മുറിച്ചുമാറ്റിയ ആമാശയം പൂർവ്വ സ്ഥിതിയിലാകുന്ന ഞെട്ടിപ്പിക്കുന്ന സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 18 мар 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 1,1 тыс.

  • @user-jp5be7ye6z
    @user-jp5be7ye6z 2 месяца назад +3

    മനുഷ്യർക്ക്‌ ആസാധ്യമായത് ദൈവത്തിനു സത്യമാണ് ✝️✝️🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @sheejasanal4230
    @sheejasanal4230 3 месяца назад +327

    എന്ത് നല്ല ഗംഭീരമായ സാക്ഷ്യം ഈശോ മാതാവേ മാതാവിനോടുള്ള സ്നേഹം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോകുന്നു 🙏

    • @daisy6620
      @daisy6620 3 месяца назад +1

      Athe 🙏🙏🙏😥

    • @vijigeorge5598
      @vijigeorge5598 3 месяца назад +6

      ഞാനും കരഞ്ഞുകൊണ്ടാണ് ഈ സാക്ഷ്യം കേട്ടത് 🙏🙏🙏

    • @SeenaBenny-jy2jd
      @SeenaBenny-jy2jd 3 месяца назад +1

    • @neethujose7630
      @neethujose7630 3 месяца назад +1

      🙏🏻🙏🏻🙏🏻

    • @user-vc7vg5zy5q
      @user-vc7vg5zy5q 3 месяца назад +3

      കർത്താവെ എന്റെ ഭർത്താവിന്റെ അസുഖവും ഇത് പോലെ മാറ്റിത്തരേണമേ

  • @sheebababu9880
    @sheebababu9880 3 месяца назад +164

    യേശുവേ നാഥാ 🙏🙏ഇതുപോലെ രോഗങ്ങൾ കാരണം വിഷമിക്കുന്ന എല്ലാ മക്കളെയും സൗഖ്യ പെടുത്തണേ 🙏🙏🙏അമ്മേ മാതാവേ സഞ്ചാരിമാതാവേ 🙏🙏

    • @marryjohny6366
      @marryjohny6366 3 месяца назад +1

      Thank God ❤

    • @sunithavinod3976
      @sunithavinod3976 3 месяца назад +1

      Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Mebin2-ye5fu
      @Mebin2-ye5fu 3 месяца назад

      എന്റെ. ക്രൂപാസനമാതാവേ. മേബിനു. പ്ലസ്ടു. നല്ല. മാർക്കോടുകൂടി. പാസ്സാവണമേ. ആമേൻ. 🙏🏻🙏🏻🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e 3 месяца назад +73

    അമ്മേ മേരി മാതാവേ ഇതുപോലെ ക്യാൻസർ രോഗികളായ എല്ലാ മക്കളെയും ഈശോയെ അവിടുന്ന് തൊട്ടു സുഖപ്പെടുത്തണമേ ❤❤❤❤🙏🙏🙏

  • @ranipulikkal7787
    @ranipulikkal7787 3 месяца назад +137

    ഈശോയെ ക്രിസ്ത്യാനികൾ എന്ന് നാമമാത്രമായ ക്രിസ്ത്യാനികളായ ഞങ്ങളെയൊക്കെ മാനസാന്തരം നൽകണേ അമ്മേ പരിശുദ്ധമ്മേ

    • @SherlockHolmes-be4tp
      @SherlockHolmes-be4tp 3 месяца назад

      Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varghesemathew9020
    @varghesemathew9020 3 месяца назад +71

    രോഗത്താൽ ഭാരപ്പെടുന്ന എല്ലാ മക്കൾക്കും സൗഖ്യം കൊടുക്കണേ മാതാവേ 🙏🙏🙏

  • @ajimoankp192
    @ajimoankp192 3 месяца назад +97

    കൃപാസനമാതാവേ പാൻഗ്രിയാസിന് ക്യൻ സർബാധിച്ച് ചികിൽസകഴിഞ്ഞ് നിൽക്കുന്ന എന്നെ അനുഗ്രഹിക്കണമെ സാക്ഷിയാക്കേണമെ

    • @soumyashinto4082
      @soumyashinto4082 3 месяца назад +1

      🙏

    • @nandanaas6a264
      @nandanaas6a264 3 месяца назад +1

      അമ്മേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏

    • @lintanvarghese5986
      @lintanvarghese5986 3 месяца назад

      🙏

    • @mathaichacko5864
      @mathaichacko5864 3 месяца назад

      ശക്തമായ പ്രാർത്ഥന, ഇടയ്ക്കിടെ പരിശോധന വേണം, മരുന്നുകൾ തുടരണം

    • @pushpaManuel457
      @pushpaManuel457 3 месяца назад

      പൂർണമായ സൗഖ്ത്തിനായി പ്രാർത്ഥിക്കുന്നു.

  • @Buds-hd7mb
    @Buds-hd7mb 2 месяца назад +3

    അമ്മേ മാതാവേ , മാതാവിന്റെയും തിരുക്കുമാരേന്റെയും കൈ പിടിച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @JG-ub2tf
    @JG-ub2tf 3 месяца назад +138

    ശ്രീനാരായണ ഗുരുവിനുണ്ടായ ക്രിസ്ത്വാനുഭവത്തെപ്പറ്റി ആദ്യമായി കേൾക്കുന്നത് ഈ സഹോദരി പറഞ്ഞപ്പോഴാണ്. എല്ലാ ക്രിസ്ത്യാനികളും ഈ സഹോദരിയുടെ സാക്ഷ്യം കേൾക്കേണ്ടത് തന്നെയാണ്. ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🌹 ആവേ മരിയ🙏🌹

  • @user-xk5uh9jx6v
    @user-xk5uh9jx6v 3 месяца назад +122

    എൻ്റെ അമ്മേ എത്ര നന്ദി പറഞ്ഞാലും മതിവരില്ല ഈശോയെ അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുന്ന മാതാവിനും ഈശോയും ഒരു കോടി പ്രണാമം

    • @asharavi6378
      @asharavi6378 3 месяца назад

      🙏🙏

    • @user-yn5vr5pl7y
      @user-yn5vr5pl7y 3 месяца назад +1

      🙏🙏🙏

    • @girijac4498
      @girijac4498 3 месяца назад +3

      🙏🙏🙏 എന്റെ മണിചേച്ചിയുടെ അസുഖത്തിനുമേലും പരിശുദ്ധാമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകേണമേചേച്ചിയുടെ ക്യാൻസർ രോഗം എറ്റുക്കേണമേ. ശരീരം മുഴുവനം വ്യാപിച്ചിരിക്കുന്നുഅമ്മേ നാളെ കീമേ ചെയ്യാൻ കൊണ്ടുപോകാനുള്ള ദിവസം ആണ് 2 ദിവസം കൊണ്ടുപോയിട്ട് കീമോ എടുക്കാതെ വിട്ടു. സോഡിയ o കുറഞ്ഞത് ആണ് 'കാലിൽ മൊത്തം നീര ആയിരുന്നു ഞാൻ അവിടെ ഇരുന്ന് ആവേ മരിയ പറഞ്ഞ പ്രാർത്ഥിച്ചു കൊണ്ടിരുന്നു ത ഞാൻ നോക്കി ഇരിന്നപ്പോൾ തന്നെ നീര് പോയി. എന്നാൽ ഇപ്പോൾ സോഡിയം കുറഞ്ഞു കുറഞ്ഞു വന്നു തളർന്നു കിടക്കുന്നു അമ്മേ ചേച്ചിയുടെ കാൻസർ രോഗം പൂർണ്ണമായ മാറാൻ അമ്മ ഏറ്റെട്ട്ടക്കണമേ എനിക്ക് സാക്ഷി പറയാൻഒരു അടയാളമായി തരേണമേ. ആവേ മരിയ

    • @shaibajob1148
      @shaibajob1148 3 месяца назад

      🙏🙏🙏

    • @sindhubiju7382
      @sindhubiju7382 3 месяца назад

      ആമേൻ

  • @bindhufrancis376
    @bindhufrancis376 3 месяца назад +21

    ഈശോയെ ഈ ചേച്ചിയുടെ സാക്ഷ്യം കേട്ടിട്ട് വിശ്വാസം കണ്ടിട്ട്
    ക്രിസ്ത്യാനിയായ എന്റെ വിശ്വാസം കണ്ടിട്ട് എനിക്ക് നാണം തോന്നുന്നു ❤❤❤🙏🙏🙏🙏🙏🙏👍

  • @RAJEESHMY
    @RAJEESHMY 3 месяца назад +80

    ദൈവമേ എത്ര നിഷ്കളങ്കയായ സ്ത്രീ....ശരിക്കും കർത്താവിൻ്റെ മകൾ❤❤❤❤.....

    • @RincyJoby
      @RincyJoby 3 месяца назад +3

      അതെ. എനിക്കും തോന്നി 🥰

    • @RincyJoby
      @RincyJoby 3 месяца назад +3

      അതു എനിക്കും തോന്നി ശരിയ്ക്കും ഈശോയുടെ മകൾ ❤️

    • @dreamslight8600
      @dreamslight8600 3 месяца назад +2

      യെസ്

    • @liyaantony2448
      @liyaantony2448 Месяц назад

      ❤❤

  • @minikj2170
    @minikj2170 3 месяца назад +11

    Amme enthoru അത്ഭുതങ്ങളാണ് അമ്മ പ്രവർത്തിക്കുന്നത് നന്ദി അമ്മേ ഈശോ നന്ദി

  • @shajimmajoseph8767
    @shajimmajoseph8767 3 месяца назад +30

    യേശുവേ മാതാവേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു സുഖപെടുത്താണമേ 😊

  • @ambikarkmenon8543
    @ambikarkmenon8543 2 месяца назад +4

    ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ കഴിഞ്ഞത് ഈ ജന്മത്തിൽ കിട്ടിയ ഭാഗ്യം... ഈശോയോടും കൃപാസന അമ്മയോടും ഉള്ള വിശ്വാസം ഒരു പാട് വർധിച്ചു.. 🙏🏻🙏🏻🙏🏻🙏🏻

  • @sibygeorge9483
    @sibygeorge9483 3 месяца назад +3

    യേശുവേ സ്തോത്രം യേശുവേ ആരാധന ആവേ മരിയ

  • @jijimolns7030
    @jijimolns7030 3 месяца назад +119

    അമ്മേ എന്നിലും ഇതുപോലെ മുറിച്ചു മാറ്റപ്പെട്ട അവയവം പൂർവ്വ സ്ഥിതിയിലാക്കി തരേണമേ അമ്മേ

    • @aleyammape873
      @aleyammape873 3 месяца назад +3

      ❤amme mathave ente utrus neekkam chaithu. Oru varsham kazhinjappol oru avayavam bulge varunnu. Enikkum murichumattiya utrus vachutharaname. Appol yoni irangi varillallo.

    • @nandanaas6a264
      @nandanaas6a264 3 месяца назад +1

      🙏🙏🙏

    • @tp8375
      @tp8375 3 месяца назад

      ഇത് തട്ടിപ്പ് സാക്ഷ്യം പഠിപ്പിച്ചതാണ്.. ഇതെല്ലാം ഒരു നാടകം ആണ്.. കൃപാസനം ഉടമ്പടി എടുത്താൽ രോഗം മാറുമെന്ന് ഇവർ പ്രചരിപ്പിക്കും.. അത്രേയുള്ളൂ.. പിന്നെ കൃപാസന പത്രവും

    • @mathaichacko5864
      @mathaichacko5864 3 месяца назад

      ​@@aleyammape873പ്രാർത്ഥന... ഇറുകിയ അടിവസ്ത്രം ധരിക്കുക, അടിവയർ ചേർത്ത് ബെൽറ്റ്‌ കെട്ടുക

  • @user-jp5be7ye6z
    @user-jp5be7ye6z 2 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ കാൻസർ രോഗികളെയും സുഖപ്പെടുത്താണമേ ✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @reenamarokhi3799
    @reenamarokhi3799 3 месяца назад +18

    യേശുവേ യേശുവിന്റെ അമ്മേ കാൻസർ രോഗികളായി വിഷമിക്കുന്ന എല്ലാവരെയും തൊട്ടു സുഖപ്പെടുത്തണമേ ആമേൻ

    • @maryjohn3564
      @maryjohn3564 3 месяца назад

      നമ്മുടെ ഗ്രൂപ്പിലുള്ള എല്ലാ ജോസഫ് മാർക്കും ജോസ് മാർക്കും വി.യൗസേപ്പി താവിന്റെ തിരുനാളിന്റെ മംഗളങ്ങൾ ഹൃദയപൂർവ്വം നേരുന്നു🌹🌹🌹🌹🌹🌹🌹🌹🌹

  • @jencybenziger9040
    @jencybenziger9040 3 месяца назад +39

    ഈശോയെ,എന്റെ ദൈവമേ ,എത്ര നല്ല സുന്ദരമായ സാക്ഷ്യം! മനവും ആത്മാവും കണ്ണും നിറഞ്ഞു! അമ്മേ മാതാവേ നിന്റെ കരുതലും സ്നേഹവും എത്രയോ വലുതാണ്!❤❤❤

  • @sheelaazhikannickal550
    @sheelaazhikannickal550 3 месяца назад +30

    കർത്താവെ എന്തു വലിയ വിശ്വസമാണ് ഈ സഹോദിരിക്കുള്ളത്,ഇത് പോലുള്ള വിശ്വസം catholicaraya nganalkum നൽകി അനുഗ്രഹിക്കേണമേ Amen🙏🏼🙏🏼🙏🏼

  • @sibymm-up5sw
    @sibymm-up5sw 3 месяца назад +6

    യേശുവെ നന്ദി

  • @bijugeorge3714
    @bijugeorge3714 3 месяца назад +6

    എന്റെ കർത്താവെ 🙏🙏🙏

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 3 месяца назад +18

    മാതാവേ ക്രിസ്തുവിലുള്ള എന്റെ വിശ്വാസം ആഴപ്പെടുത്തണെ . അതിനായി എന്നെ ഒരുക്കേണമേ. വിശുദ്ധീകരിക്കേണമേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ആമേൻ❤❤❤❤❤❤❤❤

  • @nishajayakumar6177
    @nishajayakumar6177 3 месяца назад +4

    പാപിയായ എന്നിൽ അങ്ങയുടെ തിരു രക്തം തളിക്കേണമെ.. അ തിരു altharayil സാക്ഷ്യം പറയാൻ യോഗിയത തരേണമേ ആമേൻ

  • @user-vi8mw2ez3t
    @user-vi8mw2ez3t 3 месяца назад +54

    എന്റെ അമ്മയെ മാതാവേ എന്റെ മക്കളോടൊപ്പം കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മ സാധിച്ചു തന്നു ഞങ്ങളെ കരകയറ്റേണമേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ🙏🙏🙏🙏🙏🌹❤️🌹

  • @mayamaushaija9553
    @mayamaushaija9553 3 месяца назад +10

    അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു❤

  • @linybiju8520
    @linybiju8520 3 месяца назад +30

    അമ്മേ ഈ സാഷ്യംകേൾക്കുന്ന എല്ലാവരുടേം ജീവിതത്തിൽ വിശ്വാസം വർദ്ധിപ്പിക്കണേ....അമ്മയുടേം ഈശോ യുടേം സാക്ഷി യാക്കി മാറ്റാൻ അനുഗ്രഹിക്കണേ.🙏🏻

  • @jancyvarghese2851
    @jancyvarghese2851 3 месяца назад +8

    ആവേ മരിയാ ആവേ മരിയ ആവേ മരിയാ ഈ മകളുടെ സാക്ഷൃ൦ എന്നെ കേൾപ്പിച്ചതിന് ഒരായിര൦ നന്ദി അമ്മയ്ക്കു൦ ഈശോയ്ക്കു൦ 🙏🙏🙏🙏🙏🙏

  • @MusicAlarmtv
    @MusicAlarmtv 3 месяца назад +29

    എൻ്റെ കർത്താവേ! ...... എൻ്റെ ദൈവമേ......

  • @josephpanakal9920
    @josephpanakal9920 3 месяца назад +41

    ❤❤❤അമ്മേ എൻ്റെ നാട്ടുകാരായ ഈ സഹോദരി പറഞ്ഞ ഈ സാക്ഷ്യം ലോകം മുഴുവൻ ചെന്നെത്താൻ ഇടയാകട്ടെ.ഇനിയും ഈ കുടുംബത്തെ അനുഗ്രഹിക്കണമേ❤❤❤

    • @RAJEESHMY
      @RAJEESHMY 3 месяца назад +2

      വളരെ നല്ല സാക്ഷ്യം. എന്നെ വളരെ അധികം സ്വാധീനിച്ച ഒന്ന്. സൂപ്പർ സൂപ്പർ. ❤❤❤❤. ഇവരെ ഒന്ന് കാണണം എന്ന് തോനുന്നു

    • @dollybinoy7514
      @dollybinoy7514 3 месяца назад +1

      ഈ വലിയ സാക്ഷ്യത്തിന്, ദൈവ പിതാവിനും ഈശോക്കും മാതാവിനും ഒരായിരം നന്ദി 🙏🙏🙏. അമ്മേ 🙏🙏🙏അമ്മേ 🙏🙏🙏

    • @user-mg8ix5wp7p
      @user-mg8ix5wp7p 2 месяца назад

      🙏

  • @donasaju6514
    @donasaju6514 3 месяца назад +7

    Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne 🥺🕯️🙏

  • @RincyJoby
    @RincyJoby 3 месяца назад +15

    എന്റെ അമ്മേ.. ഈ ചേച്ചിയുടെ വിശ്വാസം കുറച്ചെങ്കിലും എനിക്കും തരണമേ.. ഈ കുടുംബത്തെ ഓർത്തു നന്ദി മാത്രം അപ്പാ 🙏🙏🙏🙏🙏🙏🙏

  • @kunjumoljoseph439
    @kunjumoljoseph439 3 месяца назад +15

    എന്റെ അപ്പാ എന്തു സുന്ദരമായ സാക്ഷ്യം

  • @lissykallumkal2584
    @lissykallumkal2584 3 месяца назад +4

    ഈ സാക്ഷ്യം മനസ്സിനെ സ്പർശിച്ചു. ദൈവമേ നന്ദി

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 3 месяца назад +10

    അമ്മേ എനിക്കും ഭാര്യക്കും മെയ് മാസം അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ

  • @sumadas1281
    @sumadas1281 3 месяца назад +4

    Amen,ave mariya, ave mariya,ave mariya

  • @rejikuriakose7636
    @rejikuriakose7636 3 месяца назад +35

    ഈശോയെ മാതാവേ എനിക്ക് ശക്തിയും ബലവും തന്ന് ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സഹായിക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @anuj4518
    @anuj4518 3 месяца назад +2

    ഈശോയെ എൻ്റെ പ്രാർത്ഥനയും കേൾക്കേണമെ, ദൈവത്തിന് അസാത്യമായി ഒന്നുമില്ലന്നു വിശ്വസിക്കുന്നു

  • @PadminiP-jp2dv
    @PadminiP-jp2dv 3 месяца назад +1

    🙏Karthavee ee sahodariyudepole ente kudumbhathilum anugraham choriyaname🙏Ammen🙏

  • @abhirami7761
    @abhirami7761 3 месяца назад +5

    അമ്മേ ഇത്രയും നല്ല സാക്ഷ്യനുഭവം നൽകി ഈ കുടുംബത്തെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു ❤️🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 3 месяца назад +19

    പരിശുദ്ധ അമ്മേ എൻറെ കൃപാസന മാതാവേ അമ്മയാണ് ഈ സഹോദരിയുടെ അധരങ്ങളിൽ കൂടെ ഞങ്ങളോട് സംസാരിച്ചത് കൃപാസന മാതാവിന് ഒരുകോടി നന്ദി ആവേ മരിയ

  • @sindhu7472
    @sindhu7472 3 месяца назад +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen men amen🙏🙏🙏🙏🌹🌹🌹🌹

  • @animelover748
    @animelover748 3 месяца назад +1

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ അമ്മേ

  • @meenumanoj1309
    @meenumanoj1309 3 месяца назад +9

    അമ്മേ മാതാവേ ഇത് പോലെ യുള്ള സാക്ഷ്യം കേൾക്കാൻ ഇടയായത് നന്നീപറയൂന്നു

  • @salmaantony1368
    @salmaantony1368 3 месяца назад +13

    Ente amme ഈ അമ്മയുടെ സാക്ഷ്യം അനേകരെ ദൈവത്തിലേക്ക് നയിക്കുവാൻ ഇടയാകട്ടെ. അൽപ വിശ്വാസികളായ ഞങ്ങളെ നവീകരിച്ചു ക്രിസ്തുവിൽ അടിയുറച്ച വിശ്വാസികൾ ആക്കി maaattaname

  • @sarigavarghese6035
    @sarigavarghese6035 3 месяца назад +3

    ദൈവം ഈ ലോകത്തെ അത്ര മാത്രം സ്നേഹിക്കുന്നു. 🙏🏽❤️🙏🏽

  • @jyothishkumar2619
    @jyothishkumar2619 3 месяца назад +3

    മാതാവേ 🙏🙏❣️❣️ അതിഗംഭീര സാക്ഷ്യം 🙏

  • @laizashaji5240
    @laizashaji5240 3 месяца назад +10

    അമ്മേ എന്റെ breast cancer നു വേണ്ടി തുടങ്ങിയിരിക്കുന്ന chemo + immunotherapy യിലൂടെ അങ്ങയുടെ തിരുക്കുമാരന്റെ തിരുരക്തം എന്റെ ശരീരത്തിൽ ഉഴുക്കി എനിക്ക് പൂർണ സൗഖ്യം തന്നു അനുഗ്രഹിക്കേണമേ 🙏🏻 കീമോയ്ക്ക് ശേഷം surgery യോ റേഡിയേഷനോ വേണ്ടാത്ത രീതിയിൽ എന്റെ ശരീരത്തിലെ cancer cells നെ എല്ലാം മാറ്റി തന്നു അമ്മയുടെ സാക്ഷി ആയി എന്നെയും കുടുംബത്തെയും മാറ്റണമേ 🙏🏻

  • @JancyShaji-bm7pr
    @JancyShaji-bm7pr 3 месяца назад +15

    ഇശോയെ അമ്മേ മാതാവേ ഈ മകന് കിട്ടിയ അനുഗ്രകത്തെ ഓർത്തു കോടാനുകോടി നന്ദി പറയുന്നു

  • @thomasjoseph2500
    @thomasjoseph2500 3 месяца назад +13

    ഈ സാക്ഷ്യം കേട്ടാൽ ആരും മാതാവിനെയും, യേശുവിനെയും വിശ്വസിക്കും. അനുഭവ സാക്ഷ്യം

  • @user-xk3ws4wn2j
    @user-xk3ws4wn2j 3 месяца назад +62

    💙അമ്മേ എന്റെ അമ്മേ ഈ അമ്മ യുടെ ഭർത്താവിനെ അനുഗ്രഹിചത് പോലെ എന്റെ കുടുംബ ത്തെ അനുഗ്രഹിക്കണെ എന്റെ മകൾക്കു നിറ്റിനു ഉന്നത വിജയം കൊടുക്കണം അമ്മേ 2024ൽ തന്നെ MBBS സ്റ്റുഡന്റ് ആക്കണേ അമ്മേ 🙏🏼🙏🏼🙏🏼🕯️🕯️കർത്താവേ അനുഗ്രഹിക്കണെ അമ്മേ അപ്പ യോട് പറയണേ 🙏🏼🙏🏼🙏🏼🕯️🕯️🕯️💚💚💚💙💙💙

  • @unnikuttan253
    @unnikuttan253 3 месяца назад +4

    മാതാവേ എന്റെ അമ്മയുടെ കാലിന്റെ മുട്ടിനു വേദനയും കൈക്കു വേദനയും പൂർണ്ണമായും അത് ഭൂതപ്പെടുത്തണമേ ഞാൻ സാക്ഷ്യം പറയാം മേ

  • @saehiaraj
    @saehiaraj 3 месяца назад +24

    മാതാവേ എന്റെ വയറിന്റെ പ്രശ്നം തീർത്തു തരണമേ

    • @nandanaas6a264
      @nandanaas6a264 3 месяца назад

      🙏🙏🙏

    • @mathaichacko5864
      @mathaichacko5864 3 месяца назад

      കാലു നീട്ടിയിരുന്നു കൈകളുടെ ചൂണ്ടുവിരൽകൊണ്ട് കാലിന്റെ പെരുവിരലുകൾ തൊടാനുള്ള വ്യായാമം ചെയ്യുക, കുറേ ദിവസങ്ങൾ വേണ്ടി വരും. ആവശ്യമെങ്കിൽ ഭക്ഷണം ക്ര മീകരിക്കുക

  • @sumajames8175
    @sumajames8175 3 месяца назад +2

    യേശു വെ നന്ദി

  • @jessyrony4284
    @jessyrony4284 3 месяца назад +2

    യേശുവേ നന്ദി യേശുവേ സ്തുതി ദൈവമേ നന്ദി ദൈവമേ സ്തുതി
    റൂഹായെ നന്ദി റൂഹായെ സ്തുതി
    സ്തോത്രം ആരാധന മഹത്വം
    അമ്മേ മാതാവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 3 месяца назад +10

    ഇത്രയും വലിയ അനുഗ്രഹം നൽകിയ എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lz8lx5qt5s
    @user-lz8lx5qt5s 3 месяца назад +19

    രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏❤

  • @catherineshirly5958
    @catherineshirly5958 3 месяца назад +2

    ഈശോയെ നന്ദി ഈശോയെ സ്തോത്രം 🙏🏻ലൂക്ക 1.37

  • @vijiviji7592
    @vijiviji7592 3 месяца назад +2

    അമ്മേ അമ്മ നൽകിയ അത്ഭുതം അത് ഞങ്ങളിൽ അമ്മയോടുള്ള വിശ്വാസം കൂടുന്നു അമ്മേ 🙏🙏🙏🙏🙏

  • @beenarajesh5823
    @beenarajesh5823 3 месяца назад +7

    മാതാവേ ഇപ്പോൾ തന്നെ പ്രാർത്ഥിക്കണേ ഭർത്താവ് ബാങ്കിൽ പോകുകയാണ് ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കേണമേ വഴക്ക് ഒന്നും ഉണ്ടാക്കല്ലേ

  • @aliask.t9647
    @aliask.t9647 3 месяца назад +19

    അമ്മേ മാതാവേ എൻറ മകളുടെ രോഗങ്ങളെ പൂർണമായും മറ്റിത്തരികയും മോൾക്ക് പരിശുദ്ധാത്മനിറവും നൽകേണമെ

  • @anjuthomas6905
    @anjuthomas6905 3 месяца назад +1

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @lindajinu1211
    @lindajinu1211 3 месяца назад +2

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ🙏

  • @laisageorge5371
    @laisageorge5371 3 месяца назад +10

    എൻറെ നാഥാ ജനിക്കന്നതിന മുൻപേക്രിസ്ത്യാനിയായി ജീവിച്ച എനിക്കു പോലും ഈ പോലെ അങ്ങയെ സ്നേഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. എന്റെ നഗ്രാ ദൈവ സ്നേഹം കൊണ്ട് എന്നെ പൊതിയണമേ അമ്മേ കൃപാസന മാതാവേ എന്നെ സഹായിക്കണമേ.❤❤❤

  • @shinyjoy4108
    @shinyjoy4108 3 месяца назад +6

    അമ്മ മാതാവേ ഈ സഹോദരി പറഞ്ഞ സാക്ഷ്യം ഞാൻ കേട്ടു എൻ്റെ ശ്വാസകോശം ചുരുങ്ങി പോകുന്നു അത് പൂർണ്ണമായി മാറ്റി എൻ്റെ ശ്വാസകോശം പഴയതുപോലെയാക്കി തരണം എനിക്ക് ആ അൾത്താരയിൽ സാക്ഷ്യം പറയാൻ ഇടവരുത്തണമേ

  • @anjuthomas6905
    @anjuthomas6905 3 месяца назад

    Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v 3 месяца назад +2

    അമ്മേ കൃപാസന മാതാവേ എന്റെ മകനെ സുഖപെടുത്തണമേ ഈശോയെ മാതാവേ എൻെറ മകനെ തിരിച്ച് തരണം അമ്മേ മാതാവേ കരുണ തോന്നണേ ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏

  • @ourideabucket7274
    @ourideabucket7274 3 месяца назад +25

    എൻ്റെ മാതാവേ, SSLC കെമിസ്ട്രി പരീക്ഷ എഴുതാൻ പോയിരിക്കുന്ന അല്ലുവിൻ്റെ കൂടെ മാതാവും തിരുക്കുമാരനും പരീക്ഷാ ഹാളിൽ പോകണമേ. അവൻ്റെ കൈ പിടിച്ച് എഴുതിക്കൊടുക്കണമേ.

  • @laisaluckose3243
    @laisaluckose3243 3 месяца назад +12

    അമ്മേ മാതാവേ എൻ്റെ രക്തം പോക്ക് മാറ്റി തരണേ എൻ്റെ രോഗം മാറ്റി തരണേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ

    • @mathaichacko5864
      @mathaichacko5864 3 месяца назад

      ഹോർമോൺ, രക്തം പരിശോധിക്കുകയും വേണ്ടിവന്നാൽ സ്‌കാൻ ചെയ്യുകയും ചെയ്യുക, വൈകരുത്.

  • @shinyshaji2000
    @shinyshaji2000 3 месяца назад +12

    അമ്മ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ച് വിശുദ്ധിയിൽ ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @thomaskj4630
    @thomaskj4630 3 месяца назад +8

    ഈ സാക്ഷ്യം കേട്ട്കഴിഞ്ഞപ്പേൾ ഞാൻ ഒരു കൃസ്തീയ മകൾ ആയതിൽ സന്കടപ്പെടുന്നു ആ വിശ്വാസം എന്നിക്ക് തരണേ

  • @simonvarhgese9345
    @simonvarhgese9345 3 месяца назад +13

    യേശുവേ മാതാവേ ഇതേ പോലെ സ്നേഹമുള്ള ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്

  • @sarithasaritha649
    @sarithasaritha649 3 месяца назад +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ സഹായം ഉണ്ടാകണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-vd2gv3dr1j
    @user-vd2gv3dr1j 3 месяца назад

    Kre upasana madthave Ave Maria💙💙💙💙💙💚💚💚💚💚💚💚🙏🙏🙏🙏ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @annies.george7426
    @annies.george7426 3 месяца назад

    Thank you Jesus. Jesus I love you I adore you Iglorify you.

  • @antonyfrancis6348
    @antonyfrancis6348 3 месяца назад +10

    ആഴമായ വിശ്വസത്തിൽ നിന്നും നിഷ്കളങ്കമായ തീക്ഷണമായ വിശ്വാസ സാക്ഷ്യം.... പരിശുദ്ധ അമ്മേ തിരുകുമാരനിൽ നിന്നും എനിയ്ക്കും എല്ലാ രോഗികൾക്കും പ്രത്യേകിച്ച് എല്ലാ ഉദര രോഗികൾക്കും സൗഖ്യം തരണമേ... ആമേൻ 🙏🙏🙏🙏

  • @mollygeorge839
    @mollygeorge839 3 месяца назад +3

    Engane നന്നി പറയും എൻ്റെ കർത്താവേ ❤

  • @mercythomas2489
    @mercythomas2489 3 месяца назад

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 3 месяца назад

    Eshoye nanni nanni amme nanni nanni 🙏🙏🙏🙏🙏❤️😘😘😘😘

  • @marygeorge3207
    @marygeorge3207 3 месяца назад +10

    ഇതുപോലെയുള്ള വിശ്വാസം ഞങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവണേ ഈശോയെ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏

  • @alicegeorge4692
    @alicegeorge4692 3 месяца назад +8

    ക്രിസ്തുവിന്റെ ഈ പുതിയ സാക്ഷികൾ വഴി അനേകർ യേശുവിലേക്കും അമ്മ മാതാവിലേക്കും കടന്നു വന്നു സത്യഡെയ്‌വത്തിൽ വിശ്വസിക്കുവാൻ ഇടായകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @anithachristopher7732
    @anithachristopher7732 3 месяца назад +4

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏❤️എന്റെ അഭയമേ 🙏❤️ എന്റെ സർവശ്വമേ 🙏❤️😢

  • @Sebastian-te4wh
    @Sebastian-te4wh 3 месяца назад +10

    മനുഷ്യൻ ചിന്തിക്കുന്നതിനും അപ്പുറം ആണ് ദൈവം സ്നേഹം ഈ സഹോദരിയുടെ സാക്ഷ്യം എത്ര മനോഹരം. ദൈവാനുഭവം ഇതുപോലെ എനിക്കും എന്റെ കുടുംബത്തിനും നെൽകേണമേ 🙏അമ്മേ പരിശുദ്ധ അമ്മേ മാധ്യസ്ഥം തേടി പ്രാർത്ഥിക്കേണമേ 🙏ആമേൻ 🙏

  • @sunithavinod3976
    @sunithavinod3976 3 месяца назад +3

    അമ്മേ ഉദര രോഗങൾ ഉള്ള എല്ലാവരുടേയുംഉദരരോഗങ്ങൾ പൂർണ്ണമായും സുഖപ്പെടുത്തി തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @tijijosetiji
    @tijijosetiji 3 месяца назад +7

    എന്തു നല്ല ഗംഭീര സാക്ഷ്യം എത്ര കേട്ടാലും മതിവരാത കേട്ടാലും മതിവരാത്ത ഒരു ഗംഭീര സാക്ഷ്യം എല്ലാ ക്യാൻസർ രോഗികൾക്കും ഇതുപോലുള്ള സൗഖ്യം നൽകണമേ അമ്മേ

  • @user-fw3vb8zl5b
    @user-fw3vb8zl5b Месяц назад +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ Lungs ന്റെ പുറത്തുള്ള കയ്ല വീക്കം അവിടെ ഉണ്ടാകരുതേ . Lungs ന്റെ ഉള്ളിലുള്ള വെള്ള പാടുകൾ അവിടെ ഉണ്ടാകരുതേ ഞങ്ങൾക്ക് മുന്നോട്ടു ജീവിക്കണം ഈശോയെ എന്നെ അവിടത്തെ സാക്ഷിയായി ഉയർത്തേണമേ.എല്ലാ കൊല്ലവും ഞാനും എന്റെ ഭർത്താവും മക്കളും അവിടെ വരും. പത്രം വാങ്ങും പ്രേക്ഷിത പ്രവർത്തനം ചെയ്യും എന്റെ മരണം വരെ ഞാൻ കർത്താവിൽ വിശ്വസിക്കും. ഞാനൊരു ഹിന്ദുവാണ് കഴിഞ്ഞ 8 വർഷമായി ഈശോയിൽ ഞാൻ വിശ്വസിക്കുന്നു എന്റെ അമ്മേ എന്റെ നിയോഗങ്ങളെല്ലാം നടത്തിത്തരണേ

  • @jithinjohn1026
    @jithinjohn1026 3 месяца назад

    Amen amen amen amen amen amen amen

  • @sheebabenny-dh5gz
    @sheebabenny-dh5gz 3 месяца назад +5

    Ente eesoye ente makan nidhine samarppikkunnu ente makante ella asugangalum sugappeduthename amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subipratheesh
    @subipratheesh 3 месяца назад +28

    അമ്മേ മാതാവേ എന്നും എന്റെയും കുടുംബത്തിന്റെയും ഒപ്പം ഉണ്ടാകേണമേ 🙏🏻

  • @celinethomas3595
    @celinethomas3595 3 месяца назад +2

    എന്റെ കർത്താവെ എന്തോരു ജീവനുള്ള saksham

  • @lucyvinod2320
    @lucyvinod2320 3 месяца назад +26

    ഈശോയെ അമലിനെ സമര്‍പ്പിക്കുന്നു ദൈവ സ്നേഹം കൊടുക്കണെ

  • @shajijoseph6620
    @shajijoseph6620 3 месяца назад +20

    ക്രിസ്ത്യാനിയായ ഞാൻ ലജ്ജിച്ചു തല താഴ്ത്തുന്നു. എൻറെ ദൈവത്തെ ഞാൻ മഹത്വപ്പെടുത്തുന്നു.Amen 🙏🙏

  • @jayaranimanoj2836
    @jayaranimanoj2836 3 месяца назад +8

    അമ്മേ കൃപാസനമാതാവേ ഈശോയെ ഇതുപോലുള്ള രോഗികളെ സുഖപെടുതണേ

  • @user-gy2nw9df7l
    @user-gy2nw9df7l 3 месяца назад +2

    അമ്മേ മാതാവേ 🙏🙏🙏

  • @junaclemencia2398
    @junaclemencia2398 3 месяца назад +2

    Thanks Amma Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen

  • @jomolkj8812
    @jomolkj8812 3 месяца назад +8

    എന്റെ കർത്താവെ എന്റെ daivame🙏🙏love you jesus 🙏🙏അങ്ങയെ വിളിച്ചപേക്ഷികിന്നവർ നിരാശരാവുകയില്ല.. ഹല്ലേലുയ.. Ave മരിയ 🙏

  • @sumagopi8025
    @sumagopi8025 3 месяца назад +8

    അമ്മെ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാമക്കളെയു സൗഖൃമാക്കണമെ സാക്ഷ്യത്തിനായ് എനിക്കും കൃപ തരണമെ

  • @jessythomas6350
    @jessythomas6350 3 месяца назад +6

    അടിപൊളി സാക്ഷ്യം..... ചേച്ചിക്കും കുടുബ ത്തിനും... ഈശോ അപ്പ.... യും അമ്മയും... എന്നും കൂടെ ഉണ്ടാകണേ... അപ്പാ

  • @roymv8871
    @roymv8871 3 месяца назад +4

    യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤ ആവേ മരിയ 🙏🏼❤