തഹജ്ജുദ് നമസ്കാരത്തിന്റെ മഹത്വങ്ങൾ | Sirajul islam balussery | thadhkirah

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 83

  • @lavandervibezz4063
    @lavandervibezz4063 Месяц назад +9

    എന്റെ ജീവിതം ഒരു പാട് വിഷമങ്ങൾ നിറഞ്ഞതാണ്. But ഞാൻ കഴിഞ്ഞ 5വർഷമായി മുടങ്ങാതെ തഹജ്ജുദ് നമസ്കരിക്കുന്നു. അല്ലാഹ് ആ സ്വർഗം എനിക്ക് നൽകണേ

  • @Rasiyabeegam-q7b
    @Rasiyabeegam-q7b 10 месяцев назад +9

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ ആമീൻ

  • @SairabanuNp-jt7ni
    @SairabanuNp-jt7ni Год назад +10

    ഉസ്താദിന്റെ ക്ലാസിന് വേണ്ടി കാത്തിരിക്കുന്നവരുണ്ട് ഉസ്താദേ
    ഉസ്താദിന് അല്ലാഹു ഇത് സ്വാലിഹായ അമലാക്കി തരട്ടെ ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ഉണ്ടാകട്ടെ
    🤲🤲🤲🤲🤲🤲

  • @THADHKIRAH
    @THADHKIRAH  3 года назад +65

    നമ്മുടെ പാപങ്ങളെ നമ്മൾ എങ്ങനെ മറച്ചു വെച്ചുവോ.. അത് പോലെ നമ്മൾ ചെയ്യുന്ന സൽക്കർമ്മങ്ങളെയും നാം മറച്ചു വെക്കുക..
    നമ്മളിൽ ലോകമാന്യതയെ നാം എപ്പോഴും ഭയപ്പെട്ടുക്കൊണ്ടിരിക്കുക

    • @hassanbabu2961
      @hassanbabu2961 2 года назад

      👍🤝

    • @petsworld0965
      @petsworld0965 Год назад

      നിങ്ങൾ യുട്യൂബ് വരുമാനം ഹറാം ആണ്....

    • @shafiiqbal6981
      @shafiiqbal6981 Год назад

      Assalamualaikum..ente makalu college time 1 to 5.45 aanu..45 minutes yathra undu apol zhuhar namaskarikaanum pattilla madaghi ethumbol Asar um kazha aakum..naghalku athu valare Prayasam undaakunnu.. jam aakaanu pattilla Karanam thirichu ethumbol magrib bank koduthitundaakum..enthu cheyyanam usthade.

    • @fasishafeeq9182
      @fasishafeeq9182 3 месяца назад

      @@petsworld0965 ഇദ്ദേഹം സ്വന്തം ചാനലിൽ adds ഇല്ല, അതായത് youtube വരുമാനവും ഇല്ല, വേറൊരു channel അദ്ദേഹത്തിന്റെ video എടുത്ത് ഇടുന്നതിന് എന്ത് ചെയ്യാൻ പറ്റും

    • @shemeerkhan496
      @shemeerkhan496 Месяц назад

      ✅✅✅

  • @abdulhameedhameed5435
    @abdulhameedhameed5435 3 месяца назад +1

    മാഷാ അല്ലാഹ്, നല്ല കാര്യങ്ങൾ പഠിപ്പിക്കുന്ന നല്ല പ്രഭാഷണം.❤❤

  • @sathsab9931
    @sathsab9931 3 года назад +12

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @swabeehsebi7147
    @swabeehsebi7147 9 месяцев назад +1

    Subhanalla alhamdulillah allahuakbar

  • @mscmathematics
    @mscmathematics 3 месяца назад +1

    Great effort, good speech thank you so much

  • @zeenathk6828
    @zeenathk6828 25 дней назад

    അൽഹംദുലില്ലാഹ് 🤲🏻

  • @shaheelmammoo
    @shaheelmammoo 6 месяцев назад

    സുബ്ഹാനല്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ലാ ഇലാഹ ഇല്ലല്ലാഹി 🤲
    അല്ലാഹു അക്ബർ 🤲❤️

  • @shahanashahana9487
    @shahanashahana9487 2 года назад +3

    Alhamdulillah.......😍

  • @raseemkh3586
    @raseemkh3586 3 года назад +2

    Good good message Maasha allhaah

  • @nooraabu3296
    @nooraabu3296 3 года назад +6

    മാഷാഅല്ലാഹ്‌

  • @muhammedrafi3379
    @muhammedrafi3379 2 года назад +2

    ‏سبحان الله الحمد لله الله اكبر لا اله الا الله

  • @shaheelmammoo
    @shaheelmammoo 6 месяцев назад

    അസ്ബുനല്ലാഹ് നിഹ്മൽ വക്കീൽ, നിഹ്മൽ മൗലാ നിഹ്മൽ നസിർ 🤲❤️

  • @RidhwanSaliMk
    @RidhwanSaliMk Год назад

    Barakallahu feekum

  • @rahmankallangolle3272
    @rahmankallangolle3272 3 года назад +2

    Jazakallahu khairan

  • @mustafam4032
    @mustafam4032 2 года назад +2

    Jizakallah khair

  • @HibaHiba-v6z
    @HibaHiba-v6z 10 месяцев назад

    Alhamdulillah 🤲🤲🤲🤲

  • @raseemkh3586
    @raseemkh3586 3 года назад +2

    Alhamdulillhaah allhaahu akbar

  • @SajithaSalam-ud5qy
    @SajithaSalam-ud5qy 4 месяца назад

    سبحان الله والحمد لله ولا اله الا الله والله اكبر

  • @razakabdul1788
    @razakabdul1788 2 года назад +2

    അൽഹംദുലില്ലാഹ്

  • @mohammednaseer9761
    @mohammednaseer9761 2 года назад +2

    Jazakumulla

  • @shamsishamsi3824
    @shamsishamsi3824 3 года назад +2

    Alhamdulilla

  • @karayilbasheer6275
    @karayilbasheer6275 3 года назад +2

    Alhamdulilla-subhanalla

  • @fighter2964
    @fighter2964 3 года назад +6

    Alhmdulillah 😍

  • @nafeesakk5612
    @nafeesakk5612 Год назад

    Ameen

  • @ayshashameem92
    @ayshashameem92 3 года назад +3

    Aa samayathum enk mattulla chindakal vannu pokunn.. enthengilum dua paraj tharaamo

    • @petsworld0965
      @petsworld0965 Год назад +5

      Ya mukkalibul kuloob sabbith qalbi ala deenik

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 11 месяцев назад

    🤲🤲🤲

  • @afthabebrahim7887
    @afthabebrahim7887 Месяц назад

    oraghade illa divasam thahjood niskarikamo

  • @rashidafaizal7869
    @rashidafaizal7869 2 года назад +1

    😍

  • @mkkmkk599
    @mkkmkk599 Год назад +3

    നിസ് ക്ക രിക്കുമ്പോൾ ചെറിയ സൂറത്തു കൊണ്ട് അധികരിക്കൽ പറ്റുമോ സുജുദിൽ ദിക്‌ർ അധികരിപ്പിച്ചു സുജുദ് നീട്ടാൻ പറ്റുമോ

  • @Love-and-Love-Only.
    @Love-and-Love-Only. 3 месяца назад +1

    ആ nuber എനിക് തരുമോ ❤❤❤❤

  • @musadikbaputy1837
    @musadikbaputy1837 Год назад

    Good speach

  • @mubeenak3781
    @mubeenak3781 2 года назад

    سبحان الله

  • @anfalaa8085
    @anfalaa8085 3 года назад +1

    alhamdulillah

  • @faheemmon6994
    @faheemmon6994 2 года назад

    👍👍👍

  • @FarishaFarisha-ex3qy
    @FarishaFarisha-ex3qy Год назад

    Tharaavi niskarichal namuk thahajudh niskarikamo

  • @ayman8260
    @ayman8260 3 года назад

    Subh bank 5 manikk aanenkil tahajjyddinte correct tym parannu tarumo

    • @alfiyarasheed5327
      @alfiyarasheed5327 3 года назад +4

      അങ്ങനെ ഒരു സമയം ഇല്ല ☺️
      എടയതാഴത്തിന്റെ സമയം കൂടുതൽ ഉത്തമം എന്ന് ഹദീസിൽ പറഞ്ഞിട്ടുണ്ട് ☺️ഒരു 4:30, 5:00 മണി ആണേൽ predheeshikkam☺️

    • @alfiyarasheed5327
      @alfiyarasheed5327 3 года назад +7

      ബാങ്ക് വിളിക്കുന്നതിന്റെ 5 mint മുമ്പ് ആണേലും നിസ്കരിച്ചാലും മതി but നമ്മൾക്കു ദുആ ചെയ്യാൻ tym കിട്ടില്ല

    • @9995700016
      @9995700016 Год назад

      @@alfiyarasheed5327 urangi eneekkanam nirbandham undo njan saudiuilaan ramadaanil ivade night aanu duty

  • @abdulla8b199
    @abdulla8b199 3 года назад

    Njaan tharaveeh niskarikkarund pakshe thahajjuth ethra raka athanu

  • @aminapcaminapc6454
    @aminapcaminapc6454 3 года назад +4

    പള്ളിയിൽ നിന്ന് വിത്റ് നമസ്ക്കരിച്ചാൽ -- തഹജ്ജുദ് നമസ്ക്കരിക്കണോ - വീട്ടിൽ നീന്ന്

    • @ayshashameem92
      @ayshashameem92 3 года назад +1

      തരാവീഹ്നു ശേഷം വിത്രു നിസ്കരിച്ചെങ്കിൽ തഹജ്ജുദിനു ശേഷം വിത്‌റ് നിസ്കരിക്കണ്ടാ

    • @anharmusthafa7859
      @anharmusthafa7859 2 года назад +1

      @@ayshashameem92 ഒന്ന് ക്ലിയർ ആക്കി തരൂ, എനിക്ക് കൺഫ്യൂഷനുണ്ട്

  • @അള്ളഹുമതി
    @അള്ളഹുമതി 2 года назад +2

    തഹജ്ജുദ് നിസ്കരിച ശേഷം ഉറങ്ങൻ പറ്റുമോ ശേഷം സുബഹ് നിസ്കാരം ജാമ്ഹതയാണ് നിർവ്ഹികന്നത് വല്ല പ്രശ്നം

    • @sidheekalr9053
      @sidheekalr9053 Год назад

      സൂര്യൻ ഉദിച്ചു ളുഹ് റി നുള്ളിൾ ഉറങ്ങൽ സുന്നത്ത് ആണ്

  • @shajahana6977
    @shajahana6977 Год назад

    ഫർള് Kalah ullavar തഹജ്ജുദ് നിസ്കരിക്കാൻ padille

  • @sajidkhankhan5430
    @sajidkhankhan5430 Год назад +1

    തഹജ്ജുദ് ഇരട്ട ആയിട്ടാണോ നമസ്കരിക്കേണ്ടത്

  • @babubabu.a8124
    @babubabu.a8124 2 года назад

    Alla enthinanu bhuddiyullavanum bhuddiellathavanum akkiyadu manushyaney adu alla paranjeeno moilarey

  • @dinshadd9162
    @dinshadd9162 6 месяцев назад

    ba is cm

  • @sidhee47migo69
    @sidhee47migo69 3 года назад +1

    Niskarathil quran noke odhale adhete ridhee yanghaneya........🙏🏿

    • @THADHKIRAH
      @THADHKIRAH  3 года назад

      നോക്കി ഓതാം

  • @poovenilavu4353
    @poovenilavu4353 Год назад +1

    🙏😉😀
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

    • @quranmalayalam123
      @quranmalayalam123 Год назад +8

      ഞങ്ങൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞങൾ ആണ്. നിന്റെ ചിലവിൽ അല്ല മുസ്ലിംകൾ കഴിയുന്നത് കേട്ടോടാ

    • @poovenilavu4353
      @poovenilavu4353 Год назад

      @@quranmalayalam123 സുഹൃത്തേ, നിങ്ങൾ എങ്ങനെ ജീവിക്കണമെന്നു ഞാൻ തീരുമാനിച്ചില്ല , അതിനു എനിക്കു യാതൊരു അധികാരമില്ല, ഇസ്ലാമാണു മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്നു ശഠിച്ചു മറ്റുള്ളവരെ ആക്രമിക്കുന്നതു. നിങ്ങൾക്കു നല്ലൊരു ഉപദേശം തരുക മാത്രമാണു ചെയ്തതു.
      നിങ്ങൾ ഖുറാൻ വായിച്ചു നോക്കു, എന്തൊരു മണ്ടത്തരമാണു അതിൽ എഴുതി വച്ചിരിക്കുന്നതു, ഞമ്മദു തന്നെയാണു തള്ളാഹു. ഖുറാൻ 33: 50-52; 33: 5, 37 വായിച്ചു മനസിലാക്കൂ.

    • @quranmalayalam123
      @quranmalayalam123 Год назад

      @@poovenilavu4353 എന്റെ വിശ്വാസം തീരുമാനിക്കേണ്ടത് നീ അല്ല നിന്റെ വിശ്വാസത്തിൽ ഞാൻ കേറി ചൊറിയുന്നോ ചാണകമെ. നീ പറ നിന്റെ ദൈവത്തിന്റെ പേര്?

    • @shilusnsonusworld9142
      @shilusnsonusworld9142 9 месяцев назад

      പോടോ

    • @qurankalamallah
      @qurankalamallah 4 месяца назад

      ​@@poovenilavu4353ആദ്യം രാമായണവും ഭഗവത്ഗീതയും ഒക്കെ തിരുത്ത് പാഞ്ചാലി കഥയും ആനത്തല ഗണപതിക്ക് ഫിറ്റ് ചെയ്തതും ഇതൊക്കെയാണോ കഥകൾ വേണമെങ്കിൽ ഞാൻ കുറച്ച് ഗീതയും രാമായണവും ഭഗവത്ഗീതയിലുമൊക്കെ ചില ശ്ലോകങ്ങൾ ഒക്കെ തരാം.. തരുമ്പോൾ എന്റെ സംഖി മോൻ ഓടിക്കളയരുത്

  • @ConfusedBalkhHound-eb2xx
    @ConfusedBalkhHound-eb2xx 5 дней назад

    Ameen

  • @sulaikha9467
    @sulaikha9467 11 месяцев назад

    അൽഹംദുലില്ലാഹ്

  • @shammushamna8814
    @shammushamna8814 2 года назад +1

    Alhamdulillah