അറിവിൻ നിലാവ് കാണണോ ഇനി നിങ്ങൾക്ക് തീരുമാനിക്കാം ..പേരോ മുഹമ്മദ് അസ്ഹരി പറഞ്ഞത് ഇതാണ്😟

Поделиться
HTML-код
  • Опубликовано: 15 май 2021
  • അറിവിൻ നിലാവ് കാണണോ ഇനി നിങ്ങൾക്ക് തീരുമാനിക്കാം ..
    പേരോട് മുഹമ്മദ് അസ്ഹരി പറഞ്ഞത് ഇതാണ്😟
    ലീക്കായ വിമർശകരുടെ വോയിസ് ക്ലിപ്പ് 😮
    കാന്തപുരം ഉസ്താദിന്റെ നിലപാട്

Комментарии • 1 тыс.

  • @sulaikasulaikakm7480
    @sulaikasulaikakm7480 Месяц назад +16

    അറിവിൻ നിലാവ് ഉസ്താദിനെ അല്ലാഹു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്തിക്കട്ടെ ആമീൻ

  • @thasni2848
    @thasni2848 3 года назад +18

    Ap ഉസ്താദിനും അറിവിൻ നിലാവ് ഉസ്താദിനും ആഫിയതതുളള ദീർഘായുസ്സ് കൊടുക്ക് അള്ളാ...🤲🏻😭

  • @varietydesignchannel7845
    @varietydesignchannel7845 3 года назад +64

    അറിവിൻ നിലാവ് കുടുംബം like അടി 🤲👍👍💯💯🌹

  • @MUSTHAFAMUSTHAFA-ft6kv
    @MUSTHAFAMUSTHAFA-ft6kv Месяц назад +7

    ഉസ്താദിനെ തകർക്കാൻ ആരു കരുതിയിട്ടും കാര്യമില്ല അത് പടച്ചവൻ തന്നെ കരുതണം പ്രതികരിക്കുന്നവർ അവിടെ പ്രതികരിക്കട്ടെ ഉസ്താദിനള്ളാഹു ദീർഘായുസ്സും ആഫിയത്തും മരണംവരെ ഈ മജ്‌ലിസ് തുടരാൻ തൗഫീഖ് നൽകട്ടെ🤲🤲🤲

  • @shyjanazar3622
    @shyjanazar3622 3 года назад +40

    സത്യം ഉസ്താദ് T. V ഞങ്ങൾ കാണുന്നില്ല arivin നിലാവ് മതി ആഹിറത്തിൽ ഞങ്ങൾക്ക് ഉപകാരം ഉണ്ടാവാൻ അല്ലാഹു burkhath നൽകട്ടെ ആമീൻ

  • @raseena5492
    @raseena5492 3 года назад +180

    അല്ലാഹുവേ AP ഉസ്താദിന് ആഫിയതുള്ള ധീർഗായുസ് കൊടുക്കണേ അല്ലാഹ് ഞങ്ങളുടെ അറിവിൻ നിലാവ് നിലനിർത്തി കൊടുക്കണേ അല്ലാഹ് 👍

  • @ayshanuha6355
    @ayshanuha6355 3 года назад +151

    അസൂയക്കാർ പലതും പറയും ഉസ്താദ്. എന്ത് പറഞ്ഞാലും അറിവിൻ നിലാവ് നിർത്തരുത്.ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്ന നമ്മുടെ മജ്‌ലിസ് അള്ളാഹു നിലനിർത്തി തരട്ടെ🤲🤲🤲🤲

    • @jaseelajesi2256
      @jaseelajesi2256 3 года назад +2

      Aameen

    • @vasm8802
      @vasm8802 3 года назад

      Ameen....

    • @basilbasi633
      @basilbasi633 3 года назад +1

      ആരാ സഹോദരി അസൂയക്കാർ..

    • @muneerek6804
      @muneerek6804 3 года назад

      നേരെത്തേ അസ്ഹരി ഉസ്താദ് ഉണർത്തിയ കാര്യമേ.. ഇപ്പോ അവരും പറഞ്ഞിട്ടുള്ളൂ.. അപ്പോ അസ്ഹരി ഉസ്താദ് പറഞ്ഞതും അസൂയ കൊണ്ടാണ് എന്ന് പറയണ്ടേ..

    • @basilbasi633
      @basilbasi633 3 года назад

      @@muneerek6804👍

  • @muhammedfayaz...3256
    @muhammedfayaz...3256 3 года назад +100

    😭😭😭.. എന്തിനാണ് റബ്ബേ അറിവിൻ നിലാവിനെ ഇത്രക്കും കുറ്റപ്പെടുത്തി സംസാരിക്കുന്നെ.. കേട്ടപ്പോ നല്ല സങ്കടം തോന്നി..അറിവിൻ നിലാവിനെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്. ഉസ്താദിനു ആഫിയത്തോടെയുള്ള ദീർഗായുസ്സ് പ്രധാനം ചെയ്ത് അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲

    • @ahlusunna4909
      @ahlusunna4909 3 года назад +3

      ഈ വോയിസിൽ പറഞ്ഞ ആളുകൾ അസൂയ കൊണ്ട് പറയുന്നതാണ്
      പക്ഷേ അറിവിൻ നിലാവേ ഉസ്താദ് പ്രചരിപ്പിക്കുന്ന വിശ്വാസം ഇസ്ലാമിൻറെ വിശ്വാസം അല്ല അതിൽ പെട്ട് പരലോകം നശിപ്പിക്കരുത്

    • @Malappuramkuttikal
      @Malappuramkuttikal 3 года назад +1

      ആമീൻ

    • @bavasafuusafu8893
      @bavasafuusafu8893 3 года назад +1

      Aameen

    • @nadeemmuhammed3636
      @nadeemmuhammed3636 3 года назад

      @@MFmiracles ningal yepoyenkilum quraninte artham . hadees. Nokiyitundo

    • @ummukulsu7465
      @ummukulsu7465 3 года назад

      Aameen

  • @kasimm.t4811
    @kasimm.t4811 3 года назад +17

    അറിവിൻ നിലാവ് ദിവസവും കാണുന്ന കുടുംബമാണ് അത് മരണം വരെ കാണാൻ തൗഫീഖ് നൽകണം അള്ളാ

    • @jr.a41
      @jr.a41 3 года назад

      USTHADINN DEERGayuss Kodukkane Allah.Arivin Nilavu m ènnum ennum ennum nilanilkkatte.vimarsikkunnavarkk Sathyam manassilakum.Avarkkith thakarkkanavilla. Njangalude arivin nilaivin kudumbathil AP EK enn USTHADE innuvare paranchittilla

    • @user-xl9df5gq6z
      @user-xl9df5gq6z Месяц назад

      🤲🏻🤲🏻🤲🏻

  • @madheena6710
    @madheena6710 3 года назад +65

    ഞാൻ ek വിഭാഗത്തിൽ പെട്ട ആളാണ് എന്ന് വിചാരിച്ചു അറിവിൻ നിലാവ് സ്ഥിരം കാണാറുണ്ട് എന്നും സ്റ്റാറ്റസ് വെക്കാറുമുണ്ട്. ഞാൻ വെക്കുന്ന സ്റ്റാറ്റസ് എന്നെ പഠിപ്പിച്ച ഉസ്താതും കാണാറുണ്ട്. ഇന്നലെയാണ് ഉസ്താദ് എനിക്ക് ഈ വീഡിയോ അയച്ചു തന്നധ് ഈ പേരാട് ഉസ്താദിന്റെ അങ്ങനെ വലിയ കൺഫ്യൂഷനിൽ ആയിരുന്നു.
    ഇപ്പൊ ഉസ്താദിന്റെ വീഡിയോ കണ്ടപ്പോയാണ് സത്യാവസ്ഥ മനസ്സിലായദ്

    • @zmvlogs8238
      @zmvlogs8238 3 года назад +1

      Njan എന്നും കാണും

    • @basilbasi633
      @basilbasi633 3 года назад

      എന്താ നിങ്ങൾക്ക് മനസ്സിലായത്... Tell

    • @KhamarnnisaNavas
      @KhamarnnisaNavas 3 года назад

      Ee video cheyyaan theerumaanichath valare nannaayi

    • @CrazyGirl-ll2sy
      @CrazyGirl-ll2sy 3 года назад +2

      Njanum EK vibhagathil petta vekthiyan njanum divasavum madaniyathil pankedukarund Allah ath lokavasanam vare nilanirthi tharatte Aameen . Pakshe Ap vibhakathilum kure Aalkarumund Ek vibhakathe kurichum palathum paranj nadakunnu ithokke kand chirikkan mattulla madastharum.

  • @samiyya.k6695
    @samiyya.k6695 3 года назад +193

    അറിവിൻ നിലാവിന്റെ കുടുംബം എവിടെ എന്നെ പോലെ 💪💪💪. ന്താ യാലും ഞാൻ കാണും എന്റെ മരണം വരെ ഇൻശാഅല്ലാഹ്‌ 🤲🤲🤲😍

    • @midlajkvr8950
      @midlajkvr8950 3 года назад +2

      ഞാനും ഇന്ഷാ അല്ലാഹ് 🌹🌹

    • @shabamehrin9650
      @shabamehrin9650 3 года назад +1

      💪💪💪💪💪💪💪💪💪💪

    • @amjidniju2944
      @amjidniju2944 3 года назад +1

      ഞാനും ഇന്ഷാ അള്ളാഹ് 🤲

    • @user-vz9ef6ti9b
      @user-vz9ef6ti9b 3 года назад

      💪💪💪💪

    • @sajimuhsinmuhsi2327
      @sajimuhsinmuhsi2327 3 года назад +1

      Inshaallah👍👍

  • @thahirdxb9558
    @thahirdxb9558 3 года назад +13

    എത്ര തകർക്കാൻ നോക്കിയാലും തളരില്ല മക്കളെ 💪💪 ഒരിക്കലും അറിവിൻ നിലാവും മദനീയവും നിർത്താൻ പോകുന്നില്ല അസൂയക്കരെ

  • @hussanmuhammad2479
    @hussanmuhammad2479 3 года назад +87

    അറിവിൻ നിലാവ് എന്നുംനിലനിൽക്കട്ടെ ഉസ്താതിന്നു തീർഗായുസ്സ് ഉണ്ടാവട്ടെ

  • @rinufinu3952
    @rinufinu3952 3 года назад +25

    അറിവിന്‌ നിലാവ് എന്നും നില നിർത്തി തരണേ നാഥാ . സഫ്‌വാൻ സഖാഫി ഉസ്താത്തിന് അള്ളാഹു ദീർകായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ

  • @mckiduyt4178
    @mckiduyt4178 3 года назад +14

    അസൂയ കൊണ്ട് കുരു പൊട്ടിയതാണ് ഉസ്താദേ ഇതൊന്നും കൊണ്ട് ഞങ്ങളുടെ ഉസ്താദിന് ഒന്നും സംമ്പവിക്കില്ല അള്ളാഹു ഉയർത്താൻ വിചാരിച്ചവരെ അവൻ ഉയർത്തുക തന്നെ ചെയ്യും അല്ലാഹ് നീ ഇനിയും ഉയർത്തണേ 🤲🤲

  • @badshaanu7290
    @badshaanu7290 3 года назад +48

    വിമർശിക്കുന്നവർ വിമർശികട്ടെ അവർ കുള്ള ശിഷ അള്ളാഹു കൊടുത്തോളും നമ്മുടെ അറിവിൻ നിലാവ് മുന്നോട്ട് പോട്ടെ

  • @maimoonagfg6329
    @maimoonagfg6329 3 года назад +7

    അറിവിന്‌ നിലാവ് എന്നും നിലനിർത്തി തരട്ടെ മരണം വരെ ഞങ്ങൾ കേൾക്കും ഉസ്താദ് ന് ദിർഗായുസ് ആഫിയത്തും കൊടുക്കണേ അള്ളാ 🤲ആമീൻ

  • @nasarmundengara1605
    @nasarmundengara1605 3 года назад +63

    ഞാൻ ഒരു മുജാഹിദ് വീട്ടിൽ നിന്നാണ് കാണുന്നത് മജ്‌ലിസിൽ വെള്ളം വെക്കാറുണ്ട് കുടിക്കാറുണ്ട് ഇനിയും കാണും അള്ളാഹു നമ്മുടെ ഉസ്താദിനും കുടുംബത്തിനും ദീര്ഗായുസും ഹൈറും ബർക്കത്തും പ്രധാനം cheyyatte. ആമീൻ

    • @muby_parvy
      @muby_parvy 3 года назад +1

      👍

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 3 года назад

      @@muby_parvy 👍👍👍🌹

    • @shafeenaaksar7974
      @shafeenaaksar7974 3 года назад

      👌👌

    • @anzilvlog7614
      @anzilvlog7614 6 месяцев назад

      👍🏻👍🏻👍🏻👍🏻

    • @user-jo6hj2mc8e
      @user-jo6hj2mc8e Месяц назад

      മുജാഹിദ് എന്നത് പേരാണോ അതോ ആശയം ആണോ മുജാഹിദ് വിവാഹത്തിൽ പെട്ടവർ ആണെങ്കിൽ അങ്ങനെ വെള്ളവും കുപ്പിയും ഒന്നും വെക്കില്ല അത് മുജാഹിദുകളുടെ നേതാവ് മുഹമ്മദ് നബി പഠിപ്പിച്ചതും അല്ല അതെല്ലാം തൂറിയാൽ കഴുകാത്ത കുപ്പസ്വാമിയെ ഔലിയാക്കി നടക്കുന്നവർക്കും മൂത്രമൊഴിച്ചാൽ കഴുകാത്ത വേങ്ങര കോയപ്പാപ്പ ഔലിയാണെന്ന് പ്രസംഗിക്കുന്നവർക്കും ഉടുതുണി ഉടുക്കാതെ കുണ്ടി കാട്ടി നടക്കുന്ന കൽപ്പറ്റ സൂഫി മുസ്ലിയാർ ഔലിയാണെന്ന് ആയിരക്കണക്കിന് മനുഷ്യരുടെ മുന്നിൽവച്ച് പ്രസംഗിക്കുന്ന സമസ്തക്കാർക്ക്മേ ചേരൂ മുസ്ലിങ്ങൾക്ക് ചേരില്ല

  • @fathimam5236
    @fathimam5236 3 года назад +10

    അല്ലാഹു നിന്റെ ദിൻ നില നിർത്താൻ ശ്രമിക്ക്കുന്ന എല്ലാം ഉസ്താദ് മാർക്കും അയ്സും ആഫിയത്തും നൽങ്കണേ റബ്ബേ

  • @noorudheennoorudheen4484
    @noorudheennoorudheen4484 3 года назад +32

    അറിവിൻ നിലാവ് മുന്നോട്ടുപോകണം.. അറിയാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ അറിഞ്ഞു.. അൽഹംദുലില്ലാ

  • @sulaikharamla2252
    @sulaikharamla2252 3 года назад +63

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ അറിവിന്‌ നിലാവ് എന്നും നിലനിർത്തി തരട്ടെ ഉസ്താദ് ന്ന് ആരോഗ്യം യവും ദീർഘയുസ്സും നൽകട്ടെ ആമീൻ

  • @MEDIA-qk5bp
    @MEDIA-qk5bp 3 года назад +30

    മാഷാ അല്ലാഹ്... അറിവിന്‌ നിലാവിന്റെ കുടുംബം എന്നും ഉസ്താദിന്റെ കൂടെ ഉണ്ടാകും... ഉസ്താദിനെയും അറിവിന്‌ നിലാവിനെയും ഖൈറായാ രൂപത്തിൽ അള്ളാഹു ഉയർത്തട്ടെ 🤲🤲

  • @zamanburhanchannelzb4913
    @zamanburhanchannelzb4913 3 года назад +55

    അല്ലാഹുവേ ആലിമീങ്ങൾ എന്നും ആലിമീങ്ങളാണ് അവരെ ഭിന്നിപ്പിക്കുന്നവരെ നീ ഭിന്നിപ്പിക്കണേ... അല്ലാഹുവേ ജിഫ്രി തങ്ങൾക്കും സമസ്തയുടെ എല്ലാ നേതാക്കൾക്കും ആഫിയത്തും ദീർഗായുസ്സും നൽകണേ... Ap ഉസ്താദിനും നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @soujukk2193
    @soujukk2193 3 года назад +17

    ഞങ്ങള്ക്ക് എന്നും അറിവിന്‌ നിലാവ് കേൾക്കണം ആകെ ഒരു സമാധാനം അറിവിന്‌ നിലവാണ് ഒരുപാട് ആശ്വാസമുണ്ട്

  • @badhumanu2986
    @badhumanu2986 3 года назад +34

    ആര് എന്തു പറഞ്ഞാലും അറിവിന്‌ നിലാവ് നിർത്തരുത്. ഉസ്താദ്ധേ. പടച്ചോൻ ഉസ്താദിന് ദീർഘായുസ് നെൽക്കട്ടെ 🤲🤲🤲

    • @ahlusunna4909
      @ahlusunna4909 3 года назад

      അറബി നിലവിലുള്ളത് ഇസ്ലാമിന് അന്യമായ ഇബാദത്തുകൾ.
      ഇസ്ലാമിലില്ലാത്ത ഇബാദത്തുകൾ ചെയ്തു നരകം വാങ്ങരുത്

    • @mohammadalijouhar5371
      @mohammadalijouhar5371 3 года назад

      @@ahlusunna4909 "അറബി നിലവോ" അങ്ങനെ ഒന്ന് ഇല്ലല്ലോ സലഫീ.... 😄

    • @badhumanu2986
      @badhumanu2986 3 года назад

      അറിവിന്‌ നിലാവ് കാണാൻ ഇങ്ങളോട് ഉസ്താദ് കാണാൻ പറഞ്ഞിക്കണോ? എന്തിനാ കുറ്റം പറയുന്നധ്.

    • @AliAli-pv8i
      @AliAli-pv8i 3 года назад

      ആമീൻ

    • @m.ashbalashfaquworld6037
      @m.ashbalashfaquworld6037 3 года назад +1

      Kaanathavar kaanaathirunnal pore . Kuttam parayano

  • @ubaibarngdi9345
    @ubaibarngdi9345 3 года назад +6

    ആര് എന്ത് പറഞ്ഞാലും അറിവിൻ നിലാവ് നമ്മൾ കാണും ഉസ്താദിന് ദീര്ഗായുസ് നൽകണേ അല്ലാഹ് 🤲🤲🤲

  • @zayyuzzzvlog5851
    @zayyuzzzvlog5851 3 года назад +27

    അറിവിൻ നിലാവ് നിലനിർത്തി തരണേ അള്ളാ.... എനിക്ക് ഒരു പാട് അറിവ് കിട്ടിയ ഒരു മജ് ലിസാണത്.

    • @haneefkadmbr8624
      @haneefkadmbr8624 3 года назад

      Aameen

    • @mrkcreations339
      @mrkcreations339 3 года назад

      കുറച്ച് അറിവ് പറഞ്ഞു തരുമോ

    • @ahlusunna4909
      @ahlusunna4909 3 года назад

      ഇസ്ലാമിനെക്കുറിച്ചുള്ള എന്ത് അറിവാണ് നിങ്ങൾക്ക് അതിൽ നിന്ന്

    • @zayyuzzzvlog5851
      @zayyuzzzvlog5851 3 года назад +1

      @@mrkcreations339
      അറിവിൻ നിലാവിൽ കൂടിയാൽ മതി അവിടെ നിന്ന് കിട്ടും

    • @zayyuzzzvlog5851
      @zayyuzzzvlog5851 3 года назад +1

      @@ahlusunna4909 അസൂയ അല്ലാത്ത എല്ലാ അറിവും കിട്ടുന്നുണ്ട്

  • @rubyshenna1676
    @rubyshenna1676 3 года назад +25

    *പറയുന്നവർ പറയട്ടെ. അസൂയ കൊണ്ട് ആവും. അതൊന്നും നമ്മൾക്കു കാര്യമല്ല. Allah എല്ലാർക്കും നല്ല ഈമാൻ നൽകട്ടെ നേർവഴി കാട്ടട്ടെ 🤲🤲അറിവിൻ നിലാവ് മദനീയം ഇഷ്ടം അൽഹംദുലില്ലാഹ്*

    • @c.m.sageerc.m.sageer2072
      @c.m.sageerc.m.sageer2072 3 года назад +1

      സമസ്തയുടെ ഉസ്താദ് മാരുടെ ഓണ്ലൈൻ പ്രഭാഷണം വൈറൽ ആയ സമയത്ത് പറഞ്ഞത് ഇപ്പോൾ തിരിഞ്ഞ് കൊത്തി അത്രയേ ഉള്ളു

    • @nasir123nashii3
      @nasir123nashii3 3 года назад

      Hi

    • @abdupk9604
      @abdupk9604 3 года назад

      അറിവിൻ നിലാവ് കൊണ്ട് 3. കുണം ഉണ്ട് 1 മത്ത കുണം സ്റീയൽ കാണുകയില്ല 2മത്തത് ജനങ്ങൾ നന്നാവും 3-കുണം എല്ലാരെ ദോസും അല്ലാഹു പൊറുക്കും എല്ലാവരും കുറ്റം പറയുന്നത് കൊണ്ട്

  • @ayishajebin6322
    @ayishajebin6322 3 года назад +36

    Arivin നിലാവ് ആരു പറഞ്ഞാലും നിൽക്കൂല ഉസ്താദിന് ആഫിയത്തും ആയുസ്സും നൽകട്ടെആമീൻ 🤲🤲🤲🤲

    • @ahlusunna4909
      @ahlusunna4909 3 года назад

      അറിവിൻ നിലാവിൽ നിങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്റുകളും ഹദ്ദാദ് റാത്തീബ് ഖുതുബിയ്യത്ത് etc
      ഇവ ഒന്നും ഇസ്ലാമിൽ ഉള്ളത് അല്ല
      അല്ലാഹുവിൻറെ റസൂലിനോട് സഹാബികൾകോ ഇമാമീങ്ങൾ കോ ഒന്നും തന്നെ പരിചയമില്ല. ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ചെയ്താൽ അവൻറെ സീറ്റ് നരകത്തിൽ ഉറപ്പിച്ചു

    • @Malappuramkuttikal
      @Malappuramkuttikal 3 года назад

      ആമീൻ

    • @user-kk5sy5gu2k
      @user-kk5sy5gu2k 3 года назад +3

      വഹാബികൾക്കെന്താ ഇവിടെ കാര്യം..?
      നിങ്ങളുടെ തൗഹീദ് തീരുമാനമാക്കിയിട്ട് മതി സുന്നികളുടെ കാര്യം നോക്കാൻ...

    • @ahlusunna4909
      @ahlusunna4909 3 года назад

      വഹാബികളുടെ കാര്യം വിട്ടേക്കുക അതല്ല ഇവിടുത്തെ ചർച്ച.നാം ചെയ്യുന്ന പല കാര്യങ്ങളിലും അഹ്‌ലുസ്സുന്നയുടെ വിശ്വാസത്തിന് എതിരെ സംഭവിക്കുന്നു

    • @muhammedshibly5810
      @muhammedshibly5810 3 года назад

      @@user-kk5sy5gu2k 💪💪😍

  • @binthalimuhsimol9033
    @binthalimuhsimol9033 3 года назад +64

    അറിവിൻ നിലാവ് ആരു എന്ത് പറഞാലും നങ്ങൾ എന്നും അറിവിൻ നിലാവ് കുടുബം ആയിരിക്കും.. തീർച്ചയായും

    • @ahlusunna4909
      @ahlusunna4909 3 года назад

      ഇസ്ലാമിനെ എതിരാണെങ്കിലും നിങ്ങൾ അതിൽ തന്നെ ആണോ

    • @hassanabdulhameed8516
      @hassanabdulhameed8516 3 года назад

      Islaminn yedirallalo

    • @hassanabdulhameed8516
      @hassanabdulhameed8516 3 года назад

      Pinnanda

    • @hassanabdulhameed8516
      @hassanabdulhameed8516 3 года назад

      Pinnanda

    • @ahlusunna4909
      @ahlusunna4909 3 года назад

      മഴ പെയ്യിപ്പിക്കും ജനങ്ങളെ നരകത്തിൽനിന്ന് രക്ഷിക്കുന്നതും ഹിദായത്ത് കൊടുക്കുന്നവനും ആരാണ്

  • @bushrabuchu6628
    @bushrabuchu6628 3 года назад +44

    ആര് എന്ത് പറഞ്ഞലും ഞാൻ അറിവ് നിലാവ് മുടങ്ങി ഇല്ല. ഞാൻ 1വർഷം ആയി കാണുന്ത്. ഇൻശാ അല്ലഹ

  • @muneeramuni6914
    @muneeramuni6914 3 года назад +12

    അറിവിൻ നിലാവ് കാണണം. കാണും അത് ഒരു സന്തോഷം ആണ്. സമാധാനം ആണ്. ഇങ്ങനെ ഒക്കെ വിമർശനം കേട്ടിട്ട് താങ്ങാൻ കഴിയുന്നില്ല എനിക്ക്. ഉസ്താദിന് ക്ഷമ കൊടുക്കണം അല്ലാഹ്....... امين امين يا رب العالمين

    • @ahlusunna4909
      @ahlusunna4909 3 года назад

      സമാധാനം കിട്ടുക അല്ലാഹുവും റസൂലും പഠിപ്പിച്ച ഖുർആനിലും ഹദീസിലും സഹാബികളുടെ ജീവിതത്തിലും, അഹ് ലുസ്സുന്നയുടെ ഇമാമീങ്ങൾ പഠിപ്പിച്ചതും മാത്രമാണ്
      അല്ലാതെ ഇത്തരം ഖുറാഫാത്തിൽ നിന്ന് അല്ല

    • @mskutty8929
      @mskutty8929 3 года назад

      @@ahlusunna4909 പോടാപൊട്ടാ നിനക്ക്ഒന്നും അറിയാത്തതു നീ വിളമ്പുന്നത്

  • @nasinaseeha1936
    @nasinaseeha1936 3 года назад +47

    അല്ലാഹുവേ എനിക്ക് പേടിയാവുന്നു എല്ലാ മുസ്ലിംകളെയും ഐക്യ ത്തി ലാക്കണേ

    • @hassanabdulhameed8516
      @hassanabdulhameed8516 3 года назад +1

      Aameen

    • @basilbasi633
      @basilbasi633 3 года назад

      Aameen

    • @muneerek6804
      @muneerek6804 3 года назад +3

      ബിന്നിച്ചു തമ്മിലടിപ്പിക്കാനല്ലേ.. പള്ളിക്ക് മുന്നിൽ മറ്റൊരു പള്ളി മദ്രസക്ക് മുന്നിൽ മറ്റൊരു മദ്രസ.. ഞമ്മക്ക് ഞമ്മളെ നാട്ടിലേ മുസ്ലിം ഉമ്മത്തിന്റെ ഐക്യം അല്ലല്ലോ വലുത് സംഘടന അല്ലേ.. അത് വളർത്തൽ അല്ലേ നമ്മുടെ ലക്ഷ്യം ഇനി പേടിച്ചിട്ടെന്തു കാര്യം.

    • @basilbasi633
      @basilbasi633 3 года назад

      @@muneerek6804 ഇതും ശരിയാ..

    • @ullattilaboobacker5941
      @ullattilaboobacker5941 3 года назад

      @@muneerek6804 അവസാന നാൾ അടുക്കും തോറും പ്രത്യേകിച്ച് മുസ്ലിംകളുടേ ഇടയിൽ യൂ ട്യുബ് വഴിയും ചാനൽ വഴിയും പരസ്പരം ഫിത്ത്നകൾ അതികരിക്കുന്നു - അതും പണ്ടിതൻമാർ
      അള്ളാഹുവേ മുസ്ലിം ഉമ്മത്തിനേ കാക്കണേ റബ്ബേ...

  • @raihanashahul6794
    @raihanashahul6794 3 года назад +35

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അറിവിൻ നിലാവിനോടൊപ്പം എന്നും ഉണ്ടാവും ,,,,,

  • @suhailama684
    @suhailama684 3 года назад +9

    ഇവർക്കുള്ള main problem മർകസിലേക്ക് പണം കിട്ടുന്നു എന്നുള്ളതാണ്
    ഞങ്ങളെ ഉസ്താദിനെ ഇനിയും ഉയർത്തണേ അല്ലാഹ്

  • @razanfebi9406
    @razanfebi9406 3 года назад +14

    അല്ലാഹുവേ ആരും എന്ത് പറഞ്ഞാലും അറിവിന്‌ നിലാവ് മജ്‌ലിസ് ഖിയാമത് നാൾ വരെ നിലനിർത്തണം അല്ലാഹ്

  • @miyyahabeeb2995
    @miyyahabeeb2995 3 года назад +71

    മര്കസിനോട് അസൂയ തോന്നി തോന്നി യാണ് ഇപ്പോൾ മർകസ് ഇത്രയും ഉയർന്നത്

    • @mhdsahil6845
      @mhdsahil6845 3 года назад

      Pinnalaa

    • @hafizmunni1017
      @hafizmunni1017 3 года назад +2

      Markaz kettiyath aaranenn parayamo..?

    • @user-fk2zt5rc6z
      @user-fk2zt5rc6z 3 года назад +3

      Markazum sahadiyayum ellam aaran kettiyathenn parayumo😆😅😅

    • @hafizmunni1017
      @hafizmunni1017 3 года назад +1

      @abdul rahman പറഞ്ഞാൽ കുടുങ്ങും ല്ലേ...

    • @muneerek6804
      @muneerek6804 3 года назад

      ആണത്തമുള്ളവരുണ്ടേ.. ൽ പറയട്ടെ..

  • @mubashira2553
    @mubashira2553 3 года назад +12

    ഉസ്താദ് paranchath ശരിയാണ്. ഇനി മുതൽ ദുആ വസിയത് മാത്രം മതി. വേറെ ഒന്നും എഴുതരുത്.

  • @s-a--n---a2963
    @s-a--n---a2963 3 года назад +8

    ഉസ്താദദിൻ ദിർകയുസ് ആഫിയത്തും കൊടുക്കുന്നു ഞങ്ങൾ ഇന്നാണ് വിഡിയോ കണ്ടത് 🤲🤲 അറിവിന്‌ നിലാവ് എന്നും നിലനിർത്തി തരട്ടെ

    • @suhailpulikkaparambil6132
      @suhailpulikkaparambil6132 3 года назад

      വിളിച്ചാൽ കിട്ടാത്ത ഏതു നമ്പറിൽ വിളിക്കണം... ന്യായീകരണ തൊഴിലാളി വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരൂ

    • @s-a--n---a2963
      @s-a--n---a2963 3 года назад

      @@suhailpulikkaparambil6132 ആരെ ന്താ

  • @aboobackersidheeque9381
    @aboobackersidheeque9381 3 года назад +7

    അല്ലാഹുവേ ഞങ്ങളെയും അറിവ്നിലാവ്മജ്ലിസ്നേയും അല്ലാഷറിൽ അസ്സുയളുകളിൽനിന്നും കാത്ത് റകിക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rashidanoushad650
    @rashidanoushad650 3 года назад +32

    അറിവിന്‌ നിലാവ് ഞാൻ എന്നും ഞാൻ കാണാറുണ്ട്

    • @ahlusunna4909
      @ahlusunna4909 3 года назад +1

      അറിവിൻ നിലവിലുള്ളത് ഇസ്ലാമിന് അന്യമായ ഇബാദത്തുകൾ

  • @user-tl3sd2xw9y
    @user-tl3sd2xw9y 6 месяцев назад +5

    എന്ത് വന്നാലും തളരരുത് അറിവിന് നിലാവ് ഉസ്താദ് ഇദ് മുന്നോട്ട് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-ji6ze9vl5h
    @user-ji6ze9vl5h 3 года назад +6

    അറിവിൻ നിലാവ് എന്നും നില നിൽക്കട്ടെ ആമീൻ ഉസ്താദ്ന് ഞമ്മൾക്ക് എല്ലാവർക്കും അള്ളാഹു അള്ളാഹു ദീർഘായുസ് ആഫിയത്തും തരട്ടെ ആമീൻ അസൂയക്ക് മരുന്ന് ഇല്ലാ എന്ന് പറയണം അള്ളാഹു ഇൽമ് പഠിപ്പിക്കുന്ന എല്ലാവരെയും കാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ansalansu6248
    @ansalansu6248 3 года назад +26

    ഞാൻ👍🤲💚 ഇങ്ങിനെയുള്ള ചിഹ്നങ്ങൾ ഈടാറുണ്ടായിരുന്നു അത് എന്റെ അറിവില്ലായ്മ കൊണ്ട് തന്നെയാണ് ക്ഷമിക്കണം ഇൻഷാ അള്ളാ ഇനി ഞാൻ ചെയ്യില്ല ദുആ യിൽ ഞങ്ങളെ ഉപ്പെടുത്തണം

  • @ameenworld8221
    @ameenworld8221 3 года назад +40

    അള്ളാഹുവേ അറിവിൻ നിലാവ് എന്നും നിലനിർത്താൻ സാധിക്കട്ടെ ആമീൻ 🤲🤲

    • @anzilaa_rt9031
      @anzilaa_rt9031 3 года назад +1

      Ameen

    • @muhdnasim8937
      @muhdnasim8937 3 года назад +1

      Aameen aameen yarabbal aalameen

    • @ayishakutty9714
      @ayishakutty9714 3 года назад +1

      @@muhdnasim8937 ഇന്ഷാ അല്ലാഹ് ആര് എന്തു പാഞ്ഞാലും മരണം വരെ കാണും. അസൂയ കാർ അവിടെ നിന്ന് പറയട്ടെ. ഉസ്താദ് നിർത്തറുതെ. അവര്ക് അള്ളാഹു മറുപടി കൊടുക്കും

  • @abbasthangal7592
    @abbasthangal7592 3 года назад +4

    അസൂയക്കാരുടെ പേടി തുറന്ന് പറയുന്ന ഫാളിലി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ💐💐💐💐💐

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn 6 месяцев назад +2

    ഉസ്താദ് നിങ്ങൾക്കും ഉസ്താദിനും എല്ലാവർക്കും ആയുസ്സ് തരട്ടെ എല്ലാവർക്കും ആരോഗ്യവും ആഫിയത്തും തരട്ടെ അള്ളാ

  • @fath_i_mah8605
    @fath_i_mah8605 3 года назад +14

    അറിവിൻ നിലാവും.. അതുപോലുള്ള എല്ലാ പ്രോഗ്രാമുകളും എല്ലാം നല്ലതാണ്.. ധാരാളം അറിവുകളും ഇബാടത്തുകളും അതിൽ നിന്ന് എല്ലാവർക്കും കിട്ടുന്നുണ്ട്...
    ഇവിടെ പ്രശ്നം കമന്റ്‌ ഇടുന്നവർ ആണ്... എന്തിനാണ് കമന്റ്‌ ഇടുന്നത്... കമന്റ്‌ ഇട്ടാൽ കൂലി കിട്ടുമോ? പ്രോഗ്രം കാണുകയും ചൊല്ലുകയും ചെയ്താൽ മാത്രം പോരെ.. അതിന് വേണ്ടി തന്നെ അല്ലെ ഉസ്താദുമാർ അത് നടത്തുന്നതും സീരിയലുകൾ ഒക്കെ നിർത്തി ആൾക്കാർ നന്മ ചെയ്യാൻ വേണ്ടി അല്ലെ....
    ഇതിനിടയിൽ ആവശ്യം ഇല്ലതെ കമെന്റുകൾ വാരിവലിച്ചു ഇടുന്നതാണ് പ്രശ്നം...
    കേട്ട് ചൊല്ലുകയും... ഉസ്താത് പറയുന്ന ഇബാദത്ത് ജീവിതത്തിൽ പകർത്തുകയും ചെയ്ത മാത്രം പോരെ സഹിദരിമാരെ...!!
    നിങ്ങൾ ചെയ്യുന്ന.. നിങ്ങൾ മോശം തോന്നാത്ത പല കാര്യങ്ങളും ചിലപ്പോൾ തെറ്റായിരിക്കും... അതിലുടെ ഇത് നടത്തുന്ന.. അള്ളാവുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചു നടത്തുന്ന ഉസ്താതിന്റെ പേരിൽ ആണ് കുറ്റം വരുന്നത്.... എല്ലാവരും ശ്രദ്ധിക്കുക.. ഇത് സംഘടന പ്രശ്നമായും മാറാം...
    ദുആവസിയ്യത്ത് ഒഴികെ ഉള്ള... മറ്റുള്ള എല്ലാ അനാവശ്യ കമെന്റുകൾ ഒഴിവാക്കിയാൽ മിക്ക പ്രശ്നവും തീരാം....
    ഇതെന്റെ അഭിപ്രായം മാത്രമാണ്...
    ഇതിൽ ആർക്കെങ്കിലും വിഷമമായാൽ പൊരുത്തപ്പെടണം..

  • @rasiyakoppan4365
    @rasiyakoppan4365 3 года назад +63

    ആര് എന്ത് പറഞ്ഞാലും അറിവിന്‌ നിലാവ് ഞാൻ എന്നും കാണും

  • @snworld4880
    @snworld4880 3 года назад +10

    ഞങ്ങൾ അറിവിൻ നിലാവ് കുടുംബം ഫുൾ സപ്പോർട്ട് ആണ്..... Dont worry

  • @pookoyathangal4650
    @pookoyathangal4650 3 года назад +12

    അറിവിന്‌ നിലാവ് എന്നും നിലനിൽക്കട്ടെ ആമീൻ

  • @njoylife6440
    @njoylife6440 3 года назад +6

    അറിവിൻ നിലാവിൽ അല്ലാഹുവിന്റെ ബർക്കത്ത് ഉണ്ട്.സാധാരണക്കാർക്ക് അനുഭവം കിട്ടുന്നുണ്ട്.മാഷാഅല്ലാഹ്.അൽഹംദുലില്ലാഹ്.അല്ലാഹു ഉസ്താദിനേയും നമ്മളേയും കാക്കട്ടെ ആമീൻ.

  • @soudasiraj1176
    @soudasiraj1176 3 года назад +8

    അൽഹംദുലില്ലാഹ് അറിവിൻ നിലാവ് എന്നും നിലനിൽക്കട്ടേ ആമീൻ 🤲🤲🤲

    • @pathummuk327
      @pathummuk327 3 года назад

      നിങ്ങളൊക്കെ ജനങ്ങളെ തെറ്റിധരിപ്പിക്കുക ഉസ്താദ് മാരാണ് പോലും പരസ്പരം പാര പണിയുന്ന ചില വിവരദോഷികൾ

  • @jameelakp118
    @jameelakp118 6 месяцев назад +1

    ഉസ്താദ് തിന് ആഫിത്തുള്ള ആരോഖവും ആയുസും കൊട് കള്ളാ ആള്ളാ 🤲🤲അൽഹംദുലില്ലാഹ് alh👌അൽഹംദുലില്ലാഹ് 🤲🤲

  • @needunida6556
    @needunida6556 3 года назад +1

    Ee ലൈവിൽ വന്നാൽ മനസ്സിന് സ്മാദാനമാണ് ഒരു പാട് കടം ഉണ്ട് വീട് പണി കഴിജില്ലാ വലിയയൊരുഗ്രമുണ്ട് മരിക്കുന്ന മുൻപ് ഹജ്ജും ഉംറ ചെയ്യാൻ ഉസ്താ ദുആ ചെയ്യണേ അവിടെ എത്താൻ

  • @shafishafi1373
    @shafishafi1373 3 года назад +15

    ആര് എന്തു പറഞ്ഞാലും ഞങ്ങൾ എന്നും അറിവിന്‌ നിലാവ് കേൾക്കും. ഇൻശാ അല്ലാഹ്

  • @abusinan147
    @abusinan147 3 года назад +25

    അത്തരക്കാരുടെ ഷെറിൽ നിന്നും ഈ ഉമ്മത്തിനെ റബ്ബ് കാക്കട്ടെ... ഏതൊരുകാലത്തും അസൂയ മൂത്ത് ഖൈറിനെ മുടക്കുക എന്നൊരു അജണ്ടയെ ഇത്താത്തക്കാരുടെ പക്കൽ നിന്നും ഉണ്ടാവായിട്ടുള്ളു.. എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ 🤲

    • @ahlusunna4909
      @ahlusunna4909 3 года назад +1

      ഈ മുസ്ലിയാക്കന്മാർ പ്രചരിപ്പിക്കുന്നത് ഇസ്ലാമിന് അന്യമായ വിശ്വാസങ്ങളാണ് അതിൽ പെട്ട പരലോക നശിപ്പിക്കാതെ എല്ലാവരും സൂക്ഷിക്കുക

    • @badhumanu2986
      @badhumanu2986 3 года назад

      ആമീൻ

    • @ahlusunna4909
      @ahlusunna4909 3 года назад +1

      ഞാൻ പറഞ്ഞത് അറിവിൽ നിലാവിനെയും മദനിയതേയും കുറിച്ചാണ്

    • @user-hu1zm4pl8q
      @user-hu1zm4pl8q 3 года назад +3

      @@ahlusunna4909 വെറുതെ കുറ്റം പറയേണ്ട..ഈ മജ്ലീസുകൾ കാരണം ലക്ഷകണക്കിന് പേർക്ക് സന്തോഷവും സമാധാനവും ലഭിച്ചിരിക്കുന്നു...
      നിങ്ങൾക്ക് വിമർശിക്കാമെങ്കിൽ പുറകിൽ നിന്നും വിമർശിക്കാതെ മുമ്പിൽ വന്നു പറയൂ...
      ഇതിനുള്ള മറുപടികൾ വ്യക്തമായും
      അറിവിൻ നിലാവിലെയോ മദനീയത്തിലെയോ ഉസ്താദുമാരൊ അല്ലെങ്കിൽ ഇതിൽ പ്രവർത്തിക്കുന്നവരൊ നിങ്ങൾക്ക് മറുപടി തരും...
      ആണത്തമുളളവർ പറയാനുള്ളത് മുന്നിൽ നിന്നു കൊണ്ട് തന്നെ പറയും..അല്ലാതെ പുറകിലൂടെയല്ല..
      താങ്കളെ പോലുള്ള ചില അസുയാലുക്കൾ അറിവിൻ നിലാവിനെ ഒരുപാട് തവണ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്..
      പക്ഷേ الحمد الله നല്ല രീതിയിൽ ഉയർച്ചകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ..😊😊

    • @fbsmvlog2011
      @fbsmvlog2011 3 года назад

      @@user-hu1zm4pl8q mi

  • @gang_of_tornados
    @gang_of_tornados 3 года назад +1

    ഞാനും ആദ്യം കൺഫ്യൂഷനിലേനും
    ഇപ്പോൾ ക്ലിയറായി .എൻ്റെ മക്കളെയും ഉയർന്ന മേഖലയിലെത്താൻ ദുആ ചെയ് ഇൻ ശാ അള്ളാഹ്

  • @haneefkadmbr8624
    @haneefkadmbr8624 3 года назад +124

    അല്ലാഹുവേ കാന്തപുരം AP ഉസ്താദിന് അഫിയത്തുള്ള ദീർഗായ്സ് നല്ഗണെ.aameen

  • @jumailajumi7185
    @jumailajumi7185 3 года назад +3

    ഇന്നാ ലില്ലാഹ്... ജാദി മതം നോക്കാതെ പാവപ്പെട്ടവരെ സഹായിക്കുന്ന സഹായ hastham മുസ്‌ലിം സമുദായം തന്നെ തടയുന്നു... എന്തൊരു നാണക്കേട്.... അള്ളാഹു അറിവിന്‌ നിലാവ് ഉയരങ്ങളിൽ എത്തിക്കട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ

  • @nifuandachuz3926
    @nifuandachuz3926 6 месяцев назад +3

    അറിവിൻ നിലാവ് ഉയർച്ചയാലെത്തട്ടെ ആമീൻ

  • @beevikp8491
    @beevikp8491 3 года назад +2

    വിമർശിക്കുന്നവർ വിമർശിക്കട്ടെ അല്ലാഹു ഉസ്താദിന്റെ dharaja അല്ലാഹു ഉയർത്തോട്ടെ ആഫിയത്തുള്ള ദീഗായുസ്സ് nelgette അറിവിൻ നിലാവ് ഉയർച്ചേയിൽ നിന്നും ഉയിർച്ചയിലേക് yethette ആമീൻ ആമീൻ

  • @sajisajitha6939
    @sajisajitha6939 6 месяцев назад +1

    ഉസ്താദ് നും നമുക്കും റബ് ആഫിയത്തും ദിര്ഘയുസും നൽകട്ടെ എല്ലാഷെറിൽ നിന്നും രക്ഷ നൽകട്ടെ

  • @mabmedia3710
    @mabmedia3710 3 года назад +21

    പറയുന്നവരൊക്കെ പറയട്ടെ അല്ലാഹു പൊറുത്തു കൊടുത്ത് നല്ലത് ചിന്തിക്കുവാനും പറയുവാനും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @Malappuramkuttikal
    @Malappuramkuttikal 3 года назад +29

    അ റിവിൻ നി ലവ് എത്രകാലം ഉണ്ട് അത്രയും കാലം ഞാൻ അത് കാണും

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 6 месяцев назад +1

    ഖുർആൻ ഒരുപ്രാവശ്യ മെങ്കിലും ആ ശയം മനസ്സിലാക്കി വായിക്കാൻ എ ത്ര പേർ ശ്രമിച്ചിട്ടുണ്ട്. അതിനാണ് നിങ്ങൾ മുൻഗണന നൽകേണ്ടത്. അല്ലാഹു സഹായിക്കട്ടെ

  • @bappuok1117
    @bappuok1117 3 года назад +1

    അറിവിൻ നിലാവ് എന്നും ഉയരത്തിൽ എത്തട്ടെ അസൂയാളുകൾക്ക് അള്ളാഹു ശിക്ഷ കൊടുക്കട്ടെ

  • @azeezazeez8864
    @azeezazeez8864 3 года назад +3

    പറയുന്നവർ പറയട്ടെ ഉസ്താദ് തളരാതെ മുന്നോട്ട് പോകണം
    ഉസ്താദ് ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നാൽകണേ അള്ളാ അറിവ് നിലാവ് നിർത്തരുത്

  • @fahmamuzamil8583
    @fahmamuzamil8583 3 года назад +43

    അവർ എന്ത് പറഞ്ഞാലും അറിവിന് നിലാവ് ഒരിക്കലും തകരില്ല. മരണം വരെ അത് ഞങ്ങൾ കാണും. പറയുന്നവർ എന്തെങ്കിലും പറയട്ടെ

  • @naseemak9251
    @naseemak9251 Месяц назад +2

    ഉസ്ഥാദ് ആരൂഠ പറഞ്ഞാ ലൂഠ അറിവ് നിലാവ് മജ്ലിസ് വിജയിപികടെ,ആമിൻ

  • @user-ud2om9xe6k
    @user-ud2om9xe6k Месяц назад +1

    സമസ്ഥ തന്നെ അറിവിൻ നിലാവ് മജ്ലിസിൽ പങ്കെടുക്കുന്നത് വിരോധിച്ചിട്ടുണ്ട്
    ഇനി വെള്ള പൂശണ്ട ഉസ്ത്താദേ ❤

  • @jaleelka9198
    @jaleelka9198 3 года назад +9

    ഞാനൊരു സത്യം പറയട്ടെ കാന്തപുരം ഉസ്താദിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും വളർച്ച എന്നത് ശത്രുക്കളാൽ തന്നെയാണ്,,, അത് ഉസ്താദിന്റെ തുടക്കം മുതൽ മനസ്സിലാക്കിയവർക്ക് അറിയാം.. സത്യത്തിൽ അറിവിൻ നിലാവ് കാണുക പോലും ചെയ്യാത്ത ആളായിരുന്നു ഞാൻ ഈ വിമർശനങ്ങൾ കേട്ടപ്പോഴാണ് ഞാനും അറിവിൻ നിലാവ് കാണാൻ തുടങ്ങിയത്. ഇപ്പോൾ എന്റെ വീട്ടിൽ എല്ലാവരും കാണുന്നുണ്ട് അടുത്ത വീട്ടിലും എല്ലാവരും കാണുന്നുണ്ട്,,, സത്യം പറഞ്ഞാൽ ഈ ആരോപണങ്ങൾക്ക് ശേഷം പല കുടുംബങ്ങളും കാന്തപുരം ഉസ്താദിന്റെ സംഘടനയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്,,,. കാരണം കൂടുതലും സ്ത്രീകളാണ് കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ ഹൃദയം നിഷ്പക്ഷം ആണ്, അവർക്ക് എപി എന്നോ ഇകെ എന്നോ ഒന്നുമില്ല,,, സംഘടനാപരമായി പ്രത്യേക അറിവുമില്ല,, അവർ നല്ലത് കാണുമ്പോൾ അതിനെ ഇഷ്ടപ്പെടുന്നു. അതിനെ വിമർശിക്കാൻ നിന്നപ്പോൾ ഒരു വാശിയാണ് അവരി ലൊക്കെ നമുക്ക് കാണാൻ ഇടയായത്. എന്റെ ഒരു ബന്ധുക്കളുണ്ട്, അവർ കാന്തപുരം വിരോധികൾ ആയിരുന്നു ,, പക്ഷേ അറിവിൻ നിലാവ് അവർ കാണാറുണ്ട്,, അറിവിൻ നിലാവ് എതിർത്തുകൊണ്ടുള്ള മെസ്സേജുകൾ ഗ്രൂപ്പുകളിൽ വന്നപ്പോൾ,, അവർ പറയുന്നത് കേട്ട് ഞാൻ പോലും ഞെട്ടിപ്പോയി,, അറിവിൻ നിലാവിന്റെ ഉസ്താദ് നല്ല കാര്യങ്ങളാണ് പറഞ്ഞു കൊടുക്കുന്നത് എന്ന് ആരോടും നിർബന്ധമായും പണം തരാനോ,, അല്ലെങ്കിൽ ആരെയും ചീത്ത വിളിക്കുകയോ തെറി വിളിക്കുകയോ,, ഒന്നും ഇല്ല പിന്നെ എന്തിനാണ് വിമർശിക്കുന്നത് ഞങ്ങൾ അത് കാണും എന്ന് അവർ വാശി പിടിക്കുന്നു,,, സത്യം പറഞ്ഞാൽ എതിർപ്പുകൾ എല്ലാം കാന്തപുരത്തിനും അദ്ദേഹത്തിന് സംഘടനക്കും ഉയർച്ച മാത്രമാണ് നൽകുന്നത്... ( ഈ വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടത് വിമർശനവുമായി മുന്നോട്ടുവരിക അല്ല വേണ്ടത് അവർ ഇതിനേക്കാൾ നല്ല ഒരു പരിപാടി വെച്ച് ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയാണ് വേണ്ടത്, വിമർശനം കൂടുന്നതിനനുസരിച്ച് കുടുംബങ്ങൾ കാന്തപുരം വിഭാഗത്തിലേക്ക് ഒഴുകും എന്നതിൽ യാതൊരു സംശയവുമില്ല)

  • @madrasamedia716
    @madrasamedia716 3 года назад +7

    ഉസ്തദേ ഞാനും അര മണിക്കൂർ മുമ്പ് കണ്ടു. ഉസ്താദേ പേരോട് ഉസ്താദിന്റെ മോന്റെ വീഡിയോ കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി

    • @ahlusunna4909
      @ahlusunna4909 3 года назад

      അറബി നിലവിലുള്ളത് ഇസ്ലാമിന് അന്യമായ ഇബാദത്തുകൾ.
      ഇസ്ലാമിലില്ലാത്ത ഇബാദത്തുകൾ ചെയ്തു നരകം വാങ്ങരുത്

  • @madrasavlog8568
    @madrasavlog8568 Месяц назад +1

    എന്താണ് റബ്ബേ ഇതൊക്ക നമ്മുടെ ഇസ്ലാമിൽ തന്നെ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എല്ലാവർക്കും നല്ലത് ചിന്തിക്കാനുള്ള കഴിവ് കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻😢😢😢

  • @shihabnadubailshihabnaduba9885
    @shihabnadubailshihabnaduba9885 3 года назад +11

    Njan adyam kandappol tettidarich poi pinne yellarodum chodichappol satyam manassilai
    Insha allha arivin Nilav Madaneeyam iniyum munnot pogatte

  • @nasrinfathima6207
    @nasrinfathima6207 3 года назад +3

    Sheriyanu usthade adhiyam yellavarum angane ayirunnu yipo chila allugal Mari palarum kuttam parayan thudangi pakshe arivin nilavu yennum nilanilkkanam yennanu yente prarthana😥😥🤲🤲 pakshe perod usthadhinte makan azhari usthadhinte parabashanam kettirunnu athil yellam manasilayi alhamdulillha pakshe yenik adhiyame arivin nilavu nod virishamilla njan arivin nilavu yennum kelkunna all alla yennalum chila samayangalil njan kanarund vallare nalla cllasse anu allahu usthade nu afiyathum dheergayussum nalgi angrahikkatte 🤲🤲🤲🤲

  • @topicmedia5269
    @topicmedia5269 3 года назад +9

    ഇപ്പോൾ ഉള്ളതിനേക്കാൾധാരാളം ആളുകൾ കാണാൻ ത ഫീ ഖ് ചെയ്യണേ

  • @riyaworld3172
    @riyaworld3172 3 года назад +1

    അസൂയ കൊണ്ടാണ് അവർ ഇങ്ങനെയൊക്കെ വിമർശിക്കുന്നത് അറിവിൻ നിലാവും മദനീയവും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @suhara3562
    @suhara3562 3 года назад +1

    ആ വീഡിയോ ഞാനും കണ്ടിരുന്നു. വല്ലാത്ത സങ്കടം ആയിപ്പോയി. ആര് എന്തു പറഞ്ഞാലും മരണം വരെ ഞാൻ അറിവിൻ നിലാവ് കാണും. ഇന്ഷാ അല്ലാഹ്...

  • @rayyalirayyali8953
    @rayyalirayyali8953 3 года назад +8

    അറിവിൻ നിലാവ് എന്നും നിലനിൽക്കട്ടെ എല്ലാവർക്കും വലിയ ഒരു ആശ്വാസം ആണ് ഇ മജ്‌ലിസ്

  • @azeezazeez1911
    @azeezazeez1911 3 года назад +4

    അറിവിൻ നിലവിൽ ദിക്ർ ദുആ സലാത്ത് ഇതുപോലെ യുള്ളത് .
    ഇന്നു സീരിയലും ബ്ലു ഹീലിം ആയി മാറിയ ഒരു കാലഘട്ടത്തിൽ ലക്ഷങ്ങൾ ക്ക് . നന്മയിലേക്ക് ചിന്തി ക്കാൻ , അതിനു വേണ്ടി പ്രവർത്തിക്കാൻ, സുന്നത്തു ജമാഅത് നിലനിർത്താൻ, അതിലൂടെ അത്ഭുതങ്ങൾ കാണാനും വഴിയൊരുക്കിയത് ചില്ലറ കാര്യമല്ല...
    അതിനെ എതിർക്കൽ ഗുണമല്ല എന്ന്... അറീ ക്കുന്നതോടൊപ്പം വസ്തുതകൾ തുറന്നു പറഞ്ഞ നിങ്ങൾക്ക്, അള്ളാഹു രണ്ടു സ്ഥാലത്തും ആഗ്രഹിക്കുന്നത് എത്തിക്കട്ടെ ആമീൻ.
    ഈ സാധുവിനായി ningalum, എല്ലാവരും ദുആ ചെയ്യുകയും

  • @SUZZUEARNING
    @SUZZUEARNING 3 года назад

    Arivin നിലാവ് എന്നും നിലനിർത്തി തരട്ടെ ഞങ്ങൾ എന്നും കേൾക്കാറുണ്ട് ഉസ്താദേ 👍

  • @safeerasafeera8014
    @safeerasafeera8014 3 года назад

    ഉസ്താദേ ആര് എന്ത് പറഞ്ഞാലും ഞാൻ മാറൂല ഉസ്താദ്. എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട് ഞാൻ അറിവിൻ നിലാവ് കാണാൻ തുടങ്ങിയിട്ട് 1 വർഷം ആവനായി. എന്റെ ഭർത്താവിന്റെ വീട്ടിലും അയൽവാസികളും വിമർശിക്കുന്നുണ്ട് അത് ഞാൻ കേൾക്കാറില്ല. സഫ്‌വാൻ ഉസ്താദിനും മറ്റു ഉസ്താദുമാർക്കും ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. ഇനിയും അറിവിൻ നിലാവ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്താൻ 🤲🤲ചെയ്യുന്നു. ഉസ്താദ് എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും 🤲🤲ചെയ്യണേ

  • @muhammedfayaz...3256
    @muhammedfayaz...3256 3 года назад +5

    അറിവിൻ നിലാവ് നിറുത്തരുത്. അള്ളാഹു ഉസ്താദിനു ആഫിയത്തോടെയുള്ള ദീർഗായുസ്സ് കൊടുക്കണേ റബ്ബേ 🤲. ഉസ്താദിനു ക്ഷമ കൊടുക്കണേ റബ്ബേ 🤲🤲🤲

    • @ahlusunna4909
      @ahlusunna4909 3 года назад

      ഈ പ്രാർത്ഥന യാണെങ്കിൽ ഒക്കെ അല്ലാഹുവിനോടുള്ള പ്രാർത്ഥന...
      അല്ലാഹുവിനു പുറമെ ഉള്ളവരോട് പ്രാർത്ഥിക്കുന്നവരെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്

  • @bilumon3519
    @bilumon3519 3 года назад +5

    ഉസ്താദിന്റെ ഈ വീഡിയോ ഒരുപാട് സംശയങ്ങള്‍ക്കുള്ള മറുപടിയായി... Alhamdulillah...

  • @nasarnaslinasli999
    @nasarnaslinasli999 3 года назад +1

    ചില ആളുകൾ ജന്ന മോളെ കണ്ടപ്പോഴാവും ചിന്നങ്ങളെക്കെ ഇട്ടിട്ടുണ്ടാവുക ഇപ്പോഴത്തെ മക്കളല്ലെ അതിനൊക്കെ എന്ത് പറയാനാണ് അസൂയകൊണ്ട് പറയുകയാവും അല്ലാതെ എന്ത് പറയാനാ കാണാത്തോല് കാണണ്ട ഞങ്ങൾ എന്തായാലും കാണും അള്ളാഹു ദീർഘായുസ് കൊടുകട്ടെ എന്ന് ദുആ ചെയ്യുന്നു

  • @needunida6556
    @needunida6556 3 года назад

    അതെ ഉസ്താ ഞാൻ സ്ഥിരം അറിവിൻ നിലാവ് കാണുന്ന സഹോദരിയാണ് ഞാൻ അറിവിൻ നിലാവ് ഏല്ലാവർക്കും അയച്ചു കൊടുക്കാറുണ്ട് ഇപ്പോൾ എനിക്കും msg വന്നു വജ്ജിതരാവരുത് പണം പിരിക്കുന്ന പരിപാടി എന്നാണ് എനിക്ക് അയച്ചത്

  • @Greenlover.
    @Greenlover. 3 года назад +6

    Subhanallah..... usthade ennum sathyam thanne vijayikkum... alhamdulillah ap vibagathil padich valaraan kazhinnath thanne valya bagyamaan..... khair matram padipichavaraan nangalude usthaadmaar

  • @muhammednajeeh5428
    @muhammednajeeh5428 3 года назад +3

    അല്ല്ലാഹ് 🤲മുസ്ലിങ്ങൾ തമ്മിൽ ഐക്യം തരണേ alllah,

  • @rayyansana6365
    @rayyansana6365 6 месяцев назад

    ഉസ്താl ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് നിർത്തലാക്കരുത് മജ്ലിസ് എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകണം ഞങ്ങളുടെ എല്ലാം ആശ്രയമാണ് നല്ല മനുഷ്യർക്ക് ശത്രുക്കൾ ഉണ്ടാവും അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കും എല്ലാറ്റിൽനിന്നും വിജയിക്കട്ടെ

  • @ayshaaboobacker5430
    @ayshaaboobacker5430 6 месяцев назад +2

    അറബിക് നിലാവ് കിയാംനാളുവരേ നലനഇർത്തട്ടഏ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ വരും ദുആചെയ്യണേ

  • @ammmedia114
    @ammmedia114 3 года назад +3

    ما شاء الله ❤
    ألحمد لله على كل حال💕

  • @soujukk2193
    @soujukk2193 3 года назад +8

    ആര് എന്ത് പറഞ്ഞാലും ഈ അറിവിന്‌ നിലാവ് നിരുത്തരുത് ആര് എന്ത് പറഞ്ഞാലും ഞങൾ ഇത് നിർത്തൂല

  • @sajeelaafsal3406
    @sajeelaafsal3406 6 месяцев назад

    Ap ഉസ്താദ് ആഫിയത്തുള്ള ദീർകായുസ് നൽകണേ അള്ളാ അറിവിൻ നിലാവ് നിലനിറുത്തി തരണെ അള്ളാ

  • @safeenahashim8167
    @safeenahashim8167 3 года назад

    വളരെ ശരിയാണ് ഉസ്താദ് പറഞ്ഞത്... എന്തൊക്കെ തെറ്റായ രീതി ഉണ്ടായാലും തിരുത്തി തരണം അല്ലാഹ് എല്ലാം അവന്റെ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @safeenahashim8167
      @safeenahashim8167 3 года назад

      ഇതെല്ലാം എങ്ങനെ ലീക്ക് ആവും

  • @noupu1234
    @noupu1234 3 года назад +5

    Masha Allah usthade.......iniyum Nighal ighane sathyam puram logham kanikkanam allhahu karanghalk shakthi pagharatte.......ameen

  • @ashifmon8159
    @ashifmon8159 3 года назад +24

    ആരും എന്തും പറഞ്ഞോട്ടേ arivin നിലാവ് ഉയരട്ടെ.

  • @nuzrasha7695
    @nuzrasha7695 3 года назад +2

    അസൂയ കണ്ണുകളിൽ നിന്ന് അറിവിൻ നിലാവ് ഉസ്താദിനെയും അറിവിൻ നിലാവ് കുടുംബത്തെയും നീ കാത്ത് രക്ഷിക്ക് അല്ലാഹ് 🤲🤲🤲😭

    • @AbdulRahman-kb1tu
      @AbdulRahman-kb1tu 3 года назад

      നിങ്ങളുടെ ഗ്രൂപ്പ് aavumbo

    • @AbdulRahman-kb1tu
      @AbdulRahman-kb1tu 3 года назад

      നിങ്ങള്ക്ക് ന്യായികരണം undaavum

    • @AbdulRahman-kb1tu
      @AbdulRahman-kb1tu 3 года назад

      ആസ് ഹരിയുടെ ഫുൾ വോയിസ്‌ kettittundo

    • @lachu2427
      @lachu2427 3 года назад

      ആമീൻ

  • @Ramlashafeena
    @Ramlashafeena 6 месяцев назад

    അസലാമു അലൈക്കും ഉസ്ത്ത ദെ വളരെ ഉപകാരം ഇങ്ങിനെ ഒരു വിയേ ചെയ്തത് ഞങ്ങൾ അറിവിൻ നിലാവ് കടു ബത്തിൽ പെട്ട ഒരു ആളാണ് ഞങ്ങളും അൽഹംദുലില്ല❤❤❤❤❤❤❤

  • @sayyidharisshihab5664
    @sayyidharisshihab5664 3 года назад +3

    പടച്ചോനെ
    എന്താല്ലേ മജ്ലിസിനെ നിരുത്സാഹപ്പെടുത്താൻ കച്ചകെട്ടി ഇറങ്ങിയ ടീംസ്
    ഇങ്ങനെ അവർ പ്ലാൻ ചെയ്യുന്നുണ്ട്ന്ന് ഞാൻ ഇപ്പോഴാ അറിയുന്നത്
    ഏതായാലും വിമർശകർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ

    • @ahlusunna4909
      @ahlusunna4909 3 года назад

      ഈ മജ്ലിസിൽ നടക്കുന്നത് ശുദ്ധ ഖുറാഫാത്ത് കളാണ്