അമ്മേ മാതാവേ ഈ സാക്ഷ്യം പലതവണ ഞാൻ കണ്ടിട്ടും ഓപ്പൺ ചെയ്യാറില്ലായിരുന്നു. പക്ഷെ ഇന്ന് ഞാൻ ഈ സാക്ഷ്യം കേൾക്കാനിടയായി. മാതാവേ ഒരു നിമിഷം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഈ ചേച്ചിക്ക് കൃപാസനം പത്രം കിട്ടിയ ആ നിമിഷം. മാതാവിന് ഒരായിരം നന്ദി 🙏എന്റെ ജീവിതത്തിലും മാതാവ് ഇടപെട്ടു വഴി നടത്തുന്നു. അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് മാതാവിനോടും ഈശോയോടും ആത്മാർഥമായി നന്ദി പറയുന്നേ 🙏❤️ മാതാവേ കട ഭാരത്തൽ ബുദ്ധിമുട്ടുന്ന എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതം പ്രവർത്തിപ്പിക്കേണമേ 🙏🙏🙏🙏❤️
അമ്മേ പഠിക്കാത്തതിന്റെ പേരിൽ എന്റെ പൊന്നു മകൾ കൊള്ളുന്ന എല്ലാ ശിക്ഷകളും അവഹേളനങ്ങൾക്കും അവിടുന്ന് കാണുന്നുണ്ടല്ലോ ഉന്നത വിജയം കുഞ്ഞുങ്ങൾക്ക് നൽകേണമേ 🙏🏻🙏🏻
എന്റെ ചേച്ചി ഞാൻ ഒരുപാട് സാക്ഷ്യം കേൾക്കുന്ന ഒരാളാണ് പക്ഷെ ഇത് കേട്ടപ്പോൾ കരഞ്ഞു പോയി .. കരച്ചിൽ നിർത്താൻ പറ്റുന്നില്ല ... ഇനി മുന്നോട്ടും അമ്മ കൂടെ ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏
ഇത്രയും ഹൃദയസ്പര്‍ശിയായ ഒരു സാക്ഷ്യം കേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായല്ലോ മാതാവേ. രണ്ടുദിവസം മുന്‍പ് ഞാന്‍ ഉടമ്പടി എടുത്തു. മുന്‍പില്‍ ഇരുട്ടാണ് .അമ്മയുടെ മുഖത്തേയ്ക്ക് നോക്കി ജീവിച്ചിരിക്കുകയാണ് എന്റെ മക്കളെ ഓര്‍ത്ത്. അമ്മയെ ഓര്‍ത്ത്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത പരിശുദ്ധ മാതാവേ കൃപയുടെ സിംഹാസനമേ കൈവെടിയരുതേ.
ഒരു ധ്യാന പ്രസംഗം പോലെ അത്രയ്ക്ക് മനോഹരമായി പങ്കുവക്കപ്പെട്ട ജീവിത സാക്ഷ്യം..... നിഷ്കളങ്കവും ആന്മാർത്ഥവുമായ സാക്ഷ്യം..... ഗംഭീരം. ഒറ്റ ഇരിപ്പിൽ ഇരുന്ന് ഞാൻ ഈ വലിയ സാക്ഷ്യം കേട്ടു. മരണത്തിൽ നിന്നും അപമാനത്തിൽ നിന്നും ഇല്ലായ്മയിൽ നിന്നും കൃപാസനം മാതാവ് കൈപിടിച്ചുയർത്തിയ സാക്ഷ്യം..... ഈ സഹോദരിയെയും കുടുംബത്തെയും ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. മനുഷ്യൻ കാണുന്നതല്ല ദൈവം കാണുന്നതെന്ന് ഇവരിലൂടെ വെളിപ്പെടുത്തിയ പരമപിതാവിന് സ്തോസത്രം 🙏 വളരെയധികം കഴിവുകൾ ഉള്ള ഒരു സഹോദരിയാണിത്... അനേകർക്ക് മാതൃകയും പ്രചോദനവും നൽകാനും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും അനേകരെ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞേക്കും... ഇത്രയും നല്ല സാക്ഷ്യം തന്ന അമ്മമാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏 സ്തുതി 🙏
ഈ സാക്ഷ്യം ഒരുപാട് തവണ ഞാൻ കണ്ടിട്ടും കാണാതെ skip cheyeth എന്നാൽ പിന്നെയും ഇത് തന്നെ വന്നു ഇന്ന് ഞാൻ ഇത് കണ്ടു ഇത് kanddillayerunnakil വലിയ നഷ്ടം ayene അമ്മേ ഈ സാക്ഷ്യം കാണിച്ചു thannathine നന്ദി 🙏🙏
പരിശുദ്ധ അമ്മ മാതാവേ പാവം ചേച്ചിയെ ഈ അവസരത്തിൽ അനുഗ്രഹിച്ചതിനു ഒരു കോടി നന്ദി 🙏🏼തക്ക സമയത്ത് ഇടപെട്ട അമ്മ മാതാവിന് ഈ സാക്ഷ്യം ഓൺലൈനിൽ കണ്ട എല്ലാവരുടെയും നന്ദി 🙏🏼
ഉരുകിയ മനസ്സാണ് കർത്താവേ അങ്ങേ സ്വീകാര്യമായ ബലി നുറുങ്ങിയ ഹൃദയത്തെ അവിടുന്ന് നിരസിക്കുക ഇല്ല നിങ്ങളുടെ മനസ്സിനെ തേങ്ങൽ മാതാവ് കേട്ടിരിക്കുന്നു ദൈവ പിതാവിനെ നന്ദി
എന്റെ കൃപ്സാനം ലോക മാതാവേ🙏 നിന്റെ കൈകൾക്ക്🕯️ അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും അങ്ങയുടെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള ശക്തിയാലും ഈ കുരുക്ക് അങ്ങ് കയ്യിലെടുക്കണമേ ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും. ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ 🙏🕯️അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ…….. ആമ്മേൻ
അമ്മേ അജിയേട്ടന്റെ മദ്യപാനം നിർത്തി തരേണമേ 🙏അടുത്ത മാസം തന്നെ അജിയേട്ടന് മരക്കച്ചോടം തുടങ്ങാൻ കഴിയേണമേ 🙏എനിക്ക് നല്ലൊരു ജോലി ഈ മാസം അവസാനത്തേക്ക് തരേണമേ 🙏
ഈ സാക്ഷ്യം കേൾക്കുവാനായി പരിശുദ്ധ അമ്മ ഇടയാക്കിയതിനായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു എന്റെ കടങ്ങൾ മാറുന്നതിനായി പരിശുദ്ധ അമ്മയോട് കൂടെ ഉടമ്പടി വെക്കുന്നു ഈ സാക്ഷ്യം എന്റെ ഹൃദയത്തിൽ ഞാൻ ഏറ്റെടുക്കുന്നു അമ്മ അവിടെ കൃപ തരേണമേ
ഈ സാക്ഷ്യം ഞാൻ കേൾക്കുന്നത് രാത്രി 11 മണിക്കാണ്. ഇങ്ങനെ ഒരു സാക്ഷ്യം ഇനി ഉണ്ടാവും എന്നു തോന്നുന്നില്ല. യേശുവേ നന്ദി. പരിശുദ്ധ അമ്മയ്ക്ക് ഒത്തിരി നന്ദി.
അമ്മേ.. കൃപാസന അമ്മേ.. ഈ സാക്ഷ്യം കണ്ണ് നിറഞ്ഞുകൊണ്ട് മാത്രേ കേൾക്കാൻ പറ്റു.. അത്രയ്ക്കും സങ്കടവും സന്തോഷവും തോന്നി.. ദൈവം നമ്മളെയൊക്കെ എത്രമാത്രം കരുതുന്നവൻ ആണ് 🙏🙏🙏ഒത്തിരി നന്ദി ഈശോയെ ❤❤❤
മാതാവേ... ഈ... അനുഭവിച്ച... ദുഃഖം.... ഈ ചേച്ചിക്ക് ഉണ്ടാവരുതേ 🙏 ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ.... മാതാവേ.... ഒരു കുഞ്ഞിനെ കിട്ടാനുള്ള.... ഭാഗ്യം... തരേണമേ 🙏
മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇതുപോലെ ഒരുപാട് പ്രതിസന്ധി കൂടിയാണ് ഞാൻ കടന്നു പോകുന്നത് ചില സമയത്ത് മരണം ആണ് ചിന്തിക്കുന്നത് ശരിയാണെന്ന് നമുക്ക് ചിലപ്പോഴൊക്കെ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ല എന്ന് തോന്നൽ വരുമ്പോൾ മരണമാണ് മുന്നിൽ തോന്നുന്നത് പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കുമ്പോൾ എന്നെക്കാളും ഒന്നുമില്ലാത്തവരുടെ അവയവങ്ങൾ ഇല്ലാത്ത ഒരു കാര്യങ്ങളൊക്കെ ഞാൻ ചിന്തിക്കും കാരണം എന്റെ അച്ഛനൊരു വികലാംഗനാണ് അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിൽ ഒരിക്കലും എന്നോട് പറഞ്ഞതാണ് ഭിക്ഷ എടുക്കാൻ പോകാമെന്ന് അപ്പോൾ മാതാവേ ഞാൻ ജോലിയും തേടിയിറങ്ങി ഇപ്പോൾ വർഷം 22 കഴിഞ്ഞു എന്നിരുന്നാലും കുറേ സങ്കടങ്ങൾ ഉണ്ടെങ്കിലും ഞാൻ ജീവിച്ചു പോകുന്നു പോകുന്നു
ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു😢 അമ്മേ മാതാവേ ഒരുപാടൊന്നും ഇല്ലെങ്കിലും ഇപ്പോൾ ഉള്ള കടങ്ങൾ മനസമാധാനം ഇല്ലാതാക്കുന്നു. അമ്മേ ഒരു സ്ഥലവും വീടും തന്ന് അനുഗ്രഹിക്കണമേ. ഉടൻപടി എടുക്കാൻ എന്നെയും എന്റെ സാഹചര്യത്തെയും ഒരുക്കണമേ
ചേച്ചി ഈ ആസനം മാതാവിനെ നിങ്ങൾ കേരളം ആസകലം സ്ഥാപനങ്ങൾ സ്ഥാപിച്ചാൽ കേരളം സമ്പന്നമാകും. നാട് രക്ഷപെടട്ടെ. ഇങ്ങിനെ എന്തെല്ലാം കൃപയുള്ള കൃപാസനത്തിൽ നീനും കേൾക്കുന്നു.
എന്റെ മാതാവേ ഈ സാക്ഷ്യം കണ്ട് എന്റെ ജീവിതം മുഴുവനും ആണ് എന്ന് തോന്നി കരഞ്ഞ് കരഞ്ഞാണ്കണ്ടത് എത്ര വലിയ അനുഗ്രഹം ആണ് അമ്മേ പരിശുദ്ധ മാതാവേ നന്ദിയും സന്തോഷവും ആമ്മേൻ
അമ്മേ മാതാവേ ഞാൻ ഒത്തിരി വിഷമത്തിൽ എൻറെ മനസ്സിൽ വേദനയോടെ ഇരിക്കുമ്പോഴാണ് ഈ സാക്ഷ്യം കേൾക്കുന്നത്. പരിശുദ്ധ അമ്മേ... എന്നെ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച്തിന് ഒരായിരം നന്ദി.
ഞാൻ യൂടുബ് തുറന്നു ഈ ചേച്ചിയെ കണ്ടു അത് ഓപ്പൺ ആക്കി പകുതി കേട്ടു. പിന്നെ നോക്കി കണ്ടില്ല. അത് കഴിഞ്ഞു. പിന്നെയും കണ്ടു അത് വീണ്ടും പൂർത്തി ആക്കാൻ പറ്റിയില്ല. എന്നാലും മനസ്സിൽ ഓർത്ത് ഒരു വിഷമം തട്ടി എന്റെ ഉള്ളിൽ ഇപ്പോൾ മുഴുവനും കേൾക്കാൻ സാധിച്ചു ഒടുവിൽ വിഷമത്തിനും പ്രെയാസത്തിനും അമ്മ ചേച്ചിയെ അനുഗ്രഹിച്ചു. അമ്മക്ക് ഒരായിരം അല്ല അതിനേക്കാൾ നന്ദി. 💖💖💖💖
എന്റെ മാതാവേ, യേശു .....നീ മാത്രം വലിയവൻ.... ഈ സാക്ഷ്യം കേട്ടിട്ട് .... എനിക്കറിയില്ല .... എങ്ങനെ അമ്മയ്ക്ക് നന്ദി പറയണമെന്ന് ....... വന്ന വഴികളിൽ അമ്മ മുറകെ പിടിച്ചല്ലോ .... യേശുവേ....നന്ദി ....🙏🙏🙏🙏🙏🙏🙏
ഈ പ്രാർത്ഥനയ്ക്ക് ഒരുപാട് നന്ദി....praise the lord . അന്നന്നത്തെ ആഹാരം എൻ്റെ അമ്മ മാതാവിൻ്റെ madhyasthathayaal മുടങ്ങാതെ ലഭിക്കുന്നു.ഇനിയും പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കണേ
അമ്മേ ഒരുപാട് നന്ദി. ഈ ചേച്ചിടെ സാക്ഷ്യം കേക്കാൻ സാധിച്ചതിന്. ഇപ്പോ കൂടുതൽ ഞാൻ അമ്മേനെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു. അമ്മ എന്നെ രക്ഷിക്കും എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. ആവേ മരിയ
Kreupasanam അമ്മ യുടെ മുൻപിൽ സമർപ്പിച്ച ഒരു കാര്യവും സാധിക്കാതെ നമ്മൾ കരയേണ്ടി വരില്ല .പരിശുദ്ധ അമ്മ മാതാവിൻ്റെ ഏറ്റവും വലിയ സാക്ഷ്യം ആകാൻ എനിക്ക് സാധിച്ചതിൽ ഞൻ ഭാഗ്യവതി ആണ് .ഒരുപാട് പേരുടെ പരിഹാസം എല്ലാം കേട്ട് അമ്മ എനിക്ക് സഹനം തന്നു ...ജീവൻ തന്നു ജീവിതം തന്നു കൈവെള്ളയിൽ സംരക്ഷിക്കുന്നു .50 ലക്ഷം രൂപയുടെ കടബാധ്യത ഞൻ അമ്മവഴി ഈശോയുടെ kurisin ചുവട്ടിൽ സമർപ്പിച്ചു കഴിഞ്ഞു . എവിടെ ഒക്കെ ഞൻ apamaanikkappetto അവിടെ ഒക്കെ എൻ്റെ ഈശോ എന്നെ മാനിച്ചു. ഒന്നും ഇല്ലയ്മയിലും ദൈവ സ്നേഹത്തിൽ ജീവിക്കാനും ക്ഷമിച്ചു പ്രാർത്ഥിക്കാനും ക്ഷമ ചോദിക്കാനും എനിക്ക് കഴിഞ്ഞത് krupasanam വഴി ആണ് നന്ദി ഈശോ നന്ദി അമ്മെ
@@Velicham74 chechi enik vendiyum praarthikkanam nik 1.5 yearsayi joli illa.Njan oru exam ezuthi but nik 111.5 marke ullu. Minimum 135 anengilum venam, but normalisation vazhi ath kittan oru cheriya saadhyatha und.Chechi enik ee exam passakan vendi praarthikkanam .Njan vittil easy anennu paragum poii ,avar valya pratheekshayila, ee mark paragal avark veshamam avum, 1 month kazigu result varum athil ente perundakan enik vendi prarthikkamo
അമ്മേ ഇതുപോലെ ഒരു സാക്ഷ്യം ഇതുവരെ കേട്ടിട്ടില്ല 🙏ഇത്രയും നല്ല ഒരു സാക്ഷ്യം തന്ന ന്റെ അമ്മയ്ക്കും ഇശോക്കും കോടാനു കോടി നന്ദി 🙏🙏കൃപാസനം മാതാവേ 🙏🙏🙏ആവേ മരിയ 🙏🙏🙏🙏🙏
എന്റെ മാതാവേ നിന്റെ അൽബുദ്ധങ്ങൾ എന്ത്രയൊക്കെയാണമേ?? കുളിരു കോരുന്നു അമ്മേ കേട്ടിട്ട് ❤🙏🏻🙏🏻🙏🏻
Amen
അമ്മേ മാതാവേ ഈചേച്ചിയെ രക്ഷിച്ചപോലെ എന്നെയും അങ്ങേ പ്രിയപുത്രന്റെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
അമ്മേ എന്റെ കുടുബത്തെ രഷിക്കണേ എന്റെ മനസ്സിന്റെ ആഗ്രഹം നടത്തിതരാൻ അമ്മഅനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
മാതാവേ എ സാക്ഷ്യം മുമ്പും കേട്ടു വീണ്ടും എന്നും ഞാൻ കേട്ടു എന്നു ഞാൻ എ കടഭരത്തിലാണ് 3 ലക്ഷം രൂപ കടത്തിൽ നിന്നും എന്ബെ റെസ്ക്ഷിക്കണേ😢😢😢😢😢😢
ഇ സാക്ഷ്യം കേൾക്കാൻ അവസരം കിട്ടിയതിൽ അമ്മയോട് നന്ദി കർത്താവേ സ്‌തോ ത്രം
മാതാവേ, ഞാൻ ഈ സാക്ഷ്യം മുഴുവൻ കേട്ടത് കരഞകൊണ്ടാണ് മാതാവേ മാതാവേ എന്റെ അമ്മയെ എന്റെ പ്രാർത്ഥനയും മാതാവ് കേട്ടേക്കണേ ആമേൻ
❤ 0:13
പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുവദിച്ചതിന് ഒരായിരം നന്ദി
Amen
അമ്മേ മാതാവേ ഈ സാക്ഷ്യം പലതവണ ഞാൻ കണ്ടിട്ടും ഓപ്പൺ ചെയ്യാറില്ലായിരുന്നു. പക്ഷെ ഇന്ന് ഞാൻ ഈ സാക്ഷ്യം കേൾക്കാനിടയായി. മാതാവേ ഒരു നിമിഷം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഈ ചേച്ചിക്ക് കൃപാസനം പത്രം കിട്ടിയ ആ നിമിഷം. മാതാവിന് ഒരായിരം നന്ദി 🙏എന്റെ ജീവിതത്തിലും മാതാവ് ഇടപെട്ടു വഴി നടത്തുന്നു. അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏
അമ്മേ മാതാവേ എനിക്ക് എത്രയും വേഗം അമ്മേയെ കാണാൻ കൃപസനത്തിൽ വരാൻ അമ്മ അനുഗ്രഹിക്കണേമേ അമ്മേ 🙏🙏🙏🙏🙏🙏🙏
മാതാവേ ഈ സാക്ഷ്യം മുഴുവൻ കേട്ടത് കരഞ്ഞുകൊണ്ടാണ് മാതാവേ.
ഈ സഹോദരിയെ ഉൾകൊണ്ടതുപോലെ എന്നെയും സ്വീകരിക്കണമേ അമ്മ മാതാവേ... 🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു നല്ല സ്ഥിര ജോലി നൽകണേ എന്റെ 🙏കടങ്ങൾ എത്രയുംവേഗം തീർത്തുതരണേമേ 🙏 കൃപാസന അമ്മേ... 🙏🙏🙏
Amma mathaverri ante veettilekku prashnangal mattitharaname
65@@PhilominaAbraham-b4b
ഞാൻ ഇപ്പോ അനുഭവിക്കുന്ന എന്റെ അതെ അവസ്ഥ 😢😢😢😢😢😢 എത്ര തവണ ആത്മഹത്യ കുറിച്ച് ചിന്തിച്ചു . ഇന്ന് വരെ ചിന്തിച്ചു അപ്പൊ ദേ രണ്ട് സാക്ഷ്യം 😟🙏🏻🙏🏻🙏🏻 കേട്ട്
❤❤😂🎉😢😮😅😊
Manushyanu asadhyamayath daivathinu saadhyamanu ennu urachu visvasich prarthikkam...nammude ella niyogangalum Amma mathave thirukkumaranil ninnum sadhichutharum..🙏
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് മാതാവിനോടും ഈശോയോടും ആത്മാർഥമായി നന്ദി പറയുന്നേ 🙏❤️
മാതാവേ കട ഭാരത്തൽ ബുദ്ധിമുട്ടുന്ന എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതം പ്രവർത്തിപ്പിക്കേണമേ 🙏🙏🙏🙏❤️
മാതാവേഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് തന്നതിന് നന്ദി
Mathav daivam alla . Nigal enthinja illathe undakunnath . Jesus is God .read clearly bible .
Thank you Jesus.
🙏🙏🙏
അമ്മേ പഠിക്കാത്തതിന്റെ പേരിൽ എന്റെ പൊന്നു മകൾ കൊള്ളുന്ന എല്ലാ ശിക്ഷകളും അവഹേളനങ്ങൾക്കും അവിടുന്ന് കാണുന്നുണ്ടല്ലോ ഉന്നത വിജയം കുഞ്ഞുങ്ങൾക്ക് നൽകേണമേ 🙏🏻🙏🏻
🙏🙏
വിശ്വസിച്ചു prarthikkku ഈശോയുടെ ശക്തി അമ്മ മാതാവിലൂടെ പ്രകടമാക്കി തരും
🙏
എന്തിനാണ്... അവൾക്കു അഭിരുചി ഉള്ള വിഷയങ്ങളിലേക്ക് നിങ്ങൽ ധൈര്യം ആയിട്ടു വിടുക...
❤❤❤@@Velicham74
എന്റെ ചേച്ചി ഞാൻ ഒരുപാട് സാക്ഷ്യം കേൾക്കുന്ന ഒരാളാണ് പക്ഷെ ഇത് കേട്ടപ്പോൾ കരഞ്ഞു പോയി .. കരച്ചിൽ നിർത്താൻ പറ്റുന്നില്ല ... ഇനി മുന്നോട്ടും അമ്മ കൂടെ ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏
സഹനങ്ങൾ എല്ലാം kripakal ആക്കി മാറ്റാൻ അമ്മ എന്നെ സഹായിച്ചു
ഉറപ്പായും അമ്മ എൻ്റെ കൂടെ ഉണ്ട്
തികച്ചും സത്യസന്ധമായ കാര്യം
ആണ് എന്ന് അവരുടെ വാക്കകളിൽ നിന്നും മനസ്സിലാകും
100%
ഇത്രയും ഹൃദയസ്പര്‍ശിയായ ഒരു സാക്ഷ്യം കേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായല്ലോ മാതാവേ. രണ്ടുദിവസം മുന്‍പ് ഞാന്‍ ഉടമ്പടി എടുത്തു. മുന്‍പില്‍ ഇരുട്ടാണ് .അമ്മയുടെ മുഖത്തേയ്ക്ക് നോക്കി ജീവിച്ചിരിക്കുകയാണ് എന്റെ മക്കളെ ഓര്‍ത്ത്. അമ്മയെ ഓര്‍ത്ത്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത പരിശുദ്ധ മാതാവേ കൃപയുടെ സിംഹാസനമേ കൈവെടിയരുതേ.
പരിശുദ്ധ അമ്മേ, ദൈവമാതാവേ,ഈ മകളെ ഓർത്ത നന്ദി പറയുന്നു. അങ്ങയെ വിളിച്ചുകരയുന്ന എല്ലാവരെയും ഈശോയ്ക്ക് സമർപിച്ചു പ്രാർത്ഥിക്കണമേ.
അമ്മേ മാതാവേ ജീവികാൻ ഒരു മാർഗം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു കൃപയേക്കണമെ
ഒരു ധ്യാന പ്രസംഗം പോലെ അത്രയ്ക്ക് മനോഹരമായി പങ്കുവക്കപ്പെട്ട ജീവിത സാക്ഷ്യം.....
നിഷ്കളങ്കവും ആന്മാർത്ഥവുമായ സാക്ഷ്യം..... ഗംഭീരം.
ഒറ്റ ഇരിപ്പിൽ ഇരുന്ന് ഞാൻ ഈ വലിയ സാക്ഷ്യം കേട്ടു.
മരണത്തിൽ നിന്നും അപമാനത്തിൽ നിന്നും ഇല്ലായ്മയിൽ നിന്നും കൃപാസനം മാതാവ് കൈപിടിച്ചുയർത്തിയ സാക്ഷ്യം.....
ഈ സഹോദരിയെയും കുടുംബത്തെയും ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
മനുഷ്യൻ കാണുന്നതല്ല ദൈവം കാണുന്നതെന്ന് ഇവരിലൂടെ വെളിപ്പെടുത്തിയ പരമപിതാവിന് സ്തോസത്രം 🙏
വളരെയധികം കഴിവുകൾ ഉള്ള ഒരു സഹോദരിയാണിത്...
അനേകർക്ക് മാതൃകയും പ്രചോദനവും നൽകാനും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും അനേകരെ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞേക്കും...
ഇത്രയും നല്ല സാക്ഷ്യം തന്ന
അമ്മമാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏 സ്തുതി 🙏
ഇതു എൻ്റെ സാക്ഷ്യം ആണ് .ഞൻ ആണ് ലിസ്സി ബെന്നി
@@Velicham74 hello unty........
@@shinuvarghese160 yes he ello
@@shinuvarghese160 yes hello
@@shinuvarghese160മോളെ
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും മേൽ കൃപ ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിച്ചു അവ സാധിച്ചു തരണമേ... ആമേൻ 🙏🙏ആവേ മരിയ🙏🙏🙏🙏
അമ്മേ മാതാവേ ജീവിത ദുരിത ദുരന്ത അവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ
അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും എന്നെയും രക്ഷിക്കണമേ അമ്മയെ പറ്റിത്തന്നെ ദൈവമാതാവ്
Ente amme ente kadangal mattitharane ammeee mathave orayyiram nanni ammamathave amen 🙏🙏🙏
മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണേ മേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനു മാതാവേ നന്ദി
അമ്മേ മാതാവേ എന്നിലെ വിശ്വാസം വർധിക്കാൻ ഈ സാക്ഷ്യം എനിക്ക് കാണിച്ചു തന്ന എന്റെ കൃപാസന മാതാവിന് ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏻❤️
Praise the lord
Praise the lord
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
ഈ സാക്ഷ്യം ഒരുപാട് തവണ ഞാൻ കണ്ടിട്ടും കാണാതെ skip cheyeth എന്നാൽ പിന്നെയും ഇത് തന്നെ വന്നു ഇന്ന് ഞാൻ ഇത് കണ്ടു ഇത് kanddillayerunnakil വലിയ നഷ്ടം ayene അമ്മേ ഈ സാക്ഷ്യം കാണിച്ചു thannathine നന്ദി 🙏🙏
മാതാവേ... സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിനു ഒരുപാട് നന്ദി 🙏
Amme Parishudha Daiva Mathave bless us all for getting back our lost money ASAP🙏🙏🙏🙏
പരിശുദ്ധ അമ്മ മാതാവേ പാവം ചേച്ചിയെ ഈ അവസരത്തിൽ അനുഗ്രഹിച്ചതിനു ഒരു കോടി നന്ദി 🙏🏼തക്ക സമയത്ത് ഇടപെട്ട അമ്മ മാതാവിന് ഈ സാക്ഷ്യം ഓൺലൈനിൽ കണ്ട എല്ലാവരുടെയും നന്ദി 🙏🏼
തക്ക സമയത്ത് എൻ്റെ അമ്മ എന്നെ ചേർത്ത് പിടിച്ചു
നീ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് അമ്മയെ കാണാനും കൃപാസനത്തിൽ വരാനും അമ്മ അനുഗ്രഹിക്കണേ അമ്മേ അമ്മേ അമ്മേ അമ്മേ
മാതാവേ, ഇത് കേട്ട് ഞാൻ കരഞ്ഞു പോയി. 🙏🙏🙏🙏.
43:58 44:02 so I'm CD
എന്റെ മാതാവേ എത്രയും പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ കൂടെ എന്നെയും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
ഉരുകിയ മനസ്സാണ് കർത്താവേ അങ്ങേ സ്വീകാര്യമായ ബലി നുറുങ്ങിയ ഹൃദയത്തെ അവിടുന്ന് നിരസിക്കുക ഇല്ല നിങ്ങളുടെ മനസ്സിനെ തേങ്ങൽ മാതാവ് കേട്ടിരിക്കുന്നു ദൈവ പിതാവിനെ നന്ദി
അമ്മേ എന്റെ നിയോഗങ്ങൾ ഒന്നും അല്ല. അമ്മേ ഇതുപോലെ കഷ്ടത അനുഭവിക്കുന്നവരോട് കരുണ ചെയുന്ന അമ്മക്ക് കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏❤️
@@nikhils891 brother, please pray for my child.
എന്റെ അമ്മ മാതാവെ എന്റെ ജീവിത പ്രേശനങ്ങൾ അമ്മയോട് അപേക്ഷിക്കുകയാണ് എന്നെയും അവിടുന്ന് ഒന്ന് രക്ഷപെടാൻ അനുഗ്രഹിക്കണം മാതാവേ 😢😢😢😢😢😢😢
മതാവേ ഈ മകളുടെ സാക്ഷി പത്രം കേട്ടു, എനിക്ക് മാതാവ് അവിടെ വരാൻ എനിക്ക് സാധിക്കണേ
അമ്മ മാതാവിനും തിരുക്കുമാരനും ഒരായിരം നന്ദി
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് നന്ദി 🙏😢🙏
അമ്മേ മാതാവേ, e സാക്ഷ്യം കേൾക്കാൻ ഉള്ള അനുഗ്രഹം തന്നതിന് ഒരായിരം നന്ദി...
ഇത്രയും കാത്തിരുന്നു കണ്ട ഒരു സാക്ഷ്യം ഉണ്ടായിട്ടില്ല 🔥praise the lord, thank u അമ്മ
സത്യം
@@Athul-u1c 😊
അമ്മേ മാതാവെ ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് സാധിച്ചതിന് ആദ്യമായി നന്ദി പറയുന്നു
അമ്മേ 😔ഇത് വളരെ വേദനജനകമായ സാക്ഷ്യം ആണ് കർത്താവേ 🙏ഈ കുട്ടിയെ അമ്മ കൂട്ടു വരേണമേ
സാക്ഷ്യം കേട്ടപ്പോൾ സങ്കടം വന്നു... കൂടെ മാതാവിലുള്ള വിശ്വാസം കൂടി ... കൃപാസനം മാതാവേ ... അനുഗ്രഹിക്കണേ
Ente kripa niranja സാക്ഷ്യം
മാതാവേ, പ്രാർത്ഥനകൾ നടത്തിതരണേ
🙏അമ്മേ 🙏മാതാവേ 🙏 എന്നെയും 🙏എന്റെ 🙏കുടുംബതെയും 🙏കാത്തു 🙏കൊള്ളണമേ 🙏 40 ലക്ഷം കടം 🙏 എന്റെ മാതാവേ തിരുകുമാരനോട് ഞങ്ങൾക്കു വേണ്ടി 🙏അപേക്ഷിക്കേണമേ 🙏🙏🙏
പലപ്പോഴും കണ്ണു നിറഞ്ഞു ഈ മകളെ ഓർത്തിട്ടല്ല, ദൈവം എന്നെ നടത്തിയവഴി ഓർത്തു
ഈ ചേച്ചിയെ അനുഗ്രഹിച്ച എന്റെ മാതാവിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
🙏🙏🙏ലോകമാതാവിന്റെ തൃപ്പാദങ്ങളിൽ നമിക്കുന്നു. അത്ഭുത മാതാവേ ലോകത്തെയും ലോകവാസികളെയും അവിടുന്ന് കാത്തു കൊള്ളണമേ. 🙏🙏🙏
Steve. My. Grandson. Has. Kottam. When high. Fever. He. Becomes. Unconscious. Two. Years. Old. Two. Times. Occured. Pray. For. Him. Never. To. Repeat
മാതാവേ എനിക്കും സാക്ഷ്യം പറയാനുള്ള അവസരം ഒരുക്കി തരണേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ ഞാൻ ചിലപ്പോഴൊക്കെ നിന്നിൽനിന്നും അകന്നുപോകുന്നു. അമ്മേ പൊറുക്കണമേ. ഈ സാക്ഷ്യം പറഞ്ഞ സഹോദരിയെ അനുഗ്രഹിക്കേണമേ.
Praise the lord
കൃപാസനം മാതാവേ ഒരായിരം നന്ദി 🙏🙏🙏
കടക്കാർ എന്നെ ശല്യപെടുത്തുന്നു അമ്മേ സഹായിക്കണേ അമ്മേ
Amme ee sakhikyam kelkkan sathippichathinu nandhi mathave🙏🙏❤️❤️yeshuve sthotram...
എന്റെ കൃപ്സാനം ലോക മാതാവേ🙏 നിന്റെ കൈകൾക്ക്🕯️ അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ.
കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും അങ്ങയുടെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള ശക്തിയാലും ഈ കുരുക്ക് അങ്ങ് കയ്യിലെടുക്കണമേ
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ.
നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും.
ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ 🙏🕯️അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ……..
ആമ്മേൻ
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ച തന്നതിന് ഒരായിരം നന്ദി.
എൻറെ കൃപാസന മാതാവ് എൻറെ ജീവിത പങ്കാളിയുടെയും മകനെയും മദ്യപാന ആസക്തി പൂർണമായും മാറ്റേണമേ
ഈ സാക്ഷ്യം എൻ്റെ മനസ്സറിഞ്ഞ് എൻ്റെ കർത്താവ് കൃത്യ സമയത്തു തന്നെയാണ് കേൾക്കാൻ എന്നെ ഇടയാക്കിയത്,യേശുവേ നന്ദി സ്തോത്രം
അമ്മേ അജിയേട്ടന്റെ മദ്യപാനം നിർത്തി തരേണമേ 🙏അടുത്ത മാസം തന്നെ അജിയേട്ടന് മരക്കച്ചോടം തുടങ്ങാൻ കഴിയേണമേ 🙏എനിക്ക് നല്ലൊരു ജോലി ഈ മാസം അവസാനത്തേക്ക് തരേണമേ 🙏
ഈ സാക്ഷ്യം കേൾക്കുവാനായി പരിശുദ്ധ അമ്മ ഇടയാക്കിയതിനായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു എന്റെ കടങ്ങൾ മാറുന്നതിനായി പരിശുദ്ധ അമ്മയോട് കൂടെ ഉടമ്പടി വെക്കുന്നു ഈ സാക്ഷ്യം എന്റെ ഹൃദയത്തിൽ ഞാൻ ഏറ്റെടുക്കുന്നു അമ്മ അവിടെ കൃപ തരേണമേ
മനുഷ്യന് അസാധ്യമായത്ത് ദൈവത്തിനു സാധ്യമാണ് 🙏🙏🕯️
ഇപ്പോൾതന്നെ ഞാനനുഭവിക്കുന്ന സാസത്തിക മേഘലയിലെ പ്രതിസന്ധി എത്രയും വേഗം തീർത്ത് മറ്റുള്ളവർക്ക് ആശ്വാസമേകാൻ എനിക്ക് കൃപ നൽകണമെ ആമേൻ❤❤
❤️ ഇത്രെയും നാളുകളായി ഞാൻ ഈ സാക്ഷ്യം വന്നിട്ടും കേൾക്കാതെ വിട്ടു ഇന്ന് ഇത് കേട്ടു 🤍 ശെരിക്കും ഇത് എന്നെ സ്പർശിച്ചു 🥺 മാതാവേ കൃപാസനം അമ്മേ
ഈ സാക്ഷ്യം ഞാൻ കേൾക്കുന്നത് രാത്രി 11 മണിക്കാണ്. ഇങ്ങനെ ഒരു സാക്ഷ്യം ഇനി ഉണ്ടാവും എന്നു തോന്നുന്നില്ല. യേശുവേ നന്ദി. പരിശുദ്ധ അമ്മയ്ക്ക് ഒത്തിരി നന്ദി.
Praise the lord
ഞാൻ 11.30 ന് കേൾക്കുന്നു
Njan 10:30pm
Watching the video today 12 Aug 2024
അമ്മേ.. കൃപാസന അമ്മേ.. ഈ സാക്ഷ്യം കണ്ണ് നിറഞ്ഞുകൊണ്ട് മാത്രേ കേൾക്കാൻ പറ്റു.. അത്രയ്ക്കും സങ്കടവും സന്തോഷവും തോന്നി.. ദൈവം നമ്മളെയൊക്കെ എത്രമാത്രം കരുതുന്നവൻ ആണ് 🙏🙏🙏ഒത്തിരി നന്ദി ഈശോയെ ❤❤❤
മാതാവേ എല്ലാ കുടുംബത്തെയും അവിടുന്ന് കരുതലുണ്ടാകേണമേ.🙏🙏🙏🙏🙏🙏🙏
മനസ്സു വിങ്ങി,കണ്ണുനിറഞ്ഞു കേട്ടിരുന്ന ,ദൈവകൃപ നിറഞ്ഞു നിൽക്കുന്ന ഗംഭീര സാക്ഷ്യം. ....നാലു തവണ കേട്ടു.ദൈവമേ....നന്ദി....
Ente കൃപ നിറഞ്ഞ സാക്ഷ്യം
മാതാവേ... ഈ... അനുഭവിച്ച... ദുഃഖം.... ഈ ചേച്ചിക്ക് ഉണ്ടാവരുതേ 🙏 ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ.... മാതാവേ.... ഒരു കുഞ്ഞിനെ കിട്ടാനുള്ള.... ഭാഗ്യം... തരേണമേ 🙏
Praise the lord pray for me
മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇതുപോലെ ഒരുപാട് പ്രതിസന്ധി കൂടിയാണ് ഞാൻ കടന്നു പോകുന്നത് ചില സമയത്ത് മരണം ആണ് ചിന്തിക്കുന്നത് ശരിയാണെന്ന് നമുക്ക് ചിലപ്പോഴൊക്കെ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ല എന്ന് തോന്നൽ വരുമ്പോൾ മരണമാണ് മുന്നിൽ തോന്നുന്നത് പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കുമ്പോൾ എന്നെക്കാളും ഒന്നുമില്ലാത്തവരുടെ അവയവങ്ങൾ ഇല്ലാത്ത ഒരു കാര്യങ്ങളൊക്കെ ഞാൻ ചിന്തിക്കും കാരണം എന്റെ അച്ഛനൊരു വികലാംഗനാണ് അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിൽ ഒരിക്കലും എന്നോട് പറഞ്ഞതാണ് ഭിക്ഷ എടുക്കാൻ പോകാമെന്ന് അപ്പോൾ മാതാവേ ഞാൻ ജോലിയും തേടിയിറങ്ങി ഇപ്പോൾ വർഷം 22 കഴിഞ്ഞു എന്നിരുന്നാലും കുറേ സങ്കടങ്ങൾ ഉണ്ടെങ്കിലും ഞാൻ ജീവിച്ചു പോകുന്നു പോകുന്നു
Amma mathavu Ella vishamangalum maati tharum...🙏
ഈ ചേച്ചിയുടെ കഥ കേട്ടിട്ട് 😭😭😭😭പോയി jospeh അച്ചനും ദൈവം അനുഗ്രഹിക്കട്ടെ 🙏😭🌺🕯️ ലോക മാതാവേ വലിയ ശക്തി യുള്ള സ്‌കാശ്യം കേൾക്കൻ sadhicthil 🙏🙏😭😭😭😭
അമ്മേ ഈ sakzyam കേട്ടിട്ട് satyam❤️കരച്ചിൽ വരുന്നു മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏🙏
സിനിമ കഥ പോലെ....ഈശോയെ അമ്മേ ഈ നല്ല മകളെ വഴി നടത്തുന്ന പോലെ ഞങ്ങളെയും നടത്തേണമേ... ഇതുപോലെ ഉള്ള വിശ്വാസം ഞങ്ങൾക്കും നൽകേണമേ
ആദ്യമായിട്ടാണ് ഇതുപോലെയുള്ള ഒരു സാക്ഷ്യം കേൾക്കുന്നത് ഈ സഹോദരിയുടെ എല്ലാ വിഷമങ്ങളും എന്റെ അമ്മ നിറവേറ്റിതരും യേശൂവേ നന്ദി യേശൂവേ സ്തോത്രം
Yende amme molude adutha course inu admission thannu shayikename athinaulla margavum kattitharename amen
Monde course nannayi complete cheyyanayi prishudthalma vinde dangal nlki anugrahikename amen
90. Fp078
🙏🙏🙏
Amma മാതാവ് നടത്തി തരും
എനിക്ക് അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് എന്നെയും എൻ്റെ കുടുംബത്തെയും വിശുദ്ധികരിക്കുവാനുള്ള കൃപ ലഭിക്കാൻ എത്രയും വേഗം ഒരുക്കിത്തരണമെ🎉
ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു😢 അമ്മേ മാതാവേ ഒരുപാടൊന്നും ഇല്ലെങ്കിലും ഇപ്പോൾ ഉള്ള കടങ്ങൾ മനസമാധാനം ഇല്ലാതാക്കുന്നു. അമ്മേ ഒരു സ്ഥലവും വീടും തന്ന് അനുഗ്രഹിക്കണമേ. ഉടൻപടി എടുക്കാൻ എന്നെയും എന്റെ സാഹചര്യത്തെയും ഒരുക്കണമേ
ചേച്ചി ഈ ആസനം മാതാവിനെ നിങ്ങൾ കേരളം ആസകലം സ്ഥാപനങ്ങൾ സ്ഥാപിച്ചാൽ കേരളം സമ്പന്നമാകും. നാട് രക്ഷപെടട്ടെ. ഇങ്ങിനെ എന്തെല്ലാം കൃപയുള്ള കൃപാസനത്തിൽ നീനും കേൾക്കുന്നു.
ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച അമ്മ മാതാവിന് ഒരായിരം നന്ദി അമ്മേ ഏല്ലാ മക്കളേയും അനുഗ്രഹിക്കേണമേ
Amma മാതാവേ...വലിയ വിള വീട് വിൽക്കുവാൻ എൻ്റെ പപ്പ ആഗ്രഹിച്ച തുകക്ക് വി ക്കുവനത് വാങ്ങുവാനും ഒരു വ്യക്തിയെ കൊണ്ട് വരനെ മാതാവേ
അമ്മ മാതാവേ ഈ ചേച്ചിയെ അനുഗ്രഹം കൊണ്ട് ഒരു പെരുമഴ തന്നെ 🙏🙏🙏ചേച്ചി ആരൊക്കെ ഉപേക്ഷിച്ചാലും ദൈവം കൈവിടില്ല എന്ന വചനം ആണ് ഈ സാക്ഷ്യം... 🙏🙏🙏
അതെ കുഞ്ഞേ
അമ്മേ ഈ സാക്ഷ്യം, കേട്ടു ഞാൻ കരഞ്ഞു പോയി 🙏മാതവേ എന്റെ മക്കളുടെ ആഗ്രഹങ്ങളും സാധിച്ചു തരണമേ🙏
വിശ്വസിച്ചു prarthikku
മാതാവേ കൃപാസനം അമ്മേ ഞങ്ങളുടെ കടങ്ങൾ theerkkename🙏🙏🙏🙏🙏 യേശു വേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏
എന്റെ മാതാവേ ഈ സാക്ഷ്യം കണ്ട് എന്റെ ജീവിതം മുഴുവനും ആണ് എന്ന് തോന്നി കരഞ്ഞ് കരഞ്ഞാണ്കണ്ടത് എത്ര വലിയ അനുഗ്രഹം ആണ് അമ്മേ പരിശുദ്ധ മാതാവേ നന്ദിയും സന്തോഷവും ആമ്മേൻ
ഈ സാക്ഷ്യം അവസാനം വരെ കേട്ടിരുന്നു പോയി, അമ്മ മാതാവ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
Ente സാക്ഷ്യം
ഇപ്പോഴും എൻ്റെ ലൈഫ് ൽ കൃപ വർധിക്കുന്നു
🙏🙏🙏
ഇത് കേട്ട് ഞാൻ കരഞ്ഞ് പോയി. മാതാവേ കാത്ത് കൊള്ളണമേ
ഈ ചേച്ചി ചിരിച്ചു കൊണ്ട്സാക്ഷ്യം പറഞ്ഞു എങ്കിലും കരഞ്ഞുകൊണ്ടാണ് കേട്ടത്... പരിശുദ്ധ അമ്മ എല്ലാവരുടെയും ജീവിതത്തിൽ ധാരാളം അത്ഭുതങ്ങൾ ചൊരിയട്ടെ ആമേൻ....
Thank you Jesus
ചിരിച്ചു പറഞ്ഞ സാക്ഷ്യം കണ്ണൂനീർ വീഴ്ത്തി യേശുവിനും അമ്മയ്ക്കും നന്ദി പറഞ്ഞു കേട്ടു.
ഇത് കേൾക്കാൻ സാധിച്ചത് നമ്മുടെയും പുണ്യം,കൃപാസന അമ്മക്ക് കോടി പ്രണാമങ്ങൾ, ഞങ്ങളെയും അനുഗ്രഹിക്കേണമേ
@@roselykt7362tn
Satyam 😢
അമ്മേ മാതാവേ ഞാൻ ഒത്തിരി വിഷമത്തിൽ എൻറെ മനസ്സിൽ വേദനയോടെ ഇരിക്കുമ്പോഴാണ് ഈ സാക്ഷ്യം കേൾക്കുന്നത്. പരിശുദ്ധ അമ്മേ... എന്നെ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച്തിന് ഒരായിരം നന്ദി.
Njanum🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
അമ്മേ.. ഈ സാക്ഷ്യം കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു.. ആ അമ്മയെ ഒരുപാട് അനുഗ്രഹിച്ചല്ലോ അതിനു ഒരുപാട് നന്ദി ഈശോയെ 🙏🙏🙏
ഞാൻ യൂടുബ് തുറന്നു ഈ ചേച്ചിയെ കണ്ടു അത് ഓപ്പൺ ആക്കി പകുതി കേട്ടു. പിന്നെ നോക്കി കണ്ടില്ല. അത് കഴിഞ്ഞു. പിന്നെയും കണ്ടു അത് വീണ്ടും പൂർത്തി ആക്കാൻ പറ്റിയില്ല. എന്നാലും മനസ്സിൽ ഓർത്ത് ഒരു വിഷമം തട്ടി എന്റെ ഉള്ളിൽ ഇപ്പോൾ മുഴുവനും കേൾക്കാൻ സാധിച്ചു ഒടുവിൽ വിഷമത്തിനും പ്രെയാസത്തിനും അമ്മ ചേച്ചിയെ അനുഗ്രഹിച്ചു. അമ്മക്ക് ഒരായിരം അല്ല അതിനേക്കാൾ നന്ദി. 💖💖💖💖
എന്റെ മാതാവേ, യേശു .....നീ മാത്രം വലിയവൻ.... ഈ സാക്ഷ്യം കേട്ടിട്ട് .... എനിക്കറിയില്ല .... എങ്ങനെ അമ്മയ്ക്ക് നന്ദി പറയണമെന്ന് ....... വന്ന വഴികളിൽ അമ്മ മുറകെ പിടിച്ചല്ലോ .... യേശുവേ....നന്ദി ....🙏🙏🙏🙏🙏🙏🙏
സത്യം .....എൻ്റെ അമ്മ എൻ്റെ കൈ പിടിച്ചു
അമ്മേ ഇതുപോലെ ഒരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അമ്മയോട് ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏
Ente സാക്ഷ്യം അണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@@Velicham74 🙏
🙏🏻🙏🏻
Praise the Lord
Please pray for my daughter to get good marriage
Mathave 😊😊😊 ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് നന്ദി
Amen
എന്റെ അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുമ്പോൾഞാൻ കരഞ്ഞുപോയി അമ്മേ 🙏🙏q
ഈ സാക്ഷ്യം കേട്ടു മാതാവേ ഞാൻ കരഞ്ഞു കരഞ്ഞു കിടന്നു മാതാവേ വീട് ഇല്ലാത്ത ഈ ചേച്ചിക്ക് ഒരു ഭവനം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🕯️🕯️🕯️🙏🙏മാതാവേ നന്ദി
ഈ പ്രാർത്ഥനയ്ക്ക് ഒരുപാട് നന്ദി....praise the lord .
അന്നന്നത്തെ ആഹാരം എൻ്റെ അമ്മ മാതാവിൻ്റെ madhyasthathayaal മുടങ്ങാതെ ലഭിക്കുന്നു.ഇനിയും പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കണേ
❤❤❤❤❤❤
അമ്മേ ഒരുപാട് നന്ദി. ഈ ചേച്ചിടെ സാക്ഷ്യം കേക്കാൻ സാധിച്ചതിന്. ഇപ്പോ കൂടുതൽ ഞാൻ അമ്മേനെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു. അമ്മ എന്നെ രക്ഷിക്കും എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. ആവേ മരിയ
Kreupasanam അമ്മ യുടെ മുൻപിൽ സമർപ്പിച്ച ഒരു കാര്യവും സാധിക്കാതെ നമ്മൾ കരയേണ്ടി വരില്ല .പരിശുദ്ധ അമ്മ മാതാവിൻ്റെ ഏറ്റവും വലിയ സാക്ഷ്യം ആകാൻ എനിക്ക് സാധിച്ചതിൽ ഞൻ ഭാഗ്യവതി ആണ് .ഒരുപാട് പേരുടെ പരിഹാസം എല്ലാം കേട്ട് അമ്മ എനിക്ക് സഹനം തന്നു ...ജീവൻ തന്നു ജീവിതം തന്നു കൈവെള്ളയിൽ സംരക്ഷിക്കുന്നു .50 ലക്ഷം രൂപയുടെ കടബാധ്യത ഞൻ അമ്മവഴി ഈശോയുടെ kurisin ചുവട്ടിൽ സമർപ്പിച്ചു കഴിഞ്ഞു . എവിടെ ഒക്കെ ഞൻ apamaanikkappetto അവിടെ ഒക്കെ എൻ്റെ ഈശോ എന്നെ മാനിച്ചു.
ഒന്നും ഇല്ലയ്മയിലും ദൈവ സ്നേഹത്തിൽ ജീവിക്കാനും ക്ഷമിച്ചു പ്രാർത്ഥിക്കാനും ക്ഷമ ചോദിക്കാനും എനിക്ക് കഴിഞ്ഞത് krupasanam വഴി ആണ്
നന്ദി ഈശോ നന്ദി അമ്മെ
ചേച്ചി, സാക്ഷ്യം കേട്ടിട്ട് പൊട്ടിക്കരയാൻ വന്നു... സുഖമായിരിക്കുന്നോ, ഇപ്പോൾ...എവിടെയാണ്... കടം ഒക്കെ തീർന്നോ
@@RoseHill-nl3qbകടം ഒക്കെ ഉണ്ട് .തീർന്നിട്ടില്ല.പക്ഷേ അമ്മ വഴി കാട്ടി ആയി കൂടെ ഉണ്ട്
ഇതു കേൾക്കാൻ ആവസരം തന്ന എന്റെ അമ്മേ നന്ദി പറയുന്നു
അമ്മേ മാതാവേ എൻ്റെ ഉടമ്പടി സാദിച്ചു തരേണമേ അമ്മേ എൻ്റെ കർത്താവേ എനിക്ക് അമ്മയുടെ അടുത്തു വന്ന് എനിക്ക് സാക്ഷ്യം പറയാൻ കഴിയണം അമ്മേ
ത്രീത്വൈക ദൈവമേ 🙏അങ്ങേക്ക് എല്ലാ മഹത്വവും ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏🌹അമ്മക്ക് കോടാനുകോടി നന്ദി 🙏ആവേ മരിയ 🙏🌹
പരിശുദ്ധ അമ്മ തൊട്ട സാക്ഷ്യം, 🙏🙏 ഈ അനുഗ്രഹം എന്നും നിലനിർത്തി കൊണ്ടുപോകാൻ കഴിയട്ടെ 🙏🙏
Thank you
@@Velicham74hiii chechiii sarikum കരഞ്ഞു poyi. Daivam anugrahikate. Enikum oru govt job mathav tharum ennu urachu vishwasikkunnu. ❤
അമ്മേ മാതാവേ എൻ്റെ ജീവിതത്തിലും നീ ഇടപെടണമെ
Great testimony, praise the lord, kreupasana അമ്മ എന്നും കൂടെ ഉണ്ടായിരിക്കന്നെമെ
ചേച്ചി. എനിക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ ഞാനും ഒരു കടക്കാരി ആണ് 🙏🏻
തീർച്ച ആയും prarthikkam
കൃപാസന൦ മാതാവ് നിന്നെ അനുഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു.