ഞാൻ പോയിട്ടുണ്ട് പലയിനം കൊട്ടാരങ്ങൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൊട്ടാരമാണ് ഇത് കുറച്ച് ആണെങ്കിലും നിങ്ങൾ ഇത് ഭംഗിയായി അവതരിപ്പിച്ചു
കേരളത്തോട് ചേർന്ന് നിൽക്കേണ്ട സ്ഥലം നമ്മുടെ സംസ്കാരവുമായി ബന്ധമുള്ള സ്ഥലം കന്യാകുമാരി ജില്ല വിട്ടുകൊടുക്കേണ്ടായിരുന്നു പുതു തലമുറ മലയാളം മറന്നുതുടങ്ങി പഴയ തലമുറയിൽപെട്ടവർക് ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട്
@@sojajose9886So what did you do? Even if the Kanyakumari district is not fully owned by the Malayalees, the northern areas of Kanyakumari i.e. Patak areas of the district belong to Kerala only. Especially the areas north of Padmanabhapuram.Do you still have the palace at Iranniyal that you got?Kanyakumari is a land of two languages but you have destroyed it by tamilizing it.And you all converted and changed the culture of Kanyakumari altogether.No wonder if you change Kanyakumari to the name of Virgin Mary tomorrow.
ഇതു പോലൊരു പഴയ തറവാടും, പടയോട്ടതിന് മുറ്റത് ഒരു പഴയ ജീപ്പും ആര്ഭാടത്തിന് ഒരു പോർച്ചൂണറും സ്വൽപ്പം കൃഷിയും മാസം ഒരു 50000രൂപ വരുമാനം തരുന്ന എന്തേലും ഒരു ബിസിനസും ആണ് എന്റെ നടക്കാത്ത സ്വപ്നം. സ്വപ്നം കാണുന്നതിന് tax അടക്കണ്ടല്ലോ...
Am happy to see this video and proud to say am living there ...Really a good place with natures atmosphere..the palace is surrounded with lot of temples and the shiva temple is another history build by a king...it's located in keezhekulam.. we have one more fort also 6 km away named as udayagiri fort...those who visit plz don't forget to go all these places
കേരളത്തിന്റെ തീർത്താൽ തീരാത്ത നഷ്ടം കന്യാകുമാരി.കോട്ടകൾ,കൊട്ടാരങ്ങൾ,വൻ ക്ഷേത്രങ്ങൾ,രാജകീയ വീടുകൾ,പുരാതന പള്ളികൾ തുടങ്ങി വലിയ പൈതൃക സമ്പത്ത് നമുക്ക് പോയി
@@keerthanakrishnan4993 Palakkad Keralathinte തന്നെയാണ് വള്ളുവനാട് എന്ന് കേട്ടിട്ടില്ലേ. Kanyakumari pole തന്നെ കേരള ചരിത്രത്തിൽ പാലക്കാടിന് വലിയ പ്രാധാന്യം ഉണ്ട്.
🌷 മണിച്ചിത്രതാഴ് വളെരെ കുറച്ചു ഭാഗം മാത്രമേ ഈ കൊട്ടാരത്തിൽ ഷൂട്ട് ചെയ്തിട്ടുള്ളു. ഹിസ് ഹൈനസ് അബ്ദുള്ള സിനിമ ഫുൾ ഭാഗവും ഇവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത് . ഞാൻ പോയിട്ടുണ്ട് 🌷
ഞാൻ പോയിട്ടുണ്ട്
പലയിനം കൊട്ടാരങ്ങൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൊട്ടാരമാണ് ഇത്
കുറച്ച് ആണെങ്കിലും നിങ്ങൾ ഇത് ഭംഗിയായി അവതരിപ്പിച്ചു
മഹത്തായ ഹൈന്ദവ സംസ്ക്കാരത്തിന്റേയും വാസ്തു വിദ്യാ ശാസ്ത്രത്തിന്റേയും മകുടോദാഹരണം.
വളരെ കുറച്ചേ ഉള്ളു എങ്കിലും ഉള്ളത് നല്ല ഭംഗിയായി അവതരിപ്പിച്ചു..
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഇത് കാണിച്ചുതന്നതിനു നന്ദി
ഇത്രയും മനോഹരമായി കൊട്ടാരം മറ്റൊന്നിലും കണ്ടിട്ടില്ല
മനോഹരമായ അവതരണം. സ്ക്കൂളിൽ പഠിക്കുമ്പോൾ പോയിട്ടുള്ളതുകൊണ്ട് ഒരു നൊസ്റ്റാൾജിയ -----
Yes
ഒരുപാട് വർഷമായി ആഗ്രഹിക്കുന്നത് ഇൗ കൊട്ടാരം ഒന്ന് കാണാൻ..വീഡിയോ സൂപ്പർ പക്ഷേ പെട്ടെന്ന് തീർന്നു പോയല്ലോ..കഷ്ടയി.,😍
അടിപൊളി. ഇതൊക്കെ നേരിട്ട് കാണാൻ തന്നെ ഒരു ഭാഗ്യം വേണം
Excellent camera work.. gud presentation..
അതിമനോഹരം... നല്ല അവതരണം... 🙏
*Camera visuals and narration hats off* keep up ur wrk
വല്ലാത്ത ഒരു feel അന്ന് ജീവിച്ചിരുന്നവരൊക്കെ ആരൊക്കെയായിരുന്നു എന്നൊക്കെ പരിചയപ്പെടുത്താൻ കൂടെ ശ്രെമിക്കാം രാജാവ് പരിവാരങ്ങളും മന്ത്രിയും ഒക്കെ.....
Ipoozhathe avakaashu thamburaatti jeevanodond
ഞാൻ ആദിയം ആയി ആണ് ഒരു കൊട്ടാരം കാണുന്നത് നേരിൽ കണ്ട പോലെ ഉണ്ട് നല്ല അവതരണം 👍👍
പൊളി അവതരണം.. ചേട്ടാ..ഇനിയും.. വീഡിയോ കൾ പ്രതീക്ഷിക്കുന്നു...👍👌👌
മണികുട്ടന്റെ സൗണ്ട് പോലെ
Ysss
Muni kundante ulakka😂😂
Athe❤
Manikuttan +pcd cross breed anu ithu
പൊന്നെ പൊളിച്ചു
Njan poittund.. it amazing
സൂപ്പർ. അവതരണം
Parayathe vayya camera man polichu supprrrr and editing adipolii nalla avatharanam keep it up orupad isttayiii 😍😍😍😍
Super ayittundu nice chorio graphi👌👌👌👌👌super video
കേരളത്തോട് ചേർന്ന് നിൽക്കേണ്ട സ്ഥലം നമ്മുടെ സംസ്കാരവുമായി ബന്ധമുള്ള സ്ഥലം കന്യാകുമാരി ജില്ല വിട്ടുകൊടുക്കേണ്ടായിരുന്നു പുതു തലമുറ മലയാളം മറന്നുതുടങ്ങി പഴയ തലമുറയിൽപെട്ടവർക് ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട്
വളരെ സത്യം
But kanyakumariyil malayilies orupadu ond malayalam. Medium. Padikunnavar
Superb.....ithu kanumpol santhosham thonnunnu..ente naadu aanu....njangal idakkidakku povarundayirunnu.....Thank you ....aniyara pravarthakar ellarkkum.....
കാണേണ്ട ഒന്ന് തന്നെ ആണ് മൂന്നു തവണ പോയിട്ടുണ്ട് ഞാൻ....
എല്ലാര്‍ക്കും പ്രവേശനം ഉണ്ടോ
മലയാളികളുടെ നഷ്ട്ടം-കന്യാകുമാരി ജില്ല 😭
അത് തമിഴ് നാടുക്ക് ഊരു 😎
@@sojajose9886 why you happy
@@sojajose9886So what did you do? Even if the Kanyakumari district is not fully owned by the Malayalees, the northern areas of Kanyakumari i.e. Patak areas of the district belong to Kerala only. Especially the areas north of Padmanabhapuram.Do you still have the palace at Iranniyal that you got?Kanyakumari is a land of two languages but you have destroyed it by tamilizing it.And you all converted and changed the culture of Kanyakumari altogether.No wonder if you change Kanyakumari to the name of Virgin Mary tomorrow.
Short and well explained👌
Wow സൂപ്പർ, ഇത് തമിഴന്മാർക്കു കൊടുത്തിട്ടാണെന്നു തോന്നുന്നു പാലക്കാട് നമ്മൾക്കു എടുത്തത്.
പിന്നെ കൊട്ടാരത്തിലെ നിയന്ത്രണം ഇപ്പോഴും നമ്മുടെ കയ്യിൽ തന്നെയാണ്
Amazing work guys! 👌👌👌
Excellent camera and narration. These kind of channels are very much required. Thank you team!
അറിഞ്ഞത് തുച്ഛം അറിയാനുമുള്ളത് ബൃഹസ്‌താരം
എന്താ ഭംഗി എന്റെ വേണാട്
ഇതു പോലൊരു പഴയ തറവാടും, പടയോട്ടതിന് മുറ്റത് ഒരു പഴയ ജീപ്പും
ആര്ഭാടത്തിന് ഒരു പോർച്ചൂണറും സ്വൽപ്പം കൃഷിയും മാസം ഒരു 50000രൂപ വരുമാനം തരുന്ന എന്തേലും ഒരു ബിസിനസും ആണ് എന്റെ നടക്കാത്ത സ്വപ്നം. സ്വപ്നം കാണുന്നതിന് tax അടക്കണ്ടല്ലോ...
Eanteyum.... 😂
സ്വപ്നമല്ലേ.... fortuner മാറ്റി വല്ല റോൾസ് റോയ്‌സും ആക്കിക്കൂടെ?
@@ashifanwer3014
😂😂😂
@@ashifanwer3014 pinne 50000 roopa
petrolinu polum thikayoola
@@KallanLoT
സ്വപ്നത്തിലെ വണ്ടിക്കെന്തിനാടോ പെട്രോൾ?
🙏🙏for sharing 🙏🙏
കണ്ടാസ്വദിക്കാൻ പറ്റിയിട്ടുണ്ട്
Beautiful video. Very well narrated. Thank you very much.
Thnks for good presentation keep going 👍👍👍👍
പഴയ രാജാക്കന്മാർ കാരണം കേരള ത്തിനു അഭിമാനിക്കാം ..അതെ ഉള്ളൂ.bro very beautiful & excellent video... great 👏 presentation
why you proud Hindu kings
Am happy to see this video and proud to say am living there ...Really a good place with natures atmosphere..the palace is surrounded with lot of temples and the shiva temple is another history build by a king...it's located in keezhekulam.. we have one more fort also 6 km away named as udayagiri fort...those who visit plz don't forget to go all these places
Evide shootinginoke sammathikkumo?
കൊട്ടാരം നിൽക്കുന്ന ഭാഗം വരെയെങ്കിലും കേരളത്തിൻറെ ഭാഗമായി വരേണ്ടതായിരുന്നു
Elegant and beautiful.
എന്റെ കേരളം എത്ര സുന്ദരം ❤️❤️
ശ്രീപദ്മനാഭ ജയം
I am proud of my place for ever. Thank you brother for your kind information. Do more videos
Nice and excellent palace. Video wrk was excellent
Lovely. Lovely. Lovely. Place. Nice. Place. I. Like.
KERALA'S OWN ARCHITECTURAL WONDER THANKS TO THE ROYAL FAMILY OF TRAVANCORE
worthy tamble with gods blessing to people believe this.
Fantastic ❤️❤️
സപ്രമാഞ്ചിൽ കട്ടിൽ എല്ലാം സൂപ്പർ ആണ്
നാഗവല്ലി മനോഹരി 💜
തിങ്കളാഴ്ച അവധി ദിവസം ആണ് ഇവിടെ
കിടു
what a beautiful video
Superb
Superb must visit in life time onct
നല്ല അവതരണം
Awesome 😊
Thank you
Incredibly beautiful ❤️
Sree Pathmanabha Vijayam 🙏🙏🙏
Good detailing ❤️
Orupad vettam poitund super anu.manichithrathazh palace
Good camera work & presentation
Njan 5,6 thavana poidude super anne
ഇതൊരു കലാക്ഷേത്രമായി തോന്നുന്നൂ അത്രയ്ക്ക് ഗംഭീരം
തമിഴ് നാട്നൽകിയസ്ഥലം..എം.ജി.ആർ അതിന് സഹായിച്ചു എന്നും പഴയുന്നു.പക്ഷേ സംരക്ഷണം നന്നായിവേണം.ഗവേഷണപഠനവും
പണ്ട് സംസ്ഥാന പുനർ ക്രമീകരണത്തിന്റെ ഭാഗമായി പാലക്കാടിനെ തമിഴ് നാട് കേരളത്തിന് നൽകിയപ്പോൾ കന്യാകുമാരി തമിഴ് നാടിനു കേരളം വിട്ടുകൊടുത്തു.
ഈ കൊട്ടാരം കേരളാ സർക്കാരിൻ്റെ കീഴിലാണ്
Mm njanum ivide poyitt oru 5 month aayathe ullu . Mikka rooms um thurannu tharilla . Pinne ivaye kuravhu koodi samrakshikkanam . Kuravhu lightings um aavashyam aanu
Niice presentation
Congrats..
Ente Naanchinaadu,Ente Venad,Ente Thiruvithamkur...Ente Abhimaanam..
Our palace
njn poytund sprb palace aanu.once in a life nammal kandrkanda palace aanu.
Camara man super
പോവാൻ ആഗ്രഹിക്കുന്ന സ്ഥലം.. ❤️
Ithu kandappo manichithra thazhumovie ormavarunnavarundo
Njaanivide vannu. Paranjariyikkan pattilla ithinte bhangi🙏🙏🙏
Jananee Janmabhoomischa Swargaadapi gareeyasi 🙏👌👏😍😍🇮🇳🇮🇳 !
Yendey Keralam yetra Sundaram 🙏👌👏😍🇮🇳🇮🇳
കേരളത്തിന്റെ തീർത്താൽ തീരാത്ത നഷ്ടം കന്യാകുമാരി.കോട്ടകൾ,കൊട്ടാരങ്ങൾ,വൻ ക്ഷേത്രങ്ങൾ,രാജകീയ വീടുകൾ,പുരാതന പള്ളികൾ തുടങ്ങി വലിയ പൈതൃക സമ്പത്ത് നമുക്ക് പോയി
Pakaram oru upakaram illatha palakkad vannile😁
@@keerthanakrishnan4993 Palakkad Keralathinte തന്നെയാണ് വള്ളുവനാട് എന്ന് കേട്ടിട്ടില്ലേ. Kanyakumari pole തന്നെ കേരള ചരിത്രത്തിൽ പാലക്കാടിന് വലിയ പ്രാധാന്യം ഉണ്ട്.
Evdeya manichithrathazhu film
Shooting nadannath
സൂപ്പർ..
Ivide pokaan kazhinjath oru valiya bhagyamayi njan karuthunnu
Very good presentation
Njngl.orupad pratheeshayode 250 km travel cheyth poyatha ...But kanan pattiyilla ..
Good presentation brother.... Gd camera work and editing... Glad to see this video😍😍😍
Good initiative....
അടിപൊളി
Superb ....👌👍
Seperation of kanya kumari dist from kerala to tamil nadu is sad plight for malayalis
മഹനീയം ,അതിമനോഹരം
Nice
Superb keep going
Njan, evide poyit undu syper anu 👌😊😊😊😊
Njanum
മണിച്ചിത്രതാഴ് കൂടുതലും ഇവിടെ അല്ലെ ഷൂട്ട് ചെയിതെ...
🌷 മണിച്ചിത്രതാഴ് വളെരെ കുറച്ചു ഭാഗം മാത്രമേ ഈ കൊട്ടാരത്തിൽ ഷൂട്ട് ചെയ്തിട്ടുള്ളു. ഹിസ് ഹൈനസ് അബ്ദുള്ള സിനിമ ഫുൾ ഭാഗവും ഇവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത് . ഞാൻ പോയിട്ടുണ്ട് 🌷
Ath tripunitharayile etho kottarathilayirunnu, njn poyittullatha.
@@raijin4067 hill palace..
നമസ്തേ..
Thiruvananthapurathinte ithihasam enna pusthakathodum pattom g ramachandran nairodum kadappadu rekhappeduthathathu thettu
Very nice
thuckalay bus standl chennu 5roopaeda ticketedthal mathy palacel pogam😘😘🥰🥰
Really ?
Nannayitudu ...
Pwoli
endaylum kanichu ennal full kanikkamallo
ഇതെല്ലാം അനാഥമായല്ലോ എന്നോർത്തിട്ടു സങ്കടമാകുന്നു
ഇപ്പോഴും ഉണ്ട്.. കേരള സർക്കാരിന്റെ കീഴിൽ ആണ് എല്ലാവർക്കും പോയി കാണാം..
Super
Wow
മണിച്ചിത്രത്താഴ് ഷൂട്ടിങ് place
No his highness Abdullah movie shooting place
@@reshmakr6321 മണിച്ചിത്രത്താഴിൽ ചില ഭാഗങ്ങൾ ഇവിടെ ആണ് ഷൂട്ട് ചെയ്‌തത് ! ശോഭന ഡാൻസ് കളിക്കുന്നത് ഒക്കെ ഇവിടെ ആണ്
@@aswin6124 no ath hill palace thripunithara anu
@@rechanadeepu4139 2 പാലാസിലും ഷൂട്ടിംഗ് നടന്നിരുന്നു! കൂടുതൽ ഭാഗവും പദ്മനാഭപുരം പാലസിൽ ആണ് ഷൂട്ട് ചെയ്‌തത്.നാഗവല്ലി ഡാൻസ് ഉൾപ്പടെ!!
@@rechanadeepu4139 no motham.. Hillpalace alla... Nadanamadapam . okka evideya backky hill palCe
Thank you 😊🙏👍