നെഞ്ചിൽ കൈവച്ച് 71 വട്ടം ഈ ഇസ്മ്‌ പറയൂ..! ജീവിതത്തിലെ അത്ഭുതം കണ്ടറിയാം!!!

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 844

  • @THANZEEL
    @THANZEEL  5 месяцев назад +131

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 5 месяцев назад

      ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤

    • @muhammedrasheedrasheed8497
      @muhammedrasheedrasheed8497 5 месяцев назад +3

      Mashaallah

    • @SoudaPoolakkal
      @SoudaPoolakkal 5 месяцев назад +1

      Aameen

    • @SafeerSafeeratk
      @SafeerSafeeratk 5 месяцев назад +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 5 месяцев назад +3

      ഉസ്താദേവി വാ ഹം നടക്കാൻ ദു:ആ ചെയണെ😢😢

  • @juneethasalam7345
    @juneethasalam7345 5 месяцев назад +82

    🤲 ഇന്നത്തെ ദുഃആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുതണേ . അല്ലാഹുവേ ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഉസ്താദിന് നൽകണേ അല്ലാഹ്'🤲

  • @vaheedajamal9189
    @vaheedajamal9189 5 месяцев назад +43

    അല്ലാഹുവേ ഈ വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 5 месяцев назад +45

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 5 месяцев назад +22

    🤲 ഇന്നത്തെ ക്ലാസ്സിൽ പറഞ്ഞ എല്ലാ അമലും കൃത്യമായി ഇഖ്‌ലാസോടെ ,അല്ലാഹുവിൻ്റെ പൊരുത്തവും തൃപ്തിയും നേടി പാലിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 5 месяцев назад +31

    🤲الحمدلله🤲الحمدلله🤲الحمدلله
    കടങ്ങളില്ലാതെ മാരക രോഗങ്ങളില്ലാതെ റാഹത്തുള്ള സന്തോഷം നിറഞ്ഞ ജീവിതം അല്ലാഹു നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ 🤲ഇരുലോകത്തും വിജയിക്കുന്നവരിൽ അല്ലാഹു നമ്മേയും ഉൾപെടുത്തട്ടെ. ദുആചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @haleemagafoor3936
    @haleemagafoor3936 2 месяца назад +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @JaseefJaseef
    @JaseefJaseef Месяц назад +1

    ഇങ്ങനെ ഉള്ള അറിവ് പറഞ്ഞു തരുന്ന ഉസ്താദ്നും കുടുംബത്തിന് അള്ളഹു ബർക്കത്ത് ചെയ്യട്ടെ ആരോഗ്യമുള്ള ആഫിയത്ത് നൽകട്ടെ ആമീൻ 🤲

  • @RajilabeeviRajilabeevi
    @RajilabeeviRajilabeevi Месяц назад

    ഉസ്താതിന്റെ വിലപെട്ട ദുആ യിൽ എന്ന യും കുടുബത്തിനേയും ഞങളിൽ നിന്ന് മരണപെട്ടവരേയും ഓർക്കണെ🤲🤲🤲

  • @mumthazshajeer434
    @mumthazshajeer434 5 месяцев назад +16

    പരിശുദ്ധമായ ഇന്നത്തെ ദിവസത്തിലെ ദുആയിൽ 🤲🏼🤲🏼ഞങ്ങളെയൊക്കെ ചേർക്കാൻ മറക്കല്ലേ... ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 5 месяцев назад +20

    പരിശുദ്ധമായ ഈ മാസത്തിലെ പോരിശയുള്ള ഈ ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തിനെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈമാനോടെയുള്ള നല്ല മരണത്തിന് വേണ്ടിയും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാകാനും ദുആ ചെയ്യണേ.. പടച്ചവൻ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും ഇരുലോക വിജയം നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.

  • @jameelahassan5408
    @jameelahassan5408 5 месяцев назад +21

    അല്ലാഹുവേ ഈ വിലയേറിയ അറിവ് നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന്റെ ജീവിതത്തിലും ജോലിയിലും എല്ലാ വിധത്തിലുള്ള ഖൈറും ബർക്കത്തും നിറച്ചു കൊടുക്കണേ റബ്ബേ.. എല്ലാവർക്കും ഖൈറും ബർക്കത്തും റഹ്മത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 5 месяцев назад +129

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @SherinSha-iq5xj
      @SherinSha-iq5xj 5 месяцев назад +3

      Ande.maklkuvedi.dua.

    • @Shezilmsachi
      @Shezilmsachi 5 месяцев назад +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢❤️

    • @nafeesapp9350
      @nafeesapp9350 5 месяцев назад +1

      Aameen aameen aameen

    • @YoosufSaleena
      @YoosufSaleena 5 месяцев назад +1

      Aameen

    • @rahoofrahoof6021
      @rahoofrahoof6021 5 месяцев назад

      Aameen yarabbal aalameen

  • @jasminnizar6670
    @jasminnizar6670 5 месяцев назад +38

    ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഭക്തി വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും റഹ്മാനും റഹീമും ആയ റബ്ബ് നിഗ്മത്തുകൾ വർദ്ധിപ്പിച്ചു നൽകട്ടെ 🤲ആമീൻ 🤲🤲🤲

    • @asminoufi7651
      @asminoufi7651 5 месяцев назад

      ആമീൻ 🤲🤲

    • @subaithapareed3957
      @subaithapareed3957 5 месяцев назад

      Aameen

    • @AaminaAami-xb1yp
      @AaminaAami-xb1yp 5 месяцев назад

      അൽഹംദുലില്ലാഹ് വിശ്വാസികളിൽ ഇല്മിൻറെ വെളിച്ചം വാരി വിതറുന്നത് പോലെ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @imsticklive
      @imsticklive 5 месяцев назад

      Aameen

    • @zuhra.nasirac7589
      @zuhra.nasirac7589 4 месяца назад

      ആമീൻ 🤲

  • @ajsalaju5647
    @ajsalaju5647 5 месяцев назад +13

    ജുമുഅക്ക് ശേഷമുള്ള പ്രാർഥനയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲 ശാരീരികമായി പ്രയാസത്തിൽ ആണ് 🤲🤲

  • @thahiraabu2023
    @thahiraabu2023 4 месяца назад +1

    ഹലോ അസ്സലാമു അലൈക്കും ഉസ്താദ് ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചു തന്നത് എല്ലാം ഇന്നുമുതൽ ഞങ്ങൾ ചൊല്ലുന്നുണ്ട് അൽഹംദുലില്ലാ ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും ഉണ്ട് അല്ലാഹുവിനെ മുൻനിർത്തി എല്ലാം ചൊല്ലുന്നുണ്ട് അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ ആമീൻ അഹ്മദിയ്യാ റഹ്മ റാഹിമീൻ കൂടെ ഉസ്താദിന്റെ ദുആയും വേണം ❤❤❤❤❤❤❤❤❤❤❤✨✨✨✨✨✨✨🌟🌟🌟🌟🌟🌟🌟⭐⭐⭐⭐⭐⭐⭐⭐🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️🌟🌟🌟🌟🌟✨✨✨✨✨⭐⭐⭐⭐

  • @jameelahassan5408
    @jameelahassan5408 5 месяцев назад +11

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന പരിശുദ്ധമായ... മഹത്വം നിറഞ്ഞ ഈ ഇസ്മുകളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും അസുഖം.. വിഷമങ്ങൾ പ്രയാസങ്ങൾ കഷ്ട്ടപ്പാടുകൾ എല്ലാം മാറ്റി തരണേ.. എല്ലാവർക്കും മാറ്റി കൊടുക്കണേ റബ്ബേ. നമ്മുടെ എല്ലാവരുടെയും മക്കളുടെ ജോലിയിൽ എല്ലാ വിധ ഖൈറും ബർക്കത്തും കൊടുക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @suharau7suhara573
    @suharau7suhara573 5 месяцев назад +3

    എല്ലാപ്രയാസങ്ങളും ഞങ്ങൾക്കെല്ലാവർക്കും നീമാറ്റിതരണേറബ്ബേആമീൻ

  • @SajirK-tr7cp
    @SajirK-tr7cp 2 месяца назад +1

    അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ എനിക്ക് തല പുകച്ചിലും എരിച്ചിലും തരിപ്പും മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദേ 😢

  • @zeenathvp1340
    @zeenathvp1340 5 месяцев назад +9

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @zeenathvp1340
    @zeenathvp1340 5 месяцев назад +9

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓മാതാപിതാക്കളുടെ വിഷമങ്ങൾ മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓😓😓

  • @SajirK-tr7cp
    @SajirK-tr7cp 2 месяца назад +1

    വ അലൈക്കുമുസ്സലാം അൽഹംദുലില്ലാ ഉസ്താദേ എന്റെ ഉപ്പാക്ക് കാല് മസിൽ വേദനയും കുഴിനഖം വേദനയും കടച്ചലും കുഴച്ചിലും മാറി കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ 😢❤

  • @sairaanzil9999
    @sairaanzil9999 5 месяцев назад

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ് 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 5 месяцев назад +14

    🤲🤲🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങളിലും നൽകണേ🤲🤲

  • @ShafinShifu-o9j
    @ShafinShifu-o9j 5 месяцев назад

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്റെ യും മക്കളെയും ഉൾപ്പടുത്തണെ ഉസ്താദേ🤲🤲🤲🤲

  • @ShanidaAsharaf
    @ShanidaAsharaf 5 месяцев назад +1

    അസ്സലാമു അലൈക്കും ഉസ്താദിന്റെ എല്ലാ ക്ലാസും ഞാൻ കാണുന്നതാണ്. ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എനിക്ക് രണ്ടു മക്കളാണ് എന്റെ ഭർത്താവ് ഗൾഫിലാണ് കഷ്ടപ്പെട്ട ജോലിയാണ് ശമ്പളം കൂട്ടി കിട്ടാനും കഷ്ടപ്പാടിൽ നിന്നും നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fathima6926
    @fathima6926 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @ramlabeevi1078
    @ramlabeevi1078 5 месяцев назад

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഃആ യിൽ എന്നെ യും എന്റെ കുടുംബത്തി നെ യും ഉൾപ്പെടെ ത്ത ണെ ഉസ്താദ് 🌹

  • @user-nb1qo3bn7x
    @user-nb1qo3bn7x 5 месяцев назад

    ബിപി നോർമൽ ആവാൻ 🤲🏻🤲🏻🤲🏻ഉസ്താദ് 🤲🏻

  • @rasheedhajafar9794
    @rasheedhajafar9794 5 месяцев назад

    ഉസ്താദ് ഇന്നത്തെ അല്ലാഹു ഇജാബത്ത് തരുന്ന ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആക്കിബത്ത് നന്നായി ഈമാനോട് മരിക്കാൻ വേണ്ടിയും ഹലാലായ മുറാദുകൾ സാധിക്കാൻ വേണ്ടി ദുആ യിൽ ഉൾപ്പെടുത്തണം നമ്മുടെ കുടുംബത്തിലുള്ള എല്ലാവരുടെയും ദുആ അല്ലാഹു കബൂൽ ചെയ്യട്ടെ.. ആമീൻ

  • @tmufeedha9300
    @tmufeedha9300 5 месяцев назад +5

    ജീവിതത്തിലെ പ്രയാസങ്ങൾ മാറി സന്തോഷമുള്ള ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
    എൻ്റെ വസ്വാസ് മാറിക്കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @vaheedajamal9189
    @vaheedajamal9189 5 месяцев назад +8

    ഇന്നത്തെ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെല്ലാം ചേർക്കണേ 🤲🏻🤲🏻

  • @nazeemaka4773
    @nazeemaka4773 5 месяцев назад

    🎉 അൽഹംതുലില്ലാ മുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @HAsanKk-io7nz
    @HAsanKk-io7nz 5 месяцев назад +1

    അല്‍ഹംദുലില്ലാഹ്
    എല്ലാദിവസവും നല്ലഅറിവുകള്‍പറഞ്ഞുതരുന്നത്കൊണ്ട്നല്ലസന്തോഷമാണ്ഒരുപാട് കാര്യങ്ങള്‍ജീവിതത്തില്‍സ്ഥിരമായിചെയ്യാനുംകഴിയുന്നുണ്ട്
    എല്ലാംകേള്‍ക്കാനുംക്യത്യമായിചെയ്യാനും വേണ്ടി ഉസ്താദ് ദുആചെയ്യണം
    പലഅസുഖവും ഉണ്ട്എല്ലാംശിഫയാകാന്‍ദുആചെയ്യണേ

  • @sulfath8969
    @sulfath8969 5 месяцев назад

    Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲

  • @jasminnizar6670
    @jasminnizar6670 5 месяцев назад +10

    അല്ലാഹുവെ💚പരിപാവനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @fahisth571
    @fahisth571 5 месяцев назад +9

    എന്റെ ഉപ്പാടെയും ഉമ്മാടെയും അസുഖം മാറാൻ ഉസ്താദ ദുആ ചെയ്യണം🤲🏻🤲🏻🤲🏻

  • @ayishababu364
    @ayishababu364 5 месяцев назад

    ഞങ്ങളെ എല്ലാവരെയും ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @subaidaashraf1336
    @subaidaashraf1336 5 месяцев назад

    الحمد لله
    അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
    ദുആ വസിയ്യത്തോടെ 🤲🤲🤲

  • @fathimakt4771
    @fathimakt4771 5 месяцев назад

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين يا رب العالمين 🤲

  • @sabeenasiraj7102
    @sabeenasiraj7102 4 месяца назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @rasiyarasak7407
    @rasiyarasak7407 5 месяцев назад

    ഞങ്ങൾക്ക് അറിവ് പകർന്ന് നല്കുന്ന ഉസ്താദിന് ഖൈറും ബർക്കത്തും നൽകണേ അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ ഉസ്താദിൻ്റെ വിലപ്പെട്ട ഞങ്ങളെയും ഉൾപ്പെടുത്തണേ

  • @sfn6335
    @sfn6335 5 месяцев назад +1

    അൽഹംദുലില്ലാഹ്.. ഉസ്താദ്.. ഹലാലായ ഹൈറായ ചെറിയ വരുമാന മാർഗം ലഭിക്കാൻ ദുആ ചെയ്യണം 🙏🤲അതിനുള്ള ദുആ paranju തന്നാലും 🙏🙏🙏🤲🤲🤲🤲

  • @nabeesakonnakad2609
    @nabeesakonnakad2609 5 месяцев назад +2

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @BeepathummaShahina
    @BeepathummaShahina 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ muraduukalum ഹാസിലാക്കാൻ പ്രേത്യേകം ദുആ ചെയ്യണം

  • @thahiraabu2023
    @thahiraabu2023 4 месяца назад +1

    എന്റെ ഭർത്താവിന്റെ അക്കാമ പുതുക്കി കൊടുക്കുന്നില്ല കഫീൽ അടുത്ത വെള്ളിയാഴ്ച ആവുമ്പോഴേക്കും പുതുക്കി കിട്ടണം അതിനുവേണ്ടി പ്രത്യേകം ദുആ ചെയ്യുക നമ്മളെല്ലാവരും കൂടെ ദുബായിൽ എല്ലാം ഉൾപ്പെടുത്തുക അൽഹംദുലില്ലാ ❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲 ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക അർഹമു റാഹിമീൻ ✨✨✨✨✨✨✨✨✨✨🤲🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 5 месяцев назад +21

    🤲യാ അല്ലാഹ് എന്ന പരിശുദ്ധ നാമം ഉസ്താദ് എന്ന് ക്ലാസ്സിൽ പറഞ്ഞ് തന്നോ അന്ന് മുതൽ വെള്ളിയാഴ്ച ജഹറിൽ മുമ്പുള്ള സുന്നത്ത് നിസ്ക്കാരം കഴിഞ്ഞ ശേഷം 200 വെട്ടം ചൊല്ലാറുണ്ട്. 'പിന്നെ മറ്റ് നിസ്ക്കാര ശേഷവും സമയം കിട്ടിയാൽ ഓതാറുണ്ട് അല്ലാഹ് നിലനിർത്തി തരട്ടെ🤲

  • @thahiraabu2023
    @thahiraabu2023 4 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @Najad_123
    @Najad_123 3 месяца назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ദുആയിൽ ulpeduthaname

  • @molurishu2234
    @molurishu2234 5 месяцев назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @aminanooh3840
    @aminanooh3840 5 месяцев назад

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲

  • @bapputyap4765
    @bapputyap4765 5 месяцев назад

    പ്രയാസങ്ങൾ മാറി മനസിന് സന്തോഷം ഉണ്ടാവാൻ ഉസ്താദ് പ്രതേകം 🤲🤲🤲🤲😭😭😭😭

  • @sulaikhaak9121
    @sulaikhaak9121 5 месяцев назад

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @shahubanathbeevi9451
    @shahubanathbeevi9451 5 месяцев назад +4

    ഇന്നത്തെ ദുആ യ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിന്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരായും ഉൽപ്പെടുത്തണം❤

  • @ShaheedM-s8v
    @ShaheedM-s8v 5 месяцев назад

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം അള്ളാഹു എല്ലാവരയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @bahhassafi1275
    @bahhassafi1275 5 месяцев назад

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @nibrasulhaquep9019
    @nibrasulhaquep9019 5 месяцев назад

    അൽഹംദുലില്ലാഹ്.. ആമീൻ ദുആയിൽ ഉൾപെടുത്തുനെ 🤲🏽🤲🏽

  • @shihalsaudi9395
    @shihalsaudi9395 5 месяцев назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @fathimamaruvayil4356
    @fathimamaruvayil4356 5 месяцев назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടാൽ നല്ല സമാദാനം ആണ് ഇൻഷാഅള്ളാഹ് 🤲🤲🤲

  • @manahil837
    @manahil837 5 месяцев назад

    അൽഹംദുലില്ലാഹ് 🤍ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sajinamn9929
    @sajinamn9929 5 месяцев назад

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @ShameenaShakir
    @ShameenaShakir 5 месяцев назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്........ കടവും ദാരിദ്ര്യം ഇല്ലാതിരിക്കാനും 🤲🤲🤲🤲🤲🤲

  • @muhammadsafwansafwan4619
    @muhammadsafwansafwan4619 5 месяцев назад

    ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ഒരുപാട് വിഷമങ്ങൾ ഉണ്ട്

  • @shifan5612
    @shifan5612 5 месяцев назад

    ഉസ്താദേ വളരെ വളരെ വിഷമത്തിലാണ് ദുഹാ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 5 месяцев назад +8

    🤲 കുറഞ്ഞ സമയം കൊണ്ട് ഒരു പാട് ഒരുപാട് അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും' ക്ലാസ്സ് എന്നും ഒരേ ഇഷ്ടത്തോടെ നുകരാൻ ഞങ്ങൾക്കും, ഈ ക്ലാസ്സ് നല്ല രീതിയിൽ ഞങ്ങളിൽ എത്തിക്കുന്ന ഇതിൻ്റെ പ്രവർത്തകർക്കും പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ആഫിയത്തും, ആരോഗ്യവും ബറക്കത്തും നിറഞ്ഞ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲 ജീവിതത്തിലുടനീളം ഐശ്വര്യവും, സന്തോഷവും നൽകണേ അല്ലാഹ്🤲 ആമീൻ🤲

    • @abdulsalam-ys3ve
      @abdulsalam-ys3ve 5 месяцев назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @eiabdulsamad
      @eiabdulsamad 5 месяцев назад

      امين يا رب العالمين

  • @FATHIMARISWANAK
    @FATHIMARISWANAK 5 месяцев назад

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @zulaikhazulu1477
    @zulaikhazulu1477 5 месяцев назад

    ആമീൻ ആമീൻ. ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ajnasajs9497
    @ajnasajs9497 5 месяцев назад +5

    ❤❤❤ഉസ്താദിനേം ബന്ധ പെട്ട എല്ലാവരെയും❤️❤️❤️🤲 അല്ലാഹു ഇരുലോകത്തും മരണ നേരത്തും ഖബറിലും വിജയിപ്പിക്കട്ടെ സലാമത് നൽകട്ടെ ബറകത് നൽകട്ടെ.🤲 ആമീൻ ആമീൻ ആമീൻ യാറബ്ബൽ🤲🤲🤲 ആലമീൻ

  • @nihalpt5746
    @nihalpt5746 5 месяцев назад

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🌙🤲🌙🤲

  • @ayshaaboobacker5430
    @ayshaaboobacker5430 5 месяцев назад

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 5 месяцев назад

    അൽഹംദുലില്ലാഹ് ഉസ്താദ്‌ ദുആയിൽ ചേർക്കണേ ഉസ്താദിന് ആഫിയത്തും ദീർഗായുസ് കൊടുക്കണേ അല്ലഹ് ആമീൻ

  • @AbidaHamza_vallathil
    @AbidaHamza_vallathil 5 месяцев назад

    Alhamdulillah Alhamdulillah Alhamdulillah usthadinte duayil cherkkanee kadangalund usthade veedan duhacheyyane 🤲🤲🤲😭😭😭

  • @ramlushamsu4210
    @ramlushamsu4210 5 месяцев назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നിന്നിലേക്ക് അടുപ്പിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ aarogyavum ആഫിയത്തും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @sabirasabi4857
    @sabirasabi4857 5 месяцев назад

    അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം അല്ലാഹ് രഹത്തായി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @asharafalit6166
    @asharafalit6166 5 месяцев назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseemanaseema8603
    @naseemanaseema8603 5 месяцев назад +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @FathimathRazana
    @FathimathRazana 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ..😪🤲🏻🤲🏻🤲🏻💚🕋🌹🤍💖🕋🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ജുമാ മുബാറക്

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 5 месяцев назад +1

    അൽഹംദുലില്ലാഹ് അള്ളാഹു കാത്തുസലാമതക്കണേ റഹ്‌മാനെ ഉസ്താദ് ദുആയിൽ ഉൾപ്പടുത്താനെ

  • @Aishashafi-dk2fh
    @Aishashafi-dk2fh 5 месяцев назад

    അൽഹംദുലില്ലാഹ് 🤲🏼 ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏼 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @ShareenaKoya-n3z
    @ShareenaKoya-n3z 5 месяцев назад

    ഇമാൻ..... വർധിക്കാൻ..... 😭😭😭😭😭...... ദുആ.....❤

  • @Laila-vo9qx
    @Laila-vo9qx 5 месяцев назад

    الحمد لله
    Dua yil ulpeduthanam 🤲🕋

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 5 месяцев назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @mariyakutty3107
    @mariyakutty3107 5 месяцев назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ 🤲🤲🤲

  • @bilalbilu6336
    @bilalbilu6336 5 месяцев назад

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട എന്നെയും ചേർക്കണേ 🤲🤲

  • @entertainrecords6246
    @entertainrecords6246 4 месяца назад

    ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബർകത് നൽകട്ടെ

  • @FathimahibaMHiba-yl1cy
    @FathimahibaMHiba-yl1cy 5 месяцев назад +1

    ഉസ്താദേ ദാരിത്ര്യം കൊണ്ട് ഞങ്ങൾ വളരെ പ്രയാസത്തിലും ബുദ്ധിമുട്ടിലുമാണ്. ഞങ്ങളുടെ എല്ലാപ്രയാസങ്ങളും മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

    • @abdulsalam-ys3ve
      @abdulsalam-ys3ve 5 месяцев назад

      എല്ലാം അറിയുന്ന നാഥാ സഹോദരിയുടെ എല്ലാ ബുദ്ധിമുട്ടുകളും വളരെ എളുപ്പത്തിൽ മാറ്റി കൊടുക്കേണമേ. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @younussinu2947
    @younussinu2947 5 месяцев назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ

  • @soudabinthAbdulazeez8926
    @soudabinthAbdulazeez8926 5 месяцев назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ കുറേ കടമുണ്ട്.... 😭😭😭🤲🏻🤲🏻🤲🏻

  • @kunjimuhammadkunjimuhammad791
    @kunjimuhammadkunjimuhammad791 5 месяцев назад

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭🕋🕋😭😭😭😭😭🕋🕋

  • @sahla_yasmin
    @sahla_yasmin 5 месяцев назад

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️ആമീൻ ❤️യാറബ്ബൽ ❤️ആലമീൻ ❤️

  • @Aishabeevi-n3t
    @Aishabeevi-n3t 5 месяцев назад

    🕋 ഉസ്താദിന്റെ elmu ♥️എത്ര കേട്ടാലും മതിവരില്ല അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @t2creations661
    @t2creations661 5 месяцев назад +2

    അൽ ഹംദു ലില്ല എല്ലാ പ്രാസങ്ങളും നീങ്ങാൻ വേണ്ടി ദുഅ ചെയ്യണം ഉസ്താതൊ❤❤❤ ഞാൻ യാ അള്ളാ എന്ന ദിക്ക്റ് എല്ലാ വെളിളിയാഴ്ചയും ചെല്ലൽ ഉണ്ട് ഒരു ദിവസം ഉസ്താത് ക്ലാസിൽ പറഞ്ഞതിന് ശേഷം അത് നിലനിർത്താൻ ദുഅ ചെയ്യണം ആമ്മീൻ ആമ്മീ ൻ യാ റബൽ ആലമ്മീൻ❤❤❤

  • @ArifaAbdu-j4l
    @ArifaAbdu-j4l 5 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @ShahanashahanaMinnu
    @ShahanashahanaMinnu 5 месяцев назад +1

    Duayil ഉൾപെടുത്തണേ ഉസ്താതെ ❤

  • @ayishathsalbana4669
    @ayishathsalbana4669 5 месяцев назад

    അൽഹംദുലില്ലാഹ്
    ദുആ ചെയ്യണേ ഉസ്താദേ

  • @AdamAdam-sp5lh
    @AdamAdam-sp5lh 5 месяцев назад

    ഉസ്താദേദഹായിൽ ഉൽപെടുത്തണേ

  • @ajnasajs9497
    @ajnasajs9497 5 месяцев назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് ഉപകാരപ്പെടുന്ന അറിവ് അല്ലാഹ് ഈ അറിവ് കൊണ്ട് ബറകത് എടുക്കാനും അതു മൂലം ഞങ്ങളുടെ പ്രയാസങ്ങൾ മാറി ജീവിതത്തിൽ സന്തോഷം ലഭിക്കാനും ഞങ്ങൾക്കെല്ലാം തൗഫീഖ്‌ നൽകണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️❤️❤️🌹🌹🌹🌹🌹👍💯

  • @asmaraheem8132
    @asmaraheem8132 5 месяцев назад

    Njangale മക്കള്‍ swaliheengalil ulpeduthane Allah 🤲
    Irulokathum ഉപകാരപ്പെടുന്ന swalihaya makkalakkane Allah 🤲😭
    Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ.. امين يارب العالمين 🤲😭

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 5 месяцев назад

    അൽഹംദുലില്ലാഹ് വലിയ സന്തോഷം 👍🏻😊ഉസ്താദ് ന് അഭിനന്ദനങ്ങൾ 🤝🌹ശറഫുദ്ധീൻ തിരൂർ....

  • @busharalatheef3494
    @busharalatheef3494 5 месяцев назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ