സഫ്‌വാൻ സഖാഫി ഉസ്താദിന്റെ കൂടെ വീണ്ടും ഒരു ദിവസം | അറിവിൻ നിലാവ് Arivin Nilavu | Safuvan Saqafi

Поделиться
HTML-код
  • Опубликовано: 10 дек 2021
  • #Starnet #Plus #Unais #Ahmed
    ‪@safuvansaqafipathappiriyam‬
    അറിവിൻ നിലാവിന്റെ സാന്ത്വനസ്പർശം വീണ്ടും.
    കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക്
    അതി നൂതന വീൽചെയറുകൾ നൽകി രണ്ടാം തവണയും അറിവിൻ നിലാവ് കുടുംബം
    അറിവിൻ നിലാവ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വീൽ ചെയറുകൾ നൽകി
    കോഴിക്കോട്: അറിവിൻ നിലാവ് 500-)0 മജ്ലിസിൻ്റെ ഭാഗമായി അവതരിപ്പിച്ച പദ്ധതികളിൽ ആദ്യ പദ്ധതിയായ വീൽ ചെയർ സമർപ്പണം വ്യാഴായ്ച ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്നു.
    കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് TK അബ്ദു റഹ്മാൻ ബാഖവി
    അറിവിൻ നിലാവ് ഉസ്താദ് സഫുവാൻ സഖാഫി പത്തപ്പിരിയം ,അറിവിൻ നിലാവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എം.എ അബ്ദുൾ ലത്തീഫ് മഖ്ദൂമി എന്നിവർ മെഡി: കോളേജ് സൂപ്രണ്ട് Dr ശ്രീജയൻ, പ്രഫസർ ഡോ: EN അബ്ദുൽ ലത്തീഫ്
    എന്നിവർക്ക് കൈമാറി,
    ചടങ്ങിൽ സഹായി വാദീ സലാം കോഡിനേറ്റർ നാസർ മാസ്റ്റർ കൊടിയത്തൂർ, അബൂബക്കർ മാസ്റ്റർ,
    Vk സലീം,NKശംസുദ്ധീൻ, ആലിയാപ്പു,സഫറുള്ള,
    സ്വാന്തനം, സഹായി വാദീസലാം,ട്രോമോ കെയർ,, അറിവിൻ നിലാവ് പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു.
    മുഴുവൻ മെഡിക്കൽ കോളേജ്,ജില്ലാ, താലൂക്ക് ആശുപത്രികളിലേക്കും വരുന്ന 12-o തിയ്യതി തിരുവനന്തപുരം മെഡിക്കൽ കോളേജിലും വീൽ ചെയറുകൾ നൽകുമെന്നും
    അറിവിൻ നിലാവ് ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു
    ചില വിഷമങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. കൂടെ നിൽക്കണം എല്ലാവരും ഒരു സഹോദര തുല്യനായി കണ്ട്. ആ വിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകുന്നു ഈ യാത്ര...!!
    നീണ്ട 18 വർഷത്തെ ക്യാമറ ജീവിതം ഇനി പുതിയ ഒരു ചുവടു വെയ്പ്പിന് കൂടി മുന്നോട്ട് നീങ്ങുകയാണ്.
    ക്യാമറക്ക് പിന്നിൽ നിന്നും ഇനി മുതൽ നിങ്ങളുടെ മുന്നിലേക്ക് കൂടി വരുന്നു. കണ്ണിന് കുളിർമയേകുന്ന ഭംഗിയുള്ള ചില കാഴ്ചകളും വിശേഷങ്ങളും യാത്രാ അനുഭവങ്ങളും സൗഹൃദ കൂട്ടായ്മയും നാടിന്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യം വും ഒക്കെ ഞാൻ നിങ്ങൾക്കായി കാണിച്ചു തരുന്നതായിരിക്കും.
    Facebook : / starnetgroup
    email : starnetdigital@gmail.com
    Twitter : / starnet44539296
    Instagram: / starnet8
    Google + : plus.google.com/u/5/110217131...
    whatsapp Group link
    chat.whatsapp.com/FdICQz9PIwX...
    Collabration and promotion send us your requirments to our whatsapp no +917012653844
    Our Other Related Chennels
    ==========================
    1.Starnet Media
    ruclips.net/user/StarnetMedi...
    2.Starnet Live
    ruclips.net/user/StarnetLive...
    3.Starnet Plus
    ruclips.net/user/StarnetPlus...
    4.Starnet Politics
    ruclips.net/user/StarnetPoli...
    5.Starnet Culture
    ruclips.net/user/StarnetCult...
    6.Starnet Trending
    ruclips.net/user/StarnetTren...
    7.Starnet Sports
    ruclips.net/user/StarnetSpor...
    8.Starnet Online
    ruclips.net/user/StarnetOnli...
    9.Starnet Fest
    ruclips.net/user/StarnetFest...
    10.Starnet News
    ruclips.net/user/StarnetNews...
    11.Starnet Speeches
    ruclips.net/user/StarnetSpee...
    12.Starnet Games
    ruclips.net/user/StarnetGame...
    13.Starnet Comedy
    ruclips.net/user/StarnetCome...
    14.Starnet Shorts
    / @starnetshorts9452
    15.Starnet Studio
    / @metaforcempoer
    16.Starnet Event
    / @starnetevent5365
    17.Starnet Travel
    / @starnettravel3286
    18.Starnet Songs
    ruclips.net/user/StarnetSong...
    19.Mohammed Thuruthi Starnet
    ruclips.net/user/starnetdigi...
    20 Mazeenshan (Our Kids Channel)
    / @mazeenshan
    21.Learn with Bashi
    / @learnwithbashi3019
    Become friends on youtube
    youtu.be/addme/0iWmPb912QBOHE...
  • РазвлеченияРазвлечения

Комментарии • 188

  • @StarnetPlus
    @StarnetPlus  2 года назад +9

    Follow me on instgram
    instagram.com/unu_ahammed/

    • @rahmathkarayil5941
      @rahmathkarayil5941 2 года назад +1

      അള്ളാ ഉസ്താദിനെ ദീർഘായുസ്സ് ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ

    • @mohdsinan5951
      @mohdsinan5951 2 года назад +1

      👍

    • @nnikalasagar
      @nnikalasagar 5 месяцев назад

      ​@@rahmathkarayil5941😊

  • @shaheenashafi8985
    @shaheenashafi8985 2 года назад +20

    മാഷാ അല്ലാഹ് 🌹🌹👍👍ഇത് പോലുള്ള കാരുണ്ണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഉസ്താദിനും അറിവിന്‌ നിലാവ് കുടുബങ്ങൾക്കും കഴിയട്ടെ അതിന് വേണി ദുആ ചെയ്യുന്നു 🤲🤲🤲🤲

  • @shamas94
    @shamas94 2 года назад +20

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് masha അല്ലഹ്.😍😍അറിവിൻ നിലാവ് കയുന്നവർ lik adik. നമ്മളെ ഉസ്താദ് ഹൈർ ചെയ്യ്യട്ടെ aamin 🤲

  • @Tofu812
    @Tofu812 2 года назад +11

    Masha Allah Masha Allah 👍👍👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹 ഇനിയും നങ്ങളുടെ ഉസ്താദ് ഉയരത്തിൽ എത്തട്ടെ Allah👍👍🥰🥰

  • @shameera1494
    @shameera1494 2 года назад +7

    അൽഹംദുലില്ലാഹ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഇരുലോകത്തും അനുഗ്രഹിക്കട്ടെ

  • @salahiworld1976
    @salahiworld1976 2 года назад +5

    Mashallah mashallah അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ 🤲🏻

  • @shoukukath.shoukukath1303
    @shoukukath.shoukukath1303 2 года назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @shameemajafar2185
    @shameemajafar2185 2 года назад +6

    Masha Allah

  • @HADEESVLOG85
    @HADEESVLOG85 2 года назад +5

    Masha Allah ❤️

  • @lubutk6854
    @lubutk6854 2 года назад +7

    Masha Allah 👍👍👍🌷🌷👍🌹🌹🌹🌹👌👌👌👌👌

  • @shiyattashiyu6039
    @shiyattashiyu6039 2 года назад +7

    ❤മാഷാ അല്ലാഹ് ❤അല്ലാഹു അക്ബർ ❤അല്ലാഹ് ❤ഉസ്താദ് നെ ഇനിയും ഉഴർച്ചയിൽ athikatt. ആഫിയത്തും ആരോഗ്യം വും കൊടുക്കല്ലാഹ് ❤👍❤അറിവിന്‌ നിലാവ് ഫാൻസ്‌ ❤

  • @maroofamanshariyya9039
    @maroofamanshariyya9039 2 года назад +6

    Masha allah....💐💐💐

  • @feeeedhaah
    @feeeedhaah 2 года назад +2

    Masha allah..🤲🤲🤲

  • @jaseenaameer3697
    @jaseenaameer3697 2 года назад +6

    മാഷാ അള്ളാഹ 🥰🥰🥰

  • @hashimshabu4970
    @hashimshabu4970 2 года назад +2

    മാഷാ അല്ലാഹ് ഉസ്താദ് ഉയരങ്ങളിൽ നിന് അള്ളാഹു ഇനിയും ഉയർ തട്ടേ

  • @thameemahmed1296
    @thameemahmed1296 2 года назад +3

    Alhamdulillah, masha allah 🌹🌹
    Aameen aameen yarabal aalameen🤲

  • @rinshanck3954
    @rinshanck3954 2 года назад +3

    Aameen

  • @user-lq6mx5ny9e
    @user-lq6mx5ny9e 2 года назад +8

    മാഷാ അല്ലാഹ് 🌹❤️

    • @StarnetPlus
      @StarnetPlus  2 года назад +2

      Thnx 4 Your Valuble Support....

    • @user-lq6mx5ny9e
      @user-lq6mx5ny9e 2 года назад +2

      @@StarnetPlus നിങ്ങൾ ഒരുപാട് പണ്ഡിതന്മാരുടെയും, മദ്ഹ് ന്റെയും മജ്ലിസിൽ പങ്കെടുക്കുന്ന ഭാഗ്യവാനാണ്, നിങ്ങളുടെ വിലയേറിയ ദുആയിൽ ഞങ്ങൾക്കും ഒരിടം ഉണ്ടാവണേ 🤲🏻

  • @SUZZUEARNING
    @SUZZUEARNING 2 года назад +1

    Masha allah aameen

  • @mohammedshaheen9897
    @mohammedshaheen9897 2 года назад +4

    Masha allah😍

  • @muthasmuthas426
    @muthasmuthas426 6 месяцев назад

    Mashaallah.. Alhamdulillah. Allahu. Barkath. നൽകട്ടെ ameen..Ameen. Ameen. Yarabalalameen

  • @latheeflatheef1550
    @latheeflatheef1550 2 года назад +4

    Mashaallah

  • @sajithaanikkattil4364
    @sajithaanikkattil4364 2 года назад +2

    Ameen 🤲🤲

  • @raihanathk1038
    @raihanathk1038 2 года назад +3

    Mashaallah, barakallah

  • @sanabasheersana8042
    @sanabasheersana8042 2 года назад +3

    Masha allah

  • @Bushraismail-kk9wj
    @Bushraismail-kk9wj 2 года назад +3

    മാഷാ അള്ളാ അൽഹംദുലില്ലാ

  • @faisalfaisalp5698
    @faisalfaisalp5698 2 года назад +4

    ഒരുപാട് നന്ദി ഇക്ക ഇതൊന്നു കണ്ടികിന്ക്കിൽ എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഉസ്താതിന്റെ എല്ലാമജിലിസും കാണാറുണ്ട് എന്തോ മനസ്സിൽ വല്ലാത്ത സന്തോഷം ആണ് ആമജ്ലിസിൽ ഇരിന്നാൽ എന്റെ ഭർത്താവ് പറയുന്നുണ്ട് ഉസ്താദിനെ കാണാൻ പോകണം എന്ന് പക്ഷെ എവിടയാണ് ഉസ്താതിന്റെ ഭാര്യ യുടെ വീട് എന്നറിയില്ല

    • @StarnetPlus
      @StarnetPlus  2 года назад +2

      അറിവിൻ നിലാവ്
      maps.app.goo.gl/qLnDGkAJQWBgKrLX7

  • @murshidamurshi1906
    @murshidamurshi1906 2 года назад +1

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @backerv6789
    @backerv6789 2 года назад +2

    Mashah Allah🌹🌹🌹🌹🌹🌹🌺🌺🌻🌻🌻

  • @shaharban5060
    @shaharban5060 2 года назад +3

    Masha Allah 🌹🌹👍👍🤲

  • @suhaila4052
    @suhaila4052 2 года назад +3

    Masha allah👍👍👍👍

  • @musthafapala1744
    @musthafapala1744 2 года назад +2

    ആമീൻ 🤲

  • @user-jm6fy6kc3g
    @user-jm6fy6kc3g 2 года назад +1

    Usthade ningal cheytha eee nanma njangal kandu.. Sandhsham aayi❤❤❤❤

  • @dilshadkonompara5105
    @dilshadkonompara5105 2 года назад +3

    Masha Allah👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shanshayan642
    @shanshayan642 2 года назад +3

    മാഷാഅല്ലാഹ്‌

  • @Mazeenshan
    @Mazeenshan 2 года назад +2

    Masha Allah. Allahu Deergayussum afiyathum nalkatte..

  • @ishapmuhammedishaq4357
    @ishapmuhammedishaq4357 2 года назад +1

    ആമീൻ ആമീൻ

  • @shaharban5060
    @shaharban5060 2 года назад +2

    Aameen 🤲🤲

  • @kadarba11
    @kadarba11 2 года назад +2

    Masha Allah 🌹

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 2 года назад +3

    ما شاء الله

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 2 года назад +3

    آمِيـــنْ يَا رَبَّ الْعَالَمِين

  • @riyasp1337
    @riyasp1337 2 года назад +2

    💞💞Masha allah 💞💞

  • @rukiakh8093
    @rukiakh8093 2 года назад +1

    Masha allah allamdulilla allamdulilla allamdulilla 🕋

  • @noufalmo1677
    @noufalmo1677 2 года назад +2

    Mashaallah🤲🤲

  • @sherifmonu9486
    @sherifmonu9486 2 года назад +2

    Aameen 👍👍👍 mashaallah

  • @rasiyaunneen2879
    @rasiyaunneen2879 2 года назад +1

    Makan jolli sareyavan duha jayanea usthad ammeen 🤲🤲🤲

  • @saleenanasrin6801
    @saleenanasrin6801 2 года назад +1

    MashaAllah alhamdulillah

  • @rukiakh8093
    @rukiakh8093 2 года назад +1

    Ameen ameen ameen ameen ameen yarabbal alammeen waalikum salam

  • @nebisaibrahim2476
    @nebisaibrahim2476 2 года назад +2

    Aameen aameen ya rabbal alameen

  • @thanseerasajid5113
    @thanseerasajid5113 2 года назад +1

    Mashaallah. Alhamdulillah👍👍

  • @artandcraft7765
    @artandcraft7765 2 года назад +1

    Masha അല്ലാഹ് 👍🏻👍🏻

  • @sakeerkuttayi8687
    @sakeerkuttayi8687 2 года назад +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @Safana437
    @Safana437 2 года назад +3

    മാഷാ അല്ലാഹ് 🥰🥰🥰

  • @haseenarafeek8950
    @haseenarafeek8950 2 года назад +1

    Masha Allah 🤲🤲🕋🕋

  • @farhaprathyekamduacheyyanm112
    @farhaprathyekamduacheyyanm112 2 года назад +1

    Ameen🤲🤲

  • @abdullajaseena4694
    @abdullajaseena4694 2 года назад +1

    Aameen yarabbal alameen

  • @zeenath5870
    @zeenath5870 2 года назад +2

    അൽ ഹംദുലില്ലാഹ്

  • @user-jm6fy6kc3g
    @user-jm6fy6kc3g 2 года назад +1

    Njangale veettil ninn corana vann maranapetta ente umma uppappa... Avark vendi dua cheyyanam

  • @ajasvs8136
    @ajasvs8136 2 года назад +1

    മാഷാ അല്ലാഹ് 🌹🌹🌹🌹

  • @PAVNNA
    @PAVNNA 2 года назад +1

    Mashaaallah 👍

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 2 года назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @munawwarmusthafa4221
    @munawwarmusthafa4221 2 года назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...

  • @thangalscomputerselokkara
    @thangalscomputerselokkara 2 года назад +2

    അൽഹംദുലില്ലാഹ്

  • @abdullajaseena4694
    @abdullajaseena4694 2 года назад +1

    Mashaallah Mabrook usthade 👍👍

  • @nashwaskichenvlog8415
    @nashwaskichenvlog8415 2 года назад +1

    Maasha Allah

  • @nibartist5889
    @nibartist5889 2 года назад +1

    الحمد الله
    ماشاءالله

  • @shameerf1045
    @shameerf1045 2 года назад

    MASHA ALLAH ALHAMDULILLAH ❤❤🤲🤲🤲🤲💐💐💐💐🌹🌹🌹

  • @febinafebina2705
    @febinafebina2705 2 года назад +1

    mashaallah

  • @StarnetMedia
    @StarnetMedia 2 года назад +5

    First Comment

  • @jasminmuhammedjasminmuhamm2347
    @jasminmuhammedjasminmuhamm2347 2 года назад +1

    Mashaallahhh.

  • @shabeerkylm7311
    @shabeerkylm7311 2 года назад +1

    Aameem

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 2 года назад +2

    💚💚💚

  • @Misu194
    @Misu194 2 года назад +2

    امين امين امين

  • @farookcp6505
    @farookcp6505 2 года назад +1

    ആമീൻ 🤲🤲

  • @excellententertainments7193
    @excellententertainments7193 2 года назад +1

    🌷🌷🌷

  • @subaidac1046
    @subaidac1046 2 года назад +1

    الحمدلله الحمدلله الحمدلله

  • @safashahan989
    @safashahan989 2 года назад +1

    Alhamdulillah

  • @basith7misna189
    @basith7misna189 2 года назад +1

    ആമീൻ ആമീൻ ആമീൻ

  • @thoufii8459
    @thoufii8459 2 года назад +1

    Masha alah allahu anugrahikkatte ameen

  • @jackmohVgaming-xn4ew
    @jackmohVgaming-xn4ew 2 года назад +1

    Mashallah 🌹🌹🌹🤲🤲

  • @pesmorevlog7303
    @pesmorevlog7303 2 года назад +2

    Hey super

  • @haneefahaneefa3046
    @haneefahaneefa3046 2 года назад +1

    Masha Allah sandhosham

  • @subairsubair8541
    @subairsubair8541 2 года назад +1

    👍🏻👍🏻👍🏻🤲🏻

  • @backerv6789
    @backerv6789 2 года назад +1

    Nhangalum arivin nilav kudumbamaann dua cheyyane usthade..... Asugangal und cancer aayurunnu ippol okke bedamasyittund aarogyamundaavaanum deergayussi nnum vendi dua cheyyane....

  • @fidathasni5233
    @fidathasni5233 2 года назад

    Masaha allha

  • @salmanulfarisekodakkad4364
    @salmanulfarisekodakkad4364 2 года назад +3

    🤲🤲🤲🤲

  • @thahirms594
    @thahirms594 2 года назад

    ماشاءالله

  • @bishermon2218
    @bishermon2218 2 года назад +2

    👍👍🌹🌹

  • @sabnakunjon4429
    @sabnakunjon4429 2 года назад +1

    മാഷാ അള്ളാ

  • @unaisnellikatta8980
    @unaisnellikatta8980 2 года назад +1

    💌

  • @kulsumhussain736
    @kulsumhussain736 Год назад

    Ailhamquliha🍎🍅🍓💜💙💚maashaaallah

  • @nebisaibrahim2476
    @nebisaibrahim2476 2 года назад +1

    💞💞💞💞💐💐💐💐💐

  • @muhammedsafvan6026
    @muhammedsafvan6026 2 года назад +2

    സൂപ്പർ

  • @arifnizami7376
    @arifnizami7376 2 года назад

    Ma shaa Allah

  • @Bushraismail-kk9wj
    @Bushraismail-kk9wj 2 года назад +2

    👌👌👍👍

  • @safvansafu2988
    @safvansafu2988 2 года назад +1

    mashallah

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 года назад +2

    Unaiskkakkum.usthadinumm ദീർഗയുസ്സും aafiyyathum ഉണ്ടാകട്ടെ
    പിന്നെ എന്റെ ഉമ്മ. 2 വർഷമായി കിഡ്നി രോഗവും മൂത്രത്തിന് ടുബ് ഷുഗറും പല അസുഗംമയി budhumuttilan എല്ലാവരും dua ചെയ്യണേ
    എന്റെ ഉമ്മാക്കും ഇത് പോലെ സാന്ത്വനം. എന്ന ഗ്രൂപ്പിന്റെ കീഴിലുള്ള. സഹായങ്ങൾ ഉണ്ടാവാറുണ്ട്

  • @munnarafi732
    @munnarafi732 2 года назад +2

    🥰👍🏻👍🏻😍❤️

  • @rinshanck3954
    @rinshanck3954 2 года назад +1

    👍

  • @thahiraunais4706
    @thahiraunais4706 2 года назад +2

    Supper