Aliyans ini elladivasavum rathriyil 7:30 kku venamenn aagrahamullavarundo.. Ullavar rply.. Aneesh maman aan ithile ente spr hero.. Oru divasam neritt kaananam enn enikk ond... Aah agraham ullavarundoo🥰🥰🥰..❤ uuuuuuu Aneesh maamaa💋💋...Aneesh ravi the big hero🔥🔥🔥
@@informativeonly5552 Dai, enthu ayalum oru vettavalyinne award kittiyile athe parenje. So this serial is close to heart, which means awards don't matter to this serial.
Bakshnam kazhikkumbol,,,, paachakam cheyyumbo ith aduthuvenam,,, appo pani pettannu theerum,,,, new episode illengil old ellam kaanum,,, ithinu addicted aanu,,,, super😘😘😘
Yes,me too
Your BtS Army
@@ushasb1182 😊
Njanum angane tanneyanu... Paniyedukkumbol.. Speeker il vakkum.. Apo joli vegam teerum.. Food kazikkumbozum ithu vachu kanum
Njanum
15 വർഷം മുൻപ് ഇതൊരു കല്യാണ വീട് ആയിരുന്നു 😂😂😂😂😂 ഈ dialogue എപ്പോഴും അവതരിപ്പിക്കാൻ ഞാൻ അപേക്ഷിക്കുന്നു🙏
താങ്കത്തിൻറേം ലില്ലിയുടേം ക്ലീറ്റൊയുടേം കഥ പൊളിച്ചു 🤣🤣🤣🤣🤣
അളിയൻസിലെ എല്ലാ എപ്പിസോഡ്സ് മുടക്കാതെ കാണുന്നവർ ഉണ്ടോ ❤💋💋💋💋💋💋💕 ഈ അളിയൻസിൽ അളിയന്മാരാണ് സൂപ്പർ സ്റ്റാർ ❤💕💕💋
Aliyansuparanu
Nan kanum oppazum
Uddu
Ssssss
Njan..undutto
സത്യത്തിൽ അളിയൻസ് കാണുമ്പോ ഇവരുടെ ഫാമിലിയിൽ ഞാനും ഉണ്ടയിരുന്നെങ്കില് എന്ന് തോന്നി പോകുന്ന ഒരു ജീവിത കഥ 😊😊😊🙏🙏🌹🌹🌹🌹
എനിക്കും അങ്ങനെ തോന്നാറുണ്ട് 😘😘😘😘😘😘
Sheriyattoo nniku thonnarind
Enikum
എൻപിന്നെ ഞാനെന്തിന് കുറക്കണം.എനിക്കും
ഓ പിന്നേ, സ്‌ക്രീനിൽ കാണാൻ ഭംഗി ആണ്,
അതിജീവനം എന്ന ഈ എപ്പിസോഡ് കലക്കി. മയൂരി സിനിമയും തിളക്കവും കഥ പറച്ചിലുകാരുടെ ലിസ്റ്റിൽ പ്പെട്ടത് കലക്കി '
കഥ കേൾക്കുമ്പോൾ ബോയിങ് ബോയിങ് ജഗതിയെ ഓർമ്മ വരുന്നു 😃😃
അളിയൻസ് തിങ്കൾ മുതൽ വെള്ളി വരെ വേണം
Aliyan vs aliyan തുടങ്ങിയ കാലം തൊട്ട് ഇത് വരെ എല്ലാ എപ്പിസോഡും കണ്ടു
ഞാനും🌹
⁰8y
@@ushadhanyatha1813 nnmn
You watch my girl friend is an alien
Njnum.......idu kanunna oru feel vere thanneya.....
കുറച്ചു സമയം വീട്ടിൽ എത്തിയ feeling anu ALIYANS കാണുബോൾ... Katta fans.... ✌...
Aliyans super ❤🎉
തുടക്കത്തിലെ ഈ ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചു സത്യം
സുരേഷ് സാറിനെ കണ്ടിട്ട് മനസ്സിലായില്ല
എനിക്കും
എനിക്കും മനസ്സിലായില്ല
Correct.👍👍👍
Aa
@@thasnit6985 sf
അയ്യായിരം എന്ന് കേട്ടപ്പോ ക്ലീറ്റോടെ ഉണ്ടക്കണ്ണ് 😲😲😲 അടിപൊളി എപ്പിസോഡ്
യെസ്, 😂
Putti manju
അയ്യായിരം എടുത്തിട്ട് തങ്കം ഉറങ്ങി
ഈ കഥ തിളക്കത്തിൽ വന്നത് ഞാനറിഞ്ഞില്ല........തങ്കം 😂😂😂😂
💯, 1+3=4
1+3=4
, ബി ❤️🔥❤️🔥💛😢😮😅🥹
...... M.... M.......
രാവിലെ തന്നെ ഗുഡ് ജി സ്? 🌟💘💯🍇🍈🍉🍉🍊🍋🍋🍌🍓🍌🍍🍍🍎🍐🍒🍌🍍🥭🥭🍊🍑🍑🍒🍒🍑🍓🍒🥝🥝🍅🍅🍄🥦🥬🥦🌰🥞🧀🧀🧀🧀🥪🌭🍲🍢🍣🍣🍤🍩🍪🎂🍰🦐🧁🧁🍪🍨🍨🍧🍦🧄🍻🥃🥃🥤🥢🍽️🍴🧈🥄🥄🧄🧉🧊🧉🫒🧅🦪🫖🫘🫘🫙🫙🥎🥎⚾️🎫🎐🎐🎑💯💯💯💯💜💜🩵💙💚
, do h⃠u⃠y⃠
അടുത്ത എപ്പിസോഡ് കാണണമെങ്കിൽ ഇനി തിങ്കളാഴിച്ച വരെ കാത്തിരിക്കണം
😔😔
വരട്ടേ.. അങ്ങനെ ഉള്ളിൽ തറയ്ക്കുന്ന സംഭവങ്ങൾ വരട്ടേ..👍
Serikum manasil kondu
"Rogikale pedikkanda Rogatheyane pedikkendath"
Amma👍👍👍
സുധാചന്ദ്രന്‍...കഥ പറഞ്ഞു വന്നപ്പഴേ തോന്നി🤣🤣🤣🤣
Ammayude kadha poli mass🥰🥰🥰kadha kandukodurikkan nalla rasan അമ്മയും... 😘😘❤❤❤
അളിയൻസ് കണ്ടാൽ ഒരു ഉന്മേഷം അന്ന് ♥️✨️
അളിയൻസ് എല്ലാ ദിവസവും വേണം 💞
Aa
Athe
Athe
Yu
Hjj
അളിയൻസ് കണ്ടാൽ ഒരു ഉൻവേഷം ആണ് ❤❤💋💕💕💕💕💕💕❤❤💋💋💋💋
Yessssss 100%
@Bi ❤️💞💕
വാസ്തവം
പ്രവാസികൾ ഡ്യൂട്ടി കഴിഞ്ഞു വന്ന് കാണുന്ന പ്രോഗ്രാം
മറിമായം 🔥😍
Yes
അതെ . മാറിമായവും കാണും . Duty കഴിഞ്ഞു വന്നു ഭക്ഷണം കഴിക്കണമെങ്കിൽ ഇതിൽ രണ്ടിലും ഏതെങ്കിലും കണ്ടുകൊണ്ടേ കഴിക്കാറുള്ളൂ .
Yes
Sathyam ഞാന്‍ duty കഴിഞ്ഞ് കണ്ടോണ്ടിരിക്കുവാ😍😍😍
Chilavatha achappam muruke kollam super comedy ayirunu Suresh sir.
അളിയൻസ് കണ്ടു കഴിഞ്ഞൽ നല്ല ഉഷാർ ആണ് പിന്നെ ചിരിച്ചു മടുക്കും
Pinna alla
Suresh thaadi valartheettu pakshe kollammmm👏👏👍👍👌
Aliyans ini elladivasavum rathriyil 7:30 kku venamenn aagrahamullavarundo.. Ullavar rply.. Aneesh maman aan ithile ente spr hero.. Oru divasam neritt kaananam enn enikk ond... Aah agraham ullavarundoo🥰🥰🥰..❤ uuuuuuu Aneesh maamaa💋💋...Aneesh ravi the big hero🔥🔥🔥
എന്റെയും ❤😍 എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാൻ ഉള്ള മഹാഭാഗ്യം ലഭിച്ചിട്ടുണ്ട്. 🥰😘
@@saikamalsnair engane... Evidevech...enikk vallya ishttava aneesh mamane.... Kanaan bhagyam kittatte🥰
അളിയൻസിന് ഒരു അവാർഡ് പോലും കൊടുത്തില്ല
Award motham unboxing dude pole kidangalkku alle kodukanathu. Ee serial nammade manasil alle. 😏
@@MJ98. unboxing dude tv chanal program alla. Pinandina avaruda kariyam ivida parayunna.
@@informativeonly5552 Dai, enthu ayalum oru vettavalyinne award kittiyile athe parenje. So this serial is close to heart, which means awards don't matter to this serial.
അമ്മയാണ് ഇന്ന് താരം.
തിളക്കവും സുധ ചന്ദ്രനും പൊളി
എല്ലാ ദിവസവും കാണുന്നതാണ്. ഇന്നന്താ പറ്റി എപ്പിസോഡ് ഒരു സുഖവുമില്ല. പുതിയ കഥയൊന്നും കിട്ടിയില്ലേ
My favourite ❤️❤️❤️❤️
അമ്മയുടെ കഥ കലക്കി. ഈ സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആണ്. Great 👍
ചേട്ടാ, കിടുക്കി .... ലാസ്റ്റ് ഒരു മെസ്സേജ് സ്റ്റൈൽ വിത്ത് ഇമ്മോഷൻസ് 😂🙏
Aliyans stheram preshakr evida nelam mukkike 😘😘e aychathe avasanathe episode 😭😭 kayinja episodeil muthine miss cheythath njan mathramano 😘😘😭😭
Annum aliyans kananam. Manasile saghadaghalokke kurach nerathekeghilum onu marikittum. Orupadishttam Aliyans... 😘😘😘
Aliyans kanumpol anu manasile tention oke marakkunath athrak super 👌
തങ്കം കഥ പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ തിളക്കത്തിലെ കഥ ആണെന്ന് മനസിലായി 🤣🤣
ഇത് പോലെ അഭിനയിച്ചു മനുഷ്യനെ വെറുപ്പിക്കുന്ന ക്ലീറ്റസ് എന്ന കിഴങ്ങനെ വെച്ച് ഇത്രെയും episode എത്തിചവരേ സമ്മതിക്കണം...
അമ്മയാണ് പൊളി എത്ര മനോഹരം അഭിനയം
Very good Message...nice episode aliyans❤️👌
അളിയൻ ആൻഡ് അളിയൻ സൂപ്പർ n❤❤❤❤❤❤♥️👌🤩🐻
good massage
Ennathe episode adipowli😍😍😍
അമ്മ പറഞ്ഞത് 💔അടിപൊളി theme
എന്തൊരു നാച്ചുറൽ ആണ് ഓരോ സീനും. മഞ്ജു ചേച്ചി ശരിക്കും ജീവിക്കുകയാണോ കഥാപാത്രമായ്
Raaatthri motham paripaadiyalllle🤣🤣🤣
Sureshettn polichutta 😘😘ethentha thadiyum mudiyum oke valarnn entho ayi poyi 😒
Enikk aliyan vs aliyan enna channel enikk nalla pole ishttappettu
Ennatha eppisode athra poraa
Kanakan സർ ടി ഷർട്ട് മാറ്റി. കൊള്ളാം
ക്ലീറ്റോയുടെ അദ്ഭുതം @ 7:56 😂😂😂
ക്ലീറ്റോന് സാമ്പാർ വേണ്ട .. ഗ്യാസ് - - മുട്ട പൊരിച്ചു കൊട് തങ്കം -
എല്ലാ ദിവസവും ഇതു ഉണ്ടായിരുന്നു എന്നു ആഗ്രഹിക്കുന്നു
Amma powlichu
Amma paranjna story corona time ill kerala thill nadanna real incident..
Aa maganayum marumagalayum endhu cheiyanam thukkill edanam.
Enik ee randu veedum nannayi ishttapettu.... Nammalkum ingane aayirunnengil ennu agrahichu pokuva😀
കഥ പോലെ ആവില്ല ജീവിതത്തിൽ
sureshettane kandittu kure dhivassamayi avide poyirunnu.entha thadiyokke vechu
സൺഡേ ഒഴിച്ച് ബാക്കി ദിവസങ്ങൾ അളിയൻസ്
എപ്പിസോഡ് കാണിച്ചൂടെ
Super 😍🥰
കുഞ്ഞാറ്റക്കിളിയുടെ നൊമ്പരം 😝🤣
yes..message what amma said is actually true..
Good Message 👏👍👌🏼
Super duper episode. Given a nice advice about corona.
രാത്രി ഫുൾ പരിപാടിയല്ലെ .....😆😆 തങ്കം ... എന്ത് പരിപാടി .....
😝😀
അളിയൻസ് ❤❤❤
Aliyans thankam😍😍😍😍
273 episodum kandath njan mathramaano... Full episode kandavar oru like ... Please
Eth oru real story aa newsil vannirunnu ammayude Katha 😢
Kollaam
Thankam parayan thudangumbol thanne enik film manassilayi
Forward ചെയ്യാതെ കണ്ടോണ്ടിരുന്ന പരിപാടി ആയിരുന്നു. ഇപ്പൊ ഒരു എപ്പിസോഡ് കാണുന്നത് 5 മിനിറ്റ് കൊണ്ടാണ്. അത്രേം ബോറാക്കി വച്ചിട്ടുണ്ട്.
Sathyam
Ammaude story supper 👍👍👍🌹🌹
Aliyans ellam divasam venam ❤️
മുത്ത് fans like adikk 👍
Last amma paranja kadhayum nadannathaanalloooo oridathu🤔🤔🤔🤔angane aarkkelum thonniyo....
Yes
കുഞ്ഞാറ്റ കിളിയുടെ നൊമ്പരം
സുരേഷേട്ടൻ ലുക്ക് ആയിട്ടുണ്ടല്ലോ 🥰👌
Very good
I have a twist and triller script for clito win award plus news paper news. Unfortunately i dont have Aliyans team contacts to forward the script.
Ellavarudeyum oru request anu Monday muthal sunday vare akkanam aliyanzzz athrak ishttapetta oru serial anu😘🥰❤️
Suresh thaadi valarthiyath kandappo njettippoyi
Enthokke paranjaalum ivarude abhinayam poliyaaa ,ennu thonnuiyavar like
ലില്ലി. എങ്ങനെ ഉറങ്ങാനാ രാത്രി മുഴുവൻ പരിപാടി അല്ലെ
ലില്ലി പറയുന്നത് കേട്ട് നോക്ക് എന്നിട്ട് രണ്ടാളും കൂടി ഒരു ചിരിയും
അമ്മ പറഞ്ഞ കഥയിൽ എവിടാ അതിജീവനം 🤔
Hi 🌷 adipoli 💘💘💘💘
ചെറ്റച്ചൽ എന്ന ഗ്രാമം😘
തിളക്കം 😂😂🤣🤣സിനിമ
Hii
3 comment💯❤️
😁😁
thankam chechi thillakam movie alley
RUclips l sthiramayi kanunnathukond ,Tv l ethra days aanu kanikunnath???
Monday to Friday
aanennanu ente orithu 😟
Clitto de music and story athil aliyane villain aakiya katha, superb
കഥ പറയുമ്പോൾ തങ്കത്തിനു over എക്സ്പ്രഷൻ
Great
Kanakan 😍👍👍👍🌺🌹
Aliyans ishttam❤️
Udayippu episode ayallo guys
adipoli episode😘
Amma paranja kadha serikkum sambhavichathanallo, news vannathanallo..masangalkku munpu..
Appol kanakan onnum varthakal kaanarille 🙄😀