മേക്കപ്പിട്ട് ഒരുങ്ങി മുത്ത് പക്ഷെ തങ്കം ഉടക്കിലാണ്

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 338

  • @ammuvimal8161
    @ammuvimal8161 Год назад +3427

    എന്റെ അമ്മയെപ്പോലെ തന്നേ 😂😂ഇതേ അവസ്ഥ എന്റയും

    • @azmeena_azmi4665
      @azmeena_azmi4665 Год назад +6

      same😂

    • @aleeshaachuzzz1632
      @aleeshaachuzzz1632 Год назад +4

      Same to u 😭

    • @prachodc4079
      @prachodc4079 Год назад +10

      മുഖ സൗന്ദര്യം നല്ലത് തന്നെ പക്ഷെ മനസ്സിലും വേണം അത്. എന്നാണ് എന്റെ ഒരു ഇത്.

    • @sivapriyaks2716
      @sivapriyaks2716 Год назад

      Same😂

    • @ammuvimal8161
      @ammuvimal8161 Год назад +7

      @@prachodc4079 എല്ലാവരുടെയും മനസ്സ് നമുക്ക് അറിയില്ലല്ലോ നമ്മുടെ മനസ്സ് നല്ലത് ആണ് എന്നല്ലേ നമ്മുടെ ഒരു ഇത്

  • @aleeshaaleena7091
    @aleeshaaleena7091 Год назад +1144

    എന്തോ ഭാഗ്യതിനു എന്റ അമ്മ ഇതുവരെ ഇങ്ങനെയുള്ള കാര്യതിനൊന്നും ചീത്തപറഞ്ഞട്ടില്ല 😅❤

    • @SreebaMs
      @SreebaMs 10 месяцев назад +1

      .

    • @Anupallavi-wu3pk
      @Anupallavi-wu3pk 7 месяцев назад +16

      Enteyum enod edana parayuna.Cosmetics vangi tharugayum cheyum😂

    • @adithyajanaki3593
      @adithyajanaki3593 6 месяцев назад +2

      Same

    • @athulyakv3939
      @athulyakv3939 3 месяца назад

      Nte makkale njan inganulla karyathinu vazhakku parayarilla makkalude ishttamanu enteyum ishttam

    • @faihashome9356
      @faihashome9356 Месяц назад

      Enteyum

  • @arathiandathiraka4857
    @arathiandathiraka4857 Год назад +1170

    എന്റെയൊക്കെ വീട്ടിൽ ഞാൻ മര്യാദക്ക് ഒരുങ്ങി നടക്കാത്തതിന് ആണ് വഴക്ക് കേക്കണേ 🤭 അമ്മ എപ്പോഴും പറയും atleast ആ കണ്ണ് എങ്കിലും എഴുതാൻ 😂

    • @aframueen463
      @aframueen463 Год назад +17

      ന്റെ ഉമ്മച്ചിന്റെ മുമ്പിൽക്കു ചെല്ലാൻ പേടിയാ 😅മേക്കപ്പ് ഇട്ട് 😢😂😂😂😂

    • @nihalasam8139
      @nihalasam8139 Год назад +5

      Same😄

    • @aroo7924
      @aroo7924 Год назад +6

      Njnum edakk kore makeup cheyyum porath povumbo anneram ammayonnm parayarilla. Bt edakk njn eneettapola porath povum appalan ammakk pidikkathe vallathuokke ittitt poo nn pryum

    • @hasna285
      @hasna285 Год назад +6

      Enteyum.umma parayum nink korch creamellm thech mudiyellm korch model aki koodeann.

    • @remsisaji4754
      @remsisaji4754 Год назад +2

      👍👍എന്റെ വീട്ടിലും

  • @sindhuck7839
    @sindhuck7839 Год назад +414

    അയ്യോ ഒന്നും പറഞ്ഞൂടാ 😂 പിന്നെ അന്നത്തെ ദിവസം എവിടെ പോകില്ല മുഖം വീർപ്പു കരച്ചിലും, ഇതാണാവസ്ഥ 😄

    • @JariyathH
      @JariyathH 5 месяцев назад

      പിള്ളേർ അല്ലെ പോട്ടെ

  • @nandanasuvarnan1461
    @nandanasuvarnan1461 Год назад +329

    Ente amma nere thirich🙄korach lipstick enikoodi thaadi🤭🥴

  • @sumakp6192
    @sumakp6192 Год назад +3

    നല്ല അമ്മ യും മോളും ❤️❤️

  • @DIYABAKERS
    @DIYABAKERS Год назад +33

    Innunjanum OnnuPurathekkpokan irangiyappo ithea avasthayayirunnu. Ente Pappa ennode Chothikkuva ( Ithenthadi Ninte Chundile! Ni meettinginu pokuvano atho fashion paradinu Poakuvanonnu.)

  • @-sherinShanu29
    @-sherinShanu29 Год назад +219

    രണ്ടാളും അടിപൊളി അഭിനയം

  • @Kinavintethozhi
    @Kinavintethozhi Год назад +105

    എന്റെ ഉമ്മ കടേൽ പോയാലും ഒരുങ്ങി പോകാൻ പറഞ്ഞോണ്ട് ഇരിക്കും.. ചില നേരം ദേഷ്യം വരും.. എത്ര നല്ലപോലെ നടന്നാലും ആൾക്ക് തൃപ്തി ആവില്ല.. നല്ല രീതിക്ക് നോക്കീട്ട് ആൾകാരുടെ മുന്നിൽ നാണംകെടുത്താൻ ആണോ ഇങ്ങനെ കൂറ പിടിച്ചു നടക്കുന്നെ എന്ന് ചോദിച്ചു വഴക്കാണ്. കണ്ണൊക്കെ എഴുതി ഷാൾ ഒക്കെ കെട്ടി സോക്സ് ഉം ഷൂ വരെ ഇട്ട് കടേലോട്ട് പോയാൽ ആൾ ഹാപ്പി 😬 കല്യാണം കഴിഞ്ഞു എനിക്കൊരു കുട്ടി ആയി.. എന്നാലും ഞാൻ പിള്ളേരെ പോലെ നടന്നോണം അതാണ്‌ ആൾടെ ആഗ്രഹം.. ഇന്ന്, കവലയ്ക്കു പോകാൻ ഇറങ്ങുമ്പോ, പുറത്ത് പോകുന്ന പോലെ ഇച്ചിരി ലിപ്സ്റ്റിക് ഒക്കെ ഇട്ട് ഷാൾ ഒക്കെ കെട്ടി ഒരുങ്ങി ഇറങ്ങ്യപ്പോ ആളവിടെ ധൃതങ്ക പുളകിത ആയി ഇരിക്കുന്നുണ്ടാരുന്നു.. പറഞ്ഞിട്ട് കാര്യം ഇല്ല. മാതാപിതാക്കൾ നമ്മളെ കുറിച്ച് ഇങ്ങനെ ചിന്തിച്ചോണ്ടേ ഇരിക്കും..

  • @anjanapanjana-3489
    @anjanapanjana-3489 Год назад +81

    ntayalum enikk bhagyam und onnum parayulla ente amma🌍🫀😘😘

    • @sreedhanya4387
      @sreedhanya4387 Год назад +2

      Entem

    • @sreyunidhi
      @sreyunidhi Год назад +1

      😍😍me too

    • @21deepthim81
      @21deepthim81 Год назад

      Me tooooo......❤

    • @Sandrasrecipebox
      @Sandrasrecipebox 7 месяцев назад +1

      Ntem🫶🏻orugan parayum😂pichakari thott povum orungeet podi enn parayum.. Makeup idan alla ennalum vrithikk pokkode choyikum🫶🏻😁

  • @vijithasathyan6574
    @vijithasathyan6574 11 месяцев назад +3

    Ente Amma ingane alla😅 enikku anu lipstick idan madi but Amma parayum lipstick idu ippo ellarum idum😂❤

  • @lyllii997
    @lyllii997 Год назад +204

    സത്യം പറയാലോ എനിക്ക് ഇങ്ങനെ ഉള്ള പേരെന്റ്സ് നോട്‌ തീരെ താല്പര്യം ഇല്ല.. 🙂.. അവർ നമ്മുടെ നല്ലതിന് വേണ്ടി ആണ് പറയുന്നതെന്നു അവരുടെ വെറും തെറ്റിദ്ധാരണ മാത്രം ആണ് 💯..ഇതിലെ കമന്റ്സ് ൽ എല്ലാവരും പറയുന്നു എല്ലാവരുടേം വീട്ടിലെ അവസ്ഥ ഇത് തന്നെ ആണെന്ന്... 🙂ഇപ്പോഴും ഇങ്ങനെ ഒകെ നോക്കുന്ന വീട്ടുകാർ ഉണ്ടോ 🙄....എന്റെ അമ്മ ഇങ്ങനെ അല്ല 🤗... Thank god... ❤️

    • @gulmohar5754
      @gulmohar5754 Год назад +8

      True

    • @malavikami9032
      @malavikami9032 Год назад +6

      Me too enta vtl urungiyillenkila vazhakk parayunna orukkam koodiyenn paranj no seen❤️❤️❤️❤️penkochingal sundarikal aayi irikkanam enn parayum

    • @rajirajan7920
      @rajirajan7920 Год назад +31

      അതിനൊക്കെ ഒരു ഭാഗ്യം വേണം മോളെ...... പറഞ്ഞാൽ കേൾക്കുന്ന പിള്ളേരുടേ അമ്മമാർ ഇതു പറയു.....

    • @lyllii997
      @lyllii997 Год назад

      @@rajirajan7920 നിങ്ങൾക് ആ ഭാഗ്യം കിട്ടിയല്ലോ, സന്തോഷം 🙌🏻

    • @rajirajan7920
      @rajirajan7920 Год назад +2

      @@lyllii997 യെസ് ❤️

  • @ammuvimal8161
    @ammuvimal8161 Год назад +186

    ഒന്ന് ഒരുങ്ങാൻ സമ്മതിക്കില്ല അപ്പൊ വരും വടിയും പത്തലും ആയിട്ട്

  • @sumaunni7047
    @sumaunni7047 Год назад +142

    എന്റെ അമ്മ😥😥😥

  • @ponnu7398
    @ponnu7398 Год назад +3

    Nte Amma njn orugathathil aanu vazhak paraya.njn nalla pole orungi nandakunna kanan ammak ishta.but njn angne nadakarila.enthelum kaati kooti purath povum

  • @oneiric26
    @oneiric26 Год назад +2

    I think I'm the only mallu girl who can't relate this 😂 ഞാൻ ഒരു പക്ക നാട്ടിൻപുറത്ത് ആണ് ജീവിക്കുന്നത്. എൻ്റെ parents ഇതുവരെ haircut, makeup, dressing style ഇതിനെ ഒന്നും restrict ചെയ്തിട്ടേ ഇല്ല.ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് അഭിപ്രായം പറയും എന്നല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും ചെയ്യാനോ ചെയ്യാതെ ഇരിക്കാനോ എന്നെ force ചെയ്തിട്ടില്ല. But why😮

  • @rohit-hx9js
    @rohit-hx9js 10 месяцев назад +12

    എന്നെ പോലത്തെ അമ്മ 👍🏻❤️❤️

  • @athulyaathu8143
    @athulyaathu8143 Год назад +5

    എന്റെ വീട്ടിൽ ഒന്നും ചെയ്തില്ലെങ്ങിലാ ചിത്ത പറയാ... ഞാൻ ഡെയിലി കണ്ണ് എഴുതും കണ്ണ് എഴുതുന്ന ആൾ എഴുതാഞ്ഞാ ഉറങ്ങി എണീറ്റ പോലെ ഉണ്ടാവും എന്റെ amma ലിപ്സ്റ്റിക് ഇടാഞ്ഞാ ആണ് പറയാ ഒന്നും ചെയ്തില്ലെങ്കി ഏതെങ്കിലും ചെയ്തുടെ എന്ന്. 😂😂😂😂

  • @SDR-eq4sk
    @SDR-eq4sk Год назад +11

    Uff ente amma🙆

  • @Aparna_Remesan
    @Aparna_Remesan Год назад +67

    എൻ്റേ ഇഷ്ടത്തിന് ഞാൻ ഒരുങ്ങാറ് അമ്മ കയറി ഇങ്ങനെ പറയാറോന്നും ഇല്ല.

  • @ushak.k4446
    @ushak.k4446 7 месяцев назад +1

    😅ഹായ് മുത്ത് സുന്ദരികുട്ടി തന്നെ..

  • @nijiyaanas4940
    @nijiyaanas4940 Год назад +16

    ചോര കുടിച്ചത് പോലെ ഉണ്ടെന്ന് 🤣🤣🤣

  • @she_____5762
    @she_____5762 Год назад +131

    Lee എന്റെ ഉമ്മി:എപ്പോ നോക്കിയാലും ഒരു blue top അനക് വേറെ dress ഒന്നുല്ല്യേ😹

  • @fathim.kfathima2263
    @fathim.kfathima2263 Год назад +10

    Relatable😅

  • @valsalam4605
    @valsalam4605 5 месяцев назад +2

    സൂപ്പർ ❤️❤️

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 4 месяца назад

    Ente ponno enthubhangiya muthine kanan❤❤❤

  • @athira47
    @athira47 Год назад

    U guys know my mother wow great inspired by my mom

  • @sajnasajna8368
    @sajnasajna8368 Год назад +23

    എന്റെ അതെ അവസ്ഥ 😁

  • @shameemashammu2709
    @shameemashammu2709 7 месяцев назад +1

    Ayyooo njan thanne.. Ee amma😂

  • @SameeraAli123
    @SameeraAli123 5 месяцев назад +3

    Ente avastha 😌 ummaanekkaalum uppa aan lip stick idaarilla light aayitt lip balm idnnath enikk ishtta but ath poolum sammathikkilla😒

  • @dileepkuruppu4332
    @dileepkuruppu4332 Год назад +12

    😄😄poli abhinayam 😄🤩

  • @radhakaruparambil2264
    @radhakaruparambil2264 4 месяца назад

    😂😂😂 ഈ മജ്ജൂന്റൊരു കാര്യം 😅😅😅

  • @raghavanprathapan
    @raghavanprathapan Год назад +2

    Ep,?

  • @somethingnew4260
    @somethingnew4260 Год назад +1

    😂ente ammayude dialogue thanne busil Keri poko .fancy dress vallathum undo .

  • @animohandas4678
    @animohandas4678 9 месяцев назад +5

    മുത്ത് എന്തിന് ഒരുങ്ങണം പൊന്നും കുടത്തിനു പൊട്ട് എന്തിന് ❤❤❤❤❤❤

  • @firosmanar5382
    @firosmanar5382 7 месяцев назад

    Episode 😊

  • @pallikkaragranites
    @pallikkaragranites 4 месяца назад

    Episode

  • @Aparna-w9i
    @Aparna-w9i 4 месяца назад

    Enik inganulla ammamare ishtalla 🫤

  • @sreekutty9632
    @sreekutty9632 6 месяцев назад

    Ente ammakk lipstick atra ishtalla.... Athamma parayarum und....
    Njan pinne lipstick poitt powder polum idulaa..... Verum madi 😁

  • @rinshazain9380
    @rinshazain9380 Год назад

    Ugh... Much much relatable💀💯🚶‍♀️

  • @innerplanetkkm
    @innerplanetkkm 10 месяцев назад

    Muth suuper ❤

  • @resminair1059
    @resminair1059 6 месяцев назад

    മുത്ത് ♥️♥️♥️

  • @radha1349
    @radha1349 Год назад +1

    മുത്തിന് നല്ല ഒർജിനാലിറ്റി ഭംഗിയും ഉണ്ട്‌

  • @PonnuhPonnu
    @PonnuhPonnu 5 месяцев назад +1

    True reletable 😂😂❤

  • @msravindran9170
    @msravindran9170 Год назад

    Muth looks very beautiful. You can put little Lipistic that will make you more pretty. Anyway now you looks very beautiful and lovely. Nice outfit also. ❤❤

  • @navyanishan8216
    @navyanishan8216 Год назад +1

    Ethu ethu episode annu??

  • @SarathC.PV.F.C
    @SarathC.PV.F.C 4 месяца назад

    അവൾ മേക്ക് അപ്പ്‌ ഇട്ടോട്ടെന്നെ... ഹ്😁🥰❤️

  • @Dreamergirl-j-wz
    @Dreamergirl-j-wz Месяц назад

    എന്റെ അവസ്ഥ തന്നെ 🤣🤣

  • @medialive4029
    @medialive4029 10 месяцев назад

    മുത്ത് പക്കാ ഫീൽ

  • @neehasbiju789
    @neehasbiju789 Год назад +28

    Le enta ummi* enth koladi lipstick enkilm ittit podi 💄

  • @lulusana4371
    @lulusana4371 Месяц назад

    Super

  • @mariyayohanan5380
    @mariyayohanan5380 Год назад +1

    ente Amma nere thiricha.. ithokke ittu nadakku mole enna paraya 😅🤭

  • @shanthashantha611
    @shanthashantha611 Год назад +1

    our vitriol Camara vechapoleyudu

  • @aroo7924
    @aroo7924 Год назад +35

    Adhyam avlde chundile thodakkan para😂

  • @fathimapathu9958
    @fathimapathu9958 11 месяцев назад

    Which episode

  • @sumadhir3227
    @sumadhir3227 3 месяца назад

    Super 😂

  • @nirmalakutty9416
    @nirmalakutty9416 6 месяцев назад

    Lovely and attractive molu

  • @gopikags9222
    @gopikags9222 Год назад +2

    എന്റ amma ano എന്തോ അതെ സ്വഭാവം 😂😂😂

  • @rasakrafi4376
    @rasakrafi4376 Год назад +11

    Episode?

  • @jasminethomas2244
    @jasminethomas2244 Год назад

    Ente amma njan lipstic idalum meckup egane cheithalum athinonnum vazhakk parayarilla orungi nadakkathe irunnalle vazhakk parayuvollu pinne oru yash colour top und ath epozhum idumpol ninakk ith thenneyullo idan ennu chodhichu vazhakk parayum 😂😄

  • @suprabhakb6305
    @suprabhakb6305 Год назад

    ഞാനും ഈ situation കൂടെ കടന്ന് പോയിട്ട് ഉണ്ട്

  • @_ammu_kunjuu
    @_ammu_kunjuu 11 месяцев назад

    Enteammkk ithine onnum oru problem illattta achn ahn problem appozhum amma ahn njangale suppot cheyyay😂

  • @ramzynizar160
    @ramzynizar160 Год назад

    Ayo crct amma

  • @seemakdl644
    @seemakdl644 9 месяцев назад

    ഞാനും എന്റെ മോളും 😅

  • @ekek123
    @ekek123 2 месяца назад +1

    ഈ സ്ത്രീകൾ മൈക്കപ്പ് ഇടുന്നതിന് പ്രധാന കാരണം ആണുങ്ങളെ കാണിക്കാൻ വേണ്ടി ആണ്..

  • @rajanivinayan7264
    @rajanivinayan7264 5 месяцев назад

    Entaa ammaa ingneee nadakaathathil aaanu cheetha parayyuuunath😂

  • @rubydilip8801
    @rubydilip8801 Год назад +1

    കമന്റ്സ് ellആം വായിച്ചപ്പോൾ മനസിലായി നിങ്ങളുടെ രണ്ടുപേരുടെയും അഭിനയം റിയലിസ്റ്റിക് ആണെന്ന് 👍

  • @AnilaAnila-v8w
    @AnilaAnila-v8w 9 месяцев назад

    ❤❤❤❤good

  • @atmikhavt1062
    @atmikhavt1062 Год назад +2

    Which sereal

  • @ashnasibi3834
    @ashnasibi3834 Год назад

    Ente ammaa🤩🤩

  • @hridyahridhz2091
    @hridyahridhz2091 11 месяцев назад

    Nte amma njan engane makeuo ettalum Aal ok aanu 🤣nd njan oru liosti🫂addicted koode aanu 😌

  • @rageeshs1239
    @rageeshs1239 Год назад +4

    Paavam kochu...

  • @Choco__x_love__x
    @Choco__x_love__x 4 месяца назад

    Enik dark lipstick ishtamalla, red lipstick aan ulle enkili light aayi idum

  • @a.h.m.8443
    @a.h.m.8443 11 месяцев назад

    ende amma parayum dii onn odereyy dii nalledh enikk orannam oderyy ennokkeyaan 😂

  • @sreelekshmis3881
    @sreelekshmis3881 Год назад +1

    Amma vre shade ittekuva😂

  • @binduvarghese7136
    @binduvarghese7136 5 месяцев назад

    Ente molum ethu thanne... Orukkam koodeettu mikkavarum kathilu kammal polum kanilla😂

  • @heavenly_devil_here
    @heavenly_devil_here 2 месяца назад

    Ente amma orungi nadakkana paraya . Enikk avashyam ullathellam vangi thareyum cheyyum but enikk thonnumbozhe makeup cheyyu because madi anu 😅😂

  • @devikak1852
    @devikak1852 Год назад +1

    Ayyooo.....dhee entammaaa 😂

  • @thejalakshmi2198
    @thejalakshmi2198 5 месяцев назад

    Ivide inganonnualla njan ithonnum idathirikkumbozha parayya😂

  • @nazaworld7953
    @nazaworld7953 Год назад +1

    Ivde nere thirichaanu ummayum makkalum lipstick idum 😄

  • @jishnajayan2521
    @jishnajayan2521 Год назад

    Ntte ammapole thanneee😢😂

  • @Sobhana-yi2fh
    @Sobhana-yi2fh 5 месяцев назад +1

    ❤❤❤

  • @benherambrose8098
    @benherambrose8098 4 месяца назад

    Love ❤ dear

  • @mariachanchal1181
    @mariachanchal1181 Год назад +2

    Ithoke ansarikkunna penpilere paranja mathi

  • @reenapj713
    @reenapj713 Год назад

    നമ്മൾ മോഡലിൽ മുടി കെട്ടിയാൽ. ഒരു അടിയും തന്നു പകുപ്പിട്ടു പറ്റിച്ചു വാരി ഒരു മെടയൽ ഉണ്ട് എന്റെ അമ്മ.. അന്ന് ദേഷ്യം വരും.. പിന്നെ കരയും.. ഇപ്പോൾ വല്ല കാലത്തും ഹസിന്റെ വീട്ടിൽ നിന്നും നിൽക്കാൻ പോകുമ്പോൾ അമ്മയെകൊണ്ട് മുടി കെട്ടിപ്പിക്കും 🥰🥰

  • @renjup.r6210
    @renjup.r6210 4 месяца назад

    ഉയ്യോ എന്റെ അമ്മ ഇങ്ങനെ തന്നെ.. ചിലപ്പോ കാണാം തോർത്ത്‌ ഒക്കെ നനച്ചോണ്ട് വരും എന്റെ lipstic തുടക്കാൻ 😀

  • @cochinsuresh8653
    @cochinsuresh8653 Год назад

    ചോര കുടിച്ച പോലെയുള്ള ചുണ്ട് - best😂

  • @soniyababu3264
    @soniyababu3264 11 месяцев назад

    Ente amma😂😂

  • @Farisgutthige
    @Farisgutthige 4 месяца назад

    Video cheyyunna slide samsaram kelukunnund😂😂

  • @lucycv6671
    @lucycv6671 Год назад +1

    Episode name and number pls

  • @JERINPAROLICKAL
    @JERINPAROLICKAL Год назад

    ചോര കുടിച്ചപോലെ ഉണ്ട് 😂😂😂 crt😄😂😂

  • @nishasuresh5186
    @nishasuresh5186 Год назад

    എന്റെ മോളും ഇത് പോലെ

  • @adnan45853
    @adnan45853 11 месяцев назад

    Sanem🥀

  • @shiningstarafiya2194
    @shiningstarafiya2194 11 месяцев назад

    Enta umma😂

  • @potatoheadsharesfood2409
    @potatoheadsharesfood2409 Год назад

    Njn lipstick ittu sheeliche kond ente ammak ippo njan purath pokumbo lipstick idathe kaanane ishtalla. Apo parayum, enthe lipstick ittille, poi ittitu varan😂

  • @nishamnair2125
    @nishamnair2125 Год назад +2

    🥰

  • @rb483
    @rb483 3 месяца назад

    തങ്കം 16 ആം നൂറ്റാണ്ടിലെ അമ്മയാണ്.. ഇപ്പോഴത്തെ അമ്മമാർ ഒന്നും ഇങ്ങനെയല്ല

  • @samajyamanoj5246
    @samajyamanoj5246 11 месяцев назад

    😂😂😂😂😂👌👌👌❤❤❤

  • @pinkzcakeworld3254
    @pinkzcakeworld3254 11 месяцев назад

    ഈയൊ എന്റെ അമ്മ

  • @BlueEye-bw2dd
    @BlueEye-bw2dd 5 месяцев назад

    Ep pls