പൊറോട്ട | Soft Layered Parotta Recipe (Kerala Porotta or Paratha) - Easy cook recipe in Malayalam
HTML-код
- Опубликовано: 22 дек 2024
- Kerala Parotta, also called ‘Porotta’ or ‘Paratha’, is one of the most popular main course dish in the state of Kerala. It is a layered and flakey flat bread made with all purpose flour. It tastes good when it is served hot with gravy type curries. This video is about the recipe of layered soft Parotta and it explains how it can be easily prepared at home. Friends, try this easy cook recipe and let me know your feedback at the comment section.
#StayHome and cook #WithMe
- INGREDIENTS -
All purpose flour / Maida - 4 Cups (450 gm)
Sugar - 1 Tablespoon
Salt - ½ Teaspoon
Water - 1¼ Cup (290 gm)
Ghee + Refined Oil - 100 ml
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircl...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇതിപ്പോ കെമിസ്ട്രിടീച്ചർ പൊറോട്ടക്ലാസ് എടുത്തപോലെയുണ്ട്,,, ഏതായാലും കൊള്ളാം
😂😂 thanks Shafeeq 😊
😁
😂😂
😂
🤣🤣🤣
ഇത്ര മനോഹര മായ ഒരു അവതരണശ്ശൈലി ഇത് വരെ കണ്ടിട്ടില്ല സൂപ്പർ ഷെഫ് കളുടെ താരങ്ങളുടെ താരം ഗോഡ് bless you sir.....
പാചകത്തിനോട് താൽപര്യമില്ലാത്തവർക്ക് പോലും ഒന്ന് ശ്രമിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ള അവതരണം
വ്യക്തവും കൃത്യവും മാന്യവുമായ അവതരണത്തിന് നന്ദി
Thank you sarfraz
ശരിയാ പറഞ്ഞത്... beginners കണ്ട് പഠിക്കാൻ പറ്റിയ അവതരണം
Eaxctly
നല്ല അവതരണം ഞാൻ താങ്കളുടെ റെസിപ്പി യാണ് ഉണ്ടാക്കുന്നത്
Yes 101 %Sathyam
Thank you. ഞാൻ ഉണ്ടാക്കി നോക്കി perfect ആയി വന്നു. കുറേ വീഡിയോ കണ്ടിട്ടുണ്ട് milk ചേര്‍ത്തും egg ചേര്‍ത്തും sodapowder ചേര്‍ത്തും ഒക്കെ ഉണ്ടാക്കുന്നത് സോഫ്റ്റ് aakum എന്നൊക്കെ പറഞ്ഞ്, but അതൊക്കെ follow ചെയത് ഉണ്ടാക്കി നോക്കി എന്നിട്ടും ഒരു perfection കിട്ടിയിട്ടില്ല. പക്ഷേ താങ്കള്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു നോക്കി പറയാതെ വയ്യ വളരെ perfect ആയിട്ട് വന്നു very very very thanks brother.
ഷാൻ, നിങ്ങളുടെ റെസിപ്പി കണ്ട് ഞാനും ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ്. ഇത്രയും നന്നാവുമെന്ന് വിചാരിച്ചില്ല. നിങ്ങളുടെ വീഡിയോ സൂപ്പർ. എല്ലാ പാചകക്കാരും പറയുന്നതുപോലെ നാട്ടുവിശേഷവും വീട്ടുവിശേഷവും ഒന്നുമില്ലാതെ നല്ലൊരു വീഡിയോ. കാണാനും കേൾക്കാനും ഉണ്ടാക്കി നോക്കുവാനും തോന്നുന്ന നല്ലൊരു വീഡിയോ.
Valare santhosham
ആദ്യമായി ഒന്ന് പൊറോട്ട റെസിപ്പി നോക്കിയതാ.... പൊറോട്ട ഉണ്ടാക്കാൻ പഠിച്ചില്ലെങ്കിലും ഗ്ളൂട്ടൻ, ഗ്ളൂട്ടൻ വിൻഡോ ഇതിനെ ഒക്കെ കുറിച്ച് പഠിക്കാൻ പറ്റി..... എന്തായാലും ഇഷ്ട്ടമായി 👌🏻🥰
🙏😀
ഞാനും 😂
Porotta കുറെ കഴിച്ചിട്ടുണ്ടെങ്കിലും ... Porotta ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാ...😉😋👍
Thank you so much. Humbled.😊🙏🏼
Sheriyannu 😅
Thank you so much. Well said within minutes. 🙏🏼
യൂട്യൂബിൽ ഒരു പാട് cooking ചാനെലുകൾ ഉണ്ട്.. പലതിലെയും പല റിസിപികളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്..
ഒരു സ്വാഭാവികത ഉള്ള രീതികളും വള വള സംസാരമില്ലത്തതും ഷാൻ ജിയോയുടെ ചാനെലിൽ മാത്രമാണ്... ഇദ്ദേഹത്തിൻ്റെ ഏതാണ്ട് എല്ലാ റിസിപികളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്... എല്ലാം വിജയം ആയിരുന്നു... Hats off...
Thank you🙏🙏
മറ്റെല്ലാ കുക്കറിഷോ വീഡിയോയെ അപേക്ഷിച്ച് താങ്കളുടെ വീഡിയോ വളരെ മികച്ചതാണ്.
Thank you so much 😊
Correct 🤩
സത്യം...
👍👍
Yes
ഇതാണ് പ്രൊഫെഷണൽ ഷെഫ്... ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവർക്കും അതുപോലെ എക്സ്പീരിയൻസ് ഉള്ളവർക്കും മാത്രമേ ഇങ്ങനെ explain ചെയ്യാൻ പറ്റു.... നന്നായിട്ടുണ്ട്..
Thank you so much 😊
@shangeo reply cheyanam, angayude profession enthanu? Enthanu qualification ?njan oru big fan aanu, ariyan ulla curiosity kondu aanu, if u don’t mind ❤
ഇതാണ് ഞാൻ തേടി നടന്ന ചാനൽ. വെറുതെ ഒരു വീഡിയോ കാണുന്നതിനെക്കാൾ അതിൽ അറിവും കൂടി കിട്ടുവാണേൽ ആ ചാനൽ അല്ലെ പൊളി 😍
Thank you so much for your feedback 😊
ഞാനും
തീർച്ചയായും !!!
Very true
ആദ്യമായാണ് ഒരു ചാനൽ ആരുടെയും നിർബന്ധപ്രകാരമല്ലാതെ subscribe ചെയ്യുന്നത്.... ഒരുപാട് ഇഷ്ടായി ❤❤👏👏👏
2024 ill കാണുന്നവർ undo
Undu
Illad
Oo
ഉണ്ട് ഇന്ന് uchak
Yes
പൊറോട്ട കുഴക്കൽ ബോർ അടിക്കാതെ വിജ്ഞാനം നൽകി... അടിപൊളി....
ഇത്രയും ക്ലിയർ ആയി വേറെ ആരും പറയില്ല.. ഓരോ ചെറിയ പോയിന്റ് പോലും പറഞ്ഞാണ് പോകുന്നത്.. താങ്കൾ ഇഷ്ടപ്പെട്ടു ആസ്വദിച്ചാണ് ചെയ്യുന്നത് എന്ന് വ്യക്തം. അതിനെ കുറിച് നല്ല അറിവും ഉണ്ട് ഗുഡ് ബ്രോ 👍👍
Thank you so much 😊
സൂപ്പർ ആയിട്ട് പറയുന്നേ
❤
പൊറോട്ടയുടെ പുറകിൽ ഇത്രയും അറിവോ എന്ന് തോന്നിയവർ ഒന്ന് like അടിച്ചിട്ട് പോകണേ
Thank you so much 😊
@പീറ്റർsupper
@@ShaanGeo muthumani ni pwoli ahh
@@ShaanGeo Thank you for sharing and explaining the technical aspects of this parotha recipe. If i add a sachet (8gm)of instant yeast into the dough recipe, is there any changes to the final result of the bread? Like how hard or soft or is it practical?
@പീറ്റർ krishnafelem
ഞാൻ ഒരു പൊറാട്ട പ്രേമിയാണ്. കുറച്ചു നാളായി വിചാരിക്കുന്നു, ഒരു ദിവസം ഒറ്റയ്ക്ക് പൊറാട്ട ഒന്ന് ഉണ്ടാക്കി നോക്കണമെന്ന്. ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഒരു പൊറാട്ട സ്പെഷ്യലിസ്റ്റ് ആയി.ഇപ്പോൾ ഞാൻ തനിച്ചു പൊറാട്ട ഉണ്ടാക്കാൻ പഠിച്ചു.Thanks for this video 😄❤️
Thank you Arjun
ഇത് കഴിക്കാൻ ഉള്ളതല്ല ,ശാസ്ത്ര മേളക്ക് കൊണ്ട് പോവാൻ ഉണ്ടാക്കിയതാണ് . എന്തായാലും super പൊറോട്ട
Pwoli comment😂😂
🤣🤣
😊 😊
🤣
😂😂
എത്രയും ഡീസന്റ് ആയിട്ട് ഒരു ചാനൽ ഞാൻ കണ്ടിട്ടേയില്ല. താങ്ക്സ് ബ്രോ
😊😊😊
Sathyam
Athe
Satyam 🥰😍😍
🤣🤣
എന്ത് വേഗത്തിൽ ആണ്, കാര്യങ്ങൾ പറഞ്ഞു തരുന്നത്.നിങ്ങൾ സൂപ്പർ ആണ് k ട്ടോ. എന്ത് ഭക്ഷണം ഉണ്ടാക്കാനും, സംശയം തോന്നിയാൽ, ഞാൻ നിങ്ങളുടെ ചാനൽ ആണ് നോക്കുന്നത് 👍🏻👍🏻
Thank you bilbin
Thank you very much@@ShaanGeo
ഞാനും.❤
2024 kaanunnavar undo
Ys
ഉണ്ട്
Yes
Naan und
ഐൻസ്റ്റീൻ നേരിട്ട് വന്ന് പൊറോട്ട ഉണ്ടാക്കിയ ഒരു feel...,😊
😂😂😂
😂😂
😂😂😂😂😂😂
😀😀 ഇപ്പോ മനസ്സിലായില്ലെ വെറും വാചകമടിയല്ല പാചകം എന്ന്
😀👍🏻🙏🏻
ഒരു minute പോലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel.
Satyam🙏
ആ പൊറോട്ടയെ ഞാൻ സ്രാഷ്ടാഗം ഒന്ന് നമിക്കട്ടെ 😊😊😊😊.... പൊറോട്ട പോലും ഞെട്ടി കാണും 👍👍👍🙏 പൊളി അവതരണം
😊😊😊
😁 😁 😁
🤣🤣
😅🤣
വളരെ അധികം നന്നായി തയ്യാറാക്കി കാണിച്ച് തന്നതിന് നന്ദി ഇത് പോലെയുള്ള വിശദീകരണവും വേണം
പൊറോട്ട തിന്നാൻ പാടില്ല മൈദ പാടില്ല എന്നതിന് ഞാൻ ചോദിക്കുന്നത് റൊട്ടിയും ബിസ്ക്കറ്റ് എന്ത് കൊണ്ടാണ് ഉണ്ടാക്കുന്നത് ഓർക്കുക അത് സാഹി പ്പിന് പത്യവും നന്മൾ ഇന്ത്യക്കാർക്ക് കേരളക്കാർക്ക് പൊറോട്ട മേശവും ഇതിൽ നിന്ന് തന്നെ കാാര്യം മനസ്സിലാവുമല്ലോ ഏതായാലും നെയ്യും എണ്ണയും പരമാവധി കുറക്കാനും നോക്കുക കൂടുതൽ സമയമെടുത്ത് ഒരു പരുവത്തിൽ ആക്കി ചുട്ടെടുക്കുക മിനിമം രണ്ട് മൂന്ന് മാത്രം ഒരാൾ തിന്നാൻ പാടുള്ളൂ എന്ന് പ്രത്യകം പറയുന്നു Ok നല്ലത് കുറച്ചു കയിച്ചു ജീവിതം നല്ലതാക്കാൻ ശ്രമിക്കുക Ok
2024ill kanunnavar undo
Yes
S
Mm
Yaa
Hmmm waiting for 2025 😅😅😅
വീഡിയോ യെക്കാളും comment വായിച്ച് ചിരിച്ചവർ ഉണ്ടോ😁😁
Thanks for your likes 🙏🙏🙏
😂😂😂
ഞാനുണ്ട് 😂പൊറോട്ട ഉണ്ടാക്കുകയും ചെയ്തു ഇത് കണ്ടിട്ട്
@@ashikavk4662 njanum parotta undakkana vedio kande but it's so interesting and very funny 😗🥰🥰🥰
Good presentation
ഉണ്ടേ 😂
ഒരുപാട് കുക്കിംഗ് വീഡിയോസ് കണ്ടതിൽ ഏറ്റവും നല്ലത്. എന്റെ മക്കൾക്ക് ഒരുപാടിഷ്ട്ടമായി
Thank you so much 😊
ഇത്രേം മനോഹരമായ പൊറോട്ട മേക്കിങ് ഇതുവരെ കണ്ടിട്ടില്ല. കമന്റ് ചെയ്യാതെ വയ്യ. അറിയാത്ത subscribe ചെയ്ത് പോയി. സൂപ്പർ സൂപ്പർ.
Othiri santhosham 😊 Thanks a lot for the feedback 😊
Njaanum
@@ShaanGeo hai super
Sathyam.ariyathe subscribe cheythu😊
ഫിസിക്സ് പഠിക്കുന്നതിനിടയിൽ റിലാക്സ് ആവാൻ പൊറോട്ട വീഡിയോ നോക്കിയപ്പോൾ ഇവിടെ കെമിസ്ട്രി ക്ലാസ്😂
ഇത് നല്ല ഒരു കക്കിങ്ങ് ക്ലാസ് തന്നെ. ഓരോന്നിന്റേയും ഉപയോഗം എന്താണെന്ന് മനസ്സിലാകുമ്പോഴാണ് പ്രൊഡക്ടിന് പെർഫക്ഷൻ കിട്ടുക. വെരി ഗുഡ് ക്ലാസ്
Thank you so much 😊
അതെല്ലേ എല്ലാവരും കെമിസ്ട്രി ക്ലാസ്സ് എന്ന് പറയുന്നേ 😂😂
ഓരോ സ്റ്റെപ്പും വളരെ കൃത്യതയോടെ കാണിച്ചു പറഞ്ഞു മനസിലാക്കി തരുന്ന ഈ അവതരണ രീതി തന്നെ വളരെ യധികം മനോഹരമാണ് 🌹
👌👌👌
Thank you so much 😊
പൊറോട്ട ഇത്രയും മനോഹരമായി ഉണ്ടാകുന്നത് ഞാൻ ഇതിനു മുൻപ് ഒരു വീഡിയോ യിലും കണ്ടിട്ടില്ല. അതും ഒരു സയൻസ് class atend ചെയ്ത feel 🤩🤩🤩🤩🤩
Thank you so much 😊
ഞാനും ഒരുപാട് തവണ പൊറോട്ട ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഈ വീഡിയോ കണ്ട് ഉണ്ടാക്കിയപ്പോൾ ആണ് ഇത്രയും സൂപ്പർ ആയി ഉണ്ടാക്കാൻ സാധിച്ചത്.. thank You 😊😊😊
Santhosham 😍
വീഡിയോ കണ്ടതിലും കൂടുതൽ comment വായിച്ചു ചിരിച്ചു പടുത്തം മടുത്തു എന്തേലും cook ചെയ്യാം എന്ന് വിചാരിച്ചു നോക്കുന്ന ആളുകളുടെ അവസ്ഥ ഭീകരം ആയിരിക്കും..... എന്തായാലും സയൻസ് ക്ലാസ്സ് സൂപ്പർ 🥰🥰🥰🥰🥰🥰
😂😂😂
🤣🤣🥰
😂😂😂
ക്ലാസ്സിൽ താമസിച്ചു വന്നതിൽ സർ ക്ഷമിക്കണം.. ഇന്ന് തന്നെ പൊറോട്ട ഉണ്ടാക്കിക്കോളാം സർ.. എജ്ജാതി ❤️❤️✌️
😀
😄
😃
😂😂😂😂
😂😂👍
ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ഇങ്ങനെ ഇത്രെയും well explained ആയി പൊറോട്ട ഉണ്ടാക്കുന്ന ഒരാളെ കാണുന്നത്... thanks alot ബ്രോ.. 💓😊👍🌹👌👌👌😁😁😁😁
You are welcome. Thank you too Sumesh for such great feedback 😊😊 santhosham 😊
I tried making parotta 2-3 times but failed and then I saw this video.I tried your recipe and it came out perfect.I added a little more water and used the cutting method and it came out to be soft,crispy and with perfect layers.
Thank you Shaan!❤️
My pleasure 😊
As last kxf😝
Dress up😊
പൊറോട്ടയോട് ഒരു ബഹുമാനമൊക്കെ തോന്നിയത് ഇപ്പോഴാണ്....😄😄
😊😊😊
😂😂😂
😃😃😃😍
😂😂😂
😁😁😁
പൊറോട്ട കണ്ടുപിടിച്ചവർ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല പൊറോട്ടയ്ക്ക് പിന്നിൽ ഇത്രയും വലിയ ഒരു കെമിസ്ട്രി ഉണ്ടെന്ന്.... എന്തായാലും സൂപ്പർ
😂🙏🏼
J
Auroy4gkirti4fu4
😄
P"ppl
3:40 പൊറോട്ട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാൻ കേറിയത് byju's app il ആണോ 🤔🤔
🤣🤣🤣
🤣🤣🤣🤣 powilchu
😆😆😆
🙉👌
😂😂
In Mexico we make these exactly with the same ingredients!! I’m so excited to try this I LOVE the layers 🥰🥰
What is it call there?
ഇതിന്റെ ശാസ്ത്രീയ വശമൊന്നും അറിയാതെ പൊറോട്ട അടിക്കുന്ന ചായക്കടയിലെ കണാരൻ ചേട്ടൻ ഒരു ഗജരാജ ഗടി തന്നെ ☹️
😀👍
😅😅😅
എന്തു കാര്യം ചെയ്യുന്നുണ്ടെങ്കിലും അതിനെപ്പറ്റി കൂടുതൽ അറിഞ്ഞു ചെയ്യുന്നു spr 👍👍. അടിപൊളി അവതരണം. ഞാൻ വെളുത്തുള്ളി അച്ചാർ സെർച് ചെയിതപ്പോൾ കണ്ടത് ആണ് ഈ ചാനൽ. വളരെ ഇഷ്ടം ആയി വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നുണ്ട് 👍
ആഹാ. മാവ് റെസ്റ്റ് ചെയ്യാൻ വെച്ചുവെച് ഞാൻ പട്ടിണി കൊണ്ട് മരിച്ചവിവരം ഖേദപൂർവ്വം അറിയിച്ചു കൊള്ളുന്നു.
ഷാൻ ചേട്ടോ... അടിപൊളി ആയിട്ടുണ്ട്. കണ്ടിട്ട് കൊതിയായിട്ട് പാടില്ല😋😋😋
😂Thank you Nisha😊
😛😛😛
RIP
😄😄😄
Ee comment vaayich irin chirichit ente amma phone eduthu nokki njan chat cheyaanu nnu karutheet😆
Thank u so much shaan. Porotta ഉണ്ടാക്കാൻ ആഗ്രഹം ആയിരുന്നു. ഒരു ടീച്ചറിനെപ്പോലെ shan പറഞ്ഞു തരുമ്പോൾ എത്ര easy ആണ്.
Thank you very much sreelatha
Very good presentation. നിങ്ങളുടെ എല്ലാ വീഡിയോ കളിലും ഇതുപോലെ മറ്റുള്ള ചാനലുകളിൽ നിന്ന് വ്യത്യസ്തമായി ഗുണങ്ങളും ദോഷങ്ങളും ശാസ്ത്രീയ വശങ്ങളും ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു..
Thank you so much 😊
ഇത്രേം scientific ആയിട്ട് പൊറോട്ട അടിച്ച വേറൊരാളും കാണില്ല ലോകത്ത് 😂😂😂
😃😀👍👍👍
😃😃
😂😂
Sathiyam
😆😆😆😆
ഇത്രയും ശാസ്ത്രീയ വിശകലനത്തോട് കൂടിയ പൊറോട്ട മേക്കിങ് ക്ലാസ്സ് ആദ്യമായിട്ടാണ് കാണുന്നത്.... 🥰🥰
😊🙏🏼
ഓരോ പുതിയത് try ചെയ്യാൻ ആലോചിക്കുമ്പോഴും ആദ്യം നോക്കുന്ന ചാനൽ ആണ് geo ചേട്ടന്റെ.... എന്റെ പാചകം inspiration ❤️💕💕💕💕💕
Thank you nandu
ബോറോട്ട മേക്കിങ്ങിൽ Phd ഉണ്ടന്നു തോന്നുന്നു. ഒരു അധ്യാപകൻ ക്ലാസ് എടുക്കുന്നതുപോലെ. മനോഹരമായ അവതരണം. നന്ദി 🌹🤓🌹
😂😂😂
ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്.... നല്ല അവതരണം...👌
ബാക്കിയുള്ളത് ഓരോന്നായി കാണാം... കാണണം 😍
Sudhi, nalla vakkukalkku othiri nanni. Videos kandittu try cheythu nokkane 😊
Njanum same anubhavam
Thank you 😊
സാധാരണ ചാനലിൽ ചിലരുടെ ബ്ലാ ബ്ലാ ബ്ലാ കേൾക്കുമ്പോൾ skip ചെയ്യൽ ആണ്... ഇത് പക്ഷെ ഫുൾ കേട്ടു ട്ടോ
Sathyam 😂😂😂
Sherikkum
എന്റെ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ 🙏
@@AsmasKitchen6 illaa
@@lasinrahman6420 സബ്സ്ക്രൈബ് ചെയ്യില്ല ന്ന് ആണോ
താങ്കൾ ആരാണ് 😲 science teachero അതോ chef oo..🙀 👌 super well explained
😃🙏
ഇതു വരെ പൊറോട്ട ഇത്ര നന്നായി കിട്ടിയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ വെറുതെ ഒന്ന് ട്രൈ ചെയ്തു നന്നായി കിട്ടി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി
Thank you so much 😊
Njan Nokki ya comment ithu thanne arenkilum undakki nokkiyittu comment Paranjo
Thank you
ഞാനും
ഷാൻ ഇതുവരെ എടുത്ത cookery ക്ലാസ്സുകളിൽ വച്ചു ഏറ്റവും descriptive .little chemistry and also nutrition details included.health tips also. 👌👌
Humbled 😊🙏🏼
😀👍
ഒരു കെമിസ്ട്രി ക്ലാസ്സിൽ ഇരുന്ന ഫീൽ...അടിപൊളി...
🤣🤣 Ratheesh, thanks for the feedback 😊
😄😄
നാളെ ഉണ്ടാക്കാൻ വേണ്ടി കണ്ടതാ ഞാൻ താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് almost ചെയ്യാറുമുണ്ട് ഇത് കിടിലൻ വീഡിയോ ഒരുപാട് ഇൻഫർമേഷൻ കിട്ടി
Thanks a lot😊
പോറാട്ട ഉണ്ടാകാൻ വന്ന ഞാൻ കുറച്ചു സയൻസ്ഉം പഠിച്ചു 😂.. സൂപ്പറാട്ടോ നിങ്ങളെ വീഡിയോസ് 👍
😊🙏🏼
ചേട്ടൻ ഈ പോക്ക് പോവാണേൽ പൊറോട്ടയെ ബഹിരാകാശത്തേക്ക് അയക്കാൻ സാധ്യത ഞാൻ കാണുന്നുണ്ട് ..
🤣🤣🤣
😁😁😁😁😁
😂😂
,😂🤣
😂😂
ആരാടാ പറഞ്ഞേ പൊറോട്ട ആരോഗ്യത്തിന് ഹാനികരം ആണെന്ന്... കണ്ടാ.... ഞങ്ങടെ ഷാൻ സാറ് മുത്താണ്!!! 😘
ഇത്രയും പ്രതീക്ഷിച്ചില്ല😇😄😄
🏃🏃🤪🤪
💪💪💪
Omg!! I loved eating Parotta when I was just 7-8 years, we had shifted to UAE and in those golden decade we used to always order this in Indian restaurant! This was such a big deal that at every party, buffets, dine-in spots "Parotta "was always served! Thanks for sharing such amazing and delicious foods! ❤ I'm so glad I found you're channel, its just you that has English subtitles as a north Indian I can understand Malayalam to some extend (all my friends were Malayali) but not all videos, this is so helpful you are unlocking my core childhood memories! Thank you!!
Happy to hear this, thanks a lot❤️
👍ഞാൻ 17വർഷം എക്സ്പീരിയൻസ് ഉള്ള ഒരു parotta maker ആണ് 🙏അണ്ണാ വലിയ അറിവാണ് ഇത് 🙏താങ്ക്സ് ♥️♥️♥️♥️♥️♥️♥️
Thank you so much 😊
@@ShaanGeo mass mass🔥🔥
Kjk@@ShaanGeo Pakkavada
Porunno ente koode😁😁
Psc prepare ചെയ്യുന്നവർക്ക് ഒരുപാട് അറിവ് എടുക്കാവുന്ന ഒരു പൊറട്ട ഉണ്ടാക്കൽ 😂😎
😂😂😂
👍
👍
😂😂😂😂
Trueeee
Shaan ... Super. ഇത്രയും ആസ്വദിച്ച് കേട്ട cooking വീഡിയോ വേറെയില്ല
So happy to hear that, Sminu. Thank you so much 😊
പൊറോട്ട കണ്ടുപിടിച്ച വ്യക്തിക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്... ഇതിനു മുമ്പിൽ ചന്ദ്രയാൻ പോലും തോറ്റുപോകും...
😅
Online class കഴിഞ്ഞ് നേരെ കെമിസ്ട്രി ക്ലാസിൽ കയറിയതുപോലെ ഒരു തോന്നൽ
😂😂😂🙏
😀😀😀😁
😂😂
കെമിസ്ട്രിയും ബയോളജിയുമൊക്കെ ഉൾക്കൊള്ളിച്ചുള്ള പൊറോട്ട ക്ലാസാണേലും സ്കിപ് ചെയ്യാതെ കാണാൻ പ്രേരിപ്പിക്കുന്ന അവതരണം. 👍👍👍 ഇന്ന് മക്കൾ വരുമ്പോൾ ചായക്ക് പൊറോട്ട തന്നെ😍😍😍
😂🙏
പൊറോട്ട യുടെ സ്പന്ദനം കെമിസ്ട്രി യിൽ ആണ് എന്നു തോന്നി പോയി 🙄😬👌
😂😂😂😂😂😂😂
😆
😄😄
🤣🤣
😂
അടിപൊളി പൊറോട്ട ഉണ്ടാക്കുന്ന മുഴുവൻ കാര്യങ്ങളും തുറന്നു പറഞ്ഞു, പലരും യുട്യൂബിൽ പൊറോട്ട ഉണ്ടാക്കി കാണിക്കും പല രഹസ്യങ്ങളും മറച്ചു വെക്കും 😂, ഇത് A to Z കാര്യങ്ങൾ പറഞ്ഞു വളരെ സന്തോഷം 👍🌹
പൊറോട്ട മേക്കിങ് ന് ഒപ്പം ഒരുപാടു അറിവുകൾ പകർന്നു തന്ന സഹോദരാ ഒരു പാട് nandi
Thank you so much 😊
ഈസി പൊറോട്ട എന്ന് കണ്ട് നോക്കിയതാ.... സോറി
ആളെ വേണ്ടത്ര മനസ്സിലായില്ല... പൊറോട്ട യെക്കുറിച്ച് 2 പ്രബന്ധങ്ങൾ ......😀😀
😂😂😂😂😂😂
🤣🤣🤣
😃😃😃😃
😅😅😅
😂
ഇത്രയും ശാന്തമായും ശാസ്ത്രീയമായും ആദ്യമായാണ് ഒരു Cooking വീഡിയോ കാണുന്നത്
Thank you so much 😊
ഏതൊരു പരീക്ഷണം ചെയ്യുമ്പോഴും നിങ്ങളുടെ video ആണ് strength 💪🏻
ഇത്രയും നന്നായിട്ട് പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിച്ചുതന്ന ബ്രോക്ക് താങ്ക്സ് 😍😍
Thank you so much 😊
പൊറോട്ട അടി പഠിക്കാൻ ബൈജൂസ് ആപ്പിൽ കയറി പോലെയായി.. 🙄
😂😂😂
lmaooo
😀😀
😂😂👍
😂😂😂👍
മുട്ടയിൽ കൂടോത്രം എന്ന് കേട്ടിട്ടുണ്ട് . പക്ഷേ പോറോട്ടയിൽ സയൻസ് ഇത് ആദ്യാ.
@@CAptaincitzen True, it makes more sense.
So funny porotto😅
@@finshidausman4933 🤣🤣🤣🤣
ഗൾഫിൽ വന്നിട്ട് ഫുഡ് ഉണ്ടാക്കാൻ പഠിപ്പിച്ച ഒരു ചാനൽ അതിൻ്റെ അശാനും... Thankyou shan ബ്രോ..❤❤❤
Thank you Shamnad 😊
വളരെ ശാസ്ത്രീയമായി പൊറോട്ട ഉണ്ടാക്കിയ മിടുക്കൻ. ഇദ്ദേഹം ഡോക്ടറോ ശാസ്ത്രഞ്ജനോ ആണെന്ന് തോന്നുന്നു 👍👍
😂😂 athu randum alla sir 😊
Engineering aan👍
ഉ
ജെകെ p
സത്യം സമയം ഫുൾ ദ ഫ്രീ രാവിലെ ർ രെ ർത്തി
കൂടുതൽ മുറിക്കാത്ത രണ്ടാമത്തെ രീതി എനിക്കിഷ്ടപ്പെട്ടു 👍🏻👍🏻👍🏻
ഞാൻ ഇത് ഉണ്ടാക്കി... എനിക്ക് വളരെ എളുപ്പമായി തോന്നി... നല്ല റെസിപ്പി.. Thank you 👍👍🙏🙏❤️
Mm
Athe
Easy aani
Chemistry porotta
The only channel I go to when I want to make something I don't know. Clear, short instructions... well done !
Thanks Manju😊
Finally found someone who explains the science behind it! Knowing the hydration percentage makes such a huge difference! Thank youuuuu.
Thank you so much 😊 Humbled 😊🙏🏼
ഇത് കിച്ചണിൽ ഉണ്ടാക്കിയ പൊറോട്ടയല്ല.. ലാബിൽ ഉണ്ടാക്കിയതാ
ശരിയാ...ഇതിന്റെ റിസൾട്ട് കിട്ടാൻ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിട്ടുണ്ട് 😂
😂😂
😂
😂😂
@@ashi_theexplorer6315 😂😂😂🤣😂😂
ഭൂമിയുടെ സ്പന്ദനം കണക്കിൽ ആരിക്കും. എന്നാൽ പൊറോട്ടയുടെ സ്പന്ദനം കെമിസ്ട്രി ആണെന് ഇന്ന് മനസ്സിലായി 😂😂
😂🙏🏼
😄😂
😊😊
E chettan parotta scientist anu..
Chemistry sir anu..cooking chemistry
പൊറോട്ട കഴിക്കുമ്പോഴൊന്നും ഇത്രയും കഥ പൊറോട്ട യ്ക്ക് പറയാനുണ്ടെന്ന് അറിഞ്ഞിരുന്നില്ല....😊. Bless you bro
ഇത്രയും നല്ല അവതരണത്തിനും, അറിവിനും എന്തിനാണ് ചിലർ dislike ചെയ്യുന്നത് കഷ്ടം
😊
Athellam poratta undaki parajaya pettavar aan
They like to criticize
Vivaramillathavarayirikkum
ഈശ്വരാ വീഡിയോ കാണുന്നതിനൊപ്പം കമന്റ് നോക്കി കിളി പോയ ഞാൻ 🤣
😂😂 thanks for the comment 😂
Njanum
Madge good, super........
റിപ്ലൈ കൊടുക്കുന്ന ഷാനോ 🤔🤔
🤣🤣
ഇത് വെറും പാചക മാഷല്ല, Dr. പൊറോട്ട മാഷ്❤️❤️
😂😂👌👌
🤣
The video is brilliant. I don't understand Malayalam so used subtitles but except the measurements I don't think the subtitles are required. The video is self explanatory.
Jeevithathil kshemayode njn kelkunna chemistry class 😍😍😍
😂🙏🏼
Me 2😂
Me too
😃
ശാസ്ത്രീയമായി ഇത്ര കൃത്യമായി പറയുന്ന ഒരു വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ് 🙏
ലോക്ക്ഡൌൺ ആയിട്ട് പൊറോട്ട ഉണ്ടാക്കാൻ നോക്കിയതാ
ഇപ്പോ കെമിസ്ട്രി ക്ലാസ്സ് ഇരുന്ന് ഉറങ്ങി പോയത് പോലെ....
😂😂😂
😃😃
😂😂
😃😃
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤣🤣🤣🤣🤦
The way you explain the details is perfect. It's very easy to follow. Today I made porotta for the first time and came out very good. I am person very rarely watch any youtube channels since most in my opinion is useless for me but yours is different. Your style of cooking and the way you explain the steps are vperfect.
Thank you jolly
പൊറോട്ടക്ക് ശാസ്ത്രീയ വശം കണ്ടെത്തിയ പുതിയ video. കൊള്ളാം. നന്നായിട്ടുണ്ട്
പൊറോട്ടയുടെ പിന്നിൽ ഇത്രയും കെമിസ്ട്രി ഉള്ളത് ഇപ്പോഴാ അറിഞ്ഞത്. വളരെ ഉപകാരപ്പെട്ട അറിവുകൾ...
Thank you Ajeesh 😊
Sir ന്റെ സംസാരം കേട്ടിരുന്നു പോയി.. ഫുഡ് ഉണ്ടാക്കുന്നത് ശ്രദ്ധിക്കാൻ പറ്റിയില്ല എന്തായാലും ഇന്ന് ഉണ്ടാക്കാൻ ഉമ്മാനോട് പറയും ഒന്ന് കൂടി കാണട്ടെ.. സാർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🌹🌹
Thank you so much 😊 Humbled 😊🙏🏼
You are the worlds first SCIENTIFIC COOK !!!! hats of to you ...
Thank you very much
I am in France, and here we made this with all purpose flour. The result was amazing 😃. Exactly same taste like our Kerala parotta.. thank you 😊.
Thank you Ajith
All purpose flour is simply maida
കൊള്ളാം ബോറോട
In Kuwait we too having all purpose flour and it’s simply called as “ maida “ 😁😁😁
ഞാൻ എല്ലാവിഡിയോ യ്യും കാണും 👍
ഭാഗ്യം സ്കാലെയും പെൻസിലും ഉപയോകിക്കാൻപറയാതിരുന്നത് 😁😂😂😂kollam nanayidd und 🤩😍
😂😂😂
🙄😁
😂😂😂 👌👌👌👌❤️💐👍
പാവം ആ പൊറോട്ട പോലും അറിഞ്ഞണ്ടാവില്ല തനിക്ക് ഇത്രേ കെമിസ്ട്രി ഇണ്ടെന്ന് 😂
😂🙏🏼
😂😂😂😂
Yes😁
😂😂
Thamasha
Innu njan ithu undakki.. Valare happy aayi..jeevithathil aadyamayi porotta undakki success aayi thanku shan chettaa🥰🥰
Thank you 😍🙏