Episode 257 | Udan Panam 3.0 | Life is a daily struggle for Anju

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 293

  • @sahadkottayam9723
    @sahadkottayam9723 3 года назад +111

    റബ്ബേ നിന്റെ കാവൽ മാത്രം. ജീവിതം പൊരുതി നേടും ഇന്ഷാ അല്ലാഹ്. മക്കളെ നന്നായി വളർത്തി നല്ല രീതിയിൽ എത്തിക്കണം കേരളം കൂടെ ഉണ്ട് പെങ്ങളെ 🙏🙏🙏🙏🙏🙏

  • @vidyajineesh6961
    @vidyajineesh6961 3 года назад +36

    സഹായിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. എങ്കിലും ഈശ്വരനോട് ഞാനും പ്രാർത്ഥിക്കാം ചേച്ചിയുടെ നല്ലകാലത്തിനായി....

  • @raheemazain8326
    @raheemazain8326 3 года назад +43

    Thanks കുക്കു, കുക്കുവിന്റെ സഹായിക്കാനുള്ള മനസ്സ് ആ ചേച്ചിക്ക് ഒരുപാട് സഹായമായി 😍

  • @mubarakpmubzz2244
    @mubarakpmubzz2244 3 года назад +57

    കരയാതെ ഇരിക്കു അമ്മേ അച്ചനില്ലാത്ത മക്കൾക്ക്‌ അമ്മ തളരാതെ പോരാടുക . ആത്മഹത്യ ഒന്നിനും പരിഹാരമല്ല ചേച്ചി ആരുമില്ല തവർക്ക്‌ ദൈവം ആയിട്ട് ആരെ കിലും ഒക്കെ ഉണ്ടാകും. ജീവിക്കാൻ തൊൽപ്പിച്ചവേർക്ക്‌ മുന്നിൽ ജീവിച്ച് കാണി ക്ക് ചേച്ചി അവിടെ യാണ് വിജയം ചേച്ചി

  • @ziyurifu3775
    @ziyurifu3775 3 года назад +45

    വല്ലാത്ത ഒരു ജീവിതം ഇവരുടേത്. കണ്ടിട്ട് സഹിക്കുന്നില്ല 😥😥. ചേച്ചി എല്ലാം ശെരിയാകും

  • @haneefakk8699
    @haneefakk8699 3 года назад +52

    പ്ലീസ് കോണ്ടാക്ട്
    ഫിറോസ്. കുന്നുംപറമ്പിൽ
    കരയരുദ് ചേച്ചി
    അള്ളാഹു കൂടയുണ്ട്
    നിങ്ങളെ പടച്ച റബ്ബ് കാക്കും 🤲🤲🤲

  • @krishnakumarchembotethodi3701
    @krishnakumarchembotethodi3701 3 года назад +17

    വളരെ അധികം... വേദന തോന്നിയ നിമിഷം.... സഹോദരിയുടെ... കൂടെ ദൈവം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏

  • @SN-no3gv
    @SN-no3gv 3 года назад +67

    ഈ കാണുന്ന നമ്മൾ എല്ലാവരും വിചാരിച്ചാൽ പോരെ . ഓരോരുത്തരും ചുരുങ്ങിയത് നൂറോ അഞ്ഞൂറോ രൂപ എടുത്താൽ പോരെ . ആരൊക്കെ യോജിയ്ക്കുന്നു

    • @shijasharfudeen3384
      @shijasharfudeen3384 3 года назад

      Yes

    • @lubeenakhaleel1367
      @lubeenakhaleel1367 3 года назад

      . സത്യം

    • @jeemonkallupurackal844
      @jeemonkallupurackal844 3 года назад

      9656030959 ഗൂഗിൾ പേ അവരുടെ

    • @jeemonkallupurackal844
      @jeemonkallupurackal844 3 года назад

      Anju.T,Account number-520291002619992,IFSCcode-CORP0002123,Bank- union bank,Branch-smstree
      ഗൂഗിൾ പേ :+91 96560 30959

    • @pushpavr5347
      @pushpavr5347 3 года назад

      എനിക്കും ആഗൃഹമുണ്ട്. വീട്ടു ജോലിക്ക്. പോകുന്ന എനിക്ക്. ജോലി ഇല്ല. വാടക കൊടുത്തിട്ട്. മാസങ്ങൾ. ആയി

  • @MuhammadRamzan-mq7bv
    @MuhammadRamzan-mq7bv 3 года назад +48

    ആ പൊന്നുമക്കളെയും അമ്മയെയും ആ വീട്ടിൽ നിന്ന് രക്ഷിക്ക് 😢😢😢

  • @mohammadmuhammad5788
    @mohammadmuhammad5788 3 года назад +25

    ചേച്ചി ജീവിച്ച് കാണിച്ച് കൊടുക്കണം ചേച്ചി മക്കളെ പൊന്നുപോലെ നോക്കണം പടച്ചോൻ എപ്പോഴും കൂടെ ഉണ്ടാവും

    • @bavibavisha8696
      @bavibavisha8696 3 года назад

      Chechii 3kutttikal ella chechiikke pllls god unde kuuude

  • @rashidrazak8783
    @rashidrazak8783 3 года назад +5

    മോള്ളെ നിന്നെ പോലെ ഞാനും ഇതേ പോലെ ഭർത്താവിൻ്റെ അനിയൻ എന്നേയും എൻ്റെ മക്കളേയും ഉപദ്രവിച്ചു അതിൻ നിന്നെ ഞാൻ കരകയറി വരാൻ സമയമെടുത്തു പല പരീക്ഷണകളിൽ കടന്ന് പോയി അൽ ഹദു:ല്ലി ല്ലാം ഇപ്പോൾ മക്കൾ വലുതായി ഞങ്ങൾ സുഖമായി അവരുടെ മുൻപിൽ തന്നെ ജീവിക്കുന്നു മോള്ളെ നീ തളരരുതെ വിഷമികണ്ട ധൈര്യമായിരിക്ക്👍🤲🤲🤲🤲

  • @rashidpilassery7298
    @rashidpilassery7298 3 года назад +32

    പ്ലീസ് ഈ ക്രൂരത ചെയ്ത അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ആ നട്ടിൽ രാഷ്ട്രീയ പാർട്ടികളൊന്നും ഇല്ലെ ? ഇവരെയൊക്കെയല്ലെ നാം സേവിക്കേണ്ടത്.

  • @ayishaa5322
    @ayishaa5322 3 года назад +51

    ഇത്രയും സഹിച്ച ഈ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു സ്വന്തo കാര്യം നോക്കി മരണം തീരാഞ്ഞെടുത്ത ആ അയാളോട് നീരസം തോന്നുന്നു 😑

  • @macpmna
    @macpmna 3 года назад +73

    മനോരമ പ്ലീസ് എന്തങ്കിലും ഒരു വിവരം തരുമോ ഈ ചേച്ചിയെ കുറിച്ച്
    മനസ്സമാധാനത്തിന് സഹായം ചെയ്യാൻ കഴിയുന്നവർക്ക് ചെയ്യാമല്ലോ പ്ലീസ് 🙏🙏🙏

    • @samueljohn1397
      @samueljohn1397 3 года назад +3

      I need your phone number and address thank you lord please god bless you all and mazhavill Manorama

    • @macpmna
      @macpmna 3 года назад +2

      @@samueljohn1397 9633300888
      ഒന്ന് തരാമോ

    • @jeemonkallupurackal844
      @jeemonkallupurackal844 3 года назад +1

      Anju.T,Account number-520291002619992,IFSCcode-CORP0002123,Bank- union bank,Branch-smstree
      ഗൂഗിൾ പേ :+91 96560 30959

    • @macpmna
      @macpmna 3 года назад

      @@jeemonkallupurackal844 താങ്ക്സ് ബ്രോ

  • @shabnajalal9201
    @shabnajalal9201 3 года назад +43

    ഈ വീഡിയോ കണ്ടിട്ടെങ്കിലും അവരുടെ മേൽ കേസ് എടുത്താൽ മതിയായിരുന്നു. ചേച്ചിടെ ക്ഷമ കൊണ്ടാണ് ഇത്രയും കാലം ജീവിച്ചത്. പാവം 😢

    • @anilajoy7530
      @anilajoy7530 3 года назад +1

      Athe. Police case edukkanam

  • @SM-fs3xu
    @SM-fs3xu 3 года назад +37

    Ethra വലിയ പ്രശ്നം ആയാലും ചേട്ടാ നിങ്ങൾ നിങ്ങളുടെ മക്കളോടും ഭാര്യയോടും ചെയ്തതത് വലിയ തെറ്റാണു ആരുo ഇനി ആവർത്തിക്കാതികട്ടെ

    • @ajjoseph1046
      @ajjoseph1046 3 года назад +1

      Enikku arivillathathu kondu chodikkuva ithinu oru rules and regulations ille kerathil. Dog inuvare helpinu keralathil support undu ee kuttikalku vendi oru vanitha sangadana Ile.

  • @rejimol1190
    @rejimol1190 3 года назад +21

    അപ്പൂപ്പനും അമ്മുമ്യ്ക്കും ദൈവം ഒരുനാൾ നല്ല പണി കൊടുക്കും

  • @rosyjacob3168
    @rosyjacob3168 3 года назад +56

    ആദ്യം മുതൽ അവസാനം വരെ കരയാതെ പറ്റുന്നില്ല

  • @sahadsahad6888
    @sahadsahad6888 3 года назад +13

    ഇത് നിങ്ങൾ ളുടെ ജീവിതത്തിലെ ഉയർച്ച യുടെ തുടക്കം ആകട്ടെ .... ആകും ജീവിക്കണം പൊരുതി മുന്നേറാൻ ഞങ്ങളാൽ കഴിയുന്നത് ചെയ്യും

  • @sos11485
    @sos11485 3 года назад +57

    ഇത് പോലെ ഉള്ള വ്യക്തികളെ പരിചയപ്പെടുത്തുമ്പോൾ അവരെ contact കൂടെ add ചെയ്യുക....സഹായം ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർക്ക് ചെയ്യാമല്ലോ ...പ്ളീസ്

  • @krishnakumarchembotethodi3701
    @krishnakumarchembotethodi3701 3 года назад +3

    ആരും ഇല്ലാത്തവർക്ക്...... ദൈവം ഉണ്ടാകും... സിസ്റ്റർ.... ധൈര്യമായി.... എല്ലാ... പ്രയാസങ്ങളെയും.... പ്രതിക്കൂലങ്ങളെയും... നേരിടുക സിസ്റ്റർ..... ഞങ്ങൾ എല്ലാവരും.... ഞങ്ങളുടെ പ്രാർത്ഥനയും..... സിസ്റ്റർന്റെ കൂടെയുണ്ട് 👍👍👍👍👍👍🌹🌹🌹

  • @princyt9010
    @princyt9010 3 года назад +1

    ചേച്ചി പണയത്തിന് പോകുന്നതാ നല്ലത് സഹായിക്കാൻ പറ്റാത്ത അവസ്ഥ ആണ് പ്രാർത്ഥിക്കാനെ കഴിയൂ നല്ലത് വരട്ടെ ഇത് ഒരു തുടക്കം ആവട്ടെ അവസാനം വരെ ഇതുപോലെ സന്തോഷത്തോടെ സമാധാനം ആയി നിൽക്കട്ടെ 🥰🥰🥰🥰

  • @saleenanadeer9243
    @saleenanadeer9243 3 года назад +11

    റബ്ബേ ആ കുട്ടികൾക്കും അമ്മയും നല്ല മാർഗത്തിൽ ആക്കേണമേ. അവർക്ക് നല്ലത് മാത്രമേ കൊടുക്കണേ.അവർക്ക് ഇനിയുള്ള ജീവിതം നല്ലതായി കൊടുക്കേണമേ.റബ്ബേ നിന്റെ കാവൽ മാത്രം🙏🙏🙏🙏🙏🙏🙏🙏

  • @fathimashihab3661
    @fathimashihab3661 3 года назад +29

    ഈ ചേച്ചിയുടെ ഫോൺ നമ്പർ കിട്ടുവായിരുന്നെങ്കിൽ എനിക്ക് പറ്റുന്ന help ചെയ്തു കൊടുക്കായിരുന്നു പാവം ചേച്ചി

    • @angelangel8329
      @angelangel8329 3 года назад

      God pls help the entire life

    • @jeemonkallupurackal844
      @jeemonkallupurackal844 3 года назад

      9656030959 ഇതാണ് അവരുടെ ഗൂഗിൾ പേ നമ്പർ മൊബൈൽ നമ്പർ സഹായിക്കു

  • @ushadeviramachandran5787
    @ushadeviramachandran5787 3 года назад +19

    ആ അമ്മക്കും, കുട്ടികള്ക്കും ആരെന്കിലും കേറി കിടക്കാന് ഒരു വീടും ജീവിക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുക്കണേ! അതു പോലെ അവരെ ഉപദ്രവിക്കുന്ന ആ പിശാചുക്കള്ക്കുള്ള ശിക്ഷയും നിയമപരമായി കൊടുക്കണം

  • @jerrymathew1359
    @jerrymathew1359 3 года назад +1

    Mole vishamikkaruthu...vashiyil jeevikkanam . Kooday ellavarum unduuuuu anjumole😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤

  • @ഷാജിപാപ്പൻ-ഗ8ന
    @ഷാജിപാപ്പൻ-ഗ8ന 3 года назад +70

    എനിക്ക് ആകെ ഉള്ളത് 1000 രൂപ മാത്രം ആണ്.. വേറെ ജോലി ഇല്ല.. മനോരമ team ഇവരുടെ Alc details താ.. ഞങ്ങൾ transfer ചെയ്യാം

  • @isnbbd9265
    @isnbbd9265 3 года назад +21

    Anju God bless you and children's family from Kuwait

  • @NasarNasar-mh7pj
    @NasarNasar-mh7pj 3 года назад +26

    ചേച്ചിക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ

  • @anooppd3832
    @anooppd3832 3 года назад +37

    ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കരുത് ദൈവം നിങ്ങൾക്ക് ഒരു വഴി കാണിച്ച് തരും

  • @revathia3468
    @revathia3468 3 года назад +18

    ചേച്ചി കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റുന്നില്ല 😭😭😭😭😭😭

  • @santhoshck5897
    @santhoshck5897 3 года назад +15

    അവരുടെ അഡ്രസ്സ് അല്ലെങ്കിൽ ഫോൺ നമ്പർ കിട്ടാനുണ്ടോ സഹായിക്കാൻ ആളുണ്ട് ഉടൻ തന്നെ അല്ലെങ്കിൽ അവരെ അറിയുന്ന ആരുടെയെങ്കിലും തീർച്ചയായും അവർക്ക് ഒരു വീടും സ്ഥലവും ശരിയാക്കി കൊടുക്കാം

    • @santhoshck5897
      @santhoshck5897 3 года назад

      😭

    • @jeemonkallupurackal844
      @jeemonkallupurackal844 3 года назад +1

      9656030959ഇതാണ് അവരുടെ നമ്പർ ഗൂഗിൾ പേയും ഇതാണ്

    • @jeemonkallupurackal844
      @jeemonkallupurackal844 3 года назад +3

      Anju.T,Account number-520291002619992,IFSCcode-CORP0002123,Bank- union bank,Branch-smstree
      ഗൂഗിൾ പേ :+91 96560 30959

    • @sobhanakumary3316
      @sobhanakumary3316 3 года назад +2

      Athu valia upakaram ayirikkum .njanum oru ammayanu .kandittu sahikkunnilla

  • @soniaxavier2099
    @soniaxavier2099 3 года назад +18

    ഈശ്വരാ, ഇതൊക്കെ കാണാനുള്ള manakatti ഇല്ല 😭😭😭

  • @mujeebemadeena1657
    @mujeebemadeena1657 3 года назад +15

    പിന്നെ ഇതിൽ ഡിസ്‌ലയ്ക് അടിച്ചവർ ഇവരെ ഇനിലയിൽ എത്തിച്ചവരുടെ മനസ്സിനെക്കാളും ഗതി കേട്ടവർ ആവും

  • @noorsinashefi6984
    @noorsinashefi6984 3 года назад +5

    Aa ammayeyum achaneyym niyamathin munnil kond varanam

  • @മാനസിവിജയ്
    @മാനസിവിജയ് 3 года назад +8

    ദൈവമേ ee chechiye കാത്തു കൊള്ളണമേ

  • @hafsasaleemhafsa515
    @hafsasaleemhafsa515 3 года назад +41

    എന്തൊക്കെയാണ് ഈ കേൾക്കുന്നത് ആ നാട്ടിൽ മനുഷ്യർ ആരുമില്ലേ

  • @azeezansar5597
    @azeezansar5597 3 года назад +3

    വല്ലാതെ കരയ പിച്ചു'കളഞ്ഞ ഒരു എപ്പിസോഡായി പോയി. ജീവിക്കണം മോളെ മരണം എന്ന ചിന്ത മനസ്സിൽ പോലും വരാൻ പാടില്ല ഭർത്താവ് ചിന്തിച്ചില്ല എൻ്റെ ഭാര്യയും മക്കളും അനാഥയായി പോകും അവർക്ക് ആരുമില്ലന്ന് കുട്ടി കൂടി അങ്ങനെ ചിന്തിച്ചാൽ ഇപൈതങ്ങൾ അനാഥയായി പോയി അമ്മയുടെ ചൂടേറ്റ് വളരേണ്ട ഒരു പ്രായമാണ് ആ മക്കൾക്ക് ഫിറോസിൻ്റെ കണ്ണിൽ പെട്ടാൽ നിങ്ങൾക്ക് ഒരു വീടാകും എത്തിപെടണേ എന്നാണ് പ്രാർത്തി കുന്നത് ഇപ്പോൾ എന്താണ് അവസ്ത ജീവിക്കണം മരണം ഒന്നിന്നും ഒരു പോം വഴിയില്ല ഇ 2 ലക്ഷത്തിൽ തന്നെ എത്തിയത് ദൈവകൃപയും നല്ല പടനവും ഉള്ളത് കൊണ്ടാണ് ആരെങ്കിലും ഒക്കെ സഹായത്തിന് ഉണ്ടാകും ഇത് കണ്ടിട്ട്. മക്കളെ നല്ലവണ്ണം വളർത്തുക ദൈവം കൂടെയുണ്ടാകും എന്നും - ആകണ്ണുകൾ നിറയുമ്പോഴും വിശമങ്ങൾ " പറയുമ്പോഴും ഒരു പാട് പ്രേക്ഷകരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും: പറ്റുമെങ്കിൽ. അക്കൗണ്ട് നമ്പർ ഇ ചാനലുകാർ അയച്ചു തരുക: കഴിയുന്ന സഹായം ചെയ്യാം. ഇനി ഒരു വാർത്ത നല്ലൊരു വീട്ടിൽ സുഖമായി കഴിയുന്നു എന്ന് കേൾക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @happy_moments_of_sn
    @happy_moments_of_sn 3 года назад +26

    ഒരുപാട് അമ്മായിഅമ്മമാർ പലതരത്തിലും ഇപ്പോഴും ഉപദ്രവിക്കൽ ഉണ്ട് മരുമകളെ..... പക്ഷെ നാട്ടുകാർക്ക് മുമ്പിൽ എന്നും വന്ന് കയറിയ പെണ്ണ് ആയിരിക്കും തെറ്റ് കാരി 😔😔😔😔😔ആ വീട്ടിൽ ഇരുന്നാലേ ariyillu വന്ന് കയറിയ പെണ്ണിന്റ അവസ്ഥ 😊

  • @pambanpamban4649
    @pambanpamban4649 3 года назад +24

    പിണറായി സർക്കാരേ ഇതൊന്നു കാണണം

  • @mujeebemadeena1657
    @mujeebemadeena1657 3 года назад +4

    തൈവമേ ആകുടുമ്പത്തെ നീ കാവൽ നൽകണേ 😭🙏👍
    പിന്നെ ആവരെ ഇനിലയിൽ എത്തിച്ച അതന്തയും തള്ളെയും നീ ഒരിക്കലും ഗതി കിട്ടാതെ അലയട്ടെ നശിച്ചു നാരായണ കല്ല് കുത്തി പോണം ശവങ്ങൾ അവർക്കും ഉണ്ടല്ലോ മോൾ 🙏

  • @ambikamanoj4
    @ambikamanoj4 3 года назад +10

    Anju god bless you

  • @jjm198
    @jjm198 3 года назад +8

    How to contact her?

  • @bindunelson4204
    @bindunelson4204 3 года назад +5

    ഏറ്റവും വലിയ നഷ്ടമാണ് പെണ്ണുങ്ങൾക്ക് അവരുടെ അച്ചനും അമ്മയും നഷ്ടപ്പെട്ടാൽ അവര് ഈ ഭൂമിയിൽ അനാദാരാണ് സഹോദരി

  • @anugraham7229
    @anugraham7229 3 года назад +10

    Malappuram to ladack വരെ നടന്നു കൊണ്ടു അച്ചീവ് ചെയ്യണമെന്ന് ഇവരുടെ dream( race track you tube ചാനൽ) എത്തുമ്പോൾ മിനിമം one lack subscribers എങ്കിലും ആകണം,,ഇവരുടെ effortinu അതൊന്നും പോരാ അതുക്കും മേലെ കിട്ടണം 🔥അതിനു ഫ്രണ്ട്‌സ് എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും വേണം, ഇവരെ രണ്ടുപേരെയും നിങ്ങളാൽ കഴിയുന്ന പരമാവധി shere ചെയ്തു കൊടുക്കു, എല്ലാവരും കൂടെ ഉണ്ടാവുമ്മല്ലോ 🤝🤝🤝

  • @noushadaboobaker3518
    @noushadaboobaker3518 3 года назад +12

    ഞാൻ പറയാൻ ആഗ്രഹിക്കുന്നത്...... ദൈവത്തിന്റെ കരങ്ങൾ....... ചിലപ്പോൾ ഇങ്ങനെയാകും ഉടൻ പണത്തിലൂടെ....... ഈ പ്രോഗ്രാം വളരെ അധികം ഇഷ്ട്ടപെട്ടു........

  • @adithikuttyrahin1801
    @adithikuttyrahin1801 3 года назад +11

    Ethoke nammude nattil anallo thamburane nadakkane 😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫.daivame evare kai pidich uyarthane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobrodriguez1357
    @jacobrodriguez1357 3 года назад +4

    Please ATM. We would like to know there bank details. So we can help them.

  • @uwaizzz_321
    @uwaizzz_321 3 года назад +11

    Allah nallyl akane ivare
    Bless you chechi 😖💔

  • @devidarsana7
    @devidarsana7 3 года назад +15

    കേരളത്തിൽ ഒരു വനിത കമ്മീഷൻ ഉണ്ടല്ലോ. അവർ ഒന്നും ചെയ്യില്ലേ ഈ കാര്യത്തിൽ

  • @greeshmarahul5679
    @greeshmarahul5679 3 года назад +7

    ഇത്തരത്തിൽ ഉപദ്രവിക്കുന്നവക്കെതിരെ നടപടി എടുക്കാൻ എന്ത് കൊണ്ട് പറ്റുന്നില്ല... ഇവരെ സഹായിക്കാൻ ഒരുപാട് സ്വ മനസുകൾ ഉണ്ടാവും.. ഇങ്ങനെ ഉള്ള ആളുകളെ പരിചയപെടുത്തുമ്പോൾ അഡ്രസ് കൂടി ഉൾപ്പെടുത്തി കൂടെ... ഇതൊന്നും സമൂഹത്തിൽ അനുവദിച്ചു കൊടുത്തു കൂടാ...

  • @hishanmuhammad.p6221
    @hishanmuhammad.p6221 3 года назад +1

    God bless you

  • @showkathalishowkathali9804
    @showkathalishowkathali9804 3 года назад

    Hi veed sale cheyoun yen yethra Yann villa yeenn parayamo please

  • @shruthi4839
    @shruthi4839 3 года назад +19

    രാത്രി കഴിഞ്ഞു കാണുന്ന വർ ഉണ്ടോ 😁

  • @jumailajunaid
    @jumailajunaid 3 года назад +8

    Pavangal.....arenkilum pattunnavar ivark oru veed akki kodukkattee.....aaa makkaleyum vech oridam...😢😢😢

  • @anandunanduttan2012
    @anandunanduttan2012 3 года назад +3

    ❤️

  • @juseejusee6427
    @juseejusee6427 3 месяца назад

    ഇങ്ങനെ ഉള്ള ആളുകളെ സഹായിക്കൂ😢😢😢

  • @jeemonkallupurackal844
    @jeemonkallupurackal844 3 года назад +1

    എനിക്ക് ഇവരുടെ ഡീറ്റൈൽസ് ഫുൾ കിട്ടി. എന്നാൽ കഴിയുന്ന സഹായം ചെയ്യാം മൊബൈൽ നമ്പർ അവരോട് ചോദിച്ചിട്ട് തരാം എല്ലാവർക്കും

  • @manojthalakkattil4906
    @manojthalakkattil4906 3 года назад +14

    ഇവരെ സംരക്ഷിക്കാൻ ഈ നാട്ടിൽ ആരുമില്ലേ?

  • @aljaseeran9506
    @aljaseeran9506 3 года назад +3

    Nigale allhu anugrahikkattew🤲🤲🤲🤲

  • @rashidanadeer7333
    @rashidanadeer7333 3 года назад +4

    Aah അമ്മയും അച്ഛനും മനുഷ്യർ അല്ലെ ഇതിന് thakkathaaya നടപടി എടുക്കണം വേണ്ടപ്പെട്ടവർ അവരെ rakshikkanm😥

  • @bindup3840
    @bindup3840 3 года назад +6

    ഇതുപോലുള്ളവരെ സഹായിക്കാനും ആസ്വാസ്സിപ്പിക്കാനും അവരുടെ ഫോൺ നമ്പർ ക്കോട് ഒന്ന് കൊടുത്തിരുന്നെങ്കിൽ....

  • @lifedreem3916
    @lifedreem3916 3 года назад +1

    റബ്ബേ കാക്കണേ ഇവരെ

  • @saumyasivadasan3486
    @saumyasivadasan3486 3 года назад +4

    എന്റെ ദെയ്‌വം a. കണ്ണ് niranjitu കാണാൻ pattunnilla

  • @princyt9010
    @princyt9010 3 года назад +4

    ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും ഉണ്ടാവല്ലേ
    😥😥😥😥😥😭😭😭😭😭

  • @ramlathramla9370
    @ramlathramla9370 3 года назад +1

    ഞാൻ കരഞ്ഞു പോയി

  • @nacturalworldfamily9135
    @nacturalworldfamily9135 3 года назад +17

    പാവം കുട്ടികൾ ഒന്നും അറിയാതെ ചിരിക്കുന്നു ഓ എന്തൊരു ജീവിതം ഇശോര

  • @ashrafkuyyandhathilchearap7769
    @ashrafkuyyandhathilchearap7769 3 года назад

    ഒരു കാരണവശാലും കറുത്ത കൈ പ്രയോകം അരുത് ദയാലുവായ അള്ളാഹു അതിന് ഉത്തരം കണ്ടെത്തും അത് ഒരുപക്ഷേ നല്ല മനസ്സുള്ള വ്യക്തി മുഖാന്തരം ആയിരിക്കും

  • @PuthurRanjiniMenon
    @PuthurRanjiniMenon 3 года назад +3

    Life.. reality..unfair😭

  • @shareefkp122
    @shareefkp122 3 года назад +8

    Anju chechi ini yellarum helpinu warum. Aarkum ariyallarnu.plssss help us

  • @remyamathew6390
    @remyamathew6390 3 года назад +6

    Police somedeya case edukkanam ee appanum ammakkum ethire...

  • @stephenstansilas7980
    @stephenstansilas7980 3 года назад +1

    God with you Anju

  • @ambilisivadas8726
    @ambilisivadas8726 3 года назад +2

    Nalla sundarikkunju. Nishkalankaraya kunjungal. ..
    Ee mahapapam cheyyan aa mathapithakkalkku engane manassu vannu

  • @rosyjacob3168
    @rosyjacob3168 3 года назад +16

    ഇങ്ങനെയും ആളുകൾ കേരളത്തിൽ ജീവിക്കുന്നുണ്ടല്ലോ ഈശ്വരാ

  • @lekham1006
    @lekham1006 3 года назад +2

    Arengilum onn aa echiyude number ayyakane

  • @shibathomas9527
    @shibathomas9527 3 года назад +18

    അവരുടെ സങ്കടം പറഞ്ഞ് കരയട്ടെ അപ്പോൾ കുറച്ച് ആശ്വാസം കിട്ടും

  • @athidhasuresh5287
    @athidhasuresh5287 3 года назад +3

    Ellam vegam sugam avatee...pavagale ynthinna igane kashtapeduthunnathu.....😔

  • @anjubijuanjubiju9124
    @anjubijuanjubiju9124 3 года назад

    എനിക്ക് അറിയാം ഈ ചേച്ചിയെ.പാവം ആണ്.ഇവർ പറഞ്ഞത് ഒക്കെ ശരിയാണ്

  • @nimnasiby8321
    @nimnasiby8321 3 года назад +1

    Sureshgopi sir e kudumbathinu oru sahaiku

  • @lizykuriakose6321
    @lizykuriakose6321 3 года назад +1

    Corona enna mahamariyekalum kashtam ivarude jeevitham. Evideyanu helping hands .....please help them ......Neighbours...... How can they hurt this little ones angels....

  • @jayanv3009
    @jayanv3009 3 года назад +1

    Ivarkku vendathu vakkukal alla...safe n secure aanu....plz help mazhavil manorama .keralathil ulla makkale ningalkkum pattu.im from tamil nadu

  • @febijamshi331
    @febijamshi331 3 года назад +3

    Rabbe ee kudumbathe kakkane🤲🤲😭😭

  • @raheemazain8326
    @raheemazain8326 3 года назад +3

    Meenaakshi😍😘

  • @n4task119
    @n4task119 3 года назад +7

    ആ ദ്രോഹിക്കുന്ന അച്ഛനും അമ്മയും ഇത് കാണുന്നുണ്ടാവുമോ..

  • @devidevi555
    @devidevi555 3 года назад +5

    Ithu kanditt kannu nirayathayi arum thanne undavilla

  • @adusworld9489
    @adusworld9489 3 года назад

    Sahikkan pattunnillallloo Allah..avare nee sahayikkanee😭😭..enikkum und 2 vayassavaraya monu..aa kunji mone kandappo enikk ente Mone thonnipoi..ente mon onn cherungane veenal enikk pediyaan.sangadanu..appo thalayadich veenappo chechide manss ethra vedhanich kanum..padachon ellam kanunund..vaikiyittayalum ellam shariyavumm.ennum nanmakal varatte..makkale nannay valarthan kayiyatte..ennum ente prarthanakalil ee makkal undakum

  • @rashidaameerxxvbnjhhv4748
    @rashidaameerxxvbnjhhv4748 3 года назад +1

    Karayathee poruthi jayikkuu ammmaaaa makkalee nalla vannam nokkuga dayvam undallloo ellaaam kanunnund amma santhoshikkubol aaa makkalee santhosham kandoo ammakk ennum chirikkan kazhiyatteee ennum santhosham undagum

  • @luckylallu6423
    @luckylallu6423 3 года назад +1

    Unnikale orupad isttayi. Chechik nnalathu vetatte.

  • @la_la_la3451
    @la_la_la3451 3 года назад +1

    Pavan thanna ithrayum kashttam Mayi
    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭kode undu anju chechi

  • @raaedrahiman5136
    @raaedrahiman5136 3 года назад +2

    We doesn't know wat happen this family
    Real story still we doesn't know

  • @remyamathew6390
    @remyamathew6390 3 года назад +4

    Bank details edathe kure charapara kada parayunnathu enthina...

  • @arjunrajeevan4182
    @arjunrajeevan4182 3 года назад +1

    Chechi thalararuth makalku chechide thuna venam .ethra prethisandhikalilum poruthi jeevichu kanikanam chechi.daivam kude und chechi .😘

  • @shylammasajeev3568
    @shylammasajeev3568 3 года назад +3

    God help 🙏🙏🙏

  • @afsalnavas2438
    @afsalnavas2438 3 года назад +2

    Enthakilum help avark kittum. Please🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramlaaboobaker6430
    @ramlaaboobaker6430 3 года назад +1

    Avare yelarum sahahikane😭😭😭😭

  • @indvlogs602
    @indvlogs602 3 года назад +1

    Ente kuttikaleya we makkale kanune sangadavunnu......everku ethekilum 😭😭😭

  • @shabeershab141
    @shabeershab141 3 года назад

    god blees them

  • @noorsinashefi6984
    @noorsinashefi6984 3 года назад +1

    Allah avare vishamam Matty kodukkne

  • @dayandayan3815
    @dayandayan3815 3 года назад +4

    Devama anju chachik atram pettanu oru vedu koduthu sakayikana sakayikan allarum munnotu varanam

  • @rinshidaamjad4292
    @rinshidaamjad4292 3 года назад +4

    Enthore manushyanmare annu😭😭