തഹജ്ജുദ് നിസ്കാരം! എങ്ങനെ? എപ്പോള്‍? ഓതേണ്ടത്/ രാത്രി എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്!

Поделиться
HTML-код
  • Опубликовано: 24 дек 2024
  • തഹജ്ജുദ് നിസ്കാരം!
    എങ്ങനെ? എപ്പോള്‍? ഓതേണ്ടത്? രാത്രി എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്!
    വെറും 2 റക്‌അത്ത് നിസ്കരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുത്ത ആളുകളായി!
    ഒരു മാരക രോഗവും സ്‌പര്‍ശിക്കില്ല!
    tahajjud
    thahajjud
    thahajud
    niskaram
    Thahajjud Niskaram
    thahajjud niskarathinte dua
    thahajjud niskarathinte roopam
    thahajjud niskarathinte poorna roopam
    rathri ezhunnelkkan cheyyendath
    Anvare Fajr - 224
    SPEECH BY: Abulubaba Abdul Salam Baqavi
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr

Комментарии • 3,3 тыс.

  • @THANZEEL
    @THANZEEL  3 года назад +413

    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/CHEHW3wqpTcGROgIlv0GzX
    ദുആ വസിയ്യത്തുകള്‍ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക
    👉 +91 8547211520(വാട്‌സാപ്പ് മാത്രം)

    • @zainabavp9256
      @zainabavp9256 3 года назад +14

      ആമീൻ 😪🤲

    • @kamaluddinfaizi7841
      @kamaluddinfaizi7841 3 года назад +8

      ذأب എന്ന ല്ല. دأب എന്നാണ്

    • @suharahameed1805
      @suharahameed1805 3 года назад +6

      Aameen

    • @alikoya8739
      @alikoya8739 3 года назад +3

      7

    • @fathimamusthafa5298
      @fathimamusthafa5298 3 года назад +1

      Barthavin manasamadana kittan alluvidichath mathameilokath kittukayullu enna imanmanasil urapikkuvan hidayath kittan dua cheyane

  • @mansoorkuttayi8226
    @mansoorkuttayi8226 3 года назад +326

    നമ്മുടെ അഞ്ചു വക്ത് നിസ്ക്കാരവും അതിലൂടെ ഈ മഹത്ത്വമായ തഹജ്ജുദിനെയും മുറുകെ പിടിക്കാനും പതിവാക്കാനും പൊരുത്തപ്പെട്ട അമലായി ഖബൂൽ ചെയ്യുവാനും അള്ളാഹു സുബ്ഹാനഹു വതഹല മഹാ സൗഭാഗ്യത്തെയും നൽകി അനുഗ്രഹിക്കുമാറാവട്ടെ 🤲(آمين آمين آمين يارب العالمين)

  • @ramlathbeevi1862
    @ramlathbeevi1862 Год назад +6

    മാരക രോഗങ്ങളെ ഉന്മൂലനം ചെയ്യും തഹജ്ജുദ് മൂലം എല്ലാ രോഗങ്ങളും മാറിക്കിട്ടും തെറ്റുകളെ തൊട്ട് നമ്മെ തടഞ്ഞു വെക്കും റബ്ബ് കാക്കട്ടെ ആമീൻ.

  • @shabnamkd2189
    @shabnamkd2189 2 года назад +15

    ഞമ്മൾ 5 വഖ്ത് നിസ്കാരം പോലെ തഹുജൂത് നിസ്കരിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ

  • @arifanaseer7779
    @arifanaseer7779 3 года назад +36

    അൽഹംദുലില്ലാഹ് കുറച്ച് ഉസ്താദിന്റെ ക്ലാസ്സ് കേട്ടില്ല ഇപ്പോൾ ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ സമാധാനമുണ്ട് എല്ലാവർക്കും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ

    • @nafeesat1608
      @nafeesat1608 3 года назад

      Duhahyamousttàt

    • @rasheerasheedha2693
      @rasheerasheedha2693 3 года назад

      @@nafeesat1608 ളുഹ ഫർള് കടം ഉള്ളവൻ ക്. Kazhiyumo

  • @raseenashameer9958
    @raseenashameer9958 3 года назад +60

    സന്തോഷം നല്ല നല്ല അറിവുകൾ എത്തിച്ചതരുന്നതിന് ദുആ യിൽ ഉൾപ്പെടുത്തണേ നാം ചെയ്യാറുണ്ട് എന്നു അല്ലാ മരണം വരെ ചെയ്യാൻതൗഫീഖ് എകള്ളാ ചൈത എല്ലാ അമലുകളു നിനക്ക് സ്വകാര്യ പെട്ടത് ആവണേ റബ്ബേ

    • @ayisha9202
      @ayisha9202 3 года назад +1

      Thanzeel group ൽ അംഗമാകാൻ എന്ത് ചെയ്യണം

    • @ayisha9202
      @ayisha9202 3 года назад

      ഉസ്താ ദേ വീട്ടിലെ എല്ലാവരും തഹജ്ജുദ് നിസ്കരിച്ച് കിട്ടാൻ പ്രാർത്ഥിക്കുന്നു .സ്വീകരിക്കട്ടെ

    • @jameeljameela5268
      @jameeljameela5268 3 года назад

      തഹജ്ജുദ് നമസ്കാരം അവസാനം ഒറ്റ aakeendathundo

    • @ayyanali4754
      @ayyanali4754 2 года назад

      Aameen

    • @noushadnoua6761
      @noushadnoua6761 3 месяца назад

      Aameen ya rabbal aalameen

  • @aboobakkerpadinhappat5455
    @aboobakkerpadinhappat5455 3 года назад +36

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനിയും അനവതി അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുവാനും അത് ഉൾക്കൊണ്ട്‌ ജീവിക്കാനും അള്ളാഹു വേ ഞങ്ങൾക്കും ഞങ്ങളെ പ്രിയപ്പെട്ട ഉസ്താദിനും തൗഫീഖ് നൽകണേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @ctmmangatukavala3358
    @ctmmangatukavala3358 3 года назад +22

    ما شاء الله! ما شاء الله! തഹജ്ജുദ് നിസ്കാരം ജീവിതത്തിലുടനീളം നിലനിർത്തി കൊണ്ടുപോകുവാൻ കൊണ്ടുപോകുവാൻ സൗഭാഗ്യം നൽകണേ നാഥാ

  • @fabifathima169
    @fabifathima169 3 года назад +413

    മക്കൾക്ക് എല്ലാ ഫർളും നിസ്കരിക്കാനും നിലനിർത്താനും അള്ളാഹു തൗഫീഖ് നൽകണേ ......ആമീൻ

  • @safiya9374
    @safiya9374 Год назад +2

    Masha Allah ഈ ആയത്തിന്റെ power ഞാൻ അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്.

  • @sajinasajina870
    @sajinasajina870 3 года назад +1018

    ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും അള്ളാഹു തഹജ്ജുദ് നമസ്കാരം നിലനിർത്താനുള്ള ഭാഗ്യം നൽകട്ടെ, എല്ലാവരുടെയും അമലുകളും അള്ളാഹു സ്വീകരിക്കട്ടെ

  • @aishabeevi1236
    @aishabeevi1236 3 года назад +575

    തഹജ്ജുദ് മുടങ്ങാതെ മരണം വരെ നമസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.

  • @fousiyak8570
    @fousiyak8570 3 года назад +101

    ഉസ്താദിന്റെ കുറെ ക്ലാസ് കേട്ടു അൽഹംദുലില്ലാഹ് ഒരുപാട് ഉപരമുള്ള ക്ലാസ് നിങ്ങൾക്ക് അള്ളാഹു ആരോഗ്യമുള്ള ആഫിയത്തുള്ള ദീര്ഗായുസ്സ് നാഥൻ നെൽക്കട്ടെ 🤲

    • @amanhassan4730
      @amanhassan4730 3 года назад +1

      أمين أمين يارب العالمين

    • @rasheedrasheedcp4059
      @rasheedrasheedcp4059 2 года назад

      ĺ

    • @Ali-wt9ko
      @Ali-wt9ko 2 года назад

      ആമീൻ 🤲🏻🤲🏻😭zlf

    • @ZeenathPC
      @ZeenathPC 8 месяцев назад

      ❤️🤲

    • @ZeenathPC
      @ZeenathPC 8 месяцев назад

      തഹജ്ജുദ് നിസ്കരിക്കാൻ ഇഷ്ടം ആണ് പകൽ നിസ്കരിക്കാൻ പറ്റൂല അതാണuvishamam

  • @jesikunnath1910
    @jesikunnath1910 3 года назад +256

    നിസ്കാരം നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲

  • @shylajabeevi5127
    @shylajabeevi5127 3 года назад +383

    തഹജ്ജുദ് നമസ്കാരം മരണം വരെ നിലനിർത്താൻ തൗഫീഖ് ചെയ്യണേ അള്ളാഹ്.,,, ആമീൻ യാ റബ്ബൽ ആലമീൻ
    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ....

  • @muhammed747
    @muhammed747 Год назад +7

    തഹജ്ജുദ് എപ്പോഴും നിസ്കരിക്കാറുണ്ട് എല്ലാം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭

  • @rehnajan1980
    @rehnajan1980 3 года назад +18

    Masha Allah... അനുഭയവിച്ചറിഞ്ഞു.. ഉസ്താദിനു.. ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ

  • @thasniumer1902
    @thasniumer1902 3 года назад +87

    മക്കൾ സ്വാലിഹായ മക്കൾ ആകാൻ ഉസ്താദ് ദുആ ചെയ്യണേ...........

  • @rukiyamuhammed6626
    @rukiyamuhammed6626 2 года назад +1

    ഉസ്താദേ സത്യമാണ് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് ഞാൻ ഞാൻ സ്ഥിരമാക്കിലായി എന്റെ അനുഭവത്തിൽ വന്നു👍👍👍👍👍👍👍👍👍👍👍🌹😭🌹👍🌹👍🌹👍🌹👍🌹

  • @sajinasajina870
    @sajinasajina870 3 года назад +42

    അസ്സലാമു അലയികും, ഉസ്താദ്ദേ ദുആ യിൽ ഉൾപെടുത്തണേ, എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്, ഇതിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നു, അൽഹംദുലില്ലാഹ്, ഈ അറിവ് പകർന്നു തരുന്ന ഉസ്താദ്ധതിനും കുടുബത്തിനും അള്ളാഹു എല്ലാ വിധ ഹയിറും ബർകതും നൽകട്ടെ

  • @thesnirafeek4242
    @thesnirafeek4242 2 года назад +21

    തഹജ്ജുദ് മരണം വരെ നിസ്‌കരിക്കാൻ തൗഫീഖ് നൽകണേ ദുആ ചെയ്യണേ ഉസ്താദേ നിങ്ങൾക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @tklegendtklegend3548
    @tklegendtklegend3548 3 года назад +6

    പദിവായി നിസ്കരിക്കാറുണ്ട് അല്ലാഹു സോലിഹായ അമലായി ഷീകരിക്കട്ടെ ആമീൻ

  • @fousiyak8570
    @fousiyak8570 3 года назад +80

    പരിപൂർണമായ ഹജ്ജും ഉംറയും നിർ വാഹിക്കാനും മദീനയിൽ മരണപെടാനും ജന്നത്തുൽ ബക്കിയയിൽ മറവുചെയ്യാനും ഉസ്ത്താടെ ദുചെയ്യണേ എന്റെ ഒരു ആഗ്രഹമാണ് 🤲🤲🤲🤲😭😭😭

    • @jasirjasir2789
      @jasirjasir2789 2 года назад +1

      🤲🤲🤲🤲😭🕋🕋🕋🕋🕋🕋🕋

    • @myworld6310
      @myworld6310 2 года назад +3

      Enteyum🤲🤲

    • @mahinibnuabdulsalam8637
      @mahinibnuabdulsalam8637 2 года назад +1

      ശിർക് ഒഴിവാകുകയും ചെയ്യുക എന്നാലേ നമസ്കാരം സ്വീകരിക്കു

    • @HyderMelachedam
      @HyderMelachedam Год назад +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @sayyidathrabiabafaqi8676
      @sayyidathrabiabafaqi8676 Год назад +1

      Enteym adangatha aagrahamaan

  • @muhammedsaleemkarutheadath2529
    @muhammedsaleemkarutheadath2529 3 года назад +200

    അൽഹംദുലില്ലാഹ്. ഉസ്താദ് വീണ്ടും വന്നല്ലോ... നമ്മുടെ class മുടങ്ങാതെ തുടർന്ന് പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ദുആ vassiyathode...

  • @muhammadkutty9539
    @muhammadkutty9539 Год назад +2

    മാഷാഅല്ലാഹ്‌ നമ്മുടെ ഉസ്താതിന്റെ നമുക്ക് തരുന്ന അറിവ് അൽഹംദുലില്ലാഹ് 👍👍

  • @sidheeque9187
    @sidheeque9187 3 года назад +3

    ഉസ്താദ് അൽഹംദുലില്ലാഹ് ഒരു പാട് അറിവുകൾ പഠിക്കാൻ കഴിഞ്ഞു എല്ലാ അറിവുകളും ജീവിതത്തിൽ പകർത്താനും ഈ മാൻ സലാമത്താവാനും ദുഹാ ചെയ്യണെ

  • @aminajabar
    @aminajabar Год назад +4

    ഉസ്താദെ തഹ് ജുദ് നിസ്ക്കാരം നിലനിർത്താൻ ദുഹ ചെയ്യണം നിസ്ക്കാരം മടങ്ങുന്ന ഒരു രോഗവും എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും തരുല്ല അള്ള ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണം

  • @FousiyaFousiya-is2xu
    @FousiyaFousiya-is2xu 2 года назад +6

    മരണം വരെ തഹജ്ജുദ് നിസ്കാരം നിലനിർത്താൻ റബ്ബേ എനിക്ക് ഇത് നിർവഹിക്കുന്ന ലോകമുസ്ലീംകൾക്കും തൗഫീഖ് നൽകണേ 🤲🤲🤲

  • @nkveulluthaparbu7007
    @nkveulluthaparbu7007 3 года назад +332

    യാ അള്ളാഹ് 🤝🤝കേൾക്കുന്ന ഓരോ അറിവും ജീവിതത്തിൽ പകർത്താൻ ഞങ്ങള്ക്ക്
    നിന്റെ സഹായം ഉണ്ടാവണേ

    • @muneeratk3153
      @muneeratk3153 3 года назад +3

      Ameen yarabbal alameen

    • @kamarunisa616
      @kamarunisa616 3 года назад +1

      ആമീൻ

    • @gtalkyt7635
      @gtalkyt7635 3 года назад +3

      Ameen🤲🤲🤲

    • @parveshhh__
      @parveshhh__ 3 года назад +2

      آمين يارب العلمين🤲🤲🤲

    • @abdulsakeer9159
      @abdulsakeer9159 3 года назад +1

      ആമീൻ യാറബ്ബൽ ആലമീൻ

  • @safisiraj1414
    @safisiraj1414 2 года назад +3

    വളരെ വിശദമായി പറഞ്ഞുതന്ന ഉസ്താദിനും നമ്മൾക്കും അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ

  • @kunjahammadkutykunjahammad7939
    @kunjahammadkutykunjahammad7939 3 года назад +41

    അള്ളാഹു തഹജ്ജുദ് മുടങ്ങാതെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @lulujamal905
    @lulujamal905 3 года назад +7

    നോമ്പ് കഴിഞ്ഞു കണ്ടില്ല ഇപ്പൊ വന്നല്ലോ അൽഹംദുലില്ലാഹ് കൊറേ അറിവുകൾ പറഞ്ഞു തന്നു ഇനിയും എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയി ഉസ്താദ് വരണം .

  • @FawziyaAbdulmajith
    @FawziyaAbdulmajith 8 месяцев назад +1

    ഇൻഷാ അള്ളാഹ് തഹജ്ജത് നിസ്കാരo നിർവ്വഹി ക്കുന്നവരുടെ ക്കൂട്ടത്തിൽ ആക്കണേ റബ്ബേ! ഉസ്താദ് ദുആയി ഉൾപ്പെടുത്തണേ

  • @bisminvlog
    @bisminvlog 3 года назад +10

    മാഷാഅല്ലാഹ്‌ ഓരോ അറിവും വളരെ പ്രിയപ്പെട്ട താണ് 🤲🤲ഉസ്താദിനു ദീർക്കായുസുണ്ടാവട്ട

    • @kamarunnisakizhakkayil8808
      @kamarunnisakizhakkayil8808 3 года назад

      ഞാൻ ഒരു രോഗിയാണ് അവസ് മാരത്തിന്റെ ഗുളിക കഴിക്കുന്നുണ്ട് ഉസ്താദ് Dua ചെയ്യണേ ഉസ്താദിന്റെ ക്ലാസ് കേൾക്കാറുണ്ട്

  • @jubairyathondikkodan1610
    @jubairyathondikkodan1610 3 года назад +33

    Ameen ആമീൻ ആമീൻ.ഉസ്താദ് തഹജ്ജുദ് പതിവാക്കുന്നവരിൽ ഉൾപ്പെടുത്തി anugrahikkan dua cheyyane

  • @raihanahassainar8764
    @raihanahassainar8764 2 года назад +3

    തഹജ്ജുദ് നിസ്കാരം മരണംവരെ
    നീലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇൻഷാ അള്ളാ

  • @fousiyak8570
    @fousiyak8570 3 года назад +8

    തഹജ്ജുദ്ഞാൻ എപ്പോഴും നില നിർത്താറുണ്ട് അള്ളാഹു സ്വീകരിക്കുവാൻ ദുആചെയ്യണേ

  • @khadeejaramla8362
    @khadeejaramla8362 3 года назад +57

    അല്ലാഹുവേ ഈ കേൾക്കുന്നതൊക്കെ ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ
    അൽഹംദുലില്ലാഹ്
    ആമീൻ

  • @Nadhdera.asharaf
    @Nadhdera.asharaf Год назад +2

    സർവ്വ ശക്തനായ റബ്ബേ
    ഞങ്ങളുടെ മരണംവരെ. തഹ്ജുത് നമസ്കാരികാൻ. അല്ലാഹു തൗഫീക് ചെയണേ തബുരാനേ. 🤲💚🌹

  • @abidausman4150
    @abidausman4150 3 года назад +16

    Masha alllah അറിയാൻ ആഗ്രഹിച്ച വാക്കുകൾ 👍👍

  • @shibinashareef8281
    @shibinashareef8281 3 года назад +9

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ആയിരുന്നു അള്ളാഹു ഉസ്താദിനു എല്ലാവിധ അനുഗ്രഹവും നൽകട്ടെ

    • @moosamoosa1254
      @moosamoosa1254 3 года назад +1

      Ameen usthaden barakatt nalkhatte ameen🤣🤣😭😭🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw Год назад +1

    അൽഹംദുലില്ലാഹ് അള്ളാഹു നിലനിർത്താൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @rasheedjasiya659
    @rasheedjasiya659 3 года назад +19

    ഉസ്താദേഎല്ലാധുആയിലും ഞങ്ങളയും ഉൽപെടുത്തണേ

  • @salamnk6240
    @salamnk6240 2 года назад +5

    എന്നും തഹജുദ് നിസ്കരിക്കാൻ കഴിയാൻ ദുയർക്കണം ഉസ്താദേ😭🤲🏻🤲🏻🤲🏻🥺🌱

  • @ayshabinthhussain
    @ayshabinthhussain 3 года назад +18

    Mash allah💖
    Usthadin allahu aafiyathode ulla deergayuss നൽകട്ടെ ആമീൻ 🤲

  • @rahmathummer7351
    @rahmathummer7351 3 года назад +59

    ഉസ്താദിന്റെ ശബ്ദം അള്ളാഹു നിലനിർത്തിതരട്ടെ

  • @yaachusworld9721
    @yaachusworld9721 2 года назад

    ഇന്ഷാ അള്ളാഹ്. ഉസ്താത് ധുഹഹ്ചെയനെ.തഹജുത് നിലനിർത്താൻ

  • @MuhsinKv
    @MuhsinKv 3 года назад +12

    അല്ഹമ്ദുലില്ലാഹ്, ഒരുപാട് ഉഭകരപ്പെട്ട വിഡിയോ,അല്ലാഹു റഹ്മാത്തും ബർകത്തും നൽകട്ടെ

  • @mjkmjk3816
    @mjkmjk3816 3 года назад +15

    Usthathadinte oro vakkum kelkkunnavarkk.....ath yenikk cheyyanam yenna manass 100% undakkunnund....oru enargi labikkunnu Alhamdulillah.. usthathadinn rabb aafiyathulla deergayuss nalkatte aameen yarabbal aalameen

  • @SuhraVk-b9p
    @SuhraVk-b9p Год назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് മുടങ്ങാതെ തഹജ്ജുദ് നിസ്‌കരിക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ഇൻശാഅല്ലാഹ്‌ അമ്മീൻ യാറബ്ബൽ ആലമീൻ

  • @Hanna-yl1wu
    @Hanna-yl1wu 3 года назад +70

    ദുആ യിൽഉൾപെപടുതതണെ ഉസ്താദെ. ഉസ്താദിന്ആരോഗൃളദീർഘായുസസ് തരട്ടെ. .ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Wan_iiiiiiiii
    @Wan_iiiiiiiii 3 года назад +302

    എല്ലാവർക്കും അള്ളാഹു തഹജ്ജുദ് നിസ്കാരം മരണംവരെ സ്ഥിരം ആക്കി തരട്ടെ (ആമീൻ )

    • @jamfas9136
      @jamfas9136 3 года назад +2

      ആമീന്‍ ആമീന്‍ ഉസ്താദ്‌ ഈമാന്‍ കിട്ടി മരിക്കാൻ ദുആ ചെയ്യാനേ

    • @muhammedfayiz2243
      @muhammedfayiz2243 3 года назад

      Aameen

    • @safoorasafoora4465
      @safoorasafoora4465 3 года назад

      Aameen

    • @karumuru577
      @karumuru577 3 года назад +1

      Aameen

    • @moidutycv7537
      @moidutycv7537 3 года назад

      Rr

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Год назад +2

    അൽഹംദുലില്ലാഹ് ഞങ്ങൾ ക്കു അറിവ് പറഞ്ഞു തരുന്ന ഉസ്താദ് ന്റെ ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ ✨️അൽഹംദുലില്ലാഹ് തഹജ്ജുദ് നിസ്കരിക്കാൻ തൗഫീഖ് നൽകണം നാഥാ ✨️ഉസ്താദ് ദുആ വസിയ്യത്തോടെ ✨️

  • @bushrashareef1429
    @bushrashareef1429 2 года назад +4

    മാഷാഅല്ലാഹ്‌ ത ഹജ്ജുദ് നിസ്കാരം നിലനിർത്താൻ തൗഫീഖ് നൽകണേ നാഥാ.... 🤲🤲🤲🤲

  • @shabnashabna1915
    @shabnashabna1915 3 года назад +6

    ഉസ്താദിന്റെ തുടങ്ങു ബമുള്ള ആ ദുആഉണ്ടല്ലാ അത് വല്ലാത്ത ഒരു സമാധാനം മനസിന് തരുന്നു അറിവുകൾ പറഞ്ഞു തരുന്നതിന് ഒപ്പമുള്ള ദുആ അത് കേൾക്കു ബം തന്നെ വല്ലാത്ത ഒരു സന്തോഷം👍👍👍🤲

    • @ayshashafi2310
      @ayshashafi2310 3 года назад

      Usthaz nattil poythano...?nad.evide?class edukkunth evidenn..chummaa...ariyan vendi.

  • @shahanasrahman3020
    @shahanasrahman3020 2 года назад +2

    Ethra manaharamayullathum chittayaayittumulla Avatharam 🥰🥰

  • @mohammednazish212
    @mohammednazish212 3 года назад +64

    മരണം വരെ നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭😭😭

  • @naseerahamza1837
    @naseerahamza1837 3 года назад +24

    തഹജൂദു നിസ്കാരം എന്നും നിലനിർത്താൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲

    • @nafeesahaneefa786
      @nafeesahaneefa786 3 года назад

      G❤😍🐕👍😇😇❤☺️🐯🪀🐅😘

  • @farooko.m3846
    @farooko.m3846 Год назад +1

    ഉസ്താദ് പറഞ്ഞകാര്യം നിർബന്ധമായും കൊണ്ട് നടക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @sinanmkvarishan923
    @sinanmkvarishan923 3 года назад +134

    തഹജ്ജുത് നിസ്ക്കാരം നിലനിർത്താൻ നമുക്കെല്ലാം അല്ലാഹ് തൗഫീഖ് നൽകട്ടെ

  • @nesheedabeegum98
    @nesheedabeegum98 3 года назад +79

    അൽഹംദുലില്ലാഹ്. ഈ ഉസ്താദിന്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്. ആ മാതാപിതാക്കൾക്ക് ദുആ ചെയ്യുന്നത് പോലെ ഞങ്ങൾക്കും ദുആ ചെയ്യണേ പൊന്നുമോനെ.

  • @fathimathhiba1910
    @fathimathhiba1910 2 года назад +2

    Usthadineyum nammaleyellavareyum muth nabiyod koodi swargathil orumich kootane Allah... Ameen

  • @jamshiedakkara1066
    @jamshiedakkara1066 3 года назад +69

    അള്ളാഹു മുടങ്ങാതെ നിർവഹിക്കാൻ തൗഫീഖ് നൽകട്ടെ

  • @muhammedshahid1328
    @muhammedshahid1328 3 года назад +28

    എന്നെ പോലെ വിവാഹ പ്രായം ആയിട്ടും വിഹാഹം നടക്കാത്ത എല്ലാ പെൺകുട്ടികൾക്കും വേണ്ടി എല്ലാവരും ഒന്ന് ദുആ ചെയ്യണേ

  • @Srkcrazys
    @Srkcrazys 2 года назад +2

    ദുആ യിൽ ഉൾപെടുത്തണെ ഉസ്താദ്

  • @samadhnaaz8142
    @samadhnaaz8142 2 года назад +7

    അല്ലാഹുവേ ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നൽകി അല്ലാഹുവിന് ഇഷ്ടപ്പെട്ടവരുടെ കൂടെ കൂട്ടുമാറാകട്ടെ ആമീൻ

  • @ansarisali972
    @ansarisali972 2 года назад +5

    തഹജ്ജുദ് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ

  • @ibrahimph6393
    @ibrahimph6393 3 года назад

    Thahajjudh. Niskaram. Nilanirthi THARUMAARAVATTE. Ameen...

  • @ashrafpk1946
    @ashrafpk1946 3 года назад +180

    തഹജ്ജുദ് നിസ്ക്കാരം നിലനിർത്താൻ നാമെല്ലാവരെയും നാഥൻ അനുഗ്രഹിക്കട്ടെ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @rubanasworld6774
    @rubanasworld6774 3 года назад +17

    തഹജ്ജുദ് നമസ്കാരം നിലനിർത്താൻ നമ്മുക്ക് എല്ലാവർക്കും കഴിയട്ടെ

  • @bismillah9328
    @bismillah9328 2 года назад +1

    Thahajjud niskaram maranam vere nilanirthytharan allhahu thoufeeque tharatte Aameen 🤲🤲

  • @rasheedjasiya659
    @rasheedjasiya659 3 года назад +19

    ഉസ്താദേഇക്കാക്ക് ഉള്ള എല്ലാ അസുഖം മാറികിട്ടാൻ ദുആചെയ്യുണേ

  • @ziyanziyu2210
    @ziyanziyu2210 3 года назад +7

    Ee groopilulla ellavarkum thahajjud niskaram ennum nila nirthan allahu thoufeeq nalkatte aameen

  • @rishana4027
    @rishana4027 Год назад +2

    അള്ളാഹു തഹജ്ജുദ് നിലനിർത്താൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @jisharandheer
    @jisharandheer 3 года назад +45

    ഞങ്ങൾക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.....

  • @fathimathfamidapa5425
    @fathimathfamidapa5425 3 года назад +2

    Allahu thahajood nila nirthaan ellavarkum thoufeeq nalkatte aamee

  • @ebrahimmadalan5893
    @ebrahimmadalan5893 3 года назад +250

    തഹജ്ജുദ് നിസ്കാരം നിലനിർത്താനുള്ള മനസ്സ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @shahzamkl664
    @shahzamkl664 3 года назад +11

    Insha allah, തഹജ്ജുദ് നിസ്കാരം ഒഴിവാക്കാതെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ

  • @muneer659muneer2
    @muneer659muneer2 3 года назад +1

    ഉസ്താദേ ഞാൻ തഹജ്ജുദ് നിസ്കരിക്കാറുണ്ട് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ എല്ലാവർക്കും. ഉസ്താദ് ദുഹാചെയ്യണം എനിക്കും കുടുംബത്തിന്നും വേണ്ടി

  • @SAMEERALI-ce9kv
    @SAMEERALI-ce9kv 3 года назад +7

    ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ് ആമീൻ. ദുആ ചെയ്യണം.

  • @rushdhaismail6899
    @rushdhaismail6899 3 года назад +182

    തഹജ്ജുദ് നിസ്കാരം നില നിർത്താൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @kidilansveritys584
    @kidilansveritys584 2 года назад +2

    Thahajjud niskaram Nila nirthan Allahu thoufeeq cheyyatte ameen

  • @akamalakku7793
    @akamalakku7793 3 года назад +187

    അല്ലാഹുവേ തഹജ്ജുദ് പതിവാക്കാൻ നീ തൗഫീഖ് നൽകണേ. എന്റെ അനിയത്തിക്ക് കൊറോണ പോസറ്റീവ് ആണ്, 6 മാസം ഗർഭിണിയാണ്. പെട്ടെന്ന് ശിഫ യാകാൻ ദുആ ചെയ്യണം.

    • @muneeratk3153
      @muneeratk3153 3 года назад +14

      Ya Allah pettan shifa nalkumaravatte

    • @fathimanoushad243
      @fathimanoushad243 3 года назад +8

      Allahuve ethrayumpettennu shifanalkane Allahuve✌️✌️

    • @mohammedameenmoosaix-a1665
      @mohammedameenmoosaix-a1665 3 года назад +5

      Ya Allah etreyum pettenn shjfa nelkene aameen

    • @shahinaalthaf2259
      @shahinaalthaf2259 3 года назад +4

      Ameen

    • @farseenajafarfarseenajafar6443
      @farseenajafarfarseenajafar6443 3 года назад +3

      ദുആ യിൽ ഉൾപ്പെടുത്തും പെട്ടെന്ന് ഷിഫയാക്കെട്ടേ
      Ameen Ameen.......... 🤲🤲🤲🤲

  • @nasimnasim7157
    @nasimnasim7157 3 года назад +13

    അറിവ് പകർന്നു തരുന്ന ഉസ്താദിന് deerghauss നൽകണേ allah

  • @abidanizar6867
    @abidanizar6867 2 года назад +2

    ഉസ്താദിന്റെ ക്ലാസ്സ്‌ അടിപൊളിയാണ്

  • @sabeenasajarudeen5526
    @sabeenasajarudeen5526 3 года назад +9

    ഉസ്സ് ത്താദ് ഞാൻ തഹ്ജ്ദ് നിസ്ക്കരിക്കുണ്ട് അത് നില നിർത്താൻ ദുആ ചെയ്യണം എൻറെ മോനൂ ഗൽഫിൽ പനിയും തലവേദനയും നെങാ

  • @amjadmm9876
    @amjadmm9876 3 года назад +12

    Subhanallha.... Allha ellavareeyum sorgathil orumippikkatte..... 🤲

  • @rafeequqrafi6496
    @rafeequqrafi6496 2 года назад

    നല്ല അറിവുകൾഅറീചുനൽകുന ഉസ്താദിന് ആഫിയതു ദീർഘായുസ്സും നൽകടെ

  • @kadeejapk4318
    @kadeejapk4318 3 года назад +7

    Alhamdhulillah. നല്ല അറിവ് ഈ ഉസ്താദിനെ അനുഗ്രഹിക്കണമേ. Ya Allah.

    • @ayishasalam3011
      @ayishasalam3011 Год назад

      അസ്ലലാമു അലൈക്കും

  • @Kunjiipuzhu
    @Kunjiipuzhu 2 года назад +8

    Njan thudangi. Sthiramaakki. Alarm vech eneekum. Onnurangi eneekum. Nalla unmeshathode eneekan pattunnund. Alhamdulillah. Ente jeevithathil nalla maatam vannitund. Njan pakal kurach neram urangaarund. Ente maranam vare thahajjudh niskaaram nilanirthi tharane Allah ennu njan ente rabbinod dua cheyyunnu.😊 ellarkum Allahu thoufeeq tharatte , Aameen🌷

  • @SALMANFARIS-hj4ee
    @SALMANFARIS-hj4ee 2 года назад +1

    ഉസ്താദിൻ്റെ ക്ലാസ്സ് നല്ല ഉപകാരം ആണ്..ഉസ്താദിന് ആരോഗ്യവും ആയുസ്സും അല്ലാഹ് നൽകട്ടെ ..ആമീൻ

  • @MajeedTK-j7d
    @MajeedTK-j7d Год назад +3

    അൽഹംദുലില്ലാഹ്.. തഹജ്ജുദ് നിസ്കാരം നില നിർത്താൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ. ആമീൻ....

  • @HamsaM-s7u
    @HamsaM-s7u Месяц назад

    ചെയ്യാറുണ്ട് ഉസ്താദെ ചെയ്യുന്ന അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @aghory5790
    @aghory5790 3 года назад +151

    മനസ്സിൽ ഉള്ള ഹലാലായ ഉദ്ദേശം നിറവേറൻ ഉസ്താദ് പ്രതേകിച്ചു ദുആ ചെയ്യണം 🤲

  • @nihasnihas4632
    @nihasnihas4632 3 года назад +9

    അൽഹംദുലില്ലാഹ് മാഷാ Allah . തഹജിദ് നമസ്കാരം മരണം വരെയും മുടങ്ങാതെ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ

  • @hamsakm2266
    @hamsakm2266 3 года назад

    നാഥാ, നിനക്ക് സുജൂദ് ചെയ്യാൻ ആ ഫിയത്ത് തരണേ, ആമീൻ

  • @saleemabasheer2563
    @saleemabasheer2563 3 года назад +28

    ഞങ്ങളു ടെ ലക്ഷദീപ് സഹോദര ങ്ങൾ ക്കുവേണ്ടി ദുഹാ ചെയ്യണം

  • @subaidarkhan3226
    @subaidarkhan3226 3 года назад +11

    Alhamdulilla ente ustad veendum vannallo ustadinu padachavan deergayussum. arogyavum, aafiyathum tharate aameen, aameen, ya rabbul aalameen

    • @suharalatheef5094
      @suharalatheef5094 2 года назад

      ആമീൻ ആമീൻ അൽഹംദുലില്ലാഹ് 🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Год назад

    അൽഹംദുലില്ലാ ഇന്നുവരെ നിർവഹിക്കാൻ സാധിച്ചിട്ടുണ്ട് ഇൻഷാ അള്ളാ ഇനിയും മരണം വരെ നമസ്കരിക്കാനുള്ള തൗഫീഖ് അള്ളാഹു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @aishabeevi8050
    @aishabeevi8050 2 года назад +7

    നോമ്പിന് എഴുന്നേൽക്കുന്ന സമയത്തു തന്നെ എപ്പോഴും എഴുന്നേൽക്കുക...👍