കോളിഫ്ലവർ ഇതുപോലെ ചെയ്തു നോക്കൂ ഇറച്ചി ക്കറി പോലും മാറി നിൽക്കും മക്കളെ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 70

  • @ayshaashraf6396
    @ayshaashraf6396 3 дня назад +1

    Wa alaikum salaam
    Njan indaki noki adipoli ruchiya Masha Allah 😊

  • @ReejeshnambiarAk
    @ReejeshnambiarAk Месяц назад +5

    👍👍സൂപ്പർ സൂപ്പർ താത്ത ❤️

  • @amko2010
    @amko2010 Месяц назад +4

    ഞാൻ ഒന്ന്‌ ഉണ്ടാക്കി നോക്കട്ടെ 😅

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ Месяц назад +6

    ഭയങ്കര വായാടി ആണ്. മറ്റെല്ലാം ഓകെ.

  • @Elzasmusicworld
    @Elzasmusicworld Месяц назад +5

    Superb ❤❤❤❤

  • @sebastianpu8270
    @sebastianpu8270 5 дней назад +2

    Very nice and taisty curry. Nalla avatharanam. Asuyakkar palathum parayum. Kariyamakkada.😂

  • @anishkumaru7732
    @anishkumaru7732 9 дней назад +2

    Ithil irachikkariyude taste varan enthanu additional aayi cherthath verum ullikkariyil coliflower ittu atreyullu

  • @ambilymohan1593
    @ambilymohan1593 Месяц назад +5

    North Indian recipe anu. Njan inganeyanu undakkunnathu. Roti de koode kazhikkum

  • @jayasoman8847
    @jayasoman8847 Месяц назад +10

    Flower ആദ്യം ഉപ്പും മഞ്ഞൾ പൊടിയും ഇട്ടു നിറപ്പിനെ വെള്ളം ഒഴിച്ച് പകുതി വേ വിച്ചിട്ടു മിക്സ് ചെയ്യുക,ബാക്കി എല്ലാം ശരി യാണ്

  • @youbelieve-u6g
    @youbelieve-u6g 27 дней назад +7

    Prolonging to as much as she can for increasing watch hours ...this is a north Indian regular simple curry with roti , can make it in 3 minutes if cauliflower is clean

  • @sivadasst2076
    @sivadasst2076 Месяц назад +1

    അവസാനം വെളിച്ചെണ്ണ ചേർത്തതാണ് കൂടുതൽ രുചികരമായിത്തീരാൻ കാരണം . നന്ദി .

  • @AshaArun-c9g
    @AshaArun-c9g Месяц назад +3

    👌👌👌😍😍👌👌

  • @MohamedShareef-s7j
    @MohamedShareef-s7j 9 дней назад

    അടിപൊളി, കറി

  • @gopiap4157
    @gopiap4157 3 дня назад +1

    തിളച്ച വെള്ളം ഒഴിച്ചാൽ പുഴുക്കൾ അതിനകത്തു തന്നെ ചത്തിരിക്കും. പുറത്തിറങ്ങാൻ സമയം കിട്ടില്ല. പച്ചവെള്ളം ഒഴിച്ച് ചൂടാക്കുക, ചൂട് കൂടുന്തോറും പുഴുക്കളുണ്ടെങ്കിൽ പുറത്തു വരും..

  • @Thankachan-o4k
    @Thankachan-o4k Месяц назад +23

    വിഷം അടിച്ച പച്ചക്കറികൾ ഫ്രഷ് ആയിട്ട് തോന്നും അതിനകത്ത് പുഴുക്കൾ ഒന്നും ഉണ്ടായിരിക്കില്ല എന്നാൽ പുഴുക്കുള്ള പച്ചക്കറികളാണ് യഥാർത്ഥ ഫ്രഷ് പുഴുക്കൾ ഉള്ള ഭാഗം മാറ്റി ഉപയോഗിക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത് ഏറ്റവും കൂടുതൽ കീടനാശിനികൾ അടിക്കുന്നതാണ് കോളിഫ്ലവർ പാവയ്ക്ക മിന്നുന്നതെല്ലാം പൊന്നല്ല

  • @santhakp7914
    @santhakp7914 Месяц назад +1

    സൂപ്പർ

  • @su84713
    @su84713 23 дня назад +9

    എന്തായാലും ഇറച്ചിക്കറിക്ക് തുല്ല്യം ഇറച്ചിക്കറി മാത്രം ഇറച്ചിക്കറിയുടെ ടേസ്റ്റിൽ എന്ത് പച്ചക്കറി വെച്ചാലും സോയാ ചങ്സ് വെച്ചാലും ഇറച്ചിക്കറിയുടെ ഏഴ് അയലത്ത് വരില്ല..... അത് ടേസ്റ്റ് വേറെ ലവലാ👌😂👍

    • @karunakarannair6919
      @karunakarannair6919 17 дней назад +2

      നിങ്ങൾ ചുരുക്കിപ്പറയുക. കാര്യമായ രുചിയൊന്നും ഇല്ലാ....😅

    • @ramachandramararma9092
      @ramachandramararma9092 12 дней назад +2

      സവാള ഇളക്കുന്നത് മുഴുവനായി കാണിച്ചു വിഡിയോ വലിച്ചു നീട്ടിയത് ഒഴിവാക്കാമായിരുന്നു.നോൺ സ്റ്റോപ് സംസാരം അരോചകം.

  • @IsmayilValat
    @IsmayilValat Месяц назад +3

    Super adipoli❤👍🤗👋🥰😍🤩🥰😍🌷🌺🥀💐💐🌸💮💮🏵️👊

  • @nadvi2007
    @nadvi2007 Месяц назад +14

    താത്താൻ്റെ മിക്ക കറികളും ഇറച്ചിക്കറി മാറി നിൽക്കുന്ന കറിയാ 😂.😂 ഏതായാലും വർത്താനം കുറച്ചാൽ വലിയ ഉപകാരമായിരുന്നു

    • @കാലൻ-ഠ4ഷ
      @കാലൻ-ഠ4ഷ Месяц назад +1

      വർത്താനം എന്തിനാ കുറക്കുന്നത്

  • @Geethavijayan-o9g
    @Geethavijayan-o9g 22 дня назад

    Super.

  • @shenimolkurien485
    @shenimolkurien485 17 дней назад

    Cauliflower mathram alla potato vachum erachicurry pole akam

  • @Krishnakumar-qp3io
    @Krishnakumar-qp3io 28 дней назад +1

    ❤❤️❤️❤️

  • @anishkumaru7732
    @anishkumaru7732 9 дней назад

    Kanakona sasarikathe pettennu curry undakku

  • @SanuSanu-z1q
    @SanuSanu-z1q Месяц назад

    👍👍👍

  • @BanuKt-b3n
    @BanuKt-b3n Месяц назад +1

  • @Thankachan-o4k
    @Thankachan-o4k Месяц назад +9

    ചൂടുവെള്ളം ഒഴിച്ചാൽ അതിലുള്ള ചെറുപുഴുക്കൾ അതിനകത്ത് തന്നെ ചത്തിരിക്കുകയും ചെയ്യും താത്താടെയും ബുദ്ധി വളരെ മോശമായിട്ട് തോന്നുന്നു നേരെമറിച്ച് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് പച്ചവെള്ളം ഒഴിച്ചാൽ ഒരുവിധപ്പെട്ട ചെറിയ പുഴുക്കൾ വരെ പൊന്തി പുറത്തു വരും പാപ്പയ്ക്കും ബുദ്ധിയില്ലാതെ പോയല്ലോ

  • @DeepaSanthosh-t6g
    @DeepaSanthosh-t6g 22 часа назад

    സംസാരം കുറക്കുക

  • @user24674-v
    @user24674-v Месяц назад +3

    👌🏻👍🏻🌹😍❤️

  • @jayakumarg6417
    @jayakumarg6417 Месяц назад

    കുറച്ച് ഉരുളകിഴങ്ങ് കൂടി ചേർത്താൽ നന്നാവില്ലേ..?OR ഗ്രീൻപീസ്...?

  • @JishaCB-y6m
    @JishaCB-y6m Месяц назад

    Good

  • @Kawaiclouds
    @Kawaiclouds Месяц назад +2

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @unnikrishnanmenon4178
    @unnikrishnanmenon4178 23 дня назад

    So the sub concious says chicken is tastier than coli flower.....another saying "ghar ki murugi dal barabar" and we talk with bugle and band ....VEG....

  • @KRPrameela
    @KRPrameela Месяц назад +3

    Ithil gravy illallo

  • @Samuel-p4c6v
    @Samuel-p4c6v Месяц назад

    അടിപൊളി

  • @RajanValsan
    @RajanValsan Месяц назад +4

    ഗ്രേവിയാണോ ഇത് പൊരിയൽ പോലെ തോന്നുന്നു

  • @seena8623
    @seena8623 26 дней назад +1

    ഈ ചട്ടി ഉപയോഗിക്കരുത് ആദ്യമേ തെറ്റ് ബാക്കി കുഴപ്പം ഇല്ല thank u

  • @mariammajoseph2306
    @mariammajoseph2306 Месяц назад +3

    There is no gravy in that curry you can use coconut milk that will be more tasty

  • @shajukswayanadcarpenter2575
    @shajukswayanadcarpenter2575 27 дней назад

    നമ്മൾ തന്നെ ഇളക്കിക്കൊടുക്കണംന്ന് ഉള്ളി തന്നെ ഇളക്കൂലാന്ന്...

  • @ABCDEF4501
    @ABCDEF4501 25 дней назад

    കോളിഫ്ലവർവിഷംഅടിച്ചുണ്ടാക്കുന്നതാണ് അതുകൊണ്ടു നാലുമണിക്കൂർ എങ്കിലും വെള്ള ത്തിലിട്ടുവച്ചതിനു ശേശം കഴുകിഉപ യോഗിക്കുക

  • @SabuChellappan-m7o
    @SabuChellappan-m7o 27 дней назад

    ഇറച്ചി മസാലയിൽ കോളിഫ്ലവർ ചേർക്കുന്നു.

  • @jyothispanicker7290
    @jyothispanicker7290 Месяц назад

    കാണത്തില്ല പുഴുനെ 😂

  • @VrindaVinod-sz5le
    @VrindaVinod-sz5le 26 дней назад

    🤍❤

  • @ravindranathanm5280
    @ravindranathanm5280 18 часов назад

    ഒരുപാട് പറയണ്ട

  • @muhammadhaneefa6544
    @muhammadhaneefa6544 Месяц назад

    ഗരം മസാല ആദൃവും ചേർത്തല്ലോ

    • @muhammadhaneefa6544
      @muhammadhaneefa6544 Месяц назад

      ഗരം മസാല 2 പ്രാവശ്യം ചേർക്കണൊ?

  • @valsathomas8573
    @valsathomas8573 26 дней назад

    Nothing great, just an ordinary curry.

  • @citizeN10
    @citizeN10 Месяц назад +1

    ചട്ടി അലുമിനിയം ആണു ഇരുമ്പല്ല

  • @MohananNair-g3g
    @MohananNair-g3g 3 дня назад

    ഇത് ശരിയായിട്ടില്ലാ !

  • @jayanandantv6619
    @jayanandantv6619 Месяц назад

    ഞാനറിയാതെ ലൈക്ക് ചെയ്തു പോയി ഇൻഷാ അള്ളാ അസ്സലാമുഅലൈക്കും ഒന്നിനെയും അർത്ഥം എനിക്കറിയില്ലവല്ല കുഴപ്പവും സംഭവിക്കുമോ

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Месяц назад

      s chilappo😁

    • @ameenapl3840
      @ameenapl3840 Месяц назад

      Aluminium wessel very bad ​@@malappuramthathavlogsbyayishu

    • @SafiyaSafi-pu3ku
      @SafiyaSafi-pu3ku Месяц назад

      ഒരു കൊഴപ്പവും വരില്ല അസ്സലാമുഅലൈക്കും എന്നാൽ അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ എന്നാ

    • @Anniesuryacharles
      @Anniesuryacharles 16 дней назад

      😂😂

    • @BinduBiju-s4g
      @BinduBiju-s4g 15 дней назад +1

      കറിക്കു ടേസ്റ്റ് ഉണ്ടാവണമെങ്കിൽ അള്ളാഹു വിചാരിക്കണം എന്നായിരിക്കും 🤣

  • @sobhakaramvelil6942
    @sobhakaramvelil6942 3 дня назад

    ഓവർ സംസാരം ആണ്

  • @ebenmohan5059
    @ebenmohan5059 Час назад

    Talk less

  • @susangeorge314
    @susangeorge314 Месяц назад

    Talk less please

  • @sanaslm9254
    @sanaslm9254 16 дней назад

    Nothing special. Just basic

  • @NarayananCK-o3n
    @NarayananCK-o3n 2 дня назад

    👍👍👍🥰🥰🥰

  • @kumarima2843
    @kumarima2843 Месяц назад

    👍👍

  • @FIRSADKAVALI
    @FIRSADKAVALI 12 дней назад

    👍👍