ്റ പോന്നു സൂപ്പർ 😂😂😂

  • @ranjith-il8fx
    @ranjith-il8fx 11 месяцев назад +2

    🌿അഭിനന്ദനം🌿
    സ്ത്രീ അടിമയാണെന്ന് കരുതുന്ന പുരുഷനൂ പേടിതോന്നിയപ്പോൾ പെങ്ങളെ എന്ന് വിളിച്ച് തൊഴുതു കരയുന്ന അവസ്ഥ കലക്കിമച്ചാനെ ..............'

  • @kesiajohn9994
    @kesiajohn9994 11 месяцев назад +18

    രാജാക്കടുകാർ ഉണ്ടോ 🙋‍♀️😀

  • @raveger9941
    @raveger9941 2 месяца назад +1

    Paranju abhinayippikkuvaann aarum parayilla athrem natural acting. Oscar winning acting uff.

  • @nani.c5086
    @nani.c5086 11 месяцев назад +123

    കോളേജ് പ്രൊഫർ ആയിരുന്നുട്ടും മുടങ്ങാതെ നമ്മെ ചിരിപ്പിക്കാൻ എത്തുന്ന സാബു ചേട്ടൻ 👍

    • @666-_-_Hanz_
      @666-_-_Hanz_ 11 месяцев назад +3

      Ethil aara sabu🤷🏼‍♂️
      Pant dharichirikunna aalano?
      Pavam ayale orupadu pedipichu...ehu acting aananu parayukayilla😂

    • @nidhincp298
      @nidhincp298 11 месяцев назад +7

      വന്നല്ലോ

    • @Gang_Leder
      @Gang_Leder 11 месяцев назад

      Karutha kurubana

    • @ananndhuaananndh8275
      @ananndhuaananndh8275 11 месяцев назад +1

      എന്റെ നാട്ടിലെ കോളേജിൽ തീട്ടം കോരുന്ന പ്രൊ ആണ് സാബു

    • @666-_-_Hanz_
      @666-_-_Hanz_ 11 месяцев назад

      @@Gang_Leder ethil aara sabu🤷🏼‍♂️

  • @Aks-nu3lc
    @Aks-nu3lc 11 месяцев назад +1

    Bbc ന്യൂസ്‌ ചാനൽ ഓണർ ആയിട്ടും അതു മറ്റൊരാൾക്ക്‌ എഴുതി കൊടുത്തു ജനങ്ങളെ സന്തോഷിപ്പിക്കാൻ കോമഡി prgm ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @shemeershajahan1850
    @shemeershajahan1850 11 месяцев назад +18

    സൂപ്പർ എപ്പിസോഡ്, ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 🥰

  • @PradeepKumar-gy2ow
    @PradeepKumar-gy2ow 11 месяцев назад +7

    സൂപ്പർ👍 കുറച്ച് കൂടിപ്പോയില്ലേ. ആ ചേട്ടന് അറ്റാക്ക് വരാഞ്ഞത് ഭാഗ്യം

  • @shijuottayan2443
    @shijuottayan2443 11 месяцев назад +11

    സാബു ചേട്ടൻ പൊളിച്ചു 🙏😂😂അദ്ദേഹത്തിന്റെ കൂടെ പൊളിച്ചു,,

  • @MeChRiZz92
    @MeChRiZz92 11 месяцев назад +11

    പാവം ചേട്ടന്റെ പേടി കണ്ടപ്പോ കരഞ്ഞു പോയി സത്യത്തില്.😥😥😥

  • @WalkwithJOB
    @WalkwithJOB 11 месяцев назад +41

    തീപ്പൊരി എപ്പിസോഡ് 🔥🔥🔥🔥

  • @SherinCl-k1o
    @SherinCl-k1o 2 месяца назад

    എല്ലാ ആർട്ടിസ്റ്റുകളും വളരെ ഭംഗിയായി അഭിനയിച്ചു.. പ്രത്യേകിച്ച് യക്ഷി ❤

  • @ARUNKUMAR-nc1qc
    @ARUNKUMAR-nc1qc 11 месяцев назад +12

    ആ ചേട്ടന്റെ അഭിനയം അത്ര പോരാ അടുത്ത എപ്പിസോഡിൽ നന്നായി റിഹേഴ്സൽ എടുത്തിട്ട് വരൂ....

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm 11 месяцев назад +6

    ഇത്ര വേണ്ടായിരുന്നു 🤣🤣🤣 സാബുച്ചേട്ടൻ 😁😁😁

  • @chandranmoncompu7741
    @chandranmoncompu7741 11 месяцев назад +2

    എല്ലായിടത്തും ക്യാമറ വെക്കണം..... super.. 😂😂😂

  • @happylovejourney9558
    @happylovejourney9558 11 месяцев назад +11

    കൊള്ളാം ഇനിയും വേണം horror ithu pole anel ചിരിച്ച് ചാവും😂

    • @wolverinejay3406
      @wolverinejay3406 11 месяцев назад

      ഇര ആവുന്നവൻ പേടിച്ചു ചാവും 😮

  • @Music_hub6565
    @Music_hub6565 10 месяцев назад +2

    Aha.. Etra camera vechitta shoot chaithe?.. 😂 closum widum ellam undalo .... Editingum kollam... Skittum kollam😂😂😂😂.... Oscar veno?😂😂😂

  • @surendranp7652
    @surendranp7652 11 месяцев назад +6

    ഈ എപ്പിസോഡ് നന്നായിട്ടുണ്ട്.

  • @manjuaneesh1940
    @manjuaneesh1940 8 месяцев назад

    കൂടെ അഭിനയിക്കുന്ന ചേട്ടൻ... പുള്ളി ആണ് ഈ പരുവാടി മെയിൻ 😂😂😂എല്ലാരും ഒന്നിന് ഒന്ന് സൂപ്പർ

  • @prasanthk177
    @prasanthk177 10 месяцев назад +3

    Originality super acting 🎉👍

  • @adarshvijay1051
    @adarshvijay1051 11 месяцев назад +2

    പ്രദീപ്‌ chettaa.. ഈ എപ്പിസോഡ് കൊള്ളാം. പക്ഷെ എന്തോ ഒരു.. ഒരു.. No prblm. നമ്മുടെ team അല്ലേ.. നെഗറ്റീവ് അല്ല... ഒരുപാട് ഇഷ്ടം oh my god team..

  • @sacredbell2007
    @sacredbell2007 11 месяцев назад +10

    ഇതിലും നല്ലതു അടികൊള്ളി പരിപാടികളാണ്. മനസ്സിന് ബലമില്ലാത്ത ആളുകളെ ഇങ്ങനെ ഒക്കെ ഭയപെടുത്തിയാൽ ചിലപ്പോൾ അവരുടെ സമനില തന്നെ തെറ്റിപ്പോകും. ജീവിതകാലം മുഴുവൻ പിന്നെ ബുദ്ധിമുട്ടും.

  • @namukkuchutthum3663
    @namukkuchutthum3663 11 месяцев назад

    ചേട്ടൻ കരഞ്ഞതല്ല ചിരിച്ച് കരഞ്ഞു അഭിനയം നടത്തിയ ആ ചേട്ടന് പണം കൊടുക്കണേ

  • @rafimohd8773
    @rafimohd8773 10 месяцев назад +3

    Sabu chettan polichu acting 😂😂😂
    Veedu mari keriyath an chechi 😂😂😂

  • @siraj7204
    @siraj7204 6 месяцев назад +1

    3 പേരും നന്നായി അഭിനയിച്ചു 😊

  • @letsenjoylife7746
    @letsenjoylife7746 11 месяцев назад +9

    ഒരു രക്ഷയുമില്ലാത്ത episode... No.1 ഇതാകും 👌🔥❤️

  • @mylifestyle7784
    @mylifestyle7784 9 месяцев назад +1

    പോത്ത് പോലെ വളർന്നിട്ട് കിടന്നു മോങ്ങുന്നു ചേച്ചി 🤣🤣🤣🤣🤣🤣🤣

  • @SolamanB-mq3rx
    @SolamanB-mq3rx 11 месяцев назад +9

    ചിരിച്ചു ശ്വാസം മുട്ടി 😀😀

  • @center2054
    @center2054 11 месяцев назад +22

    പരിപാടി പഴയ ഒരു എനർജി കാണുന്നില്ല ഒരു നല്ല തിരിച്ചു വരവിനായി കാത്തിരിക്കുന്നു .

    • @silusulu4215
      @silusulu4215 7 месяцев назад

      ഉണ്ടല്ലോ.... സൂപ്പർ തന്നെ

  • @navasibrahimkutty4941
    @navasibrahimkutty4941 11 месяцев назад

    സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഇങ്ങനൊന്നും ചെയ്യലും സത്യം അല്ലെങ്കിൽ നിങ്ങളൊന്ന് ചിന്തിച്ചു നോക്ക് അദ്ദേഹത്തിന് അറ്റാക് വന്നിരുന്നെങ്കിലോ.... കണ്ടിട്ട് ചിരിക്കാൻ തോന്നീല്ല...രസകരമായ നല്ല വിഷയങ്ങൾ വേറെ ഉണ്ടല്ലോ ഇനി അങ്ങനെ ചെയ്താൽ മതി.... ഇതെക്കെ കൈ വിട്ട കളിയാണ്... നിങ്ങൾ നല്ല ആർട്ടിസ്റ്റുകളാണ്... ഇതിലും നല്ലത് ഞങ്ങളെ ചെയ്ത് കാണിച്ചവരല്ലേ... ഇത് കണ്ടിട്ട് ചിരിവന്നില്ല മറിച് അദ്ദേഹത്തിന് എന്തങ്കിലും സംഭവിക്കുമോ എന്ന് പേടിയായിരുന്നു... But.... ഇനി അടുത്തത് നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു......

  • @Shalini-AAA
    @Shalini-AAA 11 месяцев назад +5

    മുതുമല ഇക്കോടൂറിസം പ്രസിഡന്റും കർണാടകയിലെ നെല്ലുൽപാദന വകുപ്പ് മന്ത്രി ആയിരുന്നിട്ടും. അതൊന്നും മറ്റുള്ളവരെ അറിയിക്കാതെ പ്രാങ്കു പരുപാടിക്കു ഇറങ്ങി തിരിച്ച സാബു ചേട്ടനു ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤

    • @chaplin1669
      @chaplin1669 11 месяцев назад +2

      ഇത് date കഴിഞ്ഞ comedy 😂😂😂
      വിട്ട് പിടി😂😂

  • @bineeshcnabineesh8631
    @bineeshcnabineesh8631 11 месяцев назад +1

    ഫ്രാൻസിസ് ചേട്ടൻ എടുക്കുന്ന Risk ഒന്നും ആരും എടുക്കില്ല ❤️❤️❤️❤️❤️only ഫ്രാൻസിസ് ചേട്ടൻ

  • @indian7300
    @indian7300 11 месяцев назад +9

    എയർ ഇന്ത്യ പൈലറ്റ് ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ വരുന്ന ഫ്രാൻസിസ് ചേട്ടൻ

    • @zahiz20
      @zahiz20 11 месяцев назад +3

      Thante appanem koodi kootamaayirunnu ayalkk leeville 🙄

  • @mollypk2999
    @mollypk2999 11 месяцев назад +2

    ചേട്ടന് ഒന്നും പറ്റാത്തിരുന്നത് ഭാഗ്യം. സൂപ്പർ ആയിരുന്നു

  • @arun4557
    @arun4557 11 месяцев назад +3

    സാബു സാറിനെ കണ്ടാൽ ഒരു ഡോക്ടർ ആണെന്ന് അരും പറയില്ല. ❤❤❤

  • @NILAGARDENS
    @NILAGARDENS 6 месяцев назад

    ചേട്ടൻ്റെ ധൈര്യം അപാരം👌👌 കൂടെയുള്ള ആളെ ചത്താലും ഇട്ടേച്ച് പോകില്ല!❤❤❤❤❤

  • @Subairmala
    @Subairmala 11 месяцев назад +5

    രണ്ട് പേരും ഓവറായി 😃😃😃

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 3 месяца назад

    യക്ഷിയോട് കൈകൂപ്പി മാപ്പ് പറയുന്ന ആദ്യത്തെ വ്യക്തിയാണ് പാവം മനുഷ്യൻ സാബു അഭിനയിച്ചു തകർത്ത് സൂപ്പർ ഓം മൈ ഗോഡ്

  • @ibrustalk1123
    @ibrustalk1123 8 месяцев назад

    അമ്മയെ kananam 😂😂😂😂😂😂😂.... Prethathine ആദ്യമായിട്ടാ ചേച്ചിയെ ന് വിളിക്കുന്നത്.... 😅😅😅

  • @gamingwithathex9025
    @gamingwithathex9025 11 месяцев назад +4

    35വർഷം മുമ്പ് രാത്രിയിൽ ഇതുപോലുള്ള അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് അന്ന് ഞാൻ നിലാവിന്റെ വെളിച്ചത്തിൽ നായയുടെ മുഖവും മനുഷ്യന്റെ കൈയും ഉള്ള ഒരു രൂപത്തെ കണ്ടു. അന്ന് ഞാൻ പേടിച്ചു കാലെടുത്തു എറിഞ്ഞു ഒരു സെക്കേണ്ടിൽ അത് അവിടെനിന്നും കാണാതായി.2ദിവസം എനിക്ക് പാനിയും വന്നു.

    • @Arju-e2n
      @Arju-e2n 4 месяца назад

      ശരിക്കും കണ്ടതാണോ സ്ഥലം എവിടെയാ

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq 4 месяца назад

      നിനക്ക് വലതു വരാൻ ഇരിക്കുന്നു. ഡോക്ടറിനെ കാണിക്കു

    • @Arju-e2n
      @Arju-e2n 4 месяца назад

      @@RaghulRaveendran-vx6gq ആണോ അതെന്താ അങ്ങനെ പറഞ്ഞെ 😔

  • @നിത്യഹരിതനയകൻ
    @നിത്യഹരിതനയകൻ 11 месяцев назад +4

    Swatham prekshakan ❤episode nannayi oru add polum njan skip adikkilla karanam nigalude oro episodeum happens tharunnu 🎉ella ashamsakalum 😊

  • @sinisinisini6440
    @sinisinisini6440 2 месяца назад

    നിങ്ങളുട വിഡിയോ കണ്ടതിൽ ഞാൻ ഏറ്റവും ചിരിച്ചത് 😄😄😄ഈ വിഡിയോ...... 🤭🤭🤭😄😄😄😂😂അത്രക്ക് നന്നായി ചെയിതു 👍🏻👌🏻👌🏻🙏🏻

  • @sreekkuttankr6805
    @sreekkuttankr6805 11 месяцев назад +5

    എപ്പിസോഡ് തകർത്തു. പക്ഷേ ആ പാവം പേടിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.

  • @yedhukrishna1379
    @yedhukrishna1379 9 месяцев назад

    ഇതേപോലെ ചിരിപ്പിക്കാൻ എളുപ്പമാണ്,, അയാൾ തുടക്കത്തില്ലേ ചങ്ക് edikanu എന്ന് പറഞ്ഞത് നിങ്ങൾ കേട്ടോ അയാൾക് ന്തേലും പറ്റിയിരുന്നെലോ തമാശ ആകാം ബട്ട്‌ ഇതേപോലെ ആകരുത് എന്നാണ് എന്റെ abhipryam

  • @inshas.psctips8186
    @inshas.psctips8186 11 месяцев назад +5

    കുറച്ചു സമയം ഉള്ളൂവെങ്കിലും അടിപൊളി എപ്പിസോഡ്

  • @uservyds
    @uservyds 10 месяцев назад +1

    😂😂യെക്ഷിയെ വിളിക്കുവാ അയ്യോ ചേച്ചി ചേച്ചി 🤣🤣അവസാനം പെങ്ങളെ ഹെന്റെ പെങ്ങളെ 🤣🤣✌️✌️പാവം ചേട്ടൻ ❤️❤️.. നിഷ്കു 🥰.. ഷിന്റോ അച്ചായൻ ✌️❤️

  • @jayakrishnangnair3820
    @jayakrishnangnair3820 11 месяцев назад +2

    Amazing episode, nicely articulated

  • @Nadirsha.s
    @Nadirsha.s 11 месяцев назад +5

    Kandittu nammale prank akkiyathanennu thonunnu