കോവിഡ് തകർത്ത സ്വപ്നങ്ങൾ | Udan Panam 3.0

Поделиться
HTML-код
  • Опубликовано: 3 янв 2021
  • #UdanPanam3.0 #Mazhavilnewgameshow #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    നഷ്ട്പെട്ട ജീവിതത്തിലെ നിറം മങ്ങിയ പ്രതീക്ഷയും സ്വപ്നങ്ങളും
    ഉടൻ പണം 3.0 ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ :
    bit.ly/2Huwouc
    Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
    #UdanPanam3 #Newgameshow #ManoramaMax #MazhavilManorama
    #ManoramaOnline #ViralCuts
    Udan Panam 3.0 || tomorrow @ 9 pm || Mazhavil Manorama
    #UdanPanam3 #Newgameshow #ManoramaMax #MazhavilManorama
    #ManoramaOnline
    Udan Panam 3.0 || tomorrow @ 9 pm || Mazhavil Manorama
    #UdanPanam3 #Newgameshow #ManoramaMax #MazhavilManorama
    #ManoramaOnline #ViralCuts
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • РазвлеченияРазвлечения

Комментарии • 655

  • @reyonajoywin5868
    @reyonajoywin5868 3 года назад +301

    ഈ എപ്പിസോഡ് കണ്ട് കരഞ്ഞു പോയി സഹിക്കാൻ പറ്റിയില്ല സഹോദരിയുടെ വേദന ദൈവം എല്ലാം സഹിക്കേണ്ട കൃപ കൊടുക്കട്ടെ.

  • @harekrishna234
    @harekrishna234 3 года назад +697

    Manorama പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സഹായമാണ് ഈ പ്രോഗ്രാം. മറ്റു ചാനലുകൾ കണ്ടുപഠിക്കട്ടെ

  • @kavya9591
    @kavya9591 3 года назад +163

    ദൈവമേ ചേച്ചിക്ക് സഹിക്കാനുള്ള കരുത്ത് നൽകണേ🙏🙏 ആ കുടുംബം നീ കാക്കണേ🙏🙏

  • @shahulhameed2604
    @shahulhameed2604 3 года назад +134

    ഞാൻ കരഞ്ഞു പോയി. അവരുടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ

  • @subhashparo5505
    @subhashparo5505 3 года назад +72

    സ്വന്തം ഭർത്താവിനെ എത്ര ആത്മാർത്ഥമായിട്ടാണ് ആ ചേച്ചി സ്നേഹിച്ചിരുന്നത് എന്ന് അവരുടെ കണ്ണുനീരിൽ നിന്നും മനസ്സിലാകും ചേച്ചിക്കും മക്കൾക്കും ദൈവം സഹിക്കാനും തുടർന്നുള്ള ജീവിതം നല്ല രീതിയിൽ പോകാനും അനുഗ്രഹിക്കണമേ

  • @umarallrayyan9098
    @umarallrayyan9098 3 года назад +280

    ഇത് പോലെ ഒരുപാട് പേരുടെ സ്വപ്നങ്ങൾ തകർത്തു ഈ covid എന്ന മഹാമാരി. 😢😢😢😢😢😢😢

  • @myfavourable2130
    @myfavourable2130 3 года назад +195

    കരയല്ലേ എന്നു പറയാൻ പറ്റില്ല എന്നാലും... ദൈവം കൂടെ ഉണ്ടാകും

  • @shanibasherin2082
    @shanibasherin2082 3 года назад +44

    നല്ലവരായ ആളുക്കൾ അവരെ സാഹിക്കണം അവരുടെ കരച്ചിൽ കാണാൻ പറ്റുന്നില്ല: എൻറ കൈയിൽ പൈസയില്ല: ഉണ്ടായിരുന്നിക്കിൽ ഞാൻ സഹായിക്കും; മറ്റുള്ളവരുടെ മുന്നിൽ നമ്മൾ യാച്ചിക്കാനുള്ള വിധി വരുത്തരുത്ത് അള്ളാ.. എല്ലാവും ഉണ്ടായാലും കുടുബം കഴിയാൻ ബുദ്ധിമുട് ഉള്ള ഒരു പാട് ആളുക്കൾ ഉണ്ട്?

  • @shabnanavas8392
    @shabnanavas8392 3 года назад +76

    ഈ episode കണ്ടു കരഞ്ഞു പോയി😢 ഇതു വരെ ഉടൻ പണം കണ്ട episode കളിൽ ഇത്രയും വിഷമം തോന്നിയിട്ടില്ല

  • @elitealwahapandikkad8069
    @elitealwahapandikkad8069 3 года назад +94

    അർഹദ പെട്ടവർ ഈ കുടുംബത്തെ നല്ല രീതിയിൽ സഹായികനേം. മക്കൾക്കു ഒരു വിഷമവും ഉണ്ടാവരുത്.

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 3 года назад +128

    മോൻ അമ്മ ഇനി phone എടുക്കണ്ട എന്നു പറഞ്ഞില്ലേ അതു മതി അവൻ grahanadhante റോൾ ഏറ്റെടുക്കാൻ പ്രാപ്തനാണ് എന്നു മനസിലാക്കാൻ
    മക്കളെ നിങ്ങൾ അമ്മേനെ നോക്കിക്കോണേ

  • @deepababu5522
    @deepababu5522 3 года назад +4

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടുന്ന വേദന. ഞാനും ബൈപാസ് സർജറി കഴിഞ്ഞു അധികം വൈകാതെ തന്നെ കോവിടുംബത്തിച്ചു. ദൈവം കുറച്ചുകൂടി ആയുസ് നീട്ടി thannu. പെങ്ങൾ വിഷമിക്കരുത്. മക്കൾ നിങ്ങളെ നോക്കിക്കൊള്ളും. ദൈവത്തോട് കൂടുതൽ അടുക്കുക.

  • @malabarbuffet2524
    @malabarbuffet2524 3 года назад +276

    ഇതൊന്നും കാണാൻ എനിക്ക് വയ്യ 😪, ജീവനും ജീവിതവും ഇല്ലാണ്ടാകുന്ന ഒരവസ്ഥ ആർക്കും ഇല്ലാണ്ടിരിക്കട്ടെ 😔😔

  • @user-hk8tl6le8r
    @user-hk8tl6le8r 3 года назад +262

    കണ്ണ് നിറഞ്ഞുപോയി

  • @geethuratheesh4293
    @geethuratheesh4293 3 года назад +201

    ഇത് ഞാൻ tv യിൽ കണ്ട് കരഞ്ഞു പോയി... ഇവർക്ക് നല്ലതേ varu....

  • @memorylane7877
    @memorylane7877 3 года назад +95

    എന്താ ഇവരോട് പറയാൻ പറ്റുക.. ഇനിയെങ്കിലും നല്ലത് അല്ലാത്തത് ഒന്നും സംഭവിക്കാതിരിക്കട്ടെ.

  • @jamsheerp402
    @jamsheerp402 3 года назад +80

    കോവിഡ് എന്ന മഹാമാരി കവർന്നെടുത്ത ഒരു ജീവിതത്തിന്റെ കഥ

  • @jasinoufu149
    @jasinoufu149 3 года назад +301

    കരയല്ലേ. സഹിക്കാൻ പറ്റുന്നില്ല... 😭😭😭

  • @dhilshanadhilshudhilshana1378
    @dhilshanadhilshudhilshana1378 3 года назад +23

    എന്റെ വേദനകൾ ഞാൻ എത്ര വേണങ്കിലും സഹിക്കും പക്ഷെ മറ്റുള്ളവരുടെ സങ്കടം കാണുന്നുമ്പോ കയ്യിന്ന് പോവും 😔😔😔😔😔😪😪😪😪😪😪😪😪😭😭😭😭😭😭😭😢😨😨😨😰😰😰😰😢😥😥😥😥😥

  • @nalakathshanshebiid6894
    @nalakathshanshebiid6894 3 года назад +59

    ഇങ്ങിനെ ഒരു അസുഖം കാരണം ജീവനുവേണ്ടി വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് 😭😭😭

  • @kollamkaran5125
    @kollamkaran5125 3 года назад +180

    Very sad...😥😥😥😥.. വേറെ ഒന്നും എഴുതാൻ പറ്റുന്നില്ല... ഹൃദയം പൊട്ടുന്ന വേദന തോന്നുന്നു..

  • @subinasubi292
    @subinasubi292 3 года назад +40

    ഈശ്വരാ ഈ കുടുംബത്തിനെ വിഷമത്തിൽ നിന്ന് കര കയറ്റണെ.മക്കളെ 😔😔😔😔ഒന്നും പറയാൻ വയ്യ 😔

  • @Savicooking
    @Savicooking 3 года назад +32

    കണ്ടിരിക്കാൻ പറ്റുന്നില്ല.... ശെരിക്കും കരഞ്ഞു പോയി....

  • @bossmedia9836
    @bossmedia9836 3 года назад +92

    പാവം കുട്ടികൾ😢😢😢

    • @rosejack2320
      @rosejack2320 3 года назад +4

      ruclips.net/video/CCYbv-JdpMI/видео.html

  • @rahiyanathabdul5950
    @rahiyanathabdul5950 3 года назад +17

    അല്ലാഹു പേ ഈ കുടുബത്തിനെ കാക്കണേ

  • @VaishnaVasantham
    @VaishnaVasantham 3 года назад +10

    സഹിക്കാൻ പറ്റാത്ത വേദനയായി പോകുന്നു ദൈവം നിങ്ങളെ കാക്കട്ടെ..

  • @lizykuriakose6321
    @lizykuriakose6321 3 года назад +18

    Most of the episode made us to cry.
    Thanks to Mazhavil manorama for helping such a people around us.

  • @Mallu3kids
    @Mallu3kids 3 года назад +23

    ഇതു മുഴുവൻ കാണാൻ വയ്യ കണ്ണു നിറഞ്ഞ് ഒഴുകി ശബ്ദം മാത്രേ കേൾക്കാള്ളു. വല്ലാത്തൊരു വിധി😥😥😥

  • @abdullaabdulla7598
    @abdullaabdulla7598 3 года назад +24

    ജീവിധത്തിൽ നമ്മുടെ ചെറുപ്പത്തിൽ കളിച്ചു നടക്കുന്ന പ്രായത്തിൽ ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടാൽ നമ്മുടെ ജീവിധത്തിൽ എന്തുചെയ്യും ആർനോകും എല്ലാം ഒരു ചോദ്യമായി മാറും എന്റെ 11 വയസിൽ ഉമ്മ മരിച്ചുപോയി പക്ഷെ ഇദൊന്നും അറിയാതെ അന്ന് എന്റെ 3വയസായ അനിയനും 5വയസായ പെങ്ങളും കളിച്ചുകൊണ്ടിരിക്കുന്നു 😔😔😔😔നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഇന്നലെ വരെ നമുക്ക് വേണ്ടി നേരെത്തെ എണീറ്റ് ഭക്ഷണവും മറ്റു എല്ലാകാര്യങ്ങളും ചെയിതു തരുന്ന ഉമ്മ പിറ്റേദിവസം നമ്മളിൽനിന്ന് തിരിച്ചു വരാത്ത ലോകത്തേക് പോയാൽ എന്തായിരിക്കും അവസ്ഥ 😔😔😔😔😔😔😔😔😔മരിച്ചു പോയ എല്ലാ ഉമ്മ മാർക്കും ഉപ്പ മാർക്കും അള്ളാഹു സ്വർഗം നൽകുമാറാവട്ടെ ആമീൻ

  • @ranir1656
    @ranir1656 3 года назад +2

    Covid കാലം എനിക്ക് സമ്മാനിച്ചത് 6 ലക്ഷം കടമാണ്.. ഇപോൾ ആത്മഹത്യയുടെ വക്കിൽ.മകളുടെ കല്യാണത്തിന് പ്രതീക്ഷിച്ച പണം കിട്ടാതെ വന്നപ്പോൾ പലിശക്ക് വങ്ങേണ്ടിവന്ന്..ഒരു ലോൺ കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാം ചെയ്തത്..പക്ഷേ..ലോൺ കിട്ടിയതുമില്ല..കോരോണയലെ 4 മാസം ജോലിയില്ലാതെ ഇരുന്നു..വാങ്ങിയ പണത്തിന് പലിശക്ക് വാങ്ങി പലിശ കൊടുത്ത്..പാസ്പോർട്ട് വരെ പണയം വച്ച്..ഞാനിപ്പോൾ ഇരിക്കുന്ന അവസ്ഥയുണ്ടല്ലോ..ആർക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത്..എനിക്ക് അമ്മയും 2 മക്കളും മാത്രേ യുള്ളു.. മരിക്കാൻ തോന്നുന്നില്ല..എന്നൽ ജീവിക്കാൻ ഭയമാണ്..കടകരെ ഓർകുമ്പൊഴാണ് ഭയം..ഒരു സഹായത്തിനു ഒരു പാട് വാതിലുകൾ മുട്ടി..ജോലിയുണ്ട്..തിരികെ കൊടുക്കാം.. ആര് സഹായിക്കാൻ...പണമെന്ന് കേൾക്കുമ്പോൾ ദൈവം പോലും ഓടിമറയും

  • @deena.n4677
    @deena.n4677 3 года назад +114

    Arkkum ee vidhi varadhirikkatte😥😥😢😢😢😢

  • @sameemarahim2570
    @sameemarahim2570 3 года назад +135

    എന്റെ ഇളയമ്മ മരിച്ചത് കോവിഡ് വന്നിട്ട് രണ്ട് മക്കൾ ഉണ്ട് ഇപ്പം എന്റെ ഉമ്മയാ അവരെ സംരക്ഷിക്കുന്നത്

  • @badarudheenk8953
    @badarudheenk8953 3 года назад +88

    Heart touching💔😭😭😭

    • @rosejack2320
      @rosejack2320 3 года назад +3

      ruclips.net/video/CCYbv-JdpMI/видео.html

  • @athulyap7342
    @athulyap7342 3 года назад +89

    ആ കുഞ്ഞിന്റെ തേങ്ങൽ കാണാൻ പറ്റുന്നില്ലല്ലോ ഈശ്വരാ.....

  • @jayasreekr6607
    @jayasreekr6607 3 года назад +148

    മരണം രംഗബോധമില്ലാത്ത കോമാളിയാണ്..... മോനുണ്ടല്ലോ നല്ലൊരു ജോലി കിട്ടിയാൽ ചേച്ചിയുടെ വിഷമം ഒരു പരിധി വരെ മാറും... ചേട്ടൻ ഇല്ലാത്ത വിഷമം മാറില്ല എന്ന് അറിയാം.....😭😭😭

    • @novablogs8440
      @novablogs8440 3 года назад +2

      ഹോസ്പിറ്റലിൽ ലിൽ കാർ ശരിക്കു നോക്കിയില്ല

  • @athirachikku8691
    @athirachikku8691 3 года назад +45

    Achan illathathinte dugam ariyuna aala njanum. ith kand karanju konda njan e msg idane. Makkale ammaye nannay nokane. Onninte perilum chetanum aniyathiyum piriyaruth.

  • @abdullaabdulla4768
    @abdullaabdulla4768 3 года назад +33

    കാണാൻ കഴിയുന്നില്ല ദൈവം ക്ഷമ കൊടുക്കട്ടെ

  • @ShivaPrasad-hi6lp
    @ShivaPrasad-hi6lp 3 года назад +50

    ചേച്ചി വിഷമിക്കരുത് നല്ലൊരു മകനെ തന്നില്ലെ ദൈവം കൈവിടില്ല

  • @vijayalakshmiammal523
    @vijayalakshmiammal523 3 года назад +12

    മോൾക്ക് ശക്തി തരണ എന്ന ഞാൻ എന്നു ഞാൻ എന്നും ദൈ വത്തോട് പ്രാർത്ഥിക്കം

  • @chaithanyam.j5888
    @chaithanyam.j5888 3 года назад +109

    ദൈവം നിങ്ങളെ രക്ഷിക്കും ചേച്ചി...

  • @achuashok6904
    @achuashok6904 3 года назад +85

    Aaa mol karyanuth oke kandappol vallathe vishamai ...nallath varuthane daivameee😢

    • @rosejack2320
      @rosejack2320 3 года назад +3

      ruclips.net/video/CCYbv-JdpMI/видео.html

    • @lalanp7543
      @lalanp7543 3 года назад

      Ex, ex, w, zwz, w, zwz, z, wow,, zw, ex, zw, z, wow, hmm, wzwz, w, wzww,

  • @sajimathai2548
    @sajimathai2548 3 года назад +272

    എന്തു ദുരന്തം ആണ് ദൈവമേ 2020 ഞങ്ങൾക്ക് തന്നത് 😪😪😪

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 года назад +174

    ഒരു ഷോ കണ്ട് ഇത്ര അധികം ഞാൻ കരഞ്ഞിട്ടില്ല😓

    • @deepareneeb5589
      @deepareneeb5589 3 года назад

      ഞാനും.. സഹിക്കാൻ പറ്റുന്നില്ല...😥😥

    • @seennuusmusicworld9749
      @seennuusmusicworld9749 3 года назад

      Njanum karayarunu kandit vallatha sankadam

    • @amrithak275
      @amrithak275 3 года назад

      Nanum sahikkan pattunilla

    • @yaseenyoonus5529
      @yaseenyoonus5529 3 года назад +1

      Shariyaanu

    • @sheelarajan8780
      @sheelarajan8780 3 года назад

      സത്യമാണ് ട്ടോ.ഇന്നാണ് ഞാൻ ഇത് കണ്ടത്. കരഞ്ഞിട്ട് തല വേദനി ച്ചിട്ട് വയ്യ.

  • @n_a_y_a_n_a5288
    @n_a_y_a_n_a5288 3 года назад +17

    എന്റെ കണ്ണ് നിറഞ്ഞു 😢😢😢😢

  • @sobhanaraveendran5738
    @sobhanaraveendran5738 3 года назад +5

    Dayavu cheytu ellaavarum(rogamullavarum,illaattavarum)manjal,chukku,kurumulaku,tulasi,malli,chuvannulli ivayittu vellam tilappich,oro glass 2,3 neram kudikku.

  • @naseehabisher2819
    @naseehabisher2819 3 года назад +12

    Chechikku manassinu urappu kodukkane allah...😭😭....aa kuttikalkkum....avarudy sangadm kanan pattunnillaa...karannu poyiii...

  • @sandhyasadasivan3042
    @sandhyasadasivan3042 3 года назад +3

    😔😔സങ്കടം സഹിക്കാൻ പറ്റുന്നില്ല... ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ടാകും..ഈ വീഡിയോ എന്റെ കണ്ണ് നനയിച്ചു 😔😔

  • @sahadsahad6888
    @sahadsahad6888 3 года назад +33

    പടച്ചോനെ നീ ഇങ്ങനെ വേദന പ്പിക്കുന്നത് യന്തിന്

  • @nanbanabi9897
    @nanbanabi9897 3 года назад +8

    God bless you

  • @ansilan5929
    @ansilan5929 3 года назад +77

    അമ്മ കരഞ്ഞു തുടങ്ങിയപ്പോൾ ആ മോൾ അമ്മയെ സമദനിപ്പിച്ചത് കണ്ടോ

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 года назад +14

    പാവം കണ്ടിട്ട് സഹിക്കുന്നില്ല ചേട്ടൻ കൂടെ തന്നെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും

  • @dearattire
    @dearattire 3 года назад +6

    😭😭😭😭 heart breaking... Thanks manorama for helping them..

  • @user-gd3mb2vl7c
    @user-gd3mb2vl7c 3 года назад +2

    കോവിഡ് ഒരുപാട് പേരുടെ ജീവനെടുത്തു, മരിച്ചവരുടെ എല്ലാവർക്കും ഉണ്ടാകും ഇത് പോലുള്ള സങ്കട കഥകൾ, അത് മനസ്സിലാക്കുക, ദൈവ വിധി എന്നോർത്ത് സമാധാനിക്കാനല്ലാതെ എന്തിന് കഴിയും മരിച്ചവരുടെ ഒക്കെ പിന്നാലെ നമ്മക്കും ഒന്നൊന്നായി പോകാനുള്ളതാണ് എന്ന് മാത്രം ആലോചിക്കുക

  • @arjunrnair3796
    @arjunrnair3796 3 года назад +2

    Karayaruth chechii...thalarathea munnottuu poganam...
    Ningalkku ee oru veadhi orukkithanna udan panam programme a big salute🙏

  • @brindaramesh1024
    @brindaramesh1024 3 года назад +27

    അങ്ങനെയാണ് കുഞ്ഞേ ജീവിതം,പ്രതീക്ഷിക്കാത്ത കര്യങ്ങൾ അണ് ഇപ്പഴും നടക്കുന്നത്

  • @subisubi569
    @subisubi569 3 года назад +6

    ദൈവമേ ഈ മാഗമരി ഈ ലോകത്തിൽ നിന്നും വേഗം മാറി പോകാൻ പ്രാർത്ഥിക്കാം 🙏🙏🙏😢😢🙏🙏ആ ചേച്ചിക് ധൈര്യം കൊടുക്കണേ ദൈവമേ🙏🙏🙏

    • @cochimnneons
      @cochimnneons 3 года назад

      എന്തൊരു വിധി ആല്ലേ ഈ കൊറോണ ഇത്ര പേരുടെ ജീവിതം ആണ് തകർത്തത്

  • @unknown-ni6is
    @unknown-ni6is 3 года назад +4

    Udan panam katta sprt.. Ingane ulla pavangale thirann sahayikkan ithil kudthal eth programina patua.. Aarkum itharam avastha varuthalle😓😓

  • @vipindaskuttu2763
    @vipindaskuttu2763 3 года назад +11

    എന്തൊരു വിധിയാണ് എന്റെ ഈശ്വരാ.. സഹിക്കാൻ പറ്റുന്നില്ല

  • @deepthigood5205
    @deepthigood5205 3 года назад +24

    എല്ലാം സഹിക്കാനുള്ള ഒരു ശക്തി നിങ്ങൾക്ക് കിട്ടട്ടേ

    • @choicefashion6193
      @choicefashion6193 3 года назад

      ruclips.net/video/6IarFDygtiQ/видео.html mnk

  • @sayeedsiraj3649
    @sayeedsiraj3649 3 года назад +75

    ഇത്ര സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോൾ അയിന്റെടക് ഈ പരസ്യം കയറ്റുന്നത് ഭയകര ചീപ്പ്‌ ആയിട്ട് തോന്നിയത് എനിക്ക് mathramano😤......

    • @moseskp1780
      @moseskp1780 3 года назад +1

      ആരിക്കും

    • @anjuarjunanjus4723
      @anjuarjunanjus4723 3 года назад +2

      Athu avarku onnu manasu sari avan ulla samayam kodukkuvayirikkum 😢pavalle 😖

  • @roushidakk9065
    @roushidakk9065 3 года назад +18

    ഞാൻ കരഞ്ഞു പോയി. 😭

  • @kurnnas1064
    @kurnnas1064 3 года назад +8

    Chechikum familukkum nallath maathram varattteeeee god bless u❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shahidashafi4981
    @shahidashafi4981 3 года назад +36

    Allahuvee🤲kshamikanum sahikanumulla manassu evarku nalkaneee allah.😔😔

  • @ammuachurockandroll129
    @ammuachurockandroll129 3 года назад +2

    Mazhavil manorama..is an excellent tv channel 👍😘

  • @yousufmvmv4658
    @yousufmvmv4658 3 года назад +13

    Allahuve pavam makkal nee shamakodukanne Allah

  • @deepas7010
    @deepas7010 3 года назад +7

    Prayers... ആ നഷ്ടം നികത്താൻ പറ്റില്ല ഒരിക്കലും... എന്നാലും

  • @jamashithanks5237
    @jamashithanks5237 3 года назад +9

    സഹിക്കാൻ പറ്റുന്നില്ല ചേച്ചി

  • @fidhajebin2901
    @fidhajebin2901 12 дней назад

    ഈ ചേച്ചിക്ക് ജീവിതത്തിൽ നല്ല സന്തോഷ് o ഉണ്ടാകട്ടെ മക്കൾ രണ്ടു പേരും നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @nasiaychuaychu9969
    @nasiaychuaychu9969 3 года назад +6

    Vallatha sangadam

  • @lavanyas3403
    @lavanyas3403 3 года назад +6

    കോടിശ്വരൻ കഴിഞ്ഞാൽ ഏറ്റവും നല്ല പരിപാടി ആണ് ഉടൻ പണം

  • @vishnupriyapgvishnupriyapg9365
    @vishnupriyapgvishnupriyapg9365 3 года назад +23

    Aa molu sahich nikee karayand... daivam kudeondakum😥🙌🙌

  • @dhathrichandra.a1890
    @dhathrichandra.a1890 3 года назад +18

    Pavam alee.. 😭

  • @haseenam9220
    @haseenam9220 3 года назад +13

    😓😓😓😓pavam😪
    Please കരയല്ലെ😭

  • @manjushau3698
    @manjushau3698 3 года назад +1

    Prarthikkam makkalk nallath varanayii...... 😊😊😊😊😊jeevitham anganeya.... nammall sahiche pattu

  • @sumayyavkm4267
    @sumayyavkm4267 3 года назад

    ചേച്ചി യെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല, ഇനിയും മുമ്പോട്ട് ജീവിക്കാൻ ചേച്ചിക്ക് ദൈവം കരുത്ത് പകരട്ടെ...... ആ കുട്ടികളെ നല്ലനിലയിൽ എത്തിക്കണം, ആ കുട്ടികൾ ചേച്ചിക്ക് ഒരു തണലായി മാറും ഉറപ്പ്,ഇതുപോലുള്ള അവസ്ഥ ആർക്കും കൊടുക്കരുതേ...... കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല....😔😔😔😔

  • @abdurahman9907
    @abdurahman9907 3 года назад +2

    ഈ വീഡിയി കണ്ട് ലാസ്റ്റ് ആ ചേച്ചി പറഞ്ഞവാക്ക് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കത്തത ഇത് എന്ന് അതുപോലെ ഉള്ള ഒരു അവസ്ഥ കഴിഞ്ഞആളാണ് ഞാൻനും കാരണം എന്റെ മകൻ 22വയസിൽ ആണ് മരിച്ചത് രാത്രി 12.30ആയിരുന്നു ഞാനും എന്റെ മകനും അന്നുറങ്ങുമ്പോൾ (മരിക്കുന്നതിന് മുമ്പത്തെ ദിവസം എന്റെ bratharum waifum ഉംറ കഴിഞ്ഞു മടങ്ങിവന്നത് )അവിടെയൊക്കെപ്പോയി മടങ്ങി വീട്ടിൽ എത്തിയത് അവൻ കുളിച്ചു ഫ്രഷ് ആയി കിടന്നു രാവിലെ ഞാൻ വിളിച്ചു ഉണരുന്നില്ല കുറെ വിളിച്ചു ആഗെ പേടിച്ചു എന്റെ വീട്ടുകാരും ഹസ്ബൻഡ് വീട്ടുകാരും അയൽക്കാരും വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി dr പറഞ്ഞുപോലും മരിച്ചിട്ട് 1മണിക്കൂറയി കൊണ്ട് പോയവർ പറഞ്ഞു ശരിക്കു നോക്കി ഡോക്ടറെ അപ്പോൾ ഡോക്ടർ ഇസിജി വെച്ചപ്പോൾ ഫൂൾ blang എന്റെ റബ്ബേ ഇന്നും ഇതെഴുത്തുമ്പോഴുണ് എന്റെ കണ്ണുനീർകാരണം.....................
    വയ്യ അല്ലാഹ് ആർക്കും ഇങ്ങനെഉള്ളത് അവസ്ഥ കൊടുക്കല്ലേ 5വർഷമായി ഞാൻ അല്ലാഹുവെനോട് ദുഹാചെയുന്നു എന്റെ മുത്തമഗനാണു 😪😪😪

  • @Nahhh..
    @Nahhh.. 3 года назад +17

    കരഞ്ഞു പോയല്ലോ 😭

  • @mediaazeez4835
    @mediaazeez4835 3 года назад +9

    ഈ മരണത്തിൽ ദുരൂഹത തോന്നുന്നു.

  • @sabilrehman9562
    @sabilrehman9562 3 года назад +6

    ഇതിനൊക്കെ ആരാ dslke അടിക്കുന്നെ.....😡 അവർക്കൊന്നും ഒരു അച്ഛന്റെ വില അറിയില്ല 💓

  • @safiilyas9186
    @safiilyas9186 3 года назад +9

    Allah 😪😪shakthi koduk naadhaa🤲

  • @ponnuponnu.3668
    @ponnuponnu.3668 3 года назад +12

    വല്ലാത്ത 2020😢😢😢😢😢

  • @mazfar5027
    @mazfar5027 3 года назад +2

    Allah aarkum ithpole ulle vidhi theraaand nikatte aameen😭😭

  • @soleyjoseph8676
    @soleyjoseph8676 3 года назад

    My sister, heart breaking. .............
    So sad. May God give you more and more strength. My prayer and love is always with you. God has his own plans about everyone's life. Stand for your children. Be their strength. Lots of love....................

  • @yaseenyoonus5529
    @yaseenyoonus5529 3 года назад +2

    Ellam shriyaagum chechikum makkalkum nallathu varatte

  • @tipsforyouatoz9091
    @tipsforyouatoz9091 3 года назад +9

    ♥️♥️♥️

  • @fathimamehrin7965
    @fathimamehrin7965 3 года назад +12

    😢

  • @rejipaduvathildavid4879
    @rejipaduvathildavid4879 3 года назад +9

    😢😢😢enthu paranja aswasuppikkuka 😢vakkukalilla😢😢😢😥😥

  • @Dreamwayforsuccess123
    @Dreamwayforsuccess123 3 года назад +1

    god bless you

  • @rajeenabasheer4299
    @rajeenabasheer4299 3 года назад +41

    ഇത് കണ്ണീരോടെയല്ലാതെ കാണാൻ കഴിയില്ല

  • @huwayiehuwayie9440
    @huwayiehuwayie9440 3 года назад

    സ്നേഹിക്കുന്നവരെ പിരിക്കുന്നത് ഈശ്വരന് ഭയങ്കര ഇഷ്ടമാണ് സർവേശ്വരൻ ആ പാവത്തിന് oru സമാദാനം കൂടെ കൊടുക്കട്ടെ എന്ന് prardhikkunnu🙏🙏🙏🙏

  • @Sathyanweshanam
    @Sathyanweshanam 3 года назад +18

    ഇങ്ങനെ എത്രയെത്ര കോവിഡ് മരണങ്ങൾ.

  • @lulu_koduvally
    @lulu_koduvally 3 года назад +2

    Heart toaching💔😢.

  • @brindaramesh1024
    @brindaramesh1024 3 года назад +2

    Meenakshi nalla kutty,cheru പ്രായത്തിലും സ്നേഹത്തോടെ ആശ്വസിപ്പിക്കാൻ കഴിയുന്നു❤️

  • @fidharaees4840
    @fidharaees4840 3 года назад +6

    യാ അല്ലഹ്

  • @rainbow67741
    @rainbow67741 3 года назад +15

    Covid മഹാമാരി പലരെയും തകർത്ത് അവരെ ഗവണ്മെന്റ് സഹായിക്കണം.ജോലി കൊടുക്കണം

  • @user-jv1wb4kb5x
    @user-jv1wb4kb5x 3 года назад

    Subhanallaah...
    Vallaathoru vidhiyaayppoy

  • @fidhafidhi2030
    @fidhafidhi2030 3 года назад +10

    ഒന്നും പറയാൻ പറ്റുന്നില്ല nenjupadipovaa 😢😢

  • @mushrifahussain978
    @mushrifahussain978 3 года назад +12

    😢😢😢😭😭😭

  • @AneeshaVE
    @AneeshaVE 3 года назад +2

    ആ മോളുടെ അവസ്ഥയിലൂടെ കടന്ന് പോയ ഒരാളാണ് ഞാൻ. ഒരു ചെറിയ ഓപ്പറേഷനു വേണ്ടി സുഹൃത്തിനെ ഒപ്പം കൂട്ടി ഹോസ്പിറ്റലിൽ പോയ എൻ്റെ അച്ഛൻ പിന്നെ തിരിച്ച് വന്നില്ല . രണ്ട് പെൺമക്കളും അമ്മയും തനിച്ചായ ആ ദിവസം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസം. അച്ഛൻ നടന്ന് ഹോസ്പിറ്റലിൽ പോയ ആ നിമിഷം ഇപ്പോഴും ഓർക്കുന്നു. വർഷം 22 കഴിഞ്ഞിട്ടും. പലപ്പോഴും സ്വപ്നത്തിൽ കാണാറുണ്ട് അച്ഛൻ തിരിച്ച് വന്നതായി.

  • @chinjuchinju4107
    @chinjuchinju4107 3 года назад +1

    vallathoru vedhamaya ee 2020 namuk thannathu...eniyekilum ellam onnu mariyamathiyayirunnu.