Aliyans - 529 | വിവാഹ വാർഷികം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 487

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 2 года назад +18

    അളിയൻസിലെ ഏറ്റവും ഇമോഷൽ ഫീലിംഗ് 😘😘😘😘😘ഒന്നും പറയാനില്ല... കലക്കി 🌹🌹🌹🌹🌹👍👍👍എന്താ പറയ്യാ.... അളിയൻസിന്റ അണിയറ പ്രവർത്തകർക്ക്... അഭിനേതാക്കൾക്... ഒരായിരം ആശംസകൾ 😘😘😘🌹🌹🌹

  • @jessyzachariah8859
    @jessyzachariah8859 2 года назад +47

    ഒരു സീരിയൽ പോലും കാണാത്ത ഞാനും husbandum അളിയൻസ് സ്ഥിരമായി കാണും. അടുത്ത episode വരാൻ കാത്തിരിക്കുന്നു

    • @publicreporterpc5361
      @publicreporterpc5361 2 года назад +4

      തീർച്ചയായും ,
      ഫാമിലികളുടെ കെട്ടുപ്പു കൂടും,
      അളിയൻ സ് ഡെയ്ലി കണ്ടാൽ

    • @beenaabraham2243
      @beenaabraham2243 Год назад +1

      😂ഞാനും

  • @chandranmancheyil254
    @chandranmancheyil254 2 года назад +18

    നല്ലൊരു ടീമായി അളിയൻസ് നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു അഭിനന്ദനങ്ങൾ💖💖💖💖💖💖💖💖💖💖💖💖🙏

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +77

    സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച എല്ലാവർക്കും താങ്ക്സ് 👏👏👏👏👏👏👏👏👏👏👏👏
    റൊണാൾഡ് മച്ചമ്പി 👌👌
    😊😊മുത്തേ 😊😊

    • @jameelatc7712
      @jameelatc7712 2 года назад

      ഞങ്ങളുo ആ വാർഷികം ആഘോഷിച്ചു - മനസ്സ് സന്തോഷഭരിതം -

    • @dsvideos1338
      @dsvideos1338 2 года назад

      മനോഹരം നിറഞ്ഞ കണ്ണും മനസും നിറഞ്ഞ എപ്പിസോഡ്. വളരെ സന്തോഷം ഇത് പോലെ ഒരു എപ്പിസോഡ് നൽകിയതിൽ.

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 2 года назад +51

    സത്യം പറയാല്ലോ! റൊണാൾഡോ ഒരു സംഭവമാണ്! സൂപ്പർ മച്ചാ 🌹

  • @nouzeernoushad8179
    @nouzeernoushad8179 2 года назад +469

    ഫുഡ്‌ കഴിക്കാൻ പഴേ എപ്പിസോഡ് കാണാൻ പോകുവാ യിരുന്നു അപ്പൊ പുതിയ എപ്പിസോഡ് 😄😄

    • @abupalakkadan9170
      @abupalakkadan9170 2 года назад +18

      സേം പിച്ച്...ഹഹഹ

    • @adhnan5235
      @adhnan5235 2 года назад +4

      👍😄😄😄

    • @nouzeernoushad8179
      @nouzeernoushad8179 2 года назад +2

      😄😄

    • @sreeharimohan4324
      @sreeharimohan4324 2 года назад +34

      Yesss....food kazhikkanel ethengilum oru episode kananam.... 😘😘😘😘Aliyans 👍👍👍👍👍

    • @unicorncrafts77
      @unicorncrafts77 2 года назад +12

      Njanum old episodes kanditan food kazhikarullath😀

  • @amviy
    @amviy 2 года назад +67

    അളിയൻസിൽ ഇപ്പോൾ...... റൊണാൾഡോ ആണ് താരം 👌🏻👌🏻👌🏻👌🏻👌🏻❤❤❤

  • @rajendranvayala4201
    @rajendranvayala4201 2 года назад +40

    റൊണാൾഡോ വന്നതോടെ ഒരു ഓളം വച്ചു.എല്ലാവരും സൂപ്പർ

  • @salinip8869
    @salinip8869 2 года назад +64

    എത്ര നല്ല episode.. Ckeeto യും കനക നും കേട്ടപ്പിടിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി.. എന്നും ഈ കുടുംബം ഇതിപ്ലെ സന്തോഷായിരിക്കട്ടെ

  • @abdulrasheedk2720
    @abdulrasheedk2720 2 года назад +44

    സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍റൊണാൾഡ് അച്ചാച്ചൻ 😂😂😂😂

  • @Foxtale24
    @Foxtale24 2 года назад +76

    തക്കുടു എന്ത് ക്യൂട്ട് ആണ്😍മഞ്ജുവിനെ പോലെ അമ്മയുടെ റോൾ perfect ആയിട്ട് ചെയ്യാൻ ആർക്കും പറ്റില്ല...മഞ്ജുവിന്റെ സ്നേഹവും ലാളനയും കണ്ടാൽ ഒർജിനൽ അമ്മയും മോനും തന്നെ....

  • @appleorange3408
    @appleorange3408 2 года назад +47

    ഇന്നത്തെ അളിയൻസ് ഒരുപാട് ഇഷ്ടായി അവസാനം കണ്ണു നിറഞ്ഞുപോയി കനകൻചേട്ടൻ ക്ളീറ്റോ ചേട്ടനും തങ്കം ചേച്ചിക്കും കേക്ക് കൊടുത്തപ്പോ . കുറേ ആളുകളെ വിളിച്ചു ആഘോഷിക്കുന്നതിനേക്കാൾ സന്തോഷമാണ് നമ്മുടെ വീട്ടിൽ ഒത്തൊരുമിച്ചുള്ള ആഘോഷം . അമ്മ കൂടി വേണമായിരുന്നു . എന്തായാലും അടിപൊളി എപ്പിസോഡ് . കനകൻചേട്ടാ ക്ളീറ്റോ ചേട്ടാ കുഞ്ഞുവാവേടെ പിറന്നാൾ അടിപൊളി ആക്കണേ ....
    അളിയൻസ് 👌👌👌👍👍👍

    • @chitrabai4176
      @chitrabai4176 Год назад

      Kunjuvavk cake koduthilla.thankathinu ummakodukkananu Kanakanu pradhanam.kittiya chance vittilla Aneeshum Manjuvum.ethu samaya um Aneeshum Manjuvum panchara adi thanne.

  • @subajoyal8069
    @subajoyal8069 2 года назад +46

    ഹൃദയസ്പർശം നിറഞ്ഞതും, രസാന്മകം മായുള്ള ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു. 👌👌👌👌❤️❤️ Tq രാജേഷ് ഡയറക്ടർ 🙏🌹🌹

  • @this.is.notcret
    @this.is.notcret 2 года назад +30

    സൂപ്പർ എപ്പിസോഡ് 👌👌ഒട്ടും പ്രതീക്ഷിക്കാത്ത എപ്പിസോഡ് വിവാഹ വാർഷികം 👍👍ഇനി തക്കുടുമോന്റെ പിറന്നാൾ.. ❤️😍😍❤️കേക്ക് കനകൻ ചേട്ടൻ വാങ്ങിയതാവുമെന്ന് പ്രതീക്ഷിച്ചു... ക്ലൈമാക്സ്‌ തങ്കത്തിന്റെയും കനകൻ ചേട്ടന്റെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.. ❤️❤️❤️

    • @premanm.k7364
      @premanm.k7364 Год назад +1

      റൊണാൾഡ് അടിപൊളി

  • @sreeharimohan4324
    @sreeharimohan4324 2 года назад +29

    Thakkudunte Birthday party 🥳🎉🎉 oru episode venam ❤️❤️❤️❤️❤️

  • @mjsmehfil3773
    @mjsmehfil3773 2 года назад +30

    Nice....
    Happy to hear pappa's voice...
    Pappa has to come to perform Sathyan sir's expressions...
    All METHOD ACTORS performed well...
    Rajeshji congrats..
    God bless you all...
    Sunny Sebastian
    Kochi Kerala

  • @jayaullas1030
    @jayaullas1030 2 года назад +18

    തക്കുടുന്റെ birth day ആഘോഷം പ്രതീക്ഷക്കുന്നു ❤

  • @MrJoy8888
    @MrJoy8888 2 года назад +11

    ഇന്നത്തെ താരം പപ്പയാണെന്ന് അഭിപ്രായമുള്ളവർ .... come on .... Happy wedding anniversary Cleto and Thankam...may God bless you both to act and live long for many more years to come ...it's a fabulous team ..I wish Ammavan, Ammayi and Ammoomma would have been there in this episode... ഒരു കാര്യം പറയാൻ മറന്നു ....തങ്കവും റൊണാൾഡ് മച്ചമ്പിയും തമ്മിലുള്ള അന്താക്ഷരി കലക്കീട്ടോ....

  • @h2channel736
    @h2channel736 2 года назад +40

    റൊണാൾഡോ വന്നപ്പോൾ എപ്പിസോഡ് കാണാൻ ഒരു ഒരു ഉത്സാഹമായി🤟🥰🥰

  • @sajanskariah3037
    @sajanskariah3037 2 года назад +77

    Happy 17th wedding anniversary to
    തങ്കം and ക്ലീറ്റോ.......🥳🎉
    അങ്ങനെ അവസാനം ലില്ലി ക്ലീറ്റോ
    പപ്പ coming. പണ്ട് മുത്തിന് കമ്മൽ
    ഗിഫ്റ്റ് കൊടുത്തിട്ട് പോയപോക്കാ
    😄.

  • @padayoottam..2121
    @padayoottam..2121 2 года назад +8

    തക്കുടു നല്ലോണം എല്ലാ വരും ആയിട്ട് നല്ല കമ്പനി ആയിരിക്കുന്നു ശരിക്കും അമ്മ അടുത്ത് ഉണ്ടായിരിക്കുവായിരിക്കും..😊☺️തങ്കത്തിനെ ഒന്നും കൂടെ അങ്ങ് കെട്ടാൻ പറ ക്ളീറ്റസിനോട് നല്ല രസായിരിക്കും കാണാൻ..👍👌പപ്പ ക്ക് ഇതിൽ പങ്കെടുക്കാൻ സമയം ഒക്കെ ഉണ്ടാവാറുണ്ടൊ ആവൊ..

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 года назад +11

    അളിയന്മാരുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു

  • @SssSss-hf4di
    @SssSss-hf4di 2 года назад +11

    കുറെ നാൾ കൂടി നല്ല സന്തോഷം ഉള്ള ഒരു epd ആയിരുന്നു Tnx 🥰😘❤️🌹🌹🌹ആശംസകൾ ❤️❤️💞💕

  • @jalajas1376
    @jalajas1376 2 года назад +6

    സൂപ്പർ episod.... ആയി... എല്ലാവരും കൂടി.... അടിപൊളി....😍😍❤️❤️👏👏👏

  • @dsvideos1338
    @dsvideos1338 2 года назад +4

    സത്യം സന്തോഷം നിറഞ്ഞ എപ്പിസോഡ്. മനസ്സും നിറഞ്ഞു അതുപോലെ കണ്ണും..
    🥰🥰🥰🥰എല്ലാർക്കും നന്മകൾ നേരുന്നു അനീഷ്‌ജി റിയാസ് ഇക്ക 👍🏾👍🏾👍🏾

  • @husainhusain680
    @husainhusain680 2 года назад +7

    ഇനിയും ഒരുപാട് വര്‍ഷം ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ____Happy wedding.............._________

  • @askerhisana
    @askerhisana 2 года назад +6

    Ammayum ammavanum ammayiyum okke vendirunnu
    Avare sherikkum miss cheytu🥰🥰🥰

  • @bindukv9740
    @bindukv9740 Год назад +1

    തങ്കവും kanakanum ഉള്ള സീനുകൾ കണ്ണ് നിറയ്ക്കും എനിക്കും ആങ്ങളമാരുണ്ട് അതൊക്കെ ഓർമ്മ വരും ഞാനും തങ്കത്തെ പോലെ ഇഷ്ടമുള്ള കല്യാണം. കഴിച്ച ആളാണ് 🌹

  • @annukkaranpavithran4674
    @annukkaranpavithran4674 2 года назад +39

    സ്നേഹവും സന്തോഷവുമുള്ള ഒരു നല്ല കുടുംബം......

  • @Theresa-6-b7o
    @Theresa-6-b7o 2 года назад +7

    എന്റെ റൊണാൽഡോ ഒന്നും പറയാനില്ല സൂപ്പർ🥰👍👌

  • @bencyb3
    @bencyb3 2 года назад +10

    Today's episode fantastic. Good very good. All the Best for all 👍👏

  • @TheVijeshvijay
    @TheVijeshvijay Год назад +1

    പപ്പ അങ്ങനെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻ ആയി മാറി... Congrats 🤩🤩

  • @sudheermohan4
    @sudheermohan4 2 года назад +4

    കണ്ടു മടുത്ത പ്രമേയ൦ പുതിയരൂപത്തിൽ മുററമടിക്കുബോഴുള്ള തങ്കവു൦ കനകനു൦ തമ്മിലുള്ള ഒരു സീൻ മാത്ര൦ കൊള്ളാ൦.......

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 года назад +18

    0.52 അച്ചാച്ചൻ വണ്ടിയിൽ നിന്ന് ഇറങ്ങിയ സീൻ പൊളിച്ചു🤪🤪

  • @ikozhikod1391
    @ikozhikod1391 2 года назад +86

    5 29 ത് എപ്പിസോഡും മുടങ്ങാതെ യൂടുബിൽ കണ്ടവർ അല്ലെ നമ്മൾ എല്ലാവരും

    • @sathyamsivam9434
      @sathyamsivam9434 2 года назад

      500 episode celebration angott sariyayilla

    • @misiriyamichu6298
      @misiriyamichu6298 2 года назад +1

      ഈ കമെന്റ് ഇട്ട് മടുക്കുന്നില്ലേ

    • @VijayraghavanChempully
      @VijayraghavanChempully 2 года назад

      യുട്യൂബ് നിന്റ അമ്മായി അപ്പന്റെ വകയാണോ

    • @Ismail-pf2yi
      @Ismail-pf2yi 2 года назад +1

      @@misiriyamichu6298 Sathyam ivane kond okke alliyans maduth thudagi

    • @meenusurya4489
      @meenusurya4489 2 года назад

      Yes🥰

  • @chandrika_pt
    @chandrika_pt 2 года назад +20

    നടരാജനും അൻസാറും മിസ്സ്‌ ചെയ്യുന്നു

  • @rakeshraj8244
    @rakeshraj8244 2 года назад +3

    നർമ്മത്തിന്റെ പട്ട് കുപ്പായമിട്ട ചില നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച അധ്യായം... 👏🏻👏🏻👏🏻
    അണിയറ പ്രവർത്തകർക്കും ഇരുത്തംവന്ന ഓരോ അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ...👍🏻👍🏻👍🏻

  • @shihabkulangara8407
    @shihabkulangara8407 2 года назад +6

    അമ്മാവനും അമ്മായിയും അമ്മയും കൂടെ വേണമായിരുന്നു
    ഏതായാലും പൊളിച്ചു സൂപ്പർ
    ഹാപ്പി വെഡിങ് ആനിവേഴ്സറി👍🏻🥰🥰😄

  • @easyandcrazy3441
    @easyandcrazy3441 2 года назад +10

    ഇന്ന് തന്നെയാണ് ഞങ്ങളുടെയും വെഡിങ് ആനിവേഴ്സറി ഇന്ന് തന്നെ ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @shikhasreejith8313
    @shikhasreejith8313 2 года назад +2

    ഇത് കാണുമ്പോഴൊക്കെ വിചാരിക്കും ഞാനും ഈ വീട്ടിൽ ആയിരുന്നെങ്കിൽ ennu🥰🥰🥰

  • @binduradhakrishnan1859
    @binduradhakrishnan1859 2 года назад +2

    റൊണാൾഡ് സൂപ്പർ.. തങ്കം റൊണാൾഡിനെ ചെറിയ കുട്ടിയെ അടിക്കുംപോലെ അടിക്കുമ്പോൾ ചിരി അറിയാതെ വരും... ആ വലിയ ശരീരത്തിനുള്ളിൽ വികൃതി യായ കുട്ടിയുടെ മനസ്സുമായി റൊണാൾഡ് സൂപ്പർ
    .. പറയാതെ വയ്യ...

  • @nidhikashi8561
    @nidhikashi8561 Год назад +3

    നോക്കിയും കണ്ടും മുറിച്ചാൽ മതി അവസാനം തിന്നു കഴിയുമ്പോൾ... 🤣😁😅😅😅🤣റൊണാൾഡോ മച്ചമ്പി 😅😅😅😅👌👌👌👌

  • @rajeevakkattu3734
    @rajeevakkattu3734 2 года назад +12

    തീരണ്ടായിരുന്നു ഈ എപ്പിസോഡ്💖💖💖💖

  • @basheerperumbadappu3861
    @basheerperumbadappu3861 2 года назад +7

    ബുള്ളറ്റിൽ പപ്പയുടെ ആ ഒന്നൊന്നര മാസ്സ് എൻട്രി ഉടനെ പ്രതീക്ഷിക്കാം അല്ലേ... എല്ലാരും സപ്പോർട്ട് അല്ലേ ❤️

  • @sreeharimohan4324
    @sreeharimohan4324 2 года назад +14

    Ronald super....swantam dialogues aanennu thonnunnu.....eni ayale vidanda......we want Ronaldo ❤️❤️❤️

  • @ayishalamees3888
    @ayishalamees3888 2 года назад +5

    സൂപ്പർ എപ്പിസോഡ് റൊണാൾഡോ വന്നതിൽ സന്തോഷംl❤you അളിയൻ സ്

  • @janeeshk9173
    @janeeshk9173 2 года назад +7

    "സൂപ്പർ " 'എപ്പിസോഡ് 'എന്നേ പറയാനുള്ളു... ഇത് എന്റെ ഒരു തുടക്കമാകട്ടെ "ഇനി വരുന്ന എപ്പിസോഡുകൾക്ക്...അങ്ങോട്ട് കണുന്നവർ "എല്ലാവരും" അങ്ങനെ തന്നെ പറയാൻ.'..

  • @salimvs3768
    @salimvs3768 2 года назад +4

    നല്ല സന്തോഷം തോന്നിയ ഒരു എപ്പിസോഡ്.. അമ്മാവന്റെ ഒരു കുറവ് മാത്രം തോന്നി.. 👏👍❤❤❤❤🌹🌺

  • @anugrahamolmp447
    @anugrahamolmp447 2 года назад +3

    ഒരു നക്ഷത്ര കമ്മലും വാങ്ങിപോയതാ പപ്പ. പപ്പേടെ സർപ്രൈസ് കിടു. അതിനേക്കാൾ കിടു നിങ്ങൾ രണ്ട് അളിയമ്മാരാ.

  • @Sign_Of_Letters
    @Sign_Of_Letters 2 года назад +34

    റൊണാൾഡ് ആണ് ഇപ്പൊഴത്തെ Heroo😎

  • @rajanpanicker770
    @rajanpanicker770 2 года назад +2

    എന്തായാലും പപ്പായുടെ ഒരു വിവരം കിട്ടി, ഏറെക്കാലമായി പ്രതീക്ഷിക്കുന്നു.. ആഗമനം സ്വാഗതം ചെയ്യുന്നു

  • @mohamedthaha1538
    @mohamedthaha1538 2 года назад +5

    RONALD ❤️ Thenghaa peerayum vaayil vacchukondu thonda thorannu paadumpol ,thondayil kurungi shvaasam muttum....ithum KODANGHAAVILA Style aano.?

  • @zulfikarfafag5626
    @zulfikarfafag5626 Год назад +1

    അടിപൊളി എപ്പിസോഡ് 😂🎉കുപ്പുമാവ്,കാങ്ങള,cleetoyude ചില പ്രയോഗങ്ങൾ രസകരം

  • @ajithmohan8369
    @ajithmohan8369 2 года назад +1

    അളിയൻസിലൂടെ ഇവർ ജീവിക്കുന്നു ...❤️❤️

  • @arunichandran6048
    @arunichandran6048 2 года назад +10

    ഇന്ന് വേഗം ആണല്ലോ ❤️❤️

  • @craftmedia7825
    @craftmedia7825 2 года назад +12

    നല്ലമനസു ഉള്ള kanakan. അർരൊക്കെ പ്രേതിഷിച്ചു കേക്ക് വാങ്ങിച്ചത് kanakan ആയിരുന്നേൽ എന്ന്

  • @vassujaani4086
    @vassujaani4086 2 года назад +14

    ഇന്നത്തെ എപ്പിസോഡ് കണ്ണുനിറയിച്ചു ❤❤❤❤❤

  • @tweetytoes8636
    @tweetytoes8636 2 года назад +25

    They are actually making such beautiful memories together❤️

  • @മൗനരാഗം
    @മൗനരാഗം 2 года назад +26

    റൊണാൾടാണ് നമ്മളെ താരം 🥰

  • @saiedkuppam8842
    @saiedkuppam8842 2 года назад +3

    റൊണാൾഡ് വന്നു ഇരട്ടി മധുരം കൂടി അളിയൻസ് സൂപ്പറായി 👍👍

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 года назад +9

    Excellent wedding anniversary. Memorable

  • @m4melody962
    @m4melody962 2 года назад +5

    ഓരോ എപ്പിസോടും സൂപ്പർ,, 👍👍❤️❤️❤️

  • @geethum4669
    @geethum4669 2 года назад +3

    സൂപ്പർ അടിപ്പൊളി നല്ലേ എപ്പിസോഡ് ആണ് ' കണ്ണ് നിറഞ്ഞ് പോയ്

  • @sudheeshks3705
    @sudheeshks3705 2 года назад +3

    റൊണാൾഡ് അളിയൻസിന് ഒരു മുതൽ കൂട്ടാണ്...അമ്മാവനും, അമ്മയും എവിടെ?

  • @noufalalingal
    @noufalalingal 2 года назад +1

    അടിപൊളി
    Congratulations 👏👏👏

  • @divyashibin6883
    @divyashibin6883 2 года назад +1

    Aliyans familyile allavarkkum advance Happy Christmas 🎄 happy new year

  • @sreethycs
    @sreethycs Месяц назад

    Happy wedding Anniversary kleetto&Thankam🎉🎉

  • @vijayanj2394
    @vijayanj2394 2 года назад +3

    പപ്പാ ഉടനെ വരണം ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ആ സൗണ്ട് കേട്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇത് ഡ്യൂപ്ലിക്കേറ്റ് ഫോൺ അല്ല ഒറിജിനൽ പപ്പ തന്നെ ആണ് എന്ന് സന്തോഷമായി ഡയറക്ടർ സാറേ ഒരു 5 എപ്പിസോഡിന് ഞങ്ങൾ പ്രതീക്ഷിക്കുന്നു പപ്പാ

  • @VinodKumar-ul9vd
    @VinodKumar-ul9vd 2 года назад +3

    മൂന്നു നാലു എപ്പിസോഡിന് ശേഷം ഒരു നല്ല കഥ

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад +2

    Happy Anniversary രാജേഷ് തലച്ചിറ 🎈🎈🎈🎈🎈🙏🙏🙏

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 года назад +3

    ഓരോ എപ്പിസോഡ് കാണുന്തോറും നമ്മൾ അതിന്റ അടിക്ട് ആയി പോകുന്നു

  • @shibujohn3425
    @shibujohn3425 2 года назад +7

    Thank You for bringing Ronald( Machhambi) back in the serial. 👍 👌 👍 👌

  • @ajaykumarkgajay9890
    @ajaykumarkgajay9890 2 года назад +1

    നല്ല ഒരു സൂപ്പർ എപ്പിസോഡ് ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @sujathakv3751
    @sujathakv3751 Год назад

    ഇപ്പോൾ അളിയൻസ് മാത്രമെ കാണാറുള്ളൂ അത്രക്ക് മനോഹരമാണ്

  • @ORANCH
    @ORANCH 2 года назад +3

    അളിയൻസ് സന്തോഷകരമായ ഒരാഘോഷം അടിപൊളി 🌹🌹🌹💝💝💝💕💕💕

  • @shebz8647
    @shebz8647 2 года назад +3

    heartwarming episode 😍

  • @manojmadathil7412
    @manojmadathil7412 2 года назад

    റൊണാൾഡോ യെ കൊട്ടാരക്കര വച്ചു നേരിട്ട് കണ്ടു.....
    എനിക്ക് thanks കിട്ടി

  • @ashrafmk8741
    @ashrafmk8741 2 года назад +5

    Little fun little emotional full of joy
    aliyans superb

  • @jurneythrough_theearth
    @jurneythrough_theearth 2 года назад

    Sadhya kazhinja pinne onninum kollilla manushyane 😂ethra sathyamalle ....nalla vayaru mutte sadhyem kazhichu oru urakkam misss that 😌😌😌😌😌🤧

  • @radharadha9432
    @radharadha9432 2 года назад +1

    സൂപ്പർ എപ്പിസോഡ് ആയിരുന്നു

  • @shobhasoman7118
    @shobhasoman7118 2 года назад +2

    Super karanju poyi🥰💕🙏

  • @saikamalsnair
    @saikamalsnair 2 года назад +5

    ഇതാണ് അളിയൻസ്. ഇങ്ങനെയാവണം അളിയൻസ് ❤❤
    അല്ലാതെ ചുമ്മാ എന്നും വഴക്കും അടിയും പിടിയും എനിക്ക് ഇഷ്ടമല്ല

  • @memoriesneverdie828
    @memoriesneverdie828 2 года назад +2

    ആ ഇന്നോവയ്ക്ക്എങ്ങനാ റെന്റ്..?😀2,3 ഡേ ആയല്ലോ..
    ഇന്നലത്തെ കിച്ച൯ സീ൯ സൂപ്പറായിരുന്നു..ഇന്ന് ആ൪ട്ടിഫിഷ്യാലിറ്റി തോന്നി...
    Anyway "Happy wedding Aniversary" Cleetto& Thankam

  • @sivanandangopalan838
    @sivanandangopalan838 2 года назад +1

    ഹാപ്പി വെഡിങ് ആണെവേഴ്സറി 🙏❤️❤️👍👍👍

  • @rajiramakrishnan7054
    @rajiramakrishnan7054 2 года назад

    Alla family yum ethupole ayirunnenkil ullathukond santhosha mayiii....annagrahikyunnu....

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +4

    Happy wedding anniversary..
    Surprise and good gift by father.

  • @shynikaithavana
    @shynikaithavana 2 года назад +2

    നല്ല എപ്പിസോഡ് ❤️

  • @asifabdullah7097
    @asifabdullah7097 2 года назад +3

    Happy wedding anniversary thankam and cleetto 😍😍😍

  • @Wanderingsouls95
    @Wanderingsouls95 2 года назад +7

    കൊറോണ കുഞ്ഞമ്മ കൂടി വായോ.. 🥰

  • @sathiyakushboo8079
    @sathiyakushboo8079 2 года назад +10

    Adipolli episode keep rocking always aliyans team ❤️🔥

  • @malushaheermalushaheer7171
    @malushaheermalushaheer7171 2 года назад +3

    സൂപ്പർ കഥാപാത്രങ്ങൾ

  • @mayasmadahavam2705
    @mayasmadahavam2705 2 года назад +3

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ.. 🥰 റൊണാൾടിന്റെ എക്സ്പ്രഷൻ കണ്ട് കുറെ ചിരിച്ചു 😄😄

  • @binduradhakrishnan1859
    @binduradhakrishnan1859 2 года назад +1

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത്..

  • @muralie753
    @muralie753 2 года назад

    Nice episode, all of them പൊളിച്ചു

  • @NAKULSGAMING
    @NAKULSGAMING 2 года назад +7

    അടിയും ബഹളവും ദാരിദ്ര്യവും കുറച്ചുസന്തോഷം ഉള്ള എപ്പിസോഡ്സ് സമ്മാനിക്കുന്നതിനു thanks പ്രേക്ഷകർക്കു ഇഷ്ടം ഇതായിരിക്കും

  • @annukurian5868
    @annukurian5868 2 года назад +3

    What cleto is saying is hundred percent correct Thankam is really in sahikkable

  • @pattisettan
    @pattisettan 2 года назад +2

    പാചകത്തിന്റ ഇടയിലുള്ള കളി അടിപൊളി

  • @sakeenahameed8994
    @sakeenahameed8994 2 года назад

    സൂപ്പർ ഒത്തിരി ഇഷ്ട്ടം

  • @bamboobamjoo167
    @bamboobamjoo167 2 года назад +4

    adi poli episode happy anniversary 🎉

    • @bindudavis6825
      @bindudavis6825 2 года назад

      കാണാൻ മടുപ്പ് തോന്നാത്ത വിധം അളിയൻസ് ആയിരം എപ്പിസോഡ് തികയ്ക്കട്ടെ,,,, Super Super real Episode

  • @seenathsidhik7940
    @seenathsidhik7940 4 месяца назад

    അടി പൊളി ലാസ്റ്റ് സങ്കടം വന്നു സന്തോഷം കൊണ്ടായിരിക്കും അല്ലേ