ശുക്രൻ ജസാക്കല്ലാഹ് എൻറെ ബലമായ സംശയങ്ങളിൽ ചിലതാണ് താങ്കളുടെ ഈ സംഭാഷണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് വലിയ സംശയങ്ങൾ ആയിരുന്നു അവസാന സമയത്താണ് ചിലവാങ്ക് കൊടുക്കുന്ന സമയത്താണ് പലപ്പോഴും ഇത്തരം ഉണർച്ച ഉറക്കിൽ നിന്ന് ഉണർന്ന് നമസ്കരിക്കാറുള്ളത് അപ്പോ ഒരു സംശയം ആയിരുന്നു അത് പൂർത്തീകരിച്ചു തന്നതിന് അൽഹംദുലില്ലാഹ് അല്ലാഹു ഹയർ നൽകട്ടെ
Masha Allah Alhamdu lillah 🤲 രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്ക്കരിച്ച ആൾ പുലർച്ചെ നാലു മണിക്ക് ഉറക്കമുണർന്നാൽ വീണ്ടും നമസ്ക്കരിക്കേണ്ടതുണ്ടോ?
വിതിർ നമസ്കരിക്കേണ്ട വിധം സാധാരണ 3 rakaat ഒരുമിച്ചു നമസ്കരിച്ചാൽ മതി. ആദ്യ rakaatil ഫാത്തിഹക് ശേഷം സബ്ബിഹിസ്മ sura ഓതുക. 2 rakatil ഫാത്തിഹ കുൽ യാ അയ്യൂഹാൽ കാഫിറൂൺ, 3 rakatil ഫാത്തിഹ കുൽ ഹുവല്ലാഹു അഹദ്, എന്നിട്ട് റൂകൂ ഹ് ചെയ്യുക നിവർന്നു സാമില്ലാഹ് പറഞ്ഞ ശേഷം അല്ഹമ്ദുലില്ല ഹി റബ്ബിൽ ആലമീൻ, അല്ലാഹുമ്മ സല്ലി അലാ മുഹമ്മദ് തുടർന്ന് ഖുനൂത് ഓതുക ശേഷം അറിയാവുന്ന എല്ലാ ദുആകളും ചെല്ലാം അഖിർ അനിൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ പറഞ്ഞ സുജൂഡിൽ പോകുക...,. കഴിഞ്ഞു അത്താകിയത് മുഴുവൻ ഓതി സലാം വീടുക. ശേഷം subhana malikul khuddoos എന്ന് 3 തവണ പറയുക. Complete ആയി
ഏതാണ് ചെയ്യുന്നത് അത് നിയ്യത്ത് വെക്കുക...അസറിനെ ളുഹറിലേക്ക് അല്ലേ അപോ ജമാക്കുക...ഇനി വിശദമായി അറിയാൻ sirajul ബാലുശ്ശേരി യുടെ ഉണ്ട്...ellarthum ഉണ്ട് ഏതെങ്കിലും പേര് അടിച്ചു ജമും kesarum അടിച്ചാൽ you tube undakum ഏതും തിരഞ്ഞെടുക്കാം
രണ്ട് റക്അത്ത് ആണ് ..അസർ ലുഹരിലേക്ക് ആണെങ്കിൽ adhiyam luhar രണ്ട് റക്അത്ത് നിസ്കരിച്ചു സലം വീട്ടി അപോ തന്നെ അസർ നിയ്യത്ത് വെച്ച് രണ്ട് റക്അത്ത് nisjarikukaa...
ഞാൻ രാത്രി vithar3 rakahath നിസ്കരിച്ചു ഉറങ്ങിയാൽ സുബിഹിന് മുൻപ് എണിറ്റു തഹജ്ജുദ് 2rakahath നിർവഹിക്കാറുണ്ട് അതിൽ തെറ്റോ കുറ്റമോ undo ഏതേലും ഒന്ന് മതിയോ 😟
എൻ്റെ വീടിൻ്റെ അടുത്ത പള്ളിയിൽ ബാങ്ക് കൊടുത്ത് 8 മിനുട്ട് കഴിഞ്ഞ് അണ് സലഫി പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുന്നത് ഞാൻ ഏത് അടിസ്ഥാനമാക്കി എൻ്റെ നമസ്കാരം നിർഹികണ്ടത്
പല സ്ഥലത്തും സുബ്ഹിബാങ്ക്, സുന്നികൾ ബാങ്ക് വിളിച്ചു 7മിനിറ്റ് കഴിഞ്ഞു ബാങ്ക് വിളിക്കുന്നു. സുന്നികളുടെ ബാങ്കിന് ശേഷം 7മിനിറ്റ് ഉള്ളതിനാൽ ഈ സമയത്ത് വിത്ർ നമസ്കരിച്ചാൽ വിത്ർ നിസ്കാരം കിട്ടുമോ? വല്ലാത്തൊരു ആശയ കുഴപ്പം. Pls. Reply.
@@sumeshandimukh8389 ok അതെ പ്പോലെ ഇങ്ങോട്ടു വേണം സുന്നി കൾ ചെയുന്ന കാര്യത്തിൽ ഇടപെട്ട് poyathham പറയുന്ന ത് നിർത്തൂ മൗലവി മാർ.. Ap ഉസ്താദ് നെ കളിയാക്കിയാൽ മാത്രം തൗഹീദ് കിട്ടും എന്നല്ലാതെ വേറെ എന്തെങ്കിലും വിവരം ഉണ്ടോ കേരള മുജാഹിദ് മതക്കാർക്ക്
@@abdulrazakm4991 എല്ലാ കഴിവുകളും കൊടുത്തു ആദരിച്ച മഹാന്ന് സപ്രേട്ടൊരു സ്വർഗം ആക്കാൻ ആണോ വിഷമം? അതെല്ലാം നിഷ്പ്രയാസം സാദിപ്പിക്കുന്ന മഹാന് മൗലീദ് മാല ചൊല്ലി ഞങ്ങൾ അഭിവാദ്യങ്ങൾ അർപ്പിക്കും, നമ്മളോടാ കളി നമ്മൾക്കു സലഫികൾ പറയുന്ന രീതിയിൽ ജീവിക്കാൻ പറ്റില്ല അതു നമ്മുടെ അഭിമാനപ്രശ്നം ആണ് നമ്മുടെ ആദരണീയ സമസ്ത രൂപീകരിച്ച നേതാക്കൾ എന്ത് ഉദ്ദേശം വെചാണോ രൂപീകരിച്ചത് അതു കിയാമം വരെ നമ്മൾ നില നിർത്തും സലഫികൾ ചെയ്യുന്നത് റസൂലും താബിഹ് ചെയ്യുന്നത് മാത്രം ആണെങ്കിലും അതിനു ശേഷം വന്ന നമ്മുടെ നേതാക്കൾ ചെയ്തിരുന്നത് എങ്ങനെയാ നമ്മൾ തള്ളുക?
അള്ളാഹു എനിക്ക് യഥാർത്ഥ ദീൻ പഠിപ്പിച്ചു തന്ന സലഫി ഉസ്താദിന്നും ഞങ്ങൾക്കും ആയുസ്സ് വർധിപ്പിക്കണേ ഹൈറും ബർകതും ആഫിയത്തും നൽകണേ ആമിൻ
Aameen
ENYKUM AMMEN
Aameen
Aameen
Ameen
കുറെ നാളായി ഇതൊന്ന് ചോദിച്ച് അറിയണം എന്ന് കരുതുന്നത് الحمد لله
ഇന്നാണ് അതിന് توفيق ഉണ്ടായത്
جزاكم الله خيرا
നിങ്ങളെ അല്ലാഹു ഇഹലോകത്തും പരലോകത്തും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤️🤲🤝
ആമിൻ
@@shamsuak5035 uh
Ameen
Alhamdulillah.. നല്ല അറിവുകൾ
Assalamualaikkum എന്റെ മകൻ sslc നല്ല മാർക്കൊടു കൂടി വിജയിക്കാൻ ദുആ ചെയ്യണമേ.
അള്ളാഹു എല്ലാ മക്കളെയും സ്വലിഹീങ്ങളിൽ പെടുത്തട്ടെ.
ആമീൻ🤲
ആമീൻ 🤲🤲🤲
ശുക്രൻ ജസാക്കല്ലാഹ്
എൻറെ ബലമായ സംശയങ്ങളിൽ ചിലതാണ് താങ്കളുടെ ഈ സംഭാഷണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് വലിയ സംശയങ്ങൾ ആയിരുന്നു അവസാന സമയത്താണ് ചിലവാങ്ക് കൊടുക്കുന്ന സമയത്താണ് പലപ്പോഴും ഇത്തരം ഉണർച്ച ഉറക്കിൽ നിന്ന് ഉണർന്ന് നമസ്കരിക്കാറുള്ളത് അപ്പോ ഒരു സംശയം ആയിരുന്നു അത് പൂർത്തീകരിച്ചു തന്നതിന് അൽഹംദുലില്ലാഹ് അല്ലാഹു ഹയർ നൽകട്ടെ
ഈ കാര്യത്തിൽ അധികം പേരും സമയത്തിൽ ആയിരുന്നു.. അല്ഹമ്ദുലില്ലഹ്..
Masha Allah....
Alhamdulillah alhamdulillah alhamdulillah
Alhamdulillah..Jazakumullah khair..Aameen🤲🏻
جزاكم الله خيرا
Mashallh. Thabarkallh 🤲 🤲 🤲
ماشاء الله الحمد لله
Alhamdulillah alhamdulillah jazakallah ukhair
Jazakkallahu khair
Vaapichik vendi prathekam dua cheyyane
جزاك الله خير
അൽഹംദുലില്ലാഹ്
Jazakallah khairan
അൽഹംദുലില്ലാഹ് 🤲🤲🤲
Jazaakkallah. Alhamdulillah. Allahu akber
Al hamdu lillah 👍 👍
MaashahLLah thabaarakkalla
Jazakallahu haira
Masha Allah
Alhamdu lillah 🤲
രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്ക്കരിച്ച ആൾ പുലർച്ചെ നാലു മണിക്ക് ഉറക്കമുണർന്നാൽ വീണ്ടും നമസ്ക്കരിക്കേണ്ടതുണ്ടോ?
വിത്റ് വേണ്ട 2-4 - 6 - എന്നിങ്ങനെ നമസ്ക്കരിക്കാം
അള്ളാഹു അഅലം
ആമീൻ
വ അലൈകും സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു
Ameen ya arhamu rahimeen
Aameen
Aameen yarabbal aalameen
🤲
Aameen Yarabbal Alameen Alhamdulillah MashaAllah JazaakaAllah Haira BaarakaAllah Feekum
Alhamdulillah
Ramalanil thahajud
Namaskarikunnavarkk vithr നമസ്കരിക്കരിക്കുവാൻ patumo.
മാഷാ അല്ലഹ് 👍
Masha allah
JazakallahuKhirankzeera
വിതിർ നമസ്കരിക്കേണ്ട വിധം സാധാരണ 3 rakaat ഒരുമിച്ചു നമസ്കരിച്ചാൽ മതി. ആദ്യ rakaatil ഫാത്തിഹക് ശേഷം സബ്ബിഹിസ്മ sura ഓതുക. 2 rakatil ഫാത്തിഹ കുൽ യാ അയ്യൂഹാൽ കാഫിറൂൺ, 3 rakatil ഫാത്തിഹ കുൽ ഹുവല്ലാഹു അഹദ്, എന്നിട്ട് റൂകൂ ഹ് ചെയ്യുക നിവർന്നു സാമില്ലാഹ് പറഞ്ഞ ശേഷം അല്ഹമ്ദുലില്ല ഹി റബ്ബിൽ ആലമീൻ, അല്ലാഹുമ്മ സല്ലി അലാ മുഹമ്മദ് തുടർന്ന് ഖുനൂത് ഓതുക ശേഷം അറിയാവുന്ന എല്ലാ ദുആകളും ചെല്ലാം അഖിർ അനിൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ പറഞ്ഞ സുജൂഡിൽ പോകുക...,. കഴിഞ്ഞു അത്താകിയത് മുഴുവൻ ഓതി സലാം വീടുക. ശേഷം subhana malikul khuddoos എന്ന് 3 തവണ പറയുക. Complete ആയി
സുബഹിക്ക് നബി സ്. അ. Konoot ഓതിയിട്ടില്ല. വിത്തിരിൽ ഓതിയിട്ടു ണ്ട്. മക്കയിലും മദീനയിലും വിത്തിരിൽ qunoot ഉണ്ട്.
👍🏼👍🏼👍🏼👌👌👌
👍
Jizaakkumulla hair
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Rand rakahath thahajud niskarich oru rakahath pithr niskarichal mathiyo usthade.plz riply
🖐️👍💐
Usthd thahajjud kayijnal anthikke chyyanam chollanam enn video vaname.. Pettann
Assalam Alaikum
Thajjuth namas karam
Fithr namaskarthne mubbano sheshamano namaskarikkandth ?
Jazhakum ALLH khair
തഹജ്ജുദ് നമസ്കാരത്തിന് ശേഷം വിതർ നമസ്ക്കാരം ഒറ്റയായി നിർവഹിച്ചു അവസാനിപ്പിക്കുക. (സുബ്ഹി ബാങ്കിന് മുൻപ്)
ബാറക്കല്ലാഹ്.
മഗ്‌രിബ് ഇശക്കിടയിലെ റവബി നമസ്കാരം ഉണ്ടോ 6 റകത്
Jammum qasarum niyyath ethra rakahath video cheyyamo
ഏതാണ് ചെയ്യുന്നത് അത് നിയ്യത്ത് വെക്കുക...അസറിനെ ളുഹറിലേക്ക് അല്ലേ അപോ ജമാക്കുക...ഇനി വിശദമായി അറിയാൻ sirajul ബാലുശ്ശേരി യുടെ ഉണ്ട്...ellarthum ഉണ്ട് ഏതെങ്കിലും പേര് അടിച്ചു ജമും kesarum അടിച്ചാൽ you tube undakum ഏതും തിരഞ്ഞെടുക്കാം
രണ്ട് റക്അത്ത് ആണ്
..അസർ ലുഹരിലേക്ക് ആണെങ്കിൽ adhiyam luhar രണ്ട് റക്അത്ത് നിസ്കരിച്ചു സലം വീട്ടി അപോ തന്നെ അസർ നിയ്യത്ത് വെച്ച് രണ്ട് റക്അത്ത് nisjarikukaa...
വിതർ നമസ്കാരം
ഞാൻ രാത്രി vithar3 rakahath നിസ്കരിച്ചു ഉറങ്ങിയാൽ സുബിഹിന് മുൻപ് എണിറ്റു തഹജ്ജുദ് 2rakahath നിർവഹിക്കാറുണ്ട് അതിൽ തെറ്റോ കുറ്റമോ undo ഏതേലും ഒന്ന് മതിയോ 😟
Nanum inganeyanu namaskarikkal
നിങ്ങൾക്ക് ഉത്തരം കിട്ടി യാൽ അറിയിക്കണം
E question enteyum anu
രാത്രി niskaarangalil ഒടുവിലത്തെ നിസ്ക്കാരം vithru ആയിരിക്കണം.
അതായത് തഹജുദ് കഴിഞ്ഞിട്ട് ആണ് വിത്ര് നിസ്ക്കരിക്കേണ്ടത്
@@amshasfoodandcraft4691 എണീക്കും എന്നുറപ്പ് ഉള്ളവർക്ക് ആണ് അങ്ങനെ. അല്ലെങ്കിൽ. വിത്തിർ നിസ്കരിച്ചുറങ്ങാം
ആമീന്‍
തഹജ്ജുതിന് ശേഷമല്ലെ ഫിത്ർ നമസ്കാരം
എൻ്റെ വീടിൻ്റെ അടുത്ത പള്ളിയിൽ ബാങ്ക് കൊടുത്ത് 8 മിനുട്ട് കഴിഞ്ഞ് അണ് സലഫി പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുന്നത് ഞാൻ ഏത് അടിസ്ഥാനമാക്കി എൻ്റെ നമസ്കാരം നിർഹികണ്ടത്
അപ്പോൾ ഉസ്താദേ തഹജ്ജുദ് എപ്പോൾ? എങ്ങനെ ? ചെയ്യാറുണ്ട്. എങ്കിലും കൃത്യമായി അറിയാൻ .
പല സ്ഥലത്തും സുബ്ഹിബാങ്ക്,
സുന്നികൾ ബാങ്ക് വിളിച്ചു 7മിനിറ്റ് കഴിഞ്ഞു ബാങ്ക് വിളിക്കുന്നു. സുന്നികളുടെ ബാങ്കിന് ശേഷം 7മിനിറ്റ് ഉള്ളതിനാൽ ഈ സമയത്ത്
വിത്ർ നമസ്കരിച്ചാൽ വിത്ർ
നിസ്കാരം കിട്ടുമോ? വല്ലാത്തൊരു ആശയ കുഴപ്പം.
Pls. Reply.
രാവിന്റെ അവസാനത്തെ നിസ്കാരം ആണോ വിത്ർ.
Hhathy
No Kunooth in slathul Vithr
താഹജ്ജ്ജുദ്?...
ആദ്യം നിസ്കരിക്കേണ്ടത് തഹജ് തോ വിത്റോ
തഹജ്ജുദ്
വിത്ർ നിസ്കാരം എന്തിന്AP ഉസ്താദ് നെ യും സുന്നികളെ യും കുറ്റം പറഞ്ഞാൽ പോരെ സ്വെർഗത്തിൽ കടക്കാൻ... 😂
പൂച്ചക്കു എന്ത് പൊന്നു തൂക്കുന്നിടത്ത് കാര്യം പോടെ പോയി ap മാല ചൊല്ലെടെ
@@sumeshandimukh8389 ok അതെ പ്പോലെ ഇങ്ങോട്ടു വേണം സുന്നി കൾ ചെയുന്ന കാര്യത്തിൽ ഇടപെട്ട് poyathham പറയുന്ന ത് നിർത്തൂ മൗലവി മാർ.. Ap ഉസ്താദ് നെ കളിയാക്കിയാൽ മാത്രം തൗഹീദ് കിട്ടും എന്നല്ലാതെ വേറെ എന്തെങ്കിലും വിവരം ഉണ്ടോ കേരള മുജാഹിദ് മതക്കാർക്ക്
c m ne aradichalum sorgam urapp
@@abdulrazakm4991 എല്ലാ കഴിവുകളും കൊടുത്തു ആദരിച്ച മഹാന്ന് സപ്രേട്ടൊരു സ്വർഗം ആക്കാൻ ആണോ വിഷമം?
അതെല്ലാം നിഷ്പ്രയാസം സാദിപ്പിക്കുന്ന മഹാന് മൗലീദ് മാല ചൊല്ലി ഞങ്ങൾ അഭിവാദ്യങ്ങൾ അർപ്പിക്കും, നമ്മളോടാ കളി നമ്മൾക്കു സലഫികൾ പറയുന്ന രീതിയിൽ ജീവിക്കാൻ പറ്റില്ല അതു നമ്മുടെ അഭിമാനപ്രശ്നം ആണ് നമ്മുടെ ആദരണീയ സമസ്ത രൂപീകരിച്ച നേതാക്കൾ എന്ത് ഉദ്ദേശം വെചാണോ രൂപീകരിച്ചത് അതു കിയാമം വരെ നമ്മൾ നില നിർത്തും സലഫികൾ ചെയ്യുന്നത് റസൂലും താബിഹ് ചെയ്യുന്നത് മാത്രം ആണെങ്കിലും അതിനു ശേഷം വന്ന നമ്മുടെ നേതാക്കൾ ചെയ്തിരുന്നത് എങ്ങനെയാ നമ്മൾ തള്ളുക?
@@abdulrazakm4991 ഉറപ്പ്
Masha allah
Ameen
ആമീൻ
Alhamdulillah
അൽഹംദുലില്ലാഹ്
Alhamdulillah