Aliyans - 527 | സ്വീകരണം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 333

  • @vijeshtp2887
    @vijeshtp2887 2 года назад +54

    അപാര ഹ്യൂമർസെൻസ് ഉള്ള നടനാണ് റൊണാൾഡ്. എല്ലാ എപ്പിസോഡിലും വേണം നല്ല അഭിനയം

  • @sivatk6409
    @sivatk6409 2 года назад +102

    ഇത്രയും നാച്ചുറലായ ഒരു സീരിയൽ വേറെ ഇല്ല. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് സൂപ്പർ. എന്തിനു പറയുന്നു ഇപ്പോൾ വന്ന റൊണാൾഡ് പോലും ഞങ്ങളുടെ മനസ്സിൽ കയറി കഴിഞ്ഞു.

  • @Wanderingsouls95
    @Wanderingsouls95 2 года назад +454

    എനിക്ക് തോന്നുന്നു രാജേഷ് സാർ സിറ്റുവേഷൻ മാത്രമേ പറഞ്ഞ് കൊടുക്കുന്നുള്ളു എന്നാ ഡയലോഗ് ഒക്കെ ഇവര് തന്നെ പറയുന്നതാ 😃 അല്ലാതെ ഇത്രേം സ്വഭാവികമായി പറയാൻ പറ്റുമോ.. 😍 എന്ത് രസമാണ് ❤

    • @zubair.makasaragod
      @zubair.makasaragod 2 года назад +21

      ഡയലോഗും ഇണ്ട് പക്ഷെ അവരുടെ ഇഷ്ടത്തിന് പറയുന്നു എന്ന് മാത്രം

    • @Wanderingsouls95
      @Wanderingsouls95 2 года назад +13

      @@zubair.makasaragod 😃 നമ്മുടെയൊക്കെ വീട്ടിൽ പറയുന്ന പോലെ തന്നെ.

    • @zubair.makasaragod
      @zubair.makasaragod 2 года назад +28

      @@Wanderingsouls95
      അതെ അങ്ങനെ തന്നെയാണ് 😄😄😄
      പക്ഷെ നമ്മുടെ വീട്ടിലുണ്ടാകുന്ന ചില തെറിവിളികൾ മാത്രം ഇല്ലാ 😂😂

    • @sreejith5381
      @sreejith5381 2 года назад +5

      Adipoli annale

    • @Wanderingsouls95
      @Wanderingsouls95 2 года назад +4

      @@zubair.makasaragod അയ്യയ്യോ 😂

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +43

    ഇതൊരു സീരിയൽ ആണെന്ന് തോന്നുന്നേയില്ല.... ആ വീടിന്റെ മുറ്റത്തു നിൽക്കുന്നത് പോലെ ഒരു തോന്നൽ... വർഷങ്ങളായി ഇത് കാണുന്നത് കൊണ്ടാവാം..🙏🙏🙏🙏
    ഇതൊക്കെ ഇവർ അറിയുന്നുണ്ടോ ആവോ 🙏
    മക്കൾ എല്ലാം പൊളി 👌
    😊😊😊മുത്തേ 😊😊😊

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +111

    *അതേയ് അളിയൻസ് യൂട്യൂബ് ന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌*

    • @noufalm902
      @noufalm902 2 года назад +1

      Tv

    • @innocent5936
      @innocent5936 2 года назад +1

      എല്ലാവരും യുട്യൂബിൽ തന്നെയാണ് മൈത്താണ്ടി കാണുന്നത് നീ മാത്രം ആണ് TV യിൽ കാണുന്നത്

    • @abdullavazyayil7284
      @abdullavazyayil7284 2 года назад

      @@innocent5936 dkro

  • @presadaspresanna3124
    @presadaspresanna3124 2 года назад +149

    ഒട്ടും ബോറടി ക്കാതെ കാണാൻ പറ്റുന്ന ഒരേ ഒരു ടീവി പരിപാടി 🥰❤️. എല്ലാരേം ഇഷ്ടം ഒരുപാട്

  • @shahirsha399
    @shahirsha399 2 года назад +24

    Aliyan v/s മുതൽ aliyans ഫുൾ എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്, എന്തോ,, ഇഷ്ടമാണ് എനിക്ക് ഇവരെ

    • @innocent5936
      @innocent5936 2 года назад +1

      അളിയൻ v/s അളിയൻ അത് സൂപ്പർ ആയിരുന്നു..

    • @bavaarshudheen276
      @bavaarshudheen276 2 года назад +1

      Enikkum

  • @funtime3531
    @funtime3531 2 года назад +24

    തങ്കം ചേച്ചി കുഞ്ഞിനോട് കുറച്ചു കൂടി സ്നേഹത്തോടെ പെരുമാറണം... എപ്പോഴും അതിനെ ഓരോന്ന് പറഞ്ഞു ചീത്ത പറഞ്ഞു കൊണ്ട് ഇരിക്കും.. അത് കുഞ് അല്ലേ. അതിന്റെ വികൃതി ഇങ്ങനെ ദേഷ്യത്തോടെ എടുത്ത് കാണിക്കണ്ട കാര്യം ഇല്ല

  • @zubair.makasaragod
    @zubair.makasaragod 2 года назад +116

    *ഇവർക്കൊന്നും അഭിനയിക്കാൻ അറിയില്ല 🤷🏻‍♀️ജീവിക്കുകയാണ് 🌹🌹❤️❤️*

  • @Sign_Of_Letters
    @Sign_Of_Letters 2 года назад +34

    Aliyans Team , തക്കുടുൻ്റെ ഒന്നാം പിറന്നാൾ ഒരു Episode ആക്കണേ🥰

  • @bindudavis6825
    @bindudavis6825 2 года назад +60

    താടിയും മീശയും ഉള്ള റൊണാൾഡ് ആണ് Super

  • @noufalm902
    @noufalm902 2 года назад +55

    ഈ അളിയൻസ് ഇനി എല്ലാ ദിവസവും വേണം 👍👍👍

  • @rajendranvayala4201
    @rajendranvayala4201 2 года назад +35

    ഈ കുട്ടികൾ തന്നെ യും എത്രനന്നായി പെരുമാറുന്നു....ഇവരുടെ അഭിനയം ഭാവി ശോഭനം

  • @bismishajahan1974
    @bismishajahan1974 2 года назад +16

    സീരിയൽ ആണെന്ന് തോന്നില്ല. നമ്മുട അയലത്തെ വീട്ടിൽ അല്ലേൽ നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണും പോലെയാണ് തോന്നുന്നേ..

  • @sajujames9352
    @sajujames9352 2 года назад +50

    റൊണാൾഡോ വന്നപ്പോ കുറച്ചു കൂടെ അടിപൊളി ആയി, എല്ലാരും സൂപ്പർ 😄

    • @hananahhashim296
      @hananahhashim296 Год назад

      🐚🐚🐚🐚🐚🤔🤷🐚😯🐚😯🐚😯🐚😯🐚😯🐚😯🐚😯🐚😯😯😥😥☺️😥☺️😥☺️😥☺️😥😥☺️😿😯😂😂😯😒

  • @sheelajoseph5070
    @sheelajoseph5070 2 года назад +32

    Very natural acting.. എല്ലാരും 👍

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 года назад +31

    എന്തു തന്മയത്ത്വത്തോടെ ഡയലോഗ് കീച്ചി അഭിനയിക്കുന്നു. Super natural! A big Salute to Rajesh & team.

  • @anagha.rrajan1124
    @anagha.rrajan1124 2 года назад +12

    എന്റെ പൊന്നോ ഇവർ അഭിനയിക്കുവാണ്ണോ 👀❤️? ജീവിക്കുവാണ് എല്ലാവരും 💯❤️

  • @sajanskariah3037
    @sajanskariah3037 2 года назад +75

    റൊണാൾഡ് മച്ചമ്പി 👌🥰 ഉള്ള
    Episodes എല്ലാം സൂപ്പർ......❤️👏

  • @aswathyjayakumar764
    @aswathyjayakumar764 2 года назад +10

    ❤❤❤🙏🙏🙏 എന്തുവാണേലും സൂപ്പർ ആണ് എല്ലാവരും എല്ലാവരും

  • @lambooji2011
    @lambooji2011 2 года назад +7

    Candid conversations..superb👍👍🎉🎈🇳🇬🇮🇳

  • @dasanvk20
    @dasanvk20 2 года назад +32

    ഇഷ്ടമാണ് ഈ സിരിയാൽ

  • @mariyammajoseph3332
    @mariyammajoseph3332 Год назад +5

    Each characters are superb. Thakkudu kunjuvava so cute🥰

  • @shyjaantony6785
    @shyjaantony6785 2 года назад +3

    Thankam chechi 👍🏻👍🏻👍🏻👍🏻👍🏻
    Ellavarum 👍🏻👍🏻👍🏻👍🏻👍🏻
    Enthoru abhinayam.... God bless u all

    • @jollysports5654
      @jollysports5654 2 года назад

      ഇപ്പോൾ എ സി അത്യാവശ്യമുള്ള ഒരു കാര്യമാണ്, പണ്ടായിരുന്ന ലക്ഷ്വറി, ഇപ്പോൾ വീടുകളിലും കാറുകളിലും ഷോപ്പുകളിലും ഓഫീസുകളിലും എല്ലാം കോമൺ ആയി, പിന്നെ എന്താണ് തെറ്റ് പറഞ്ഞത്

  • @arunacharya5617
    @arunacharya5617 2 года назад +4

    Kleeto chettanteyum kanakathinteyum marriage kazhinjittu 12 years alla, 17yrs annu😁👍♥️.. Athayithu sumathi kunjamma 17 varshamayi pinakkathil anu.

  • @thambiennapaulose936
    @thambiennapaulose936 2 года назад +5

    ദേ. ദേ...അളിയൻസ് ടീമിനോട് ഒരു കാര്യം പറഞ്ഞേക്കാം ഇമ്മാതിരി എപ്പിസോഡും കൊണ്ട് ഇനി മേലാൽ ങ്ങോട്ട് വന്നേക്കരുത് ചിരിച്ചു ചിരിച്ചു ബാക്കിയുള്ളവരുടെ വയറു ളുക്കി ഒരു ദിവസം ഒക്കെ ചിരിക്കാം ഇത് ഒരാഴ്ച ചിരിച്ചാലും ചിരി നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല 😄🙏 നമിച്ചു മക്കളെ നമിച്ചു🙏

  • @badaigamers7396
    @badaigamers7396 Год назад +8

    "ഇപ്പൊ വർഷം 12 കഴിഞ്ഞ് 😅😅"
    അപ്പൊ മുത്തിന് വയസ്സ് 😂😂

  • @sanilnair9915
    @sanilnair9915 2 года назад +10

    സുമതി കുഞ്ഞമ്മ നമ്മുടെ വിവാഹത്തിന്റെ അന്ന് പിണങ്ങിയതാ വർഷം പന്ത്രണ്ട് കഴിഞ്ഞു - cleeto😅😅😅😅😅പക്ഷേ 17 വയസ് ഉള്ള മോൾ മുത്ത് ഉണ്ട്🥱🥱🥱

  • @TDM_plyz
    @TDM_plyz 2 года назад +4

    തക്കുടു വിന് പാദസരം ഇട്ടിരിക്കുന്ന തെ൯താ🥱🥱🥱🥱

  • @linchuleeladharan113
    @linchuleeladharan113 2 года назад +4

    Kuttakkaran njanalla machambi yaa.. last dialogue 😃😃😃

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад

    Ronald at 13:59: മാറ്റി ഞാന്‍ പലകയാക്കും കേട്ടോ? എന്റടുത്ത് വിളച്ചിലെടുത്താൽ. 😂😂😂

  • @seenathsidhik7940
    @seenathsidhik7940 4 месяца назад

    Kanakan വരുമ്പോൾ kettiyolum പെങ്ങളും eneekillallo cleeto വരുമ്പോൾ ചാടി eneekkum ഇത് എന്തൊരു അനീതി ആണ്

  • @prakashkuttan1653
    @prakashkuttan1653 2 года назад +27

    പറയുന്നത് കേട്ടാൽ തോന്നും തങ്കം 24 മണിക്കൂറും ac യിൽ ആണ് ഇരിപ്പെന്നു

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +12

      ഈ ചൂടുള്ളപ്പോൾ കാറിൽ എസി വേണമെന്ന് പറയുന്നത് ഇത്രയും വലിയ തെറ്റാണോ.

    • @jollysports5654
      @jollysports5654 2 года назад +9

      ഇപ്പോൾ എസി ഒരു കോമൺ ആയിട്ടുള്ള ആവശ്യമാണ് വീടുകളിലും കാറുകളിലും ഷോപ്പുകളിലും ഓഫീസുകളിലും എല്ലാം എസിയായി അതിലെ എസി വേണമെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല, മനുഷ്യരൊക്കെ സുഖമായിട്ട് ജീവിക്കാൻ വേണ്ടിയല്ലേ എല്ലാവരും ശ്രമിക്കുന്നത്

  • @Arnnn-v1u
    @Arnnn-v1u 2 года назад +4

    റൊണാൻഡ് സൂപ്പർ കോഴിക്കാൽ മാലപോലെ കെട്ടിയിട്ടുണ്ട് എന്ന്😄😅

  • @VaibhavP-bt3ff
    @VaibhavP-bt3ff Месяц назад

    Ronald at 17:43: എന്റെ ഒരു കൂട്ടുകാരന്റെ അമ്മൂമ്മയുടെ ഇളയ കൊച്ചിന്റെ മൂത്ത കൊച്ചിന്റെ ഇരുപത്തെട്ടു കെട്ട്. 😂😂😂

  • @joymathew1581
    @joymathew1581 2 года назад +6

    Super episode,Lilllllyyyy super acting,sooo natural👏👏👏👏

  • @geethu1093
    @geethu1093 2 года назад +7

    @7.21 kanakans smile😂

  • @zoobaxbrawlstars7040
    @zoobaxbrawlstars7040 2 года назад +11

    Congratulations team aliyans for such a wonderful episode. Kindly try to include, kunjammachi and kochappan along with Ronald in one episode

    • @saleemchipoos8316
      @saleemchipoos8316 2 года назад

      അതല്ലേ ക്ളീറ്റോ വണ്ടിയിൽ കേറുമ്പോൾ പറഞ്ഞത്... കേട്ടാൽ തോന്നും AC യില പ്രസവിച്ചത് എന്ന്

  • @mukeshmuku7173
    @mukeshmuku7173 2 года назад +3

    Ronaldo machambi natural abinayam... Sooper

  • @shandasamuel2219
    @shandasamuel2219 2 года назад +12

    റൊണാൾഡോ സൂപ്പർ ആണ്.

    • @innocent5936
      @innocent5936 2 года назад

      റൊണാൾഡോ എക്കെ പുറത്ത് പോയി ഇന്ന് മെസിയാണ് 12:30 കളി

  • @sufairamuneer438
    @sufairamuneer438 2 года назад +3

    Pettitapoze ac alle Anna dailog polichu ........natural acting ......

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +20

    റൊണാൾഡ് വന്നപ്പോൾ ഒന്ന് കൂടി ഉഷാറായി🌹🌹🌹

  • @shiyasrahim8078
    @shiyasrahim8078 2 года назад +4

    Aliyanz ishttam😊

  • @vindirapradheep5450
    @vindirapradheep5450 2 года назад +2

    Ronald biriyaniyum konduvannappol rathriyeppole iruddikanichu athinu shesham vannathankavum lilliyum cleettokkum veettil irunnu samsarikkumbol veedinte back kathavil koode nokkumbol pakal pole back ground entha inkane?

    • @henna6975
      @henna6975 2 года назад

      Athu pittennu kalyanathinu poyatha.. പിറ്റേന്നായി 😃

  • @പട്ടാളംപുരുഷു-ര6ര

    യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🥰

  • @vinuvaiga5352
    @vinuvaiga5352 2 года назад +8

    Natural acting 👍👍nice episode🌹

    • @hananahhashim296
      @hananahhashim296 Год назад

      Dd👂👂😑👂👂👂👂👂👂👂👂😂😝😝

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 2 года назад +39

    റൊണാൾഡോ വന്നപ്പോ തന്നെ ഒരു ഉണർവ് വന്നു 🌹

    • @oommenthalavady2275
      @oommenthalavady2275 2 года назад +1

      Really it’s a big failure .

    • @pink-u4c
      @pink-u4c 2 года назад

      @@oommenthalavady2275 without ronald?

    • @user-zw7np9lg6h
      @user-zw7np9lg6h 2 года назад

      ʀᴏɴᴀʟᴅᴏ ᴀʟʟᴀ ᴍᴇꜱꜱɪ🙂🤣(ʀᴏɴᴀʟᴅ)

  • @shinojmknr8041
    @shinojmknr8041 2 года назад +2

    ALIYANS NO.1👏👏👏👏

  • @shamlanishad9855
    @shamlanishad9855 2 года назад +4

    ജീവിതം തന്നെ.
    അഭിനയം ആണെന്ന് തോന്നുന്നേയില്ല 👌👌👏👏

  • @meenusurya4489
    @meenusurya4489 2 года назад +1

    👌👌👌ellavarum polichu❤️

  • @sreejith9687
    @sreejith9687 2 года назад +5

    ( 11: 06 ) ഇന്ന് തിന്നിട്ട് തന്നെ കാര്യം.. 😅😅😅😅

  • @bencyb3
    @bencyb3 2 года назад +2

    Adi magalay oru pookutti Ronald machambi wannayyyyyy......... 👍👍👍😁😁

  • @vedabalu
    @vedabalu Год назад +2

    Comedy 😂😂❤❤

  • @selina6564
    @selina6564 2 года назад +6

    All team members ❤ vava 🥰

  • @Klm531
    @Klm531 2 года назад +10

    മുത്തിന് ഫാഷൻ കമ്മൽ ഇടാൻപാടില്ല അമ്മയ്ക്കും അമ്മായിക്കും പറ്റും 😂😂😂😂ആൺകുഞ്ഞിന്റെ പാദസരം പെൺകുട്ടികളുടേത്‌ 😂😂എന്തായാലുംsoooper episode🥰

  • @georgethomas3904
    @georgethomas3904 2 года назад +2

    ഇന്നത്തെ sound recording വളരെ മോശം, അഭിനയം ഒരിടത്തും സംഭാഷണം മറ്റൊരിടത്തും.

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 года назад +3

    Super episode

  • @rumeesworld7548
    @rumeesworld7548 2 года назад +18

    Ammavante wedding anniversary episode vennam

  • @abhilashkerala2.0
    @abhilashkerala2.0 2 года назад +4

    Cleeto 💜💜💜💜
    Aliyans 3.0

  • @muhammadshakir873
    @muhammadshakir873 2 года назад +4

    Serial adipoli
    Pakshe producer maha pishukan oru out door shoot polum edhe vareyum kanichitila
    Kalyanathine poghunhu house warming poghunhu car varunhu
    Kayaranhu theernhu hahahaha
    Actorsine payment kittiyal bhaghyam

  • @hashminhashir911
    @hashminhashir911 2 года назад +20

    Today episode is very very super🥰

  • @pink-u4c
    @pink-u4c 2 года назад +7

    Aliyans is better without bringing new members

  • @shahinamudassir2571
    @shahinamudassir2571 2 года назад +4

    ആൺകുട്ടി ക്ക് പാദ സ്വരം😂

    • @hananahhashim296
      @hananahhashim296 Год назад

      Vabsbab👨🥕🥕👨😆🤠😄🤠🤠😄🙈🙈😄🙈😆🙈😆🙈😆🌾🍁🌾🌾😁😁😁😁😁😆😆🤠😆😄😆😆😆😊

  • @annukurian5868
    @annukurian5868 2 года назад +3

    I had the same experience in a wedding I have the wrong gift to a person and I exchanged it and again gave

  • @ashkrizz
    @ashkrizz 2 года назад +10

    *സ്റ്റാർ സ്പോർട് സിൽ ഫുട്ബോൾ കമന്ററി പറയുന്നതിനെ ഇടയ്ക്കും ഈ സീരിയലിനു sitcom സമയം കണ്ടെത്തുന്ന രാധിക മാഡത്തിന് അഭിനന്ദനങ്ങൾ*

  • @amruthamj3742
    @amruthamj3742 2 года назад +4

    Second baby boy aarnalo enitt enthaa paadhasaram 😀

    • @Pinkili
      @Pinkili 2 года назад +6

      ആൺകുഞ്ഞുങ്ങൾക്ക് 3 വയസ്സ് വരെ ഒക്കെ പാദസരം ഇടാറുണ്ട്

  • @vlog-it6er
    @vlog-it6er Год назад +1

    Aliyans lover like adi ❤️

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 года назад +6

    റൊണാൾഡ് അച്ചാച്ചൻ വന്നപ്പോ ഇത് കാണാന്നുള്ള ഇൻ ട്രസ്റ്റ് കൂടി ഇനി പൊളിക്കും

  • @pattisettan
    @pattisettan 2 года назад +1

    Ella episodum super

  • @sajanthomas1300
    @sajanthomas1300 2 года назад +9

    ഓഡിയോ വീഡിയോ ഒട്ടും ചേരുന്നില്ലലോ. ഇന്ന് ഡബ്ബിങ് ഫ്ലോപ്പ് ആയോ?

    • @abupalakkadan9170
      @abupalakkadan9170 2 года назад +1

      ഇത് ലൈവ് ഓഡിയോ റെക്കോര്‍ഡ് ആണ്ഹേ

    • @sajanthomas1300
      @sajanthomas1300 2 года назад

      ആക്ഷനും ഡയലോഗ് പ്രെസെന്റാഷനും ഒരു പൊരുത്തവും ഇല്ല.ചുണ്ട് അനങ്ങി കഴിഞ്ഞ് സംഭാഷണം. റെക്കോർഡിങ് /മിക്സിങ് എന്തോ തകരാർ ഇന്നുണ്ട്.

  • @VinodKumar-ul9vd
    @VinodKumar-ul9vd 2 года назад +5

    വരെ വരെ ഒരു രാസവോം ഇല്ല കഥക്കു

  • @90kidscricket
    @90kidscricket 2 года назад

    Lilly ishttam😘😘❣️❣️❣️

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 года назад +1

    Super, super, super👌👌👌

  • @johnsonjoseph9895
    @johnsonjoseph9895 2 года назад +2

    ഏത് ഡാഷാഡാ സൗണ്ട് മിക്സ് ചെയ്തത്

  • @reenujibin5139
    @reenujibin5139 2 года назад +4

    Vavakuttan poli..ellarum nalla acting 🥰

  • @aswinsminiature448
    @aswinsminiature448 Год назад

    Allarum spr Aayid ❤❤

  • @lakshithlachu2323
    @lakshithlachu2323 2 года назад +1

    Thakkudu 😘😘😘😘😘😘

  • @najwannawaz6879
    @najwannawaz6879 2 года назад +4

    ഞാൻ ആകെ കാണുന്നത് ഇത് മാത്രം

  • @janeeshk9173
    @janeeshk9173 2 года назад +1

    ഇതിൽ വന്നതും പോയതും എല്ലാം പണിയാണ് ഇവർക്കുള്ള .പക്ഷെ ഇത്കൊണ്ട് തിരുമോ?ഇല്ല കനകനും,ക്‌ളീടോയ്ക്കും ഉള്ള പണി ഇത് ഇങ്ങനെ കിട്ടി കൊണ്ടിരിക്കും... ഇനി എപ്പോഴും

  • @mohamedthaha1538
    @mohamedthaha1538 2 года назад +16

    RONALD ❤️ NEW STYLE ENTRY 👌

  • @semimolabdulaziz3655
    @semimolabdulaziz3655 2 года назад +1

    Adipoli 😍

  • @manjulakp8002
    @manjulakp8002 2 года назад +2

    Ronaldoyude koode vannathu meekaran ali alle

  • @nishasajeer5710
    @nishasajeer5710 2 года назад

    ഇന്നത്തെ എപ്പിസോഡ് ഒരു വാലും തുമ്പുമില്ല ഒന്നും മനസ്സിലാകുന്നില്ല

  • @shihabkulangara8407
    @shihabkulangara8407 2 года назад +7

    റൊണാൾഡോ മച്ചമ്പി സൂപ്പർ 👍🏻

  • @bijujoseph5438
    @bijujoseph5438 2 года назад

    Suuupperr Natural.....

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 года назад +3

    ചുന്ദരൻ കുഞ്ഞൻ

  • @jasimabubacker9322
    @jasimabubacker9322 2 года назад +1

    Sound mumpe pokunnu not clear

  • @mashoodap3022
    @mashoodap3022 2 года назад +5

    Audio and vedio match aavunnilla...

  • @pakruddin1860
    @pakruddin1860 2 года назад

    Best.Sirial.keepitup

  • @binduunnikrishnan1466
    @binduunnikrishnan1466 4 месяца назад

    തങ്കത്തിനു സാരിയുടുതാൽ കൊച്ചിനെ എടുക്കാൻ വയ്യ, അണിഞ്ഞൊരുങ്ങി നടക്കണം

  • @binduunnikrishnan1466
    @binduunnikrishnan1466 4 месяца назад

    വണ്ടി കൊടുത്തില്ലേൽ അവൻ ചെല്ലില്ലായിരുന്നല്ലോ

  • @haneefhaneef8800
    @haneefhaneef8800 2 года назад +1

    👌🌺

  • @aswathie8295
    @aswathie8295 2 года назад +1

    Manjuchechi super

  • @raghavanku4289
    @raghavanku4289 21 день назад

    ഈ ക്ളീറ്റോയെ ഒഴിവാക്കുക. സഹിക്കാൻ ബുദ്ധിമുട്ടാണ്

  • @jim10world59
    @jim10world59 2 года назад

    Good

  • @vineethakurian6740
    @vineethakurian6740 2 года назад +2

    ലില്ലി moolee വിളി super

  • @seenathsidhik7940
    @seenathsidhik7940 4 месяца назад

    ഈ ronaald illankil എത്ര നല്ല പരുപാടി ആണ് ഇത് Ronald ഉണ്ടായാല്‍ ബോര്‍ aru ബോര്‍ ആണ് തീറ്റ പണ്ടാരം

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 года назад +13

    റൊണാൾഡോ വന്നല്ലോ, ഇനി പൊളിക്കും

  • @shareefg8396
    @shareefg8396 2 года назад +1

    Takliude kalliyanam ee adtengnum undumo 😄😄q

  • @saralasomasundar9941
    @saralasomasundar9941 2 года назад +10

    റൊണാൾഡോ വന്നത് നന്നായി. Super episode