ഇത് കേട്ടവർ തഹജ്ജുദ് നിസ്കരിക്കും... || തഹജ്ജുദ് ക്ലബ്‌ || Change Group

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Official RUclips Channel Of Change Whatsapp Group
    Whatsapp Group Admin:-
    wa.me/97155840...
    wa.me/96871706378

Комментарии • 683

  • @usmanusman483
    @usmanusman483 3 года назад +57

    ഞാൻ വല്ലപ്പോഴും നിസ്കരിക്കുന്ന കൂട്ടത്തിൽ ആണ്, എന്നും നിസ്കരിക്കാൻ ദുആ ചെയ്യണേ

  • @najasworld6397
    @najasworld6397 Год назад +21

    എന്റെ ഉപ്പയും ഇങ്ങനെആയിരുന്നു കുഞ്ഞിലെ ഞങ്ങകളെ ഒക്കെ നേരത്തെ ഏയ്നേൽപ്പിക്കും തഹജ്ജുദ് നിസ്‌ക്കരിപ്പിക്കും ഇപ്പോൾ ഉപ്പ കബറിലാണ് കബർജീവിതം റാഹത്തിലാവാൻ ദുഹാ ചെയ്യണേ 🤲

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 8 месяцев назад +6

    ഉസ്താദേ 4വർഷം ആയി 4മണിക്ക് എണീച്ച് thahujjud നിസ്കരിക്കുന്നു ഉസ്താദ് എന്നും ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ ഒരു സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ 🤲🤲🤲🤲

  • @haseenanoufal7543
    @haseenanoufal7543 3 года назад +99

    അള്ളാഹുവേ താഹജുദിന്റെ മാധുര്യം തിരിച്ചറിയുന്നവരിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ 😔

  • @raihanathraihanath5887
    @raihanathraihanath5887 3 года назад +54

    ഉസ്താദേ നല്ല പ്രസംഗം നന്നായി മനസ്സിൽ ആകുന്നു. ഞാൻ ആദ്യം ആയിട്ടാ കേക്കുന്നത്. ഞാൻ വല്ലപ്പോഴും തഹജ്ജുദ് നിസ്കരിക്കുക ഉള്ളൂ. ഇനിയും എന്നും നിസ്കരിക്കും ദുആ ചെയ്യണേ

  • @subuworld2828
    @subuworld2828 3 года назад +60

    മുത്ത് നബിയോടുള്ള ഇഷ്‌ക് വർധിപ്പിച്ചു തരണേ allah

  • @LaiSha.333
    @LaiSha.333 Год назад +18

    ഞാനും ഒരാഴ്ചയായി തഹജ്ജുദ് നിസ്ക്കരിക്കാൻ തുടങ്ങി, മരണം വരെ നിലനിർത്താൻ കഴിയട്ടെ

    • @Changemadeenacommune
      @Changemadeenacommune  Год назад +1

      അൽഹംദുലില്ലാഹ്
      റബ്ബ് നില നിർത്തട്ടെ ആമീൻ

  • @fathimarisha6317
    @fathimarisha6317 Год назад +2

    ഉസ്താദ് ഞാനും വല്ലപ്പോഴും തഹജ്ജുദ് നിസ്കരിക്കാറുള്ളൂ ചില ദിവസങ്ങളിൽ ശരീരം ആകെ വേദന ഉസ്താദ് ദുആ ചെയ്യണം എഴുന്നേൽക്കാൻ കഴിയാത്തത് പോലെ ഉസ്താദ്

  • @cmbismillachannel4023
    @cmbismillachannel4023 3 года назад +17

    മശാ അല്ലാഹ് ...
    നല്ല ക്‌ളാസ് അള്ളാഹു കാബൂലകട്ടെ
    തഹജ്ജ്ദ് ജീവിതത്തിൽ പതിവാക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ..ആമീൻ

  • @abdhulrasheed9090
    @abdhulrasheed9090 Год назад +14

    Maashaallah sir, കാരണം എന്റെ ജീവിധത്തിൽ പല മാറ്റങ്ങളും ഉണ്ടായി അള്ളാഹു ഹബീബ് صل الله عليه وسلم തങ്ങളുടെ barakkath കൊണ്ട് നില നിർത്തി തരട്ടെ ആമീ

  • @hakeemkkd2060
    @hakeemkkd2060 3 года назад +93

    ഞാൻ ദിവസവും നിസ്കരിക്കാറുണ്ട് മരണം വേറെ നില നിർത്താൻ അള്ളാഹു തൗഫീഖ് നല്കുമാറാവട്ടെ 🤲🤲🤲🤲🤲ആമീൻ 🤲🤲😭😭😭🤲

    • @soudhasirajsoudhasiraj2108
      @soudhasirajsoudhasiraj2108 3 года назад +3

      Ningalonn dua cheyyane enikum niskarikkan

    • @asmabiktkl3451
      @asmabiktkl3451 3 года назад +2

      @@soudhasirajsoudhasiraj2108 إن شاء الله
      Namukk ellavarkkum jeevithathil pakarthaanum nila niruthaanum الله thoufeeq cheyyatte
      آمين آمين آمين يا رب العالمين

    • @hamsahamza9012
      @hamsahamza9012 3 года назад

      ആമീൻ

    • @hamsahamza9012
      @hamsahamza9012 3 года назад

      നിസ്ക്കാരം ഉണ്ട്

    • @kabeerkabeerkh5893
      @kabeerkabeerkh5893 3 года назад

      Aameen🤲

  • @asgfgsgf1328
    @asgfgsgf1328 3 года назад +38

    തഹജ്ജുദ് നിസ്കരിക്കാറുണ്ട്, അത് എന്നും നില നിൽക്കാൻ ദുആ ചെയ്യണം

    • @yousafparammal2521
      @yousafparammal2521 3 года назад

      Adhenne

    • @mhdimthiyas4411
      @mhdimthiyas4411 3 года назад

      Thahajud niskarechathellam sveekarikuna nilayilavanum maranamvare.niskarikanum,. ,الله.thaufeaq.undavanduacheyane

    • @shahumarutha8881
      @shahumarutha8881 3 года назад

      @@mhdimthiyas4411 l

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 5 дней назад +1

    ഉസ്താദ് തഹജ്ജുദിനെ കുറിച് നല്ലവണ്ണം പറഞ്ഞുതരും ഈ ഉസ്താദ് പറഞ്ഞു തരുന്നതാണ് എനിക്കിഷ്ടം നമുക്ക് വളരെ എളുപ്പമായി തോന്നും അല്ലാഹുവേ ഉസ്താദിനു ആഫിയത്തും ദീർഘായുസും നൽകണേ അല്ലാഹ് ആമീൻ.

  • @rahirahi7536
    @rahirahi7536 3 года назад +47

    Masha Allah
    Happy life Tv🙂 '
    ഞങ്ങളുടെ പ്രിയപ്പെട്ട മുഹ്സിൻ സാറല്ലേ ഇത്
    വളരെ ഉപകാരപ്രദമായ അറിവ്
    ഈ പ്രഭാഷണം കേട്ടപ്പോൾ സാറിനോട് ഒത്തിരി കൂടി മതിപ്പ് , ബഹുമാനം തോന്നി ഈ ഫീൽഡിൽക്കൂടി സാർ തിളങ്ങട്ടെ!

  • @Lesswierdddd
    @Lesswierdddd 3 года назад +11

    ബഹുമാനപ്പെട്ട ഉസ്താദ് താങ്കളുടെ ശ്രദ്ധയിൽ ഇനി മെസ്സേജ് വരണം
    എന്ന് ദുആ ചെയ്യുന്നു
    ബഹുമാനപ്പെട്ട ഉസ്താദ് തഹജ്ജുദ് ക്ലബ്ബിൻറെ ഗ്രൂപ്പിൽ എന്നെയും അംഗം ആക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ആ ഗ്രൂപ്പിൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ഒരു അംഗം ആവണം എന്ന് അതിയായി ആഗ്രഹിക്കുന്നു ഗ്രൂപ്പിൽ ചേർക്കണേ ദുആ വസിയത്തോടെ ബുഷറശംസുദ്ദീൻ വെട്ടിക്കാട്ടിരി

    • @naeemudheenmadheena
      @naeemudheenmadheena 3 года назад +1

      തീർച്ചയായും🌹സ്ക്രീനിൽ കാണുന്നwhatsapp നമ്പറിൽ ബന്ധപ്പെടൂ..🌷

  • @fazalcmf4189
    @fazalcmf4189 8 дней назад +3

    എന്നും തഹജ്ജുദ് നിസ്കാരം നിർവഹിക്കാൻ തൗഫീഖ് ന് ദുആ ചെയ്യണം 🕋

  • @ahmadkabeer9415
    @ahmadkabeer9415 3 года назад +12

    ഇനിയും തഹജ്ജുദ് നിസ്കരിക്കാൻ മരണം വരെ നില നിർത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാവരും ദുആ ചെയ്യുക 🤲🤲🤲😭😭😭

  • @mubinizami1578
    @mubinizami1578 Год назад +12

    നമുക്കും നമ്മുടെ കുടുംബത്തിനും ellaa നിസ്കാരങ്ങളും നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ദുആ യിൽ എല്ലാരും ഉൾപെടുത്തണേ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 8 дней назад +1

    അല്ലാഹുവേ തഹജ്ജുദ് നിസ്കരിക്കാറുണ്ട് ഉസ്താദേ അല്ലാഹുവേ എന്നും എന്നും തഹജ്ജുദ് നിസ്കരിക്കാൻ നീ തൗഫീഖ് ചെയ്യണേ റബ്ബേ റബ്ബേ റബ്ബേ... ആമീൻ ആമീൻ ആമീൻ.

  • @blogofknr8963
    @blogofknr8963 3 года назад +11

    അസ്സലാമു അലൈകും ഉസ്താദ് ഞാൻ എന്നും നിസ്കരിക്കാറുണ്ട് മരണം വരെ നിസ്കരിക്കാൻ ദുആ ചെയ്യണം

    • @ahadhamn4169
      @ahadhamn4169 3 года назад

      ഞഞസഞ്ഇഝഠ ഷസിഞഞഞ ഞഞസഞ്ഇഝഠ ഞഞസഞ്ഇഝഠ ഞഞസഞ്ഇഝഠ ഞഞഞഞഞ ഞഷഝഞസഝഝ ഞ ഞബ ഞ ഞ ഝ ഞ ഞഞഝ ഝ സസഞഝഞഞഞഞ ഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞഞ ഞഞഝ ഞ ഞഷഝഞസഝഝ ഞ ഞഞഞഞ ഞ ഞഞഝ ഞഞസഞ്ഇഝഠ ഹഹഹ ഞഞഝ ഞ ഝ ഞഞസഞ്ഇഝഠ സഞ്ചാരം ഞ ഝ സ ജഡ്ജി ഞഞസഞ്ഇഝഠ ഞ ഞഞഝ ഝ ഞഞസഞ്ഇഝഠ സഞ്ചാരം ഞ ഞ ഷസിഞഞഞ ഞഞസഞ്ഇഝഠ ഞഞസഞ്ഇഝഠ ഞഞസഞ്ഇഝഠ ഞഞഝ ഞ ഝ ഞസസഝ ഞ ഞ ഞഞഝ ഞ ഞഞഝ സഞ്ചാരം ഞ ഝ ഞ ഝ ഞ ഞഞഝ ഞ ഞഞഝ ഝ ഞ ഞഞസഞ്ഇഝഠ ഞ ഞ ഞഞഞഞഞ ഞഞസഞ്ഇഝഠ ഞഞസഞ്ഇഝഠ ഞ ഞ സഞ്ചാരം ഞഞസഞ്ഇഝഠ ഝ ഞഞഝ ഞഞഝ ഞ ഝ ഘഡുക്കളായി ഞ ഞ ഞ ഞ ഞ ഝ ഞഞഞഞഞഝഞ ഞഞസഞ്ഇഝഠ സഝഞഝഞ ഞഞഝ ഞഞഝ സഞ്ചാരം ഞ ഞ ഞ ഞ ഞ ഞ ഞ ഞ ഞഞഝ ഞഞഝ ബഞ്ചിൽ ഞ ഝഞഝഫഝ ബഞ്ചിൽ ഞഡഞഞ ഞഞഡഡഞഡസഝ ഞ ബഞ്ചിൽ ഞഞഝ ഞ ഞഞഝ ഞ ഞ ഝ ഞ ഞ സസഞഞ ഝ

  • @naflafathima3101
    @naflafathima3101 3 года назад +8

    കേണ്ടാൽ കൊതി തീരാത്ത വാക്കുകൾ!!!
    മുഹ്സിൻ സാർ കലക്കി

  • @justdoitbyaishaneji3869
    @justdoitbyaishaneji3869 3 года назад +39

    നിസ്കരിക്കുന്നുണ്ട്. അത് നിലനിർത്തി കൊണ്ട് പോകാൻ അള്ളാഹു തൗഫീഖ് നൽകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ . ക്ഷീണം തോന്നാറുണ്ട് എന്നാൽ അതിന്റെ പ്രാധാന്യം ഓർത്ത് നിർവഹിക്കുന്നു

    • @sareenavadakara1172
      @sareenavadakara1172 3 года назад +2

      Duhayil ulpeduthane എന്നെയും കുടുംബത്തേയും

    • @fathimaaa2619
      @fathimaaa2619 3 года назад

      Dua cheyyane

    • @mufeedaashraf1888
      @mufeedaashraf1888 3 года назад

      Enikkum nilanirthan dua cheyyane

    • @sareenabasheer6049
      @sareenabasheer6049 3 года назад +1

      ഇബാദത്തുകൾ കൂട്ടി കൂട്ടി ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യാൻ ദുആ ചെയ്യണേ

    • @quick1981
      @quick1981 3 года назад

      Dua cbeyyanee

  • @sachusa8940
    @sachusa8940 3 года назад +66

    ഇതിൽ പലരും തഹജ്ജുദ് നിസ്കരിക്കുന്ന ആളുകൾ ആണ് ഞാനും വർഷങ്ങ്ൾയി നിസ്കരിക്കാറുണ്ട് 35വയസ്സ് ആയി സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ

    • @shamsudeenshamsu2775
      @shamsudeenshamsu2775 3 года назад +15

      അള്ളാഹു സാലിയത്തായ ഒരു ഇണയെ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @sana6166
      @sana6166 3 года назад +7

      എനിക്ക് 33 വയസ്സ് ആയി ഇത് വരെ വിവാഹം ഒന്നും ശെരിയായിട്ടില്ല.
      തഹജ്ജുദ് നിസ്കരിച്ചു ദുഹാ ചെയ്താൽ ശെരിയാവും
      In shaa allaah

    • @sachusa8940
      @sachusa8940 3 года назад +1

      @@sana6166 ചെയ്യാറുണ്ട് ദുഹാ ചെയ്യോണ്ട്

    • @sana6166
      @sana6166 3 года назад +8

      @@sachusa8940 തീർച്ചയായും പരസ്പരം ദുഹാ യിൽ പങ്ക് ചേർക്കാം. ഒരേ വിഷമം അനുഭവിക്കുന്നവരാ നമ്മൾ age കൂടി പോയതോണ്ട് എനിക്ക് ഇനി ഒരു കുടുംബ ജീവിതം കിട്ടുമോന്നു അറിയില്ല. ഒപ്പം ഉള്ളവരൊക്കെ കുടുംബം ആയി കുട്ടികൾ ആയി ജീവിക്കുന്നത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു അവസ്ഥ ആണ്.
      പിന്നെ തോന്നും ഇതൊക്കെ നല്ലതിനായിരിക്കും ഇതിലും എന്തെങ്കിലും ഹൈർ ഉണ്ടാവുമെന്നൊക്കെ

    • @shamsudeenshamsu2775
      @shamsudeenshamsu2775 3 года назад +3

      @@sana6166 തഹജുതിന് ശേഷം അള്ളാഹുവിനോട് പ്രാർത്ഥിക്ക് എല്ലാം ശരിയാകും ഇൻഷാ അള്ളാഹ്

  • @rukiyaiimansoor5947
    @rukiyaiimansoor5947 Год назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നിസ്കരിക്കാറുണ്ട് ഹല്ലാഹ് കബൂൽ ചെയുമാറാകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @laibascreations1741
    @laibascreations1741 3 года назад +14

    അല്ലാഹ് .തഹജ്ജുദ് നിസ്കരിക്കാൻ നീ ഭാഗ്യം നൽകണേ. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ.😭😭

  • @mdrabismongam3870
    @mdrabismongam3870 2 года назад +1

    ഇതില്‍ തഹജ്ജുദ്നിസ്കരിക്കുന്ന
    ഒരുപാട് പേരുണ്ട്,,,
    നിങളുടെ ദുആയില്‍ ഉള്‍പെടുത്തണേ ,,
    മകന്‍ പഠിച്ച് പണ്ഢിതനാവാന്‍ ദുആചെയ്യണേ,,
    Mashaallah ഞാനും നിസ്കരിക്കാറുണ്ട്,,

  • @kulsu1921
    @kulsu1921 3 года назад +2

    ഉസ്താ ദേഎൻ്റെ ഭർത്താവ് ബീഫ് കടയിലേക്ക് നാല് മണിക്ക് എഴന്നേറ്റ് പോവും ആ സമയത്ത് ഞാൻ തഹജജുദ് നിസ്കരിക്കാറുണ്ട് എനിയും എല്ലാ ദിവസവും നിസ്കരിക്കാൻ അള്ളാ ഹു തആലാത്ത ഫീക്ക് നൽകി അനുഗ്രഹിക്കു മാറ്റാ കരട്ട

  • @shamnasavad772
    @shamnasavad772 Год назад +13

    അല്ഹമ്ദുലില്ല.സ്വലാത്ത് വർധിപ്പിച്ചാൽ അള്ളാഹു തഹജ്ജുദ് നമസ്കരിക്കാനുള്ള ഭാഗ്യം തരും. 👍

  • @Diyanasvlog-w4k
    @Diyanasvlog-w4k 4 дня назад +3

    നല്ല ആഗ്രഹം ഉണ്ട്... മിക്കപ്പോഴും ഉറങ്ങിപോകും... ഉണർന്നാൽ വിഷമം ആകും.. നഷ്ടപ്പെട്ടതിൽ

  • @sheejakhalid3817
    @sheejakhalid3817 Год назад +1

    തഹജ്ജുദ് നമസ്കരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്ഹ്ഹ്

    • @sheejakhalid3817
      @sheejakhalid3817 Год назад

      തഹജ്ജുദ് ക്ലബ്ബിന്റെ ലിങ്ക് അയകനെ ഉസ്താദേ

  • @Qlathaur
    @Qlathaur Год назад +19

    അൽ ഹഠദുലില്ലാ മുഹ്സിൻ സാർക്ക് ഹാഫിയത്തുള്ള ദീർഗായുസ് നൽകട്ടേ🤲

  • @muneeracm1655
    @muneeracm1655 3 года назад +1

    നിസ്‌രിക്കാറുണ്ട്. അതെനും നിലനിൽകാൻ ഉസ്താദ് ദുഹാ ചെയ്യ്യണം.. 🤲

  • @sanam9168
    @sanam9168 3 года назад +44

    ഇടക്ക് എഴുന്നെല്കാൻ കഴിയുന്നില്ല
    ദുആ ചെയ്യണം എല്ലാരും... അമലുകൾ നിലനിർത്താൻ

    • @bavasir453
      @bavasir453 3 года назад +1

      കുയപ്പമില്ല' ഞാനൊന്നും ഒരു ദിവസവും എണീക്കാറില്ല

    • @muneeracm1655
      @muneeracm1655 3 года назад

      🤔

  • @mohammedmiyan4942
    @mohammedmiyan4942 3 года назад +12

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

    • @ranafathima4607
      @ranafathima4607 2 года назад

      P0പോഖ്ഡട്ടപോയിപ്പോക്കു

  • @harifk6592
    @harifk6592 3 года назад +11

    മരണം വരെ തഹജ്ജുദ് നിസ്കാരം നില നിർത്താൻ ദുആ ചെയ്യണം ഉസ്താദേ ksd

    • @SiyDVLOGS
      @SiyDVLOGS 3 года назад

      മരണം വരെ തഹജ്ജുദ് നിസ്കാരം നിലനിർത്താൻ മുത്ത പെയണ് ഉസ്താ ദേ

    • @aiza4535
      @aiza4535 3 года назад

      آمين يارب العالمين😭🤲🤲🤲

  • @ameeranshad7138
    @ameeranshad7138 3 года назад +6

    അള്ളാഹു സ്വീകരിക്കാൻ ദുഹാ ചെയ്യണേ എല്ലാ അമലുകളും 🙏🙏🙏

  • @hashkaralimk8520
    @hashkaralimk8520 3 года назад +7

    *എല്ലാ ഭയാനകതയിൽ നിന്നും രക്ഷപ്പെടാനുള്ള വഴികാട്ടിയാണ് സ്വലാത്ത്. അംഗീകാരങ്ങളും ആദരവുകളും മഹാന്മാർക്ക് ലഭിച്ചത് സ്വലാത്ത് കൊണ്ടാണ്.. നമുക്ക് പ്രതീക്ഷയാണ് സ്വലാത്ത്. നമുക്ക് പാഠമാണ് സ്വലാത്ത്. സ്വലാത്ത് ചൊല്ലി വിജയിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ....*💐💐💐💐💐❤️❤️💜💜💜

  • @subuinsubaida3586
    @subuinsubaida3586 3 года назад +6

    ഉസ്താദ് എനിക്കും താജ് ക്ലബ്ബിൽ അംഗമാണ് ഞാൻ എന്നും നിസ്കരിക്കാൻ ഉണ്ട് മരണം വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

    • @Changemadeenacommune
      @Changemadeenacommune  3 года назад +2

      അഡ്മിൻ: *00971 55 840 5216*
      *00968 71706378*

    • @beevibeevi9551
      @beevibeevi9551 3 года назад

      @@Changemadeenacommune enne ad ചെയ്യോ

    • @nisanisa251
      @nisanisa251 3 года назад +1

      @@beevibeevi9551 enneyum aad cheyyo

    • @aadhiljr4183
      @aadhiljr4183 3 года назад +1

      Ennyum aad akkene pls

    • @jaleelp1446
      @jaleelp1446 3 года назад

      Enneym add cheyyumo pls

  • @alicheruvathoornaithalloor6288
    @alicheruvathoornaithalloor6288 3 года назад +7

    അള്ളാഹു തൗഫീഖ് നൽകട്ടെ...ആമീൻ🤲

  • @mnc8660
    @mnc8660 Год назад

    الحمدلله
    Naseemul ishq ഇൽ പങ്കെടുക്കാറുണ്ട് നല്ല rahath ആണ് الحمدلله 🤲

  • @rashidmuhammed2218
    @rashidmuhammed2218 3 года назад +9

    Ihya uloomudheen detailed class kittiyal valara helpful aavum ❤️

  • @little_things-R
    @little_things-R 3 года назад +3

    നിസ്കാരം നിലനിര്‍ത്താന്‍ thowfeeq nalkatte 🤲🤲🤲آمين آمين يارب العالمين

    • @suhailkavanur
      @suhailkavanur Год назад

      السلام عليكم ورحمة الله وبركاته كيف ❤

    • @little_things-R
      @little_things-R Год назад

      وعليكم السلام ورحمة الله وبركاته

  • @farzeenahmed7035
    @farzeenahmed7035 2 года назад +13

    എനിക്ക് തീരെ എഴുന്നേൽക്കാൻ പറ്റുന്നേയില്ല : എത്ര ശ്രമിച്ചിട്ടും '4 മണിക്ക് ഉറക്കം ഉണർന്നാലും . നിസ്കരിക്കാൻ കഴിയുന്നില്ല : എനിക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണം .. ആ ഭാഗ്യമുണ്ടാവാൻ വേണ്ടി

    • @muhammadshadeedjr96
      @muhammadshadeedjr96 Год назад +3

      Alkahf സുരത്തിലെ അവസാന 4ആയത് കിടക്കാൻ നേരം പതിവാക്കു

    • @adiz3500
      @adiz3500 Год назад

      Dharaalam isthigafaar cheyyu

    • @muhammadshadeedjr96
      @muhammadshadeedjr96 10 месяцев назад

      സുബ്ഹിയുടെ 1/2മണിക്കൂർ മുൻപ് എഴുന്നേറ്റലും മതി

    • @shabnanisar8745
      @shabnanisar8745 3 месяца назад

      എനിക്കും

    • @Anidaismail65
      @Anidaismail65 2 дня назад

      Allahu thoufeek nalki anugrahikate ella divasavum thahjoodine ezhunelkuvan niskarikanum Aameen

  • @husnashaima8765
    @husnashaima8765 3 года назад +8

    امين يارب العالمين ببركة رسول الله صلى الله عليه وسلم🤲🏻 in sha allah

  • @mohammedfadilkm8420
    @mohammedfadilkm8420 3 года назад +14

    ان شاء الله
    الله തൗഫീഖ് നൽകട്ടെ

  • @nusaibanusaiba8660
    @nusaibanusaiba8660 3 года назад +10

    അള്ളാഹു തൗഫീഖ് നൽകട്ടെ

  • @ismathismath119
    @ismathismath119 3 года назад +9

    الحمد لله
    Niskarikkal und
    Rabb maranam vare nilanirtthi tharatte
    امين امين يارب العالمين
    Duail ulpedutthane
    Change grp member an njan

  • @Lesswierdddd
    @Lesswierdddd 3 года назад +5

    ബഹുമാനപ്പെട്ട ഉസ്താദ് ഉസ്താദിൻറെ സ്പീച്ച് മനസ്സിന് വളരെ സന്തോഷം തരുന്നു

  • @subaidamp494
    @subaidamp494 10 дней назад

    അൽഹംദുലില്ലാ🤲🤲🤲ദുആയിൽ ഉൾപെടുത്തുക 🤲മകൻസാലിഹ യ ഇണയെ നൽകാൻ ദുആയിൽ ഉൾപെടുത്തുക അൽഹംദുലില്ലാ🤲കല്ലിയാണം മുടക്കുന്ന ആളുകൾ ഉണ്ട്‌ ദുആയിൽ ഉൾപെടുത്തുക

  • @muhammadkunhi7781
    @muhammadkunhi7781 Год назад

    ഉസ്താദെ ദുആയി ൽ എന്നെ യും കുടുംബത്തെയും ഉൾപെടുത്തണേ ആ മീൻ യാ റബ്ബൽ ആലമീൻ

  • @muhammedajlan.p5413
    @muhammedajlan.p5413 6 дней назад +1

    ഞാൻ തഹജ്ജുദിന് എഴുന്നേൽക്കും എഴുനേൽകാൻ ബുദ്ധിമുട്ടില്ല എഴുനേറ്റ് തഹജ്ജുദ് നിസ്കരിച്ചാൽ സുബഹിയുടെ സമയമാവുമ്പഴേക് വല്ലാതെ ഉറക്കം തുങ്ങുന്നു. ചിലപ്പോൾ തഹജ്ജുദിലെന്നെ തുങ്ങി പോവുന്നു. വല്ലാത്ത വിഷമമുണ്ട്. ഒരു പരിഹാരം പറഞ്ഞ് തരോ. ദുആയിൽ ഉൾപെടുത്തണെ

  • @nouri__6945
    @nouri__6945 3 года назад +5

    ഞാൻ ആദ്യമായിട്ട ഉസ്താദിന്റെ വീഡിയോ കാണുന്നെ അൽഹംദുലില്ലാഹ് അല്ലാഹുവേ ഇമാനിൽ നിലനിറുത്തി തരണേ റഹ്മാനെ മക്കളും ഭർത്താവും ദീനിൽ ഉറപ്പിച്ചു നിറുത്തി തരാൻ. ദുആ ചെയ്യണേ

  • @subuinsubaida3586
    @subuinsubaida3586 3 года назад +5

    ഉസ്താദ് എനിക്കും തജ്ജുദ് ക്ലബ്ബിൽ അംഗം ആവണം ഞാൻ എന്നും നിസ്കരിക്കാൻ ഉണ്ട് മരണം വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

    • @Changemadeenacommune
      @Changemadeenacommune  3 года назад

      അഡ്മിൻ: *00971 55 840 5216*
      *00968 71706378*

    • @shaharushafeek260
      @shaharushafeek260 3 года назад

      @@Changemadeenacommuneplz. Add me

    • @Changemadeenacommune
      @Changemadeenacommune  3 года назад

      മുകളിലെ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യൂ

  • @muhsinaashraf1750
    @muhsinaashraf1750 3 года назад +12

    Sirinte class eppoyum nallonam ubhagarapedaarund... Kure exampls oke parayunnond vegam catch cheyyan avum👍👍👍👍❤❤❤ sir eppoyum ingana vdo ittal vale ubayogapradhamayirunnu

  • @mohammedfadilkm8420
    @mohammedfadilkm8420 3 года назад +18

    മുഹ്സിൻ sir
    ദുആയിൽ ഉൾപെടുത്തണെ

  • @zahrabathool7761
    @zahrabathool7761 3 года назад +26

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @latheefkottapuram9134
      @latheefkottapuram9134 3 года назад

      അള്ളാഹു തൗഫീക് നൽകട്ടെ ആമീൻ 🕋🌹

    • @aminarawha5138
      @aminarawha5138 3 года назад

      آمين يارب العالمين

  • @Ayshaaah-k8r
    @Ayshaaah-k8r Год назад

    MashaAllah... Nalloru speech... Thanks

  • @jameelanajwa6191
    @jameelanajwa6191 2 года назад +2

    🌿❤️Allaah🤲🏻Muthu habeeb Swalallaahu alayihiva swallam❤️🌿
    Thangallude.....

  • @salmanfaris3263
    @salmanfaris3263 3 года назад

    ഇൻശാഅല്ലഹ് നിസ്കരികാം ദുആയിൽ ഉൾപെടുത്തണേ ആമീൻ

  • @lulululu9120
    @lulululu9120 3 года назад +6

    സബ്ന വിപികിടങ്ങഴി ഞാൻ നിസ്കരിക്കാറുണ്ട് എന്നും നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ. സാറിന്റെ ദുആ യിൽ എന്നെയും ഉൾപെടുത്തണേ

  • @ashraf7392
    @ashraf7392 3 года назад +8

    امين امين يارب العالمين ببركة رسول الله صلى الله عليه وسلم🤲🏻🤲🏻🤲🏻😭😭😭😭 in sha allah

    • @ayishameenoth206
      @ayishameenoth206 3 года назад

      ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @jameelanajwa6191
    @jameelanajwa6191 2 года назад +1

    ....❤️shafaahathu❤️🤲🏻kitti marannapedaan allaah🤲🏻thawufeeq cheyyane allaah🤲🏻Aameen🤲🏻🤲🏻🤲🏻

  • @shahinashafishahinashafi9459
    @shahinashafishahinashafi9459 3 года назад +2

    صلى الله عليه وسلم
    صلى الله عليه وسلم
    صلى الله عليه وسلم
    آمين يا رب العالمين آمين يا رب العالمين آمين يا رب العالمين 🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @shareefullal3862
    @shareefullal3862 8 дней назад +1

    Masha allah ❤❤

  • @nafeesa3587
    @nafeesa3587 6 дней назад

    Usthade halalayamuradukal hasilakanum peara kuttikaluda padanathinuvandy umduvayil ulpadutthanam 🤲🤲Aameen

  • @rahmathp5898
    @rahmathp5898 3 года назад +6

    ഉസ്താദ് ഞാൻ നിസ്കരിക്കലുണ്ട് അല്ലാഹു സ്വീകരിക്കാൻ ദുആ ചെയ്യണം

  • @jabirjabijabir3538
    @jabirjabijabir3538 3 года назад +9

    തഹജ്ജുദ് നിസ്കാരം മുടങ്ങാതെ മരണം വരെ നിലനിർത്താൻ തൗഫീഖ് കിട്ടാൻ ദുആ ചെയ്യ് എല്ലാവരും.. ഇപ്പോൾ തന്നെ ദുആ ചെയ്യു.......
    നമുക്ക് എല്ലാർക്കും തഹജ്ജുദ് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ. ആമീൻ..

    • @raihanahusain202
      @raihanahusain202 Год назад

      اامين اامين اامين يارب العالمين

  • @noushadm4751
    @noushadm4751 3 года назад +3

    യാ അല്ലാഹ് മരിയ്ക്കുന്ന കാലം വരെ ആ ദിവസവും തഹജൂത് നിസ്കരിച്ചു മരിയ്ക്കുവാനുള്ള ഭാഗ്യം തരണേ അല്ലാഹുവേ

  • @ayishanafa7926
    @ayishanafa7926 3 года назад +2

    ഉസ്താദേ......... ദുആ ചെയ്യണേ

  • @zulaikhazulu1477
    @zulaikhazulu1477 Год назад +1

    Alhamdulillah mashaallah. Good Speech. Allahu usthadinum vendappettavarkkum iruloka vijayam nalkatte.

  • @shamsk9684
    @shamsk9684 3 года назад +3

    Mashaallahhh..sir nte vakkukal kettal nalloru motivation aanu yellam cheyyan thonnum.. Inshaallah thahjjudh niskarikkan thudgnm🤲🤲

  • @زوجةبادشاهاحسني
    @زوجةبادشاهاحسني 3 года назад

    Allahuve.... Ninte habeebine kooduthal kooduthal snehikkan thoufeeq nalkane

  • @masteradil6258
    @masteradil6258 3 года назад +6

    ما شاء الله تبارك الله وتقبل الله حسناتنا

  • @muhammadpalliyali9896
    @muhammadpalliyali9896 13 дней назад

    امين امين يا رب العالمين ببركة رسول الله صلى الله عليه وسلم 🤲🤲😢

  • @nhbeevi2246
    @nhbeevi2246 4 дня назад

    الحمدلله رب العالمين🤲

  • @jameelanajva4173
    @jameelanajva4173 2 года назад +1

    💌Swalallaahu alayihi vaswallam💌Aameen aameen yaa..rabbul aalameen🤲🏻🤲🏻🤲🏻

  • @shareefamullassery5341
    @shareefamullassery5341 8 дней назад

    Insha Allah Aameen Alhemdulillah

  • @vayalam1
    @vayalam1 3 года назад +6

    آمين آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم

  • @naeemudheenmadheena
    @naeemudheenmadheena 3 года назад +9

    آمين يا رب العالمين..اللهم صل على سيدنا محمد وعلى آله وصحبه وسلم تسليما كثيرا🌹🌷🌹

  • @NoushadNoushad-wg4fb
    @NoushadNoushad-wg4fb 5 дней назад

    Thahajjud nilaniruthan Allahabad thoufeek nalkane

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 9 дней назад +1

    ഞാൻ വല്ലപ്പോഴും 🤲🏻🤲🏻🤲🏻

    • @JubiShamee
      @JubiShamee 3 дня назад

      Nhanum vallappozhum niskarikum

  • @shahidapazhamkavil3445
    @shahidapazhamkavil3445 День назад

    Aameen Aameen Aameen

  • @achuthachuachuthachu7922
    @achuthachuachuthachu7922 3 года назад +2

    Muhseen doctor maashaa allah nalloru speech aan🤲

  • @abdhulrasheed9090
    @abdhulrasheed9090 Год назад +1

    നില നിർത്താൻ വേണ്ടി ദുആ cheyyane🤲

  • @shifananedumbally8429
    @shifananedumbally8429 3 года назад +3

    ഇന്ഷാ അല്ലാഹ് നില നിർത്താൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲 നിങ്ങൾ ഒരു സാർ അല്ലെ നിങ്ങളെ കുറേ ക്ലാസ്സ്‌ ഞാൻ കേട്ടിരുന്നു മാഷാ അല്ലാഹ്

  • @midlajkvr8950
    @midlajkvr8950 3 года назад +5

    الحمد لله ثم ألحمد لله
    جزاك لله خيرا
    ماشاء الله
    أن شاء الله
    ربي زدنا علما نافعا أمين آمين يارب العالمين
    اوصيكم بادعاء 🤲

  • @rajesh4893
    @rajesh4893 3 года назад +2

    ഉസ്താദേ
    ദുആ ചെയ്യണേ
    Njan koorikkuzhi ദർസിൽ പഠിക്കുന്നു 2years ആയി

  • @aminap7516
    @aminap7516 4 дня назад

    എന്റെ രോഗം സിഫയകൻ ദുആ ചെയ്യണം ഉസ്താദ്

  • @ukkasShaheed
    @ukkasShaheed 11 месяцев назад

    Thahajjud niskaaram nila nirthaan dua cheyyanee😢

  • @jameelanajwa6191
    @jameelanajwa6191 Год назад

    Aameen yaa rabal aalameen🤲🏻

  • @jaminassar7175
    @jaminassar7175 3 года назад +1

    ان شاء اللہ
    chayyunund .nammude ellavarudeyum ebathath allahuqabulakkette..امین
    امین
    امین😥😥😥😥

  • @naseemak9251
    @naseemak9251 9 месяцев назад +2

    അൽഹഠദൂലിലാഹ് ആമീൻ, ഞാൻ,,4,,,, മണിക് എണിറ്റു നിസ്കരികൂഠ, യാസിൻ ഓതൂഠ അസ്മാഹൂൽ ഹൂസ്ന,ഓതാറൂ ഉണ്ട് ഉസ്തദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @hajira.ameenhajiranm4353
    @hajira.ameenhajiranm4353 Год назад

    صل الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم ❤

  • @zakiyy5856
    @zakiyy5856 3 года назад +5

    അല്ലാഹ് .. 😥 duaayil ulpeduthanee..
    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rukhiarukhiaa2596
    @rukhiarukhiaa2596 3 года назад +1

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*
    *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲
    *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*

  • @العالع-ش9ب
    @العالع-ش9ب 3 года назад +6

    മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ duaa🥰ചെയ്യണേ 😭😭😭😭ഒരു പാട് കൊതി ഉണ്ട് 💚😘😭😭plz ഞാൻ +1 വിദ്യാർത്ഥിനി ആണ് 😭മലപ്പുറം ചെമ്മാട് ഒരിക്കൽ നിങ്ങൾ ഞങ്ങൾക്ക് ക്ലാസ്സ്‌ ഇട്ത് thanneeni sir🥰Ck nagarilekk vanneeni

  • @finecolorsard1644
    @finecolorsard1644 3 года назад

    അൽഹംദുലില്ലാഹ് സാർ തഹജ്ജുദ് ക്ലബ്ബിൽ join ചെയ്യാണ മായിരുന്നു

  • @halaflip
    @halaflip 3 года назад +3

    നിങ്ങളാണോ മുഹ്സിൻ സാർ?????,🌹ഞാൻ റീഹു swaba , ഗ്രൂപ്പിലും തഹജ്ജുദ് ക്ലബ്‌ ഗ്രൂപ്പിലും reehu തോയ്‌ബ ഗ്രൂപ്പിലും ഉണ്ട്,മുഹ്സിൻ സാർ ആണെങ്കിൽ നിങ്ങളെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്, ഞാൻ മുഹ്സിൻ സാറിന് വേണ്ടി ദുആ ചെയ്യാറുമുണ്ട്, സൂപ്പർ വോയ്‌സ് 👍👌

  • @ayzalishwaayshu2516
    @ayzalishwaayshu2516 Год назад +1

    Ethrayum pettenn madeenayil Ethan dua cheyyanam

  • @bike_._love6467
    @bike_._love6467 3 года назад +4

    Thahajjud nila niruthan Allahu thoufeeq cheyyatte Ameen