അറിവിൻ നിലാവിനെയും മദനീയത്തെയും കുറിച്ച് പേരോട് മുഹമ്മദ് അസ്ഹരി പറഞ്ഞത് കേട്ടില്ലേ ഇനിയെങ്കിലും.....

Поделиться
HTML-код
  • Опубликовано: 15 май 2021
  • അറിവിൻ നിലാവിനെയും മദനീയത്തെയും കുറിച്ച് പേരോട് മുഹമ്മദ് അസ്ഹരി പറഞ്ഞത് കേട്ടില്ലേ ഇനിയെങ്കിലും...../arivin nilav /madaneeyam /muhammed azhari perod/muhammed saqafi vilayila /9946173668
    • അറിവിൻ നിലാവ് /മർകസിലേ...
    • മദനീയത്തിന്റെയും അറിവി...
    • അറിവിൻ നിലാവിന്റെ പ്രേ...
    • ആരോട് ചോദിച്ചിട്ടാണെടാ...

Комментарии • 647

  • @raihana4826
    @raihana4826 3 года назад +139

    മാഷാ അള്ളാഹ്.. ആരെയും കുറ്റപ്പെടുത്താത്ത രൂപത്തിൽ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി തരുന്ന ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകട്ടെ....ആമീൻ

    • @gafoorgafoor2363
      @gafoorgafoor2363 3 года назад +2

      Aameen

    • @saeedkavannur
      @saeedkavannur 3 года назад +1

      ആമീൻ

    • @hfz.122
      @hfz.122 3 года назад +1

      ഇങ്ങൾ പൊളിയാണ്... ഇഷ്ട്ടായി tto
      കടക്കട്ടെ ❤️

    • @zainuabid7844
      @zainuabid7844 3 года назад +1

      ആമീൻ

    • @umerfarook6636
      @umerfarook6636 3 года назад +1

      Aameen 💥

  • @jansiram8538
    @jansiram8538 3 года назад +39

    അറിവിൻ നിലാവ് കാരണം വീട്ടിൽ ഞങ്ങൾക്കും മക്കൾക്കും ഒക്കെ എപ്പഴും അവിടെയുള്ള സിക്റുകളും ദുആകളും ഒക്കെ ഓർമ വരും.. നാവിൽ സ്വലാത്തുകൾ ഉരുവിടാൻ തുടങ്ങി.. അൽഹംദുലില്ലാഹ്

    • @kidsreals1333
      @kidsreals1333 Месяц назад

      അറിവിൻ നിലാവ് നല്ല ഒരു പരിപാടിയാണ് അത് ഉയരങ്ങളിൽ എത്തുകയും ചെയ്യും . എത്തി യല്ലോ വിവിമർശനങ്ങളിലൂടെ ഉയങ്ങളിൽ എത്തി നന്നാവുന്നത് ഇഷ്ടം പെടാത്തവരും . അസൂയക്ക് മരുന്നില്ല ആശറിക്ക് ആശാരി വിരോധം ....

  • @maimoona6354
    @maimoona6354 3 года назад +24

    സഫ്വാൻ സകാഫി ഉസ്താദ് കാരണം മനസ്സിലുള്ള മറ്റുള്ളവരെ കുറിച്ച് ഉള്ള അസൂയ യും വെറുപ്പും മാറി മനസ്സിനെ നിയന്ദ്രി ക്കാൻ കഴിയു ന്നുണ്ട് പിന്നെ മനസ്സിന് നല്ല സമാദാനവും ഉണ്ട് അറിവിന്റെ നിലാവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @jamshevlog5249
      @jamshevlog5249 3 года назад +1

      യെസ് ശരിയാണ് അമീന്

    • @abdulhakeem5174
      @abdulhakeem5174 3 года назад

      Yesssssss manassine eppozhum khalbiyaya rogangal mattan kazhiyunnund

    • @ayishamol4186
      @ayishamol4186 3 года назад +1

      ആമീൻ

  • @sareenabv5044
    @sareenabv5044 6 месяцев назад +10

    ഒരു ദിവസം പോലും കാണാതിരിക്കുമ്പോൾ മനസ്സിൽ ടെൻഷനാണ് അറിവിനിലാവ് അത്രയും നല്ലതാണ് ഉസ്താദിന് ആരോഗ്യത്തിന് ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @MSclt-dg6un
    @MSclt-dg6un 3 года назад +110

    ഫോൺ എണ്ണം കൂടുതൽ ഉണ്ടെങ്കിലും നമ്മൾ ഒന്നേ തുറക്കാറുള്ളു.. എന്നിട്ട് ഒരു മജ്‌ലിസായി കാണാറാണ് പതിവ് ☺️ആത്മീയ മജ്‌ലിസാണ് നമ്മുടെ ലക്ഷ്യം. 😍

  • @sareenabv5044
    @sareenabv5044 6 месяцев назад +9

    ഓതുമ്പോൾ മനസ്സിൽ കിടു കിടുക്കും സങ്കടം വരും കരഞ്ഞു അത്രയും നല്ല ആ രീതികളും അത്രയും നല്ലതാണ് ഉസ്താദിന്റെ പൊട്ടിക്കരയാൻ പറ്റിയ ദിക്കറുകളും സ്വലാത്തുകളും കേൾക്കുമ്പോൾ തന്നെ മനസ്സിലുള്ള വിഷമങ്ങൾ പോലും തീരും

  • @thahirdxb9558
    @thahirdxb9558 3 года назад +39

    കുറെ ഉമ്മമാരും പെങ്ങന്മാരും സീരിയൽ നോക്കുന്നത് ഉണ്ടായത് ഇപ്പൊ മാഷാ അല്ലാഹ് അറിവിൻ നിലാവ് മദനിയം അത് തന്നെ പോരെ ഒരിക്കലും തളരില്ല മക്കളെ അള്ളാഹു കൂടെ ഉണ്ട്

    • @rafirichu1586
      @rafirichu1586 3 года назад +1

      ഇനിയും ഉ യറങ്ങളിൽ എത്ത ട്ടെ അറിവിൻ നിലാവ് 💪💪ചില ek വിഭാഗത്തിൽ പെട്ട ആ ലുകളാണ് ഇതിനു പിന്നിൽ..... തളരില്ല മക്കളെ ഇനിയും മുന്നോട്ടു പോവും

    • @Tofu812
      @Tofu812 3 года назад +1

      Ameen Ameen 🤲🤲🤲

    • @MuhammedrafiptManupt
      @MuhammedrafiptManupt Месяц назад

      ആമീൻ😢🤲​@@rafirichu1586

  • @shahansidan9571
    @shahansidan9571 3 года назад +50

    അറിവിന് നിലാവ് ഇനിയും നല്ല ഉയരങ്ങളിൽ എത്തും കാരണം ഒരു പാട് പേര് അസൂയ പെടുന്നുണ്ട് ഉസ്താദുമാർ തന്നെ ക്ലാസ് എടുത്ത് വിടുന്നത് ഉസ്താദ് മാർക്ക് തന്നെ അസൂയ

    • @umerfarook6636
      @umerfarook6636 3 года назад

      important message 💥💥💥 thanks 💥💥 Right answer

    • @soujathsoujath2334
      @soujathsoujath2334 6 месяцев назад

      ArivNilav Usthad .AP usthadinappola uyarangalil Ethum Alhamdhulilla Allahuthala Ellavarkum Nalla Manass Kodukkatta

  • @alurvamedia3308
    @alurvamedia3308 3 года назад +15

    മാസങ്ങൾക്ക് മുമ്പ് ഞാൻ നടത്തിയ ഒരു പ്രസംഗത്തിൽ എന്നെ പോലുള്ള പ്രസംഗരുടെ പ്രസംഗത്തെ കേൾക്കുന്ന ആളുകൾ ശർഇന് അനുവദനീയം അല്ലാത്ത രൂപത്തിൽ പ്രതികരിക്കുന്നതിനെ വിമർശിച്ചിരുന്നു. അത് ഏതെങ്കിലും വ്യക്തികളെ പരാമർശിച്ച് കൊണ്ടാണ് എന്ന് വരുന്ന വിധം ദുർ വ്യാഖ്യാനം ചെയ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ടു. അത് ദുർവ്യാഖ്യാനം ചെയ്യുന്നവരും അത് പ്രചരിപ്പിക്കുന്നവരും അതിൽ നിന്ന് പിന്തിരിയേണ്ടതാണ്.
    അല്ലാഹു നമുക്ക് എല്ലാവർക്കും നല്ലതിന് ഭാഗ്യം ചെയ്യട്ടെ
    പേരോട് മുഹമ്മദ് അസ്ഹരി

    • @TheMoosakutty
      @TheMoosakutty 3 года назад

      അൽഹംദുലില്ലാഹ്

  • @thahirdxb9558
    @thahirdxb9558 3 года назад +49

    ഇന്ഷാ അല്ലാഹ് മദനീയം അറിവിൻ നിലാവ് 👍നിർത്താൻ പോകുന്നില്ല 💕

    • @ayishakaysha1717
      @ayishakaysha1717 3 года назад

      Athe

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 6 месяцев назад

      സഹോദരി ഞാൻ മദനീയം കുടുംബം

    • @AbdulFathah-bq7hv
      @AbdulFathah-bq7hv 6 месяцев назад

      ഇൽമുള്ളവർ കുശുമ്പുംകൊണ്ട് നടന്നാൽ പിന്നെ വിവരമില്ലാത്ത സാധാരണക്കാർ പറയുന്നത് നിർത്തുമോ?

  • @rasheenashafeeq8493
    @rasheenashafeeq8493 3 года назад +15

    ഉസ്താദിന്റെ അവതരണം അടിപൊളി.....💞മദനിയം 💞.....എന്നും .👍👍👍👍👍👍 അള്ളാഹു നിലനിർത്തിത്തരട്ടെ.. Aameen

  • @mubeena7869
    @mubeena7869 3 года назад +5

    ഉസ്താദേ... നല്ല ഒരു മറുപടി ആണ്... ഇതാണ് എല്ലാവരും കേൾക്കേണ്ടത്... ഇതിനെ കുറ്റം പറഞ്ഞവർ ഒകെ ഒരു ദിവസം സത്യവസത്ത മനസ്സിലാക്കി അറിവിൻ നിലാവിനെയും മദനീയത്തിന്റെയും.... കാത്തിമീങ്ങൾ ആവും insha allah... അല്ലഹു തൗഫീഖ് ചെയ്യട്ടെ.... എല്ലാ ഉസ്താദ് മാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കുമാറാവട്ടെ.... അറിവിൻ നിലാവിന്റെ ഉസ്താദ് കുറ്റം പറയുന്നവർക്കൊക്കെ ദുആ ചെയ്യാറുള്ളു 🤲🤲🤲

  • @shabinbasheeranu4838
    @shabinbasheeranu4838 3 года назад +16

    ഒരാളെയും കുറ്റം പറയാത്ത ഉസ്താദ്‌ രാഷ്ട്രീയം പറയൽ ഇല്ല ആര് കുറ്റം പറഞ്ഞാലും അവർക്കും പൊറുത്തു കൊടുക്കണേ എന്നെ പറയൽ ഉള്ളു നമ്മുടെ ഉസ്താദ്

  • @ekhhyd6443
    @ekhhyd6443 3 года назад +19

    ഉസ്താദ് ഈ വീഡിയോ ചെയ്തതിൽ വളരെ സന്തോഷം ഒരുപാട് തെറ്റിദ്ധാരണ നീങ്ങി പ്പോയി sooper

  • @user-tj2xy4ul8f
    @user-tj2xy4ul8f 3 года назад +43

    Usthade ഇ അറിവിന്‌ നിലാവ് കൊണ്ടും മദനീയം കൊണ്ടും എത്രയോ ആളുകൾ സിനിമ സീരിയൽ ഒഴിവാക്കി നന്നായിട്ടുണ്ട് അള്ളാഹു നില നിർത്തട്ടെ ആമീൻ

    • @malayalimusicband9367
      @malayalimusicband9367 3 года назад +1

      ഒരു പാട് ആളുകൾ ഖുർആൻ പാരായണവും തറാവീഹും ഒഴിവാക്കിയിട്ടുണ്ട്

    • @shanshanid4163
      @shanshanid4163 3 года назад

      ആമീൻ

    • @umerfarook6636
      @umerfarook6636 3 года назад

      Cinima serial haram 💥💥💥thanks

  • @muhammadalisaquafi7619
    @muhammadalisaquafi7619 3 года назад +47

    ഇങ്ങൾ ആള് വല്ലാത്ത സംഭവം തന്നെ .... ഗുഡ് മെസ്സേജ് .... എനിക്ക് നിങ്ങളോട് ലൗ......

  • @razilrazi3169
    @razilrazi3169 3 года назад +16

    നല്ല അവതരണം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് ഉസ്താദ് അല്ലാഹു നൽകട്ടെ

  • @haifaali7960
    @haifaali7960 3 года назад +3

    ഒരു ഫോണിൽ എന്റെ ഉമ്മയും ഇക്കാന്റെ ഉമ്മയും ഉൾപ്പെടെ എല്ലാ ദിവസവും 5 പേര് പരിപാടികൾ കാണാറുണ്ട്
    നെറ്റ് ഇല്ലാത്ത ഫോണിൽ നിന്ന് ഉമ്മ മറ്റൊരു ഫോണിലേക്കു സാദാ ഫോൺ ഓൺ ചെയ്തു പരിപാടി കേൾക്കാറുണ്ട് 👍👍👍മദനീയം . അറിവിൻ നിലാവ്. രീഹു സ്വബാഹ് . എല്ലാം കേൾക്കാറുണ്ട് 🌹🌹🌹

  • @zahirzahi6179
    @zahirzahi6179 6 месяцев назад +9

    എഴുതി വെച്ച് പറയുന്ന പോലെ ഉണ്ട് ഉസ്താദിന്റെ മുബയിൽ.. നോക്കി യാൽ അതിൽ അപ്പുറം ഉണ്ടാകും ഒരാളെയും കുറ്റം പറയരുത് എല്ലാ ഉസ്താദ്‌ മാരും ഒരു പോലെ കാണുക 🤲🤲🤲🤲

  • @muhammedrafeequekk8001
    @muhammedrafeequekk8001 3 года назад +39

    വെക്തമായി കാരൃങ്ങൾ മനസസിലാക്കിതന്ന ഉസ്താദിന് അളളാഹു ബർക്കത്ത് ചെയ്യട്ടേ

  • @saheeraashraf1243
    @saheeraashraf1243 3 года назад +28

    അറിവിൻ നിലാവ് 👍👍👍 മദനീയം👍👍👍💯💯💯💯

  • @tasnamoltasna9005
    @tasnamoltasna9005 3 года назад +17

    അറിവിന്‌ നിലാവ് മജ്‌ലിസ് മനസിന് സമാദാനവും രഹാറ്റും ഉണ്ടാകുന്നു ലൈവ് എപ്പോഴുമ് കാണാറുണ്ട് ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @saifunnisak1418
    @saifunnisak1418 3 года назад +5

    ഉസ്താദേ ഞാൻ ഓരോ വീട്ടിലും കാണുന്നത് അടുക്കളയിൽ ഓരോ ഉമ്മമാരും നോമ്പിന് പത്തിരി ഉണ്ടാകളും റമളാൻ നിലാവും കാണലും മാഷാഅല്ലാഹ്‌ ഞാൻ പോലും അത്ഭുതം പെട്ടു പോയി പറയുന്നവർ പറഞ്ഞോട്ടെ നമ്മുടെ കുടുംബം ത്തിൽ പോലും പോയാൽ നമ്മളോടും ചോദിക്കുന്നു അറിവിൻ നിലാവ് കാണാറുണ്ടോ എന്ന് കുറ്റം പറയുന്നവർ ഒരായട്ടെ 😊🤲🤲അള്ളാഹു അക്ബർ

  • @alica2956
    @alica2956 3 года назад +8

    Masha allah 👍ആർക്കും എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന നല്ല അവതരണം. Alhamdulillah

  • @aboobackerballoor213
    @aboobackerballoor213 3 года назад +15

    അല്ലാഹു ഉസ്താദിൂ ആഫിയത്തുള്ള ദീർഘായുസ അൽകട്ടേ ആമെൻ - അബൂബക്കർ ജി.എം ന്യൂസ്‌ കാസറഗോഡ്‌

    • @fousiyaap1578
      @fousiyaap1578 3 года назад

      സത്യത്തിൽ എല്ലാവർക്കും ഏത് പണ്ഡിതൻമാർക്കും അസൂയ മാത്രമാണ് പരസ്പരം അസൂയ, റബ്ബിൻ്റെ പ്രീതി കിട്ടാൻ വേണ്ടിയല്ല .ഒരാള് മറ്റൊരാളെ കുറ്റം പറഞ്ഞ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഹറാമ് ഭക്ഷിച്ച് ജീവിതം നയിക്കലാണ് എല്ലാവരുടെയും ലക്ഷ്യം. റബ്ബിൻ്റെ പ്രീതി ആഗ്രഹിക്കുന്നവർ എതിർക്കുന്നവരോട് പ്രതികരിക്കാറില്ല. പ്രവാചക സ്നേഹികൾ അങ്ങനെയാണല്ലോ 'പരസ്പരം ഹസദ് പ്രചരിപ്പിക്കൽ എന്നാണ് ചുരുക്കം' ആളുകൾ സംഘടന അറിഞ്ഞൊന്നുമല്ല പ്രഭാഷം കേൾക്കുന്നത്. അറിയുന്നവർ നൻമ ഉദ്ദേശിച്ച് 2 വിഭാഗം ആളുകൾ 2 ഉം കാണും. അസൂയാലുക്കളായ ആളുകൾ കുറച്ചെന്തെങ്കിലും പറയും ഉസ്താദുമാരായി അണിഞ്ഞൊരുങ്ങി നടക്കുന്നവർ ഇതിനെ നീട്ടിപ്പരത്തി Account ഫുൾ ആക്കുകയും ചെയ്യും. മുത്ത് റസൂല് ശത്രുക്കളോട് പുഞ്ചിരിച്ചിട്ടേള്ളൂ പ്രതികരിച്ചില്ല, ചീത്ത വിളിച്ചില്ല, പറഞ്ഞ് നടന്നില്ല. നമ്മളാ പേരും പറഞ്ഞ് subscribers നെ ഉണ്ടാക്കാൻ നടക്കാണല്ലോ, തിരുത്തിപ്പറച്ചിലാ പേര് താനും

  • @gamersoly7780
    @gamersoly7780 3 года назад +50

    Arivin നിലാവ് ഉസ്താദ് പാവമാണ് ആരോടും ദേഷ്യം ഇല്ലാത്ത ഒരു ഉസ്താദ ആണ്

  • @breezeofmahal3225
    @breezeofmahal3225 3 года назад +25

    ഇനിയും വരട്ടെ saqafimar

  • @abdurahimanmp891
    @abdurahimanmp891 3 года назад +5

    ഞങ്ങൾക്ക് AP ഉസ്താദുമാരെയും EK .ഉസ്താദുമാരെയും ഒരുപോലെ ഇഷ്ടമാണ് എല്ലാവരുടേയും മതപ്രഭാഷണം .ഞങ്ങൾ കേൾക്കാറുണ്ട്

  • @k_l_b_unambu6914
    @k_l_b_unambu6914 3 года назад +18

    അൽഹംദുലില്ലാഹ് തക്കാതായമറുപടി മാഷല്ലാഹ് ദീർഗായുസ് നൽകട്ടെ

  • @muhammedmubashirmubashir7606
    @muhammedmubashirmubashir7606 3 года назад +11

    അള്ളാഹു എല്ലാവരെയും നന്നാക്കി തരട്ടെ ആമീൻ

  • @haneefackcherumba4421
    @haneefackcherumba4421 3 года назад +15

    വിശദീകരണം വളരെ ഇഷ്ടപ്പെട്ടു അൽ ഹംദുലില്ലാഹ്

  • @bavakaranathu9028
    @bavakaranathu9028 3 года назад +9

    പേരോട് അസ്ഹരി ഉസ്താദിനെ ഇതിലേക്ക് വലിച്ചു എയ്ക്കേണ്ടിയിരുന്നില്ല....... ഉസ്താദ് മൊത്തത്തിൽ പറഞ്ഞതാണ്.... അറിവിന്‌ നിലാവിനെ കുറിച്ചല്ല..അത് കേൾക്കുന്ന ആർക്കും മനസിലാവും.......പേരോട് അസ്ഹരി ഉസ്താദിനനും അറിവിന്‌ നിലാവ്, മദനീയം ഉസ്താദ് മാർക്കും അള്ളാഹു ആഫിയത്തും ദീർഘആയുസും
    നൽകട്ടെ ആമീൻ

    • @CHISHTHIMEDIAVILAYIL
      @CHISHTHIMEDIAVILAYIL  3 года назад

      ആമീൻ

    • @jahuberali962
      @jahuberali962 3 года назад +1

      Aameen

    • @kmkahsani701
      @kmkahsani701 6 месяцев назад +1

      ഇിവരെപ്പോലെയുള്ളവരാണ് കാലത്തിനാവശ്യം

  • @shafeenashafeena1851
    @shafeenashafeena1851 3 года назад +7

    ഞാനും അറിവിൻ നിലാവ് കാണുന്നുണ്ട് എന്നും അറിവിൻ നിലാവ് കാണാൻ തുടങ്ങിയത് മുതൽ മനസ്സിന് നല്ല സമാധാനം ഉണ്ട് ആര് എതിര് പറഞ്ഞാലും ക്ഷമിക്കാൻ കഴിയുന്നുണ്ട് ഞാൻ ഫെയ്സ് ബുക്കിൽ ആണ് കാണുന്നത് യു ട്യൂബിലെ സബ്സ്ക്രൈബറും ആണ് എഫ് ബി യിൽ പലരും ഉസ്താദിനെ വിമർശിച്ച് കമൻ്റ് അയക്കാറുണ്ട് ഒരിക്കലും അതിന് മറുപടി കൊടുക്കാറു ഇല്ല ഉസ്താദ് പറഞ്ഞിട്ടുണ്ടല്ലോ എല്ലാവരോടും ക്ഷമിക്കണം എന്നു് ഉസ്താദിന് ആഫിയത്തും ദീർഘായുസും നൽകട്ടെ അറിവിൻ നിലാവ് എന്നും ഉയരത്തിൽ എത്തട്ടെ ആമീൻ

  • @meediyaworld5108
    @meediyaworld5108 3 года назад +11

    മുത്ത് നബിയുടെ മദ്ഹ് വല്ലാത്ത ഇഷ്ടം ആണ്

  • @ninshinaninshina9449
    @ninshinaninshina9449 6 месяцев назад +2

    അറിവിന്നിലാവും noore അജ്മീറും 👍👍👍👍 ഞാൻ എന്നും കാണാറുണ്ട്. മനസ്സിനൊരു സമാധാനമാണ് എന്നും അള്ളാഹു നില നിർത്തി തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲 yarabbalalmeen

  • @adbdullakoyathangal3069
    @adbdullakoyathangal3069 3 года назад +3

    അറിവിൻ നിലാവ്, മദനീയം എന്നീ പരിപാടികൾ ആത്മീയ ദാഹികൾക്ക് അനുകരിക്കാൻ പറ്റുന്നതാണ്. ദൈനംദിന ദിക്റുകളും ഔറാദുകളും മറ്റും നിശ്ചിത സമയങ്ങളിൽ അവതരിപ്പിക്കുന്നത് കൊണ്ട് സാധാരണക്കാർക്ക് വളരെ ഉപകാരമുണ്ട്. അതിനാൽ അത് വിജയത്തിലേക്ക് എത്തുന്നു -ജനങ്ങൾ നന്നാവട്ടെ - ഇത് യഥാർത്ഥ ദീനീ പ്രബോധനം തന്നെ -അസൂയക്കാർ ജാഗ്രതൈ

  • @fathimakt4485
    @fathimakt4485 3 года назад +27

    കേക്ക് മുറിച് ആഘോഷിച്ചത് ഇപ്പോഴത്തെ തലമുറക്ക് തെറ്റായ സന്ദേശം നൽകും എന്നതിൽ തർക്കമില്ല..... ഇതൊക്കെ എല്ലാരും കണ്ടു പഠിക്കുമല്ലോ..... ബട്ട്‌ അറിവിന്റെ നിലാവ് നല്ല പരിപാടി ആണ്...... ഞാൻ സബ്സ്ക്രൈബ്റും..... എന്നും കാണുന്ന ആളും കൂടി ആണ്

    • @CHISHTHIMEDIAVILAYIL
      @CHISHTHIMEDIAVILAYIL  3 года назад +3

      അവരോട് പറഞ്ഞു തിരുത്തണം എന്നാണ് ഞാനും പറഞ്ഞത്

    • @muhammadshareef1328
      @muhammadshareef1328 3 года назад +4

      തിരുത്തുന്നതിന് പകരം ബറക്കത്തിന് വേണ്ടി ദുആ ചെയ്യുന്നു.. ഇതേത് ദീനാണ് മുസ്ലിയാരെ...

    • @fathimajumana7103
      @fathimajumana7103 3 года назад

      Iniyum perayenam

  • @syzkannur6464
    @syzkannur6464 3 года назад +4

    ماشاء الله تبارك الله 👍👍
    നല്ല അവതരണം ഞാനും എന്റെ മക്കളും കുടുംബവും നന്നാവാനും മുത്ത് നബിയോടുള്ള മഹബ്ബത്ത് വർധിക്കാനും ദുആചെയ്യണേ

  • @nilumool6574
    @nilumool6574 3 года назад +30

    നല്ല അവതരം ഉസ്താദിന്ന് اللهആഫിയ്യത്തുള്ള ദീർഘായുസ് നൽകട്ടെ امين

  • @muhammadshihal1099
    @muhammadshihal1099 2 года назад +4

    യാ അല്ലാ അറിവിൻനിലാവും മദനിയവും രീഹുസ്വഭാഹും കിയാമത്ത്നാൾവരേ അല്ലാഹു നിലനിറുത്തിത്തരട്ടേ

  • @thwaibabreez6573
    @thwaibabreez6573 3 года назад +17

    ഞങ്ങൾ അറിവിൻ നിലാവ് കേൾക്കാറുണ്ട് സഫുവാൻ സഖാഫി ഉയരുന്നത് കുറച്ചു അറിവില്ലാത്ത അസൂയ ക്കാർക്ക് സഹിക്കാൻ കഴിയുന്നില്ല
    ഇനിയും ഞങ്ങൾ ഉയരും
    ഇന്ഷാ അല്ലാഹ് 🤲🤲🤲👏

    • @rahmathbiniyam8486
      @rahmathbiniyam8486 3 года назад

      👍

    • @rahmathbiniyam8486
      @rahmathbiniyam8486 3 года назад

      👍

    • @aboothufail8802
      @aboothufail8802 6 месяцев назад

      സ്വന്തം അമ്മാവനും ഉസ്താദുമായിട്ടുള്ള ആൾ തന്നെ ആ അസൂയക്കാരൻ.

  • @mmeklpm4551
    @mmeklpm4551 2 года назад +2

    അറിവ് നിലാവ്. മദനീയം. അള്ളാഹു നിലനിർത്തി തരട്ടെ 👌👌👌👌👌👌👌👌👌👌👌ഉസ്താദ് മാർക്ക്‌ ദീർഘായുസ് ആഫിയത്തും നൽകട്ടെ അള്ളഹു വേ 😭😭😭😭😭😭🤲🤲🤲🤲🤲👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹

  • @razanizaan9353
    @razanizaan9353 3 года назад +9

    എന്ത് aaru പറഞ്ഞാലും നമ്മള്‍ arivin നിലാവും madaneeyavum കാണുകയും കേള്‍ക്കുകയും ചെയ്യും.അവര്‍ക്കും നമ്മക്കും അത് upakarappedunnund

  • @molumonu2983
    @molumonu2983 3 года назад +2

    അറിവിൻ നിലാവ് കാണാൻ തുടങ്ങിയതിൽ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഞാൻ EK മദ്രസയിലാണ് പഠിച്ചത് ഭർത്താവ് മുജാഹിദ് എത്തീംഗാനയിലും എന്റെയും മക്കളുടെയും മാറ്റം കണ്ട് അദ്ദേഹം വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ കുടുംബം വളരെ റാഹത്തിലാണ് ജീവിതത്തിൽ നന്മകൾ കാണാനും കേൾക്കാനും ജീവിതത്തിൽ പകർത്താനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @fairoostkd2131
    @fairoostkd2131 3 года назад +3

    ഈ ഉസ്താദുമാരെ ഇസ്സത്തിൽ നിന്ന് ഇസ്സത്തിലേക്ക് ഉയർത്തുമാറാകട്ടെ ആമീൻ ഉസ്താദുമാർക്ക് ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും ശബ്ദവും നില നിർത്തി കൊടുക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shuhaib4022
    @shuhaib4022 3 года назад +12

    അറിവിൻ നിലാവ്
    ❤❤❤❤❤❤
    മദനീയം

  • @manavikathakkoppam
    @manavikathakkoppam 3 года назад +28

    അസൂയക്കാർ അധികരിക്കുന്നത് പരിപാടിയുടെ വിജയത്തിൻ നല്ലതാണ്

  • @ahdmuth9702
    @ahdmuth9702 3 года назад +10

    അറിവിൻ നിലാവ് എന്നും നിലനിർത്തി തരട്ടെ ആമീൻ

  • @abdulkadarsaqafi515
    @abdulkadarsaqafi515 3 года назад +10

    സത്യസന്ധമായ ശദീകരണം ഇനിയും അവസരോചിതമായി ഇടപെടണം അബ്ദുൽ ഖാദിർ സഖാഫി

  • @bushraka6161
    @bushraka6161 3 года назад +9

    അറിവിൻ നിലാവ് വന്നതോടെ ഒരുപാട് തികർ ചൊല്ലാൻ പറ്റുന്നുണ്ട് അതന്നെ വലിയകാര്യം തന്നെ വലിയ ഹയിർ

  • @butterflycreations1503
    @butterflycreations1503 3 года назад +4

    അമ്പിയാക്കൾ ഔലിയാക്കൽ ഉസ്താദ്മാർ എന്നിവരോടുള്ള ഇഷ്ടം അത് ഈമാനിന്റെ ഒരു ഭാഗം അല്ലെ അത് മറ്റേ അർത്ഥത്തിൽ എടുക്കുന്നവർ വിഡ്ഢികൾ അല്ലാതെന്താ പറയാ അല്ലാഹുവേ അറിവ് പകർന്നു തരുന്ന ഉസ്‌താത് മാർക്ക് ആഫിയതുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യണേ നാഥാ 🤲

  • @sabivoice4423
    @sabivoice4423 3 года назад +12

    പ്രിയപ്പെട്ട സുഹൃത്തെ
    അറിവിന്‍ നിലാവ് ഇടക്കൊക്കെ ഞാനും വീക്ഷിക്കാറുണ്ട്
    ഞാനൊരു സജീവ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും സമസ്ത അനുഭാവിയുമാണ്...
    സഫ്വാന്‍ സഖാഫിയെ ഞാന്‍ കുറ്റം പറയുന്നില്ല. അദ്ദേഹം നല്ല കഴിവുളള പണ്ഡിതനാണെന്നതില്‍ എനിക്ക് തര്‍ക്കമില്ല.
    പക്ഷെ നിങ്ങളെ പോലുളള യൂറ്റൂബ് കെെകാര്യം ചെയ്യുന്നവര്‍ അദ്ദേത്തെ മോശമാക്കുന്നു.
    വെെകാതെ ഇങ്ങനെ പോയാല്‍ നിങ്ങള്‍ ഫാന്‍സ് അസോസിയേഷനുമുണ്ടാക്കും തീര്‍ച്ച...
    ഞാന്‍ ചിലത് കണ്ടു യൂറ്റ്യൂബില്‍ സഫ്വാന്‍ സഖാഫിയുടെ ചെറുപ്പത്തിലെ ഫോട്ടോ എന്നും
    മറ്റുമൊക്കെ പറഞ് എന്തിനാണ് നിങ്ങള്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത്.?
    ചില പെണ്ണുങ്ങളുടെ കമന്റുകള്‍ ''ഉസ്താദിനെ ഇഷ്ടമുളളവര്‍ ഇവിടെ ലെെക്ക്''
    ഇതൊക്കെ നമുക്ക് ചേര്‍ന്നതാണോ?
    അതിനെ അടക്കി നിര്‍ത്താന്‍ ഉസ്താദിനോട് പറയണം.
    അദ്ദേഹം ഇത് അറിയുന്നുണ്ടാവില്ല.
    ചില താത്തമാരുടെ ചളി വീഡിയോകള്‍ക്കടിയിലും ''അറിവിന്‍ നിലാവ് കാണുന്നവര്‍ ഇവിടെ വാ എന്നാണ്''
    ഇത് ഒരു ഫാഷനാക്കുകയാണ് അവര്‍
    അത് കൊണ്ടാണ് വിമര്‍ശിക്കപെടുന്നത്.
    പിന്നെ വിഘടിതര്‍ എന്ന് ഉദ്ദേശിച്ചത് ആരെയന്നറിയാം
    പ്രിയപ്പെട്ട സുഹൃത്തെ
    ഒരുപാട് പണ്ഡിതര്‍ ഇന്ന് ഓണ്‍ലെെന്‍ പ്രഭാഷണം നടത്തുന്നുണ്ട്
    അത് കാഴ്ചക്കാര്‍ കുറവെന്ന് കരുതി അവരൊന്നും മോശക്കാരല്ല.
    പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രമോട്ട് ചെയ്യാന്‍ ഇല്ലാത്തതാണ് അതിന് കാരണം.
    സഫ്വാന്‍ സഖാഫി ടീം അതില്‍ വിജയിച്ചു.
    അങ്ങനെ കണ്ടാല്‍ മതി.
    നിങ്ങള്‍ അനാവശ്യ കാര്യങ്ങള്‍ വീഡിയോ ചെയ്യാതിരുന്നാല്‍ തന്നെ ഇത് വിജയിക്കും.
    അവസാനം ഇങ്ങനെ പോയാല്‍ ഫാന്‍സും ഉണ്ടാവും.
    ഉസ്താദ് ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.
    സാബിര്‍ ഓമാനൂര്‍

    • @CHISHTHIMEDIAVILAYIL
      @CHISHTHIMEDIAVILAYIL  3 года назад

      ഇതിൽ ആരാ വിഘടിതർ എന്ന് പറഞ്ഞത് ഹബീബി ഞാൻ പറഞ്ഞില്ലല്ലോ

    • @sabivoice4423
      @sabivoice4423 3 года назад

      @@CHISHTHIMEDIAVILAYIL വേറെ ഒരാള്‍ക്ക് കൊടുത്ത കമന്റ് കോപ്പി പേസ്റ്റ് ചെയ്തത്.
      ഇത് എത്തേണ്ടവരില്‍ എത്താന്‍

    • @mypointofview2056
      @mypointofview2056 3 года назад

      ഒരു കമന്റ്‌ ഇടുമ്പോ നോക്കീം കണ്ടും ഇടണം പറയാത്ത കാര്യം പറഞ്ഞു എന്ന് പറയരുത് 🙏

    • @sabivoice4423
      @sabivoice4423 3 года назад

      @@mypointofview2056 മുകളില്‍ അത് തിരുത്തി പറഞു കൊടുത്തിട്ടുണ്ട് സഹോദര

    • @eshanmedia2286
      @eshanmedia2286 3 года назад

      സാബിർ ഓമാനൂർ എന്നത്
      ആ mattor എല്ലാ വിഡീയോയുടെ
      മറുപടി ആയി വരുന്നുണ്ട്
      അത് ആത്മാർത്ഥ മായിട്ടാണോ

  • @misnadworld8017
    @misnadworld8017 3 года назад +18

    Arivin nilav madaniyam ishtem dkrinte vellem hair

  • @shanusponnusworld.1844
    @shanusponnusworld.1844 3 года назад +12

    അസ്ഹരി ഉസ്താദ് പറഞ്ഞത് കുറച്ചു കൂടിപ്പോയി ഞാനും ഒരു സംഘടനാ പ്രവർത്തകനാണ് അറിവിൻ നിലാവിന്റെ കുടുംബവുമാണ് സഫ്‌വാൻ saqafi ഉസ്താദിനെ തകർക്കാൻ ആർക്കും കഴിയില്ല 💪💪

    • @omarsayfi5043
      @omarsayfi5043 3 года назад

      Azhari usthad parnjadil oru thettum illaa......adhyam ee voice full kelkku......

  • @ibrahimo3165
    @ibrahimo3165 3 года назад +9

    അറിവിൻ നിലാവും മദനിയവും എന്നി മജിലിസുകൾക്ക് വിമർശനം ഇനിയും വരണം വന്നാലെ അതിന് ഫോളോവിസ് കൂടി കൂടി വരുന്നുള്ളു ശ്രദിക്കണം 💕💓

  • @FIROUSCZM
    @FIROUSCZM 3 года назад +3

    എന്തായാല്ലും നല്ല മറുപടി ഉസ്താദേ. ഇഷ്ടപ്പെട്ടു 👍

  • @riyasvazhayoor6184
    @riyasvazhayoor6184 3 года назад +9

    എന്റെ വീട്ടിൽ 5 ഫോൺ ഉണ്ട് എല്ലാരും കൂടി ഒന്നിൽ കാണുന്നു

  • @muhammed-gi8do
    @muhammed-gi8do 3 года назад +26

    ARIVIN NILAVHU
    ❣❣❣❣💖💖💖
    MADANIYAM💖💖

  • @aulachaaulacha4565
    @aulachaaulacha4565 3 года назад +1

    നിങ്ങൾ പറഞ്ഞതൊക്കെ വാസ്തവം
    ഉസ്താദേ നിങ്ങൾക്ക് എല്ലാ വിധ ഗുണങ്ങളും അല്ലാഹു നൽകട്ടെ

  • @hathika8145
    @hathika8145 3 года назад +8

    അറിവിൻ നിലാവ് അള്ളാഹു ഇനിയും നില നിർത്തട്ടെ 👍👍🤲🤲 അസൂയ ഉള്ളവർ പറയട്ടെ

    • @umerfarook6636
      @umerfarook6636 3 года назад

      iniyum kandum kettum class ellarum Padikku 💥💥💥💥💥🇲🇷🕋

    • @umerfarook6636
      @umerfarook6636 3 года назад

      asooya venda ❤ Sneham Venam 💥💥💥💥💥💥

  • @yousafkall2031
    @yousafkall2031 3 года назад +6

    Yes ഉസ്താത് പറഞതാണ് ശരി അവരുടെ ആളുകൾ ക്കു റ ഞ്ഞ് പോകുമോ എന്ന് പോടി

  • @juhaifnihal8150
    @juhaifnihal8150 3 года назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ 🤲

  • @thangick168
    @thangick168 3 года назад +7

    വലിയ ഉസ്താദിനും അറിവിന്റെ ഉസ്താദിന് ആരോഗ്യം കൂടി കൊടുക്കണം

  • @mckiduyt4178
    @mckiduyt4178 3 года назад +4

    ഉസ്താദേ നിങ്ങൾ പറഞ്ഞത് വളെരെ ശരിയാണ് 👍👍👍👍

  • @latheef0002
    @latheef0002 3 года назад +9

    സത്യമേ ജയിക്കൂ .. അത് നിങ്ങളിലായാലും .. മറ്റുള്ളവരിലായാലും

  • @saheeraashraf1243
    @saheeraashraf1243 3 года назад +15

    പേരോട് ഉസ്താദിൻ്റെ മോനല്ല ആരു പറഞ്ഞാലും അറിവിൻ നിലാവും മദനിയവും കാണുന്നത് നിർത്തുന്നില്ല

    • @mohammedsaeedsaeedby1386
      @mohammedsaeedsaeedby1386 3 года назад

      നിർത്തണ്ട ആരി പറഞ്ഞു നിർത്താൻ. ചെറിയ kuttikhale പോലെ. നിങ്ങൾ കണ്ടോളു എന്നും കാണണം. മുടക്കരുത്.

    • @shanawasibrahim4
      @shanawasibrahim4 3 года назад +2

      musliyarkk asooya aanu

    • @sinanpappinisseri6211
      @sinanpappinisseri6211 3 года назад

      Perod usthadinte moonn nirthaan parannilalllooo😃

    • @shanawasibrahim4
      @shanawasibrahim4 3 года назад +3

      nirthan paranjalum nirthililla

  • @ismayilk6834
    @ismayilk6834 3 года назад +6

    മഷാ അല്ലാഹ്

  • @binthalimuhsimol9033
    @binthalimuhsimol9033 3 года назад +8

    അസൂയ ക്കും കഷ്ണ്ടിക്കും മരുന്ന് ഇല്ല... ഉസ്താദ് ഇങ്ങനെ ഉള്ള വീഡിയോ ഇനി വേണ്ട.......

    • @umerfarook6636
      @umerfarook6636 3 года назад

      inghaneyulla videos iniyum Venam kandum kettum manassiLavan Venditt 💥💥💥🍋💥💥💥🇲🇷🕋🇲🇷

  • @zahirzahi6179
    @zahirzahi6179 6 месяцев назад +2

    നല്ല ക്ലാസ്സ്‌ ആണ് അറിവ്‌ നിലാവ് ഉസ്താദിന്റെ ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻

  • @akifvlogkutees4938
    @akifvlogkutees4938 3 года назад +5

    Usthadinu allahu aafyathulla dheergayuss nalgatte

  • @gamingwithanxxi6933
    @gamingwithanxxi6933 3 года назад +12

    എന്നാലും അസ്ഹരി ഉസ്താദിന് അങ്ങനെ പറയേണ്ടിയില്ലായിരുന്നു

    • @fousiyaanwer291
      @fousiyaanwer291 3 года назад

      അത് ശെരിയാണ് poli

    • @omarsayfi5043
      @omarsayfi5043 3 года назад

      Usthad parnjad sheriyan..
      Adh arivin nillav udeshichallaa.....adh sthrikal kalikunna korprayangal kondaan....ethrayo mumb nadanna parivadiyaa.....online parivadiye kurichan parnjad......adhine valach odich ee rupathilakoyadaan......

  • @mariyamhameed328
    @mariyamhameed328 3 года назад +9

    സൂപ്പർ മറുപടി അള്ളാഹു

    • @jamshevlog5249
      @jamshevlog5249 3 года назад

      യാ മറുവടി കലക്കി

  • @ismayilk6834
    @ismayilk6834 3 года назад +10

    നല്ല അവതരണം

  • @crazysaid889
    @crazysaid889 2 года назад +1

    അറിവിൻ നിലാവ് കണ്ടത് മുതലാണ് ഞാൻ സലാത്തു ദിക്കിർ കൂടുതൽ ചൊല്ലാന് തുടങ്ങുന്നത് . അത് കൊണ്ട് അറിവിന് നിലാവ് എന്നും നിലനിൽക്കണം .mashaallah ,,,,,,,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ishalmedia7866
    @ishalmedia7866 3 года назад +4

    Valare usharayittund

  • @royaltouch9461
    @royaltouch9461 3 года назад +3

    നല്ല വിശദീകരണം .സന്തോഷം .ആമീൻ

  • @labbaikalabba4617
    @labbaikalabba4617 3 года назад +3

    Nalla അവതരണം... അല്ലാഹു ബര്കത് cheyyatte.... Ameen

  • @abdulrahmanem2237
    @abdulrahmanem2237 3 года назад +2

    آمين يا رب العالمين

  • @razanizaan9353
    @razanizaan9353 3 года назад +4

    അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് കുറെ മാറി ചിന്തിക്കാനും സീരിയൽ kanathirikkanum സാധിച്ചു

  • @mymoonsvlogwayanad682
    @mymoonsvlogwayanad682 3 года назад +5

    അറിവ്പറഞ്ഞു തരുന്നവർതന്നെ
    ഇങ്ങനെ അസൂയ പറഞ്ഞാൽ.
    പടച്ചോനെ ഇതെന്തൊരു ലോകം ആണ്. ഇൽമ് പറഞ്ഞു തരുന്നത്‌
    ആരെ ആയാലും അതു നമ്മുടെജീവിതത്തിൽ പകർത്തുക.
    അള്ളാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ. ആമീൻ....

  • @ramsheedsaqafi123
    @ramsheedsaqafi123 3 года назад +23

    ഇജ്ജാദികളോട് ഇജ്ജാതി മറുപടി തന്നെ ഉചിതം

  • @rsmsvlog3096
    @rsmsvlog3096 3 года назад +8

    Oru vekthi paranjennu karuthi sangadanayil petta ellavarum anganayennu karutharuth,nammalokke oru nabiyude ummathaale👍👍

    • @umerfarook6636
      @umerfarook6636 3 года назад

      Right answer 👍👍 👌👌 ❤ 👍👍👍👍❤👍👍👍👍

    • @rsmsvlog3096
      @rsmsvlog3096 3 года назад

      @@umerfarook6636 ☺️

  • @park3175
    @park3175 3 года назад +7

    🔥🔥

  • @sayedsabiththangal5114
    @sayedsabiththangal5114 3 года назад +2

    ماشاء الله......

  • @fathimaridha2858
    @fathimaridha2858 3 года назад +4

    ആമീൻ

  • @ltheefmuthuktl1358
    @ltheefmuthuktl1358 3 года назад +2

    മാഷാ അള്ളാഹ്

  • @muhammedilyaspilikoor7703
    @muhammedilyaspilikoor7703 3 года назад +8

    13:30 100 ശതമാനം ഷെറിയ ഉസ്താതെ.. കേവലം 10 നിമിഷം കൊണ്ട് നിങ്ങളുടെ fan ആയി മാറി...
    സത്യം നല്ല രീതിയിൽ വിവരിച്ചതിന് 1000 നന്ദി അല്ലാഹു ബരകത് നൽകട്ടെ. ആമീൻ

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 3 года назад +3

    ഉസ്താദേ നല്ല അവതരണം ❤❤❤

  • @mohammadadnanp1657
    @mohammadadnanp1657 2 года назад +1

    മാഷാഅളളാ അളളാഹു അവർക്ക് ഹിദായത്ത് നൽകടേ

  • @abubishir3124
    @abubishir3124 3 года назад +1

    അറിവിൻ നിലാവ്, മദനീയം, അത് പോലെയുള്ള ആത്മീയ മജ്ലിസിൽ ആളെ ക്കാണുമ്പോൾ ചില ബിരുദ ദാരികൾക്ക് ഹാലിളകുന്നു.
    അസൂയക്ക് മരുന്നില്ല

  • @najiyanasrin1642
    @najiyanasrin1642 3 года назад +5

    ഉസ്താദേ അടിപൊളിയായി

  • @user-im4to2hk7j
    @user-im4to2hk7j Месяц назад +1

    സൂപ്പർ ആയിട്ടുണ്ട് കുറെ വിവരദോഷികൾ ഉണ്ട് കളിയാക്കുന്നവർ
    ഞാൻ മദനീയം കാണുന്നവർ ആണ്

  • @sinukuttimonsuhailasinukut5338
    @sinukuttimonsuhailasinukut5338 3 года назад +4

    Mashaallah

  • @muhammedsabiksaidsabik781
    @muhammedsabiksaidsabik781 3 года назад +2

    ആമീൻ 🤲🤲

  • @zebx__ah5492
    @zebx__ah5492 3 года назад +8

    ഉസ്താദ് കേക്ക് മുറിച്ചില്ലല്ലോ.. അറിവിന്‌ നിലാവ് കുടുംബങ്ങൾ അവരുടെ വീടുകളിൽ കേക്ക് ഉണ്ടാക്കിയതല്ലേ nnitt അവർ cut ചെയ്തു . അതാണോ പ്രശ്നം 😪അല്ലാതെ ഉസ്താദ് അങ്ങനെ ഒന്നും ചെയ്തില്ല

    • @ubbisaji7564
      @ubbisaji7564 3 года назад

      Avaralla kek undakiyadh chila asooyakkaar swayam undakiyadha😂

    • @arjafathima7306
      @arjafathima7306 3 года назад +2

      Usthadineyallalo kuttam parayunnad.Ithokke kaatikkoottunna sthreekaleyaaa perodusthadinte mon paranjad

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617 3 года назад +1

    Masha-allah👍👍👍

  • @fidafathima6562
    @fidafathima6562 3 года назад +1

    UsthAthe.. Alhmdulillah 👍👍👍നല്ല വിശദീകരണം.. നമ്മൾക് .. തിരുത്തി തന്നു.....

  • @rafnashafi329
    @rafnashafi329 3 года назад +6

    ജനങ്ങൾക്ക് ദീന്‍ paranjkodukkenda usthadumarkidayil ഇങ്ങനെ അസൂയ ഉണ്ടാവുന്നു എന്നറിയുമ്പോള്‍ വിഷമം തോന്നുന്നു

  • @muhammedyasar6638
    @muhammedyasar6638 3 года назад +7

    അടിപൊളി അവതരണം

    • @umerfarook6636
      @umerfarook6636 3 года назад

      adipoli avadaranam 👌👌👌❤❤❤❤

  • @muneebmuneef6208
    @muneebmuneef6208 3 года назад +2

    Masha allha👍