Aliyans - 508 | തെറ്റിധാരണ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,2 тыс.

  • @wms-1-
    @wms-1- Год назад +724

    Salesman ആയി അഭിനയിച്ച ആ വ്യക്തി👌amazing actor ആണ്. ഇനിയും അവസരങ്ങൾ കൊടുക്കണം.

  • @mareenareji4600
    @mareenareji4600 Год назад +549

    Sailsman ശരിക്കും കരയിപ്പിച്ച് കളഞ്ഞു.ലാസ്റ്റ് സീൻ ഓർക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകും...,

    • @shalinishalu4966
      @shalinishalu4966 Год назад +3

      സത്യം 💖💖💖

    • @milan6203
      @milan6203 Год назад +3

      Sharikkum.😭

    • @yousafyousaf967
      @yousafyousaf967 Год назад +3

      ഈ എപ്പിസോഡിലെലാസ്റ്റ് മുബിൻസ്എന്നെ വളരെയധികം വേദനിപ്പിച്ചുആ ചെറുപ്പക്കാരനെ മറക്കാൻ പറ്റില്ല

    • @shibinshana8601
      @shibinshana8601 Год назад +2

      Sharikkum

    • @samuelmathai1759
      @samuelmathai1759 Год назад +1

      Sailsman എന്നു ഉദ്ദേശിച്ചത് salesman ആയിരിക്കും അല്ലെ??🤣🤣🤣🤣

  • @salinip8869
    @salinip8869 Год назад +253

    ശരിക്കും കരഞ്ഞുപോയി.. ഒരാളെ സംശയിക്കുമ്പോൾ നല്ലപോലെ ആലോചിക്കണം.. എല്ലാവർക്കും അവരുടേതായ അഭിമാനം. ഉണ്ട്...

  • @govardhanr3605
    @govardhanr3605 Год назад +458

    സെയിൽസ് man... സൂപ്പർ അഭിനയം 👏🏻👏🏻👏🏻👏🏻ലാസ്റ്റ് സീൻ 👍🏻👍🏻👍🏻

  • @nitheeshsasidharan2543
    @nitheeshsasidharan2543 Год назад +500

    വളരെ സന്തോഷം . നല്ലൊരു വേഷം തന്ന രാജേഷ് സാറിനും കൂടെ നിന്ന് പ്രേത്സാഹിപ്പിച്ച മഞ്ചു ചേച്ചി. അനിഷ് അണ്ണൻ . രചയിതാവ് ക്രൂ മറ്റ് അംഗങ്ങൾ എല്ലാർക്കും സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി

    • @ajy4725
      @ajy4725 Год назад +34

      വളരെ നല്ല പോലെ അഭിനയിച്ചു ..പറയാൻ വാക്കുകൾ ഇല്ലാ ബ്രോ ..കണ്ണ് നനയിച്ചു നിങ്ങളുടെ സീൻ ..

    • @jushaila
      @jushaila Год назад +11

      Nice acting bro❤👏

    • @aayush2ash
      @aayush2ash Год назад +16

      സൂപ്പർ ബ്രോ നമുക്ക് ലൈക് ഇടാൻ എങ്കിലും ഒരു വീഡിയോ ഇട്ടുടെ ചാനലിൽ 🥰🥰 അടിപൊളി അഭിനയം ബ്രോ ❤️❤️

    • @kaimalanil7017
      @kaimalanil7017 Год назад +15

      നീയാണ് മോനേ നുമ്മ പറഞ്ഞ നടൻ. Your acting was priceless

    • @nitheeshsasidharan2543
      @nitheeshsasidharan2543 Год назад +10

      ♥️♥️♥️♥️♥️

  • @hamrahrahmah5581
    @hamrahrahmah5581 Год назад +176

    കുറച്ചു നിമിഷങ്ങൾ കൊണ്ട് നമ്മുടെ കണ്ണ് നിറയിച്ചുവെങ്കിൽ salesman നിസ്സാരക്കാരനല്ല👏👏👏😍👍

    • @nitheeshsasidharan2543
      @nitheeshsasidharan2543 Год назад +6

      ♥️♥️♥️♥️

    • @ummarmalayil2903
      @ummarmalayil2903 Год назад +2

      @@nitheeshsasidharan2543 നിങ്ങളാണല്ലേ ആ സെയിൽസ്മാൻ ആക്ടിംഗ് സൂപ്പർ അഭിനന്ദനങ്ങൾ 💐💐

    • @kavithabl5110
      @kavithabl5110 Год назад

      @@nitheeshsasidharan2543 സൂപ്പർ 👏👏👏👏👏👏

    • @sunandhamol8505
      @sunandhamol8505 Год назад +1

      നിതീഷ്..കൊള്ളാം

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 4 месяца назад

      നിതിഷ് ഭായ് സൂപ്പർ 👍

  • @jancyalexalex6501
    @jancyalexalex6501 Год назад +412

    ഞാൻ മാത്രം ആണോ end കണ്ട് കരഞ്ഞു പോയത് കഷ്ടം അയാൾ വാച്ചിൽ നോക്കിയിട്ട് പെട്ടന്ന് വീട്ടിൽ എത്തണം എന്ന ചിന്തയിൽ ഓടിപ്പോകുന്നു 😔

    • @this.is.notcret
      @this.is.notcret Год назад +4

      ബസ്സിന് സമയമായത് കൊണ്ട്

    • @nitheeshsasidharan2543
      @nitheeshsasidharan2543 Год назад +3

      ❤️❤️❤️

    • @jomolmathai1732
      @jomolmathai1732 Год назад +3

      ഞാനും കരഞ്ഞു പോയി 😓

    • @chamma7668
      @chamma7668 Год назад +6

      ഞാൻ കുറേ കരഞ്ഞു സത്യം 😭😭😭😭😭

    • @minhafathima2302
      @minhafathima2302 Год назад +5

      ഞാനും കരഞ്ഞു പോയി

  • @rosemariajose3681
    @rosemariajose3681 Год назад +132

    എന്തിനാ രാജേഷേട്ടാ ഇങ്ങനെ കരയിപ്പിച്ചേ!😢😢😢 ആ salesman ചേട്ടൻ അടിപൊളി , ശെരിക്കും കരഞ്ഞു പോയി 👌🏽 😢

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS Год назад +199

    പ്രിയപ്പെട്ട നിതീഷിന് (ഇന്നത്തെ സെയിൽസ് മാൻ) അഭിനന്ദനങ്ങൾ

  • @shielavalsan5723
    @shielavalsan5723 Год назад +55

    He got only 2 minutes space but he captured our hearts - Such natural acting. Tears rolled down when he in that humiliation was trying to smile. RAJESH THALACHIRA please give him more roles.

  • @sreevlogs6025
    @sreevlogs6025 Год назад +85

    ഈ അളിയൻസ് കണ്ടു കരഞ്ഞത് ആദ്യ ആയിട്ടാ ആ സെയിൽസ് man ആയി വന്നു ബ്രോ സൂപ്പർ അഭിനയം last sen 👍, കരയിപ്പിച്ചു കളഞ്ഞാലോ bro

  • @aadidevaanil6848
    @aadidevaanil6848 Год назад +35

    ഈഎപ്പിസോഡ് കണ്ടഏല്ലാവരുടെയും കണ്ണുനിറഞ്ഞുക്കാണ്ണും സെയിൽസ് ചേട്ടൻ നല്ലഅഭിനയം. സൂപ്പറായി 👍🏽🌹

  • @appleorange3408
    @appleorange3408 Год назад +63

    അയ്യോ പാവം പയ്യൻ അവസാനം കരച്ചിൽ വന്നു കണ്ടപ്പോ . സെയിൽസ്മാൻ സൂപ്പർ ആയിണ്ട് അഭിനയം 👍👍👍

  • @vishakrk9660
    @vishakrk9660 Год назад +77

    Salesman ആയിട്ട് വന്ന ചേട്ടൻ അടിപൊളി അഭിനയം... Last seen ഒക്കെ സങ്കടം വന്നു ശെരിക്കും... ആ ചേട്ടന് നല്ലൊരു വേഷം ഇനിയും കൊടുക്കണം 👍🏻

  • @lijithashimjuv.k526
    @lijithashimjuv.k526 Год назад +27

    വെറും 2 മിനുട്ട് അഭിനയിച്ച ഒരു ഫുൾ എപ്പിസോഡ് തന്റെ പേരിൽ ആക്കിയ അ കഴിവ് അതാണ് യഥാർത്ഥ കലാകാരൻ .super sales man ആയി അഭിനയിച് കലാകാരൻ അഭിനന്ദനങ്ങൾ.. 🥰🥰👍👍👍👍

  • @sajanskariah3037
    @sajanskariah3037 Год назад +87

    Sales man റോൾ ചെയ്ത ചേട്ടൻ
    Nice ആക്ടിംഗ്.👍👏....സെൻ്റിയായി പോയി...😔..ഇന്നത്തെ എപ്പിസോഡ്
    നന്നായി....🥰❤️

  • @ameerkaradan3672
    @ameerkaradan3672 Год назад +46

    Amazing acting സെയിൽസ് മാൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰

  • @abhilashkrishna1432
    @abhilashkrishna1432 Год назад +71

    രതീഷ് സെൽസ് മാൻ പൊളിച്ചു.. അളിയാ...... ടാ...... അടിപൊളി..... 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻❤️❤️❤️ഇന്നത്തെ.. എപ്പിസോഡ് നീ കൊണ്ട് പോയി... 👍🏻

    • @nitheeshsasidharan2543
      @nitheeshsasidharan2543 Год назад +2

      അയ്യോ🙏

    • @swabirvtvtaameen2983
      @swabirvtvtaameen2983 Год назад

      Super

    • @bindudavis6825
      @bindudavis6825 Год назад

      സെയിൽസ് മാൻ super ആയി അഭിനയിച്ചു, അദ്ദേഹത്തിന് ഇനിയും അവസരങ്ങൾ കൊടുക്കണം

  • @lechu8741
    @lechu8741 Год назад +89

    Sales man acting mind blowing 😢😢😢😢😢cant stop my tears😢😢😢

  • @prajianu7885
    @prajianu7885 Год назад +37

    അവസാനം ന്തേലും വാങ്ങിക്കാം ആയിരുന്നു ആ സെയിൽസ് മാന്റെ കയ്യിൽ നിന്ന് എന്നാ അവനും ഞങ്ങൾക്കും സന്തോഷം ആയേനെ..... 😍😍😍

  • @vishnusubhash6609
    @vishnusubhash6609 Год назад +20

    സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കണ്ട് സങ്കടം തോന്നിപ്പോയി... ഞാനും പോയിട്ടുണ്ട് വീടുകൾതോറും ബുക്ക് വിൽക്കാൻ ഒരുപാട് അവഗണന നേരിട്ടിട്ടുണ്ട്.... എല്ലാജോലിക്കും അതിന്റേതായ മാന്യതയുണ്ട്....👍👍

  • @suhrakallada3874
    @suhrakallada3874 Год назад +55

    അളിയൻസിൽ ഓവർ മേയ്ക്കപ്പില്ല എന്നത് നല്ല കാര്യമാണ് 'ഇടയ്ക്ക് ക്ലീറ്റോ പൗഡർ ഇടുന്നത് മാത്രമെ കാണാറുള്ളൂ. തങ്കവും ലില്ലിയും മറ്റും സാദാ വേഷത്തിൽ. ഇതൊക്കെ തന്നെയാണ് അളിയൻ സിനെ ഇഷ്ടപ്പെടാൻ കാരണം. നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്ന കാര്യങ്ങളും ഇതിൻ്റെ പ്രത്യേക തയാണ്

  • @lalappanlolappan2605
    @lalappanlolappan2605 Год назад +57

    Nitheesh Sasidharan, the actor who did the salesman’s role did a fantastic job. He deserves more opportunities.

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 Год назад +35

    Never cried since beginning of aliyans. But the sales man character made us to cry. Good episode. All the best to team aliyans.

  • @sajank411
    @sajank411 Год назад +13

    സാധാരണയിൽനിന്നും വ്യത്യസ്തമായി കണ്ണ് നനയിച്ചുകളഞ്ഞു .. ലാസ്റ്റ് സീൻ പൊളിച്ചു..

  • @animallover6534
    @animallover6534 Год назад +32

    തുടക്കം ചിരിപ്പിച്ചിപ്പിച്ചിട്ട് കരയിച്ചു കളഞ്ഞല്ലോ last 😭😭😭😭😭ചങ്ക് എന്തോപോലെ 😭

  • @karunashayar504
    @karunashayar504 Год назад +65

    Salesman abinayam really heart touching, super👍

  • @wms-1-
    @wms-1- Год назад +40

    Last seen കരയിച്ചുകളഞ്ഞല്ലോ അളിയന്മാരെ.. 🙏

  • @bin_esh
    @bin_esh Год назад +18

    ലാസ്റ്റ് സീൻ 👌🏻👌🏻👌🏻😢. ഞാനും നടന്നിട്ട് ഒരുപാട് കാലം ഇങ്ങനെ ഒരുപാട് വീടുകളിൽ കയറിയിറങ്ങിയിട്ടും ഉണ്ട്, പലരുടെയും അവഗണയും അതെ സമയം സ്നേഹവും കിട്ടിയിട്ടുണ്ട്. പല തെറ്റിദ്ധാരണകളുടെ പുറത്ത് ഇതുപോലെയുള്ള ഒരുപാട് പാവങ്ങളെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇത് കണ്ടപ്പോൾ ആ കാലം ആണു ഓർമ വന്നത്.

  • @gadhatr908
    @gadhatr908 Год назад +17

    Salesman sherikkum karayippichu... brilliant acting❤️Kudos to Abhilash Chettan (Ronald) and the entire Aliyans crew❤️

  • @amritharaj2318
    @amritharaj2318 Год назад +64

    സെയിൽസ് man super acting, heart touching episode ❤️❤️

  • @rajendranvayala4201
    @rajendranvayala4201 Год назад +32

    അളിയൻസ് വന്ന് മിനിട്ട് കൾക്കകം എത്രകമൻറുകൾ.എത്രജനപ്രിയം എന്ന് തെളിയിക്കുന്നു.അഭിപ്രായസർവേ നടത്തി യാൽൽ അളിയൻമുന്നിൽ

    • @junaisjunais1840
      @junaisjunais1840 Год назад

      Sorry
      Marimayam

    • @this.is.notcret
      @this.is.notcret Год назад +1

      ആകെ മൊത്തം ടോട്ടൽ 304 കമന്റ് അല്ലേയുള്ളൂ മാഷേ

  • @asadpr
    @asadpr Год назад +17

    a GOOD episode with instant humanity.
    thanks to the crew and actors.

  • @gopakumarkd
    @gopakumarkd Год назад +33

    മനസ്സിനെ വല്ലാതെ സ്പർശിച്ച എപ്പിസോഡ് 👍

  • @Abijith-q1n
    @Abijith-q1n Год назад +3

    ജീവിതാനുഭവങ്ങളിൽ നിന്ന് പകർന്ന് കിട്ടിയാതാവാം അല്ലെങ്കിൽ ഇത്ര മനോഹരമാവില്ലായിരുന്നു
    അഭിനന്ദനങ്ങൾ സഹാ

  • @GIB77
    @GIB77 Год назад +2

    ആ സെയിൽസ്മാൻ പയ്യൻ എന്തൊരു ജീവിതം ആയിരുന്നു.അഭിനയം അല്ല ഉള്ളിൽ നിന്നുവന്ന അനുഭവം പോലെ....ഒരുനിമിഷം കൊണ്ട് മനുഷ്യനെ കരയിപ്പിച്ചുകളഞ്ഞു.
    ഇനിയും ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ആ കലാകാരനെ. ഇനിയും അവസരങ്ങൾ കൊടുക്കാൻ ആരെങ്കിലുമൊക്കെ തയാറാവട്ടെ ❤️👍

  • @kalappurakkan
    @kalappurakkan Год назад +31

    സെയിൽസ്മാൻ (നിതീഷ്‌ ശശിധരൻ) എഴുത്തുകാരൻ, മിമിക്രി ആർട്ടിസ്റ്റ് , സ്കിറ്റ് ഡയറക്ടർ, ഷോട്ട് ഫിലിം ഡയറക്ടർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ എന്നീ നിലകളിൽ കഴിവ് തെളിയിച്ച ആളാണ്.

  • @kiranvirat1857
    @kiranvirat1857 Год назад +31

    Sales man കരയിച്ച് കളഞ്ഞു.... നല്ല പെർഫോമൻസ് 🔥❤️ നല്ല ഒരു എപ്പിസോഡ്

  • @abdulrasheedk2720
    @abdulrasheedk2720 Год назад +30

    തങ്കത്തിന്റെ സ്വന്തം കുഞ്ഞിനോട് എന്നപോലെ വാത്സല്യം 😍😍👍🏻👍🏻👍🏻👍🏻

  • @sajeevs7072
    @sajeevs7072 Год назад +9

    സെയിൽസ് മാൻ ആരാണാവോ??? സൂപ്പർ.,.. ഒരു നിമിഷം കണ്ണ് നനഞ്ഞു.....മാന്യമായി പെരുമാറാൻ ചില സമയങ്ങളിൽ നമ്മൾ മറന്നു പോകും എന്നതിന് ഒരു ഓർമ്മ പെടുത്തൽ 👍🏼👍🏽

    • @ummarmalayil2903
      @ummarmalayil2903 Год назад

      മുകളിൽ അദ്ദേഹം കമന്റ് ഇട്ടിട്ടുണ്ട് പേര് Nidheesh sasidharan

  • @seenakr1069
    @seenakr1069 Год назад +33

    Salesman’s acting was excellent👌🏻

  • @ctmuneer2504
    @ctmuneer2504 Год назад +18

    സെയിൽസ് man അഭിനയം അടിപൊളി. ഒരു രക്ഷയും ഇല്ല 👌👌👌

  • @habeebrahman9955
    @habeebrahman9955 Год назад +2

    ഞാൻ ഇതുവരെ കാണാത്ത ഒരു സീരിയൽ ആണ് അളിയൻസ് ഇന്ന് fb യിൽ റീൽസ് കണ്ട് തേടി പിടിച്ചു വന്നതാണ് സെയിൽസ്മാൻ പൊളിച്ചു എന്ത് നാച്ചുറൽ ആണ് അങ്ങേരുടെ അഭിനയം എന്ന് പറഞ്ഞാൽ പോരാ ജീവിച്ചു കാണിച്ചു അഭിനന്ദനങ്ങൾ ബ്രോ നിങ്ങൾ ഉയരങ്ങളിൽ എത്തും ഉറപ്പ് 👌👌👌

  • @sairandhrysai1430
    @sairandhrysai1430 Год назад +3

    സെയിൽസ് മാൻ കഥാപാത്രം ഉൾക്കൊണ്ട് അസ്സലായി ചെയ്തു.....അദ്ദേഹത്തിന് ഇനിയും കഥാപാത്രങ്ങൾ നൽകി പ്രോത്സാഹിപ്പിക്കണം....👌👌👌👌👏👏👏👏👏👏 കണ്ണ് നിറഞ്ഞു ലാസ്റ്റ് സീൻ കണ്ട്.....

  • @bini922
    @bini922 Год назад +1

    ഒത്തിരി feel ചെയ്തു ഇന്നത്തെ എപ്പിസോഡ്, പാവം salesman, അയാൾ സത്യം ആണ് പറഞ്ഞത് ഒരുപാട് പേര് ഇത് പോലെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അന്തസ്സായി ജോലി ചെയ്യുന്നുണ്ട്, നല്ല ക്വാളിഫിക്കേഷൻ ഉള്ളവർ, എല്ലാവരെയും ഒരേ കണ്ണിൽ കാണരുത് എന്ന് മനസ്സിലായില്ലേ, ആ പുള്ളിയുടെ കരച്ചിലും മുഖത്തെ ഭാവവും ഒക്കെ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി, നല്ല എപ്പിസോഡ് ആയിരുന്നു, അളിയൻസ് ടീമ്സിന് big salute♥️♥️♥️♥️🌹🥰🥰🥰🥰🥰🥰

  • @binopeter4961
    @binopeter4961 Год назад +7

    സെയിൽസ് മാൻ വേഷം നന്നായി അഭിനയിച്ച നിതീഷ് ശശ്ശിധരന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ❤️❤️❤️

  • @akhillaanuicon9857
    @akhillaanuicon9857 Год назад +3

    ഒരു നല്ല നടന് ഒരു നിമിഷം മതി..... കാണിയുടെ ഹൃദയം കീഴടക്കാൻ...... 👍നിതീഷ് ചേട്ടന് ആശംസകൾ... 🙏

  • @emiljoe2012
    @emiljoe2012 Год назад +3

    ഒരൊറ്റ സീനിൽ ആളുകളെ കരയിപ്പിക്കാനും ചിരിപ്പിക്കാനും വെറുപ്പിക്കാനുമൊക്കെ കഴിയുന്ന ആളുകളെയാണ് talent ഉള്ള നടൻ എന്നു പറയുന്നത്.. നിതീഷ് അത്തരം ഒരാളാണ്... ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ....

  • @Kaminir3190
    @Kaminir3190 Год назад +30

    Aa chettan polichuuuuu vere level

  • @syamsankar9969
    @syamsankar9969 Год назад +1

    Aa watchil nokunna aa oru scene mathi ......aa salesmante acting ariyan ...superb iniyum aa vekthik avasaram kodukanam

  • @sreejithm.p2139
    @sreejithm.p2139 Год назад +8

    Save the death 🤣🤣🤣അത് പൊളിച്ചു സെയിൽസ് മാൻ കൊണ്ട് പോയി ഇന്നത്തെ എപ്പിസോഡ് ❤❤❤👌🏻👌🏻👌🏻👌🏻നല്ല എപ്പിസോസ് ആയിരുന്നു..... തങ്കവും ക്ളീറ്റൊയും ഒരേ വഴി തന്നെ പറഞ്ഞു 🤦🏼‍♂️

  • @theerthas3252
    @theerthas3252 Год назад +5

    സെയിൽസ് മാൻ സൂപ്പർ... ❤️... ഇനിയും അവസരങ്ങൾ കൊടുക്കണം... കരഞ്ഞു പോയി.... L v u... 💞

  • @jafarzubair7494
    @jafarzubair7494 Год назад +8

    സെയിൽസ്മാൻ കഴിവുള്ള കലാകാരനാണ്... അവസരങ്ങൾ അർഹിക്കുന്നു 👍👍👍👍

  • @shamidasil
    @shamidasil Год назад +1

    salesman പറഞ്ഞ ആ ഡയലോഗ് "ബാഗും കൊണ്ട് ഞങ്ങൾ വീട് വീടാന്തരം കയറി ഇറങ്ങുന്നത് ഞങ്ങളുടെ വയറ്റിപ്പിഴപ്പിന് വേണ്ടീട്ടാണ്😥 മൂന്ന് നേരം ആഹാരം കഴിക്കാൻ വേണ്ടി മാത്രം" ഹൗ വല്ലാതെ ചിന്തിപ്പിച്ച ഒരു വാക്ക്, ആരെയും അകാരണമായി സംശയിക്കരുതെന്നു ഓർമിപ്പിച്ച വാക്ക്, കരയിച്ചു കളഞ്ഞല്ലോ നിതീഷേ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤

  • @riyaska4066
    @riyaska4066 Год назад +5

    കനകന് വണ്ടിയിൽ കൊണ്ടു വിടായിരുന്നു.. Bus സ്റ്റാൻഡിൽ... അതാണ് മര്യാദ

  • @AARCHA_
    @AARCHA_ Год назад +1

    അത്ര ഏറെ മുറിവേൽപ്പിക്കുന്ന ക്ലൈമാക്സ്‌ ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരെങ്കിലും ഒക്കെ ഇങ്ങനെ ഇരകൾ ആയിട്ട് ഉണ്ടാവും ക്രൂഷിക്കപ്പെട്ടിട്ടുണ്ടാവും... ആ ഒറ്റ എപ്പിസോഡ് ൽ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ നടന് അഭിനന്ദനങ്ങൾ❤❤❤

  • @rafeekrafeek5910
    @rafeekrafeek5910 Год назад +5

    ശെരിക്കും റൊണാൾഡോ കേന്ദ്രേരിച്ചാണ് ഇപ്പൊ കഥയുടെ പോക്ക് ല്ലേ നല്ല അഭിനയം അഭിനന്ദനങ്ങൾ

  • @santhoshnt1484
    @santhoshnt1484 Год назад +2

    ഒറ്റ അഭിനയത്തിൽ തന്നെ എല്ലാരേം കരയിപ്പിച്ചു.അഭിനയവാണെന്നു പറയില്ല. നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ

  • @noufalalingal
    @noufalalingal Год назад +1

    ലെവൻ പുലിയാട്ടാ ആ ബാഗും തൂക്കി വന്നവൻ പൊളിച്ചു മച്ചാ
    നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്
    Congratulations 👏👏👏

  • @sjsj346
    @sjsj346 Год назад +2

    Salesman ഞങ്ങളേയും കരയിച്ചു.... ഒറിജിനാലിറ്റിയുള്ള നാച്ചുറൽ അഭിനയം ... അദ്ധേഹത്തിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ

  • @firoztheruvath306
    @firoztheruvath306 Год назад +56

    Sales man acting super

  • @anuragk5176
    @anuragk5176 Год назад +3

    അവസാനത്തെ 4 മിനിറ്റ് കണ്ടപ്പോ ആദ്യത്തെ scenes ഒക്കെ മറന്ന് പോയി. 👌🏻❤️

  • @Sandeepn807
    @Sandeepn807 Год назад +2

    സെയിൽസ്മാൻ തകർത്തു..... കരയിപ്പിച്ചു കളഞ്ഞു ❤️ഇനിയും അവസരങ്ങൾ കിട്ടട്ടെ

  • @tomperumpally6750
    @tomperumpally6750 Год назад +6

    കണ്ണ് നനച്ചു കളഞ്ഞല്ലോ, സെയിൽസ് മാൻ..., അഭിനന്ദനങ്ങൾ ❤️💕

  • @jiniprabhadeepesh4946
    @jiniprabhadeepesh4946 Год назад +4

    ഈ ഇപ്പിസോഡിലെ താരം sales man ആണ്. നല്ല അഭിനയം. ഇനിയും അവസരം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. Super

  • @meeraprakash2462
    @meeraprakash2462 Год назад +7

    Last karajnu poyallo 😒😒abhinayam vere level💓💓

  • @Homemovies369
    @Homemovies369 Год назад +1

    Fb യിൽ ആ ചെറിയ ഭാഗം കണ്ട് കണ്ണ് നനഞ്ഞു ഇതിന്റെ ഫുൾ episode കാണാം എന്ന് കരുതി you tubilum കണ്ടു അപ്പഴും കണ്ണ് നിറഞ്ഞു...ഒരു സീനിൽ തന്നെ രണ്ട് പ്രാവശ്യം സങ്കടം തോന്നണമെങ്കിൽ അതാണ് കലാകാരന്റെ കഴിവ് 💯💯💯❤️❤️❤️

  • @shanufousiya3746
    @shanufousiya3746 Год назад +7

    ലാസ്റ്റ് കച്ചവടം ചെയ്യാൻ വന്നവൻ പൊളിച്ചു കുറച്ചു ഭാഗത്തു ഉള്ളു എന്നാലും സൂപ്പർ 👌🏻👌🏻👌🏻

  • @kunjukunju5418
    @kunjukunju5418 Год назад +1

    ഇന്നത്തെ താരം സെയിൽസ്മാൻ ആണ്.
    കരയിപ്പിച്ചു കളഞ്ഞു.
    Real act

  • @gopanair1
    @gopanair1 Год назад +14

    പഴയ ഒരു എപ്പിസോഡില് ഇതേ കഥ ഉണ്ട്. കഥാപാത്രങ്ങൾ ചെറുതായി മാറി എന്നേയുള്ളു. വേസ്റ്റ് എന്ന എപ്പിസോഡും മുമ്പ് വന്നതായിരുന്നു.

    • @Anna...cfi369
      @Anna...cfi369 Год назад +3

      Same കഥ.. അതുകൊണ്ട് തന്നെ end എന്തായിരിക്കും എന്ന് തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി

  • @Anchi339
    @Anchi339 Год назад +1

    ആ ചെക്കനെ മുറുകെ പിടിച്ചോ സൂപ്പർ ആക്ടിങ് ആണ്

  • @nissonattoor478
    @nissonattoor478 Год назад +6

    ഇതേ ഇതിവൃത്തം മുൻകാല എപ്പിസോഡിൽ വന്നിട്ടുണ്ടെങ്കിലും വളരെ നന്നായി.

  • @tomzac7080
    @tomzac7080 Год назад +5

    The sales man in this episode rocks. Above all the writer and the director deserves much applause.

  • @jollysports5654
    @jollysports5654 Год назад +3

    എപ്പിസോഡ് തുടങ്ങിയപ്പോഴേ മനസ്സിലായി റൊണാൾഡിന് കള്ളൻ ആക്കുമെന്ന്, യാതൊരു കഴിവും ഉത്തരവാദിത്വവും ഇല്ലാത്ത അഹങ്കാരി പെണ്ണുങ്ങൾ

  • @biju786
    @biju786 Год назад +1

    Ithanu nadan...
    Randu minute kondu kannu nanayippichu..
    Nalla veshangal kittatte....
    Kanunna ore oru serial aanu...
    Ellavarum nalla abhinayamanu.... 👍👍👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +2

    സെയിൽ സ്മാൻ കമന്റ് ബോക്സിൽ ഉണ്ടങ്കിൽ ഒരു ഹായ് തന്നേ സൂപ്പർ അഭിനയം മച്ചാൻ congrats💥💪🔥

  • @janeeshk9173
    @janeeshk9173 Год назад +1

    ഇന്നത്തെ കഥ അടിപൊളിയായിട്ടുണ്ട്.. ഇങ്ങനെ കുറച്ച് വേണം.. ജനങ്ങൾ മനസിലാക്കട്ടയ് എന്ന് .. അങ്ങനെ നാട് നന്നായാലോ ചിലപ്പോൾ...നന്നാകും... നാട് അങ്ങനെയാ...

  • @shijirajesh7610
    @shijirajesh7610 Год назад +6

    Very touching episode . Divsam chiripikunna episode today really made me to cry . Superb acting salesman

  • @wms-1-
    @wms-1- Год назад +8

    ഇന്നത്തെ എപ്പിസോഡ് salesman കൊണ്ടുപോയി 👌

  • @rafeeqkp6366
    @rafeeqkp6366 Год назад +6

    ഇന്ന് സെൽസ് മാൻ ആണ് താരം. അവന്റെ അഭിനയം സൂപ്പർ ❤🥰😍👍

  • @binoythomas3282
    @binoythomas3282 Год назад +1

    അദ്ദേഹം ശെരിക്കും മനസ്സിൽ തട്ടിയാണ് അത് ചെയ്തത്.. അവസാനത്തെ ഡയലോഗിൽ ആ.. ശബ്ദം ഇടരുന്നത് നന്നായി അറിയാൻ പറ്റുന്നുണ്ട്... ഗോഡ് ബ്ലെസ് ബ്രോ... 😢

  • @giginkrishnan
    @giginkrishnan Год назад +4

    A last scene Maatram oru 10 times kanditundaakum ...wonderful acting..

  • @ranigeorge6504
    @ranigeorge6504 Год назад +1

    കൊച്ചിന്റെ അരഞ്ഞാണം diapper മാറ്റുമ്പോൾ ഇല്ലല്ലോ. ഒരു കറുത്ത ചരട് മാത്രമുണ്ട്.

  • @rajeshpn5081
    @rajeshpn5081 Год назад +1

    ആരാധകവൃന്ത ത്തിന്റെ പുകഴ്ത്തലിൽ മതിമറന്നു, എപ്പോഴും ഒരു ഗ്യങ് നെ ഫാൻസ്‌ നെ പോലെ കൊണ്ടുനടക്കുന്ന ആരോഗ്യ പരമായ വിമർശനം ഉന്നയിക്കുന്നവരുടെ fb യും വാട്ട്സ് appഉം insta യും ബ്ലോക്ക്‌ ചെയുന്ന നടൻ മാർക്കിടയിൽ നിന്ന് തികച്ചും വിഭിന്നനായ സൂപ്പർ നാച്ചുറൽ അഭിനയം കാഴ്ച വെക്കുന്ന പ്രിയ aneeshettanu ഹൃദയം നിറഞ്ഞ ആശംസകൾ 🙏

  • @midhunkp7515
    @midhunkp7515 Год назад +2

    ഒരു ഷോർട്സ് കണ്ടിട്ട് ആ സെയിൽസ് ചേട്ടന്റെ അഭിനയം മുഴുവൻ കാണാൻ വന്നതാ 👌🏻👌🏻

  • @elvismedia2220
    @elvismedia2220 Год назад +2

    Salesman simple made me cry....

  • @diljithtjenu3029
    @diljithtjenu3029 Год назад +2

    Saleman ചേട്ടൻ ലാസ്റ്റ് സമയം നോക്കി ബസ്സിന്‌ വേണ്ടി ഓടുമ്പോൾ മനസ്സ് തകർന്നു പോയി Good acting 👌🏻

  • @nimishabs2911
    @nimishabs2911 Год назад

    സാധനം വിൽക്കാൻ വന്ന ആളുടെ അഭിനയം..... Ohhh ഒരു രക്ഷയും ഇല്ല.... ഇതു പോലുള്ള കലാകാരന്മാർ ആണ് എപ്പോഴും വേണ്ടത്..... Great അളിയൻസ് team..... ❤❤❤❤

  • @soliemmanuel3723
    @soliemmanuel3723 Год назад +22

    Super episode, eye opener to all of them who suspect innocent people

    • @Padmini1712
      @Padmini1712 Год назад

      Ammumayum perakuttiyum--- 6:40! Thangamum Vavayum sherikkum anganay thannay thonnunu🤢🥺😵‍💫🤯🥸😄

  • @sahadkahar9604
    @sahadkahar9604 Год назад +1

    അവൻ നമ്മൾ വിചാരിക്കുന്ന ആളല്ല sr 🚶🏻‍♂️😎 സെയിൽസ്മാൻ 🚨🚁

  • @binimolsasi8437
    @binimolsasi8437 Год назад +15

    കണ്ണ് നിറഞ്ഞു പോയി 😭

  • @binus4u
    @binus4u Год назад +1

    Salesman sherikum njangale karayichu kalanju...adhymayitta aliysns kandu karanjathu.. super 👍🥰

  • @Nair_arun_
    @Nair_arun_ Год назад +18

    Sales man character did a great performance ♥️

  • @alanjeevan1192
    @alanjeevan1192 Год назад +1

    Engane karayikananekil e vazhi varilla
    Nammude prashnagal marakana
    E serial kanune

  • @lijojosephlijo8779
    @lijojosephlijo8779 Год назад +3

    ഉള്ളത് പറഞ്ഞാൽ ചക്കപ്പഴത്തെകളും, ഉപ്പും മുളകിന്റെകാളും അടിപൊളി ആയികൊണ്ടിരിക്കുവാ അളിയൻസ് 👍👍👍

  • @ahmed-in
    @ahmed-in Год назад +8

    Guest Role ....
    Salesman's Acting 👍🥰

  • @remyamadhusoodhanan6568
    @remyamadhusoodhanan6568 Год назад +5

    ലാസ്റ്റ് സീന്‍ കണ്ടു വിഷമമായി😪😪 സെയില്‍സ്മാന്‍ സൂപ്പര്‍🤩 കൂട്ടത്തില്‍ നമ്മട കൊടങ്ങാവിളേടെ നെഞ്ചത്തിടിയും😁😁

  • @ajithapillai2095
    @ajithapillai2095 Год назад +2

    All character roles were super but the salesman role excellent which was really emotional. Hats of to each and everyone behind the arena.

  • @mohammedshafeeq9951
    @mohammedshafeeq9951 Год назад +28

    New character 👌spr

  • @aparna3846
    @aparna3846 Год назад +2

    സീരിയൽ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ കമന്റ്സ് വായിച്ചു പറയില്ലെന്ന് ഉറപ്പിച്ച ഞാൻ,.. തോറ്റുപോയി 🙏🏻ആ പാവം salesmante കണ്ണീരിനു മുമ്പിൽ 🙏🏻അഭിനന്ദനങ്ങൾ