Aliyans - 514 | ജോലിക്കാര്യം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 292

  • @ekunhambunairkasaragod7353
    @ekunhambunairkasaragod7353 Год назад +33

    ക്ളീറ്റോ എന്ന കഥാപാത്രത്തോട് എത്ര ദേഷ്യം തോന്നുന്നോ അത്രയ്ക്ക് ആ ഉടായിപ്പ് കഥാപാത്രത്തെ അവതരിപ്പിച്ച നടനോട് ഇഷ്ടം കൂടുന്നു.എല്ലാവരും നന്നായി അഭിനയിച്ചു. ആശംസകൾ.

  • @girijakel
    @girijakel Год назад +126

    ക്ലീറ്റസ് മോളും കൂടിയുള്ള
    ഓരോ രംഗവും ഡാഡിയും മോളും
    ഒർജിനലാണന്നേ പറയൂ
    അത്രയ്ക്ക് ഇഴുകി ചേർന്ന അഭിനയം
    സൂപ്പർ❤️🔥

  • @muhammadrafi593
    @muhammadrafi593 Год назад +48

    മധുരം കൊടുക്കാൻ മാത്രം മറന്ന് പോയി പോലിസ് കാരന്റെ ആ ചോതിയം 😂😂😂😂

  • @saralatk9370
    @saralatk9370 Год назад +40

    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്. കനകൻ ഇഷ്ടം

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +53

    അളിയൻസ് മുടങ്ങാതെ എന്നെ പോലെ കാണുന്നവർ ആണോ നിങ്ങൾ🙏💥♥️💕😍

  • @devikadileep3404
    @devikadileep3404 Год назад +30

    മഞ്ജു, അമ്മവാൻ, അമ്മയി, അങ്ങനെ എല്ലാവരും വേണം ഇവരെ ഒത്തിരി ഇഷ്ടം ആണ് എല്ലാവരും കൂടെ ഉണ്ട് എങ്കി നന്നായി ഇരുന്നേ നെ

    • @milan9159
      @milan9159 Год назад +2

      റൊണാൾഡ് also 🌚

    • @mariammasabu9673
      @mariammasabu9673 Год назад

      Manju gone for another shooting

    • @kavithapanikar1806
      @kavithapanikar1806 Год назад +2

      അയ്യോ അമ്മായി മാത്രം വേണ്ട .. വെറുപ്പിക്കുന്ന ചേഷ്ടകളും അ ദിന യവും ....

    • @dhanyaskitchen9961
      @dhanyaskitchen9961 Год назад

      സത്യം

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +29

    അളിയൻസ് ഇഷ്ടം 👍👍😍😍😍

  • @shinymadhusudanan
    @shinymadhusudanan Год назад +28

    എല്ലാം ഒപ്പിച്ച് നക്കിയ ഉഡായിപ്പിന്റെ ഉസ്താദ് ഒടുവിൽ മാന്യനായി..,, സത്യത്തിൽ ഈ പരിപാടിയുടെ സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നത്..!!?? 🙄🙄 ഒരു ജോലി അനേഷിച്ചു ചെല്ലുന്നവൻ പായ വിരിച്ചു കിടന്നേ പറ്റു എന്നാണോ?? Non sense.,, 🙄🙄

  • @sreejith9687
    @sreejith9687 Год назад +34

    ആദ്യ സീനിൽ കാണിച്ച ആ കളി മറന്നിരിക്കുകയായിയിരുന്നു. പണ്ടൊരുപാട് കളിച്ചിട്ടുണ്ട്..! ☺️

  • @indian6346
    @indian6346 Год назад +53

    മുത്തിനേപ്പോലെ തന്നെ മിടുക്കിയും കഴിവും ഉള്ള കുട്ടിയാണ് നല്ലുവും. അവൾക്കും പ്രാധാന്യം കൊടുക്കണം.

    • @vinu..4419
      @vinu..4419 Год назад

      അവർക്കു ഒഴിവില്ല

    • @tessyjohnjoseph8889
      @tessyjohnjoseph8889 Год назад +1

      എല്ലാവർക്കും പ്രാധാന്യം കൊടുക്കാം കുറച്ചു കാശ് തരാവോ ....

  • @canisaysomething5002
    @canisaysomething5002 Год назад +6

    അൻസാറിന്റെ ബന്ധു അനീഷ്.... എന്തൊരു മതസ്വഹർദമായ കഥ...

  • @geethashridharan7749
    @geethashridharan7749 Год назад +3

    good concept..infact this is very true...i hv come across guys who do like this cleto..crisscross of money..i was also approached hy some malu guys but luckily escaped on time...

  • @dhabrealam9829
    @dhabrealam9829 Год назад +20

    யதார்த்தமான நடிப்பு அருமை வாழ்த்துகள் !

  • @ananyaaji4664
    @ananyaaji4664 Год назад +10

    Ronald evide poyi ippo kannunilalo 🥺
    Manju chechi ellathond oru rasam illarunu pakshe nalla ep ♥️♥️

  • @mprama575
    @mprama575 Год назад +6

    Very good serial....all are talented...Lilly kutty is doing natural acting..keep it up 👍👍👍

  • @mjsmehfil3773
    @mjsmehfil3773 Год назад +21

    Superb excellent content...Congrats to all..All performed very well..
    Congrats to Director ji and Script writer...
    God bless you all..
    Sunny Sebastian
    Kochi,Kerala

  • @diljithtjenu3029
    @diljithtjenu3029 Год назад +12

    ഉടായിപ്പു ക്‌ളീറ്റോ പൊളി ❤️❤️❤️👌🏻👌🏻👌🏻😃

  • @snehalathanair427
    @snehalathanair427 Год назад +5

    Cleto is really someone very bold and brazen-- today Thangam, his wife was missed- please make sure that everybody's in the future episodes

  • @susankoshy2375
    @susankoshy2375 Год назад +11

    ലില്ലിക്കും ക്ലീറ്റാസ്നേനും കൊടുക്കണം അടി

  • @nishadcr1791
    @nishadcr1791 Год назад +14

    അൻസാറിന്റെ വകയിലുള്ള അമ്മാവന്റെ മോന്റെ പേര് അനീഷ്.... അത് കനകൻ സാറിനു മനസ്സിലായില്ലേ

    • @gireeshchira5799
      @gireeshchira5799 Год назад

      ശരിയാണ് ഈ പരിപാടി കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന ഇതുപോലെ ഓരോ കാര്യങ്ങൾ ഉണ്ടാവാറുണ്ട്. അളിയൻ Vs അളിയൻ കൃത്യതയോടുള്ള നല്ലൊരു പരിപാടിയായിരുന്നു. ഇത് ചില ചെറിയ കാര്യങ്ങൾ പോലും സുഖിപ്പിക്കുന്ന കമന്റുകൾ കാണുമ്പോൾ അവരതു ഓവറാക്കി ബോറാക്കുകയാണ്

  • @unicorncrafts77
    @unicorncrafts77 Год назад +11

    Thankam
    Ammavan
    Amma
    Ronaldo
    Ivaroke venamn next episode il

  • @aaryesdee
    @aaryesdee Год назад +7

    Cleetus Mathai ude kaaryam valare kashtama.

  • @BEN-jk8ck
    @BEN-jk8ck Год назад +8

    ക്ലൈമാക്സ്‌ പൊളിച്ചു..... ഇനി... ആർക്കേലും വിഷമം ഉണ്ടെങ്കിൽ.. നിങ്ങൾ കൊടുത്തോ ക്യാഷ്... 😂😂😂😂😂

    • @jayamadhavan9218
      @jayamadhavan9218 Год назад +1

      Egany Hana clitouday kudubam nadakkunnatha.mattullavaruday pattikkuka

  • @fudntips9331
    @fudntips9331 Год назад +1

    Inathe episode kollam...kure nalukalku sesham cleeto polichu.

  • @prakashkuttan1653
    @prakashkuttan1653 Год назад +16

    മെല്ലെ മെല്ലെ അളിയന്റെ കാര്യവും സ്വാഹാ

  • @karthikeyanr5641
    @karthikeyanr5641 Год назад +2

    😂😂😂😂😂😂😆😆😆എനിക്കൊന്ന് ശിഷ്യ പെടണം ക്ളറ്റൊ ചേട്ടാ 😂😂😂😂🙏🙏🙏ബല്ലാത്ത ജാതി 😂😂😂

  • @shiyasrahim8078
    @shiyasrahim8078 Год назад +7

    Aliyanz ishttam😇

  • @ummerk8827
    @ummerk8827 Год назад +5

    എല്ലാവരും. സൂപ്പർ🇮🇳..
    . 🌹.... 🌼🌺..

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 Год назад +3

    Kollam ishtamay

  • @sujathakv3751
    @sujathakv3751 Год назад +1

    ക്ലീറ്റോയെ എടുത്ത് കിണറ്റിലിടേണ്ട സമയം കഴിഞ്ഞു

  • @jithuvasanthy1071
    @jithuvasanthy1071 Год назад +6

    Thankam chechii ellatha eppisod kanan thanne thonnunnilla thakam chechi nagalude muthan ❤️🥰

  • @farsuscreations2659
    @farsuscreations2659 Год назад +16

    ഞാൻ ആദ്യം വന്നേ... 🤣🤣🤣

  • @kl02pramodvlog28
    @kl02pramodvlog28 Год назад +4

    ഇത് ആണ് രാഷ്ട്രീയകാരൻ 😁😁😁😁😁😁😁😁

  • @this.is.notcret
    @this.is.notcret Год назад +5

    എല്ലാം ക്ലീട്ടസിന്റെ ഉടായിപ്പാണെന്നു ആദ്യമേ തോന്നി

  • @sathiyakushboo8079
    @sathiyakushboo8079 Год назад +59

    Manju missing 💫

  • @babukaravaloor1166
    @babukaravaloor1166 Год назад +9

    No sound

  • @durgamanesh4752
    @durgamanesh4752 Год назад +6

    സമൂഹത്തിന് മാതൃകയാണ് ക്ലീറ്റസ് മത്തായി... കഷ്ട്ടം...😏😏

  • @bibeeshsouparnika677
    @bibeeshsouparnika677 Год назад +9

    സൗണ്ട്.... എന്റെ ചെവി അടിച്ചു പോയോ... 🎈🎈🎈🎈🙏🙏 കേള്‍ക്കാന്‍ കഴിയുന്നില്ല 😪😪😪🎈🎈

  • @shinojmknr8041
    @shinojmknr8041 Год назад +4

    Cleeto chettan 😁😁😂😂🙈

  • @memoriesneverdie828
    @memoriesneverdie828 Год назад +3

    Last കനകന്റെ ഡയലോഗ് ഇഷ്ടപ്പെട്ടു.."മധുര൦ കൊടുക്കാ൯ മറന്നുപോയി.."
    Otherwise its a below average episode

  • @saranyaisaranya172
    @saranyaisaranya172 Год назад +7

    Aliyans nilavaram thazhe povukayanu
    Eee episode maha boreanu.eppozhum pattikunnavane bhagam parayane alkarullu.ithu enthanu udhesikunnathu.valare valre mosham . Ippo sathyathil Kanan thinunnila.old aliyan vs aliyan atha kanunne😒

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +11

    റൊണാൾഡ് മച്ചമ്പിയെ കാണുന്നില്ലല്ലോ കൊടങ്ങാവിളയിൽ നിന്നും തിരിച്ചു വന്നില്ലേ 😁

  • @shamanazeershamna7668
    @shamanazeershamna7668 Год назад +2

    Super

  • @പട്ടാളംപുരുഷു-ര6ര

    എന്നെ പോലെ എല്ലാ എപ്പിസോഡ് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤

  • @ris6925
    @ris6925 Год назад +6

    Thattipp kathayilaayaalum vijayippich kodkkaruth...pidikkappedanm

  • @remakrish7884
    @remakrish7884 Год назад +2

    മുണ്ടും മടക്കി കുത്തി കനകന്റെ നടപ്പ്. എന്തൊരു ഒറിജിനാലിറ്റി. കനകൻ super

  • @somlata9349
    @somlata9349 Год назад +2

    Wah supper 👌, ക്ലൈമാക്സ്‌ well-done

  • @bhargavi7086
    @bhargavi7086 Год назад +9

    ഇയാൾക്ക് ഒരു നാണവും മാനവും ഇല്ലേ ഇങ്ങനെ മറ്റുള്ളോരെ വെച്ചും പറ്റിച്ചും തിന്നു നടക്കാൻ?

  • @adhnan5235
    @adhnan5235 Год назад +3

    Manju റൊണാൾട് ഇല്ല അവരും കൂടെ വേണമായിരുന്നു

  • @twolet2072
    @twolet2072 Год назад +15

    എല്ലാവരും അഭിനയം സൂപ്പർ 👌👌👌👌🌹👌🌹

  • @mansoorb71
    @mansoorb71 Год назад +2

    Super episode.. cleeto polichu....🔥🔥

  • @anishks8235
    @anishks8235 Год назад +7

    ഇത് മുഴുവൻ കണ്ടിട്ട് എന്തു തോന്നുന്നു ? കാണുന്ന എല്ലാവരും . ബാക്കി ഞാൻ പറഞ്ഞാൽ കൂടിപ്പോകും ,

  • @smnair3168
    @smnair3168 Год назад +1

    Thalachira മൂന്ന് episode ഉണ്ട്. അതിനാൽ ഏതു onja സ്ക്രിപ്റ്റ് കിട്ടിയാലും edutholum

  • @fidhasworld2987
    @fidhasworld2987 Год назад +2

    തങ്കത്തിനെ ഈ എപ്പിസോഡിൽ കാണാനില്ലല്ലോ

  • @shivab6122
    @shivab6122 Год назад +1

    Last night episode clito unbelievable character iz very intelligent and full scope.

  • @sahlafarsana967
    @sahlafarsana967 Год назад +10

    തങ്കം എവിടെ പോയി....

    • @mohamedthaha1538
      @mohamedthaha1538 Год назад +3

      Thangavum, Ronald um Susu vil abhinayikkunnundu.

  • @epmmchef_recorded5507
    @epmmchef_recorded5507 Год назад +6

    വരേയ്റ്റി എപ്പിസോഡ് 🤣🤣👌💗

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Год назад +32

    എന്നെപ്പോലെ അളിയൻസ് സ്ഥിരം യൂട്യൂബിൽ കാണുന്ന എത്രപേരുണ്ട്
    ഉടായിപ്പിന്റെ കലവറ യാണ് ക്ലിറ്റോ

  • @asifabdullah7097
    @asifabdullah7097 Год назад +3

    Where is thankam and ronald

  • @jameelatc7712
    @jameelatc7712 Год назад +1

    എല്ലാവരും അഭിനയത്തിൽ തന്മയർ . അക്ഷയയ്ക്ക് നല്ല ഭാവിയുണ്ട്.

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад +5

    No sound☹️

  • @shashiarayil630
    @shashiarayil630 Год назад

    ഇത് സൂപ്പർ

  • @basheersu6040
    @basheersu6040 Год назад +1

    സൂപ്പർ

  • @muneerzvlog7668
    @muneerzvlog7668 Год назад

    ee kleettoyil nninnu enikku oru paadu padikkaanund thambi donaald evide

  • @ajithdc1
    @ajithdc1 Год назад +6

    Udayippu cleetoo 😄

  • @rajendranvayala4201
    @rajendranvayala4201 Год назад +3

    വിലക്കയറ്റം, പാർട്ടി ഗ്രൂപ് കളി ഇതെപററി ഒരു എപ്പിസോഡ്.. റൊണാൾഡോ എവിടെ.സിനിമയിലേക്കോ..ഇടയ്ക്വരണം.അമ്മായിതടികുറയ്ക്കണം.അതിനുള്ള പ്രകൃതി ജീവനചികിൽസവിധിയോംആവാം

  • @shibikp9008
    @shibikp9008 Год назад +6

    ക്‌ളീറ്റോക്ക് ഇനി എന്ന് നാണം വരും കഷ്ട്ടം

  • @asramuhammed2624
    @asramuhammed2624 Год назад

    Super
    Vlog

  • @muhammadrafi593
    @muhammadrafi593 Год назад +9

    പോലിസ് ബുദ്ധി ഒരു രൂബക് ഇല്ല. ഫോണിൽ വിളിച്ചു

  • @faisalch3359
    @faisalch3359 Год назад +3

    റൊണാൾഡോ എവിടെ ഒഴിവാക്കിയോ

  • @huaweimatepad7231
    @huaweimatepad7231 Год назад +5

    Cleeto is very super

  • @mindhealthfood5227
    @mindhealthfood5227 Год назад +7

    തങ്കം എവിടെ

  • @ossammob5730
    @ossammob5730 Год назад +1

    nice

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +1

    Adipoli 😍

  • @manoharanmanu3022
    @manoharanmanu3022 Год назад +6

    enthina cleeto engane pavangale pattichu natakkunnath.valla joliyum cheythu jeevikkarutho.ennathe thani rashtreeyakkarute pakarppu thanne.

  • @shajahanp6786
    @shajahanp6786 Год назад +5

    ഉടായിപ്പ് നിറുത്താറായില്ല ക്ലീറ്റോ നന്നാവില്ലെയേ

  • @dineshnair511
    @dineshnair511 Год назад +2

    ഓർജിനലിറ്റി ❤️❤️🙏🏼👍👍👍

  • @bijeshnambiar488
    @bijeshnambiar488 Год назад +2

    Ellavarkum cinema kitti thudangi areyum kananilla

  • @tomvjcorona1
    @tomvjcorona1 Год назад +3

    Cleeto kalakki

  • @anjumm8218
    @anjumm8218 Год назад +1

    Manju chechii mis Uuuu

  • @haneefhaneef8800
    @haneefhaneef8800 Год назад +1

    👌🌺

  • @nimmialexander3675
    @nimmialexander3675 Год назад +3

    pavam Saji,

  • @Raneez_yousuf
    @Raneez_yousuf Год назад +2

    Aliyans ❤❤❤❤

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад +5

    റൊണാൾഡോയെ ഒഴിവാക്കിയോ!? മറ്റുള്ള കഥാ പാത്രങ്ങൾക്ക് അസൂയ വന്നോ!!???

    • @smnair3168
      @smnair3168 Год назад

      യെസ് യെസ് യെസ്

  • @meeraarun7424
    @meeraarun7424 Год назад +3

    ഒരാൾ വരുമ്പോൾ ഒരാൾ പോകും..... എല്ലാവരും ഇനി എന്ന് വരും..

  • @freekers...6382
    @freekers...6382 Год назад +2

    Cleetus and manju spr

  • @kunhimohamedmv3453
    @kunhimohamedmv3453 Год назад +3

    i love you

  • @mustafamusthafa877
    @mustafamusthafa877 Год назад +8

    😍😍😍❤️❤️

  • @sanmarga858
    @sanmarga858 Год назад

    Cletto chetta ee shirt okke evidunna vangunnath ennu onu parayane🙂😍

  • @farsanafarsu7485
    @farsanafarsu7485 Год назад +3

    🥰

  • @harism2715
    @harism2715 Год назад

    അതെ

  • @SssSss-hf4di
    @SssSss-hf4di Год назад +2

    ക്‌ളീറ്റോ എന്ത് ഉടായിപ്പ് 🙏🙏.
    1. Kg ഓറഞ്ച്.160. രൂപയോ.1.5. Kg100. രൂപയെ ഉള്ളൂ എന്തുവാടെ 😅😅

  • @mohamedthaha1538
    @mohamedthaha1538 Год назад +1

    Nammude RONALD ❤️ Macchambi,. Susu serial il policchadukkunnu...innathe Episode il naattukaar panjikkittu. Vaidhyan thailamittu chavitti thirummunnathu kandu.😂😂

  • @aju007pv
    @aju007pv Год назад

    റൊണാൾഡ് ഇല്ലാത്തതുകൊണ്ട് ഒരു രസം ഇല്ല!!

  • @shafikk9454
    @shafikk9454 Год назад

    അളിയൻസ് ആണുങ്ങൾ കാണുന്നവർ ഉണ്ടോ

  • @saraswathyamma1205
    @saraswathyamma1205 Год назад +6

    Lilly vannam vakkunnu

  • @jipsonkv7347
    @jipsonkv7347 Год назад

    Aliyans 🔥🔥

  • @abhilashkerala2.0
    @abhilashkerala2.0 Год назад

    Clettoo super..

  • @abhijithar8035
    @abhijithar8035 Год назад

    Aneesh ser fan💥

  • @VimalKumar-of4of
    @VimalKumar-of4of Год назад +1

    Cleeto super