അറിവിൻ നിലാവ് ഉസ്താദിനെ കുറിച്ച് പറയുന്നത് കേട്ടില്ലേ | arivin nilav usthad

Поделиться
HTML-код
  • Опубликовано: 28 янв 2024
  • arivin nilav usthad issue safuvan saqafi
    #arivin_nilave
    #arivin_nilave_today
    #arivinnilavsafvansaqafi
    #arivin_nilave_usthad
    #arivin_nilave_today_live
    #safuvan_saqafi
    #safuvan_saqafi_pathappiriyam
  • РазвлеченияРазвлечения

Комментарии • 40

  • @user-ng3uk5es8b
    @user-ng3uk5es8b 3 месяца назад +9

    *സീരിയലുകളും സിനിമകളും കോമഡികളും റീൽസുകളും കണ്ടു രസിക്കുന്ന ഈമാനില്ലാത്ത പെണ്ണുങ്ങളാണ് ഫ്രോഡിന്റെയും കിസ്സിന്റെയും വീരനായ സഫുവാന്റെ പിരിവിൻ നിലാവ് കാണുന്നതും അവനുവേണ്ടി ന്യായീകരിക്കുന്നതും. ഈമാനുള്ളവരൊക്കെ സ്ഫവാന്റെ പിരിവിൻ നിലാവിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്* ✔️💯

  • @SulaikaSul
    @SulaikaSul 5 месяцев назад +12

    അറിവ് നില ഉസ്താദേ ക്ഷമിക്കണം ആര് എന്ത് പറഞ്ഞാലും ഉസ്താദ് ഭയപ്പെടേണ്ട ഉസ്താദ് നല്ല കാര്യം മാത്രമേ ചെയ്യുന്നുള്ളൂ ഞങ്ങൾക്കറിയാം ഞാൻ അറിവിനിലാവ് കാണുന്നില്ല എന്നാലും ഉസ്താദിനെ പറ്റി എനിക്കറിയാം

    • @user-ng3uk5es8b
      @user-ng3uk5es8b 3 месяца назад

      *സീരിയലുകളും സിനിമകളും കോമഡികളും റീൽസുകളും കണ്ടു രസിക്കുന്ന ഈമാനില്ലാത്ത പെണ്ണുങ്ങളാണ് ഫ്രോഡിന്റെയും കിസ്സിന്റെയും വീരനായ സഫുവാന്റെ പിരിവിൻ നിലാവ് കാണുന്നതും അവനുവേണ്ടി ന്യായീകരിക്കുന്നതും. ഈമാനുള്ളവരൊക്കെ സ്ഫവാന്റെ പിരിവിൻ നിലാവിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്* ✔️💯

  • @muhammadhammadchisti3485
    @muhammadhammadchisti3485 5 месяцев назад +18

    വോയ്സുകൾ നിർമ്മിച്ചുണ്ടാക്കാൻ എന്തൊരുളുപ്പാ ......

    • @noufalachumadath9673
      @noufalachumadath9673 5 месяцев назад +1

      Anniya penninod kissum chodichitt nyayeekarikkunnu😂😂😂

    • @user-ng3uk5es8b
      @user-ng3uk5es8b 3 месяца назад

      പുറത്ത് പറയില്ല എന്ന് ഉറപ്പുള്ളവരോടാണ് സഫുവാൻ കിസ് അടിക്കാറൊള്ളു എന്ന് ഫ്രോഡ് സഫുവാൻ തന്നെ പറയുന്നു.. വല്ലാത്തൊരു തെമ്മാടി.. ഇവനെയൊക്കെ തുറന്ന് കാണിച്ചില്ലെങ്കിൽ സമുദായം നശിച്ചു പോയേനെ., ഒരുപാട് പേർക്ക് സത്യം മനസ്സിലായി ഇവന്റെ ചതിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്

  • @ShareefaTk-st2rq
    @ShareefaTk-st2rq Месяц назад +3

    ഉസ്താദ് പാവമാ ഉസ്താദിനെ കുറ്റം പറയുന്നവരൊക്കെ ഒരുകാലം ഉസ്താദിന്റെ മുന്നിൽ മാപ്പിന് എത്തും

    • @michusgoldmodel8935
      @michusgoldmodel8935 Месяц назад

      ഉസ്താദ് ആരാ പടച്ചോനോ അതല്ലല്ലോ ആദ്യം റസൂലിനെ പിൻപറ്റു പെണ്ണെ

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 5 месяцев назад +4

    നിങ്ങൾ എന്തു ഉസ്താദിന് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല ഞങ്ങൾ ഇത് എത്രയും കാണുന്നവരാണ് കുറെ മുന്നേ അറിവിനിലാവ് കാണുന്നതാണ്

    • @user-ng3uk5es8b
      @user-ng3uk5es8b 3 месяца назад

      *സീരിയലുകളും സിനിമകളും കോമഡികളും റീൽസുകളും കണ്ടു രസിക്കുന്ന ഈമാനില്ലാത്ത പെണ്ണുങ്ങളാണ് ഫ്രോഡിന്റെയും കിസ്സിന്റെയും വീരനായ സഫുവാന്റെ പിരിവിൻ നിലാവ് കാണുന്നതും അവനുവേണ്ടി ന്യായീകരിക്കുന്നതും. ഈമാനുള്ളവരൊക്കെ സ്ഫവാന്റെ പിരിവിൻ നിലാവിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്* ✔️💯

  • @AbdurRahman-km9gm
    @AbdurRahman-km9gm 4 месяца назад +2

    തെറ്റ് ചെയ്താൽ അള്ളാഹു ശിക്ഷ കൊടുക്കണം എത്ര വലിയ മജ്‌ലിസ് നടത്തുന്നത് ശരി അന്വേഷിച്ചവർ കാണുക ഈ മജ്‌ലിസിന് പേരിൽ എത്ര കുടുംബത്തെ കലക്കീട്ടുണ്ട് എത്ര കുടുംബങ്ങൾക്ക് സമാധാനം പറയേണ്ടിവരും പിന്നെ മാറാൻ ഇല്ലാണ്ട് ആൾക്കാരുടെ ഉംറക്ക് കൊണ്ടുവരുന്നതിന് വലിയ സമാധാനം പറയേണ്ടിവരും ഒരുപാട് ഉസ്താദുമാരും മുഹറം ഇല്ലാതെ സ്ത്രീകളെ കൊണ്ടുവന്ന അല്ലാണ്ട് ഇത് കയ്യുംകെട്ടി സമാജം പറയുന്നത് കൊണ്ട് ഇവിടെ വന്നിട്ട് പല കോലത്തിൽ നടത്തുന്നത് ഉസ്താദുമാരെ ആണെങ്കിൽ ഏതു മജ്ലിസ് നടത്തുന്ന ആളാണ് എന്ത് നടത്തുന്ന ആൾക്കാർ ആണെങ്കിലും ഉസ്താദുമാർക്ക് പ്രത്യേകിച്ച് കാരണം ദീൻ പഠിപ്പിച്ചുകൊടുക്കുന്ന ആൾക്കാർ അവരാണ് അവരുടെ തെറ്റ് ചെയ്താൽ പിന്നെ എല്ലാരും സൂക്ഷിക്കുക ഒരാളെ കണ്ടില്ല

  • @Sahalyuuu
    @Sahalyuuu 4 месяца назад +3

    ആരും ഒന്നും ആരേയും പറയണ്ട ... allah ഒക്കെ കാണുന്നുണ്ട് .. allah nokikkolum നിങ്ങൾ നിങ്ങളെ ജീവിതത്തിൽ allah ന്റെ munpil വിജയിക്ക് ..
    Allah ellarkum poruthapett kodktee… aameen

  • @SajidhaSaji-kb6zc
    @SajidhaSaji-kb6zc Месяц назад +1

    ഉസ്താദ്. Mara. കുറ്റം. പറയരുത്. നല്ല alimalla

  • @salmasathar6066
    @salmasathar6066 5 месяцев назад +16

    ഇത് ശരിക്ക് ഒരു പെൺകുട്ടിയുടെ വോയിസ് അല്ല ഇത് ശരിക്ക് കുറച്ചൊക്കെ പ്രായമായ ആൾക്കാരുടെ വോയിസ് ആണ് അത് പറയിപ്പിക്കണോ ഉസ്താദിനെ ഞങ്ങൾക്ക് വിശ്വാസ

    • @AngelicRealm-..-
      @AngelicRealm-..- 5 месяцев назад +1

      Copyright വരാതിരിക്കാൻ സൗണ്ട് modify

    • @user-ng3uk5es8b
      @user-ng3uk5es8b 3 месяца назад

      *സീരിയലുകളും സിനിമകളും കോമഡികളും റീൽസുകളും കണ്ടു രസിക്കുന്ന ഈമാനില്ലാത്ത പെണ്ണുങ്ങളാണ് ഫ്രോഡിന്റെയും കിസ്സിന്റെയും വീരനായ സഫുവാന്റെ പിരിവിൻ നിലാവ് കാണുന്നതും അവനുവേണ്ടി ന്യായീകരിക്കുന്നതും. ഈമാനുള്ളവരൊക്കെ സ്ഫവാന്റെ പിരിവിൻ നിലാവിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്* ✔️💯

    • @mohammedvalappil8445
      @mohammedvalappil8445 Месяц назад

      തെറി വിൻ നിലാവ്

  • @shahidafiros5391
    @shahidafiros5391 4 месяца назад +1

    Sathyam usthathe

  • @hayy1900
    @hayy1900 5 месяцев назад +4

    പെണ്ണുങ്ങളെ നിങ്ങൾ നിങ്ങളുടെ വീട്ടുകാര്യ o നോക് ട്ടോ അതാണ് വേണ്ടത്

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 5 месяцев назад +4

    അത് പോലെ ഒരാൾക്ക് ഒരു ശബ്ദ രേഖ ഉണ്ടാക്കാൻ പ്രയാസമുള്ള കാലമാണോ ഇത്? സോഷ്യൽ മീഡിയയിൽ ഇത് വരെ പുറത്ത് വിട്ട ഒരു വോയ്സും അറിവിൻ നിലാവിനെ ബഷളാക്കാൻ പറ്റിയതല്ല കെട്ടൊ

    • @user-ng3uk5es8b
      @user-ng3uk5es8b 3 месяца назад

      *സീരിയലുകളും സിനിമകളും കോമഡികളും റീൽസുകളും കണ്ടു രസിക്കുന്ന ഈമാനില്ലാത്ത പെണ്ണുങ്ങളാണ് ഫ്രോഡിന്റെയും കിസ്സിന്റെയും വീരനായ സഫുവാന്റെ പിരിവിൻ നിലാവ് കാണുന്നതും അവനുവേണ്ടി ന്യായീകരിക്കുന്നതും. ഈമാനുള്ളവരൊക്കെ സ്ഫവാന്റെ പിരിവിൻ നിലാവിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്* ✔️💯

  • @mohammedkoya5258
    @mohammedkoya5258 Месяц назад +1

    അല്ലാഹുവിന്റെയും നബിയുടെയും പേര് പറഞ്ഞ് ആത്മീയ ചൂഷകർ പുറം തോട് മനുഷ്യരെ ആകർശിക്കുന്നവയായിരിക്കും. എന്നാൽ ഇതിലൂടെ പല തട്ടിപ്പു ലക്ഷമാക്കി ആത്മീയ ചൂഷകരാകാനാണ് ഈ പുരംതോട് .ഇത്തരം പണ്ഡിതരെ പറ്റി ഖുർആൻ അദ്ധ്യായം 9 സൂറത്ത് തൗബയിലെ 34 ആയത്തിലൂടെ സത്യവിശ്വാസികൾക്ക് മുന്നറിയിപ്പ് തന്നിട്ടും പഠിക്കാത്ത സമൂഹമായി നമ്മുടെ സമുദായത്തിലെ ഭൂരിപക്ഷവും .

  • @Chintha195
    @Chintha195 5 месяцев назад +1

    ദിക്കർ വിക്കണ അന്നേ. നാളെ. പടച്ചോൻ വിടൂല ഫ്രൂടെ ഹനീഫ കാട്ടുപ്പാറ

  • @abdurahmanp1687
    @abdurahmanp1687 5 месяцев назад +5

    പടപ്പോൻ അന്ന്യം ബെറുതെ വിടൂല

    • @user-ng3uk5es8b
      @user-ng3uk5es8b 3 месяца назад

      *സീരിയലുകളും സിനിമകളും കോമഡികളും റീൽസുകളും കണ്ടു രസിക്കുന്ന ഈമാനില്ലാത്ത പെണ്ണുങ്ങളാണ് ഫ്രോഡിന്റെയും കിസ്സിന്റെയും വീരനായ സഫുവാന്റെ പിരിവിൻ നിലാവ് കാണുന്നതും അവനുവേണ്ടി ന്യായീകരിക്കുന്നതും. ഈമാനുള്ളവരൊക്കെ സ്ഫവാന്റെ പിരിവിൻ നിലാവിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്* ✔️💯

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 5 месяцев назад +1

    വെറുതെ പിന്നാലെ നടന്ന ഓരോന്ന് പറഞ്ഞു പുറകെ നടക്കുക ആ ഉസ്താദ് ജീവിക്കട്ടെ അറിവിൻ നിലാവ് മുന്നോട്ടു പോട്ടെ

    • @user-ng3uk5es8b
      @user-ng3uk5es8b 3 месяца назад

      *സീരിയലുകളും സിനിമകളും കോമഡികളും റീൽസുകളും കണ്ടു രസിക്കുന്ന ഈമാനില്ലാത്ത പെണ്ണുങ്ങളാണ് ഫ്രോഡിന്റെയും കിസ്സിന്റെയും വീരനായ സഫുവാന്റെ പിരിവിൻ നിലാവ് കാണുന്നതും അവനുവേണ്ടി ന്യായീകരിക്കുന്നതും. ഈമാനുള്ളവരൊക്കെ സ്ഫവാന്റെ പിരിവിൻ നിലാവിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്* ✔️💯

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 5 месяцев назад +1

    Usthad thett chaithittunkil usthad nokikolum nmmle polthe alkar enthina idapedunn

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 5 месяцев назад +1

    തളച്ചൻ കണ്ടു വെറുതെ പറഞ്ഞു നിങ്ങൾ ശിക്ഷ വാങ്ങേണ്ട ഉസ്താദിനെ അറിയാതെ സേനെ വിളിച്ചു എന്ന് പറഞ്ഞില്ലേ പിന്നെന്താ എങ്ങനെ കുത്തി പൊന്തിച്ച്

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 5 месяцев назад +1

    Enthina verthe paraunned

  • @Niiyazz
    @Niiyazz 4 месяца назад +3

    Nagalude usthadine kuttan parayan iyy ara dee

    • @CUTIE_KITTY_XO
      @CUTIE_KITTY_XO Месяц назад +1

      Arivin nilav okke nirodhichu, arinjille😂, ippo nthaayi ingane usthad 🥱😂

  • @FathimaRahmath-kp9ls
    @FathimaRahmath-kp9ls 5 месяцев назад +1

    Edoru,

  • @IbraheemChakkerichola
    @IbraheemChakkerichola 5 месяцев назад +1

    Pp😅

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 5 месяцев назад +1

    😂 ചങ്ങാതിമാരെ ഈ വോയ്സ് ഒരു കെളവി തള്ളന്റെതാണെന്ന് ആർക്കാ മനസ്സിലാവാത്തത്???????? ഒരു കെളവിയുടെ ശബ്ദമല്ലേ അത്?? മാത്രമല്ല ഈ വോയ്സ് ഏതോ ഫാമിലിയിൽ കഴിഞ്ഞ വേറെന്തോ വിഷയമായിക്കൂടെ??? മാത്രമല്ല ഇതിലെന്താ ഒരു പെണ്ണിന്റെ ശബ്ദം മാത്രം ആയിപോയത്?? ഫോൺ ശബ്ദമാണെന്കിൽ ആണിന്റെയും കൂടി ശബ്ദം ഉണ്ടാകൂലേ?? ഇവിടെ ഉസ്തിദിനെ ബഷളാക്കാൻ വേണ്ടി ഉള്ള വോയ്സാകുംബോൾ ഈ വോയ്സ് പുറത്ത് വിടാൻ വേണ്ടി കൊടുത്ത ഈ സ്ത്രീ എന്ത് കൊണ്ട് ഉസ്താദിന്റെ മറുപടിയായവോയ്സ്പുറത്ത് കൊടുത്തില്ലാ????? നാം ചിന്തിക്കേണ്ടതായ കാര്യമാണിത്

    • @mohammedvalappil8445
      @mohammedvalappil8445 Месяц назад

      വോയ്സ് മെസ്സേജ് വിടുമ്പോൾ രണ്ടാളുടെ ശബ്ദം വരുമോ

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 5 месяцев назад +1

    വയസ്സായ ഒരു താത്താന്റെ വോയിസാണല്ലോ നിങ്ങൾക്കൊക്കെ വേറെ പണിയില്ലേ പെണ്ണുങ്ങളെ നിങ്ങൾ എന്ത് കളിച്ചിട്ട് എന്താ ഉസ്താദിനെ കിട്ടൂല പറഞ്ഞില്ലേ അങ്ങനെയൊന്നും ഇല്ല എന്ന് പെണ്ണ്