Aliyans - 509 | യാത്ര | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 518

  • @asdbad620
    @asdbad620 Год назад +963

    യൂട്യൂബിൽ മാത്രം അളിയൻസ് കാണുന്നവർ

    • @Ibrahim-zd2nm
      @Ibrahim-zd2nm Год назад +14

      യൂട്ടുബിൽ ഡൗൺലോഡ് ചെയ്ത് ആണ് കാണൽ പരസ്യം ഇല്ലാതെ കാണാലോ😁😁😁😁

    • @mariyafrancis4465
      @mariyafrancis4465 Год назад +3

      Tv യിൽ ടൈം എപ്പോഴാ

    • @sherinjohn1380
      @sherinjohn1380 Год назад +2

      Yan.und

    • @jayaraj6035
      @jayaraj6035 Год назад +1

      ഞാൻ

    • @vatsalamenon4149
      @vatsalamenon4149 Год назад +2

      Why is unnecessary intrest in other peoples bussiness.

  • @kavitharajappan209
    @kavitharajappan209 Год назад +184

    എത്ര വഴക്ക് ഇട്ടാലും ഒരു കാര്യം വരുമ്പോ ഒന്നിച്ചു നിൽക്കുന്ന കുടുംബം 😍😍😍😍👏👏👏👏👏🙄

    • @amviy
      @amviy Год назад +3

      It's a..... Good.... Meessege

    • @Padmini1712
      @Padmini1712 Год назад +1

      Driver Ronaldey shirt ittirikunnalo??😆

  • @NM-zi5kx
    @NM-zi5kx Год назад +208

    കൊടങ്ങാവിള റൊണാൾഡ്💪👍, അഭിലാഷ് കൊട്ടാരക്കര ഫാൻസ് ലൈക്കിട്ടു പോകണേ പ്ലീസ് 💪👍.

    • @soumyamaneesh
      @soumyamaneesh Год назад +3

      10000 likes for Ronald bro

    • @Asha_Jomon
      @Asha_Jomon Год назад +1

      Ente husbant nte kude padichatha

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +1

      Husന്റെ പേര് എന്താണ്

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад

      🙏

    • @bindudavis6825
      @bindudavis6825 Год назад

      ഡയറക്ടർ സാറേ താങ്കളെ സമ്മതിക്കണം, ഒന്നിനൊന്ന് മെച്ചമുള്ള കലാകാരൻമാരെ വെച്ച് ജൈത്രയാത്ര തുടരുന്നതിന്.താങ്കളെ ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ഉന്നതങ്ങൾ കീഴടക്കട്ടെ, God bless U'

  • @ziyusworld7829
    @ziyusworld7829 Год назад +75

    യാത്ര പോകണേ...... ഒരു out door episode പ്രതീക്ഷിക്കുന്നു.... ❤️

  • @aneeshani6463
    @aneeshani6463 Год назад +194

    നല്ല എപ്പിസോഡ് ആയിരുന്നു, ഒരു നല്ല യാത്ര എപ്പിസോഡ് ഉൾ പെടുത്തി കുടുംബസമധേ ഉള്ള വളരെ മനോഹരമായ എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്നു

    • @geethusiju6324
      @geethusiju6324 Год назад +5

      Sathyam.thudakkathile vicharichu ingane varoo ennu ith ivarude sthiram cleshe aa

    • @sajanskariah3037
      @sajanskariah3037 Год назад +6

      ഊട്ടി പോയിലെങ്കിലും ഒരു outdoor episode ആകാം....

    • @geethusiju6324
      @geethusiju6324 Год назад +4

      Innu oru traveller engilum kaanicha kond aa. Pokunna oru feel kitty.alengi aa veed muttam koodipoyal aagate nde purathe roadum juice kadayim onnu maattippidichoode.njangalkk thudakkathile pidikittum tour onnum nadakkillennu.

    • @dontmissu5606
      @dontmissu5606 Год назад

      Yes 👍

  • @aparna3846
    @aparna3846 Год назад +20

    ഒരു കുടുംബ യാത്ര എപ്പിസോഡ് അങ്ങ് വരുവായിരുന്നു 🥺... സെരിക്കും അടിപൊളി ആയേനെ... തലച്ചിറ സാർ ഒന്നാഞ്ഞു ശ്രമിക്കു ഈ ട്രിപ്പ്‌ പ്ലാൻ ചെയ്യൂ 💪🏻💪🏻നല്ല എപ്പിസോടായിരിക്കും... വ്ലോഗ് പോലാകരുത് എന്നേയുള്ളു 🥰

  • @mayasmadahavam2705
    @mayasmadahavam2705 Год назад +23

    എപ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് യാത്രകൾ മുടക്കാറാണ് പതിവ് ഇത് മുടക്കാൻ പാടില്ലായിരുന്നു.. ഇത് അവർ സന്തോഷമായിട്ട് പോയി വരേണ്ടതായിരുന്നു...

  • @sebastianpalathara8685
    @sebastianpalathara8685 Год назад +40

    വല്ലപ്പോഴും happy ending ആവാം.

  • @vishnusubhash6609
    @vishnusubhash6609 Год назад +33

    ഇത്രയും സന്തോഷമായി ഒരു യാത്ര പോകുവാൻ തുടങ്ങിയപ്പോൾ... അത് മുടങ്ങി പോകരുതായിരുന്നു... എപ്പിസോഡിന്റെ അവസാന നിമിഷം വളരെ ബോറായിപ്പോയി 😔😔😔

  • @rosemariajose3681
    @rosemariajose3681 Год назад +70

    ഈ മുടങ്ങി പോയ family tour മറ്റൊരു എപ്പിസോഡിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു ... 😌🥰

    • @channel-od2kz
      @channel-od2kz Год назад +2

      Yes

    • @Dhruvedha
      @Dhruvedha Год назад +2

      Athe......yes

    • @tj0405
      @tj0405 Год назад +2

      അതിന്‌ കുറെ ചിലവ് വരും. അമ്മാവന്റെ കല്യാണം പോലും കാണിക്കാത്തപ്പോൾ ഇത് നടന്നത് തന്നെ 😁

    • @rosemariajose3681
      @rosemariajose3681 Год назад +1

      @@tj0405 Outdoor Shootings ഇപ്പോൾ കുറച്ച് അധികം ഉൾപ്പെടുത്തിയാണ് പുതിയ episodes അളിയൻസ് team ഇറക്കുന്നത്. അപ്പോൾ ചിലപ്പോൾ അമ്മാവന്റെ വീട്ടിൽ shoot ചെയ്ത episodes പോലെ ഏതേലും resorts ലോ മറ്റ്‌ private destinations ലോ ചെയ്യാവുന്നതേ ഉള്ളു. അമ്മാവന്റെ കല്യാണ സമയത്തെക്കാൾ ഇപ്പോൾ അളിയൻസ് ടീമിൽ characters ന്റെ എണ്ണവും കൂടി Locations ഉം കൂടി... അപ്പോൾ സാധ്യമായേക്കാം... ♥

  • @sreejithkb3483
    @sreejithkb3483 Год назад +81

    അവസാനം ഇങ്ങനെ വരൂ ..
    കുറച്ചൊക്കെ സന്തോഷം കൂടി കാണിക്കൂ director...🙏

    • @SouSou-yb7oz
      @SouSou-yb7oz Год назад +5

      പിന്നല്ല ... ബോറ്

    • @Orange-wn9xl
      @Orange-wn9xl Год назад +7

      ഊട്ടി കാണിക്കാൻ cash ഇല്ല അതാ 😅

  • @jarian5226
    @jarian5226 Год назад +12

    ഇത്രയും സ്വഭാവികത ഉള്ള ഒരു പരിപാടി വേറെ ഇല്ല. ട്രിപ്പിനു പോകാനുള്ള തയാറെടുപ്പ്...... സൂപ്പർ എന്ന് പറഞ്ഞാൽ മാത്രം പോര.... Excellent...

  • @rafichotoor2960
    @rafichotoor2960 Год назад +9

    അളിയൻസിനെ പോലെ എല്ലാ ദിവസവും മാറിമായം ടീം എപ്പിസോഡുകൾ ഫുള്ളായി കാണാൻ കഴിയാൻ കൊതിയാവുന്നു...🙏

  • @rajeeshrajeesh6712
    @rajeeshrajeesh6712 Год назад +9

    അളിയൻസിലെഎല്ലാവരും ഒന്നിച്ച് ഒരു ടൂർ പോകുന്ന എപ്പിസോഡ് തീർച്ചയായും ഇടണേ. അത് കാണാൻ കൊതിയാകുന്നു. Please please 🤩🤩🤩🤩🤩

  • @arifairshad1744
    @arifairshad1744 Год назад +25

    ഒരു നല്ലൊരു യാത്ര എപ്പിസോഡ് വേണം അതും കുട്ടികൾ കൂടി ഉൾപ്പെടുത്തി കൊണ്ട്. പുറത്ത് എവിടെ എങ്കിലും പോയിട്ട്. ഇതിൽ പ്രതീക്ഷിച്ചു but ഒക്കെ കുളം ആയി

  • @MrSunjaykumar
    @MrSunjaykumar Год назад +35

    Director sir ,, Ooty tour with family, kids, Ansar & Natarajan will be really fun ☺️☺️☺️

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +60

    When you are down without any energy. Then aliyans bring back the energy. Very refreshing and exciting.

    • @geethashridharan7749
      @geethashridharan7749 Год назад +1

      very true..same was the case with me today...this serial brings you up to an another level when you are completely down in energy n mentally....

  • @sabisanasoniyam3117
    @sabisanasoniyam3117 Год назад +7

    എപ്പിസോഡ് തുടങ്ങുമ്പോൾ റൊണാൾഡും അമ്മാവനും കുടി start action പറഞ്ഞിട്ട് നടന്നത് പോലെ തോന്നി

  • @wms-1-
    @wms-1- Год назад +28

    mani shornoor such an amazing actor👌maniyetta you deserved much more great characters in malayala cinema.all the very best and prayers🙏🙏❤

  • @harizyuoosf527
    @harizyuoosf527 Год назад +30

    Tour പോകാൻ ഉള്ളതായിരുന്നു.. നല്ല ഒരു എപ്പിസോഡ് ആയേനെ

    • @ansarmohammed5091
      @ansarmohammed5091 Год назад +2

      സത്യം... ക്ലൈമാക്സ്‌ മോശമാക്കി... ഇടക്കൊക്കെ ഹാപ്പി എൻഡിങ് ആവാം..

  • @jcadoor204
    @jcadoor204 Год назад +18

    മച്ചമ്പീ വെൽകം ടു ഊട്ടി നൈസ്സ് ടൂ മീറ്റ് യു
    ( Ronald ) 🤗🤗🤗🤗🤗

  • @rajendranvayala4201
    @rajendranvayala4201 Год назад +13

    ആകെ കലുഷമായചുററുപാടുകളിൽ അളിയൻസ് പകരുന്ന മാനസിക സന്തോഷം എത്ര അനവദൃം.രസം

  • @Suresh-tu3sw
    @Suresh-tu3sw Год назад +33

    👏👏മനോഹരമായ ഒരു എപ്പിസോഡ് 👏👏സൂപ്പർ കുടുംബം 👌👌റൊണാൾഡ്‌ മച്ചമ്പി നിറഞ്ഞാടുകയാണ് 🙏🙏🙏🙏

  • @mohamedthaha1538
    @mohamedthaha1538 Год назад +48

    Ronald+Ammaavan 👌 sooper combination.👍

  • @remadeviomanakuttan309
    @remadeviomanakuttan309 Год назад +4

    ക്ലിറ്റോയുടെ ചില സ്വഭാവവും കാണുമ്പോൾ ഒരു കുത്ത് കൊടുക്കാൻ തോന്നും

  • @jijimolv6944
    @jijimolv6944 Год назад +27

    റൊണാൾഡോ ഒഴിവാക്കല്ലേ..... അമ്മാവൻ റൊണാൾഡോ ക്ളീറ്റോ.... Kanakan ഇവർ മൂന്നു പേരും എല്ലാം എപ്പിസോഡിലും വേണം

  • @shijinshiji3643
    @shijinshiji3643 Год назад +7

    എനിക്ക് ആദ്യമേ തോന്നിയായിരുന്നു ഊട്ടിപ്പോക്ക് മുടങ്ങുമെന്ന് 🙄

  • @unniunni-dc5tq
    @unniunni-dc5tq Год назад +51

    ബേബി ചേച്ചിക്ക്(ആക്ഷൻ ഹീറോ ബിജു )ഒരു റോൾ കൊടുക്കണം ❤️❤️

    • @user-mt7fk1ui6r
      @user-mt7fk1ui6r Год назад

      ലേഡീസ് റൂമിൽ ആ ചേച്ചിക്ക് റോൾ കൊടുത്തിട്ടുണ്ട്

    • @gladwinprin
      @gladwinprin Год назад

      ഉണ്ടായിട്ടുണ്ടല്ലോ

    • @unniunni-dc5tq
      @unniunni-dc5tq Год назад

      @@gladwinprin മുൻപ് ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ലോട്ടറി വില്പന അതാ പറഞ്ഞത്...

  • @santhoshsupersabin9828
    @santhoshsupersabin9828 Год назад +1

    ഞാൻ ആദ്യം യൂട്യൂബിൽ തിരയുന്നത് ഈ പ്രോഗ്രാമാണ് എല്ലാ പ്രോഗ്രാമും ഒന്നിനൊന്നു മെച്ചമാണ് ഇതിലെ കഥാപാത്രങ്ങൾ ആരും അഭിനയിക്കുകയല്ല എല്ലാവരും അതിൽ ജീവിക്കുകയാണ് എല്ലാ ആൾക്കാരും നല്ല അഭിനയമാണ് ഈ ടീം നല്ലൊരു ടീമാണ് ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള ടീം ആരുടെയും പേരെടുത്ത് പറയുന്നില്ല എല്ലാവരെയും ഇഷ്ടമാണ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @manoyanackal6322
    @manoyanackal6322 Год назад +14

    ഡ്രൈവിംഗ് സീറ്റ് മാത്രം ചോദിക്കരുത് അത് ആ പാവം പിടിച്ചവന്റെ വയറ്റിപിഴപ്പാ.. റൊണാൾഡ് 😄

  • @beehive2446
    @beehive2446 Год назад +6

    Ipo aliyansinde super star Ronald aane .. nalla adipoli natural acting

  • @jalajas1376
    @jalajas1376 Год назад +6

    എല്ലാരും കൂടി സൂപ്പർ ആക്കി..അടിപൊളി... Aliyance ❤️

    • @Padmini1712
      @Padmini1712 Год назад

      Appachannu sugar illaa. Udaypu Rashtriyakaaran pogunnilay??

  • @mathewkl9011
    @mathewkl9011 Год назад +32

    അമ്മാവന് ദേഷ്യം വരുമ്പോൾ കാണാൻ നല്ല ചേല് 😊

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Год назад +3

    കുടുംബസമേതം ഊട്ടി തെണ്ടാൻ പോകുന്നു... കൊളളാം.💥
    ക്ലീറ്റോ🔥🔥🔥🔥🔥

  • @memoriesneverdie828
    @memoriesneverdie828 Год назад +18

    ഹൊ..അങ്ങനെ പറഞ്ഞ് പറഞ്ഞ് ആ എപ്പിസോഡ് തന്നു..Thank you director sir..
    പക്ഷേ പാതി വെന്തില്ല..പിള്ളേരടക്ക൦ എല്ലാവരു൦ ഉള്ളപ്പോ മതിയായിരുന്നു...അവരെ സെയ്ഫ്സോണില് വച്ചുള്ള dailogues വേണ്ടായിരുന്നു...എല്ലാവരു൦ വരു൦ വരെ കാത്തിരുന്നേനെ..എല്ലാവ൪ക്കു൦ ഒരു ആവേശക്കുറവ് തോന്നി..മുടങ്ങുമെന്ന് നേരത്തെ അറിയാവുന്നപോലെ...പിന്നെ മുടങ്ങുന്ന yathra ആയിരുന്നില്ല ഞങ്ങള് aagrahichathu..ആളിയ൯സ് കുടു൦ബത്തിന്റെ മുടങ്ങാത്ത yathra ആയിരുന്നു....ഊട്ടിവരെയൊന്നു൦ പോയില്ലെങ്കിലു൦ അടുത്തെവിടെയെങ്കിലു൦ ആയാലു൦ മതി..അമിതമായ expectation ആയതുകൊണ്ടാകു൦ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട അവസ്ഥ...ആ കുടു൦ബത്തിലെ yathraykkulla പുറപ്പെടല്
    ഇങ്ങനല്ല.....
    Waiting 4 next joyfull family trip....
    രണ്ട് കുടു൦ബങ്ങളു൦ ഇല്ലായ്മയില് നിന്നു൦ പിടിച്ചുവച്ചുണ്ടാക്കിയ പൈസയുമായി ഒരുപാട് aagrahathode ആവേശത്തോടെ നടത്തുന്ന yathrayaayirunu ഗാന്ധിജി സ്വപ്ന൦ കണ്ട കിനാശ്ശേരി..

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +38

    അമ്മാവൻ ഇഷ്ടം 👍👍😍😍😍

  • @bejoyvarghese1766
    @bejoyvarghese1766 Год назад +1

    നമ്മൾ എവിടെയെങ്കിലും ഇറങ്ങുമ്പോൾ ആണ് പ്രാർത്ഥിക്കുന്നത്,അല്ലാതെ വണ്ടിയിൽ കയറുമ്പോൾ മാത്രം അല്ല.
    അതാണ് ഇങ്ങനെ ഒരു അനർത്ഥം വന്നത്.

  • @Snha1
    @Snha1 Год назад +2

    അളിയൻസ് ടീവിയിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ എന്നെ പോലെ ഞാൻ ഇതുവരെ ടീവിയിൽ കണ്ടിട്ടില്ല❤️😀

  • @sreejasreedhar1528
    @sreejasreedhar1528 Год назад +7

    Nadarajan chettantey muthu lekshmi onnu kondu varaney plz

  • @storieswithchinju6081
    @storieswithchinju6081 Год назад +3

    Youtubil oru episode polum mudangathe kanuna njan🥰

  • @muthuus7465
    @muthuus7465 Год назад +3

    ഊട്ടി യിൽ പോയി കറങ്ങുന്ന ഒരു എപ്പിസോഡ് ഉണ്ടാവും nu വിചാരിച്ചു 😰😰😰

  • @chandranmancheyil254
    @chandranmancheyil254 Год назад +12

    നല്ല രസകരമായ എപ്പിസോഡ് കുടുംബസമേതം ഒരു യാത്ര ശുഭരാത്രി ആശംസകൾ

    • @chandranmancheyil254
      @chandranmancheyil254 Год назад

      എന്ത് ചെയ്താലും അളിയൻ സെൻറ് ജീവനാണ് ഈ എപ്പിസോഡ് മാത്രമേ കാണുന്നുള്ളൂ

  • @jexysoman2976
    @jexysoman2976 Год назад +2

    തീർച്ചയായും ഒരു ഊട്ടി ടൂർ episode ചെയ്യണം 🥰

  • @sandhyas4172
    @sandhyas4172 Год назад +4

    Machampiye paranju vitto.....poyathu kollam pettennu vannekanam....polly ullathu kondu episode ellam nalla comedy aanu Rajesh sir.. ronaldoye aliyansinu venam

  • @sajanskariah3037
    @sajanskariah3037 Год назад +16

    ഒരു outing episode ആകാം....
    എല്ലാവരെയും ഉൾപെടുത്തി(അൻസാർ, നടരാജൻ)
    അടുത്ത ആഴ്ച കാണാം..👋👋

  • @truewords8442
    @truewords8442 Год назад +5

    അമേരിക്കയില് Apple companiyil general manager ആയി ജോലി കിട്ടിയിട്ടും പോകാതെ Aliyansil അഭിനയിക്കുന്ന ക്ലീറ്റോയെ സമ്മതിക്കണം

    • @lazylifegermany
      @lazylifegermany Год назад +1

      🤣🤣🤣🤣

    • @BeingJass7
      @BeingJass7 Год назад +1

      Ceo alle GM allalo😂

    • @truewords8442
      @truewords8442 Год назад +1

      @@BeingJass7 സിഇഓ പോസ്റ്റിനാണ് ക്ലീറ്റോ apply ചെയ്തത് പക്ഷേ അവർ GM ആയി ജോലി കൊടുത്തു

  • @sathirajan9225
    @sathirajan9225 Год назад +4

    I like the Aliyan show. I mainly watch to see that cute baby.please include the baby many times and longer shots

    • @Padmini1712
      @Padmini1712 Год назад

      Baby wearing monkey cap in Trivandrum. 😀😀😀😀😀🤣

  • @sindhusajesh5197
    @sindhusajesh5197 Год назад +4

    ആ ടൂർ മുടങ്ങേണ്ടായിരുന്നു അവർ സന്തോഷത്തോടെ പോയി അടിച്ചു പൊളിക്കുന്നത് കാണാൻ ആകാംഷയോടെ ഇരുന്നത് വെറുതെ ആയി 😒😒

  • @aneesasaleemmpm994
    @aneesasaleemmpm994 Год назад +8

    എന്തൊരു ഒറിജിനാലിറ്റി ടൂർ നമ്മൾ ഫാമിലി ടൂർ പോവുന്ന feel undayi ronald polikkunnundu👍👍👍

  • @mariyafrancis4465
    @mariyafrancis4465 Год назад +3

    അടിപൊളി എപ്പിസോഡ്

  • @womenzgallery1260
    @womenzgallery1260 Год назад +2

    orikkal mudakkiya ee Ooty trip on onnode ushaarode adutha episode il thanne konduvarane.....🤗🤗

  • @pramodc2297
    @pramodc2297 10 месяцев назад

    നല്ല സന്ദേശങ്ങളിലൂടെ മുന്നേറുന്ന അളിയൻസിന് എല്ലാവിധ ആശംസകൾ ❤🥰

  • @aromalmvijay5621
    @aromalmvijay5621 Год назад +4

    എന്നും നെഗറ്റീവ് അല്ലാതെ വല്ലപ്പോഴെങ്കിലും ഒരു പോസിറ്റീവ് ക്ലൈമാക്സ്‌ ആക്കുക

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +30

    അളിയൻസ് ഇഷ്ടം 👍👍😍😍😍

  • @user-it5fj3by4b
    @user-it5fj3by4b 10 месяцев назад +1

    Ending കുറച്ച് കൂടെ നന്നാക്കാമായിരുന്നു. Cleeto ഒരു false message നൽകി tour cancel ആയ പോലെ finish ചെയ്യാമായിരുന്നു

  • @sn107
    @sn107 Год назад +3

    Muthina kandita kura days ayaloo🤔🤔 missing muthe😍

  • @anitapunnoos5635
    @anitapunnoos5635 Год назад +2

    Looks like it's a wrap for Ronald!

  • @sandrar5396
    @sandrar5396 Год назад +1

    ഒരു outdoor എപ്പിസോഡ് വേണം... ഫാമിലി മെംബേർസ് full ഉൾപ്പെടുത്തി
    .. ട്രിപ്പ്‌ എപ്പിസോഡ് നെഗറ്റീവ് ആണ് മിക്കപ്പോഴും ക്ലൈമാക്സ്‌... 😐....

  • @snehasubhash9439
    @snehasubhash9439 Год назад +3

    End moment twists are good. But pls dont end it this way always. Ella episode um end cheyunath negative reethiyila. Avar trip pokunath aayt kanichal nthayrunu pbm. Positive vibe kond varunath nallathayrikum. Last episode il cleeto dubai il pokan irunitum inganoke thane. Onnu maati pidiku

  • @lifelightlotusworld
    @lifelightlotusworld Год назад +5

    ഈ സീരിയൽ nte ഒരു സ്വഭാവം വച്ച് ലാസ്റ്റ് tour മുടങ്ങാൻ ചാൻസ് ഉണ്ടെന്ന് എനിക്ക് അറിയാരുന്ന്. എന്നാലും ഒരുപാടു പ്രാർത്ഥിച്ചു അത് മുടങ്ങല്ലെ എന്ന് 😥😥.. next episodes മുടങ്ങിപ്പോയ tour വീണ്ടും പോകുന്നതായി കാണിക്കനെ

  • @syamasreekumar8499
    @syamasreekumar8499 6 месяцев назад

    E tv programme allam episodes um modgath irunn kanarunde 😊❤

  • @giginkrishnan
    @giginkrishnan Год назад +3

    Actually ,last enthenkilum thadassam eppolum Aliyansil urappaanu...e episode IL enkilum ozhivakkamayrunnu...

  • @mathewka1106
    @mathewka1106 3 месяца назад

    Ronald ronald ronald superb acting 👍👍👍

  • @salimvs3768
    @salimvs3768 Год назад +2

    നല്ല ഒരു എപ്പിസോഡ്
    👍🌹❤❤❤

  • @Fcmobile3465
    @Fcmobile3465 Год назад +2

    കണ്ടുകൊണ്ടിരിക്കുമ്പോൾ കമന്റ്‌ വായന ഞാൻ നിർത്തി 🙄.... ആദ്യം കമ്മെന്റ് വായിച്ചാൽ.. സസ്പെൻസ് പോകുന്നു 😞

  • @lazylifegermany
    @lazylifegermany Год назад +1

    Kodangavila serikkum Ulla sthalam aano🤔

  • @user-fk9zh7pl6k
    @user-fk9zh7pl6k Год назад +3

    റെ ണാൽ ഡ് എല്ലാ എപ്പിസോഡിലും വരണം

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +20

    റൊണാൾഡ് മച്ചമ്പി ഇഷ്ടം 😍😍

  • @irfanachikku4489
    @irfanachikku4489 6 месяцев назад

    Supar episode 👍

  • @unnikrishnanunni1574
    @unnikrishnanunni1574 Год назад +2

    കഥയിൽ ചോദ്യമില്ല എന്നാണ് ..
    എന്നാലും , ഈ എപ്പിസോഡ് പകുതി കണ്ടപ്പോഴേ തോന്നി എന്തെങ്കിലും കുഴപ്പം കാണുമെന്ന്... ഇത്രയും പ്രതീക്ഷിച്ചില്ല .. ക്ലൈമാക്സ്‌ മോശമായിപ്പോയി ✍️✍️😊
    ഊട്ടിക്ക് പോകാമായിരുന്നു ❤

  • @rajeevsomarajan8821
    @rajeevsomarajan8821 Год назад +6

    ആശയ ദാരിദ്ര്യം ആയി തുടങ്ങിയല്ലോ ....

  • @regipaul6368
    @regipaul6368 Год назад +2

    Complete boring. Better stop it.

  • @crazy_raistar_2.0
    @crazy_raistar_2.0 Год назад +2

    சூப்பர் குடும்பம் 🌹🌹🌹

  • @dineshneelambari9148
    @dineshneelambari9148 Год назад +1

    6മാസം മുൻപ് ഫാമിലി ടൂർ പോയ ഞാൻ 🙄..
    ഈ ഊട്ടിയിൽ എന്ത് തേങ്ങയാണ് ഉള്ളത് കാണാൻ ദൈവമേ എല്ലാരും ഊട്ടിയിൽ പോണം, ഊട്ടിയിൽ പോണം എന്ന് പറയുന്നത് എന്തിനെന്നു മനസിലാകുന്നില്ല 😂🏃‍♂️

  • @geethashridharan7749
    @geethashridharan7749 Год назад +3

    very good episode..i was thinking next week episode wud be directly from ooty...Ronald is the new thrill in aliyans...with all the men together alongwith ladies no doubt ..this serial is full of excitement to watch...

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +4

    അവസാനം കലമുടച്ച് യാത്ര പോക്ക് നല്ല രസായി വരുവായിരുന്നു എല്ലാം സ്വാഹ

  • @manuminumanuminu3818
    @manuminumanuminu3818 Год назад +3

    super episode

  • @MrJoy8888
    @MrJoy8888 Год назад +1

    ഊട്ടിയിലെ വേളാങ്കണ്ണി ടൂർ പോണ ക്ലീറ്റോ ..... എന്നാലും എല്ലാം ചീറ്റിപ്പോയല്ലോ .... സാരമില്ല: തങ്ക ത്തിന് സൈഡ് സീറ്റും കിട്ടി.... കുതിരേടെ പൊക്കത്തിൽ കയറുകയും ചെയ്തു ..... ആ കുതിര ഇന്നലെ ആത്മഹത്യ ചെയ്തു ..... തങ്കത്തിനെ കാണാഞ്ഞതു കൊണ്ട് ....പിന്നെ തലയും ...... യും എണ്ണിക്കോണേ..... കർത്താവേ ഞങ്ങൾ ...... ക്കു പോകുവാണേ .....(നെയ്യാറ്റിൻകരയ്ക്കാ )

  • @luttappiieditz7581
    @luttappiieditz7581 Год назад +2

    You could’ve ended the episode on a good note 🤚🏻 if you don’t have the budget for an outdoor shoot in Ooty or actors not available, you could’ve scripted as they left for Ooty and in Mondays episode they came back and are discussing about their time there! Honestly, a disappointing ending 😢 it doesn’t always have to be a flop trip 😞
    Give us an outdoor shoot, like a picnic or something down a beach there at least (I assume you are shooting in Trivandrum) at least to make up for this with the whole cast including Natrajan and Ansar 🙏🏼

  • @poojavijayakumar553
    @poojavijayakumar553 Год назад +1

    ഒരു tour episode പ്രതീക്ഷിക്കുന്നു

  • @amspoker9476
    @amspoker9476 Год назад

    എത്ര അടി ഇട്ടാലും കാര്യങ്ങൾക്കുള്ള ഒത്തൊരുമ....❤️👍👍👌👌

  • @user-jr2rw6wh7d
    @user-jr2rw6wh7d Год назад +21

    ഉക്രൈൻ വൈസ് പ്രസിഡന്റ് ക്ഷണം ലഭിച്ചിട്ടും പോവാതെ അളിയൻസിൽ നിൽക്കുന്നക്ളീറ്റോക്ക് അഭിനന്ദനങ്ങൾ ❤

  • @MiniGeorge654
    @MiniGeorge654 Год назад +3

    രാജേഷേ ആ ടൂർ മുടക്കിയത് മോശമായിപ്പോയി ... ending ബോർ ആയി പോയി

  • @sajujames9352
    @sajujames9352 Год назад +2

    എന്തോ ഒരു പന്തികേട്, ടൂർ ആകരുന്നു,ഒരു സന്തോഷം തോട് കൂടെ തിരുന്ന എപ്പിസോഡ് ആകരുന്നു, അല്ലെ പോയിട്ട് വന്നതിനു ശേഷം അമ്മാവനെ കുറ്റം പറഞ്ഞു കഥ തീർക്കമരുന്ന്ന് 😁അമ്മാവൻ ശശി 😄

  • @bessyswaraj7420
    @bessyswaraj7420 Год назад +1

    Tour mudakathe same ending avar tour pokunnathayi happy ending kaanikamayirunnu 😭

  • @manuminumanuminu3818
    @manuminumanuminu3818 Год назад +3

    മുത്ത് അമ്മായിയുടെ എടുത്താണോ

  • @asifabdullah7097
    @asifabdullah7097 Год назад

    Oru kaaryam varumbol onnichu nilkkunnavar aliyans team

  • @rafeekrafeek5910
    @rafeekrafeek5910 Год назад +2

    തലകുത്തി നിന്ന് അളിയൻസ് കാണുന്നവർ 🤣🤣

  • @cookingvibes8835
    @cookingvibes8835 Год назад +1

    Ronaldinu support ayi coronakunjammaym kuudi varuna episode expect cheyunu😂😂

  • @akhilamanu9577
    @akhilamanu9577 Год назад +1

    സ്‌ഥിരം യൂട്യൂബിൽ അളിയൻസ് കാണുന്നവരാണ്... ടൂർ മുടക്കിയത് മോശമായി.... അവസാനം വിഷമം ആയി... വേണ്ടിയിരുന്നില്ല..... കഴിഞ്ഞ day ക്‌ളീട്ടോയുടെ ഗൾഫ് യാത്രയും മുടക്കി.... ക്ളീട്ടോയുടെ സങ്കടം കണ്ടു നില്കാൻ പറ്റിയില്ല.... അളിയൻസ് ഇല്ലാതെ ഞങ്ങൾക്ക് പറ്റില്ല.... Love u അളിയൻസ്.... അനിഷേട്ടാ it's akhila manu

  • @rajisasikumar9348
    @rajisasikumar9348 Год назад +3

    Trip മുടങ്ങിയത് സങ്കടമായി. 😔

    • @shibikp9008
      @shibikp9008 Год назад

      അല്ലെങ്കിലും അളിയൻസിലെ യാത്രകൾ അങ്ങനെയാണല്ലോ മനുഷ്യനെ വെറുതെ കൊതിപ്പിക്കും 😒

  • @geethum4669
    @geethum4669 Год назад +1

    സൂപ്പർ അടിപ്പൊളി

  • @sudheeshramachandran7023
    @sudheeshramachandran7023 Год назад

    ഈശ്വരാ അപ്പച്ചന് ഒരാപത്തും വരുത്തല്ലേ അളിയൻസ് കാണുന്ന എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @amviy
    @amviy Год назад +8

    ക്‌ളീറ്റോ
    കനകം..... ഇവരെ കാളും... ഇഷ്ട്ടം റൊണാൾഡ്.... Main താരം ❤

  • @neena_gems5223
    @neena_gems5223 Год назад

    Longing for a Aliyans family tour episode.

  • @shameerkallingal8064
    @shameerkallingal8064 Год назад

    നിങ്ങൾ ആ പരിസരവും വീടും പരിസരവും മാത്രം മാത്രം കാണിച്ചു കൊണ്ടുള്ള എപ്പിസോഡ് നിർത്തൂ ഒരു നല്ല യാത്ര എല്ലാവരും കൂടിയിട്ടുള്ള പുറത്തുള്ള ഒരു എപ്പിസോഡ് കൊണ്ടുവരൂ

  • @aneeshprabhakaran141
    @aneeshprabhakaran141 Год назад +5

    സൂ.... സൂ.... സൂപ്പർ 👍👍👍

  • @__love._.birds__
    @__love._.birds__ Год назад +1

    ക്ലിറ്റോ കൊച്ച് ഇതൊക്കെ കേട്ട് പഠിക്കും

  • @jubinajohn9355
    @jubinajohn9355 Год назад +1

    Oru tour episode varatte...ponmudi vare enkilum camera kondupokoo directoree...

  • @RayzansWorld
    @RayzansWorld Год назад

    Tour sherikkum poyitulla oru episode venam... 👍🏻👍🏻👍🏻 aduth thanne pratheekshikunnu..