മദനീയത്തിന്റെയും അറിവിൻ നിലാവിന്റെയും പ്രേക്ഷകർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത കുറ്റക്കാർ ജാഗ്രതയ്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മദനീയത്തിന്റെയും അറിവിൻ നിലാവിന്റെയും പ്രേക്ഷകർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത കുറ്റക്കാർ ജാഗ്രതയ് /muhammed saqafi vilayil /9946173668/മദനീയം

Комментарии • 608

  • @salilashahul7489
    @salilashahul7489 3 года назад +11

    അറിവിൻ നിലാവും മദനിയം വന്നു കഴിഞ്ഞു എത്ര യോ ആളുകൾ നന്നായി വിഷമങ്ങൾ മാറാനും എല്ലാം അള്ളാഹു അനുഗ്രഹിച്ച മജ്‌ലിസ് കൾ ആണ്‌ അതൊക്കെ ഞങ്ങൾ അറിവിൻ നിലാവിന്റെ കുടുബങ്ങൾ ആണ്‌ അള്ളഹു മജ്‌ലിസ്കൾ എന്നും നിലനിലർത്തട്ടെ ഉസ്താദ്മാർക്കും അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും അഭിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @shalushaki5028
    @shalushaki5028 3 года назад +46

    ഞാൻ മദനീയം കുടുംബം ആണ് അറിവ് പഠിപ്പിച്ചു തരുന്ന എല്ലാ ഉസ്താദ് മാർക്കും അള്ളാഹു ആഫിയതുള്ള ആയുസ്സ് നൽകട്ടെ

  • @muhammedshafi2802
    @muhammedshafi2802 3 года назад +148

    മദനിയം പരിവാടി കാണുന്നവർ ഇഷ്ട്ടപെടുന്നവർ ലൈക് അടി

  • @minnuminnuvk4114
    @minnuminnuvk4114 3 года назад +476

    അറിവിൻ നിലാവും'' ''മദനിയം' നടത്തുന്ന 'ഉസ്താദ് മാർക്ക് ' ദീർഘായുസ്സും' ആ ഫിയത്തും 'ഉണ്ടാവട്ടെ'' ആമിൻ

  • @adhilmuhmavlogs3719
    @adhilmuhmavlogs3719 3 года назад +968

    അറിവിന്‌ നിലാവ് കാണുന്നവർ ഇഷ്ട്ടപെടുന്നവർ ലൈക് adiii

    • @rahoofrahoof8171
      @rahoofrahoof8171 3 года назад +1

      Hi

    • @rahoofrahoof8171
      @rahoofrahoof8171 3 года назад +1

      Duael ulpeduttanee

    • @rahoofrahoof8171
      @rahoofrahoof8171 3 года назад +1

      Aameen

    • @adhilmuhmavlogs3719
      @adhilmuhmavlogs3719 3 года назад +1

      ആമീൻ അള്ളാഹു എല്ലാം ബർകത് നൽകട്ടെ ആമീൻ എല്ലാവരുടെ സങ്കടം മാറ്റിത്തരട്ടെ

    • @rahoofrahoof8171
      @rahoofrahoof8171 3 года назад +1

      Aameen

  • @jafarm2452
    @jafarm2452 3 года назад +147

    മദനിയവും അറിവിന്‌ നിലാവും എന്നും നിലനിർത്തി കൊണ്ട് പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ഉസ്താദ് മാർക്ക്‌ ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @mckiduyt4178
    @mckiduyt4178 3 года назад +143

    ഇപ്പൊ അറിവിന്‌ നിലാവ് 8 മണിക്ക് തുടങ്ങുന്നുണ്ട് കുടുംബം ജീവിതതെ കുറിച്ച് ഉസ്താദ് നന്നായി പറയാറുണ്ട് ട്ടോ അള്ളാഹു ഉസ്താദിനു ദീർഘയുസ് നൽകട്ടെ 🤲🤲

  • @fai_zz7617
    @fai_zz7617 3 года назад +147

    മദനീയം അറിവിൻ നിലാവ് മജ്‌ലിസ് ഖിയാമത് നാൾ വരെ നില നിൽക്കട്ടെ ഉസ്താദ് മാർക്ക്‌ ആഫിയത്തുംദീർഗായുസ്സും നൽകണേ അല്ലാഹ് മദനീയം കുടുംബമാണ്

  • @raziibrahim4186
    @raziibrahim4186 3 года назад +47

    ഞങ്ങൾ അറിവ് നിലാവിന്റെ കുടുംബമാണ് സഫ്‌വാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദിർഗആയുസും നൽകട്ടെ (ആമീൻ )

  • @rafeeqrafee-zm1dd
    @rafeeqrafee-zm1dd 3 года назад +360

    ഈ രണ്ടു പരിപാടി നടത്തുന്നത് ഉസ്താദുമാർക്ക് ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @jachuzjaz6751
    @jachuzjaz6751 3 года назад +72

    മദനീയം വളരേ നല്ല പരിപാടിയാണ്,ഇപ്പോൾ 10.30ക് തന്നെ അവസാനിപ്പിക്കലുമുണ്ട്.

  • @haifaali7960
    @haifaali7960 3 года назад +10

    എല്ലാദിവസവുംമദനി യം രീഹു സ്വബാഹ് ലൈവ് അല്ലെങ്കിലും അറിവിൻ നിലാവ് എല്ലാം കാണുന്ന കുടുംബമാണ് എല്ലാ ഉസ്താദ് മാർക്കും ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ അള്ളാ അവരുടെ ശബ്ദം എന്നും നിലനിർത്തണം അള്ളാ

  • @nidhajamsheer8075
    @nidhajamsheer8075 3 года назад +28

    അറിവിൻ നിലാവ് ഖിയാമത് നാൾ വരെ നിലനിൽക്കട്ടെ 🤲🤲

  • @badshaanu7290
    @badshaanu7290 3 года назад +30

    അറിവിൻ നിലാവും രീഹ് സ്വബാഹും നിത്യവും കാണുന്ന വ്യക്തിയാണ് ഞാൻ അൽഹംദുല്ലില്ലാഹ് രാവിലെയും മനസിന് ഒരു റാഹത്ത് കിടക്കുമ്പോഴും റാഹത്ത് മരണം വരെ നിലനിർത്തണെ അള്ളാഹ്

  • @noushadbinsha1993
    @noushadbinsha1993 3 года назад +16

    റമദാൻ നിലാവ് മുതൽ കൂടെ ഉണ്ട് നല്ല സമാദാനം ഉള്ള മജ്‌ലിസ് ആണ്. നിർത്തരുത്. ഉസ്താദിനും അഡ്മിൻ മാർക്കു ആഫിയത്തും ആയുസും ആരോഗ്യവും നൽകണം അല്ലാഹ്. അറിവിൽ നിലാവിന്റെ കുടുമ്പങ്ങൾ എല്ലാവരും ലൈക് അടി.

  • @thansick4939
    @thansick4939 3 года назад +83

    അറിവിന്‌ നിലാവ് എന്നും കാണാറുണ്ട് ഞങളുടെ ഉസ്താദിന്എന്നും ദീർഗായുസ്സും ആഫിയത്തുംകൊടുക്കണം അല്ലാഹ്
    അറിവിന്‌ നിലാവും മദാനിയവും എന്നും നിലനിൽക്കട്ടെ
    പാവപെട്ടെ മുഹ്‌മിനീങ്ങൾക് ഇതൊരു ആശോസം ആവട്ടെ🤲🤲

  • @jabbarvellarammal161
    @jabbarvellarammal161 3 года назад +76

    ഞങ്ങൾ മതനീയം kudumbama....
    Arivin നിലാവും കാണാറുണ്ട്.... അൽഹംദുലില്ലാഹ് 😍😍

  • @margaretwalters3133
    @margaretwalters3133 3 года назад +9

    അറിവിൻ നിലാവിന്റെ കുടുംബമാണ് ഞങ്ങളുടെ ഉസ്താദിന് ആഫിയത്തോടെയുള്ള ദിർകയുസ്സ് കൊടുക്കണേ അല്ലാഹ് 🤲🤲.

  • @ashiqa5152
    @ashiqa5152 3 года назад +45

    ഈ അറിവിൻ നിലാവു കൊണ്ട്‌ 'ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് ഉസ്താദിന് ആ ഫിയത്തുളള ദീർഘായുസ് നൽകണേ നാഥാ

    • @Hd_Fx_10
      @Hd_Fx_10 3 года назад

      അറിവിന്റെ നിലാവും മദാനിയവും എല്ലാവർക്കും രഹത്തുള്ളതാണ്...

  • @zainabcreation4700
    @zainabcreation4700 3 года назад +187

    ഒരുപാട് ഇഷ്ട്ടാണ് അറിവിന്‌ നിലാവും.
    നമ്മളെ SAFUVAN SAQAFI ഉസ്താദിനെയും 🥰🥰🥰🌹❤️❣️
    ഇപ്പൊ പരമാവധി 10.30 തന്നെ അവസാനിപ്പിക്കാറുമുണ്ട്

    • @shifascreativity3061
      @shifascreativity3061 3 года назад +2

      എനിക്കും..💋💋💋😍🤗

    • @zainabcreation4700
      @zainabcreation4700 3 года назад +4

      @@shifascreativity3061 🥰💚

    • @user-cr8fx2js9c
      @user-cr8fx2js9c 3 года назад +7

      ഞാൻ അറിവിൻ നിലാവ് കാണാറില്ല
      എന്നാൽ രണ്ട് ചെവിയും തുറന്ന് കണ്ണടച്ച് കേൾക്കാറുണ്ട്

    • @rubeenarubi7521
      @rubeenarubi7521 3 года назад +2

      الحمد لله

    • @user-zo1sn2jx8i
      @user-zo1sn2jx8i 3 года назад +4

      @@user-cr8fx2js9c ഇൻശാഅല്ലാഹ്‌ എന്നേ ദുആയിൽ ഉൾപെടുത്തണേ എന്റെ മനസ് നന്നാകാൻ ആക്കിമ്പത് നന്നാകാൻ dua വസിയ്യത്തോടെ jumana വരൂ നമുക്ക് ഒന്നിക്കാം അല്ലാഹുവിന്റെ മുത്തുനബിക്ക് സ്വലാത്ത് മത്സ്രമായി ചൊല്ലിക്കൂട്ടം വരൂ എന്റെ ഫ്രണ്ട്സായി

  • @sowjahi6362
    @sowjahi6362 3 года назад +11

    ഞാനും അറിവിൻ നിലാവിന്റെ കുടുംബം ആണ്. അതുകൊണ്ടു ഹധാദ് മുടങ്ങാതെ ചൊല്ലാനും നാരിയത് സ്വലാത്ത് മറ്റു പല സ്വലാത്ത് കളും ചെല്ലാൻ കഴിയുന്നു അല്ലാഹുവെ ഞങ്ങളെ ഭർത്തകമാർക്കും നീ ദീൻ കൊടുക്കണമേ..

  • @hafsathaslam6800
    @hafsathaslam6800 3 года назад +19

    മാഷാ അല്ലാഹ് ആലിമീങ്ങളെ വേദനിപ്പിക്കുന്ന വിഷമിപ്പിക്കുന്ന ആലിമീങ്ങളെ പറീപ്പിക്കുന്ന ഒരു പ്രവർത്തിയും ഞങ്ങളിൽ ഉണ്ടാക്കല്ലേ അല്ലാഹ് എല്ലാ കാര്യങ്ങളും ഹയിറായ നിലയിൽ പ്രവർത്തിക്കാൻ റബ്ബ്‌ തൗഫീഖ് നൽകട്ടെ

  • @sajidoravampuram2143
    @sajidoravampuram2143 3 года назад +68

    Arivin നിലാവ് കുടുംബം ആണ്... അള്ളാഹു ഉസ്താദ് മാർക്ക്‌ ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲ആമീൻ 🤲

  • @nadeera2789
    @nadeera2789 3 месяца назад +1

    അറിവിൻ നിലാവും മദനീയ മജ്ലിസും എന്നെന്നേക്കും നിലനിർത്തട്ടെ ഒരുപാട് ഒരുപാട് അറിവുകൾ ആണ് അതിൽ നിന്ന് പഠിക്കാൻ കഴിഞ്ഞിട്ടുള്ളത് എല്ലാ മജ്ലിസുകളും എത്രയെത്ര ഉമ്മ ബാപ്പമാർക്കാണ് ഉപകാരപ്പെടുന്നത് അല്ലാഹു അവരുടെ ആയുസ്സുകൾ ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @jaleeljulla8193
    @jaleeljulla8193 3 года назад +14

    നല്ല അറിവ് പകർന്നു തന്ന ഉസ്താദിന് 👍👍👍

  • @mujeebmuji4600
    @mujeebmuji4600 3 года назад +206

    സിനിമ സീരിയലിനു addictt ആയവർ അറിവിൻ നിലാവ് കൊണ്ട് മാറ്റം വന്നു.....

  • @naseeravellilanaseeravelli2682
    @naseeravellilanaseeravelli2682 3 года назад +10

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭 ഈ രണ്ടു പരിപാടി നടത്തുന്ന ഉസ്താദുമാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ശബ്ദം നിലനിർത്തി കൊടുക്കണെ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭😭😭😭

  • @shanu5508
    @shanu5508 3 года назад +79

    അറിവിന്‌ നിലാവ് കുടുംബമാണ് സഫ്‌വാൻ ഉസ്താദിന്ന് അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും നൽകുമാറാകട്ടെ

    • @jamshijamshiulpeduthanne2173
      @jamshijamshiulpeduthanne2173 3 года назад +1

      ആമീൻ

    • @ramlamujeeb9954
      @ramlamujeeb9954 3 года назад +3

      ഞങ്ങൾ അറിവിൻ നിലാവിന്റെ കുടുംമ്പ മാണ് . സഫ് വാൻ സഖാഫിക്ക് ദീർഘായുസും ആരോഗ്യവും നിലനിർത്തട്ടെ

    • @asyakp1055
      @asyakp1055 3 года назад

      @@ramlamujeeb9954 aameen

    • @muthubichu6582
      @muthubichu6582 3 года назад

      Aameen

    • @ansart5633
      @ansart5633 3 года назад

      ആമീൻ 🤲

  • @misnanoushad16
    @misnanoushad16 3 года назад +10

    ഉസ്താദ് അറിവിൻ നിലാവ് എന്നും കാണാറുണ്ട് ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ allah

  • @jumanassart5214
    @jumanassart5214 3 года назад +9

    Madaneeyam kanunnavar like adi,❤🤙🏻..... Ippol paramaavadhi 10:30kk thanne avasaanippikkarund✨😻🤙🏻❤alhamdulillah.... Madaneeyathileyum arivin nilaavileyum usthadumaarkk allahu deergayussum aafiyathum nalkatte.... *Aameen* 💓❤✨✨✨😻🤙🏻

  • @hannathsharafu2172
    @hannathsharafu2172 3 года назад +22

    അറിവിൻ നിലാവ് ഞങ്ങൾസ്ഥിരം കാണാറുണ്ട് ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഇരു ലോകത്തും അള്ളാഹു വിജയിപ്പിക്കട്ടെ

  • @shameerakadar7598
    @shameerakadar7598 3 года назад +10

    രണ്ടും നല്ല പരിപാടി ആണ് മാഷാ അല്ലാഹ് എന്നും നില നിൽക്കട്ടെ. ഒരു സമയം ആയതു കൊണ്ട് ഒന്ന് മാത്രം ലൈവ് കാണും . അള്ളാഹു barakath ചെയ്യട്ടെ

  • @j.smedia6415
    @j.smedia6415 3 года назад +11

    അറിവിൻ നിലാവും മദനീയവും ഖിയാമത്ത് നാൾ വരെ നിലനിൽക്കട്ടെ

  • @user-wx7dh7ve8p
    @user-wx7dh7ve8p 3 месяца назад +1

    അൽഹംദ് ലില്ല ഇങ്ങനെ മനസ്സിലാകി തന്ന ഉസ്താദീന്ന് അഭീനന്ദനങ്ങൾ ദുആഇൽ ഉൾപെടുത്തണെ ഉസ്താദ്

  • @muhammedhaneefa2535
    @muhammedhaneefa2535 3 года назад +13

    വളരെ നല്ല ഉപദേശം എല്ലാ ഉസ്താദുമാർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @mckiduyt4178
    @mckiduyt4178 3 года назад +209

    ഉസ്താദേ ഈ പരിപാടിയിൽ ആത്മാർത്ഥമായി പങ്കടുതാൽ തഹജ്ജുദ് പോലും മുടക്കാൻ കഴിയില്ല എന്നിട്ടലെ സുബുഹി നിസ്കാരം മുടക്കുന്നത്

    • @user-mz2if8pg4b
      @user-mz2if8pg4b 3 года назад +1

      👌👌👌 ماشاء الله

    • @muhammedmuzammilc1021
      @muhammedmuzammilc1021 3 года назад +1

      Masha allah 👌

    • @mariyammariyam1372
      @mariyammariyam1372 3 года назад +10

      അവർ ആത്യം തന്നെ സുബ്ഹി നിസ്കരിക്കൽ ഉണ്ടാവില്ല അല്ലാതെ അറിവിന്നിലാവ് കൊണ്ട് നിസ്കാരം ഒരിക്കലും ഒഴിവ് ആവൂല

    • @thasleenam9686
      @thasleenam9686 3 года назад +2

      വളരെ ശരിയാണ്

    • @aminarawha5138
      @aminarawha5138 3 года назад +2

      Yes 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @abuhadiyarandodi4587
    @abuhadiyarandodi4587 3 года назад +10

    എന്തിനും അസൂയക്കാർ ഉണ്ടാകും അല്ലെ..... അത് കൊണ്ട് അസൂയക്കാർ മുട്ട് മടക്കട്ടെ......
    ഒന്നും അറിയാത്ത ചൊല്ലാത്ത ഒരു പാട് ആളുകൾ ഒരു ഫാത്തിഹ ഒരു ദിക്ർ ഇത് കാരണം ചൊല്ലുന്നു അൽഹംദുലില്ലാഹ്.....
    ഉസ്താദ് മാർക്ക് ആഫിയത്തും ദീർഗായുസ് നൽകണേ അള്ളാഹ്

  • @muhammadalimuhammad4341
    @muhammadalimuhammad4341 3 года назад +17

    ഇത് നല്ല ക്ലാസാ ണ് ഉസ്താദ് പറഞ്ഞത് പോലെ നമ്മൾ ചെയ്യുന്ന കാര്യങ്ങ ൾ ചെയ്യുക മറ്റു ളെ ഉസ്താദ് മാരെ കുറ്റ പെടു ത്ത രുത് ഇൽ മി ന്റെ സദസ്സാ ണ്

  • @musthafap3674
    @musthafap3674 3 года назад +112

    അറിവിന്‍ നിലാവ് ഞങ്ങള്‍ സ്തിരമായി കാണുന്നുണ്ടു ജീവിതത്തില്‍ ഒരു പാട് മാറ്റങ്ങള്‍ ഉണ്ട്.ഇരുലോകത്തും നമ്മളേ വിജയിപ്പിക്കെട്ടേ ആമീന്‍

  • @nafeesathulmisriyawayanad5746
    @nafeesathulmisriyawayanad5746 3 года назад +30

    അറിവിൻ നിലവിന്റെ കുടുംബം anu😥... എന്നും ലൈവ് തന്നെ കാണാറുണ്ട്.... ഇത് വരെ നമ്മുടെ ഉസ്താദ് ആരെയും കുറ്റം പറഞ്ഞു കൊണ്ടോ ആരോപിച്ചു കൊണ്ടോ മജ്ലിസ് നടത്തിയിട്ടില്ല...സഫുവാൻ ഉസ്താദ് നല്ല മനസ്സിന്റെ ഉടമയാണ്...🥰😍

    • @muhammedswalih4684
      @muhammedswalih4684 3 года назад

      Sathyam

    • @jamshijamshiulpeduthanne2173
      @jamshijamshiulpeduthanne2173 3 года назад

      സത്യം

    • @ifuttyifa3291
      @ifuttyifa3291 3 года назад

      അതേ

    • @ayishashoukku7938
      @ayishashoukku7938 3 года назад

      അതെ വല്ലാത്തൊരു മനസ്സാണ് ഉസ്താദിന്റെ ഇതു പോലെ എന്നും അള്ളാഹു നില നിർത്തി കൊടുക്കട്ടെ 🤲

    • @mullamalu9360
      @mullamalu9360 3 года назад

      👌👌

  • @Basithmp
    @Basithmp 3 года назад +149

    ഓരോ മൊബൈലിലും മൂന്നും നാലും ആളുകൾ വീക്ഷിക്കുന്നു.. സിനിമക്കും സീരിയലിനും മുന്നിൽ ഇരുന്നിരുന്നവർ പോലും അറിവിൻ നിലാവിനെ ദീനി വഴിയിൽ ഫലപ്രദമായി ഉപയോഗപ്പെടിത്തുന്നു..

  • @riswanabincy1253
    @riswanabincy1253 3 года назад +8

    ഉസ്താദെ ഞങ്ങൾ ഒന്നും തടസ്സം വരുത്തുന്നില്ല നിസ്കാര മൊ ന്നോബോ അനുസരകേടോ ഒന്നും ഞങ്ങൾ ചെയ്യുന്നില്ല പസേ അറിവിൻ നിലാവ് ന് ദിർഗായുസ് കൊടുക്കട്ടെ

  • @rubeenarubee5272
    @rubeenarubee5272 3 года назад +52

    ഞാനും എന്റെ കുടുംബവും എന്നും അറിവും നിലാവ് കാണാറുണ്ട് എന്നും ഒരു അശോ സമാണ് ഒരു സമാദാന മാണ് കുറെ സഘടകളുണ്ട്

  • @shanusponnusworld.1844
    @shanusponnusworld.1844 3 года назад +4

    ഞങ്ങൾ അറിവിൻ നിലാവ് കുടുംബമാണ് ഉസ്താദിന് ദീർഘായുസ് നൽകട്ടെ

  • @linufilu6965
    @linufilu6965 3 года назад +20

    ശെരിയാ ഉസ്താദ് അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ അറിവിൽ നിലാവ് വന്നത് മുതൽ കുറെ സിനിമ ക്കു സീരിയൽ നും കാണൽ കുറവാ പിന്നെ കള്ള് കുടി മാറിയതും അൽഹംദുലില്ലാഹ്

  • @jasmia7429
    @jasmia7429 3 года назад +208

    അറിവിൻ നിലാവ് മതിനിയും എന്നും നിലനിത്തട്ടെ

  • @abuabu8847
    @abuabu8847 3 года назад +25

    അറിവിൻ നിലാവ് ഒന്നിനും ഒരു തടസ്സമല്ല. അറിവിൻ നിലാവ് അള്ളാഹു സ്വീഗരിക്കുന്ന മജ്‌ലിസാകട്ടെ.ആമീൻ

    • @ansart5633
      @ansart5633 3 года назад

      ആമീൻ 🤲🤲

    • @asiasiasees5756
      @asiasiasees5756 3 года назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shezaalameenworld9391
    @shezaalameenworld9391 3 года назад +3

    അറിവ് നിലാവിൻ്റെ kudumbaaa .ഒരു സമാധാനമാണ് അറിവ് നിലാവ് .അറിവ് നിലാവിൻ്റെ വെള്ളത്തിലൂടെ പ്രാർത്ഥനയിലൂടെ എത്ര peer ക് അല്ലഹു കർബo കൊടുത്തു Alhamdulillah ഉസ്താദ് ദിന്ന് ദീർഘായുസ്സും afiyathum. നൽകട്ടെ

  • @azadmedia8768
    @azadmedia8768 3 года назад +2

    അറിവിൻ നീലാവി ഉസ്താദിനും മദനീയത്തെ ഉസ്താദിനും ദീർഘായുസ്സും ആഫിയത്തും നൽക്കട്ടെ

  • @minnuminnuvk4114
    @minnuminnuvk4114 3 года назад +36

    അറിവിൻ നിലാവ്' നല്ല ഒരു 'സദസ്സാണ് '' ''

  • @tasnamoltasna9005
    @tasnamoltasna9005 3 года назад +37

    അറിവിന്‌ നിലാവ് ഞങ്ങൾ എപ്പോഴും
    കാണാറുണ്ട്

    • @user-cr8fx2js9c
      @user-cr8fx2js9c 3 года назад +2

      ഞങ്ങൾ കേൾക്കാറുണ്ട്

    • @asiasiasees5756
      @asiasiasees5756 3 года назад

      എന്നും കേൾക്കാറുണ്ട്

  • @sahipoochi576
    @sahipoochi576 3 года назад +4

    ماشاء الله ماشاء الله
    എന്നും ഈ പരിപാടി നിലനിൽകനെ يا الله സൗണ്ട് നിലനിൽകനെ الله നല്ല ആരോഗ്യവും ആഫിയത്തും ദീര്‍ഘായുസും നൽക്കനെ الله
    آمين يارب العالمين

    • @sahipoochi576
      @sahipoochi576 3 года назад +2

      8 :00 തുടങ്ങി 10:30 ഇടയിൽ അവസാനിക്കൂന്നുണ്ട് റഹാത്ത് നൽക്കനെ يا الله

    • @shahalanasrin8662
      @shahalanasrin8662 3 года назад +1

      Aameen

  • @jameelakp118
    @jameelakp118 7 месяцев назад +1

    2ഉസ്താദ് മാർക് നല്ല ഉ യർ ച് കൊട് കട്ടെ ആമീൻ ആഫി യാത്തുള്ള ആരോഖവും ആയുസും നൽ കാണെ അള്ളാ അള്ളാ അള്ളാ 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @nasarcm6327
    @nasarcm6327 3 года назад +10

    അറിവിന്‌ നിലാവ് മജ്‌ലിസ് സമയം കിട്ടുബോൾ പകടുകാറുണ്ട് എനിക്ക് ഒരുപാട് ഗുണം കിട്ടിയിട്ടുണ്ട് മനസിന്‌ നല്ല അസോസം ആണ് ഉസ്താദ്ന് ആഫിയത്തും ദീർഗായിസും നൽകണേ നാഥാ

  • @jebinmol6839
    @jebinmol6839 3 года назад +10

    Good 👍👍👍👍👍മാഷാഅല്ലാഹ്‌ ഞങ്ങളുടെ ഉസ്താദുമാർക്കെല്ലാം ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് 🤲🤲

  • @RafeeqRafeeq-fr1on
    @RafeeqRafeeq-fr1on 3 года назад +9

    അറിവിൻ നിലാവ് പോലുള്ള ഈ പരിപാടികൾ സമൂഹത്തിന് വളരെ ഉപകാരപ്രദമാണ് ഈ സമയത്ത് ജനങ്ങൾക്ക് സീരിയൽ പോലെയുള്ള പരിപാടികളിൽ നിന്നും മാറി നിൽക്കാൻ കഴിയുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം

  • @HasikKottupadam
    @HasikKottupadam 3 года назад +6

    അറിവിന്‌ നിലാവ് കാണാറുണ്ട്. നല്ല ഒരു പ്രോഗ്രാം ആണ് നല്ല ഒരു സമാധാനം ആണ് മനസ്സിന്

  • @raziriza1769
    @raziriza1769 3 года назад +6

    ഉസ്താദേ madaneeyam വളരെ നല്ല പരിപാടിയാണ് മൊബൈൽ ഓൺ ആക്കി വെച്ച് അടുക്കള പണിയും എടുക്കലോ മനസ്സിന് സമാധാനം ലഭിക്കുന്ന നല്ല മജിലിസാണ്

  • @beenakapoor5652
    @beenakapoor5652 3 года назад +1

    Alhamdulillah Hamid തങ്ങൾ Arivin നിലാവ് madavoor മുല്ല reehu swahab കുടുംബത്തിലെ അംഗം ആണ് alhamdulillha alhamdulillha alhamdulillha എല്ലാ ഉസ്താദ് മാർക്ക് ഞങ്ങളുടെ തങ്ങൾകു Allha ആരോഗ്യം ആയുസ്സും നല്‍കി അനുഗ്രഹിക്കട്ടെ എന്ന്‌ ദുആ ചെയ്യുന്നു

  • @abbask4021
    @abbask4021 3 года назад +2

    അറിവിന്‌ നിലാവ് കുടുംബം ആണ് ഞങ്ങളെ ഉസ്താതിന് ദീർഘായുസ് കൊടുക്കണേ അല്ലാഹ് ഇന്നലെ പരിബാടി നേരത്തെ കഴിഞ്ഞു 8 മണിക്ക് തുടങ്ങി 10 മണിക്ക് അവസാനിച്ചു 😢

  • @arshadam1284
    @arshadam1284 3 года назад +11

    മദനീയോം കാണാറുണ്ട് 🌹

  • @muhzinaazeez7746
    @muhzinaazeez7746 3 года назад +4

    الحمد الله على كل حال...
    Madaneeyam kudumbaman...koodathe arivin nilavum kaanarund...allaahu ellaavarkkum arhamaya prathiphalam nalki anughrahikkatte...neraya pathayil kondu pokanum avarude thanalilaaayi jeevitham nannaakkaanum allaahu thoufeeq nalkattee...
    امين يارب العالمين ببركة حبيبنا محمد مصطفى صلى الله عليه وسلم

  • @rafeeqabava8372
    @rafeeqabava8372 3 года назад +12

    അറിവിൻ നിലാവ് മദനീയം പരിപാടി കൾ എന്നും നിലനിൽക്കട്ടെ.ഞങൾ എന്നും കാണാറുണ്ട്.മനസസിന് നല്ല സമാധാനം ആണ്.സഫുവാൻ ഉസ്താദിനും ലത്തീഫ് ഉസ്താദിനുംഅളളാഹു ദീർഘായുസ്സ് നൽകട്ടെ

  • @hafsathct8908
    @hafsathct8908 3 месяца назад +1

    ഇവൃകലാ
    ദീർകായുസ് നൽകടെ ആമുൻ യാറബൽ ആലമീൻ

  • @ridhamolkp2599
    @ridhamolkp2599 3 года назад +4

    എന്റെ ഇക്ക പറയുന്നത് കൊണ്ട് 10 30വരെ അത് കഴിഞ്ഞാൽ ഞാൻ കാണാറില്ല ikkade സന്തോഷം വേണം arivin നിലാവും വേണം

  • @nafeesavp9481
    @nafeesavp9481 7 месяцев назад +1

    Arivin 3varahamayi kanunnu swafvan sagafi usthadinnafiyathulla deergayuss nalkallah🤲🤲🤲

  • @sajirkerelasajir365
    @sajirkerelasajir365 3 года назад +5

    നല്ല മറുപടി ഉസ്താദ് പറഞ്ഞു 🌹💐🤲

  • @shahidashahidapalazhi994
    @shahidashahidapalazhi994 3 года назад +60

    ഇന്നലെ അറിവിന്‌ നിലാവ് 8 30 തുടങ്ങി 10 30 n അവസാനിച്ചു

    • @zainusvlog2082
      @zainusvlog2082 3 года назад +5

      Shabana. Thoovakkunnu.
      അറിവിന്‌ നിലാവിന്റെ കുടുംബം ആണ് . സഫ്‌വാൻ സഖഫി ഉസ്താദ് അദ്ദേഹത്തിന് ഉം കുടുംബത്തിന് ഉം അള്ളാഹു ദീർഗായുസു nalkatte. 8 മണിക്ക് തുടങ്ങി 10.30.avasanikkarundu.

    • @hajahussain3831
      @hajahussain3831 3 года назад +4

      Good

    • @Bushra53685
      @Bushra53685 3 года назад +1

      Mm

    • @julailasharafu2115
      @julailasharafu2115 3 года назад +1

      njangale madaniyavum anganeya. 8 to 10.30 vare

    • @shahidashahidapalazhi994
      @shahidashahidapalazhi994 3 года назад +1

      യെസ്

  • @shaheenashafi8985
    @shaheenashafi8985 3 года назад +12

    അറിവിൻ നിലാവും മദനീയവും ഇത് പോലെ ഉള്ള മജിലിസുകൾ അല്ലാഹു നിലനിർത്തട്ടെ ആമീൻ

  • @rafeeqrafee-zm1dd
    @rafeeqrafee-zm1dd 3 года назад +18

    രണ്ട് പരിപാടി നല്ല പരിപാടിയാണ് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi 3 года назад +22

    സൂപ്പർ വിശദീകരണം അല്ലാഹു സഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @ayeshakasrggod7812
    @ayeshakasrggod7812 3 года назад +23

    Madneeyam majlisum vallatt oru Majlis ane orupad asugangl mattam kittin ustthad .....AYESHA .....KSD

  • @abdulazeezek1936
    @abdulazeezek1936 3 года назад +3

    ഞാൻ ഈ അടുത്ത ദിവസങ്ങളായിട്ടാണ് അറിവിൻ നിലാവ് കേൾക്കുന്നതും കാണുന്നത് ഇപ്പോൾ എന്റെ കുടുംബവും ഇതിൽ പങ്കെടുക്കുന്നു ഒരു അപാകതയും ഞങ്ങള്ക്ക് അനുഭവപ്പെട്ടിട്ടില്ല

  • @sainbav8056
    @sainbav8056 3 года назад +20

    അറിവിൻ നിലാവും മറനീയം എന്നും നിലനിർത്തട്ടേ

  • @shanumon6833
    @shanumon6833 3 года назад +13

    Allah,njangale safuwan usthadin hafiyathum deergayussum nalkanee

  • @sameenashahulshiyas7251
    @sameenashahulshiyas7251 3 года назад +25

    ഇത് ആത്മാർത്ഥതയോടെ കേൾക്കുന്നവർക്ക് ഞാനറിഞ്ഞിടത്തോളം ഈ വക പ്രശ്നങ്ങൾ ഒന്നും ഇല്ല. കാരണം കുടുംബ ജീവിതത്തെ കുറിച്ചും അതിന്റ മഹത്വത്തെ കുറിച്ചും ഉസ്താദ് തന്നെ അറിവിൻ നിലവിൽ പറഞ്ഞു തരുന്നുണ്ടല്ലോ

  • @fathimathnaja9358
    @fathimathnaja9358 3 года назад +3

    Arivin nilav kaninna kudumbaman.madhaneyam idakk kanarund.Rand programukalum ennennuum nilanirthatte aameen

  • @halahaneen1604
    @halahaneen1604 3 года назад +1

    Madaniyam usthadinum afiyath nalkane allh🤲🤲🤲

  • @alimariyad848
    @alimariyad848 3 года назад +6

    Allah നീ ഉസ്താദ്മാർക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ

  • @user-wz8cu6cn3d
    @user-wz8cu6cn3d 3 года назад +1

    അറിവിൻനിലാവ്,,കെണ്ട്,,ഒരുപാട്,, ഗർഭം, ഉണ്ടായിട്ടുണ്ട്,, അറിവിൻനിലാവ്,, എന്നുംഉയരങ്ങളിലേക്ക്,,എത്തട്ടെ,,തെറ്റിത്താരയുള്ളവർക്ക്,,അള്ളാഹുനല്ലവണ്ണംകെടുക്കട്ടെ,,ആമീൻ,,അറിവിൻനിലാവ്,, ഒരുതിവസം,,മുടങ്ങാതെ,, നടക്കട്ടെ,,ആമീൻ,,സഫ്,വാൻസഖാഫി,,ഒരുപാവം,,ആണ്,,ദീർഘകാലം നടത്താൻ,, അള്ളാഹു,,തൗഫീഖ്,,ചെയ്യട്ടെ,,ആമീൻ,,🙌🙌🙌🙌

  • @aboobackerrashik9677
    @aboobackerrashik9677 3 года назад +17

    Abdul latheef usthadin dirkayasum afiyath allahu nalkatte ameen ameen ya rabbal alamin

  • @TravelFoodie
    @TravelFoodie 3 года назад +1

    2013 SSF സംസ്ഥാന സമ്മേളനത്തിന് ശേഷം ആണ് ഇപ്പോഴാണ് സഖാഫി നിങ്ങളെ ഞാൻ കാണുന്നത്.. അൽഹംദുലില്ലാഹ്..

  • @sanarazal7867
    @sanarazal7867 3 года назад +5

    അറിവിന്‌ നിലാവ് കണ്ടതിൽ പിന്നെ നിസ്കാരം കളാവ് aakaareyilla... കൂടുതൽ റബ്ബിലേക് അടുക്കുകയാണ് cheythath

  • @SaidhalaviKunjiman
    @SaidhalaviKunjiman 3 месяца назад +1

    രണ്ട് ഉസ് ത മാർക്കു o ആഫിയത്തു:o അതെങ്കി o അയും സും നൽകട്ടെ ആമിൻ

  • @Rauftrickz
    @Rauftrickz 3 месяца назад +1

    Arivinnilaav kudumbam aan
    Dua cheyyanam usthade🤲🤲🤲

  • @moosac6199
    @moosac6199 3 года назад +8

    അറിവിൻ നിലാവിൻ്റെ ഉസ്താദിനും മദനീയം ഉസ്താദിനും ആ ഫിയ തുള്ള ദീർഘ > യുസ് നൽകണേ അള്ളാ

  • @Muhammed-in3yr
    @Muhammed-in3yr 3 года назад +1

    Arivin nilav kaanan thudangiyathilppinne ente jeevithathil orupad maattam vannittund.allenkil kure musicum cinema paattum kelkkarundayirunnu.Alhamdulilla ippol athellam niruthi usthadinte majlisil irikkalan.hadhad ithevare chollatha njan ippol hadhad chollan thudangi.njangalude usthadin Allahu dheergaayuss nalkatte aameen.ente maattathin kaaranamaya usthadin Allahu swargam kodukkumaarakatte

  • @ishasdairy4131
    @ishasdairy4131 3 года назад +18

    Barthavin ഭാര്യ വഴിപ്പെട്ട് ജീവിക്കണം അതൊക്കെ ശെരിയാണ്,but ഭർത്താവ് നേരം velukoola m സിനിമകണ്ട് ഇരിക്കുമ്പോ ആ ഭാര്യയെ ഒന്ന് parikanikko

  • @salahudheennilamboor8388
    @salahudheennilamboor8388 3 года назад +3

    Madhaniyavum arivin nilavum ilmintea sadhasan allahu nila nirthatea 🤲🤲🤲🤲

  • @amanksm3193
    @amanksm3193 3 года назад +7

    Arivin nilav manassin. Oru. Samadanam an eniyum. Uyarangalil ek pokatte allahu thoufeeq nalkette

  • @simakchimmu7974
    @simakchimmu7974 3 года назад +2

    Madaniyyam. Njan. Eppolum. Kanarund. Halhamdu lhillha usthadin. Afiyyattulla Deergayis. Nalagane. Rabbe..... Aameen yarbbal aalameen

  • @afshortvideos8826
    @afshortvideos8826 3 года назад +1

    طول الله عمرك مع
    الصحةوالعافيةآمين يا رب العالمين
    റബ്ബേ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണം അള്ളാഹ് ആമീൻ

  • @binthalimuhsimol9033
    @binthalimuhsimol9033 3 года назад +45

    ഹബീബിന് വരെ ഏതിർപ്പ് വന്നത് ആണ്. ഹബീബിനെ മജ്ലിസുകൾക്ക് എന്നും ഏതിർപ്പ് തന്നെ ആണ് ഉണ്ടാവുക.
    ഉസ്താദിനേ ഒരിക്കലും കുറ്റം പറയാൻ പാടില്ല.. ജനങ്ങൾ സാഹചര്യം അനുസരിച്ചു മാറുക. അല്ലതെ അറിവിൻ നിലാവിനെ കുറ്റം പറയാൻ പാടില്ല.. സിഎം വലിയുഹിയുടെ പൂർണ പൊരുത്തം ലഭിച്ച സദസ്സ് ആണ്

    • @muhammadsabithsabith1387
      @muhammadsabithsabith1387 3 года назад +3

      Good comments. Insha alla

    • @akbartc4885
      @akbartc4885 3 года назад

      Good

    • @rifurifu8216
      @rifurifu8216 3 года назад +1

      👍👍👍

    • @rasheed4781
      @rasheed4781 3 года назад +1

      👍👍👍

    • @mohammedshaheem3605
      @mohammedshaheem3605 3 года назад +6

      ഉസ്താദ് ഞാൻ മദനീയം കുടുംബം ആണ് എന്തിന് ആണ് ഉസ്താദ് മദനീയത്തെയും അറിവ് നിലവിനെയും കുറ്റം പറയുന്നത് അവർക്ക് കിട്ടിയത് മടവൂർ ഷൈതുനന്റെijazath കിട്ടിയത് ആണ് പിന്നെ എങ്ങനെ യാണ് നിസ്കാരം കള്ളായ് ആവുന്നത് ഞങളുടെ ഭർത്താക്കൻ മാർക്ക് 1000 വട്ടം ഇഷ്ടവും പൊരുത്തവും ആണ് പിന്നെ ഏതാ ഉസ്താദ് നിങ്ങൾക്

  • @shammasworld306
    @shammasworld306 3 года назад +6

    നന്നായി അവതരിപ്പിച്ചു

  • @thayamasviog8396
    @thayamasviog8396 3 года назад +2

    ഞാൻ അറിവിൻ നിലാവും മദനിയവും കാണാറുണ്ട് രണ്ട് പേരുടെയും വി ഡി സപ് ഗ്രൂപിൽ ഉണ്ട് വലിയ ഇഷ്ടമാണ്

  • @zoro.lost.uchiha
    @zoro.lost.uchiha 3 года назад +1

    Arivin nilav kanal തുടങ്ങീട്ട് ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നു വെച്ച് ഉസ്താദ് വിഷമിക്കരുത്. ഉസ്താദ് ന് ഇനിയും ഉയരങ്ങളിൽ എത്താൻ ഞങ്ങൾ ദുആ ചെയ്യും. പറയുന്ന വർ parayate

  • @nidhanihad8788
    @nidhanihad8788 3 года назад +2

    Allahuve. Arivinnilav. Majilis manassinu vallathoru rahathund.samadanaman rabbe ....maranmvare nilanirthane allaah.....

  • @safiyafaisal3657
    @safiyafaisal3657 3 года назад +3

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @midlajkvr8950
    @midlajkvr8950 3 года назад +2

    الحمد لله
    ما شا ء الله
    جزاك لله خيرا
    اوصيكم بادعاء

  • @aliyasmin2491
    @aliyasmin2491 Год назад

    ما شاء الله تبارك الله
    كلماتك هذه نحتاجها في هذا الوقت كي نستفيد منها بارك الله فيكم ووفقكم لما فيه خير أمة أهل السنة والجماعة