ഇന്ന് റബീഉല്‍ അവ്വൽ ആദ്യ തിങ്കളാഴ്ച! ഇപ്പോള്‍ ചൊല്ലേണ്ട മന്‍ഖൂസ് മൗലീദ് മജ്ലിസ് Monday rav

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഇന്ന് റബീഉല്‍ അവ്വൽ ആദ്യ തിങ്കളാഴ്ച രാവ്! ഇപ്പോള്‍ ചൊല്ലേണ്ട മന്‍ഖൂസ് മൗലീദ് മജ്ലിസ് Moulid Monday
    ഇന്ന് റബീഉല്‍ അവ്വൽ 5 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട മന്‍ഖൂസ് മൗലീദ് മജ്ലിസ് Moulid
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 640

  • @kunjuebraham6587
    @kunjuebraham6587 8 дней назад +14

    അല്ലാഹുവേ ഈ മസ്ജിലിസറൻ്റെബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും ഹലാൽ ആയ എല്ലാ കാര്യങ്ങളും നിറവേറ്റി തരുമരകൻ്റെ ആമീൻ

  • @HishalShalu
    @HishalShalu 8 дней назад +10

    മക്കൾ നല്ല മക്കളവാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @jameelahassan5408
    @jameelahassan5408 8 дней назад +20

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്കിന്റെ എല്ലാ പോരിശയും ബറക്കത്തും നമ്മളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ.. എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @minnuvadakara
    @minnuvadakara 8 дней назад +28

    അള്ളാഹുവേ മരിക്കുന്നതിന് മുമ്പ് ഷഹാദത്തു കലിമ ചൊല്ലി മരിക്കാൻ ഭാഗ്യം നൽകണേ അള്ളാഹ് 🤲🏻🤲🏻😢😢

  • @Nusaifa_beevi
    @Nusaifa_beevi 8 дней назад +9

    കുടുംബത്തിലെ കടങ്ങൾ തീരുവാനും കൊച്ചുമക്കളുടെ പടിത്തത്തിൽ ഉയർച്ച കിട്ടുവാനും ഗൾഫിൽ ജോലിയിൽ ഹയ്റും ബറക്കത്ത് കിട്ടുവാനും കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്കും വേണ്ടി ദുഅ ചെയ്യണെ ഉസ്താദെ
    ആമീൻ 🤲🤲🤲🕋🕋🕋🤲

  • @sulaikhaibrahim1107
    @sulaikhaibrahim1107 8 дней назад +3

    അസ്സലാമുഅലൈക്കും ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲😭😭

  • @rajlakader7514
    @rajlakader7514 8 дней назад +16

    അൽഹംദുലില്ലാഹ് തിങ്കളാഴ്ച്ച രാവിൽ ഉസ്താദിൻ്റെ കൂടെ ചെല്ലുന്ന മൈലൂദ് സ്വലാത്തുകൾ ഈ മജ്ലിസ് സ്വീകരിക്കണേ അള്ളാഹ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @riyaskalathil8488
    @riyaskalathil8488 8 дней назад +12

    പരിശുദ്ധമായ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെ ഉള്പെടുതണം🤲🤲 ഞങ്ങൾ ജോലി ഇല്ലതെ പ്രയാസത്തിലാണ് ദുആയിൽ ചേർക്കണേ പെട്ടെന്ന് ജോലി കിട്ടാൻ വേണ്ടി ദുആ ചെയണം🤲🤲 ആമീ🤲🤲 ആ മീ🤲🤲😢😢😢

  • @juneethasalam7345
    @juneethasalam7345 8 дней назад +13

    🤲 അല്ലാഹുവേ ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ .🤲

  • @musthafasafu1226
    @musthafasafu1226 8 дней назад +4

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏾🤲🏾🤲🏾🤲🏾

  • @shajithaayoob4917
    @shajithaayoob4917 8 дней назад +22

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ പരിശുദ്ധമായ തിങ്കളാഴ്ച്ച രാവിന്റെ ബർക്കത്കൊണ്ടും ഈ മജ്ലിസിന്റെ ബർക്കത്കൊണ്ടും എല്ലാ മ്യൂസിബത്തും മാറ്റി നൽകണേ അള്ളാ 🤲🤲🤲🤲🤲🕋

  • @safiyaandunhi5025
    @safiyaandunhi5025 8 дней назад +1

    ഈ തിങ്കളാഴ്ച ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങൾ പൊറുത്ത് തരണേ അള്ളാ

  • @minnuvadakara
    @minnuvadakara 8 дней назад +9

    മരിച്ചുപോയ എല്ലാ വേണ്ടപ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @AminakuttyAshraf
    @AminakuttyAshraf 8 дней назад +1

    ഇമജ്ലിസിന്റെ ബര്കത്കൊണ്ട് ഞങ്ങളെയും മകളെയും വേണ്ടപ്പെട്ടവരെയും ഉസ്താദ് മാരെയും കാവൽ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ അബത്തം മുസീബത്തിനെ തൊട്ടു

  • @ShamilHammed
    @ShamilHammed 8 дней назад +4

    ഈ പരിശുദ്ധമായ തിങ്കളാഴ്ച രാവിലെ നമ്മളെല്ലാവരും ഒരുമിച്ച് കൂടിയത് പോലെ അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ദുആയിൽ ഉൾപ്പെടുത്തണം

  • @Muhammadsinan678
    @Muhammadsinan678 8 дней назад +3

    മുത്ത് നബിയുടെ ചാരത്ത് എത്രയും പെട്ടന്ന് എത്താൻ ദുആ ചെയ്യണേ ഉസ്താദേ

  • @Aishabeevi-n3t
    @Aishabeevi-n3t 8 дней назад +31

    🕋 റബ്ബേ 🤲🤲 കണ്ട് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ബർസക്കി ജീവിതം റാഹതിലും സന്തോഷത്തിലും സമാധാനത്തിലുമാക്കണേ അള്ളാഹ് 🤲🤲🤲😭😭😭 പാവങ്ങൾ മാപ്പാക്കണേ തമ്പുരാനെ 🤲🤲🤲സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ റബ്ബേ 🤲🤲 ആമീൻ 🤲🤲🕋

  • @juneethasalam7345
    @juneethasalam7345 8 дней назад +23

    🤲 പോരിശ ഏറിയ രാവിലെ ഉസതാദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും മറ്റ് വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദിന അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ലഭിക്കട്ടെ.🤲

    • @aleeman6340
      @aleeman6340 8 дней назад

      Aameen 🤲

    • @asmapk7469
      @asmapk7469 8 дней назад

      ദുആ വസിയ്യത്തോടെ

  • @juneethasalam7345
    @juneethasalam7345 8 дней назад +21

    ،،🤲🕋🤲 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് (സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ. നമ്പി സ്ര )യുടെ ശഫാഅത്ത് ലഭിക്കാൻ ഭാഗ്യം നൽകണേ .🤲🕋🤲

  • @Aishabeevi-n3t
    @Aishabeevi-n3t 8 дней назад +90

    🕋 അള്ളാഹുവേ 🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പോരിശയായ മജിലിസിൽ എന്നും ഭാഗമാകാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲 മുഴുവൻ പ്രതിഫലവും ബറക്കത്തും ഉസ്താദിനും ❤️ഫാമിലിക്കും നമുക്കും നൽകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 8 дней назад +2

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @aleeman6340
      @aleeman6340 8 дней назад

      Aameen 🤲

    • @sheebamali1092
      @sheebamali1092 8 дней назад

      Ameen yarabellaameen🤲🤲🤲

    • @fathima546
      @fathima546 8 дней назад

      ആമീൻ യാറബ്ബൽ ആലമീൻ

    • @RazelRauf-zw1kz
      @RazelRauf-zw1kz 8 дней назад

      Aameen yaa rabbel aalameen 🕋🤲

  • @muhammadshafi8443
    @muhammadshafi8443 8 дней назад +3

    അൽഹംദുലില്ലാഹ് തിങ്കളാഴ്ച രാവിന്റെ ബർകത് കൊണ്ട് എല്ലാഹമലുകളും സീകരിക്കഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @anshidkoomanna830
    @anshidkoomanna830 8 дней назад +1

    ഉസ്താദിന്റെ വിലയേറിയ ദുഹാ yilulpeduthane🤲🤲🤲

  • @ayshamol2526
    @ayshamol2526 8 дней назад +1

    മോൻക് ജോലി ശരി യാവാൻ ദുഹാ ചെയ്യണേ രോഗം ശിഫ യാവാനും

  • @faisalsafar9241
    @faisalsafar9241 8 дней назад +1

    മുറാദ് ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @fathima546
    @fathima546 8 дней назад +6

    മരിച്ഛ് പോയ ഉമ്മക്കും ഉപ്പക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 8 дней назад +33

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @shaukathk-xo8cj
    @shaukathk-xo8cj 8 дней назад +2

    ദേഷ്യം കുറയാൻ ദുആ ചെയ്യണേ ഉസ്താദേ ഈമാൻ ഉണ്ടാവാനും ദുആ ചെയ്യണേ🤲😭

  • @RajeenRaje
    @RajeenRaje 8 дней назад

    ഉസ്താദേ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെല്ലാം പ്രത്യേകത

  • @FATHIMARISWANAK
    @FATHIMARISWANAK 8 дней назад +1

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @nabanzack1768
    @nabanzack1768 8 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @SiduSinu-r8s
    @SiduSinu-r8s 8 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shareefashareefa7078
    @shareefashareefa7078 8 дней назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲തിങ്കളാഴ്ച രാവിന്റെ എല്ലാ ബർകതും ഞങ്ങൾക്ക് എല്ലാവർക്കും തരണേ അല്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ cherkane🎉ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @muhsinamuhsi4352
    @muhsinamuhsi4352 8 дней назад +2

    ദു ആയിൽ ഉൾപ്പെടുത്തണം ഉസ്ഥാ ദേ

  • @f7963
    @f7963 8 дней назад +4

    റബീഉൽ അവ്വൽ 20നു എൻ്റെ ആങ്ങള അബ്ദുല്ല യുടെ ഒന്നാമത്തെ ആണ്ടാണ് ദുനിയാവിലെ സുഖങ്ങളൊന്നും കിട്ടാതെ ഒരുപാട് സ്വപ്നങ്ങളും ബാക്കിയാക്കി 2 കുഞ്ഞു പെൺമക്കളെയും യതീമാകി പോയ് ഉസ്താദ് ദുഅ ചെയ്യണം,,,

  • @sahidakp9007
    @sahidakp9007 8 дней назад +3

    എല്ലാ റഹ്മത്തും ബർകതും നീ ഞങ്ങൾക്ക് നൽകണേ ആമീൻ

  • @rahmathvrahmath-sl4of
    @rahmathvrahmath-sl4of 8 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @user-iu1iz4oo2p
    @user-iu1iz4oo2p 8 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @ayishashamla5805
    @ayishashamla5805 8 дней назад

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന്റെ പ്രാർത്ഥന സ്വീകരിക്കണേ ഈ പാപികളായ ഞങ്ങളതും കൂടെ സ്വീകരിക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @jameelahassan5408
    @jameelahassan5408 8 дней назад +35

    പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെയുംമക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന് അല്ലാഹുവിന്റെ കാവലും രക്ഷയും ഹിഫ്ളും എപ്പോഴും ഉണ്ടാകണേ അള്ളാഹ്
    . ആമീൻ യാ റബ്ബൽ ആലമീൻ

    • @Kadeeja-il5ht
      @Kadeeja-il5ht 8 дней назад

      അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാവിധ ഉൾപ്പെടുത്തണം ഉസ്താദ് ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് കുട്ടികളുടെ പന്തം കുറച്ചു നഷ്ടപ്പെട്ടു പോയിട്ടുണ്ട് തിരിച്ചു കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കുട്ടികൾ മൂന്നു പെൺകുട്ടി പോലും ഒരു വീട് സ്ഥലം ഒന്നും ആയിട്ടില്ല എല്ലാം പരിഹരിക്കാൻ പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ

    • @HajaraShahee
      @HajaraShahee 8 дней назад

      അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @HajaraShahee
      @HajaraShahee 8 дней назад

      🤲🤲🤲❤️

  • @Muhammadsinan678
    @Muhammadsinan678 8 дней назад +1

    ഹൈറായ എല്ലാസ് മുറാദുകളു ഹാസിലെ വാൻറുആ ചെയ്യണേ ഉസ്താദേ

  • @riyanaxe8022
    @riyanaxe8022 8 дней назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🕋

  • @thahiramoidutty6624
    @thahiramoidutty6624 8 дней назад +1

    Alhumdulilla 🤲🤲🤲duhayil ulpaduthanam usdade 🤲🤲🤲nadha seegharekane🤲🤲🤲

  • @jasminnizar6670
    @jasminnizar6670 8 дней назад +22

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യത്താൽ 🤲ഈ മജ്ലിസ് നീ പരിപൂർണമായി ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ 🤲ആമീൻ 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 8 дней назад +5

    അൽഹംദുലില്ലാഹ്
    പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് പുണ്യമാക്കപ്പെട്ട ഈ മജ്ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🌹🌹🌹

  • @jameelahassan5408
    @jameelahassan5408 8 дней назад +5

    അല്ലാഹുവേ പോരിശയേറിയ ഈ മജ്‌ലിസ്... മൗലീദ് എല്ലാം ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @shazzp8748
    @shazzp8748 8 дней назад +1

    Alhamdulillah alhamdulillah alhamdulillah

  • @105najeeyank9
    @105najeeyank9 8 дней назад

    പരിശുദ്ധമായ രാവിൽ ഉസ്താദിന്റെ എല്ലാദുഹായി ലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ🕋🕋🕋🤲🤲🤲😭😭😭

  • @mariyakutty3107
    @mariyakutty3107 8 дней назад +1

    അൽഹംദുലില്ലാഹ് 🤲🏾അൽഹംദുലില്ലാഹ് 🤲🏾🤲🏾🤲🏾🤲🏾🌄🌄🌄🌄

  • @FayisMuhammad-l6c
    @FayisMuhammad-l6c 8 дней назад +6

    പോരിശ നിറഞ്ഞ ഈ രാവിൽ ഉസ്താദിന്റെ പുണ്യമായ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🥺🤲🤲

  • @AmjadAmjad-i1c
    @AmjadAmjad-i1c 7 дней назад

    ശൈത്താൻ ഇടങ്ങേറിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പ്രത്യേകം ദുആ വസിയ്യത്ത് ചെയ്യുന്നു 😭😭😭😭

  • @ayshabikt4414
    @ayshabikt4414 8 дней назад +6

    . Alhamdulillah. Alhamdulillah
    Alhamdulillah. Mashaallah
    പരിശുദ്ധ മായ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ചേര്‍ക്കണേ. ഞങ്ങളുടെ ഈ മജ്ലിസ് നീ സ്വീകരിക്കണെ നാഥാ 🤲🤲🤲

  • @najmanazeer5834
    @najmanazeer5834 8 дней назад +4

    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲🤲

  • @saleenasalee9804
    @saleenasalee9804 8 дней назад

    അല്ലാഹുവേ😢😢ഈ രാവിൻ്റെ പോരിശ കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരണേ റബ്ബേ 🤲🤲

  • @Rinsha9794
    @Rinsha9794 8 дней назад +2

    🤲🏻💚🕋😭👳🏻👳🏻🧕🏻🧕🏻🧕🏻😭🕋💚 ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്

  • @Ijas-lb7rg
    @Ijas-lb7rg 5 дней назад

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @aleeman6340
    @aleeman6340 8 дней назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤

  • @Aishabeevi-n3t
    @Aishabeevi-n3t 8 дней назад +7

    ഉസ്താദേ ♥️ മോൾളുടെ ക്യാഷ്‌ ഒരാൾ കടം വാങ്ങിച്ചിട്ട് തരുന്നില്ല വളരെ പ്രയാസത്തിലാണ് ദുആയിൽ ചേർക്കണേ പെട്ടെന്ന് കിട്ടാൻ വേണ്ടി അള്ളാഹ് 😭😭😭🕋

    • @rajimshanishad4454
      @rajimshanishad4454 8 дней назад

      Duayil ഉൾപ്പെടുത്തണേ ഉസ്താദേ

  • @khadeejaramla8362
    @khadeejaramla8362 8 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളെയെല്ലാവരെയും നിന്റെ കാവലിൽ ആക്കണേ 🤲🏻🤲🏻

  • @user-bs9jr6zw6w
    @user-bs9jr6zw6w 8 дней назад

    ഓരിശുദ്ധമായ ഈ രാവിൽ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദേ 🤲🤲🤲🤲🤲

  • @NazreenJalal
    @NazreenJalal 8 дней назад +3

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @Semi-t2s
    @Semi-t2s 8 дней назад +3

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @FathimaNusrath-iz8cb
    @FathimaNusrath-iz8cb 8 дней назад +2

    ഉസ്താദ് ഞങ്ങൾ നിങ്ങളുടെ മജ്ലിസ് എല്ലാ ദിവസവും മുടങ്ങാതെ കേൾക്കാറുണ്ട് അതുകൊണ്ട് ഞങ്ങളുടെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണം ആമീൻ 🤲

  • @SalmabhicSalmabhic
    @SalmabhicSalmabhic 8 дней назад +3

    അല്ലാഹുവേ ഈ മൗലിദിന്റെ ഹഖ് ബർക്കത്ത് കൊണ്ട് എന്റെ മകൾക്കുള്ള ഗർഭ തടസ്സങ്ങളെല്ലാം നീക്കി ആയ സന്താനങ്ങളെ നൽകി അനുഗ്രഹിക്കണേ അള്ളാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യാൻ ആവശ്യപ്പെടുന്നു അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @NesmaPk-pz2fw
    @NesmaPk-pz2fw 8 дней назад +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲🤲🤲🤲💚💚💚💚👌

  • @SalmabhicSalmabhic
    @SalmabhicSalmabhic 8 дней назад +1

    കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്കെല്ലാവർക്കും അല്ലാഹു നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @user-so8hw7mg8y
    @user-so8hw7mg8y 8 дней назад +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthathe

  • @muhammed747
    @muhammed747 8 дней назад +2

    Alhamdulillah alhamdulillah alhamdulillah usthade ella duayilum njagaleyum ulpeduthane aameen yaarabbal aalameen

  • @JamsheenaJamshi-e4g
    @JamsheenaJamshi-e4g 8 дней назад +2

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ.... മക്കൾ സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണേ... ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.... 🤲🏻🤲🏻🤲🏻🤲🏻

  • @user-gq3gh2mm7g
    @user-gq3gh2mm7g 8 дней назад

    അൽഹംദുലില്ലാഹ് ❤ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേമുത്ത് നബിയെ കാണാനും ❤മോളുടെ നികാഹ് റാഹതായി നടക്കാനും, 🤲ആക്കിബത് നന്നായി മരിക്കാനും 🤲🤲🤲

  • @shahubanathbeevi9451
    @shahubanathbeevi9451 8 дней назад +1

    ❤ ഈ പുണ്യരാവിൽ ഉസ്താദിന്റെ ദു ആ യിൽ എന്റെ യേ കുടുബ ത്ത യോയും ഉൾപ്പെടുത്ത െണ ഉസ്താദ്

  • @seenathms4232
    @seenathms4232 8 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @soudakpr5158
    @soudakpr5158 8 дней назад +2

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @najafathima1452
    @najafathima1452 8 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alh😢

  • @sheenaka3295
    @sheenaka3295 8 дней назад

    ഈ മജ്ലിസിന്റെ ബർക്കത് കൊണ്ട് എന്റെ സഹോദരന് salihaya makkalundആകുവാൻ 🤲🤲 ചെയ്യണം ഉസ്താദേ 😥😥

  • @jaasijaass4079
    @jaasijaass4079 8 дней назад

    മക്കയും മദീനയും ആണ് മനസ്സ് നിറയെ അവിടെ എത്താൻ സമ്പത്ത് നൽകണേ റബ്ബേ ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @sheenaka3295
    @sheenaka3295 8 дней назад

    അല്ലഹുവേ ഈ മജ്ലിസിൽ പങ്കെടുക്കാൻ സാധിച്ചതിൽ റബ്ബേ നിനക്ക് സ്തുധി 🤲🤲അൽഹംദുലില്ലാഹ് 😥😥

  • @abdulrahim1379
    @abdulrahim1379 8 дней назад

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲🤲 alhamdulillah 🤲🤲🤲

  • @balkeeshaleem2777
    @balkeeshaleem2777 8 дней назад +3

    Alhamdulillah alhamdulillah mashallah Ameen ya Rubbel alameen 🤲🤲🤲❤

  • @fathimanooraam68
    @fathimanooraam68 8 дней назад +1

    റബീഉൽ അവ്വലിലെ ആദ്യത്തെ തിങ്കളാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @Aishabeevi-n3t
    @Aishabeevi-n3t 8 дней назад +6

    🕋 യാ അള്ളാഹ് 😭😭 റസൂലുല്ലാഹി (സ അ )യുടെ ശഫാഅത്ത് കിട്ടുന്നവരുടെ ഗണത്തിൽ ഉസ്താദിനെയും ❤️ഫാമിലിയെയും നമ്മളെയും ഉൾപ്പെടുത്തണേ നാഥാ 🤲🤲🤲ആമീൻ 🕋

  • @user-gh9lk7rj9w
    @user-gh9lk7rj9w 8 дней назад +2

    അൽഹംദു ലില്ലാ പുണ്യമാക്കപ്പെട്ട ഈ മജ്ലിസിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ ഉസ്താനെ🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 8 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @salamabdul4475
    @salamabdul4475 8 дней назад +2

    Alhamdulillah Alhamdulillah

  • @user-tg4vx4ig4y
    @user-tg4vx4ig4y 8 дней назад +2

    Alhamdulillah alhamdulillah alhamdulillah Allahu Barakthu നൽകുമാറാകട്ടെ

  • @ayishajamal7444
    @ayishajamal7444 8 дней назад +3

    മക്കൾക്ക് ഖൈറാ ജോലി കിട്ടാൻ ഉസ ത 'ദ ദുഹാ ചെയ്യണം

  • @Haseena-l7g
    @Haseena-l7g 8 дней назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണെ 🤲🤲ആമീൻ
    യാ റബ്ബൽ ആലമീൻ 🤲🤲

  • @MuneeraNichu
    @MuneeraNichu 8 дней назад +2

    Kadangalum veedanum muraadhugal hasillaakum duha cheyyanam Usdha

  • @subaidakunjumohammed4265
    @subaidakunjumohammed4265 8 дней назад +2

    Alhamdulillah. Aameeanyarabbalhalameen. Duayil UlpeduthaneUsthathe.

  • @aminarahiman1445
    @aminarahiman1445 8 дней назад +2

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 8 дней назад +1

    പുണ്യമാക്കപ്പെട്ട റബീ ഉൽ അവ്വൽ മാസത്തിൽ സ്വലാത്തുകൾ അധികരിപ്പിക്കാനും പുണ്യ ഹബീബിനെ സ്വപ്നത്തിൽ കാണാനും ഭാഗ്യം നൽകണെ അല്ലാഹ്🤲🏻

  • @minnuvadakara
    @minnuvadakara 8 дней назад +2

    ഈ റബീഹുൽ അവ്വൽ മാസത്തിന്റെ ബർകത്തു കൊണ്ട് എനിക്ക് സ്വാലിഹായ ഇണയെ വിധി ഉണ്ടെങ്കിൽ മാത്രം നൽകണേ അള്ളാഹ് 🤲🏻🤲🏻😢😢

  • @lailavc4525
    @lailavc4525 8 дней назад

    ഉസ്താദേ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീങ്ങാൻ ദുആ ചെയ്യണേ

  • @user-fn4zz8hn2n
    @user-fn4zz8hn2n 8 дней назад

    Al hamdulillah Al hamdulillah Al hamdulillah Al hamdulillah Al hamdulillah Al hamdulillah Al hamdulillah ❤

  • @nazarshani7135
    @nazarshani7135 8 дней назад +4

    അൽഹംദുലില്ലാഹ് എന്റെ വാപ്പാടെ ആണ്ടാണ് ഉസ്താദ് ദുആ ചെയ്യണേ ഗ്രൂപ്പിലെ എല്ലാവരും ദുആ ചെയ്യണം ഇന്ന്

  • @Aishabeevi-n3t
    @Aishabeevi-n3t 8 дней назад +2

    🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🕋

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 8 дней назад +2

    അൽ ഹംദു ലില്ലാ ആമീ ൻയാ റബ്ബൽ ആലമീൻ🤲😭♥️

  • @Dripp_gaming_yt
    @Dripp_gaming_yt 8 дней назад

    ഭർത്താവിന്റെ അസുഖം മാറാനും വീട് വേഗത്തിൽ കച്ചവടമാക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 8 дней назад

    ദുഹായിൽ ഉൾപെടുത്തണെ🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Shahina-123
    @Shahina-123 8 дней назад +1

    Aameen ഉസ്താദിന്റെ ദുആയിൽ ulpeduthane 🤲🤲🤲

  • @faseelavk1095
    @faseelavk1095 8 дней назад

    Marana.petta.ummakkum.vappakkum.sahodarikkum.vendi.duhacheyyane.usthade