കരഞ്ഞ് പോവുകയാണ്😢..... നമ്മുടെ റബ്ബിനോട് എത്ര വട്ടമാണ് നമ്മൾ സംസാരിക്കുന്നത്....പക്ഷേ .. പലപ്പോഴും നമ്മൾ അശ്രദ്ധരാണ്... റബ്ബ് ഈമാൻ കാമിലാക്കി തരട്ടെ നാഥൻ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പ് തരട്ടെ. എല്ലാദിവസവും തഹജ്ജുദ് നിസ്കരിക്കാനും ഈ പ്രാർത്ഥന അതിൽ പതിവാക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.
അല്ലാഹുവിനെ പേടിക്കുക അല്ലെങ്കിൽ അല്ലാഹുവിനോടുള്ള സ്നേഹത്താൽ ഭയ ഭക്തിയാൽ എന്ന് പറയുന്നതാണ് ഔചിത്യം എന്ന് തോന്നുന്നു തെറ്റാണെങ്കിൽ തിരുത്തി തരുക അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ🤲
ഇങ്ങനെ ചെയ്യുന്നതോടൊപ്പം ഓരോ സുജൂദിലും റുക്കൂഇലും ചൊല്ലുന്ന ദിക്ർ ദീർഘമായി ചൊല്ലുന്നതിന്റെ വിധി ഒന്ന് പറഞ്ഞു തരുമോ....? അത് പോലെ 11റകത് നിസ്കരിക്കുമ്പോൾ അവസാനത്തെ ഒരു റക്കത്തിൽ ഖുനൂത് ഓതുന്നു... അങ്ങനെ അത് മുഴുവനാകുന്നതിന് മുമ്പ് സുബ്ഹി ബാങ്ക് വിളിച്ചു.. അപ്പൊ ആ നിസ്കാരത്തിന്റെ അവസ്ഥ എന്താണ്... പ്രതിഫലം നഷ്ടപ്പെടുമോ...?
اللهم إني أعوذبك من ضيق الدنيا ،وضيق يوم القيامة അല്ലാഹുവേ , ദുനിയാവിലെ ബുദ്ധിമുട്ടിൽ നിന്നും അന്ത്യനാളിലെ ബുദ്ധിമുട്ടിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു.
ഇതിൽ പറയുന്നപോലെ തഹജൂതു നമസ്കാരത്തിൽ എന്നല്ല എല്ലാ നമസ്കാര തിന്ന് ചേർന്ന് വരുന്ന എല്ലാ സുന്നത്ത് നമസ്കാരത്തിലും ഒറ്റക്ക് നമസ്കരിക്കേണ്ടി വരുന്ന ഫർള് നമസ്കാരങ്ങളിലും ഞാൻ ഇത് (ആദ്യത്തെ റക്കഅത്തിൽ 10 വീതം എല്ലാം ചൊല്ലി ദുആ കഴിഞ്ഞു, വജ്ഹത്തു ഫുള്ളയും (നമ്മൾ സാധാരണ ഓതുന്നതിന്റെ മൂന്നുഇരട്ടി)പിന്നീട് അല്ലാഹുമ്മ ലക്കൽഹംത് എന്ന് തുടങ്ങുന്ന ദുആ യും ചൊല്ലി ഫാത്തിഹ ഓതി,സൂറത്തു ഓതി റുക്കൂഇൽ സുബ്ഹാനള്ളാഹിൽ അളീം വബിഹംദിഹി എന്ന് 11 തവണ ചൊല്ലിയതിന്ന് ശേഷം അല്ലാഹുമ്മ ലക്ക റക്കഅത്തു... എന്ന ദുആ ചൊല്ലി ഇഹ്ത്തിദാലിൽ റബ്ബനാ... ബഹ്തഹു. എന്ന് ചൊല്ലിയത്തിന് ശേഷം അഹ്ലുസ്സനാഹി... എന്ന ദുആ കഴിഞ്ഞു സുജൂതിൽ പോയി സുബ്ഹാന റബ്ബിയൽ അഹ്‌ല വബിഹംദിഹി 11 തവണ ചൊല്ലി സജ്ത് വജ്ഹിയ... എന്ന ദുആ ചൊല്ലി,, രണ്ടാമത്തെ റക്കാഹത്തിലും ഇതുപോലെ ചൊല്ലുന്നു, കൂടാതെ അവസാന റക്കഹത്തിൽ 11 തവണ സുബ്ഹാനറബ്ബിയൽ അഹ്‌ല വബിഹംദിഹി എന്ന് ചൊല്ലിയതിന്ന് ശേഷം 11 തവണ അല്ലാഹുമ്മ റബ്ബന ആത്തിന ഫിദ്ദുൻയാ ഹസനത്തൻ വഫിൽ ആഹിറത്തി ഹസനത്തൻ വാക്കിന അതാബന്നാർ, എന്ന് ചൊല്ലി സജ്ത വജ്ഹിയ ലില്ലതി.. എന്ന ദുആ ചൊല്ലി അത്തഹിയാത്തിലേക് പോയി പിന്നെ സലാം വീട്ടുന്നു..ഈ ചൊല്ലുന്നതൊക്കെ എല്ലാ നമസ്കാരങ്ങളിലും ചൊല്ലുന്നതിൽ തെറ്റുണ്ടോ എന്നാണ് എനിക്കറിയേണ്ടത്, മറുപടി ഈ msg വായിക്കുന്നവർ അറിയിക്കുക
പ്രവാചക മാതൃക ഇല്ലെങ്കിൽ തെറ്റാണ്... ഫർള് നിസ്കാരം പ്രവാചകൻ കറക്റ്റ് ആയി പഠിപ്പിച്ചിട്ടുണ്ട് . അതിൽ ഒന്നും കൂട്ടാനും കുറക്കാനും നമുക്ക് അവകാശമില്ല. സുന്നത്ത് നമസ്കാരത്തിൽ ഇഷ്ട്ടമുള്ളത് ചൊല്ലാം
@@jamalattingal8673 അസ്സലാമുഅലൈക്കും..തഹജ്ജുദ്യിൽ മാത്രം അല്ലല്ലോ എല്ലാ നമസ്കാരത്തിലും പറയാം എന്ന് കേട്ടിട്ടുണ്ട്. നമസ്കാരത്തിൽ തുടക്കത്തിൽ വേണം എന്ന് ആ ഉസ്താദ് പറഞ്ഞില്ല. അസ്‌തഗ്ഫിറ്ല്ല ശേഷം പറഞ്ഞ ദുആ അതിനെക്കുറിച് പറഞ്ഞില്ല.
ഇതേ വിഷയം ശൈഖ് സ്വാലിഹുൽ മുനജ്ജിദിന്റെ ദർസിൽ നിന്നു
ruclips.net/video/1uduFqVwLqA/видео.htmlfeature=shared
കരഞ്ഞ് പോവുകയാണ്😢.....
നമ്മുടെ റബ്ബിനോട് എത്ര വട്ടമാണ് നമ്മൾ സംസാരിക്കുന്നത്....പക്ഷേ .. പലപ്പോഴും നമ്മൾ അശ്രദ്ധരാണ്...
റബ്ബ് ഈമാൻ കാമിലാക്കി തരട്ടെ
നാഥൻ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പ് തരട്ടെ. എല്ലാദിവസവും തഹജ്ജുദ് നിസ്കരിക്കാനും ഈ പ്രാർത്ഥന അതിൽ പതിവാക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.
Ameen
الحمدلله
പുതിയ ഒരു അമൽ ചെയ്യാൻ അറിവ് പകർന്നു തന്ന ഉസ്താദിന് അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
rabb ശരിയായ വിധത്തിൽ അവന്റെ mumbil thala kunikkan ennum n. amme അനുഗ്രഹിക്കട്ടെ
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
سبحان الله - 10
الحمد للّه - 10
الله أكبر - 10
لا اله الا الله - 10
اللهم اني اعوذ بك من ضيق الدنيا و ضيق يوم القيامة
دعاء الافتتاح
Jazakallah hair
Jazakallah khair
asthagfirullah yum ille
استغفر الله എന്ന് കൂടി ഉണ്ട്
@@jamalattingal8673ഇത് എല്ല റകഹത്തിലും ചെല്ലാണോ
wa alikum assalam wa rahmathullahi wa barakkathuhu
അല്ലാഹുവിനെ പേടിക്കുക
അല്ലെങ്കിൽ അല്ലാഹുവിനോടുള്ള സ്നേഹത്താൽ ഭയ ഭക്തിയാൽ എന്ന് പറയുന്നതാണ് ഔചിത്യം എന്ന് തോന്നുന്നു
തെറ്റാണെങ്കിൽ തിരുത്തി തരുക
അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ🤲
നല്ല സന്ദേശം ഉസ്താദേ
Allha തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
Inshallah....... alhamdulillah
Alhamdulillah 🤲
അനിൽസറെ താങ്കൾ ഒരു സംഭവം തന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ
Puthiya arivanu usthathe alhamdulillaaa
വളരെ പ്രധാനപ്പെട്ട നമസ്കാരം തഹജ്ജുദ്
P
Jazakallah Khair,New knowledge
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
നല്ല അറിവ്
Alhamdulillah aameen yarabbilhaalameen
Assalamualaikum 🤲 my changs ♥️ Masha ♥️ Allaha ♥️ AllahuAkbar
Jazakallah
Masha Allah
Subaida അൽഹംദുലില്ലാഹ്
Masha allah 👍👍
ജ സാക്കള്ളാഹു ഹൈർ
Alhamdulillah Aameen
Mashallah Allahu anugrahikkate ameen
Aameen..
ഇന്ഷാ അല്ലാഹ്
Assalamualaikum
Jazakallah Khair 😢😢😢😢😢
ആമീൻ യാറബ്ബൽ ആലമീൻ
jizakallah khair
Inshah Allah
جزاكم الله خير الجزاء وأحسن الله إليكم
😢❤
MashaAllah... barakkallahu feekum
Ameen..
جزاك الله خير
ഞാൻ റക്കഅത്ത് മാത്രമാണ് നിസ്കരിച്ചിരുന്നത്
2 റകഅത്ത് ല്ലെ .... ഞാനും
+1 റകഅത്ത് വിത്റ്
ഇങ്ങനെ ചെയ്യുന്നതോടൊപ്പം ഓരോ സുജൂദിലും റുക്കൂഇലും ചൊല്ലുന്ന ദിക്ർ ദീർഘമായി ചൊല്ലുന്നതിന്റെ വിധി ഒന്ന് പറഞ്ഞു തരുമോ....? അത് പോലെ 11റകത് നിസ്കരിക്കുമ്പോൾ അവസാനത്തെ ഒരു റക്കത്തിൽ ഖുനൂത് ഓതുന്നു... അങ്ങനെ അത് മുഴുവനാകുന്നതിന് മുമ്പ് സുബ്ഹി ബാങ്ക് വിളിച്ചു.. അപ്പൊ ആ നിസ്കാരത്തിന്റെ അവസ്ഥ എന്താണ്... പ്രതിഫലം നഷ്ടപ്പെടുമോ...?
جزاك الله خيرا
ആമീൻ യാറബ്ബൽആമീൻ
جزاك الله
Alhamdulillaha Aameen Ya Rabbul Aalameen
ഉസ്താതെ എന്റെ മുറാത് ഹാസിലാവാൻ ദുആ ചെയ്യണേ 😭
നിൻറെ മുറാദ് ഹാസിലാവാൻ നീ റബ്ബിനോട് ദുആ ചെയ്യൂ
മാഷാ അല്ല്ലാഹ്
Alhamduliliahi
Nammal muttusooji athrayulla thett poolum cheyyade jeevikan sramichal ,oru vidham eemaande urapp nammude manasil undakum, aa urapp nammude jeevidathil prakashamakum,
സൂപ്പർ
Subhanallah
ആമീൻ
MashaAllah
Mashaallaha
Mashaallah
ما شاء الله
Alhamdulillahi
Alhamdulilla
Aameen Aameen
നമസ്കാരമല്ല നിസ്കാരമാണ് മാഷേ
Alhamdulillah
ഇതൊക്കെ സ്വഹീഹാണോ
🌹🌹🌹👍
Tha hajuth namaskarathi onnamatha rakayathinakurichu paranju. Randum moonnim rakha ath ne kurich mansilayilla.
👍👍👍
🤲🤲
❤
Allahumma rabba jibreela va meekayeela va israfeela thudangunna prarthanayum ille
Und
Enik oru samshayam
Ella rakayathilum ithuothano
No
തഹ്ജൂദ് നിസ്കാരത്തിന് ഏത് സൂറത്തുകൾ ആണ് ചൊല്ലേണ്ടത്... ?
2 rakath nisakikan patoole sir?
അല്ലാഹുമ്മ ളീഖു ദുൻയാ എന്ന ദുആ അറബിയിൽ എഴുതി കാണിക്കാൻ താൽപര്യം
اللهم اني اعوذ بك من ضيق الدنيا وضيق يوم القيامه
Al amdhu Lillah
Assalamu alaikum
Kiyamath nalil eluppathinulla aa dua onn type cheyyumo?
اللهم إني أعوذبك من ضيق الدنيا ،وضيق يوم القيامة
അല്ലാഹുവേ , ദുനിയാവിലെ ബുദ്ധിമുട്ടിൽ നിന്നും അന്ത്യനാളിലെ ബുദ്ധിമുട്ടിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു.
സുന്നത്ത് നിസ്കാരത്തിൽ പ്രാരംഭ dua വേണമോ?
വേണം
Ee prarthana arabiyil kanikkamo?
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹിവബറകാതുഹു
ഇദ്ദേഹം ജമാൽ ആറ്റിങ്ങൽ എന്ന സഹോദരനാണോ ?
അതേ
Ullathanno satyam para
👍🏻🤲🏻
Thahajjud ethra rakat aan?
Thahajjud sherikkum etra raka'ath ind???
2; 4 angane etra venamengilum niskarikkam
Noo,, 3,5,7,9 etc
Abdulla Abdulla : ohh; njn etrayo kaalam aayit 2 raqa”ath aan niskarikkunath😫
Sithara Surumi : confused aayi ; 2 aal 2type of answr aan thannath, anyways nml cheyunath etra aayalum ad Allah sweekarichal mathi alle?? Pne ellam nmlde intention poleirikkum, insha allah
Sithara Surumi :😍jazaaq allah hyre
Beedi ketunned haramno? Adende paisa use chyyamo? Plz onnu clear chyyo
ഹറാമാണ്
Ustad one doubt ! Qura'an കൈയില്‍ എടുത്ത് namaskarathil oothumbol എന്തായാലും 3 times കൈ anangumallo അപ്പൊ bathil ആയി പോകുമോ?? Please replay
Othaam
ഇത് ആദ്യത്തെ റക്കാത്തിൽ മാത്രമാണോ?
Yes
Attigal Tvm ano ?
കോലൊളമ്പിൽ എവിടെയാണ്..??😊
വൈദ്യർമൂല
@@masjiduthouheed സലഫിസത്തിന് അത്രയധികം വേരോട്ടമില്ലാത്ത മണ്ണാണ് നമ്മുടേത്.. ഏതായാലും നിങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ അള്ളാഹു ഖബൂൽ ചെയ്യുമാറാകട്ടെ. ,😊
Ameen
@@rashidkololamb salafisam അല്ല....salafiyath
@@thansir4072 ആയിക്കോട്ടെ.. 🙏🏻☺️
Thahjood niskaram krithyamayi ethra rakath aanu niskrikarikendath pls reply
8 rakath 3vithr
8 + 3 എന്ന് ക്യത്യമായി പറഞ്ഞിട്ടുണ്ടൊ
ഉസ്താദേ ഭാരംകൂട്ടിക്കൊടുത്ത് ഉളളതുഇല്ലാതാക്കല്ലേ റസൂൽ(സ) ചൊല്ലിയതും അതുതന്നെ സഹാബാക്കൾ അനുകരിക്കാൻ ശ്രമിച്ചതുംഒക്കെ അല്ലാഹുവിന്റെറസൂലിനെ സഹാബക്കളും അല്ലാഹുവിനെറസൂലും നേരിൽകാണുകയും ഒക്കെകാരണമാണ് നമുക്ക് പുതപ്പുമാറ്റിഎഴ്നേൽക്കാനും മനമുരുകിഅറിയുന്ന ഭാഷയിൽ അല്ലാഹുമായിസംവദിക്കാൻ മനസ്സുണ്ടെങ്കിൽ ധാരാളം ചാനലിന്ന്ധൈർഗ്യം കൂട്ടാനായി നബിമാരുടെയുംമറ്റും ത്യാഗങ്ങൾ അനുകരിക്കാൻപറഞാൽ ഒരുപക്ഷെ വലിയഭാരംതോന്നി ഫർള് വരെനഷ്ടപ്പെടുത്താൻ ചാൻസുണ്ട്
😡
Cheyyunnavar cheythotte ningal cheyyanda
ഖുർആൻ കയ്യിൽ വെച്ച് പാരായണം ചെയ്താൽ നിസ്കാരം ശരിയാവുമോ ? സുജൂദിൻ്റെ സ്ഥാനത്തേക്കുള്ള ആളുടെ നോട്ടം ,കൈ കെട്ടുന്നത് ഒക്കെ എങ്ങനെ ശരിയാവും ?
സംശയമാണ്..
അത് അനുവദനീയമാണ്
തഹജ്ജുദ് നമസ്കാര ശേഷം ഉള്ള ദിക്ർ എന്താണ്
سُـبْحانَ المَلِكِ القُدّوس
എന്ന് 3 പ്രാവശ്യം [ ഒരു പ്രാവശ്യം അൽപം ഉറക്കെ ചൊല്ലണം എന്ന് കാണുന്നു]
@@manithan9485 nice
Ath vithr niskarathin alle
ഇതിൽ പറയുന്നപോലെ തഹജൂതു നമസ്കാരത്തിൽ എന്നല്ല എല്ലാ നമസ്കാര തിന്ന് ചേർന്ന് വരുന്ന എല്ലാ സുന്നത്ത് നമസ്കാരത്തിലും ഒറ്റക്ക് നമസ്കരിക്കേണ്ടി വരുന്ന ഫർള് നമസ്കാരങ്ങളിലും ഞാൻ ഇത് (ആദ്യത്തെ റക്കഅത്തിൽ 10 വീതം എല്ലാം ചൊല്ലി ദുആ കഴിഞ്ഞു, വജ്ഹത്തു ഫുള്ളയും (നമ്മൾ സാധാരണ ഓതുന്നതിന്റെ മൂന്നുഇരട്ടി)പിന്നീട് അല്ലാഹുമ്മ ലക്കൽഹംത് എന്ന് തുടങ്ങുന്ന ദുആ യും ചൊല്ലി ഫാത്തിഹ ഓതി,സൂറത്തു ഓതി റുക്കൂഇൽ സുബ്ഹാനള്ളാഹിൽ അളീം വബിഹംദിഹി എന്ന് 11 തവണ ചൊല്ലിയതിന്ന് ശേഷം അല്ലാഹുമ്മ ലക്ക റക്കഅത്തു... എന്ന ദുആ ചൊല്ലി ഇഹ്ത്തിദാലിൽ റബ്ബനാ... ബഹ്തഹു. എന്ന് ചൊല്ലിയത്തിന് ശേഷം അഹ്ലുസ്സനാഹി... എന്ന ദുആ കഴിഞ്ഞു സുജൂതിൽ പോയി സുബ്ഹാന റബ്ബിയൽ അഹ്‌ല വബിഹംദിഹി 11 തവണ ചൊല്ലി സജ്ത് വജ്ഹിയ... എന്ന ദുആ ചൊല്ലി,, രണ്ടാമത്തെ റക്കാഹത്തിലും ഇതുപോലെ ചൊല്ലുന്നു, കൂടാതെ അവസാന റക്കഹത്തിൽ 11 തവണ സുബ്ഹാനറബ്ബിയൽ അഹ്‌ല വബിഹംദിഹി എന്ന് ചൊല്ലിയതിന്ന് ശേഷം 11 തവണ അല്ലാഹുമ്മ റബ്ബന ആത്തിന ഫിദ്ദുൻയാ ഹസനത്തൻ വഫിൽ ആഹിറത്തി ഹസനത്തൻ വാക്കിന അതാബന്നാർ, എന്ന് ചൊല്ലി സജ്ത വജ്ഹിയ ലില്ലതി.. എന്ന ദുആ ചൊല്ലി അത്തഹിയാത്തിലേക് പോയി പിന്നെ സലാം വീട്ടുന്നു..ഈ ചൊല്ലുന്നതൊക്കെ എല്ലാ നമസ്കാരങ്ങളിലും ചൊല്ലുന്നതിൽ തെറ്റുണ്ടോ എന്നാണ് എനിക്കറിയേണ്ടത്, മറുപടി ഈ msg വായിക്കുന്നവർ അറിയിക്കുക
പ്രവാചക മാതൃക ഇല്ലെങ്കിൽ തെറ്റാണ്... ഫർള് നിസ്കാരം പ്രവാചകൻ കറക്റ്റ് ആയി പഠിപ്പിച്ചിട്ടുണ്ട് . അതിൽ ഒന്നും കൂട്ടാനും കുറക്കാനും നമുക്ക് അവകാശമില്ല. സുന്നത്ത് നമസ്കാരത്തിൽ ഇഷ്ട്ടമുള്ളത് ചൊല്ലാം
പുത്തൻ ആചാരം ....
തഹിജ്ജുദ് ഇരട്ട റകാതു ആണ്
p
ഇത് മഘരിബ്ബ് നിസ്കാരം പോലെ ആണോ രെണ്ട് രാക്കാഹത്തിന്റെ ഇടയിൽ
ഇരുത്തം ഉണ്ടോ
ഇല്ല, രണ്ട്, രണ്ട് റക്അത്തായി നിസ്കരിച്ചു അവസാനം ഒരു റക്അത്തിൽ അവസാനിപ്പിക്കുക
ഈ ഉസ്താദ് എന്തോക്കെയാ പറയുന്നേ ഞാൻ ആദ്യമായ ഇങ്ങനെ കേള്കുനെ thahjood ഇങ്ങനെ ചെല്ലണൻ എന്ന് ഒരു ഉസ്താദ് പറയുന്നത് evde കേട്ടില്ല
നിങ്ങൾ കേട്ടിട്ടില്ല എന്നത് ഇല്ല എന്നതിന്റെ മാനദണ്ഡമാണോ
ruclips.net/video/kMVP5l8DXNY/видео.html
ആമീൻ
@@jamalattingal8673 അസ്സലാമുഅലൈക്കും..തഹജ്ജുദ്യിൽ മാത്രം അല്ലല്ലോ എല്ലാ നമസ്കാരത്തിലും പറയാം എന്ന് കേട്ടിട്ടുണ്ട്. നമസ്കാരത്തിൽ തുടക്കത്തിൽ വേണം എന്ന് ആ ഉസ്താദ് പറഞ്ഞില്ല. അസ്‌തഗ്ഫിറ്ല്ല ശേഷം പറഞ്ഞ ദുആ അതിനെക്കുറിച് പറഞ്ഞില്ല.
ഉസ്താദ് സ്വയം ഉണ്ടാക്കിയതല്ല : ആദരവായ റസൂൽ (സ ) സ്വഹീഹായ ഹദീസുകളിലൂടെ പഠിപ്പിച്ച മാതൃകയാണ്. വേണമെങ്കിൽ ചെയ്താ മതി😂
വിത്റ് നമസ്കരിച്ചവർ തഹജ്ജുദ് നമസ്കരിക്കുമ്പോൾ റക്അത്ത് ഒറ്റയാക്കണോ
ഈ നിസ്കാരമാണോ തസ്ബീഹ് നിസ്കാരം എന്നു പറയുന്നതു
Alla
Noo
പതിനൊന്ന് റക്അത്ത് വരെ അല്ലേ? പതിമൂന്ന് ഉണ്ടോ? അതിന് ഹദീസ് തെളിവ് ഉണ്ടോ?
എൻറയും ഒരു സംശയമാണിതു
🙏😆😁
🙏🙏
മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
Lakum deenukkum valiyadeen (ninakk ninte matham enikk entematham) ok
@@oscar-yy1si ലക്കും ലഗാനുമില്ലാത്ത ഇസ്ലാം.
Allahuakbar
@@dinudaniph6822 പുല്ലാഹു അക്കുപർ...പർ...പർ...🤣
SubhanAllah, Allahu nammale hidayathil akkatte
പുതിയ സാമി ഒരു പുതിയ മുനാഫിഖ് ജലാൽ സാമി
Adningal theerumaanikkunnadallallo
നിങ്ങളാണോ ആ സർട്ടീകറ്റ് വിതരണം ചെയ്യുന്നത് 😡
Number plz
ആമീൻ യാറബ്ബൽ ആലമീൻ
Masha Allah
ആമീൻ
Aameen
Alhamdulillah
Maasha.allah
¹
Alhmdullilla
MashaAllah
جزاك الله خيرا على هذا الموضوع
❤
Alhamdulilla