മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത 2000 വർഷത്തിലധികം പഴക്കമുള്ള ഹർഷവർദ്ധ നൻ്റെ. കൊട്ടാരം ഇന്ന് കാണുമ്പോൾ

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 119

  • @anooppadmarajan3923
    @anooppadmarajan3923 12 дней назад +13

    ഇതൊക്കെ കാണിക്കാനും ആളുണ്ടായതിൽ സന്തോഷം ❤ മൈക്ക് ഒന്നുകൂടി മെച്ചപ്പെടുത്തിയാൽ നന്നായിരിക്കും

    • @rejanivlogs
      @rejanivlogs  12 дней назад

      Thanks for your valuable comments

  • @user-tradertitan
    @user-tradertitan 8 дней назад +12

    വൃത്തികെട്ട, നാശം പിടിച്ചു ഇസ്ലാം അക്രമണകാരികൾ നശിപ്പിച്ചില്ലായിരുന്നു എങ്കിൽ എത്ര മനോഹരവും അത്ഭുതകരാവുമായേനെ ഭാരതം

    • @robinsoncrusoe3318
      @robinsoncrusoe3318 8 дней назад +2

      European മാർ പിന്നെ എല്ലാം കണ്ട് ആസ്വദിച്ചിട്ട് പോയി😏🤌

    • @muhammadkunhi.a8669
      @muhammadkunhi.a8669 6 дней назад

      2000കൊല്ലംമുൻപ്,എവിടെ,ഇസ്ലാമിക

    • @SobhaSasidharan-d4o
      @SobhaSasidharan-d4o 5 дней назад +2

      അവരെയൊക്കെ നമ്മൾ മഹാന്മാരായി school ൽ പഠിച്ചു

    • @balanp4172
      @balanp4172 5 часов назад +1

      ഏതാണ്ട് 565 ഓളം രാജ്യങ്ങൾ ഇൻഡ്യയിലുണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും ഹിന്ദു രാജാക്കന്മാരിയിരുന്നു. അവർ പരസ്പരം നിരവധി യുദ്ധങ്ങൾ നടത്തിയിട്ട് നിരവധി കൊട്ടാരങ്ങളും നിർമ്മിതികളും നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്.

  • @chandrasekharanet3979
    @chandrasekharanet3979 10 дней назад +1

    ഒരു കാലഘട്ടത്തിന്റെ ഓർമ്മകളെ പറ്റി പറഞ്ഞുതന്നതിന് നന്ദി

  • @ravimk1630
    @ravimk1630 9 дней назад +8

    കലിംഗ കാലത്തെ ജാതിയും തിണ്ടാൽ ഒന്നും ഇല്ലാത്തകാലത്ത് ഭരിച്ച ഹർഷവർധൻ രാജാവ് വന്ദനം

    • @praboshac7229
      @praboshac7229 8 дней назад

      അദ്ദേഹത്തിന്റെ പിൻഗാമി.. ഇന്നത്തെ ദളിതർ ആണ്

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 День назад

    നല്ല കാഴ്ച്ച സമ്മാനിച്ചതിനു നന്ദി 👌🙏 ഇനിയുള്ളതും കാണിക്കുമല്ലോ? കൊള്ളാം 👌

    • @rejanivlogs
      @rejanivlogs  День назад

      തീർച്ചയായും

  • @lathikasvlog5616
    @lathikasvlog5616 14 дней назад +3

    നല്ല കാഴ്ച്ചകളും അറിവ്വുകൾ സന്തോഷം❤സുമാണോ❤

    • @rejanivlogs
      @rejanivlogs  14 дней назад

      സുഖം. thank you for watching 😊

  • @Sreepadmasree
    @Sreepadmasree 4 дня назад +1

    It is interested to watch this type of videos but I have one suggestion is that please share the reference or a small information about where is the place located, the name of the place, state ect...in the beginning of the video, if it would be more interesting dear and Thank you 👍👌👏❤️

  • @saranyakrishnan626
    @saranyakrishnan626 9 дней назад +1

    Engane engilum kanan patti thanks.....nalla kazhchakal..

  • @ashapaul1025
    @ashapaul1025 11 дней назад +1

    വളരെ നല്ല അറിവുകൾ ❤❤ thanks.

  • @Sreepadmasree
    @Sreepadmasree 4 дня назад +1

    Video kanumbol ithu evideyanu place ennariyan njan comment box check cheyyunnu🤔 Video startingil athumkoode onnu paranjal helpful ayirikum Sis....🙏👍👏❤️❤

    • @rejanivlogs
      @rejanivlogs  3 дня назад +1

      വീഡിയോയിൽ പറയുന്നുണ്ട്. നന്ദി. ഇനി തുടക്കത്തിൽ തന്നെ പറയാം

    • @Sreepadmasree
      @Sreepadmasree 3 дня назад

      @@rejanivlogs Thank you ❤️

  • @samuelthadathilsamuel1657
    @samuelthadathilsamuel1657 6 дней назад +1

    Thank you so much 🎉

  • @rejikk9613
    @rejikk9613 6 дней назад +1

    Very Informative ❤

  • @bimalmuraleedharan2688
    @bimalmuraleedharan2688 11 дней назад +1

    Good information super video

  • @Sikhusvlogs
    @Sikhusvlogs 14 дней назад +2

    855 സബ് എന്റെ ഹസ്ബന്റിനെയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകൾ കാണാൻ കഴിഞ്ഞു♥️♥️♥️👌👌🙏

    • @rejanivlogs
      @rejanivlogs  14 дней назад

      Thank you 🙏 for your support.

  • @jyothinair180
    @jyothinair180 7 дней назад +1

    In which state it is? This information to be given first.

    • @rejanivlogs
      @rejanivlogs  7 дней назад

      വീഡിയോക്കിടയിൽ വിശദമായി പറയുന്നുണ്ട്. thank you for watching 😊

  • @SajidSaji-b8t
    @SajidSaji-b8t 10 дней назад +1

    Jnum adyayit kana..nalla vedio

  • @petalsoflife
    @petalsoflife 7 дней назад +1

    Informative👍

  • @sankarie3687
    @sankarie3687 4 дня назад +1

    എന്തുകൊണ്ടാണ് നമ്മുടെ കേരളത്തിൽ ഇതുപോലെയുള്ള പഴയ കാല കെട്ടിടങ്ങൾ ഇല്ലാത്തത്?

    • @rejanivlogs
      @rejanivlogs  3 дня назад

      കേരളത്തിൽ പണ്ട് കാലത്ത് ജനവാസം കുറഞ്ഞ സ്ഥലം ആയിരുന്നു എന്ന് തോന്നുന്നു. കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്നു കുടിയേറിയ ആൾക്കാർ ആണ് നമ്മൾ. മഹാബലി ചക്രവർത്തി ആന്ധ്ര കർണാടക ഭാഗത്തായിരുന്നു. അവിടെ നിന്നും വന്നവർ ഓണം ആഘോഷിക്കാൻ തുടങ്ങി.

  • @ambikaaravind9405
    @ambikaaravind9405 14 дней назад +1

    നല്ല വീഡിയോ👍🥰🥰

  • @aswathikrishnakumar-e4d
    @aswathikrishnakumar-e4d 12 дней назад +1

    nice chechi....well explained

  • @SivanSiva-y1d
    @SivanSiva-y1d 14 дней назад +1

    നല്ല വീഡിയോ

  • @madhukp4062
    @madhukp4062 14 дней назад +16

    ആ സത്രങ്ങൾ ഒക്കെ ഇപ്പോഴും കേടുകൂടാതെ തന്നെ നിലനിൽക്കുന്നു, പഴയ കാല നിർമ്മിതികൾ ഒക്കെ മനോഹരവും, കെട്ടുറപ്പുള്ളതും ആയിരുന്നു

    • @lathikasvlog5616
      @lathikasvlog5616 14 дней назад +1

      Super video 👌

    • @rejanivlogs
      @rejanivlogs  14 дней назад +1

      അതെ നിർമിതികൾ അത്ഭുതം ഉളവാക്കുന്നു. thank you for watching 😊

    • @rejanivlogs
      @rejanivlogs  14 дней назад +1

      Thank you 🙏

    • @sudheeshas8212
      @sudheeshas8212 11 дней назад

      ഇപ്പോഴത്തെ സത്രങ്ങളും അടിപൊളിയാണല്ലോ?😂

  • @AbhiramMY-u2k
    @AbhiramMY-u2k 14 дней назад +1

    wonderful video....

  • @sajidmoorad
    @sajidmoorad 9 дней назад +2

    ഇതെവിടെയാണ് mam

    • @rejanivlogs
      @rejanivlogs  9 дней назад +1

      ഹരിയാനയിലെ കുരുക്ഷേത്രത്തിൽ

  • @anirudhmy4528
    @anirudhmy4528 14 дней назад +1

    Awesome video

  • @sumithranraji7978
    @sumithranraji7978 3 дня назад

    സൂപ്പർ

  • @vismayacheppu8456
    @vismayacheppu8456 15 дней назад +2

    Poyittilla..... interesting kazchakal anello dear👌🏻👌🏻👌🏻

    • @rejanivlogs
      @rejanivlogs  14 дней назад

      അതെ,ഇതെല്ലാം കാണാൻ പറ്റിയത് ഭാഗ്യം.thanks for watching 😊

  • @yedunathappan
    @yedunathappan 14 дней назад +1

    Nice video

  • @Jayanthsanthosh
    @Jayanthsanthosh 7 дней назад +2

    ഹർഷവർധന്റെ തലസ്ഥാനം കാനൂജ് ആണെന്നാണ് പഠിച്ചിട്ടുള്ളത്.

    • @rejanivlogs
      @rejanivlogs  7 дней назад +2

      ആദ്യം തനേസർ ആയിരുന്നു.പിന്നീട് കനൗജ് or Kanya kubjam thilekku മാററി.ningal പറഞ്ഞത് ശരിയാണ്

  • @hemalathasadukkala
    @hemalathasadukkala 15 дней назад +1

    ശരിയാണ്. നമ്മൾ പഠിച്ചിട്ടല്ലേ ഉള്ളു. Eppol കാണാൻ patty👍👌

  • @sreelathakannan6439
    @sreelathakannan6439 14 дней назад +1

    Nice

  • @sreekumar1166
    @sreekumar1166 5 дней назад +2

    Kanishka സാമ്രാജ്യം അല്ലേ

  • @syamalasunilkumar8618
    @syamalasunilkumar8618 14 дней назад +1

    👌👌🙏

  • @thomasjoseph5945
    @thomasjoseph5945 5 дней назад

    അസ്ഥിരമല്ലോ ഭുവനവുമതിലെ
    ജഡി കാശകളും
    നീർപോളകൾ പോൽ എല്ലാമെല്ലാം മാഞ്ഞടിയുന്നു.
    എത്ര ശക്തമായ രാജവംശമായിട്ടും അവരും കൊട്ടാരവുമെല്ലാം മണ്ണടിഞ്ഞു പോയി.

    • @rejanivlogs
      @rejanivlogs  5 дней назад

      വളരെ ശരിയാണ്, thank you for watching 😊

  • @opgamers5512
    @opgamers5512 14 дней назад +1

    👍👍

  • @abrahamvarughese7707
    @abrahamvarughese7707 6 дней назад

    Where’s it

  • @sreekalamadhu3909
    @sreekalamadhu3909 14 дней назад

    👍👍❤️

  • @UmmaDevi-iv1or
    @UmmaDevi-iv1or 7 дней назад

    Vandanamrajave❤😂🎉😢😮😅😊

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 9 дней назад

    😍😍😍

  • @truthisfaith9847
    @truthisfaith9847 6 дней назад

    ഇതും വാഖഫ് സ്വത്താണോ 👏👏👏👏💃💃

  • @gueykj
    @gueykj День назад

    improve narration and video

  • @ranjuc2826
    @ranjuc2826 9 дней назад

    Just 1400 years ago.

  • @chandrank.m7262
    @chandrank.m7262 10 дней назад +1

    2000 വർഷം മുമ്പ് എന്ന് ഹെഡ്ഡിംങ് കൊടുത്ത് 1500 വർഷം മുമ്പ് ്് താനേശ്വർ ഭരിച്ച ഹർഷവർധന്റെ ചരിത്രമാണോ പറയുന്നത്...

    • @rejanivlogs
      @rejanivlogs  9 дней назад +4

      അതിനു മുൻപ് ഗുപ്ത സാമ്രാജ്യത്തി ൻ്റെയും ഭാഗമായിരുന്നു ഇത്.pushyaboothi സാമ്രാജ്യമാണ് ഇതിന് തലസ്ഥാനമായി ഭരിച്ചത്.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 5 дней назад

    രണ്ടായിരം അല്ല 1500 AD 500-600 കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു

    • @rejanivlogs
      @rejanivlogs  4 дня назад +1

      പക്ഷേ ഈ സ്ഥലവും കൊട്ടാരവും അതിനും മുൻപ് ഉണ്ടായിരുന്നു.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 11 дней назад

    Persian model buildings. ...

  • @കാളിദാസ്123
    @കാളിദാസ്123 8 дней назад

    2 കിലോ ഉള്ള മാണിക്യമോ? ☹️

    • @rejanivlogs
      @rejanivlogs  7 дней назад +2

      ചരിത്രം അങ്ങനെയാണ് പറയുന്നത്

    • @കാളിദാസ്123
      @കാളിദാസ്123 7 дней назад +1

      @@rejanivlogs
      അത്‌ ട്രാൻസ്പറന്റ് ആണെങ്കിൽ ലക്ഷക്കണക്കിനു കോടി ആണ് വില.. അപൂർവത്തിൽ അപൂർവം ആയി അങ്ങനെ വരാം....

  • @Anukuttan-z4l
    @Anukuttan-z4l 8 дней назад

    ഹർഷ വർദ്ധന്റെ കൊട്ടാരമാണെന്നതിനു തെളിവ് എന്തുണ്ട് 😮

  • @DarkNight-e5r
    @DarkNight-e5r 9 дней назад

    അതിന് മഹാഭാരതം ചരിത്രമല്ലല്ലോ, epic ആണ്

    • @rejanivlogs
      @rejanivlogs  9 дней назад +1

      ഉറപ്പിച്ചോ? Please wait...the excavation in sinauli and identification of parikshit period by Western world ...yet to be identified

  • @DarkNight-e5r
    @DarkNight-e5r 9 дней назад

    ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ ഹർഷവാർഥൻ ഒരു വലിയ സൈന്യം ഉണ്ടായിരുന്നു

    • @rejanivlogs
      @rejanivlogs  9 дней назад +1

      അവരുടെ ക്ഷേത്രങ്ങൾ അവർ തന്നെ കൊള്ളയടിക്കുക.....

    • @aswanikumarka2685
      @aswanikumarka2685 8 дней назад

      ആരാണ് ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ സൈന്യത്തെ വളർത്തിയതെന്നും, നളന്ദ അടക്കമുളള വിശ്വവിഖ്യാത സർവ്വകലാശാലകൾ കത്തിച്ചതെന്നും ചരിത്രബോധമുള്ള എല്ലാവർക്കും അറിയാം🥰

    • @manojtime8443
      @manojtime8443 8 дней назад +1

      ലോകത്തെ തന്നെ വല്യ കൊള്ളയടിക്കാരായ പോർട്ടുഗീസുകാർ,മുഗളന്മാർ, ബ്രിട്ടീഷുകാർ, മിഷണറിമാർ വന്ന് തൂത്ത്‌ വാരിക്കൊണ്ട്‌ പോയി...😢😢

    • @കാളിദാസ്123
      @കാളിദാസ്123 8 дней назад

      ​@@manojtime8443 പക്ഷെ ഇന്നും അവരെ ഒക്കെ വെലകെട്ടി എടുക്കാൻ ഉള്ളത് ഇവിടെ സ്റ്റോക്ക് ഉണ്ട്.. ബിജെപി ഒന്നു കൂടെ സ്ട്രോങ്ങ്‌ ആയാൽ എല്ലാം പുറത്തു വരും വെയിറ്റ്

    • @DarkNight-e5r
      @DarkNight-e5r 8 дней назад

      @@rejanivlogs
      കൊള്ളാ കൊള്ളയടിതന്നെയാണ് 😂😂അത് ആരായാലും 😂

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 14 дней назад +2

    ചരിത്രം കാണുകയും പടിക്കുകയും ചെയാം

  • @sasidharanpsasidharan859
    @sasidharanpsasidharan859 5 дней назад

    ഇത് ഇപ്പോൾ എവിടെ ആണ് എങ്ങനെ എത്തിച്ചേരാം എന്നു കൂടി പറയേണ്ടഥൾതല്ല

    • @rejanivlogs
      @rejanivlogs  5 дней назад

      വിശദമായി പറയുന്നുണ്ട്,വീഡിയോ മുഴുവൻ കണ്ടാൽ അറിയാം. thank you 🙏

  • @Jayanthsanthosh
    @Jayanthsanthosh 7 дней назад

    en.m.wikipedia.org/wiki/Kingdom_of_Kannauj